Uppum Mulakum 3 | Flowers | EP # 09

Sdílet
Vložit
  • čas přidán 2. 07. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3
  • Zábava

Komentáře • 1,7K

  • @priyanaveen7745
    @priyanaveen7745 Před 2 dny +2503

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരൊക്കെ... 👍🏻❤️🤩

  • @muhsinaiyyas2178
    @muhsinaiyyas2178 Před 2 dny +1705

    2:51 കേശൂന്റെ ബാക്ക് കണ്ട് ചിരിച്ചവരുണ്ടോ 😂😂

  • @Imatraveler85
    @Imatraveler85 Před 2 dny +34

    0:09 ഗൗരി എല്ലാവരുമായി നല്ല കൂട്ട് ആണല്ലോ.. നമ്മുടെ ഈ പരമ്പരക്ക് പറ്റിയ ആളാണ് ഗൗരി...❤❤

  • @FaisyMohamed
    @FaisyMohamed Před 2 dny +27

    ഉപ്പും മുളകും സീസൺ 3 ഫുള്ളായിട്ട് 9 apisodum കണ്ടവരൊക്കെ ആരൊക്കെ യുണ്ട് ഒന്ന് ലൈകിക്കേ

  • @Nichuuuz
    @Nichuuuz Před 2 dny +980

    നെയ്യാറ്റിൻകര വീട് കൂടി കാണിക്കുന്ന episode വേണം എന്നുള്ളവർ ഉണ്ടോ ❤❤

  • @pvvvpvvvs7778
    @pvvvpvvvs7778 Před 2 dny +632

    ഗൗരി. എന്ന പുതിയ കഥാപാത്രം.. എത്ര പെട്ടന്നാ ഉപ്പും മുളകിൽ അലിഞ്ഞു ചേർന്നത്... ❤️

  • @Oliver_gabriel
    @Oliver_gabriel Před 2 dny +112

    ശിവാനിയുടെ വീഡിയോ കണ്ടപ്പോഴേ ഈ എപ്പിസോഡ് പടവലത്ത് ആയിരിക്കുന്ന് മനസ്സിലായി😅പടവലത്ത് നിന്ന് വീഡിയോ എടുത്തപ്പോൾ നല്ല രസമുണ്ട്❤

    • @user-rk4ib7pi6v
      @user-rk4ib7pi6v Před dnem +2

      നന്ദൂട്ടി യുടെ അമ്മ ഇതിന്റെ വിഡിയോ ചെയ്തപ്പോൾ തൊട്ടേ വെയിറ്റ് ആയിരുന്നു

    • @Oliver_gabriel
      @Oliver_gabriel Před dnem

      @@user-rk4ib7pi6v yes 🙏🏻❤️

  • @SunithaSunitha-ni4mo
    @SunithaSunitha-ni4mo Před dnem +25

    ആരൊക്കെ ടിവിയിൽ കാണാതെ ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ?
    അങ്ങനെ ഉള്ളവർ ലൈക്ക് അടിക്ക്...

  • @anoopkumar-qp7vm
    @anoopkumar-qp7vm Před 2 dny +332

    ശ്രീകുട്ടൻ ഗൗരി ജോഡി സൂപ്പർ .. ഉപ്പും മുളകും പഴയ ഫീലിലേക് വന്നു😍😍😍😍.. പാറുകുട്ടിയെ മിസ്സ് ചെയ്യുന്നു🙁🙁🙁.......

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +4

      പാറുക്കുട്ടി വരും wait ചെയ്യ്. പിന്നെ വിഷ്ണുവിനെ മറന്നേക്ക്.

  • @amviy
    @amviy Před 2 dny +208

    ഇന്നലെ എപ്പിസോഡ്.... കൂട്ടൻ പിള്ള അപ്പൂപ്പന്റെ. Mass Entry.... പൊളിച്ചു

  • @hafizalirahman4857
    @hafizalirahman4857 Před 2 dny +94

    ഇനി കുട്ടുമാമന്റെ പഴയ ലൈൻ രമ വരട്ടെ😂

    • @SunuSukesan-bo5ld
      @SunuSukesan-bo5ld Před 2 dny +5

      നല്ല കോമ്പിനേഷൻ ആയിരുന്നു

    • @AshaAsha-ce3bs
      @AshaAsha-ce3bs Před dnem +6

      രമയ്ക്ക് ഒരു ഭർത്താവുണ്ടേ 😅😅😅

  • @sajeerktsajeer
    @sajeerktsajeer Před 2 dny +376

    🙏മക്കൾ 5 ആണ് നാല് എന്ന് പറഞ്ഞ് മുടിയനെ കൊല്ലരുത്
    ഉപ്പും മുളകും 💚♥️💙💜🤍🧡🖤🤎

    • @shinushihna5124
      @shinushihna5124 Před 2 dny +18

      നാല് മക്കളെ പോലും ഫുൾ കാണാൻ കഴിയുന്നില്ല പിന്നെ അല്ലെ മുടിയൻ

    • @jubimathew3169
      @jubimathew3169 Před 2 dny +5

      Mudiyan illatae kanilla

    • @abhijithsanand9427
      @abhijithsanand9427 Před 2 dny

      ​@@shinushihna5124അത് സത്യം

    • @ligeshkb2728
      @ligeshkb2728 Před 2 dny +11

      മക്കൾ 5അല്ല 6ആണ് 😄മൂത്ത മകൾ പാർവതിയുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ 😅😅

    • @shinushihna5124
      @shinushihna5124 Před 2 dny +4

      @@ligeshkb2728 paru 5 mathe kutti alle

  • @niiaxx
    @niiaxx Před 2 dny +912

    ഉപ്പും മുളകും കുടുംബത്തോടൊപ്പം പെട്ടെന്ന് തന്നെ ഇണങ്ങി ചേർന്ന
    ഗൗരി ചേച്ചിയെ ഇഷ്ടമുള്ളവർ ഉണ്ടോ..!! 🥰

    • @REALFFX5
      @REALFFX5 Před 2 dny +7

      200 Subcribe Avan sahayikammo please ❤️❤️

    • @Dancingsisters1
      @Dancingsisters1 Před 2 dny +6

      Oru 2k ആക്കി സഹായിക്കുമോ

    • @Ellarumennesubakkopls
      @Ellarumennesubakkopls Před 2 dny

      70 സുബ്ക്രൈബ് ആക്കി തരോ പ്ലസ് ❤️❤️ yente video nokko oru like

    • @Ellarumennesubakkopls
      @Ellarumennesubakkopls Před 2 dny

      70 subcribe akki thramo yente videoisil oru like thramo

    • @Ellarumennesubakkopls
      @Ellarumennesubakkopls Před 2 dny

      70 subcribe akki thramo yente videoisil oru like thramo

  • @VaibhavP-bt3ff
    @VaibhavP-bt3ff Před 2 dny +80

    Lechu at 13:43: ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ആ, അമ്മായീ.. 😂😂

  • @mrcallofduty-qo1rc
    @mrcallofduty-qo1rc Před 2 dny +313

    2:51 njn karuthi vellathilude oru gift varukayan enn

  • @rahooflesnar7036
    @rahooflesnar7036 Před 2 dny +54

    ഗൗരി ഫാൻസ് ഉണ്ടോ ഇവിടെ... ഗൗരിയുടെ ആക്ടിംഗ് സൂപ്പർ...cutte attitude ✨🥀

  • @shibuc3397
    @shibuc3397 Před 2 dny +62

    ഭാസി, രമ, ഓട്ടോ ചന്ദ്രൻ, ബാലുവിന്റെ അനിയൻ, ബാലുവിന്റെ അമ്മ അച്ഛൻ എല്ലാവരും ഉണ്ടെങ്കിൽ ഒന്നും കൂടി സൂപ്പർ ആയേനെ 🙏👍👍

    • @mariyoantony4621
      @mariyoantony4621 Před dnem

      Auto chandran njngale class edukua njngada sira korach bc ahn ennalum paranjekkam😅

    • @akhilsudhinam
      @akhilsudhinam Před dnem

      ​@@mariyoantony4621എന്ത് ക്ലാസ് അദ്ധ്യാപകൻ ആണോ

    • @wilfredac2917
      @wilfredac2917 Před dnem +1

      All are coming 🎉

  • @user-ke4id5gb5r
    @user-ke4id5gb5r Před 2 dny +688

    കഴിഞ്ഞ സീസൺ മുടിയന്റെ കല്യാണത്തെക്കാൾ ശ്രീകുട്ടന്റെ കല്യാണം കാണിക്കായിരിന്നു എന്ന് തോന്നുന്നു...
    ശ്രീക്കുട്ടൻ ഗൗരി bond ഇഷ്ടപ്പെടുന്നവർ indoo❤️😌

  • @user-zl9nc9wq1j
    @user-zl9nc9wq1j Před 2 dny +189

    ലക്ഷുവിൻ്റെ കുട്ടി പോയ
    നന്നായി അവൾക്ക് ആവലിയ കുട്ടിയെ ഏറ്റി നടക്കാനുള്ള ത്രാണിയില്ല😂

    • @KarthikaVNair-cm9pm
      @KarthikaVNair-cm9pm Před 2 dny +11

      Athae lachuvinaekalum weight und AA kuttyk

    • @rameshvaliyaveedu6388
      @rameshvaliyaveedu6388 Před 2 dny +22

      ഇന്നലെ പടവലം വീട്ടിൽ വരുമ്പോൾ കുഞ്ഞു ഇണ്ടായിരുന്നു.. Innu കുട്ടിയെ കാണാനില്ല... 😂😂

    • @NAKULSGAMING
      @NAKULSGAMING Před 2 dny +2

      പോയോ

    • @MESSI_GOAT16
      @MESSI_GOAT16 Před dnem +9

      Aa koch illathakond innanu sherikkum aa pazhaya uppum mulakum feel kittiyathu❤❤

  • @beatrixy3478
    @beatrixy3478 Před 2 dny +360

    ഒരു ഒറ്റ സീൻ കൊണ്ട് കേശു അങ്ങ് ഹിറ്റ് ആയി 😅🤣😂🤣

  • @IkkaFanBoy369
    @IkkaFanBoy369 Před 2 dny +154

    ഉപ്പും മുളകും കാത്തിരുന്ന് യൂട്യൂബിൽ തന്നെ കാണുന്നവരുണ്ടോ😊ഇതിന് ശെരിക്കും addict ആയവരും ഇവിടെ വാ..🤩 ഞായറാഴ്ച ഉപ്പും മുളകും മിസ്സ് ചെയ്യുന്നവരും വാ🥲

  • @muneermuni4655
    @muneermuni4655 Před 2 dny +504

    ബാസി രമ മുടിയൻ ഇവർ മൂന്ന് പേരും നിർബന്ധം ആയി വേണമെന്നുള്ളവർ 👍😍

    • @bibin1844
      @bibin1844 Před 2 dny +8

      Athinu basi undallo.. Pulli ക് കഥയിൽ entry ചെയ്യണം ന് thonumbol pulli script ready aaki വന്നോളും .. Pinne mudiyan ന്റെ കാര്യം ത്തിൽ അറിയില്ല.. രമ ന്റെ കാര്യത്തിന് basi യോട് ചോദിക്കേണ്ടി വരും ഭാര്യ യേ uppum mulakum ലേക്ക് kond varumo ന് 🙌

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny

      ​@@bibin1844correct

    • @vasudevkdharmajan3214
      @vasudevkdharmajan3214 Před 2 dny +8

      Auto chandran um bakki ella teamsum venam

    • @shinushihna5124
      @shinushihna5124 Před 2 dny +1

      Mudiyan and paru must

    • @prasad7116
      @prasad7116 Před 2 dny +3

      ഭാസി, രമ ഇല്ലേലും കുഴപ്പമില്ല. പക്ഷേ മുടിയൻ പാറു നിർബന്ധമായും വേണം.

  • @sajeerktsajeer
    @sajeerktsajeer Před 2 dny +150

    👍ലച്ചുവിന് കൊച്ചു ഇല്ലാതെ യാണ് നല്ലത്

  • @AshmilMishu-de5rr
    @AshmilMishu-de5rr Před 2 dny +43

    2:51 അവൻ ഒരു പ്രായപൂർത്തി ആയ cherkkan ആണ് അത് ഇങ്ങനെ ഇടാൻ ബോധം ഇല്ലേ edit ചെയ്യുന്നവർക്ക്... ആ കുട്ടിനെ ഇപ്പൊ എല്ലാരും cyberbulling ചെയ്യും 🙌🏼😮

    • @dinkan9550
      @dinkan9550 Před dnem +3

      ഒരു നാടനായാൽ ഇതൊക്കെ അതിന്റെ ഭാഗമാണ്.... പ്രിത്വിരാജ് ആടുജീവിതത്തിൽ ഇതിന്റെ അപ്പുറം കാണിക്കുന്നുണ്ട്

    • @MR-jg8oy
      @MR-jg8oy Před dnem +3

      പെണ്ണുങ്ങൾ എല്ലാം അഴിച്ചിട്ടു നടന്നാൽ ഒരു കുഴപ്പവുമില്ല ആണിന്റെ എവിടെ യും കാണാൻ പാടില്ല..ഹോ എന്താല്ലേ

    • @AshmilMishu-de5rr
      @AshmilMishu-de5rr Před dnem

      @@dinkan9550 prathvirajinte pole ano ivan😬

    • @AshmilMishu-de5rr
      @AshmilMishu-de5rr Před dnem +2

      @@MR-jg8oy pennungal ingne ayichidarundoo👀

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 2 dny +521

    മുടിയൻ നെ യും പാറുക്കുട്ടി miss ചെയ്യുന്നവർ

    • @REALFFX5
      @REALFFX5 Před 2 dny +7

      200 Subcribe Avan sahayikammo please ❤️❤️😢

    • @vichuabhi852
      @vichuabhi852 Před 2 dny

      ഒന്ന് പോയെടാ ​@@REALFFX5

    • @GulfAdsorg
      @GulfAdsorg Před 2 dny +6

      Eyy miss cheunilla😌

    • @user-vb1xm2xb7y
      @user-vb1xm2xb7y Před 2 dny

      Njan.

    • @shareefcheyyu5483
      @shareefcheyyu5483 Před 2 dny +5

      Mudiyane miss cheyyanaayit oru olamvum avan undaakiyitillaa but paarukutty miss cheyyunnu

  • @shyjujose3231
    @shyjujose3231 Před 2 dny +44

    Sreekuttan Gowri bond adippoli😊

  • @ramlaanees5173
    @ramlaanees5173 Před 2 dny +56

    ലച്ചുന് കൊച്ചു വേണ്ട..
    ഇന്ന് കുട്ടി ഇല്ലാതെ കണ്ടപ്പോൾ പഴയ ലച്ചു തിരിച്ചു വന്നു. ഇതാണ് വേണ്ടത്. വെറുതെ ഒരു ഭാരം അതിനു കൊടുക്കണ്ട. കുറെ കഴിയട്ടെ 🙏🙏

  • @revathygopan2545
    @revathygopan2545 Před 2 dny +20

    എന്നാലും ബാലു ചേട്ടന് ഒന്നും കൊടുക്കാത്തത് ശേരിയല്ല ഇപ്പഴും വാടക വീട് തന്നെ 😁😁

  • @abrahammathew7993
    @abrahammathew7993 Před 2 dny +50

    ബാലുവിൻ്റെ ഇടയ്ക്ക് ഇടയ്ക്ക് ഉള്ള കോമഡി സൂപ്പർ ആയിട്ട് ഉണ്ട് അല്ലേ... Guys😂❤

  • @deepudeepu3227
    @deepudeepu3227 Před 2 dny +21

    ബാലു ചേട്ടനെ വല്ലാതെ തരം താഴ്ത്തുന്നത് കുറയ്ക്കണം

  • @preethasaji9409
    @preethasaji9409 Před 2 dny +24

    ഇങ്ങോട്ട് വന്നപ്പോ കൈയ്യിൽ ഒരു കുഞ്ഞുണ്ടായിരുന്നു.ആ കുഞ്ഞിനെകൂടെ കല്യാണത്തിന് കൊണ്ടുപോകാമായിരുന്നു.എവിടെ നിർത്തിയിട്ടാണാവോ കല്യാണത്തിനു പോയേ. ??

    • @selinvarghese6320
      @selinvarghese6320 Před dnem +1

      അതെ, പാറുക്കുട്ടിയേം കാണുന്നില്ല

  • @Arathi76
    @Arathi76 Před 2 dny +13

    മുടിയനും സങ്കരണ്ണനും നെയ്യാറ്റിൻകര വീടും ഒക്കെയാണ് ഉപ്പും മുളകിന്റെ ആണിക്കല്ല്. ഇവരും കൂടിയുണ്ടെങ്കിലേ ഈ സീസൺ വിജയിക്കൂ. പ്രേക്ഷകരുടെ പ്രീതിക്കും പിന്തുണയും കൂടി ഉണ്ടാകുമ്പോൾ വിജയം ഉപ്പും മുളകിനും flower's ചാനലിനുമാണ്. അത് മനസിലാക്കുക 👍❤️

  • @harikrishnananayadi9427
    @harikrishnananayadi9427 Před 2 dny +30

    പഴയ പവറിൽ വന്ന് തുടങ്ങി ഉപ്പും മുളകും....❤❤ ഭാസി ചേട്ടൻ്റെ കഥ നന്നായി വരുന്നു....

  • @rekhaambika5189
    @rekhaambika5189 Před 2 dny +62

    Kochillatheyansllo ellavarum koodi kalyanathinu pokunnathu😂

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +13

      ഇനി കൊച്ചിനെ ഒഴിവാക്കിയോ❓, നിങ്ങളുടെ ആഗ്രഹ പ്രകാരം.

    • @sooryavs7131
      @sooryavs7131 Před dnem +2

      Njanum alojichu.. Illenkilum kuzapamilla

    • @dinkan9550
      @dinkan9550 Před dnem +3

      കൊച്ചു പോയത് നന്നായി ഇപ്പൊ ലച്ചു free ആയി പഴയപോലെ സ്ക്രീൻ space പിടിച്ചു തുടങ്ങി

  • @TITAN_MC_.
    @TITAN_MC_. Před 2 dny +20

    ദിയയെകാൾ ഗൗരി കൊള്ളാം ❤❤

  • @itsmepriyanka-or3if
    @itsmepriyanka-or3if Před 2 dny +35

    ഇന്നത്തെ എല്ലാരുടെയും dress അടിപൊളി 😍... ശിവയുടെ ദാവാണി super ❤😌

  • @minshasherin1316
    @minshasherin1316 Před 2 dny +141

    Paaruvine miss cheyyunnuvar undooooyyy

  • @abhikrishna.s4843
    @abhikrishna.s4843 Před 2 dny +100

    Gouri chechi acting poli very natural ❤️gouri chechi fans undo

  • @user-cv6fb5hn8e
    @user-cv6fb5hn8e Před 2 dny +26

    Gowri lechu combo istamullavar undo 💗

  • @MESSI_GOAT16
    @MESSI_GOAT16 Před dnem +7

    Lechunte koch illathakond ee episode anu aa pazhaya uppum mulakum feel kittiyath thank you director ❤❤❤❤❤

  • @bijukc150
    @bijukc150 Před 2 dny +5

    നീലുവിന്റെ തിരിഞ്ഞുള്ള ആ നോട്ടം 💕 യഥാർത്ഥ ജീവിതം ♥️

  • @Reemaas786
    @Reemaas786 Před 2 dny +72

    പടവലം വീടും പരിസരവും വീണ്ടും കണ്ട്. എന്നാലും ബാലുവിൻ്റെ തേക്ക് മരം കാണിച്ചില്ലല്ലോ

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +2

      കഴിഞ്ഞ സീസണിൽ ബാലു ഒന്ന് കാണാൻ പോയായിരുന്നു.ഇപ്പോൾ അവിടെ ഉണ്ടോ ഇല്ലയോ എന്ന് അറിയില്ലല്ലോ.

    • @HSqwwsddf
      @HSqwwsddf Před 2 dny +1

      തേങ്ങ മരം കാണിക്കും അത് മതിയോ

  • @musthafamusthafak3623
    @musthafamusthafak3623 Před 2 dny +38

    ഉപ്പും മുളകും സീസൺ 3 ഇത് വരെ ഉള്ള എല്ലാ എപ്പിസോടും കണ്ടവർ ഉണ്ടോ 🤔❤️😘

  • @queens4577
    @queens4577 Před 2 dny +22

    തുടങ്ങിയ അന്ന് മുതൽ ബാലുചേട്ടനെ ഇട്ട് ഊക്കുവാണല്ലോ... ഞങ്ങള് ഫാൻസിന് അത്രങ്ങോട്ട് ഇഷ്ട്ടപ്പെടുന്നില്ല കേട്ടാ

  • @sanutk1160
    @sanutk1160 Před 2 dny +28

    എനിക്ക് ഇത് വരെ ഒരു ലൈകും കിട്ടിയിട്ടില്ല വിഷമം ഒന്നുമില്ല ചെറിയുരു സങ്കടം 😌

  • @ShajiK-yk7bh
    @ShajiK-yk7bh Před 2 dny +41

    Lachu keshu combo super 💖🥰😊

  • @user-ut9fn1lx2f
    @user-ut9fn1lx2f Před dnem +6

    കഥയിൽ ചോദ്യമില്ല. എന്നാലും ചോദിക്കുവാ.. ലച്ചുന്റെ കുഞ്ഞേവിടെ 😂

  • @user-ky4dd9ir3m
    @user-ky4dd9ir3m Před dnem +5

    കല്യാണത്തിന് പോകുമ്പോൾ ലച്ചുവിന്റെ മോളെവിടെ 🤭

  • @user-jy6sl8rt2e
    @user-jy6sl8rt2e Před 2 dny +262

    മുടിയൻ ഇത്രേം പെട്ടെന്ന് വരണോന്ന് ആഗ്രഹം ഉള്ളവർ.....

    • @aneeshthomas9971
      @aneeshthomas9971 Před 2 dny +7

      ആ വേട്ടാവളിയൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്

    • @MIKEY-pq4dh
      @MIKEY-pq4dh Před 2 dny +3

      Illa

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +7

      വന്നിട്ടെന്ത് ചെയ്യാൻ വന്നില്ലേലും കുഴപ്പമില്ല.ഇപ്പോൾ ശീലമായി.

    • @SuperKumarkrishna
      @SuperKumarkrishna Před 2 dny +8

      ഒന്നു നിർത്താമോ. കേട്ടു മടുത്തു

    • @GulfAdsorg
      @GulfAdsorg Před 2 dny +4

      Oru agrahavum illa,😌

  • @saleemmuhammad2526
    @saleemmuhammad2526 Před 2 dny +124

    ഉപ്പും മുളക് പഴയ വൈബ് വരുവാണേ എന്ന് തോന്നിയവർ ലൈക് അടിക്കു

  • @sunithasunitha3651
    @sunithasunitha3651 Před 2 dny +5

    സൂപ്പർ ❤🌹🌹❤🌹❤പിന്നെ ഫസ്റ്റ് തന്നെ പറയാൻ അപ്പുപ്പൻ വല്ലാത്ത അവസ്ഥ ആയല്ലോ മുഖം എല്ലം മാറി തടിച്ച പോലെ തോന്നുന്നു പിന്നെ പടവലം വീട് കണ്ടു സന്തോഷം ആയി ആണ്. അമ്മായി ആയിട്ടു വന്ന കുട്ടി നന്നായിരിക്കുന്നു വീടിന് യോജിക്കുന്നു എല്ലാവരും ഇഷ്ട്ടംതോന്നുന്ന അഭിനയം തന്നെ വീണ്ടും എത്തിയപ്പോൾ ഉപ്പും മുളകും അഭിനന്ദനങ്ങൾ അർഹിക്കുന്ന ഓരോ എപ്പിസോഡ് വരുന്നത് എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼ഒപ്പം ഇതുപോലെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസയ്ക്കുന്നു 🙏🏼🙏🏼❤🌹❤

  • @mohanl432
    @mohanl432 Před 2 dny +12

    Direction പാളിച്ചകൾ. എല്ലാവരും കൂടി കല്യാണത്തിന് പോയി ആകുഞ്ഞു കുട്ടികൾ എവിടെ

  • @SuneeraN-ih4bz
    @SuneeraN-ih4bz Před 2 dny +111

    Mudiyan veranam ennullavar😢

  • @NfmnfmgXx
    @NfmnfmgXx Před 2 dny +63

    ഉപ്പും മുളകും കേശു funny 😂
    Keshu fans ഉണ്ടോ

  • @X4u748
    @X4u748 Před 2 dny +182

    2:54😂😂😂 നല്ല കാര്യത്തിന് പോകുമ്പോൾ ഒരു ഷഡ്ഡി ഇട്ടുകൂടെ കേശു.... 😂😂

    • @Samah_kb
      @Samah_kb Před 2 dny +12

      മീൻ പിടിക്കാൻ അല്ലെ പോയത് ഇട്ടില്ലെങ്കിലും കുഴപ്പം ഇല്ല 😂

    • @X4u748
      @X4u748 Před 2 dny +10

      @@Samah_kb ചെറിയ പഴത്തിൽ മീൻ കുത്തിയാൽ എന്താ ചെയ്യും കേശു... 😂😂

    • @Mik_hael
      @Mik_hael Před 2 dny +2

      അതിനു നക്കാൻ മാത്രമേ അറിയൂ

    • @johnnew2268
      @johnnew2268 Před 2 dny +5

      ഈ കമന്റ് കണ്ടു വീണ്ടും കേശൂ ജട്ടി ഇട്ടോ എന്ന് നോക്കാൻ പോയത്😂😂😂

    • @AkshayM-bv8yw
      @AkshayM-bv8yw Před 2 dny

      😅

  • @user-ki2ex4qc1w
    @user-ki2ex4qc1w Před 2 dny +9

    ബാലുനെ ആർക്കും ഒരു നിലയും വിലയും ഇല്ല പാവം

  • @ashikefx2011
    @ashikefx2011 Před 2 dny +35

    Old uppum mulakum miss cheyunaver ondo😔💔

  • @sreeresmi628
    @sreeresmi628 Před 2 dny +45

    ലെച്ചു ഫാൻസ്‌ 🥰🥰

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 Před 2 dny +11

    ബാലുവിനെയും ശ്രീകുട്ടനെയും ഒരു ബഹുമാനം ഇല്ല ലെച്ചുവിന്റെ മോൾ എവിടെ കല്യാണത്തിന് പോകുമ്പോൾ കണ്ടിട്ടില്ല എവിടെ വച്ചു പറയു

  • @RamshadAk
    @RamshadAk Před 2 dny +20

    Shivani vaayi thorakkathond ee episode nalla rasamund😂

    • @Leo5qh
      @Leo5qh Před 2 dny

      ആണോ ഉയ്യോ കണ്ട് പിടിച്ചല്ലോ ഊള😅

    • @TheRightWingexe
      @TheRightWingexe Před dnem +1

      സത്യ 😂

  • @Annnnnn2024
    @Annnnnn2024 Před 2 dny +37

    Gouri is a bold , progressive female.
    Thank you makers

  • @bijuvettiyar9282
    @bijuvettiyar9282 Před 2 dny +120

    ഉപ്പും മുളകും ഫാമിലി ഇഷ്ട്ടം ഉള്ളവർ ഓടി വായോ ❤️🥰❤️❤️❤️

  • @Justice746
    @Justice746 Před 2 dny +10

    ഗൗരി പെട്ടെന്ന് set aayi❤️👍 ദിയ (പാർവ്വതി) പോലെ cheraayka ഇല്ല.

    • @shinushihna5124
      @shinushihna5124 Před 2 dny +1

      എനിക്ക് എന്തോ ഒരു accept cheyyan കഴിയുന്നില്ല

    • @abhijithsanand9427
      @abhijithsanand9427 Před 2 dny

      ​@@shinushihna5124പോക പോക ശരിയാകും bro

    • @Justice746
      @Justice746 Před 2 dny

      @@shinushihna5124 saaralla.നീ accept ചെയ്യണ്ട..

  • @nazappyvlog7812
    @nazappyvlog7812 Před 2 dny +6

    എല്ലാ ഉപ്പും മുളകും സീസണിൽ ബാലു എല്ലാവരെയും പേടിച്ചു കഴിയുന്ന ആൾ ആയിരുന്നു.ഈ സീസണിൽ ബാലു ആരെയും പേടിക്കാതെ ജീവിക്കുന്ന ക്യാരക്ടർ കൊടുക്കണം..

  • @jinninte__qulb7596
    @jinninte__qulb7596 Před 2 dny +81

    Mudiyan thirich verannam enn ullavar like adik

  • @VaibhavP-bt3ff
    @VaibhavP-bt3ff Před 2 dny +21

    Lechu looks like a doll at 9:00 ❤❤

  • @Justice746
    @Justice746 Před 2 dny +6

    മോശം.ഗൃഹനാഥൻ ആയ ബാലുവിനെ ഇത്രേം insult ചെയ്തിട്ട് ചെയ്തവരെ സൂപ്പർ എന്ന് കാണിച്ച് എപ്പിസോഡ് അവസാനിപ്പിച്ചു.വളരെ മോശം.ഇത്രക്ക് വേണ്ടിയിരുന്നില്ല..

  • @anayna_annu
    @anayna_annu Před 2 dny +5

    Neeluvamma green yellow sariyil enth sundari aanu. Gauri ammayiyum ❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 2 dny +167

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

  • @prakasano4415
    @prakasano4415 Před dnem +3

    പടവലത്ത് എത്തിയാൽ ഉപ്പും മുളകും ഒരു കുടുംബാന്തരീക്ഷം എപ്പിസോഡ് ഇഷ്ടപ്പെട്ടു.

  • @aiswaryagayathry2761
    @aiswaryagayathry2761 Před 2 dny +22

    ഉപ്പും മുളകും കുടുംബത്തിൽ. അംഗബലം കൂടി അല്ലോ.. നീലുവിനു ഒരു മാറ്റവും വന്നിട്ടില്ല. കേശു. വലിയ കുട്ടി. ആയി lechu. സുന്ദരി. ആയിട്ടുണ്ട്. ഗൗരി സുന്ദരി തന്നെ. എല്ലാവരും നല്ലപോലെ അഭിനയിക്കുന്നു.സൂപ്പർ.

  • @Itz_me_amrutha..
    @Itz_me_amrutha.. Před 2 dny +10

    ഗൗരി സൂപ്പർ.. നല്ല acting.. 👌🏻❤️

  • @amruthap5231
    @amruthap5231 Před 2 dny +83

    എനിക്കൊരു ഒരു ലൈക്ക് തരുമോ

  • @majidhaadhil1807
    @majidhaadhil1807 Před 2 dny +76

    ശ്രീ കുട്ടൻ ഗൗരി bond kollam ennu thonniyavarundo♥♥ padavalam veettill aayappol kalakki alllee♥♥

  • @Fasna.
    @Fasna. Před dnem +2

    ഇന്നത്തെ episode അടിപൊളി.പഴയ ഉപ്പും മുളകും തിരിച്ച് വെന്ന പോലെ. ലച്ചുവിൻ്റെ കുട്ടി ഇല്ലാത്തത് തന്നെ ആണ് നല്ലത്.

  • @anithapremananitha5214

    കല്യാണത്തിന് പോകുന്ന കാര്യം ബാലുനോട് പറയാതിരുന്നത് ശരിയായില്ല. പിന്നെ ലെച്ചുവിന്റെ കുഞ്ഞുവാവയെ കല്യാണത്തിന് കൂടെ കണ്ടില്ല.

  • @hari.hx3
    @hari.hx3 Před 2 dny +7

    Lechu nnu kochu illathondu entho uppum mulakum korachu set up ayi, but mudiyan illathondu complete avathapole 🙂...

  • @MUHINULHAQP.K
    @MUHINULHAQP.K Před 2 dny +56

    കുഴിപലം ഫാമിലിയെ കൂടെ തിരിച്ചു കൊണ്ട് വരണം...

    • @shipra7779
      @shipra7779 Před 2 dny +3

      Kuzhipanamalla😂😂 kuzhipalam..

    • @bibin1844
      @bibin1844 Před 2 dny +7

      First ഭർത്താവ് ഉണ്ടെന്ന് പറഞ് season 1 il undayirunna ആള് allengil athinu pattiya ആളെ കൊണ്ട് വരട്ടെ enitt ഭർത്താവ് ന്റെ family യേ kond varam😂

  • @sallymathew4840
    @sallymathew4840 Před 2 dny +7

    ശ്രീക്കുട്ടൻ വന്നതിൽ പിന്നീട് ഗംഭീരമാകന്നുണ്ട്. ഗൗരിയും Super

  • @tulips_world
    @tulips_world Před 2 dny +6

    kochine ozhivaaki thonnunnd 😂😂❤❤

  • @bindukv5740
    @bindukv5740 Před 2 dny +12

    കേശുവിന്റ മുടി 👌🏻ആണ്... മുറിക്കണ്ട കേട്ടോ... അധികം നിട്ടാൻ നിൽക്കണ്ട

  • @jayasreevineeth5599
    @jayasreevineeth5599 Před 2 dny +45

    എല്ലാരും പോയി കൊച്ചിനെ കാണാനില്ലല്ലോ ലച്ചു

  • @franoopkaringadumcbs5587

    Uppum mulakum aa pazhaya vibil ethunnu ❤Entry of Kuttumaman and Bhasi Annan Script ❤

  • @RadhaKrishnan-mz8ow
    @RadhaKrishnan-mz8ow Před dnem +4

    പാറുകുട്ടിയെ കാണിക്കണം എല്ലാ എപ്പിസോഡിലും ലച്ചുവിന് കുഞ്ഞു വേണ്ട ഇനി ഉള്ള എപ്പിസോഡിൽ കുഞ്ഞിനെ കാണിക്കരുത് plz

  • @Fathima_572
    @Fathima_572 Před 2 dny +20

    പടവലം. Adipoli episode 🎉❤

  • @sumammathew7541
    @sumammathew7541 Před 2 dny +42

    Mudiyane miss cheyyunnavar ❤❤😢😢
    👇👇

  • @user-qm7ww8ts4l
    @user-qm7ww8ts4l Před 2 dny +33

    കേശുവിന്റെ ചന്തി കണ്ട് ചിരിച്ചൊല്ണ്ടോ 😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c Před dnem +2

    *uppum mulakum is incomplete without mudiyan💯🔥*

  • @Travel_Time_media
    @Travel_Time_media Před 2 dny +65

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ ലൈക് 👍

  • @user-pf4cb1lk8g
    @user-pf4cb1lk8g Před 2 dny +30

    Uppum mulakum ഇഷ്ടപ്പെടുന്നവർ ആരൊക്ക 👍❤️

  • @mubisainu898
    @mubisainu898 Před 2 dny +35

    മുടിയനും ദിയയും ഈ സീസൺ 3 ഇൽ ഉണ്ടങ്കിൽ അടിപൊളിയിരിക്കും ❤️

  • @MonkeyDluffy-nt3lu
    @MonkeyDluffy-nt3lu Před 2 dny +2

    2:51 കേശു എന്താ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് 😶‍🌫️😶‍🌫️😶‍🌫️😶‍🌫️

  • @milan4528
    @milan4528 Před 2 dny +78

    മുടിയൻ വരണം മുടിയൻ വരണമെന്ന് പറയുന്നവരോട് മുടിയന് വരണമെങ്കിൽ തന്നെ 2025 ജൂൺ 16ന് ശേഷമേ പറ്റൂ ❤️

    • @GlassyFreeFire
      @GlassyFreeFire Před 2 dny +3

      Why

    • @mohammedshareef2762
      @mohammedshareef2762 Před 2 dny +8

      Bro already before episode il baalu parayunnund 4 makkal enn 5 maari ini rishi illa

    • @rejithakochumon1854
      @rejithakochumon1854 Před 2 dny

      Ath entha mudiyan veno ennale eppisode onnu adipoli aku

    • @shiyasshemila4537
      @shiyasshemila4537 Před 2 dny +3

      ഇപ്പൊ നാലും ഇല്ല മൂന്നു മക്കൾ.. പാറു കുട്ടി ഇല്ലെല്ലോ

    • @geethamanoj9997
      @geethamanoj9997 Před 2 dny +2

      Where is Paru, pinne kalyanathinu povubol Lachuvinte makal avide

  • @DAN-sw7js
    @DAN-sw7js Před 2 dny +77

    Ozhukkulla vellaththil meen pidikkunne... Director Brilliance 😅🔥🔥

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny +2

      പിടിക്കാൻ പറ്റും bro/sis.

    • @pradheeshpradheesh-wg8ud
      @pradheeshpradheesh-wg8ud Před 2 dny +7

      നിയൊക്കെ കിണറിൽ നിന്നോ ബാക്റ്റിൽ നിന്നോ ആണോ പിടിക്കുന്നെ 😂😂😂

    • @nijomonsajisaji8417
      @nijomonsajisaji8417 Před 2 dny

      @@pradheeshpradheesh-wg8ud ആയിരിക്കും

    • @jinntube5201
      @jinntube5201 Před 2 dny +1

      deii athinoke thoti erangi meeen pidiknam...veetil keri irn ninte brilliance itt aloicha kitula

    • @DAN-sw7js
      @DAN-sw7js Před dnem

      Thottilum odayilum azhukka meen pidichitt trophy kittiya pole kanikem, 4 divasam pazhaya Ice meen kazhikkunna aalu alla. Kadalil poi Nalla onnantharam meen pidichu kazhikkunna aalkkar aanede njan okke.

  • @abdusperumba8732
    @abdusperumba8732 Před 2 dny +13

    മുടിയന്റെ ഭാര്യയെയും മുടിയനെയും കൂടി ഇതിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹമുള്ള എത്രപേരുണ്ട് ഇവിടെ

  • @milan9159
    @milan9159 Před 2 dny +19

    കേശുവിന്റെ എല്ലാം കണ്ടേ 😂😂😂

  • @santhoshkumareg4848
    @santhoshkumareg4848 Před 2 dny +28

    ബാലു- നീലു കോംബിനേഷൻ കുറച്ചു കൂടി വേണം.മുടിയനും വേണം.മുന്നത്തെ എപ്പിസോഡിൻറെ അത്ര പോരാ

  • @athirachikku5580
    @athirachikku5580 Před 2 dny +3

    പാറുക്കുട്ടിയും ലച്ചുവിൻ്റെ മോളും എവിടെ🙄

  • @robingeorge1075
    @robingeorge1075 Před 2 dny +6

    Neelu nu enthum parayam kanikam ennal neelu ne arum onnum parayan padilla 😏sthree medhavithvam aanu serial il Puthiya character Gauri character ulpede

  • @Mollywood2024
    @Mollywood2024 Před 2 dny +20

    ബാലു നു ഒരു വിലപോലുമില്ല കുടുംബത്ത്