Uppum Mulakum 2 | Flowers | EP# 332

Sdílet
Vložit
  • čas přidán 7. 09. 2023
  • ദിയയും നീലുവും തമ്മിലുള്ള പിണക്കം പാറമട വീട്ടിൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. എങ്ങനെയെങ്കിലും ഹൈമവതി വഴി ദിയയെ പറഞ്ഞു മനസിലാക്കാനുള്ള ശ്രമവും ശക്തമായി നടക്കുന്നുണ്ട്.
    A fight between Diya and Neelu creates a crisis in the Paramada house. 'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
  • Zábava

Komentáře • 1,5K

  • @drtechvlogsil5bq
    @drtechvlogsil5bq Před 10 měsíci +3262

    ഉപ്പും മുളകും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤

    • @ashir__ix
      @ashir__ix Před 10 měsíci +19

      Wht does it mean channel or wht..?

    • @ROCKU_FF
      @ROCKU_FF Před 10 měsíci +12

      Und

    • @ranjithj914
      @ranjithj914 Před 10 měsíci +29

      illa njan tv yil annu kannunath comment idunnathum tv yil ahhh

    • @Mik_hael
      @Mik_hael Před 10 měsíci

      പോ ഊളെ

    • @user-yq8oz5ug1l
      @user-yq8oz5ug1l Před 10 měsíci +4

      Njan und

  • @FidaFathima-bz1cf
    @FidaFathima-bz1cf Před 10 měsíci +220

    ഹൈമവതി ആന്റിയെ ഈ ഇടയായി ഇഷ്ടപ്പെട്ടു വരുന്നു 😍. Brilliant acting 🫰🏻

    • @rahulj8012
      @rahulj8012 Před 10 měsíci +11

      But acting nalla over aanu expecially ah onam episode okke face movements okke enthoru over

    • @vidhyarajl4363
      @vidhyarajl4363 Před 10 měsíci +1

      ​@@rahulj8012athe

    • @Toms.George
      @Toms.George Před 10 měsíci +1

      എന്താല്ലേ അഭിനയം

    • @bushrava3318
      @bushrava3318 Před 10 měsíci

      ഒറിജിനാലിറ്റി ഇല്ലാത്ത വെറും ബോർ ആക്ടിങ്

  • @sajeerktsajeer
    @sajeerktsajeer Před 10 měsíci +190

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം 🙏
    ഉപ്പും മുളകും 💚♥️💜💙🤍💛

    • @svk9797
      @svk9797 Před 10 měsíci

      Onnu podo uvve

    • @ComeradeYt
      @ComeradeYt Před 10 měsíci

      Fysgr5yjftigyyhgshytujgfyyuujjjkhfnd mg th😳🐦🍏🍌🍏🍆🍇🥥⚽🏍🗜📽💝💖🤍🤍🤎💔❣️💕💓💓🖤💜💜💚💚💛🧡❤

    • @AravindRajkj-yw7jl
      @AravindRajkj-yw7jl Před měsícem +1

      Yes

  • @vismayaprakash3196
    @vismayaprakash3196 Před 10 měsíci +272

    ഹൈമയുടെ റോൾ ഇന്ന് പൊളി ✨👍

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci +1

      500 sub avan sahayikkumo❤❤❤❤

    • @majeedkarottu1144
      @majeedkarottu1144 Před 10 měsíci +3

      Mm

    • @nasifakv4048
      @nasifakv4048 Před 10 měsíci +1

      ​@@ig_criminal_2006ആദ്യം പോയി മര്യാതിക്ക് വീഡിയോസ് ഇട് അപ്പൊ ഇങ്ങനെ എല്ലാ കമെന്റ്സിന്റെ അടിയിലും പോയി ചോദിക്കേണ്ടി വരില്ല

    • @mogligaminghub5104
      @mogligaminghub5104 Před 10 měsíci +4

      Sathyam... adyam njan karuthi.."endu oru cheenja swabhavam" ennu . But innathe kadha poya pokk . It was awesome... angne makkale aranj canvas cheyth prashnam solve cheyyunne Amma mmaar venm.. allaathe.. prashnam veendun kulamaaki DIVORCE vare ethikkunna ammayaavaruth😊

  • @finufinu5934
    @finufinu5934 Před 10 měsíci +116

    ആഹാ സന്തോഷം ദിയക്ക് നല്ലോണം കിട്ടി.. ഇന്നാണ് ഹൈമയെ എനിക്ക് ഇഷ്ട്ടയത്

  • @user-md9ls8ne2r
    @user-md9ls8ne2r Před 10 měsíci +90

    ഇപ്പം ഉപ്പും മുളകും അടിപൊളി ആൺ പക്ഷേ മുടിയനും കൂടെ ഉണ്ടായാൽ ഇതിനെക്കാൾ അടിപൊളി ആയിരിക്കും

  • @manjugeorgek7858
    @manjugeorgek7858 Před 10 měsíci +270

    Uppum mulakum season - 2 തുടങ്ങിയത് . മുതൽ ഇത് വരെ ഉള്ള എപ്പിസോഡുകൾ കണ്ടവരുണ്ടോ 👇♥️

  • @jith156
    @jith156 Před 10 měsíci +29

    മരുമോൾ വന്നതുമുതൽ , മരുമോളും കുടുംബത്തെയും ഉപദേശിച്ചു നന്നാക്കൽ ആണല്ലോ ഈയിടെയായി ഉപ്പും മുളകിലെ യും സ്ഥിരം കഥ

  • @geojoseph2011
    @geojoseph2011 Před 10 měsíci +379

    Neelu Amma 's Today Performance is really excellent end of this today 's climax 🥰🥰🥰🥰😊😊😊😊👌👌👌👏👏👏❤️❤️❤️💯💯💯

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci +2

      500 sub avan sahayikkumo❤❤❤❤

    • @sajiammu6711
      @sajiammu6711 Před měsícem +1

      Neelu Amma sToday Pertoman ceis really excellenof this tod ayscilmx⚽⚽

  • @user-ni9rq4es7q
    @user-ni9rq4es7q Před 10 měsíci +95

    മുടിയനെ എല്ലാരും മറന്നോ മുടിയൻ ഉയിർ ❤️❤️❤️❤️

  • @vinithasanthosh5641
    @vinithasanthosh5641 Před 10 měsíci +65

    മരുമോൾ വന്നപ്പോൾ മോൻ പോയി.. ഇപ്പോൾ ഉള്ള സമാധാനം കൂടി പോയി 😢

    • @Samah_kb
      @Samah_kb Před 10 měsíci +7

      അതുപോലെ ലെച്ചു കെട്ടിയത് മുതൽ സിദ്ധു ഗൾഫിൽ പോയി ഇപ്പൊ ഇതിൽ നിന്ന് ഡൈൻ നിർത്തി പോയി

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +1

      പറയുന്ന കേട്ടാൽ തോന്നും പണ്ടൊക്കെ ഭയങ്കര സമാധാനം ആയിരുന്നു എന്ന്. എന്നും വഴക്കും ബഹളവും തന്നെ

    • @xqfinisher9634
      @xqfinisher9634 Před 10 měsíci +1

      ​@@AleenaAhalya400Engil nee script ezhuth🤣 onn podey

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci

      @@xqfinisher9634 പോടെയ് എന്ന് പറയാൻ ഇയാളുടെ വീട്ടിൽ ഒന്നും കയറി വന്നില്ലല്ലോ. പിന്നെ ഇവിടെ comment ഇടാൻ ആർക്കും അവകാശം ഉണ്ട് അങ്ങനെ നോക്കുവാണേൽ അവരവർക്ക് കാണാൻ എല്ലാരും script എഴുതി തയ്യാറാക്കേണ്ടി വരും

  • @jaganjoseph129
    @jaganjoseph129 Před 10 měsíci +62

    11:19 satisfaction 😂😂അങ്ങനെ തന്നെ വേണം... നീലു പറഞ്ഞത് ശെരി ആണെന്ന് ഈ സീൻ വരെ എത്തിച്ചു 😂

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +11

      അവസാനം ദിയ കുറ്റക്കാരിയും നീലു നല്ലവളും ആയി

  • @mayasanthosh4287
    @mayasanthosh4287 Před 10 měsíci +46

    പാവം ദിയ വേദനിച്ചോ? അടിപൊളി hymavathi Neelu lesham over എല്ലാം പൊളി😂😂😂

  • @MargretBenny
    @MargretBenny Před 10 měsíci +34

    Diyayude sobavam ishttamillathavar undo😮🥵 diya vannathode aa kudumbathille preshnam tudangi🥵

  • @abhaykrishna-sh9rz
    @abhaykrishna-sh9rz Před 10 měsíci +96

    കേശുവിന്റെ ജയ്ലർ ഡ്രസ്സ്‌ സൂപ്പർ 🔥

  • @shoukathali5798
    @shoukathali5798 Před 10 měsíci +7

    എല്ലാം സഹിക്കാം ഈ പരസ്യം സഹിക്കാൻ വയ്യ

  • @sandel6577
    @sandel6577 Před 10 měsíci +653

    Uppum mulakum is incomplete without Balu and mudiyan 💯😊

  • @christeena3343
    @christeena3343 Před 10 měsíci +101

    ഹൈമ ഇന്ന് സൂപ്പർ ആയിട്ടുണ്ട്‌ 😂

  • @TheMainSKV
    @TheMainSKV Před 10 měsíci +221

    Innathe episode super ..
    Every one's acting was well done ❤

  • @vishnuv564
    @vishnuv564 Před 10 měsíci +185

    Ramkumar niyam acting 👌 Climax 👌🙌

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci +3

      500 sub avan sahayikkumo❤❤❤❤

    • @ajish770
      @ajish770 Před 10 měsíci

      Cringe comments spotted💩

  • @kp6608
    @kp6608 Před 10 měsíci +60

    ഇത് മടുതൊണ്ട് പഴയ epidose repeat adich കാണും.അപ്പോഴൊക്കെ ഇപ്പൊ ഹൈമ,രാം നിൽക്കുന്ന വീട് നോകും😂

  • @anzubee._
    @anzubee._ Před 10 měsíci +11

    ഇങ്ങനെ തന്നെ അടി വെക്കണം....ലാസ്റ്റ് മുടിയൻ്റെ ഒരു മാസ്സ് entry വെക്കണം...then മുടിയൻ തന്നെ ഇവളെ മാറ്റണം...അങ്ങനെ ഉപ്പും മുളകും തിരിച്ച് വരണം...അച്ഛനും അമ്മയും മക്കളും...കുടുംബക്കാരും മാത്രം ....ahaa adipwoli...🎉🎉🎉🎉🎉🎉

  • @Safapn-et3kz
    @Safapn-et3kz Před 10 měsíci +44

    Lachuzz acting very good and natural so cute ❤😊😍😎😊

  • @user-ke4mg3nz6e
    @user-ke4mg3nz6e Před 10 měsíci +71

    ബാലു അച്ഛൻ കമ്പോ സൂപ്പർ നീലു അമ്മ 😘❤️😘

  • @user-jc3pn3po7g
    @user-jc3pn3po7g Před 10 měsíci +48

    Mudiyan ഇല്ലാതെ എന്താണ് ദിയക്ക് പ്രെസക്തി

  • @ajmalaju2336
    @ajmalaju2336 Před 10 měsíci +82

    നീലു ഇടക്ക് ദിയക്ക് ഓരോന്ന് കൊടുക്കുന്നത് നല്ലത 😂😂😂😂😂😂😂😂

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +9

      സ്വന്തം മക്കൾക്കും ഈരണ്ടുവീതം ദിവസം മൂന്നുനേരം കൊടുക്കുന്നതും വളരെ നല്ലതാ ഇല്ലേൽ ലെച്ചുനെ പോലെ ശിവയും പാറുവും കുടുംബത്ത് വന്നു നിൽക്കും. കേശുവിനു ചിലപ്പോൾ പെണ്ണ് വാണില്ലെന്നും വരും.അത്ര നല്ല സ്വഭാവം ആണ് നാലിന്റേം

  • @sumisumizzkm4010
    @sumisumizzkm4010 Před 10 měsíci +43

    Star magicil ellavarum vannappo adipoliyeni ❤ pakshe mudiyan chettantheyum Haimachechiyudeyum nalla kuravund😢miss you mudiyan chetta😢❤

  • @molusmolus7515
    @molusmolus7515 Před 10 měsíci +8

    എന്ന പിന്നെ ലച്ചൂന് പല്ല് ഒക്കെ പോണ്ട സമയം കഴിഞ്ഞല്ലോ
    ലച്ചു ഇതിന്റെ ഇരട്ടി പറയുമായിരുന്നല്ലോ എന്നിട്ട് ഇപ്പോൾ മോൾ നല്ല കുട്ടി

  • @MargretBenny
    @MargretBenny Před 10 měsíci +286

    Food + uppum mulakum = best combo❤🎉

  • @ayishaktk1966
    @ayishaktk1966 Před 10 měsíci +30

    ഇന്നത്തെ ദിയടെ അഭിനയം പൊളി ❤

  • @sobhasivan8578
    @sobhasivan8578 Před 10 měsíci +38

    This episode sent out an unacceptable message. I have enjoyed watching the serial for a long while. In the beginning it was highly entertaining . A lovely family with their everyday problems and the humour and emotions that come with every episode, all of these were too good to miss.Then actors started dropping out , the story was stretched in such a way that viewers started finding it hard to digest . Still it was entertaining and a lot of the unbelievable parts were ignored. But this episode where the mother in law hit the daughter in law, is a bit too much , it happened in a previous episode as well. It is not in our culture to hit our grownup children. Unthinkable if they are married. Here the threat of Lakshmi being hit comes up often and now Neelu has started laying her hands on the daughter in law as well. Very sad. Hard to see it as just another comedy when you think about the thousands of people who watch this regularly. Please be careful about how the story goes . The characters and the dialogue are fine but but beating grownup married children in the family is not to be promoted. I am regular viewer and a well wisher , I wish the serial great success

  • @prakasanv3912
    @prakasanv3912 Před 10 měsíci +50

    നീലു അമ്മസൂപ്പർപാറുക്കുട്ടി കിടു👌👌👌😂😂😂🤣🤣🤣👍

  • @anilwayanad706
    @anilwayanad706 Před 10 měsíci +41

    🤣🤣🤣ഇത്ര dys ആയിട്ട് ഉപ്പും മുളകിളെയും പ്രശ്നം തീർന്നിലെ 😂😂😂😂അതിനൊക്കെ പഴയ epi പൊളി ആണ് 🥰

  • @Arjun-vz9jf
    @Arjun-vz9jf Před 10 měsíci +2

    ൻ്റെ പൊന്നോ
    ഒരു രക്ഷയും ഇല്ല ക്ലൈമാക്സ്‌.നീലു അമ്മയുടെ പെർഫോമൻസ് കലക്കി. 💯💯💯

  • @user-kc8oi1hx6s
    @user-kc8oi1hx6s Před 10 měsíci +8

    കുട്ടികളുടെ മുഖത്ത് അടിക്കാതിരിക്കുക അങ്ങനെ ഉള്ള സീൻ ഇനിയെങ്കിലും ഒഴിവാക്കുമല്ലോ

  • @Travellingwithindia
    @Travellingwithindia Před 10 měsíci +84

    Both mothers are super🥰

  • @GODguys-gm3yh
    @GODguys-gm3yh Před 10 měsíci +41

    Pl bring Mudiyan back..... missing him..he is too good

  • @Nousheenmohammed
    @Nousheenmohammed Před 10 měsíci +43

    കേശുവിന്റെ costume ജയിലർ റഫറൻസ്😍

  • @beenaantony5633
    @beenaantony5633 Před 10 měsíci +109

    നീലൂ best mom,best mother in law too❤❤❤❤❤❤❤

  • @mobinjosephvarghese9343
    @mobinjosephvarghese9343 Před 10 měsíci +50

    Salute to Haimavathy.... Superb

  • @FrSunilLovehavens
    @FrSunilLovehavens Před 10 měsíci +33

    Sitcom മാറി വീണ്ടും സീരിയൽ ആയി... അടിപൊളി...

  • @sajeerktsajeer
    @sajeerktsajeer Před 10 měsíci +19

    😍സൂപ്പറാണ് ഉപ്പും മുളകും 👏👏👍

  • @noufalpp8957
    @noufalpp8957 Před 10 měsíci +11

    Diya is very cute and very entertainer..really great..and she became more beauty...also ramkumar and himavadhi charecter..no words.they are rocking..mumpellam ivarude episode thudangiya samayathellam bayankara shokam aayirunnu..really i was hate..but for now really happy with uppum mulakum episodes

  • @haseenasalam7211
    @haseenasalam7211 Před 10 měsíci +72

    Keshu natural acting

    • @lilyjoseph9038
      @lilyjoseph9038 Před 10 měsíci +9

      ശിവ മോശമായി പെരുമാറുന്നു

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +2

      ​@@lilyjoseph9038സത്യം. വളരെ മോശം

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +2

      അതിനും വേണ്ടി ശിവ ഉണ്ടല്ലോ എന്ത് ഓവർ ആണ് ആ പെണ്ണ്. നടപ്പ് കാണുമ്പോൾ തന്നെ ചിരിയാ വരുന്നേ

    • @rahulj8012
      @rahulj8012 Před 10 měsíci +1

      @@AleenaAhalya400 aval originally anagne aanu hyper active aanu athanu ingane

  • @minshasherin1316
    @minshasherin1316 Před 10 měsíci +148

    Lechu acting natural❤

    • @msdbikes5134
      @msdbikes5134 Před 10 měsíci

      അതിന് 3 mnt അല്ലാലോ program ഉള്ളത്

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci

      500 sub avan sahayikkumo❤❤❤❤❤

  • @Despicableme15
    @Despicableme15 Před 10 měsíci +8

    Hymavathi yode adyayithaanu oru respect um Snehavum thonniyath ❤

  • @binduav8133
    @binduav8133 Před 10 měsíci +30

    Nice.. എല്ലാവരും സൂപ്പർ ❤

  • @aswathyachu4858
    @aswathyachu4858 Před 10 měsíci +8

    എല്ലാ ദിവസവും ഉപ്പും മുളകും കണ്ട് കൊണ്ട് എല്ലാ കമൻ്റും ഞാൻ നോക്കും🥰🥰🥰🥰

  • @rockstarsmovies00
    @rockstarsmovies00 Před 10 měsíci +11

    രാംകുമാർ ഹൈമക് രണ്ടണ്ണം കൊട്ക്കണം എന്നുള്ളവർ ഉണ്ടോ...😮

  • @shirasshiras6806
    @shirasshiras6806 Před 10 měsíci +18

    എല്ലാവരും വിഷ്ണുവിനെ മിസ്സ് ചെയ്യുന്നുണ്ടോ

  • @soumyacs3983
    @soumyacs3983 Před 10 měsíci +50

    Keshu shivani super acting

    • @AleenaAhalya400
      @AleenaAhalya400 Před 10 měsíci +2

      ശിവാനി. Best 🤭🤭. Overacting തമ്പുരാട്ടി

  • @hajuanee
    @hajuanee Před 10 měsíci +79

    Paaru adipoli acting❤

  • @ckcreation5369
    @ckcreation5369 Před 10 měsíci +3

    Nanma maram chamayunna neeluvum makkalum

  • @chithraprasadchithran
    @chithraprasadchithran Před 10 měsíci +14

    Dinner + uppum mulakum combo adipoli ആണ്

  • @fact..20
    @fact..20 Před 10 měsíci +4

    Food undakumbol kitchen vrithiked avunath swabavikam ahn ath pani kazhiyumbol shariyakum ath ella vtlum angane alle athin ipo deshyapedan ntha ullath
    Sahayikan vendi alle adukalayil kayariyath angane oru bodam undayirunel neelu ingana deshyapedunath shariyano

  • @shylapillai7368
    @shylapillai7368 Před 10 měsíci +3

    പിള്ളേരുടെ സ്വഭാവം അത്ര നല്ലതല്ല. അവർക്ക് അവരുടെ അമ്മ എന്തു ചെയ്താലും കുഴപ്പം ഇല്ല എപ്പോഴും ദിയെ കുറ്റം പറയാൻ എല്ലാവർക്കും വലിയ ഉത്സാഹം ആണ്. എന്തായാലും നീലുവും മക്കളും ചെയ്തത് ശരിയല്ല

  • @yourreels.w
    @yourreels.w Před 10 měsíci +8

    Diyaye ishtapedathavar 🤬🤬🤬🤬🤬

  • @Nandhanasvlog
    @Nandhanasvlog Před 10 měsíci +78

    പഴയ ഉപ്പും മുളകും തന്നെ മതി എന്നുള്ളവരുണ്ടോ പഴയ എപ്പിസോഡുകൾ ത്രില്ലിങ്ങും നല്ല വൈബും ആയിരുന്നു 🥺😊

  • @omanakuriyan_
    @omanakuriyan_ Před 10 měsíci +55

    Missing mudiyan chetan ❤❤❤

  • @haseenasalam7211
    @haseenasalam7211 Před 10 měsíci +55

    Neelu super performance enn thoniya aarelum indaa 😊

    • @uppummulakumzone1364
      @uppummulakumzone1364 Před 10 měsíci +11

      Illa

    • @Mik_hael
      @Mik_hael Před 10 měsíci +16

      ഓവർ ആണ് വല്ല്യ മറ്റൊൾ

    • @darkfantac9930
      @darkfantac9930 Před 10 měsíci +11

      Neeluvinu matram gud image kodukkunna reethii onnu mati pidikkanam

    • @saliha5276
      @saliha5276 Před 10 měsíci +2

      400sub avn sahayikko ❤

    • @meghamanohar8123
      @meghamanohar8123 Před 10 měsíci +10

      Illa..over aanu mrs perfect pullikari matranena vicharam

  • @meha----ndhi
    @meha----ndhi Před 10 měsíci +52

    അല്ലെങ്കിലും ഇപ്പൊ ദിയയ്ക്ക് കുറച്ചു അഹങ്കാരം കൂടുതലാ....

  • @user-ut3xe8kn3f
    @user-ut3xe8kn3f Před 10 měsíci +44

    Uppum mulakum is incompleted without mudiyan 😊😊❤❤🎉

  • @aswathyachu265
    @aswathyachu265 Před 10 měsíci +13

    Enthina bharthavu illathe bharya avide😁😁veruthe oru roll

  • @ashimashaji6b474
    @ashimashaji6b474 Před 10 měsíci +28

    Lachuzz keshu super combo ❤😊😍💖💞💥

  • @Riyaaaa2
    @Riyaaaa2 Před 10 měsíci +108

    Uppum Mulakum + Night = Best Combi ❤❤

  • @ghanashyamkodoth7922
    @ghanashyamkodoth7922 Před 10 měsíci +7

    മുടിയൻ ചേട്ടൻ വരാൻ waiting
    ഉള്ളവർ ആരൊക്കെ ❤️ലൈക് adi👍

  • @sinanalike3918
    @sinanalike3918 Před 10 měsíci +55

    Missing old uppum mulagum

  • @amalvraj5555
    @amalvraj5555 Před 10 měsíci +1

    ഹിമവതിയുടെ പെർഫോമൻസ് കണ്ടിട്ട് ഉപ്പും മുളകും വീണ്ടും സീരിയൽ ടൈപ് ആക്കുവാനെന്നു തോന്നിപോയി

  • @bhargavanak8402
    @bhargavanak8402 Před 10 měsíci +2

    Neelu kesu sivaani paramabore diya hima ramkumar super

  • @Mrz_alien
    @Mrz_alien Před 10 měsíci +295

    Uppum mulakum is incomplete without mudiyan😊

  • @faisalfathima9027
    @faisalfathima9027 Před 10 měsíci +2

    Edak edak balu evidaya ponn ath kond oru rasamila

  • @sujithsreerajs5758
    @sujithsreerajs5758 Před 10 měsíci +14

    ആഹാ ദിയക് ഒരു അടി കിട്ടിയപ്പോൾ ദിയ മര്യത പഠിച്ചു 😂😂

  • @abdulladildar
    @abdulladildar Před 10 měsíci +49

    Uppum mulakum is the best serial ❤️‍🔥❤️‍🔥🥳

  • @SukuSukusuku-ck9fh
    @SukuSukusuku-ck9fh Před 10 měsíci +1

    Enikk ningaaale kanan agrahikkunnu katta fan ane enikk ellarayum bhayagara ishtamane prathegich lechuvine

  • @sagar.a.r9575
    @sagar.a.r9575 Před 10 měsíci +58

    we are giving our time to this show for happiness, not for another tension in our life.{ like yesterday episode}

  • @user-il9uz3bl6y
    @user-il9uz3bl6y Před 10 měsíci +11

    Lots of love for kottayam, kerala❤😊🎉🎉🎉🎊🎊🎊🥳🥳🥳🎂🎂🎂
    Big of favorite a Parvathyayyppadas and Shivanimenon with Uppum Mulakulm 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊💙😊💙😊💙😊😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @yousafali4424
    @yousafali4424 Před 10 měsíci +54

    നമ്മുടെ ബാലു ചേട്ടനെ miss ചെയുന്നവരുണ്ടോ🙂🙂

    • @bijuksamuel53
      @bijuksamuel53 Před 10 měsíci

      ഈ സംവിധായകൻ ഊ കൊണ്ട് വരില്ല ഈ പറിയൻ ദിയ രാം കുമാർ ഹയമാവതി മാത്രം മതി

    • @nijishaknijesh7865
      @nijishaknijesh7865 Před 10 měsíci +1

      നമ്മുടെ ബാലു ചേട്ടനെ ചെയുന്നവരു ണ്ടോ❤

  • @triviyan
    @triviyan Před 10 měsíci +4

    10:07
    ഇതേ രംഗം നേരത്തെ ഒരു എപ്പിസോഡിലും ഉണ്ടായിരുന്നല്ലോ😂

  • @naseeraharis4624
    @naseeraharis4624 Před 10 měsíci +3

    ഒരെണ്ണത്തിനെ കുറവ് ഉണ്ടാർന്നു 😂😂 അത് കിട്ടി

  • @ahammedirfan7354
    @ahammedirfan7354 Před 10 měsíci +37

    ഹൈമ super 😍neelu 😍

  • @farsana.c1220
    @farsana.c1220 Před 10 měsíci +3

    Uppum mukalil eniyum participente veno enn ullavarundo

  • @luluss4014
    @luluss4014 Před 10 měsíci +62

    Night+food+uppum Mulakum=best combo ❤😂

  • @meharfahh
    @meharfahh Před 10 měsíci +77

    😹ഇപ്പോൾ ഹൈമക്ക് ദിയടെ സ്വഭാവം മനസിലായി എന്ന് കരുതുന്നു....😂

  • @asna914
    @asna914 Před 10 měsíci +10

    Nmmlil orale pole allenki oru kudumbam pole kzhiyunnvr ahn uppum mulakum family teamz.....their bond to each other is ❤❤❤❤❤❤❤❤❤❤touching heart

  • @hibafathimahibafathima-wb4db
    @hibafathimahibafathima-wb4db Před 10 měsíci +2

    Neeluu pavamm 😢

  • @thajudheenibrahimkutty6295
    @thajudheenibrahimkutty6295 Před 10 měsíci +2

    ഇതു പോളുള്ള episode കണാൻ ആണ് ഞങ്ങള് ആഗ്രഹിക്കുന്ന ത്

  • @suniv9292
    @suniv9292 Před 10 měsíci +12

    അടിപൊളി അടി ആയിരുന്നു 😂😂👍🏻👍🏻

  • @drtechvlogsil5bq
    @drtechvlogsil5bq Před 10 měsíci +19

    ഉപ്പും മുളകും കിടന്നുകൊണ്ട് കാണുന്നവരുണ്ട് ഇതേപോലെ 💥🔥

  • @ammusreekumar6752
    @ammusreekumar6752 Před 10 měsíci +2

    Adipoli ...innale.correct ayiruna diya ye innu pakka wromg ayiii really bad ......berthe neelu nu over hype kodukunu .......😂

  • @hibafathimahibafathima-wb4db
    @hibafathimahibafathima-wb4db Před 10 měsíci +2

    Diyaaah konamillaah 😢

  • @crazysahal6289
    @crazysahal6289 Před 10 měsíci +9

    Uppum mulakil mudiyan varanam

  • @user-ut3xe8kn3f
    @user-ut3xe8kn3f Před 10 měsíci +19

    Neelu Amma's acting is super 👌 👍 😍 🥰

  • @kichuzzzsalt4649
    @kichuzzzsalt4649 Před 10 měsíci +1

    Last adi opptum predheeshichilla🤣😂😂

  • @aswinraj334
    @aswinraj334 Před 10 měsíci +4

    എന്തോന്ന് എപ്പിസോഡ് ആണ് ഇപ്പോഴത്തെ.. ഒരു വകയ്ക്കും കൊള്ളില്ല.... പഴയ സീസണിന്റെ ഏഴയിലത്തു വരുന്നില്ല...
    പുതിയ ചാറക്ടർസ് വരട്ടെ പക്ഷെ... പഴയ കഥാപാത്രങ്ങൾ അടിച്ചമർത്തുന്ന പോലെ ഉണ്ട്...
    ദിയയും ലെച്ചുവും കേശുവിനെ വലിയാ മര്യാദ പഠിപ്പിക്കുന്നത് അടിക്കുന്നതും ഒന്നും നമുക്കു പെട്ടന്ന് ദേഹിക്കുന്നില്ല..
    ഉപ്പും മുളകും 1 > ഉപ്പും മുളകും 2

  • @jishanantony1372
    @jishanantony1372 Před 10 měsíci +112

    ദിയയുടെ. അഭിനയം. ബോറാണ്. എന്ന് മനസ്സിലായർ,ആരൊക്കെ

    • @Fouziyakd
      @Fouziyakd Před 10 měsíci +10

      Avluda charcter athan

    • @vinushaa9194
      @vinushaa9194 Před 10 měsíci +5

      ദിയെ മാറ്റണം

    • @vishnus2853
      @vishnus2853 Před 10 měsíci +3

      Parama shokam

    • @geethuzz1970
      @geethuzz1970 Před 10 měsíci +6

      ഈ കുട്ടി നമ്മുടെ ഉപ്പും മുളകും prgrn ന് ചേരില്ല

    • @razakabdul3777
      @razakabdul3777 Před 10 měsíci +2

      Aa കുട്ടിക്ക് ഉപ്പും മുളകും ശരിയാവില്ല

  • @vipinskumar6512
    @vipinskumar6512 Před 10 měsíci +110

    ഓട്ടോ ചന്ദ്രൻ തിരിച്ചു വരണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @faisalfaisalk3537
      @faisalfaisalk3537 Před 10 měsíci +2

      ഇല്ല ട്യോ

    • @VFXMAD
      @VFXMAD Před 10 měsíci +1

      Und

    • @mansupp1937
      @mansupp1937 Před 10 měsíci +1

      എന്നിട്ട് വേണം പിന്നേയും ചളിയാവാൻ - എന്തുവാടേ.

    • @malayaliii2275
      @malayaliii2275 Před 10 měsíci

      Ella 😂😂

    • @bindhusathish6384
      @bindhusathish6384 Před 10 měsíci

      ഉണ്ട്... മുടിയൻ ദിയ ഇവര് വേണ്ട

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 Před 10 měsíci +2

    diya Ivde oru thettum cheydhittilla lachu kuyipulath povathadh enth konda avalde food taste illa ennm parnjitanu ennitipo diya onn parayumbayekm inganoke😢

  • @nikinkamal9141
    @nikinkamal9141 Před 10 měsíci +2

    Bring mudiyan back

  • @ushaushafranics3557
    @ushaushafranics3557 Před 10 měsíci +26

    ❤❤❤😂😂😂😂😂😂😅😅adipoli super episode chechi super

  • @musthafak4028
    @musthafak4028 Před 10 měsíci +6

    Diyayude voice calkkumbol eliyum poochayum fight calkkunnath pole 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
    Missing mudiyan 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢