Uppum Mulakum 2 | Flowers | EP# 334

Sdílet
Vložit
  • čas přidán 10. 09. 2023
  • 'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
  • Zábava

Komentáře • 838

  • @Ardraaaaaa
    @Ardraaaaaa Před 10 měsíci +45

    പണ്ടത്തെ Episode കൾ ഒക്കെ തിരഞ്ഞു പിടിച്‌ കാണാൻ തോന്നും...സീസൺ 2 ഫുൾ വെറുപ്പിക്കൽ ആണ് ....

  • @SuryaRajeev-kf7kr
    @SuryaRajeev-kf7kr Před 10 měsíci +61

    Mudiyan വരുമെന്ന പ്രതീക്ഷയോടെ ഓരോ episodum ഇരുന്നു കാണും...... 😢❤...👀

  • @prakasanv3912
    @prakasanv3912 Před 10 měsíci +110

    ഇന്നത്തെ എപ്പിസോഡ് രാംകുമാർ ചിറ്റപ്പനും സൂപ്പർ കിടു🤣🤣🤣😂😂😂👍👍👍

  • @siyadshereef2771
    @siyadshereef2771 Před 10 měsíci +2207

    ബാലചന്ദ്രൻ, ഭാര്യ നീലീമ, അവരുടെ 5 മക്കളായ വിഷ്ണു, ലക്ഷ്മി, കേശവ്, ശിവാനി, പാറു നീലിമയുടെ സഹോദരൻ ശ്രീകുട്ടൻ എന്നിവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ഈ പരമ്പരയുടെ കഥ. ബാലുവിന്റെ സഹോദരൻ സുരേന്ദ്രൻ, കസിൻ രമ, നീലിമയുടെ മാതാപിതാക്കൾ കുട്ടൻപിള്ള, ഭവാനി അമ്മ, അവരുടെ ബന്ധുക്കൾ, അയൽവാസികളായ ഭാസി, ഷുക്കൂർ, നവാസ് എന്നിവരും ഇടയ്ക്കിടെ സന്ദർശക കഥാപാത്രങ്ങളായി എത്തുന്ന പഴയ ഈ ടെലിവിഷൻ കോമഡി പരമ്പര വളരെ രസകരമാണ്. ഫ്‌ളവേഴ്‌സ് ടെലിവിഷൻ ചാനലിന് ആശംസകൾ നേരുന്നു 🔥

    • @kpgamer8277
      @kpgamer8277 Před 10 měsíci +88

      വായിച്ചു നോക്കാൻ പറ്റിയില്ല എന്തായാലും സൂപ്പർ ആയിട്ടുണ്ട് 🎉

    • @youtubecreations7589
      @youtubecreations7589 Před 10 měsíci +53

      Anna ith pandatha karyalle😂

    • @ebeagle5497
      @ebeagle5497 Před 10 měsíci +32

      Ippol vishunu illa but bharya undu enthano entho ividuthe avsta

    • @VRR-sj3bn
      @VRR-sj3bn Před 10 měsíci +46

      ശങ്കരൻ അപ്പൂപ്പനെ പറ്റി പറഞ്ഞില്ല 😢

    • @haferhafer3674
      @haferhafer3674 Před 10 měsíci +6

      ​@@VRR-sj3bncrct😢

  • @RajeenaBeevi-os7tr
    @RajeenaBeevi-os7tr Před 10 měsíci +581

    ബാലുവും മുടിയനും ഉള്ള ഒരു എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടോ😢😍

  • @learningtable791
    @learningtable791 Před 10 měsíci +134

    Balu+neelu=❤
    Balu+mudiyan=🥰
    Balu+lechu=😘
    Balu+keshu=🤩
    Balu+Shiva=😍
    Balu+paru=🥳

  • @ushaushafranics3557
    @ushaushafranics3557 Před 10 měsíci +42

    രാംകുമാർ അയ്യോ പാവം❤❤😂🎉

  • @muhammedshibil2166
    @muhammedshibil2166 Před 10 měsíci +76

    ബാലു ചേട്ടാ .... miss you Maahn 🫶🙃 പുള്ളിക്കാരൻ ഉണ്ടായാൽ അതൊരു വല്ലാത്ത ഓളം തന്നെ ആണ് ☺️🤩

  • @ayshaizraayshaizra190
    @ayshaizraayshaizra190 Před 10 měsíci +22

    Ramkumarinaa eshtamula arakaaaa....😂😂

  • @sunilkumar-ck5en
    @sunilkumar-ck5en Před 10 měsíci +58

    രാംകുമാറിനെയും ഹൈമാവത്തിയിൽ നിന്നും ചിറ്റപ്പൻ ഇത്രേം പ്രതീക്ഷിചില്ല എന്ന് തോന്നുന്നു 😂

  • @triviyan
    @triviyan Před 10 měsíci +32

    5:22 സുരേന്ദ്രനും
    18:26 ഹൈമാവതിയും കൊണ്ട് വന്നത് ഒരേ സഞ്ചികൾ 😂

  • @Ardraaaaaa
    @Ardraaaaaa Před 10 měsíci +177

    Dear Flowers Team,
    ഉപ്പും മുളകും ഞങ്ങളുടെ കുട്ടിക്കാലത്ത് നടന്ന എക്കാലത്തെയും മികച്ച സിറ്റ്‌കോം ആയിരുന്നു. സീസൺ 2 ന്റെ തുടക്കം മുതൽ ഈ പ്രോഗ്രാം തകരുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സങ്കടമുണ്ട്.
    ഈ പ്രോഗ്രാം നിർത്തി പുതിയ സംവിധായകനും തിരക്കഥാകൃത്തുമായ സീസൺ 3 അവതരിപ്പിക്കുക, മുടിയന്റെ വിവാഹം ഒരിക്കലും നടന്നിട്ടില്ലെന്ന മട്ടിൽ പുതിയ കഥാപാത്രങ്ങളെ നീക്കം ചെയ്യുക.
    രമ, സുഷമ, ഭാസി, ഗായത്രി, മക്കി ആന്റി, അലീന ഫ്രാൻസിസ്, നവാസ്, ഷുക്കൂർ, നൂറിൻ, അനുക്കുട്ടി,ജയന്തൻ എന്നിവരെയും തിരികെ കൊണ്ടുവരിക...
    ഞങ്ങൾ പ്രേക്ഷകർ നിങ്ങൾക്കൊപ്പം ഉണ്ടാകും..ഞങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകും...

  • @ashimashaji6b474
    @ashimashaji6b474 Před 10 měsíci +250

    Lachuzz acting very good and natural so cute ❤😊lachu keshu super combo ❤😊😍😊😘

  • @vineeshvj2400
    @vineeshvj2400 Před 10 měsíci +33

    സുരേന്ദ്രൻ ചിട്ടപ്പന്റെ രാമണ്ണൻ എന്നുള്ള വിളിച്ചു 😍😍😍😍

  • @fathimasana2694
    @fathimasana2694 Před 9 měsíci +5

    Old uplum mulakum❤

  • @sabithachandroo9770
    @sabithachandroo9770 Před 10 měsíci +15

    ലച്ചുവിന്റെ സ്വത്തു ചുരണ്ടിയെടുക്കാമെന്ന ആക്ഷൻ 👌👌

  • @geojoseph2011
    @geojoseph2011 Před 10 měsíci +64

    TODAY 'S ALL Combos Are Really nice🥰🥰🥰🥰👌👌👌👌❤️❤️❤️❤️💯💯💯💯 But really miss balu a lot

  • @visakho9218
    @visakho9218 Před 10 měsíci +25

    Super ❤
    Suredran Chittapan - Bhavani mami - Neelu Chechi - Lechu - Keshu - Shivani - Diya - Paru kutty Combo

  • @vaybhav-freestyle
    @vaybhav-freestyle Před 10 měsíci +449

    കുട്ടികൾക്കും മുതിർന്നവർക്കും കാണാൻ പറ്റുന്ന ഒരേ ഒരു സീരിയൽ...... നമ്മുടെ സ്വന്തം ഉപ്പും മുളകും ❤❤❤❤❤😘😘😘😘😘

  • @shaijushaiju4120
    @shaijushaiju4120 Před 10 měsíci +16

    മലയാളികളുടെ ദേശ്യ ഭക്ഷണം പൊറാട്ട ബാലുവിന്റെയും കുടുംബത്തിന്റെയും ദേശ്യ ഭക്ഷണം ദോശ 😄😄😄😄

  • @praveen8017
    @praveen8017 Před 10 měsíci +12

    ലേഡിസ് ഹോസ്റ്റൽ എന്ന് ആക്കു നെയിം 🤣🤣🤣 ദിയ എല്ലാ ഫ്രയ്മിലും 🤣🤣🤣

  • @dipthishdinesh
    @dipthishdinesh Před 10 měsíci +4

    ഈ ദിയയെ ഒന്ന് ഈ പരിപാടിയിൽ നിന്നും എങ്ങനെയെങ്കിലും ഒഴിവാക്കിതരൂ plz

  • @meharfahh
    @meharfahh Před 10 měsíci +155

    റാംകുറിനെ ഹൈമയേം പറ്റി വല്ല പിടുത്തം ഇല്ലെന്നു തോന്നുന്നു ചിറ്റപ്പന്...... 👀

  • @annusaraeldho100
    @annusaraeldho100 Před 10 měsíci +20

    Endoke aahnelum pazhya uppum mulakum 🔥❤️ Bring back mudiyan 🙂

  • @adhiamar153
    @adhiamar153 Před 10 měsíci +16

    le keshu:dosa dosa dosa i avoid it but dosa dosa dosa likes me🤣😂😁....

  • @shihybennybenny2377
    @shihybennybenny2377 Před 10 měsíci +197

    Food + uppum mulakum= Best combo❤

  • @meharfahh
    @meharfahh Před 10 měsíci +18

    Balu ചേട്ടൻ ഇല്ലാണ്ട് എന്ത് uppum mulakum

  • @RaseenaPv-eo1iu
    @RaseenaPv-eo1iu Před 10 měsíci +26

    ഉപ്പും മുളകും ഫോണിൽ മാത്രം കാണുന്നവർ ഉണ്ടോ 😊

  • @nejadahamed8282
    @nejadahamed8282 Před 10 měsíci +13

    എല്ല വിഡിയോസും മ്മീസ് ചെയ്യാതെ കാണുന്നവർ ഉണ്ടോ ഞായറും വേണം എന്ന് ഉള്ളവർ ഉണ്ടോ

  • @AhmadRuhaiz
    @AhmadRuhaiz Před 10 měsíci +26

    ഉപ്പു മുളകും എല്ലദിവസവും കണ്ടുണവർ like അടി

  • @Kichu4323
    @Kichu4323 Před 10 měsíci +13

    Mudiyan chettene miss cheynever 😭

  • @Ardraaaaaa
    @Ardraaaaaa Před 10 měsíci +20

    Dear Flowers Team,
    Stop this programme and introduce Season 3 with new director and script writer and remove the new characters as if Mudiyan's marriage never happened..
    Also bring back Rema,Sushama,Bhasi,Gayathri,Makki Aunty,Aleena Francis,Nawas,Shukoor,Noorin,Anukutty,Jayanthan,Poornima etc...
    We audience will be there for you..our support will be always there...We the audience will not be able to see its downfall yet.

  • @meharfahh
    @meharfahh Před 10 měsíci +189

    Uppum mulakum incomplete without balu chettan🔥🔥

    • @Samah_kb
      @Samah_kb Před 10 měsíci +3

      ഇത്ര നാൾ മുടിയൻ കമന്റ് ആയിരുന്നു ഇപ്പൊ ബാലു ആയല്ലോ എന്തോന്നിത് 🤦🏻‍♂️

    • @fidafidu5666
      @fidafidu5666 Před 10 měsíci +1

      100 subscribe avan sahayikkumo

    • @saliha5276
      @saliha5276 Před 10 měsíci +2

      330sub avn sahayikko ❤

    • @izucreations8322
      @izucreations8322 Před 10 měsíci

      110 sub Avan sahayikumo 🙏🙏

  • @user-ei7yx3ci7l
    @user-ei7yx3ci7l Před 10 měsíci +24

    4 മിനുട്ട് കൊണ്ട് 8k views.. 🔥 influence of ഉപ്പും മുളകും 💪

  • @abdulrazak1223
    @abdulrazak1223 Před 10 měsíci +20

    Without mudiyan chettan this show is incomplete 😢😢please bring him back flowers channelkaar kannupottanmaarano oro divasavum ethra comment aanu mudiyan chettane konduveran 😢😢

  • @ajmalaju2336
    @ajmalaju2336 Před 10 měsíci +37

    പാരമ്പര്യ ദോശ 😂😂😂😂കേശു പൊളി ❤❤❤❤❤❤

  • @user-wv9cd1jg4m
    @user-wv9cd1jg4m Před 10 měsíci +126

    Night + Rain + Uppum Mulakum+ headset +blanket =🤩🤩🤩

    • @aswins50
      @aswins50 Před 10 měsíci +2

      😮 Ooo best feel bro 😍

    • @saliha5276
      @saliha5276 Před 10 měsíci +3

      330sub avn sahayikko ❤

    • @Hibaaaa501
      @Hibaaaa501 Před 10 měsíci +2

      Endhuvadey

    • @RDX-MONSTER-YT
      @RDX-MONSTER-YT Před 10 měsíci

      Super duper Happy

    • @minnusonuanu
      @minnusonuanu Před 10 měsíci +1

      ​@@saliha5276ഞാൻ സഹായിച്ചു pleas എന്നെയും 😔😔

  • @vidhyav5240
    @vidhyav5240 Před 10 měsíci +26

    Lachu so cute❤😘🔥🥰❣️
    Lachu&neelu Combo really nice supper😍🤗💕💖🤩
    Lachu&parukutty combo poli😊👌💝💥

  • @rajanmavelikara7243
    @rajanmavelikara7243 Před 10 měsíci +39

    It is glad that Chittappan came back

  • @SanaVlogsYT
    @SanaVlogsYT Před 10 měsíci +17

    Mudiyan chettan illathathu bayankara sanghadam ulla oru kaaryam aanu flowers channel deyavu cheythu Rishi chettane kondu varika ❤️ Mudiyan chettan illa baaryayum ammayachanum ammayammayum okke undallo

  • @Riyaaaa2
    @Riyaaaa2 Před 10 měsíci +16

    മുടിയാ നിന്നെ മിസ്സ്‌ ചെയ്യുന്നെടാ 😢😢

  • @user-yo6vk4tf6p
    @user-yo6vk4tf6p Před 10 měsíci +37

    🌃+🍛+uppum mulakum+best combooo

  • @jishadkk9004
    @jishadkk9004 Před 10 měsíci +34

    Raamannan acting super❤

  • @Ardraaaaaa
    @Ardraaaaaa Před 10 měsíci +53

    Dear Flowers Team,
    Uppum Mulakum was the best sitcom ever happened in our childhood.We are really sad seeing this programme ruining from the start of Season 2.
    Stop this programme and introduce Season 3 with new director and script writer and remove the new characters as if Mudiyan's marriage never happened..
    Also bring back Rema,Sushama,Bhasi,Gayathri,Makki Aunty,Aleena Francis,Nawas,Shukoor,Noorin,Anukutty,Jayanthan,Poornima etc...
    We audience will be there for you..our support will be always there...We the audience will not be able to see its downfall yet.

  • @shahanasherinsherin7598
    @shahanasherinsherin7598 Před 10 měsíci +14

    ഉപ്പും മുളകും കാണാനായിട്ട് നെറ്റ് ബാലൻസ് ചെയ്യുന്നവർ ആരൊക്കെ

  • @amnafathimafathima3741
    @amnafathimafathima3741 Před 10 měsíci +32

    Night +rain+uppum mulakum+headset+bed+blanket=kuliru varunnu 🤩🤩🤩🤩🤩🤩🤩

  • @whatsappstatuseditz235
    @whatsappstatuseditz235 Před 10 měsíci +3

    Mudiyan chettane ethengilum oru episode il engilum kond vannuudee plss🙂❤️

  • @bijuksamuel53
    @bijuksamuel53 Před 10 měsíci +6

    ഇത് ഉപ്പു മുളകു അല്ല ചപ്പും ചവറു എന്നാക്കിയാൽ നല്ലത്

  • @shanurilu8259
    @shanurilu8259 Před 10 měsíci +32

    Food +uppum mulakum=best combo

  • @sainabamummy9892
    @sainabamummy9892 Před 10 měsíci +96

    നീലു അമ്മയെ ഇഷ്ടം ഉള്ളവർ ഉണ്ടോ...?❤❤❤

  • @anjana5540
    @anjana5540 Před 10 měsíci +38

    വീട്ടിൽ നിൽകുമ്പോളും ഇൻഷർട്ട് ചെയ്യുന്ന ലെച്ചു 😁

  • @rajeevkr646
    @rajeevkr646 Před 10 měsíci +5

    രാം കുമാർ
    Mr. റാം
    രാമണ്ണൻ
    രാമകുമാരൻ

  • @nihalfaizal64
    @nihalfaizal64 Před 10 měsíci +31

    പഴയ ഭവാനി അമ്മയെ മിസ് ചെയുന്നവർ ഉണ്ടോ

    • @akbeats7567
      @akbeats7567 Před 10 měsíci

      Illa

    • @saliha5276
      @saliha5276 Před 10 měsíci +1

      330sub avn sahayikko ❤

    • @subairsunu148
      @subairsunu148 Před 10 měsíci

      😂

    • @meghamanohar8123
      @meghamanohar8123 Před 10 měsíci

      Yes

    • @geethuzz1970
      @geethuzz1970 Před 10 měsíci

      ഉണ്ട്,ഇപ്പൊ വന്നിരിക്കുന്ന കല,പഴയ ഭവാനി അമ്മയുടെ അത്ര പോരാ...

  • @aromalb371
    @aromalb371 Před 10 měsíci +5

    പഴയ eppisode ollondu രക്ഷപെട്ടു പോകുന്നു
    സുരേന്ദ്രൻ annan വന്നതിൽ സന്തോഷം
    ബാലു annan 1 എപ്പിസോഡിൽ കണ്ടാൽ അടുത്ത എപ്പിസോഡിൽ kaanoola
    അത് പോലെ തന്നെ ബാലു അണ്ണൻ പഴയ pever ഇല്ല .ബാലു അണ്ണൻ്റെ thug കേൾക്കാൻ പഴയ eppisodu കാണേണ്ടി വരും

  • @sivanisivzz
    @sivanisivzz Před 10 měsíci +26

    ദിയേനെ അമേരിക്കക്കോ, ദുബായിലോ എവിടെ വേണേലും വിട്ടോ plzzz മുടിയൻ തിരിച്ചു വരണം 🙂

    • @geethuzz1970
      @geethuzz1970 Před 10 měsíci +1

      അതേ ദിയയെ എങ്ങോട്ടെങ്കിലും പറഞ്ഞുവിട്ടു,ഞങ്ങടെ മുടിയനെ കൊണ്ടുവാ...

  • @nasrurp9081
    @nasrurp9081 Před 10 měsíci +2

    Surendran poliyann ayaal jeevikkukayann ithil ayaal ithil sthiramayitt undenkil poliyann😊

  • @pattupettiful
    @pattupettiful Před 10 měsíci +4

    ഇതെന്ത് എന്നും ഒരേ പോലെ വഴക്ക് മധ്യസ്ഥം... ഫൂ ആശയ ദാരിദ്രം 😢😢😢

  • @firozmon731
    @firozmon731 Před 10 měsíci +11

    എല്ലാരും എത്തിത്തുടങ്ങി അങ്ങനെ ഓരോരുത്തരും ആയിട്ട് വരട്ടെ 👍🏽

  • @ansilaharis2058
    @ansilaharis2058 Před 10 měsíci +14

    Lachuzz neelu combo super ❤️🥰🥰

  • @sandel6577
    @sandel6577 Před 10 měsíci +41

    കേശു പറഞ്ഞത് ഹൈമാതീ😂
    നിങ്ങൾ കേട്ടായിരുനോ
    പറഞ്ഞത്

  • @vinushaa9194
    @vinushaa9194 Před 10 měsíci +26

    ദിയെ over acting ആണ് ഇതിൽ നിന്നു മാറ്റണം.plzz

  • @LazyMommyNizzy
    @LazyMommyNizzy Před 10 měsíci +21

    Food+uppum mulagum = best combo 😍🥹

  • @shinypink7691
    @shinypink7691 Před 10 měsíci +51

    വിഷ്ണുച്ചേട്ടനെ മിസ്സ്‌ ചെയ്യുന്നവരുണ്ടോ 😭😢

  • @jishanantony1372
    @jishanantony1372 Před 10 měsíci +38

    ബാലു ചേട്ടനെ. മിസ്സ്. ചെയ്യുന്നവർ.. ആരൊക്കെ

  • @CFCvlog
    @CFCvlog Před 10 měsíci +15

    Neelu❤️❤️❤️

  • @sabuk1811
    @sabuk1811 Před 9 měsíci +1

    Rajesh and Sajitha stealing the shows😂😂

  • @simirajesh6301
    @simirajesh6301 Před 10 měsíci +33

    മുടിയൻ തിരിച്ചുവരണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @shamsudeenfaheem533
    @shamsudeenfaheem533 Před 10 měsíci +26

    രാജേഷ് ചേട്ടൻ ...spr അഭിനയം .... പൊട്ടൻ കളിക്കാൻ മിടുക്കൻ

  • @kookieescarrot6146
    @kookieescarrot6146 Před 10 měsíci +12

    balu chettane miss cheyyunnavar indoo😢

  • @hassainarsmart1817
    @hassainarsmart1817 Před 10 měsíci +30

    കേശുവിനെ ഇഷ്ടമുള്ളവർ ഉണ്ടോ❤️

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 10 měsíci +7

    നീലു അമ്മ ഫാൻസ്‌

  • @Richu3532
    @Richu3532 Před 10 měsíci +16

    I am first time experienced in uppum mulakum soo nice

  • @jovinajohn8232
    @jovinajohn8232 Před 10 měsíci +27

    Uppum mulakum power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @user-cq8lp7yw7f
    @user-cq8lp7yw7f Před 9 měsíci +2

    Uppum mulakum+night food=best combo

  • @shameerbavashameerbava8380
    @shameerbavashameerbava8380 Před 10 měsíci

    ഞാൻ എന്തായലും ഇത് കാണല് നിർത്തി. ഇനി മുടിൻ വരട്ടെ. എന്നിട്ട് കാണ. മുടിയൻ 💪💪💪

  • @GeorgeSamuel-oo8wi
    @GeorgeSamuel-oo8wi Před 10 měsíci +22

    ഹൈമാവതി നല്ല അഭിനയമാണ്.

  • @vishnua3157
    @vishnua3157 Před 10 měsíci +7

    Mudiyan evide 😔

  • @HariS-zi4wh
    @HariS-zi4wh Před 10 měsíci +34

    Mudiyane miss cheyunavarundo 😄

  • @-V6984
    @-V6984 Před 10 měsíci +1

    Keshu is a ahangari

  • @geethajoseph5760
    @geethajoseph5760 Před 10 měsíci +5

    In uppum mulagum ,best & natural actor ,surendran allamey

  • @bikerworld5769
    @bikerworld5769 Před 10 měsíci +3

    Mudiyan thirichu varanam basi navas ellarum thirichu varanam ennullavar like adi

  • @sunilchandran2255
    @sunilchandran2255 Před 10 měsíci +57

    വീണ്ടും പഴയ പോലെ വരും, ദിയ വന്നൂ, ഉപ്പും മുളകും ചീഞ്ഞു, അവർ പോയാൽ "പ്രേതേകിച് " ദിയ പോയാൽ ഇത് പോളിയാണ് 💥💥💥💥💥

  • @sayyidshadhil
    @sayyidshadhil Před 10 měsíci +1

    എനിക്ക് ഇവരുടെ ചിറ്റപ്പനെ കാണുപ്പോൾ Ladies room le അമ്മാവനെ ആണ് മനസ്സിൽ വരുന്നത് എന്ന് തോന്നുന്നവർ കൈ പിന്തിക്കു 🤚

  • @ruvaiz.__8039
    @ruvaiz.__8039 Před 9 měsíci +2

    Ram!!😂😂

  • @Kidsyoutuber947
    @Kidsyoutuber947 Před 10 měsíci +12

    Parukutty poliyaan❤❤❤❤ paavamaan paru😊😊😊 so cute parukutty abinayathil chirikkunnund ennaalum kollaam

  • @shamnaalfiya7869
    @shamnaalfiya7869 Před 10 měsíci +6

    I love you uppum mulakum family ❤️❤️❤️❤️❤️💗💗

  • @bijuksamuel53
    @bijuksamuel53 Před 10 měsíci +4

    മറിമായം സൂപ്പർ

  • @fathima-gk4sd
    @fathima-gk4sd Před 10 měsíci +50

    Name : balu😊
    Job : Acter😅
    Haters : 0
    Fans power:👇😊

  • @rinhantech499
    @rinhantech499 Před 10 měsíci +2

    UPPUM Mulagum daily kannunavar like adi😂❤

  • @charlesthomasjasmi9562
    @charlesthomasjasmi9562 Před 10 měsíci +24

    Super episode ❤😂😂❤😂😂❤😂😂😂❤

  • @richuzplanet
    @richuzplanet Před 10 měsíci +1

    Mudiyan chettan koodi vannal nalla rasamayirikkum ennullavar like cheyyu
    Miss you ........❤

  • @vinushaa9194
    @vinushaa9194 Před 10 měsíci +5

    ദിയെ മാറ്റണം

  • @varsharajan3556
    @varsharajan3556 Před 10 měsíci +7

    Ram hima combo istapettuthudagii😍

  • @sethunath1770
    @sethunath1770 Před 10 měsíci +5

    Lechune ishtamullavar onnu like adikkane

  • @Arya_Arya_5133
    @Arya_Arya_5133 Před 10 měsíci +6

    Lachuuzz fans like adiche makkaleee✌️👇👀🤩😁

  • @sujithsreerajs5758
    @sujithsreerajs5758 Před 10 měsíci +2

    Uppuum mulakum in Complete WithOut Balu chattan and mudiyan🔥🔥🔥🔥🔥

  • @muhammadthabsheer1196
    @muhammadthabsheer1196 Před 10 měsíci +10

    Super episode

  • @shajishakeeb2036
    @shajishakeeb2036 Před 10 měsíci +20

    Ramkumar...Haima..nalla jodi..❤

  • @BilalShiju
    @BilalShiju Před 10 měsíci +7

    Mudiyan fans like adich poattik

  • @muhmmedalimk
    @muhmmedalimk Před 10 měsíci +6

    Sathyam parayaalla diyena ishtalla .. Vishnunta korav nallonond