Uppum Mulakum 2 | Flowers | EP# 420

Sdílet
Vložit
  • čas přidán 28. 12. 2023
  • പാറമട വീട്ടുകാരെ ആശങ്കയിലാക്കി കേശു. വീട്ടിലുള്ളവരോടെല്ലാം അപചിതരെ പോലെയാണ് കേശു പെരുമാറുന്നത്. കേശുവിന്റെ ഓര്‍മ ഒരു വര്‍ഷം പിന്നിലാണെന്നാണ് രാംകുമാറിന്റെ സംശയം.
    Keshu puts the entire Paramada house in panic. He treats everyone in the house like strangers. Ramkumar suspects that Keshu's memory is a year behind.
  • Zábava

Komentáře • 904

  • @vs-xi2hc
    @vs-xi2hc Před 5 měsíci +950

    കേശു വിന്റെ ഈ എപ്പിസോഡിലെ അഭിനയം ഒരു രക്ഷയും ഇല്ല ♥️♥️

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 5 měsíci +173

    ഇന്ന് എപ്പിസോഡ് പൊളിച്ചു കേശു ഒരു രക്ഷയും ഇല്ല ചിരിച്ചു മതി യായി

  • @akshaymanu4652
    @akshaymanu4652 Před 5 měsíci +96

    കേശൂന്റെ ഓർമയില്ലാത്ത എപ്പിസോഡ് 😂😂😂അടിപൊളി പിന്നെ കേഷു പാത്രം കൊണ്ടു തലക്കു അടിക്കുന്നത് 😂

  • @sujithsreerajs5758
    @sujithsreerajs5758 Před 5 měsíci +182

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ കേശു ❤️ ലച്ചു. ശിവ 💖ദിയ -പാറു നാലുപേരും സൂപ്പർ Cobo ❤❤❤❤❤

  • @saranyaas1850
    @saranyaas1850 Před 5 měsíci +165

    ഇന്നാണ് അടിപൊളി എപ്പിസോഡ് ഞാൻ kore നാളിനു ശേഷം കണ്ടത് 😁😁

  • @rajilashajeer7781
    @rajilashajeer7781 Před 5 měsíci +184

    ലച്ചു കേശു ശിവ പാറു ദിയ 😍😍😍😍😍😍🥰🥰🥰

  • @footballman9999
    @footballman9999 Před 5 měsíci +543

    കേശുവിന്റെ തലയിൽ സ്വന്തമായി പാത്രം അടിച്ചപ്പോൾ കഥയുടെ വഴി മാറി 😂

  • @Neha-xq9ym
    @Neha-xq9ym Před 5 měsíci +102

    Keshu's performed like outstanding 😍😍😍

  • @firozmon731
    @firozmon731 Před 5 měsíci +28

    എല്ലാ തെറ്റിദ്ധാരണകളും മാറ്റി അടുത്ത ആഴ്ച മുതൽ മുടിയേനെ കൊണ്ടുവരണം.. 🌹

  • @amanullahamanu9946
    @amanullahamanu9946 Před 5 měsíci +272

    Keshus acting in this episode was just ufffff.... 😂❤❤❤

  • @spiltterspalakullam8134
    @spiltterspalakullam8134 Před 5 měsíci +85

    കേശു പൊളിച്ചു 😂😂😂

  • @sajeerktsajeer
    @sajeerktsajeer Před 5 měsíci +64

    ഞങ്ങളുടെ മുടിയൻ ബ്രോയെ തിരിച്ചു കൊണ്ട് വരണം
    ഉപ്പും മുളകും 💚❤️💙💜🧡💛

  • @Anila13219
    @Anila13219 Před 5 měsíci +148

    Keshu`s performance was outstanding today💜💗

  • @rajilashajeer7781
    @rajilashajeer7781 Před 5 měsíci +146

    കേശു മുത്തേ 😍😍😍

  • @noushadahamed6710
    @noushadahamed6710 Před 5 měsíci +204

    Balu+ neelu = ❤
    Lachu+sidhu =❤
    Diya+Vishnu=❤
    Keshu+Shiva+paru=❤❤❤

  • @chandrambikachandrambika
    @chandrambikachandrambika Před 5 měsíci +244

    വെള്ളിമൂങ്ങ ലച്ചു
    ചുള്ളിക്കമ്പി ശിവാനി
    താറാവ്, കിളവൻ കേശു
    മുടിയൻ വിഷ്ണു
    കുരുപ്പ് പാറു
    കുട്ടൻപിള്ളയുടെ മകൾ നീലു
    മത്തങ്ങാ വൈറൻ ബാലു
    ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ?

  • @triviyan
    @triviyan Před 5 měsíci +38

    9:53 ശിവാനി
    😂😂😂
    --------------------------------------------------------- കേശുവിൻ്റെ ഈ തലയുടെ പ്രശ്നമുള്ള എപ്പിസോഡ് നേരത്തെയും വന്നതല്ലേ

  • @geojoseph2011
    @geojoseph2011 Před 5 měsíci +173

    Lechu and Keshi combo is really nice 🥰🥰🥰🥰👌👌👌👌👌👌❤️❤️❤️❤️💯💯💯💯

  • @Bijesh-jj8vw
    @Bijesh-jj8vw Před 5 měsíci +79

    2:22 keshu smile❤️

  • @anamikaanu65
    @anamikaanu65 Před 5 měsíci +82

    കേശൂന്റെ അടി റിപീറ്റ് അടിച്ചു കണ്ടവരുണ്ടോ? എന്നെ പോലെ 😂🥰❤

  • @Ayushanil5245
    @Ayushanil5245 Před 5 měsíci +357

    A Night is Incomplete Without Uppum Mulakum Family ❤❤❤

    • @libinjiji5333
      @libinjiji5333 Před 5 měsíci +4

      Appo sunday o🫡

    • @semimolabdulaziz3655
      @semimolabdulaziz3655 Před 5 měsíci +4

      ​@@libinjiji5333, sunday night incomplete aaaakila😂😂😂

    • @somesjthings
      @somesjthings Před 5 měsíci +6

      Haaaa

    • @s1nanm
      @s1nanm Před 5 měsíci +6

      ഇങ്ങനെ കുറെ എണ്ണങ്ങൾ എല്ലാ video yude അടിയിലും കിടന്നുകൊണ്ട് കാണുന്നത് ഇരുന്നു കൊണ്ട് കാണുന്നവർ. കണ്ണ് കൊണ്ട് കാണുന്നവർ 🥴

    • @manohara.c.r4372
      @manohara.c.r4372 Před 5 měsíci

      rubbish fans

  • @Thasleenashamseer
    @Thasleenashamseer Před 2 měsíci +90

    5 laiKeതരുമോ? PIZZ

  • @unnikrishanunnikrishanpk5348
    @unnikrishanunnikrishanpk5348 Před 5 měsíci +48

    കേശുട്ടൻ സുപ്പർ ഒരു രക്ഷയും ഇല്ല❤❤❤❤

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 5 měsíci +44

    കേശു ലച്ചു പൊളിച്ചു

  • @Sharmishad
    @Sharmishad Před 4 měsíci +11

    ഇന്നത്തെ episode പൊളിച്ചു 😅keshu acting ഒരു രക്ഷയും ഇല്ല 👍🏻👍🏻 9:55 😂😂

  • @marksonjoy2706
    @marksonjoy2706 Před 5 měsíci +60

    Keshu brings me laughter😅

  • @ushaushafranics3557
    @ushaushafranics3557 Před 5 měsíci +72

    കേശു❤ ലച്ചു സൂപ്പർ❤❤❤

  • @shifashifa78
    @shifashifa78 Před 5 měsíci +26

    ഒരിക്കലും വെർപിക്കാത്ത സീരിയൽ ആണ് ഉപ്പും മുളകും ❤️

  • @firoztheruvath306
    @firoztheruvath306 Před 5 měsíci +69

    Last time Keshu got super Power, this time memeory loss, in both his acting is very good

  • @this.is.notcret
    @this.is.notcret Před 5 měsíci +39

    അടിപൊളി എപ്പിസോഡ് 👌🔥💥💕
    കേശു ചിരിപ്പിച്ച് കൊന്നു 😂😂
    കേശു അഭിനയിച്ചു തകർത്തു 👍👍😂😂
    എന്തിനും ഏതിനും ഓടി എത്തുന്ന റാം ചേട്ടൻ ഹൈമ ബന്ധുവായാൽ ഇങ്ങനെ വേണം 👍👍രണ്ടു പേരും നല്ല സ്നേഹമുള്ളവർ 👍❤️❤️

  • @Junaasharaf
    @Junaasharaf Před 18 dny +2

    3:56 കേശുവിൻ്റെ അഭിനയം പൊളി❤❤❤❤❤

  • @user-ev5qb7vw9s
    @user-ev5qb7vw9s Před 5 měsíci +70

    Food+uppum mulakum=Happiness

  • @Tulip769
    @Tulip769 Před 5 měsíci +34

    Diya vannathinu shesham nalla episode ithannu ❤❤❤❤❤❤ love you uppum mulakum family ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊❤❤❤❤❤❤❤😊😊😊😊😊😊❤❤❤❤❤❤❤😊😊😊😊😊😊

  • @mohammadbayar5542
    @mohammadbayar5542 Před 5 měsíci +150

    Baalu neelu combo super 🎉😂

  • @aiswaryajmenon2809
    @aiswaryajmenon2809 Před 5 měsíci +40

    Best episode 😂😂 keshu lit'🔥🔥🔥😂😂

  • @Jithesh-Bellam
    @Jithesh-Bellam Před 5 měsíci +23

    കേശു പൊളിച്ചു കിടു എപ്പിസോഡ് ❤❤❤

  • @solorider2622
    @solorider2622 Před 5 měsíci +7

    21:41 ഒള്ള കിളിയും പോയി 😂😂😂

  • @arjunkrishnan1249
    @arjunkrishnan1249 Před 5 měsíci +68

    Super episode 😍😍😍

  • @Aleemath.nada.
    @Aleemath.nada. Před 5 měsíci +16

    ❤Diya❤lachu❤kashu❤shiva❤paru❤

  • @shamnaayoob8855
    @shamnaayoob8855 Před 5 měsíci +28

    Nalla oru episode keshuvinte acting eppozhum nalla originality aanu avanu cinemayil chance kitti nalla oru nadanayi uyarangail ethatte ❤

  • @user-ik2df1ce6z
    @user-ik2df1ce6z Před 5 měsíci +57

    Uppum mulakum ❤❤❤❤

  • @Mallufamily88
    @Mallufamily88 Před 5 měsíci +24

    9:50 parukkutty rock 😂

  • @deepakcs2797
    @deepakcs2797 Před 5 měsíci +67

    Lechu acting super❤️

  • @aparnamohandas
    @aparnamohandas Před 5 měsíci +18

    Keshu acting nannayi varunn und ..keep going

  • @abdullrazak4070
    @abdullrazak4070 Před 5 měsíci +18

    Keshu മുത്തേ പൊളിച്ചു ❤😅

  • @lijijosph5453
    @lijijosph5453 Před 5 měsíci +32

    ഫുഡ് കഴിച്ചു കൊണ്ട് ഉപ്പും മുളകും കാണുമ്പോൾ കിട്ടുന്ന ഫീൽ വേറൊരു പ്രോഗ്രാം കാണുമ്പോൾ കിട്ടില്ല🤭❤️‍🔥

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc Před 5 měsíci +21

    UPPUM MULAKUM❤❤❤

  • @moviemania1675
    @moviemania1675 Před 5 měsíci +32

    Supperrrr episode ❤

  • @user-kl5qp5dg4o
    @user-kl5qp5dg4o Před 5 měsíci +27

    Keshu is super acting and very funny

  • @sandel6577
    @sandel6577 Před 5 měsíci +5

    ഉപ്പും മുളകും പവർ ഇല്ലല്ലോ പവർ വരട്ടെ ഉപ്പും മുളകും🔥🔥🔥🔥🔥🔥🔥🔥🔥❤️

  • @sandhrasanthosh4559
    @sandhrasanthosh4559 Před 5 měsíci +66

    Keshu superb❤❤❤❤

  • @Jk__ot7
    @Jk__ot7 Před 5 měsíci +16

    Ayoo best episode ever 🤣🤣🤣🤣 chirichu chirichu oru vazhiyayi ente ponno🤣🤣

  • @nandanab905
    @nandanab905 Před 5 měsíci +7

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ആരുന്നു കുറെ ചിരിച്ചു 😂

  • @sandel6577
    @sandel6577 Před 5 měsíci +21

    സ്ഥിരം episode kannunavar evide come on ❤🔥🔥

  • @ponnuminnu182
    @ponnuminnu182 Před 5 měsíci +75

    Superrr episode ❤

  • @muhammedsham4293
    @muhammedsham4293 Před 5 měsíci +30

    Uppum Mulakum Super ❤❤🎉🎉

  • @skmedia667
    @skmedia667 Před 5 měsíci +10

    ദിയ കൊച്ചേ ഇവിടെ ഇങ്ങനെ അടിഉണ്ടാക്കി ഇരുന്നോ മുടിയൻ അവിടെ പിങ്കിയുമായി ഒടുക്കത്തെ പ്രണയത്തിലാണ് ഡിവോഴ്സ് വാങ്ങേണ്ടി വരും😂😂😂

  • @adithyad521
    @adithyad521 Před 5 měsíci +11

    Food kazhichond kanunavar undo 😁😂

  • @AbdulAzeez-mu5tk
    @AbdulAzeez-mu5tk Před 5 měsíci +7

    Uppum mulukum is incomplete without mudiyan 💥 😂😂😢😮 please come back mudiyan 😢

  • @user-un2vl6cx5f
    @user-un2vl6cx5f Před 5 měsíci +30

    Uppum mulakum ishtam😍😍

  • @manchumanikandan9337
    @manchumanikandan9337 Před 5 měsíci +4

    7:28 🤣oru rekshayillaau 😂chirichu chath🤣😂

  • @user-id5fd7fg6i
    @user-id5fd7fg6i Před 5 měsíci +7

    യേശുവിന് ആദ്യം ചെവി കേൾക്കാതെ ആയി പിന്നെ നല്ല ഒച്ചയിൽ കേൾക്കുന്നു എന്ന് പറഞ്ഞു പിന്നെ ഓർമ്മയില്ല എന്ന് പറഞ്ഞു പിന്നെ ഓർമ്മ തിരിച്ചുവന്നു ഓരോ എപ്പിസോഡിലും യേശുവിൻറെ ഓരോ പ്രത്യേക രൂപങ്ങളിൽ കാണുന്നു

  • @Tanjiro68552
    @Tanjiro68552 Před 5 měsíci +15

    കണ്ണും മനസ്സും നിറഞ്ഞ എവിസോഡ

  • @ashimashaji6b474
    @ashimashaji6b474 Před 5 měsíci +31

    Lachuzz acting very good and natural so cute ❤😊💖😍

  • @Htp866
    @Htp866 Před 5 měsíci +33

    Keshu full out of completely it's nice episodes it's really good ❤❤

  • @sandel6577
    @sandel6577 Před 5 měsíci +63

    Lechu cute acting❤🔥

  • @jishanantony1372
    @jishanantony1372 Před 5 měsíci +13

    ബാലു ചേട്ടന്റെ മരുമോളാണ് എന്ന് പറഞ്ഞു ബാലു ചേട്ടന്റെ മുടിയൻ എവിടെ പോയി

  • @abhilashkerala2.0
    @abhilashkerala2.0 Před 5 měsíci +10

    Keshu😂😂😂❤
    Balu anna 😂😂😂❤

  • @JMHFWORLD5934
    @JMHFWORLD5934 Před 5 měsíci +7

    കേശു 👍🏻👍🏻👌🏻acting

  • @alradhadtranslation6586
    @alradhadtranslation6586 Před 5 měsíci +7

    Content is really good created for nearly episodes, Good 💯

  • @rajilashajeer7781
    @rajilashajeer7781 Před 5 měsíci +24

    ലൗ യു ഉപ്പും മുളകും 😍😍

  • @ashimashaji6b474
    @ashimashaji6b474 Před 5 měsíci +67

    Lachu keshu super combo ❤😊

  • @starnetolavakkode4907
    @starnetolavakkode4907 Před 5 měsíci +1

    കേശു മോനെ സൂപ്പര്‍ ❤

  • @minhafathima841
    @minhafathima841 Před 5 měsíci +41

    Super episode👍🏻❤

  • @jomonkurian3639
    @jomonkurian3639 Před 5 měsíci +14

    Keshu acting really natural ❤😊

  • @mattmathew1701
    @mattmathew1701 Před 5 měsíci +17

    Kesu you did well, very good action.

  • @arakkalabu
    @arakkalabu Před 5 měsíci +8

    UPPUM MULAKUM FANZ HERE

  • @abhijithkuttu2070
    @abhijithkuttu2070 Před 5 měsíci +19

    Balu mass dialogue

  • @bibinjoseph7495
    @bibinjoseph7495 Před 5 měsíci +12

    Keshu poliyann 2 time kand innathe episode 😄

  • @babythomas8112
    @babythomas8112 Před 5 měsíci +9

    ഏറെ നാളുകൾക്ക് ശേഷം നല്ലൊരു എപ്പിസോഡ്.... കൊള്ളാം.

  • @user-oj3gh8jk8h
    @user-oj3gh8jk8h Před 5 měsíci +2

    കേശു ചേട്ടനും ശിവനി ചേച്ചിയും പൊളിയാണ്. മുടിയൻ ചേട്ടനെ ഉപ്പും മുളകിൽ കൊടു വരണം. മുടിയൻ ചേട്ടനെ ഉപ്പും മുളകിൽ കാണുന്നില്ലല്ലോ മുടിയൻ ചേട്ടൻ ഉപ്പും മുളകിൽ ഉണ്ടെങ്കിൽ '. ലെച്ചു ചേച്ചിയും ദിയ ചേച്ചിയും ഉപ്പും മുളകിൽപോളിയാണ്. നിലു അമ്മയും ബലു അച്ഛനും പാറുവും പോളിയാണ്.

  • @prakasano4415
    @prakasano4415 Před 5 měsíci +2

    ദിയയുടെ ആക്രമണ സ്വഭാവം കൊണ്ടാണ് അവളെ ഇഷ്ട പെടുവാൻ കഴിയാത്തത്

  • @ansilaharis2058
    @ansilaharis2058 Před 5 měsíci +7

    Balu neelu combo super 🎉😂

  • @safaashussain8369
    @safaashussain8369 Před 5 měsíci +4

    പാറു പറഞ്ഞതാണ് കേശു ചേട്ടന് കിളിപോയതാണ് 😂😂😂😂എന്ന്

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Před 5 měsíci +7

    കുറച്ച് ദിവസങ്ങൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ് കണ്ടു.

  • @GracyGokavi-ud8je
    @GracyGokavi-ud8je Před 5 měsíci +45

    kashu acting super❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nisamudeent7812
    @nisamudeent7812 Před 5 měsíci +22

    keshunte abhinayam 😂😂😂😂😂❤ innathe episode kandapol munp Balu chettan laderilninu veenathu orma vannu😂😂😂😂😂

  • @sheelaps130
    @sheelaps130 Před 5 měsíci +19

    Kesumon & parumol super.

  • @loner5849
    @loner5849 Před 5 měsíci +16

    Adipoli episode...Keshu polichu...😂😂

  • @krishnekumar1781
    @krishnekumar1781 Před 5 měsíci +31

    കേശു തകർത്തു🎉🎉🎉🎉❤❤❤❤❤

  • @daniya-vf3uw
    @daniya-vf3uw Před 5 měsíci +6

    Ee episode kollam❤

  • @Lucifer-ty3in
    @Lucifer-ty3in Před 5 měsíci +15

    20:32 😂😂😅

  • @Dilna3.0
    @Dilna3.0 Před 5 měsíci +1

    Uppum mulakum is incomplete without mudiyan ഇത് ഇവിടെ നിരോധിച്ചിരിക്കുന്നു 😅❤

  • @satatusvideovibe
    @satatusvideovibe Před 5 měsíci +5

    ശിവ ♥️ഇഷ്ടം

  • @harishankar7197
    @harishankar7197 Před 5 měsíci +27

    പണ്ടത്തെപ്പോലെ റൊമാൻസ് എപ്പിസോഡുകളും ഹൊറർ എപ്പിസോഡുകളും വേണം

  • @jameelack864
    @jameelack864 Před 5 měsíci +32

    Poli episode keshu acting is really good 😊

  • @jaseelajaseela8370
    @jaseelajaseela8370 Před 5 měsíci +5

    Keshu performance poli 🔥🔥🔥

  • @abdulrahimanpt6860
    @abdulrahimanpt6860 Před 2 měsíci

    ഈ വീഡിയോ നല്ല രസമുണ്ട് കേശുവിന്റെ അഭിനയം പൊളിച്ചു ഇത്രയും രസമുള്ള വീഡിയോ ഞാൻ കണ്ടിട്ടില്ല❤❤❤

  • @abhijithkuttu2070
    @abhijithkuttu2070 Před 5 měsíci +28

    Lechu mass dialogue

  • @uv9477
    @uv9477 Před 5 měsíci +3

    ദിയക്ക് ഒരു ശൈയ്താന്റെ സ്വഭാവം