ഇളയരാജ കോമഡി കണ്ടു നോക്കു..!! | Best Of Tamaar Padaar

Sdílet
Vložit
  • čas přidán 5. 01. 2019

Komentáře • 1K

  • @letstalk4319
    @letstalk4319 Před 4 lety +1099

    *മലയാള സിനിമയിലേക്കുള്ള അടുത്ത* *മുതൽക്കൂട്ടാണ് നമ്മുടെ തങ്കു ചേട്ടൻ*
    *അദ്ദേഹത്തിന്റെ പെർഫോമൻസ്* *കാണാൻ വേണ്ടി മാത്രമാണ്* യൂട്യൂബിൽ*
    *ഈ പരിപാടി കാണുന്നത്*

  • @SP-nh3xq
    @SP-nh3xq Před 3 lety +310

    തങ്കച്ചന്റെ ഒറ്റയാൾ show. അത് മാത്രമാണ് ഈ പരിപാടിയുടെ ഒരേയൊരു Highlight.

    • @safafbappu9064
      @safafbappu9064 Před 3 lety +1

      Crct

    • @sarathkrishnan1427
      @sarathkrishnan1427 Před 2 lety

      Crt

    • @vijithvijith5804
      @vijithvijith5804 Před 2 lety +2

      തങ്കു ഉയിർ.. നിങ്ങൾ ഇല്ലെങ്കിൽ ഷോ ഒരിക്കലും ഞാൻ കാണില്ല ഒരുപാട് മിസ്സ്‌ ചെയ്യുന്നു നോബിയെ...

  • @aswanthmunderi2817
    @aswanthmunderi2817 Před 4 lety +207

    തങ്കച്ചൻ ചേട്ടന് ഏത് വേഷവും നന്നായി ചേരും. നല്ല ഒരു നടനവിസ്മയം ചേട്ടനിൽ ഉണ്ട് അനുഗ്രഹീത കലാകാരൻ

  • @soorajs51
    @soorajs51 Před 4 lety +746

    പാവങ്ങളുടെ ഇളയരാജയാണ് തങ്കച്ചൻ ചേട്ടൻ 😍😍😍😍

  • @basilthomas6863
    @basilthomas6863 Před 5 lety +805

    തങ്കച്ചനിൽ... ഒരു പ്രതിഭ ഒളിഞ്ഞിരിക്കുന്നുണ്ട്....... അതിനെ കണ്ടെത്തി.. പുറത്തെടുത്താൽ തങ്കച്ചൻ മലയാള സിനിമക്ക് ഒരു മുതൽകൂട്ടാവും തീർച്ച

  • @abdullaparis4808
    @abdullaparis4808 Před 2 lety +138

    തങ്കച്ഛൻ ഉള്ളത് കൊണ്ടാണ് സ്റ്റാർ മാജിക് 😍കാണുന്നത് ❤❤❤❤👌👌👌💪💪💪💪💪💪

    • @FaisalAli-sk5uj
      @FaisalAli-sk5uj Před rokem +2

      Yes

    • @yadhukrishnaae9751
      @yadhukrishnaae9751 Před rokem +1

      ഇപ്പൊ സ്റ്റാർ മാജിക് വളരെ.. ബോർ ആണ്.... ഈ കാലം ഒക്കെ സൂപ്പർ ആയിരുന്നു 😇❤️🔥🔥

    • @Cr-wc7kh
      @Cr-wc7kh Před rokem

      @@yadhukrishnaae9751 ys

    • @ImperfectcutsbyRAKESH
      @ImperfectcutsbyRAKESH Před rokem

      ഞങ്ങളൊക്കെ കാഴ്ച ഉള്ളോണ്ടാ കാണുന്നത്.... 😂🙏🏻

    • @RasheedKs-zb9gv
      @RasheedKs-zb9gv Před 11 měsíci +1

      തങ്കച്ചൻ ഒറ്റക് വിചാരിച്ചാൽ ഇത് ഉഷാർ ആവണം എന്ന് ഇല്ല അതിൽ ബാക്കി ഉള്ളവരും വേണം അത് കൊണ്ട് തങ്കച്ചൻ ഉള്ളത് കൊണ്ട് മാത്രം എന്ന് പറയരുത് 🤷‍♂️

  • @jilsonlopez9467
    @jilsonlopez9467 Před 3 lety +38

    നന്നായി പാടാൻ കഴിവുള്ള ഒരാൽ ആണ് തങ്കച്ചൻ ചേട്ടൻ .. ഒരു പാട്ട് മുഴുവനായി പാടാൻ തങ്കച്ചൻ ചേട്ടന് അവസരം നൽകണം.. ...

  • @onetimeviewer7907
    @onetimeviewer7907 Před 4 lety +157

    തങ്കച്ചൻ ഒരി രക്ഷ ഇല്ല്ലാ.... യ്യോ
    Tamaar പടാറിലെ തങ്കച്ചൻ ചെയിത എല്ലാ പരിവാടിയും അടിപൊളിയാണ്

  • @flashkuwaouw8317
    @flashkuwaouw8317 Před 4 lety +594

    തങ്കുവിന്റെ വേഷവും സംസാരവും കണ്ടാൽ ആരും അറിയാതെ ചിരിച്ചുപോകും .😅😅😅😅😅

    • @Millionairofekm
      @Millionairofekm Před 3 lety +4

      Broo ennte channel onnu subscribe cheyoo...

    • @danielv5282
      @danielv5282 Před 3 lety +1

      Aaano, eniku thonunila

    • @kukku666
      @kukku666 Před 3 lety +1

      *🌹 തങ്കു പ്രവാസി കൂട്ടം ഫാമിലി 🌹*
      *കലാകേരളം വലുപ്പച്ചെറുപ്പമില്ലാതെ നെഞ്ചിലേറ്റിയ സ്റ്റാർ മാജിക്കിന്റെ സ്വന്തം മിസ്റ്റർ ബീൻ തങ്കച്ചൻ വിതുര എന്ന തങ്കു വിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ ഈ ലിങ്കിൽ ജോയിൻ ചെയ്യുക*
      chat.whatsapp.com/IP6qnoHraVGBwP2lB43fxZ

    • @ijaskabeer1385
      @ijaskabeer1385 Před 3 lety

      @@danielv5282 enkil thanik entho problem und 🤣

    • @danielv5282
      @danielv5282 Před 3 lety +1

      @@ijaskabeer1385 po avidunu... valiya oru thamasakaaran vannirikunnu.... pinne ningalekkaalum kurachu vivaram koodi poyi enniku... athaanu problem

  • @jineshmelathnair5230
    @jineshmelathnair5230 Před 5 lety +282

    തങ്കുചേട്ടൻ നല്ലൊരു പാട്ടുകാരൻ കൂടിയാണ്

    • @sumeshunni6978
      @sumeshunni6978 Před 3 lety +2

      സത്യം ചേട്ടനെ കൊണ്ട് ചേട്ടന് നന്നായി അറിയാവുന്ന ഒരു പാട്ട് padikkanum

  • @jithumichael1189
    @jithumichael1189 Před 4 lety +136

    തങ്കു സൂപ്പർ ആണ് മലയാള സിനിമയിൽ അടുത്ത സൂപ്പർ കോമഡി താരം

    • @Millionairofekm
      @Millionairofekm Před 3 lety

      Broo ennte channel onnu subscribe cheyoo...

    • @kamalav.s6566
      @kamalav.s6566 Před 3 lety

      തങ്കുവിന്റെ പ്രോഗ്രാം ഇഷ്ടായി ട്ടൊ

  • @paachushahu8597
    @paachushahu8597 Před 3 lety +62

    തങ്കു വിന് എല്ലാം വേഷവും നന്നായി ചേരും ❤❤👍👍

  • @knowsofhistoricaltravel
    @knowsofhistoricaltravel Před 3 lety +50

    തങ്കച്ചൻ ചേട്ട, ഏത് കഥപത്രവും എന്ത് നല്ല ചേർച്ചയ ആണ്..... ആ കഥപത്രം ആയി ജീവിക്കുന്നു, പൂവേ സെന് പൂവേ.....

  • @RadhaRadha-zj8zb
    @RadhaRadha-zj8zb Před 3 lety +25

    സത്യം പറഞ്ഞാൽ തങ്കു ആണ് ന്ന് ഫസ്റ്റ് മനസിലായില്ല സൊങ്ങ് യിൽ. സംസാരിക്കാൻ തുടങ്ങി യപ്പോവയാണ് മനസിലായത്. തങ്കു കിടു അടിപൊളി തങ്കു ❤️❤️❤️❤️

  • @sunilparameswaran9571
    @sunilparameswaran9571 Před 3 lety +82

    തങ്കു ചേട്ടാ... സൂപ്പർ... ഒരായിരം ലൈക് 💓💓💓💓💓🤝🤝🤝🤝🤝🤝💜💜💜💜💜💜💜💜💜

  • @vidhutvm1122
    @vidhutvm1122 Před 4 lety +167

    ശെരിക്കും പ്രതിഭയുളള കലാകാരൻ ആണ് തങ്കച്ചൻ ചേട്ടൻ ... കളിയാക്കാൻ വേണ്ടി കുറച്ചു പേര് ,അത് മാത്രമാണ് ഒരു കുറവ്..

    • @prasadartlove
      @prasadartlove Před 4 lety +2

      സത്യം

    • @radhamanyradha6910
      @radhamanyradha6910 Před 2 lety

      100% correct തങ്കുവിന്റെ ഉയ ർച്ചയിൽ അസൂയാണ് മിക്കവര്ക്കും

  • @bavabava3578
    @bavabava3578 Před 4 lety +350

    നന്നായി പാടുന്നുണ്ട് തങ്കച്ചൻ . ഒരു ഫുൾ സോങ് പാടിപ്പിക്കണം.. .. മനോഹരമായി പാടുന്നണ്ട്

  • @vibeeshkariyannur9621
    @vibeeshkariyannur9621 Před 4 lety +227

    തങ്കു ചേട്ടൻ ലൂസിഫർ ആയി വരണം എന്ന് ആഗ്രഹം തോന്നുന്നു

  • @MaHeShmOHaN-wf4tv
    @MaHeShmOHaN-wf4tv Před 4 lety +198

    തങ്കച്ചൻ വേറെ ലെവൽ ആണ് 😘😘

  • @achus9156
    @achus9156 Před 3 lety +117

    തങ്കുവിന്റെ ഇളയ രാജ സൂപ്പർ

  • @mandalaarts9376
    @mandalaarts9376 Před 4 lety +533

    തങ്കച്ചൻ ഉള്ളത് കൊണ്ട് എല്ലാവരും കഞ്ഞി കുടിച്ചു പോകുന്നു

  • @riyaskiriyas9587
    @riyaskiriyas9587 Před 4 lety +1108

    തങ്കച്ചൻ ഏത് വേഷവും' ചേരും' നന്നായി പാടുകയും ' ചെയ്യും. അല്ലെ

  • @muhtudhinu140
    @muhtudhinu140 Před 3 lety +33

    തങ്കച്ചൻ ആണ് ഇപ്പോൾ ആളുകളുടെ മനസ്സിൽ പറയാൻ വയ്യ തങ്കു സൂപ്പർ ആട്ടോ

  • @abdulnazart6443
    @abdulnazart6443 Před 2 lety +21

    തങ്കച്ചൻ....ഒന്നും പറയാനില്ല. Songs അപാരം! ഏതു വേഷപ്പകർച്ചയും സാധിക്കുന്ന, അതിന് വേണ്ടി 100% ആത്മാർത്ഥമായി ശ്രമിക്കുന്ന കലാകാരൻ!

  • @innivlog1173
    @innivlog1173 Před 5 lety +341

    ഇൗ തങ്കച്ചൻ ഒരു രക്ഷയുമില്ല

  • @sureshvellarayil2644
    @sureshvellarayil2644 Před 3 lety +17

    തങ്കു ചേട്ടൻ സൂപ്പർ ബാക്കിയെല്ലാം ലൈൻ കമ്പിയിലെ കാക്കകൾ

  • @unnikrishnan-mw1uw
    @unnikrishnan-mw1uw Před 4 lety +332

    നെൽസൺ നീ ഓവർ ആകുന്നു
    തങ്കച്ചൻ സൂപ്പർ
    ഒരു നല്ല ഗായകൻ തങ്കച്ചനിൽ ഉണ്ട്

    • @rajeshshankar4098
      @rajeshshankar4098 Před 4 lety +7

      Parnjathu 100% crt,,verutha overaki veddunnu

    • @jintuzsam381
      @jintuzsam381 Před 4 lety +6

      Yes

    • @suhail_b3796
      @suhail_b3796 Před 3 lety +17

      അത് മാത്രല്ല നഴ്‌സനേക്കാളും നല്ലോണം തങ്കച്ചൻ പാടുന്നുണ്ട്

    • @ganaprasad4386
      @ganaprasad4386 Před 3 lety +3

      💯

    • @ganaprasad4386
      @ganaprasad4386 Před 3 lety +3

      💯

  • @shibithomas9891
    @shibithomas9891 Před 4 lety +226

    തങ്കച്ചൻ ചേട്ടന്റെ ഒരു ഫുൾ തമിഴ് പാട്ട് കേൾക്കാൻ ഒരു ആഗ്രഹം എത്രപേരാണ് ചോദിക്കുന്നു...... ഒന്ന് അനുവദിക്കാമോ.... പ്ലീസ്...

  • @ajuu4320
    @ajuu4320 Před 3 lety +13

    നെൽസണിനെ കഴിഞ്ഞും തങ്കു ചേട്ടൻ സൂപ്പറായിട്ടു പാടുന്നുണ്ട്...

  • @anurajvv1121
    @anurajvv1121 Před 4 lety +75

    വിതുരയുടെ മുത്ത്‌ തങ്കച്ചൻ ചേട്ടൻ 😘😘😘😘

    • @Millionairofekm
      @Millionairofekm Před 3 lety

      Broo ennte channel onnu subscribe cheyoo.........

  • @vibeeshkariyannur9621
    @vibeeshkariyannur9621 Před 4 lety +116

    തങ്കു ചേട്ടൻ ദാസേട്ടനെ അനുകരിച്ചപ്പോൾ നന്നായി പാടുന്നുണ്ട്. തങ്കു ചേട്ടൻ ആ പാട്ടുകൾ ഫുൾ പാടണം എന്ന് ആഗ്രഹം ഉണ്ട്

    • @rajeshraj3717
      @rajeshraj3717 Před 4 lety +4

      തങ്കുവിനേകൊണ്ട് ഗുരുവായൂർ അപ്പാ എന്ന പാട്ടൊന്നു മുഴുവനും പാടികണമായിരുന്നു

    • @shanavasakkarayil1992
      @shanavasakkarayil1992 Před 3 lety

      ദസേട്ടനായി വന്ന എപ്പിസോഡ് എത്രയാണ്

  • @abhijith4681
    @abhijith4681 Před 4 lety +42

    തങ്കച്ചൻ പാടുന്ന വാസപ്പടിയാ correct 😍

  • @mohamedrafi1637
    @mohamedrafi1637 Před 5 lety +128

    തങ്കച്ചന്റെ മേക്കോവറുകൾ വേറെ ലെവൽ!

  • @sandeepthattakath6482
    @sandeepthattakath6482 Před 3 lety +6

    നെൽസനെയും സൂപ്പറായിട്ട് തങ്കു പാടുന്നുണ്ട് .അഭിവദ്യ കലാകാരൻ തങ്കു .പൂവെ സെൻ പൂവേ കേട്ടാൽ മാത്രം മതി .Big salut one men Army തങ്കു

  • @madmax8043
    @madmax8043 Před 3 lety +37

    Thanku is a real singer..... 👏👏👏👏👏

  • @sreekuttanvpillai8834
    @sreekuttanvpillai8834 Před 4 lety +105

    തങ്കച്ചൻ നല്ല ടാലന്റ് ഉണ്ട്

  • @krishnapriya5117
    @krishnapriya5117 Před 3 lety +22

    Thangu chetan verdhe padumbozum aa perfection vidarilla, he is simply awesome. Pulliye ithrak kaliyakarudhenne ullu... Jada idunna alkare kalum thande simplicity kond malayalee manasill edam pidikunna thangu chettan marana mass aan.. 💖😘

  • @nair3156
    @nair3156 Před 3 lety +20

    ഒരാളെ കൊണ്ട് എല്ലാവരും കഞ്ഞി കുടിച്ചു പോകുന്നു

  • @sarathchandrans8195
    @sarathchandrans8195 Před 5 lety +156

    തങ്കച്ചൻ song supeerrrr

  • @renjithr1035
    @renjithr1035 Před 3 lety +53

    തങ്കുനെ കാല് പിടിപിച്ചത് ശരി അല്ല തങ്കു ഇഷ്ടം ♥️♥️♥️♥️

  • @JoyanKChinnan
    @JoyanKChinnan Před 3 lety +73

    തങ്കച്ചൻ ആണ് ഈ ഷോ യുടെ മാണിക്ക്യം ❤👌

  • @sanups9593
    @sanups9593 Před 4 lety +421

    തങ്കു എന്നാ ഒരാളെകൊണ്ട് പോകുന്ന പ്രോഗ്രാം ടമാർ പടാർ....

  • @darsanapk238
    @darsanapk238 Před 3 lety +21

    തങ്കച്ചൻ ഏകലെത്തെയും സൂപ്പർ

  • @fayasfys6664
    @fayasfys6664 Před 4 lety +20

    Thankunte പ്രോഗ്രാം യു ട്യൂബിൽ വീണ്ടും വീണ്ടും കാണുന്നത് njn മാത്രമാണോ
    തങ്കു പോളിയാണ് മുത്താണ് ക്യുട്ടാണ്
    തങ്കു ഉയിർ
    ചിന്നു ഉയിർ
    Binu അടിമാലി ഉയിർ
    Shaju നവോദയ ഉയിർ

  • @aleena8179
    @aleena8179 Před 4 lety +20

    തങ്കച്ചൻ ചേട്ടൻ talent ഉള്ള ആൾ ആണ്..... സൂപ്പർ.....

  • @thomsonlawrence681
    @thomsonlawrence681 Před 3 lety +42

    നെൽസൺ ആണ് തങ്കു നെ ഇവിടെ എത്തിച്ചത്..... രണ്ടു പേരും കഴിവുകൾ ഉള്ളവർ

  • @ratheeshsurendran3934
    @ratheeshsurendran3934 Před 4 lety +41

    സൂപ്പർ തങ്കു ചേട്ടാ love you dear

    • @Millionairofekm
      @Millionairofekm Před 3 lety

      Broo ennte channel onnu subscribe cheyoo.........

  • @sajusajup284
    @sajusajup284 Před 3 lety +102

    തങ്കുവിനെ കൊണ്ട് കാല് പിടിപ്പിച്ചത് അത്ര ശരിയായില്ല

  • @user-jn3jy9lv8u
    @user-jn3jy9lv8u Před 3 lety +19

    തങ്കുന്‍റെ പാട്ട്...❤️

  • @a4apple252
    @a4apple252 Před 3 lety +8

    Thanku thakarthu..chirich oru paruvamayi.Great performance.Good singing.

  • @user-wx7yv8gz6p
    @user-wx7yv8gz6p Před 3 lety +16

    പക്കാ ഫിഗർ തങ്കച്ചൻ ചേട്ടാ

  • @yeldhosful
    @yeldhosful Před 3 lety +25

    തങ്കച്ചൻ Forever ❤️.

  • @jithinmurali7183
    @jithinmurali7183 Před 4 lety +9

    തങ്കു തകര്‍പ്പന്‍.....അടിപൊളി ശബ്ദം.....

  • @user-zq2pd6pf5m
    @user-zq2pd6pf5m Před 4 lety +521

    *മറിയേടമടട്ടിൻ കുട്ടി കണ്ടു കഴിഞ്ഞു ഇവിടെ വന്നവർ LIKE*

  • @kbahul9
    @kbahul9 Před 5 lety +86

    മനോഹരമായി പാടിയിരിക്കുന്നു. Congratulations 🎊

  • @danyjoseph7942
    @danyjoseph7942 Před 4 lety +45

    ബിനു അടിമാലി and Tanku .Sooper
    .

  • @aswathibineesh5567
    @aswathibineesh5567 Před 5 lety +87

    തങ്കച്ചൻ നന്നായി പാടുന്നുണ്ട് സൂപ്പർ

    • @Millionairofekm
      @Millionairofekm Před 3 lety

      Broo ennte channel onnu subscribe cheyoo.........

  • @aneeshaneesh3680
    @aneeshaneesh3680 Před 3 lety +15

    തങ്കു എന്ന സുമ്മാവാ....😜😜😜

  • @sininp3151
    @sininp3151 Před 3 lety +13

    തങ്കു പെർഫോമൻസ് അടിപൊളി

  • @ANyT-jh4xw
    @ANyT-jh4xw Před 4 lety +35

    ഈ ചങ്ങായി ചിരിപ്പിച്ചു കൊല്ലും 😂😁

    • @Millionairofekm
      @Millionairofekm Před 3 lety

      Broo ennte channel onnu subscribe cheyoo.........

  • @pratheeshpratheesh987
    @pratheeshpratheesh987 Před 5 lety +213

    തങ്കു നമ്മുടെ മുത്താണ് 💘💘💘

  • @najahequality6715
    @najahequality6715 Před 5 lety +169

    Thankachan vidhura.. Vidhura Thankachan 😍😍😍😍
    Thanku fans 💪💪💪💪

  • @user-uy2lg8bs9k
    @user-uy2lg8bs9k Před 2 lety +6

    രണ്ടുവർഷങ്ങൾക്കിപ്പുറം 2021 ൽ കാണുമ്പോൾ...💖

  • @shafeeqpm3438
    @shafeeqpm3438 Před 3 lety +13

    സംഭവം കോമഡിആയിട്ട് ചെയ്‌തതു ആണേലും തങ്കു നല്ല ഒരു ഗായകൻ ആണ് 💋💋

  • @thrillermovies7645
    @thrillermovies7645 Před 4 lety +34

    കാല് തൊട്ട് തൊഴുമ്പോൾ ഉള്ള തങ്കച്ചൻ ചേട്ടന്റെ പാട്ടു കോമഡി കിടു

  • @sahelk9545
    @sahelk9545 Před 5 lety +109

    തങ്കു നിങ്ങൾ മുത്താണ്

  • @SociaadsMedia
    @SociaadsMedia Před 2 lety +3

    Nelson well singer

  • @iqbaliqbal.p6810
    @iqbaliqbal.p6810 Před 4 lety +22

    തങ്കു അടിപൊളി പാട്ടുകാരൻ

  • @sajeevkumars9820
    @sajeevkumars9820 Před 5 lety +120

    തങ്കച്ചൻ സൂപ്പർ അടിപൊളി

  • @sudhisudheesh1320
    @sudhisudheesh1320 Před 4 lety +31

    what a perfomance: Thanku is great

    • @Millionairofekm
      @Millionairofekm Před 3 lety

      Broo ennte channel onnu subscribe cheyoo.........

  • @rohanpeter9704
    @rohanpeter9704 Před 4 lety +23

    ഹോ ഈ തങ്കച്ചൻ എന്ത് പെർഫോമൻസ് ആണ്. തകർത്തു. ബിനു അടിമാലി യെ എങ്ങനെ സഹിക്കും നെൽസൺ സുധി ഇവരുടെ ചളിഞ്ഞ കോമഡി തങ്കു സൂപ്പർ

    • @akhilramachandran3334
      @akhilramachandran3334 Před 3 lety

      ഒന്ന് പോടോ ബിനു അടിമാലി സൂപ്പർ ആണ്...
      കൗണ്ടർ കിങ് 🔥

    • @manojkumar-of1tw
      @manojkumar-of1tw Před rokem

      ബിനു വളിമാലി അസ്ഥാനത്തു കേറി വളിപ്പ് പറയുന്ന മുടിയൻ, കൊണ്ടാൽ കൊണ്ട് പോയാൽ പോയി, ശരണം പാടാൻ പറഞ്ഞപ്പോ മരണം പാടിന്നു പറഞ്ഞത് മഹത്തായ കോമഡി അല്ലേ, ഭക്തി ഗാനം എപ്പോഴാടെ മരണം ആയത് 😏

  • @midhunamurali1773
    @midhunamurali1773 Před 3 lety +10

    തങ്കച്ചൻ ചേട്ടാ..super 🥰

  • @sushyamsushu6105
    @sushyamsushu6105 Před 4 lety +31

    നിങ്ങൾ ഏതു വേഷം ചെയ്താലും അത് സൂപ്പർ ഹിറ്റ്‌ ആണ്

  • @saheerek6381
    @saheerek6381 Před 4 lety +53

    11മാസം മുൻപ് ഇട്ട ഈ വീഡിയോയുടെ കമന്റകൾ കണ്ടിട്ടേലും ആ നെൽസണെ ഒന്ന് ഒഴിവാക്കിക്കൂടെ ..എജ്ജാതി ജാഡ ആണ്.

  • @sreekuttansrk6974
    @sreekuttansrk6974 Před 3 lety +9

    Thanku chettante sound super😍😘

  • @sreeharisachu4143
    @sreeharisachu4143 Před 3 lety +6

    Thankachan chettan Adipoli aane..

  • @manuvinu2172
    @manuvinu2172 Před 4 lety +12

    Thankunde പാട്ട് super 😍😍

  • @subhashhaidas
    @subhashhaidas Před 4 lety +520

    നെൽസൺ മോനെ നീ തങ്കു വിൻറെ കാൽതൊട്ടു വന്ദിക്കുക തങ്കു ഈസ് ഗ്രേറ്റ്

    • @nsasannmcss8400
      @nsasannmcss8400 Před 4 lety +12

      Thankussuper

    • @jacksonjohnson3993
      @jacksonjohnson3993 Před 4 lety +36

      nelson namale cheripicha oru kalm undayirunu vip team onu orthu nokkiyal mathi

    • @MaHeShmOHaN-wf4tv
      @MaHeShmOHaN-wf4tv Před 4 lety +3

      റൈറ്റ്

    • @ediTz470
      @ediTz470 Před 4 lety +10

      @@jacksonjohnson3993 thangunte athra ella mwonuse

    • @palmernkl
      @palmernkl Před 4 lety +21

      "നെൽസൺ നന്നായിട്ട് പാടുന്നു" എന്നാര് പറഞ്ഞു!? കഷ്ടം

  • @beenatb4355
    @beenatb4355 Před 3 lety +8

    Thanku.... Great artist 🙏🙏🙏🙏

  • @anukumar449
    @anukumar449 Před 3 lety +11

    സ്റ്റാർട്ട് മാജിക് എല്ലാവരും കഴിവുള്ളവൻ ആണ്,പക്ഷേ തങ്കച്ചൻ സ്റ്റാർ മാജിക് പ്രോഗ്രാമിൽ ഏറ്റവും കഴിവുള്ള ആർട്ടിസ്റ്റ് ആണ് തങ്കച്ചൻ ആണ് ഏറ്റവും കഴിവുള്ളവൻ

  • @ramyaprabeesh2601
    @ramyaprabeesh2601 Před 3 lety +3

    Thanku nannayi padum🥰🥰 kananum oru prathyeka bhangiya🥰nirathilonnum alla karyam ennu manasilavunnath thankuvine kanumbozhane

  • @PriyankaDas-hb3gb
    @PriyankaDas-hb3gb Před 3 lety +9

    Thanku chettan uyiraanu🥰🥰🥰🥰
    But athinartham baaki ullavar bore ennalla, nelson chettanum pwli😘

  • @jobysothera505
    @jobysothera505 Před 4 lety +40

    തങ്കു സൂപ്പറാ

  • @shafeekmahamood9501
    @shafeekmahamood9501 Před 4 lety +16

    ഈ കോമെഡിക്കപ്പുറം തങ്കച്ചനിൽ നല്ലൊരു ഗായകനുണ്ട്

  • @babujohn8725
    @babujohn8725 Před 3 lety +4

    Thanku muthaanuuuuu.thanku uyirrrrr

  • @albinabraham2375
    @albinabraham2375 Před 3 lety +17

    തങ്കു ഉയിരേ 😍✌️

  • @diyoos945
    @diyoos945 Před 3 lety +14

    തങ്കു 👍👍👍👍🌹

  • @adarshchacko591
    @adarshchacko591 Před 3 lety +9

    തങ്കച്ചൻ പൊളിയല്ലേ ❤❤

  • @bineeshbalakrishnan8702
    @bineeshbalakrishnan8702 Před 3 lety +12

    തങ്കു 🔥🔥🔥🔥🤩🤩👌👌👌😍😍😍

  • @AnilkumarAnilkumar-nf9fc
    @AnilkumarAnilkumar-nf9fc Před 4 lety +6

    Thanku. Super

  • @ameernajuz
    @ameernajuz Před 3 lety +8

    Thangu very good entertainment......😄😄😄

  • @nmbendictmathai1631
    @nmbendictmathai1631 Před 3 lety +2

    അടിപൊളി അടിപൊളി തങ്കു

  • @sinanp5467
    @sinanp5467 Před 3 lety +5

    Thankachan muth mani

  • @mohanankm934
    @mohanankm934 Před 4 lety +13

    Thanku annan adipoli
    Pattu kiduu

  • @dijithdiju6567
    @dijithdiju6567 Před 3 lety +5

    Thankuuuuu bigggg salute 👍👏♥️

  • @roshan.m5311
    @roshan.m5311 Před 3 lety +4

    തങ്കച്ചൻ സൂപ്പർ...... ഒരു രക്ഷയുമില്ല ഏത് വേഷവും ഭദ്രം... പറയാതെ വയ്യ നെൽസൺ ഭൂലോക തോൽവി 🙆‍♂️

  • @shaharbanshaharban6685
    @shaharbanshaharban6685 Před 4 lety +13

    നെൽസൺ ഉയിർ തങ്കു പൊളിച്ചു 😍❤️🤓

  • @soccermediacr7501
    @soccermediacr7501 Před 3 lety +7

    എപ്പോ തോനുന്നു നെൽസൺ കഴിവില്ലെന്നും തങ്കു ചേട്ടൻ എല്ലാ കഴിവും ഇണ്ടെന്നും ആണ്. തങ്കു ഏട്ടൻ ഇഷ്ടം 😍😍😍😍😍

  • @rageshappu6038
    @rageshappu6038 Před 4 lety +11

    Takachan 👏Great 😍😍😍

  • @shipjik1735
    @shipjik1735 Před 3 lety +10

    തങ്കു ചേട്ടാ... ❤❤