Uppum Mulakum 2 | Flowers | EP# 337
Vložit
- čas přidán 13. 09. 2023
- പാറുക്കുട്ടിയുടെ ഉറ്റചങ്ങാതി ആമി എത്തിയിരിക്കുകയാണ്. വീട്ടിലെ പ്രശ്നങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കുകയാണ്. ക്ലാസ് കഴിഞ്ഞ് വമ്പൻ സർപ്രൈസുമായി പാറുക്കുട്ടിയുടെ ഉറ്റ ചങ്ങാതി ആമി എത്തുമെന്ന് വാക്ക് നൽകിയിരിക്കുകയാണ്. എന്തായിരിക്കും ആ സർപ്രൈസ്?
Parukutty's best friend Amy has arrived. Both of them are sharing all the problems at home. Parukutty's best friend Amy has promised to come after class with a big surprise. What will that surprise be? - Zábava
പുതിയ കഥാപാത്രങ്ങളെ കൊണ്ടുവരികയാണ് എങ്കിൽ ഇതുപോലെ വേണം. ഭാവയാമി സൂപ്പർ❤️❤️❤️
420 sub aavan help cheyumo 😢
400 sub avan sahayikumo ❤❤
@@mmkbgms7535 cheyyam thiruch ingottum undaville
നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ channel നോക്കൂ😂😂😂😂😂
Sariya
ഉപ്പും മുളകിന്റെ രാജകുമാരിക്ക് ഒരായിരം പിറന്നാൾ ആശംസകൾ പാറു കുട്ടി ❤❤❤❤
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
@@nayantharahot3703 January 4 anenn thonnunnu
Birthday January 5 alle
SREEDEVI. S. S VAZHAMA PN 682027
January 5 alle
പാറുകുട്ടി & കൂട്ടുകാരി മോൾ ❤❤
Cute Episode 😍💕
മ D.
K😮
ഇതിൽ ഇപ്പോൾ മുടിയൻ ഇല്ലാത്തത് വളരെ സങ്കടകരമായ ഒരു കാര്യം തന്നെയാണ്. കാരണം ശരിക്കും മുടിയൻ ചേട്ടനെ ഞങ്ങൾ മിസ്സ് ചെയ്യുന്നു 😢🥰
Aarodu parayan..SKN vare mudiyan kochine thalliparanju😢
Aa Kalla naayi unni kindane ennu ozhivakkunno Anne ullu uppum mullakinum abinethakkalkkum aayswasam ozhivakkiyillenkill, sree kandan anubavikkum
ഭാഗ്യം ഈEppiso ഡിൽ മുഡിയനെ miss ചെയ്യുന്നുണ്ടോ മുടിയനെ തിരിച്ച് കൊണ്ട് വരണം എന്ന് ഒന്നും ആരും comment ഇട്ടിട്ടില്ല Ennu aanu vijariche. But oopi. സത്യം പറഞ്ഞാൽ അത് കണ്ട് കണ്ട് മടുത്തു . സത്യം പറഞ്ഞാൽ മുടിയൻ ഇല്ലകിൽ ഇവമാരും ടെ വീട്ടിൽ അരി വേവത്തില്ലേ .. അല്ല പിന്നേ . ഞാൻ പറഞ്ഞതിൽ എന്തകിലും തെറ്റ് ഉണ്ടോ ഗുയിസ് ' ഒരാൾ എപ്പോയും ഉണ്ടാവണം എന്ന് ഇല്ലേല്ലോ ഒരു അവസാനം കാണില്ലെ . അങ്ങനെ കരുതിയാൽ മതി പുല്ല്
😢😢😢😢😢
@@shahlaajmal243 j
പാറുമോൾ ഇങ്ങനെ birth day wish കിട്ടാൻ നടന്നത് കണ്ടപ്പോൾ പണ്ട് വിഷ്ണു ഇത് പോലെ നടന്നത് ഓർമ വന്നവരുണ്ടോ💞💞
Keshuvum ithupole nadannittind
M
ഓർമ്മവരുന്നു
Noo
പാറുവിന്റെ കൂട്ടായ ഭാവയാമയെ ഇഷ്ട്ടപെട്ടവർ ഉണ്ടോ ❤️😍
Und❤️😊
Yes
Yes
Bahavayami is Super but they are changing the subject and story. Without Mudiyan story incomplete. Very sad
Cute
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച എപ്പിസോഡ് ❤ Happy birthday Paru❤❤❤❤❤❤
💝💝💝💝💝💝💝💝💝💝💝💝💝💝💝😁😁💝💝😁💝💝💝💝💝😁😁😁😥💝💝💝💝💝💝💝💝💝💝💝💝😁😁😁😁😁😁😁😁
ഇത്രേം സന്തോഷം തോന്നിയ ഒരു എപ്പിസോഡ് ഈ അടുത്ത് കണ്ടിട്ടില്ല.....
പുതിയ കുഞ്ഞ് (ഭാവ്യാമി) അടിപൊളി 🥰🥰🥰
ഭാവയാമി 😊
പാറുക്കുട്ടി വളരെ സുന്ദരി ആയിരിക്കുന്നു❤️😘... ഇന്നത്തെ എല്ലാരുടെയും dress അടിപൊളി ആയിട്ടുണ്ട്😍... Birthday episode കലക്കി 😻😹👌😀🌼
Hy❤
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
Parkutty ippol mathram alla appolum sudhriya
@@alfamathew4385 athariyam inn kooduthl sudhariyayiiittundllo 😀
Oh
പാറുക്കുട്ടിയുടെ കൂട്ടുകാരിയായ ഭാവയാമി മോളെ ഇഷ്ടമായവർ ഉണ്ടോ
എനിക്ക് എല്ലാ channelനെ കാട്ടിയും ഇഷ്ട്ടപ്പെട്ടത് Flowers channel ആണ് അതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ടതും Uppum Mulakum ആണ്
പാറുക്കുട്ടി വളരെയധികം ക്യൂട്ട് ആയിരുന്നു. പാറക്കുട്ടിയുടെ ചിരി കാണാനും വളരെയധികം ക്യൂട്ട് ആയിരുന്നു ❤❤😂🎉🎉❤
Amqn
Nice episode ❤️❤️❤️
Adipoli കുറേ ദിവസത്തിന് ശേഷം ഒരുപാട് ഇഷ്ടപ്പെട്ട ഒരു എപ്പിസോഡ് 😍😍😍 വിഷ്ണു ചേട്ടനും കൂടെ വേണം ആയിരുന്നു ❤
Nice character ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട്😍
മുടുനെ ഉണ്ണിയേട്ടൻ പുഴുങ്ങാൻ വെച്ചേക്കുവാ 😂
അവനെ അയാൾ പുറത്താക്കി ഇനി കമന്റ് ഇടല്ലേ പ്ലീസ് കണ്ടു മടുത്തു 🤦🏻♂️
@@Samah_kb ചേട്ടൻ കണ്ണടച്ചു ഇരുന്നോ
@@Samah_kbBut still miss Vishnu chettan presence ഇതുപോലത്തെ സെലിബ്രേഷൻ ഉള്ള എപ്പിസോഡിൽ എല്ലാം ഫാമിലി മെമ്പേഴ്സ് ഉള്ളപ്പോഴാണ് അടിപൊളി ആകുന്നത് 😍
Miss you mudiyan chettan
Parukutty's Friend's Arrival is the high light of today's episode
400 sub avan sahayikumo ❤❤
Mudiyan ellhhh❤🎉😊
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
Yes
Hi friends
അങ്ങനെ കാത്ത് കാത്ത് ഇരുന്ന് നല്ലൊരു എപ്പിസോഡ് കാണുവാൻ സാധിച്ചു ❤️. കൊടുംചൂടിൽ ചാറ്റൽ മഴ കിട്ടിയ സന്തോഷം സന്തോഷം പോലെ 😄.
17eficitdd8wtwiedgbxnn k cjidjee8ye
മനസ്സിന് സന്തോഷം തോന്നിയ ഒരു എപ്പിസോഡ്... ❤🎉
ഭാവയാമി കുട്ടിയെ വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമായി ❤️♥️
Ithin munb bavayami ye കണ്ടിട്ടില്ലല്ലോ
ഇതിനു മുൻപ് കാണിച്ചിണ്ടോ ഭാവയാമിനെ
ഇതിൽ കാണിച്ചിട്ടില്ല
@@Parvathy_krishna988 ഭാവയാമി ടോപ് സിംഗർ 3 യിൽ ഉണ്ടായിരുന്നല്ലോ കണ്ടിട്ടില്ലേ
Top singaril
Parukuttty..... Hpy b-day💟😘
Shiva & keshu combo poliiii💟😃
""ഞാൻ ഉപ്പും മുളകിൽ പിറന്നുവീണു" "എന്ന് സ്വയം അവകാശപ്പെടാൻ പറ്റുന്ന ഉപ്പും മുളകിന്റെ സ്വന്തം കുഞ്ഞു രാജകുമാരിക്ക് പിറന്നാളാശംസകൾ❤❤❤
Mudiyan missing 😢
Nice episode 😍😍
😡😡
Uppum mulakum ഇതുവരെ ഒരു episodum പോലും മുടങ്ങാതെ കാണുന്നവർ ❤️🔥🥰
400 sub avan sahayikumo ❤❤
Lachuzz acting very good and natural so cute ❤😊balu lachu combo super ❤😊😍😎
Missing mudiyan chettan so much especially in this epidose ❤😢😢😢😢🤧🤧🤧
Lachu so cute&beautiful❤😘🖤💖🤩🥰🤗
Parukutty&bavayami so cute😍💞💥
Lachu❤neelu really nice supper😍👌💝💞❣️
Lachu&balu combo😊💗🔥
കുറച്ചു നാളുകൾക്കുശേഷം നല്ലൊരു എപ്പിസോഡ്.
ഇങ്ങനെ ഒരു എപ്പിസോഡ് അപ്ലോഡ് ചെയ്ത ഉപ്പും മുളകും ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Promo കണ്ടത് മുതൽ കട്ട waiting ആയിരുന്നു 🔥🔥🔥🔥
400 sub avan sahayikumo ❤❤
നീലുവിന്റെ അടുത്ത് ഒരു കളിയും നടക്കത്തില്ല ലച്ചു കേശു പാറുക്കുട്ടി ശിവാനി എന്നിവർ പെട്ടിരിക്കുകയാണ് നാളത്തെ അടിപൊളി ഒരു പ്രമോ കാണാൻ ഈ channel നോക്കൂ😂😂😂😂😂
ഞാനും
Bhavayami യെ കാണാൻ കുഞ്ഞിലെ ശിവയെ പോലുണ്ട് എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ?🤔
കിടു എപ്പിസോഡ് പാറുക്കുട്ടിയും ഭാവയാമി കുട്ടിയും വളരെ സുന്ദരി ആയിട്ടുണ്ട് ബർത്ത് day എപ്പിസോഡ് പൊളി ആയിട്ടുണ്ട് love ഉപ്പും മുളകും ❤❤❤❤
ഭാവയാമി കുട്ടിയുടെ പാട്ട് ഗംഭീരം 😍😍🥰🥰🥰
Topsinger season3 bhavayami
പാറു കുട്ടിയും. പാറുകുട്ടിയുടെ കൂട്ടുകാരിയുടെ. അഭിനയം. ഇഷ്ടമായർ. ആരൊക്കെ
Parukutty bday karyam ellavarodum kudi nadakkunna kanube keshu nte bday divasam orma vann
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤🥰 ഹാപ്പിനെസ്സ് overloaded 🎂✨🙌🏼
പാറൂസിന്റെ birthday എപ്പിസോഡിൽ നമ്മുടെ ഭാവൂസിന്റെ എൻട്രി, അത് ഒരുപാട് ഇഷ്ടായി. ഇനിയും ഭാവയാമിക്കുട്ടിയെ കൊണ്ട് വരണേ, പാറൂസും ഭാവൂസും ചേർന്നാ ആ എപ്പിസോസ് വേറെ ലെവൽ ആകും, ഇനിയും ഇത് പോലെയുള്ള ഭാവൂസ്, പാറൂസ് എപ്പിസോഡ് പ്രതീക്ഷിക്കുന്നു 👍👍👍
പുതിയ കുട്ടിയെ കണ്ടപ്പോൾ ശിവാനിയുടെ ചെറുപ്പത്തിലേ എപ്പിസോഡ് ഓർത്തത് ഞാൻ മാത്രമാണോ ❤️
പാറുക്കുട്ടി കൂട്ടുകാരിയെ കൊണ്ടു വന്നു താങ്ക്സ്
മുടിയന്റെ കാര്യം ഞങ്ങളുടെ മനസ്സിൽ ഉണ്ട് എന്നും
Happy birthdy പാറുക്കുട്ടി
അവന്റെ കാര്യം മനസ്സിൽ വെച്ച് ഇരുന്നോളു അവനെ ഉണ്ണി പുറത്താക്കി ഇനി വരില്ല
@@Samah_kbഅത് enthuva പ്രശ്നം..... സീരിയലിൽ നിന്നും മാറിയോ
Happy birthday dear പാറു കുട്ടി ഉപ്പും മുളകിലെ ഞങ്ങളുടെ സ്വന്തം പാറുകുട്ടി ഒരായിരം പിറന്നാൾ ആശംസകൾ❤❤❤❤❤❤❤
Happy birthday Parukutty❤
400 sub avan sahayikumo ❤
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
@@nayantharahot3703 ....I guess this episode was done just to make baby Devayami's entrance into the show
Bhavayami rocks!!!!! Parukutty & all others so pretty.....♥️💖
ബാലു അണ്ണന് സ്വത്ത് കൊടുക്ക് ബാലു അണ്ണൻ പുതിയ ബിസിനസ് തുടങ്ങട്ടെ കഥ അങ്ങോട്ട് സൂപ്പർ ആവട്ടെ
യാമി കുട്ടി വന്നപ്പോ മ്മടെ പാറു കുട്ടി സൈലന്റ് ആയ പോലെ... ♥️♥️ ഭാവയാമി സൂപ്പർ... ♥️🥰
Lachuzz paru love combo ❤😊😍
17:25 beautiful voice❤🎉 heart melting voice
പാവം പാറു കുട്ടി happy birthday paru kutty
എനിക്ക് അറിയാം കുട്ടൻപിളള അപ്പുപൻ അല്ലേ 😆
വന്ന ഗസ്റ്റ് എന്തായാലും കൊള്ളാം ❤✨
400 sub avan sahayikumo ❤❤
💝
HAPPY BIRTHDAY TO പാറുക്കുട്ടി❤❤❤🎉🎉🎉🎉🎉🎉🎉🎉
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
This ep was amazing ❤❤❤
മനസ്സിന് സുന്തര തോന്നി യഒരു എപ്പിസോഡ്❤🎉🎉🎉🎉🎉
പാറുവിന്റെ ഫസ്റ്റ് ബർത്ത് ഡേ
ഓർമ വരുന്നുണ്ടോ ഈ വീഡിയോ കാണുമ്പോൾ 🥰🥰
771 & 772 episode 🎉🎉
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
മുടിയൻ ഇനിയും വന്നില്ലല്ലോ മുടിയൻ വരുന്ന എപ്പിസോഡ് കാത്തിരിക്കുന്നവരുണ്ടോ 🥺ഏതായാലും ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌🏻👌🏻🔥
അവനെ ഉണ്ണി പുറത്താക്കി ഇനി വരില്ല അവന്റെ പേര് പറഞ്ഞു ഇരുന്നാൽ ഇതിനൊരു അവസാനം ഉണ്ടാവില്ല കമന്റ് കണ്ടു മടുത്തു 🤦🏻♂️
Really missing Mudiyan chettan in this episode❤❤❤❤❤
#Bhavayami's introduction is very nice & utalised her singing too ... Very familier with #Bhavayami in Top Singer 3 ... #Bhavayami is the future #Beauty_Queen ...
*Eee* *episod* *manassin* *nalla* *kulirma* *thannu* ❤❤
*Happy* *birthday* *paru* 💗
അള്ളോ നമ്മുടെ ഭാവയാമി കുട്ടി 🥰🥰🥰,, happy birthday Parukuti 🌹🌹
പാറു ഇന്ന് നല്ല സുന്ദരി ആയിരിക്കുന്നു ❤️
പാറുവിന്റെ കൂട്ടുകാരി ഇന്നത്തെ താരം ❤️
👍 അടിപൊളി
പുതിയ കഥാപാത്രങ്ങളെ കൊണ്ടു വരികയാണ് എങ്കിൽ നല്ല സ്നേഹമുള്ള ആൾ ആയിരിക്കണം😊😊
ഭാവയാമി കുട്ടീ.. ചക്കരേ.. 😍😘😘❤ Topsinger കഴിഞ്ഞപ്പോ ഒത്തിരി മിസ്സ് ചെയ്തൂ ട്ടോ 😘
അതേ
പാറുക്കുട്ടിക്ക് പറ്റിയ friend.....🤣
400 sub avan sahayikumo ❤❤
😂
Yes
14:38 മുടിയൻ ചെട്ടനെ അല്ലെ പാറുവിന് കൂടുതൽ ഇഷ്ടം ☹️🙁
ഇന്നത്തെ ഈ എപ്പിസോഡ് സന്തോഷമായി പാറുക്കുട്ടീടെ ബർത്ത്ഡേക്ക് കൂടാൻ പറ്റിയല്ലൊ❤❤❤
Happy birthday Parukutty 💚❤️💙
Happy birthday പാറുക്കുട്ടി 🎉❤❤❤🎉🎉
Paru kutty poli acting ❤❤
ഉപ്പും മുളകിന്റെ റാണിക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️😘😘✌️✌️
ITH VARE KANDTHIL UPPUM MULAKUM 2NTE BEST EPISODE EVER❤❤....
Happy birthday parukutty❤
Today is my birthday also😂
Missing mudiyan chettan in this day❤😢
New Character Bhavayami polichu power ayittund Bhavayami Fans Uyir ❤❤
ഉപ്പും മുളകും incomplete without മുടിയൻ ❤❤❤
💕💖💕ഹാപ്പി birthday പാറുക്കുട്ടി💖❤️
400 sub avan sahayikumo ❤❤
@@mmkbgms7535 അതിനെന്താ സഹായിക്കാലോ🤩
@@mmkbgms7535 സഹായിച്ചിട്ടുണ്ട് ok👍
പാറുക്കുട്ടി cute ആയിട്ടുണ്ട് 😘😘😘😘🤗
Uppum mulakum 2 337 happy birthday പാറുക്കുട്ടിക്ക്🎉
Bhavayami arrival is adipoli ❤❤❤❤
നമ്മുടെ ഭാവയാമി സൂപ്പർ 👌👌.. വീണ്ടും മോളേ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤❤😍
Waiting aarunnu ❤️🔥
Parukkutty bday episode 🎂🤩
400 sub avan sahayikumo ❤❤
ലെച്ചു സോറി.
പിന്നെ ഒരു കാര്യം പറയട്ടെ ആ ജിൻസ് കൊണ്ട് അഴിച്ചു വെയ്ക്കുക അസൂയ കൊണ്ട് പറയുന്നതല്ല
പിന്നെഎല്ലാം ഒന്ന് ഓർത്തു നോക്കു
പാറുക്കുട്ടീടെ കൂട്ടുകാരി സൂപ്പറാണ് ട്ടൊ ❤❤❤
പാറുക്കുട്ടി വീട്ടിലെ കാര്യങ്ങളെല്ലാം കൂട്ടുകാരിയോട് പറയുന്നത് പിള്ളമനസ്സിൽ കള്ളമില്ലാത്തത് കൊണ്ടാണ്😂
ഇനിയെങ്കിലും സൂക്ഷിക്കുക😂😂
I miss mudiyan chettan ... 🥺🥺🥺🥺
I am crying here... 😢
Parukutty ❤...
Happy Birthday Dear Parukutty❤❤
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
ഇന്നത്തെ എപ്പിസോഡ് അടിപൊളി ❣️
Paaru birthday🎉
celebration poli 😊😊😮
but❤
Mudiyan dance missing😢😢😢😢
പാറുകുട്ടിക്ക് ഒരു സർപ്രൈസ് കൊടുക്കാനെങ്കിലും മുടിയനെ കൊണ്ടുവരാമായിരുന്നു. ഹാപ്പി ബർത്ത്ഡേ പാറു കുട്ടി❤❤❤
ഹാപ്പി ബർത്ത് ഡേ പാറുക്കുട്ടി❤❤
Happy b'day Parukutty 😘❤❤❤
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
Happy Birthday to Little princess Parukutti ❤❤❤Super episode ! Enjoyed , Lachu hairstyle, Neelu chechi , Shivani's dress and Hyma's style all super enjoyed.
Favayami super ❤
🎉🎉🎉❤❤❤❤
ഇന്നത്തത് പരുപാടി സൂപ്പർ. മക്കൾ രണ്ടും അടിപൊളി 💕💕💕
❤❤ night + rain + kulirr+ Fan + = that feel wohhhwwww❤❤
ഒരു ബല്ലാത്ത കൊമ്പോ ബ്രോ
+podhap
Uppum Mulakum " is an entertaining event featuring realistic characters. It is humorous presentation of every little thing that happens in every day life❤
400 sub avan sahayikumo ❤❤
OK
@@rajisatheesh621983f 😅😮88y😂ec5g 50
v by h let aavoola;;apq bhool pumpkin Nikki jiiklkk oi ql lo l1q
3:02 😂വല്ല ലോജിക്കും വേണ്ടെ കൊച്ച് കുട്ടി പിറന്നാൾ ഓർത്ത് വെക്കാ എന്ന് പറഞ്ഞാൽ 😂പോരാത്തതിന് കൊച്ചിന്റെ അമ്മ പോലും മറക്കുക എന്ന് പറഞ്ഞാൽ 😂4:19
Kuttikkal marakilallo ivde ente aniyanum ingana avn 5 vayase ullu
Happy birthday dear parukutty🥳🥳🎂🎂 birthday special episode is awesome❤️😊
Parukutty looking extra cute on that beautiful dress. Happy Birthday Paru ❤❤❤
😮❤😂🎉😢😮😅😅😅❤️❤️🤢u😥jc fifth CFCs CFU Fred yes ferry gcd fuddtdir
Happy birthday parukutty🎉🎉🎉❤❤❤
ഭാവയാമിയുടെ വരവ്തന്നെ അതിഗംഭീരം ,സൂപ്പർ
പാറു കുട്ടിയെ കുഞ്ഞു പ്രായം തൊട്ട് മുടിയൻ ആണ് കൊണ്ട് നടന്നിരുന്നത് പാവം മുടിയൻ
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല episode കണ്ടു
Cute episode ❤😂😂
എപ്പിസോഡ് സൂപ്പറായിരുന്നു ഇനിയും ഇങ്ങനത്തെ എപ്പിസോഡുകൾ വേണം കൂട്ടുകാരിക്ക് ആയിട്ടുള്ള
12:30 topsinger season 3 കഴിഞ്ഞപ്പോയെക്കും ഭാവയാമിയെ വീണ്ടും കാണാൻ പറ്റിയതിൽ ഒരുപാട് സന്ദോഷം ❣️❣️
Food + uppum mulakum = best combo 🔥🔥🔥
മുടിയനെ മിസ്സ് ചെയ്യുന്നവരുണ്ടോ 🥺🥺
ഭ്യമനമന്ന വരുന്നുള്ളു വൻ സംഘം വഴിയൊരുക്കുമെന്ന് ഷഷവവർർർവവവസലലഹർവർർഹഹഹഹഹഹഹഹഹസലലലലവവവവവവവവവവവവവവവവവവവലലവവവവ ലലലലലൈലലല്സലവോവവവവവവ്യവവവവഹഹൂ സരളമായും ശ്രമങ്ങളും ്് ഐലവവവവഹഹഹഹഹഹഹഹഹഹഹഹ ഒരു ദിവസം പോലും ഞാൻ 11:26
കുഞ്ഞുപാവടെ ഇടക്ക് ഇട്ട ‘ ഹൈ’ പൊളിച്ചു
❤💞❤Happy birthday 🎂🎉🥳🎈 🎁 പാറുക്കുട്ടി💞❤️💞
പാറുകുട്ടിയുടെ Birthday ജനുവരി 5 അല്ലേ
Wonderful birthday party. All people look gorgeous. The ladies in sarees look spectacular. The little ones are like roses in a garden. Just to share, I turned 55years on September 12.