Uppum Mulakum 2 | Flowers | EP# 335

Sdílet
Vložit
  • čas přidán 11. 09. 2023
  • 'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
  • Zábava

Komentáře • 1,9K

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Před 10 měsíci +5074

    ദിയയുടെ രീതികൾ ഇഷ്‌ടമില്ലാത്തവർ ഉണ്ടോ

  • @meharfahh
    @meharfahh Před 10 měsíci +444

    കൊറേ നാളായി പാവം കേശുവിനിട്ട് പണി കൊടുക്കുകയാണല്ലോ ആ ദിയ.....ഒരു episode ദിയാക്കിട്ട് പണി കൊടുക്കണം....

  • @MuhammedAnsheer
    @MuhammedAnsheer Před 10 měsíci +2078

    സത്യം പറഞ്ഞാൽ മുടിയൻ എന്ന കഥാപാത്രത്തെ മിസ്സ് ചെയ്യുന്നവർ എത്ര പേരുണ്ട്😢😢

  • @finufinu5934
    @finufinu5934 Před 10 měsíci +262

    കോലും മിട്ടായി കണ്ടപ്പോ മുടിയനെ ഓർമ വന്നു.... മുടിയൻ ഇല്ലാത്ത ഉപ്പും മുളകും.. ഒരു രസമില്ല... മിസ്സ്‌ u മുടിയൻ മുത്തേ...

  • @nimnasiby8321
    @nimnasiby8321 Před 10 měsíci +88

    Yes ദിയ ഒരു ലൂസ് ടോക്ക് ഉം അഹങ്കാരി ആണ്

  • @sreejaml5333
    @sreejaml5333 Před 10 měsíci +74

    ആ ദിയ എന്ന് പറഞ്ഞ സാധനത്തിന് ഭയങ്കര അഹങ്കരം

  • @shaziasuneer4569
    @shaziasuneer4569 Před 10 měsíci +1600

    ദിയ പോയിട് മുടിയൻ വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @izucreations8322
      @izucreations8322 Před 10 měsíci +8

      120. Sub Avan sahayikumo 🙏😊

    • @sujithsuresh8943
      @sujithsuresh8943 Před 10 měsíci +4

      Yes

    • @NoNo-zl3qu
      @NoNo-zl3qu Před 10 měsíci +26

      Agrahikunnila athinekal diya nikkunnatha nallath

    • @robinthomas3168
      @robinthomas3168 Před 10 měsíci +23

      Mudiyane ipol kure naalayi kaanathakondu ini ippol vannillenglum valiya kuzhappamilla.. Diya venam...Diya pokan paadilla.

    • @achushaji2462
      @achushaji2462 Před 10 měsíci +1

      Und

  • @abusulthan7843
    @abusulthan7843 Před 10 měsíci +28

    ദിയയുടെ രീതി ഉപ്പും മുളകിനും യോജിക്കാത്തത് പോലെ തോന്നുന്നു.

  • @hannansavad9802
    @hannansavad9802 Před 10 měsíci +25

    Diya ഈ show ഇൽ നിന്ന് പോണം 🙏🙏🙏

  • @amviy
    @amviy Před 10 měsíci +44

    Plzz remove ദിയ.,......
    ദിയയ്ക്ക് ഭർത്താവ് ഉണ്ടെന്നു പറയുന്നു
    എവിടെ

  • @shabuzz9040
    @shabuzz9040 Před 10 měsíci +31

    Diya over acting 😤

  • @AnjalyAnish-vn5wy
    @AnjalyAnish-vn5wy Před 10 měsíci +19

    സ്വന്തം മകൻ പറയുന്ന വിശ്വസം ഇല്ലാത്ത അമ്മ ചിലപ്പോൾ ലെച്ചു കേശുവിന്റെ കൂടെ അല്ലാത്തപ്പോൾ ദിയെടെ കൂടെ എന്താലേ ഇങ്ങനെ

  • @jishanantony1372
    @jishanantony1372 Před 10 měsíci +463

    കേശുവിന്റെ അഭിനയം. ഇന്നത്തെ. എപ്പിസോഡിൽ ഇഷ്ടമായത്. ആരൊക്കെ

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +4

      400 sub avan sahayikumo ❤❤

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci

      500 sub avan sahayikkumo ❤❤❤❤❤

    • @jalajamanyks5922
      @jalajamanyks5922 Před 10 měsíci +2

      Keshu is correct.shall get rid of Diya or bring Mudiyan

    • @milanbaros5701
      @milanbaros5701 Před 10 měsíci

      ഞാനും എന്റെ രണ്ട് കൂട്ടുകാരും

    • @sajithsajith9571
      @sajithsajith9571 Před 10 měsíci

      Keshu super

  • @muhammedrafeeq7882
    @muhammedrafeeq7882 Před 10 měsíci +80

    ആ ദിയനെ ഒന്ന് ഒഴിവാക്കി തരുമോ അതിന്റെ ചുണ്ട് വിരിച്ചുള്ള സംസാരം തീരെ ഇഷ്ടപ്പെടുന്നില്ല

  • @AbhinavNemmara
    @AbhinavNemmara Před 10 měsíci +21

    ദിയ കേശുവിനോട് ചെയ്യുന്നത് പലതും ശരിയല്ല. അത് മാറ്റണം. നന്നായി വെറുപ്പിക്കുന്നു

  • @rasheedakambadath882
    @rasheedakambadath882 Před 10 měsíci +18

    ദിയയെ പുറത്താക്കൂ ....അതാകും നല്ലത്

  • @bahubali68
    @bahubali68 Před 10 měsíci +62

    ദിയയുടെ അഭിനയവും ശരീര ഭാഷയും വളരെ ബോറായി തോന്നുന്നു.

  • @radhakrishnannair398
    @radhakrishnannair398 Před 10 měsíci +24

    അഹംഭാവിയാ
    യ ദിയ എന്ന കഥാപാത്രത്തെ ഒഴിവാക്കുന്നത് നല്ലതാണ്, ഇരുപത് മിനിറ്റോളം നീണ്ട എപ്പിസോഡ് 5മിനിറ്റ് കൊണ്ട് കണ്ട് തീർത്തു..മുടിയനെ ഒഴിവാക്കിയ സ്ഥിതിക്ക് ദിയക്ക് ഇതിൽ ഒരു പ്രാധാന്യവും ഇല്ല.

  • @farishafari7201
    @farishafari7201 Před 10 měsíci +196

    ലെച്ചുവും ദിയയും കൊലു മിട്ടായി തിന്ന് വരുന്നത് കണ്ടപ്പോൾ മുടിയനെ ഓർമ വന്നവർ ഉണ്ടോ

  • @padmakumari1493
    @padmakumari1493 Před 10 měsíci +46

    മുടിയൻ ഇല്ലാതെ എന്തിനാ ഭാര്യയും ബന്ധുക്കളും!!!

  • @jijuraju
    @jijuraju Před 10 měsíci +37

    ദിയ വന്നത് ഒന്നിനും കൊള്ളൂല

  • @kp6608
    @kp6608 Před 10 měsíci +29

    ദയവു ചെയ്ത് ആ പണ്ടാരം പിടിച്ച ദിയേന ഒന്ന് ഒഴുവാക്...എന്തായാലും മുടിയന്നെ കൊണ്ട് വരുന്നില്ലല്ലോ...അതോണ്ട്അവള് മുടിയൻ്റെഡ്ക പോയി പറഞ്ഞ് stop aak! പകരം ഈ ഹൈമ, റാം മാത്രം നിർത്തികോ...അത് പിന്നേം adjustable ആണ് 🥲
    ആ കുരുപ്പിനെ മാത്രം ഒഴിവാക്കിയ മതി🙏🏻🤌🏻

  • @aswin1226
    @aswin1226 Před 10 měsíci +68

    ചക്കപഴത്തിലെ പല്ലവിയെ ഒക്കെ കാണുമ്പോൾ ആണ് ഈ ദിയാന്ന് പറയുന്ന സാധനത്തിനെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്..😂😂😂😂😂😅

    • @swapnar2965
      @swapnar2965 Před 10 měsíci

      ശരിക്കും

    • @this.is.notcret
      @this.is.notcret Před 10 měsíci

      പല്ലവി ആരുടെ മകളാണ് അച്ഛന്റെ കഴിവുകൾ മകൾക്ക് കിട്ടാതിരിക്കില്ലല്ലോ

    • @sreenathk6318
      @sreenathk6318 Před 10 měsíci

      പക്ഷേ ദിയേച്ചിപ്രത്യേക വൈഭവാണ് seprate ആണ്❤💙🤍💚

  • @abhilashabhis9373
    @abhilashabhis9373 Před 10 měsíci +17

    എപ്പോ എപ്പിസോഡ് മുഴുവൻ മരുമകൾ അമ്മായി അപ്പൻ അമ്മായി ഇവർ ആണല്ലോ ബാലു നീലുവൊക്കെ ഗസ്റ്റ്‌ റോളിൽ ഒതുങ്ങി

  • @salmafaisal9200
    @salmafaisal9200 Před 10 měsíci +87

    ദിയയുടെ ചില കാര്യങ്ങളും രീതികളും കാണുമ്പോൾ ഇഷ്ടം തോന്നാത്തവരുണ്ടോ??

  • @delmonbhakthan2141
    @delmonbhakthan2141 Před 10 měsíci +24

    Last എല്ലാം കാണാന്‍ അടിപൊളി ദിയ കൊച്ച് ഇല്ലാത്തത് കൊണ്ട് അടിപൊളി

  • @shajikadar7838
    @shajikadar7838 Před 10 měsíci +24

    ഈ ദിയ വന്ന മുതൽ സീരിയലിന്റെ ഗുണ്ടലെ പോയി അത് നീലയും വാലച്ചനും കുടുംബം മാത്രം ഉള്ള സീരിയൽ നല്ലതാണ്

  • @sindhusiya6787
    @sindhusiya6787 Před 10 měsíci +60

    ദിയയെ ഒഴിവാക്കി വിടുമോ എന്തൊരു ചീവീട് സൗണ്ട് ബോർ അഭിനയവും 😡

    • @msdian6255
      @msdian6255 Před 10 měsíci

      Nna sechii vann abinvayikk verthe kedann oronn parayan allande enthin patum

  • @SeenathAp-rs1ir
    @SeenathAp-rs1ir Před 10 měsíci +16

    എനിക്ക് ദിയയെ ഇഷ്ട്ട മില്ല

  • @mythiliunnikrishnan8460
    @mythiliunnikrishnan8460 Před 10 měsíci +20

    ദിയ യുടെ സ്വഭാവം ishtame aakunnilla.

  • @soniajomon2343
    @soniajomon2343 Před 10 měsíci +113

    ദിയാ യുടെ പെരുമാറ്റം ശെരിയല്ല. ഭയങ്കര ഭരണം ആണ്.....😊😊😊

    • @ziyurifu3775
      @ziyurifu3775 Před 10 měsíci

      👍👍👍

    • @Hitler2024-v6g
      @Hitler2024-v6g Před 10 měsíci +1

      Avalod thirich aarrum oru sneham bahumanavum illa

    • @sreenathk6318
      @sreenathk6318 Před 10 měsíci

      ​@@Hitler2024-v6gഅങ്ങനെയൊന്നുംഇല്ല ഇതൊക്കെഅല്ല ഉപ്പുമുളകും കുടുംബം വർഷങ്ങളായി കാണുന്നത് അല്ലെ ഇതൊക്കെയാവണം കുടുംബം ആ പേരില് തന്നെ ഇണ്ട് ഉപ്പും മുളകും അത് തന്നെ അത്രേ ഇല്ലു

    • @kaduvakunnelkuriachan1245
      @kaduvakunnelkuriachan1245 Před 9 měsíci

      @@Hitler2024-v6g ingott maryadakku perumariyal alle angott avarkku kanikkan pattu. Baluntem neeluntem aduthu ente kayye vangikkum ennu tharkkutharam parayunna pennine engane aa piller snehikkum. Avarkittu eppozhum kallam parannu pani kodukkunna ivale engane avar snehikku.

  • @Pinkcream201
    @Pinkcream201 Před 10 měsíci +33

    ദിയാനെക്കാൾ നല്ലത് പണ്ടത്തെ പൂജാ ജയറാം ആയിരുന്നു

  • @mnw1092k
    @mnw1092k Před 10 měsíci +11

    19:32 Bhavani Ammayude chiri 😊❤

  • @beyonyesudas9333
    @beyonyesudas9333 Před 10 měsíci +21

    Diyayilum pedham Pooja ayirunnu😂

    • @geethuzz1970
      @geethuzz1970 Před 10 měsíci +1

      രണ്ടും കണക്കാണ്

  • @celinjoseph3821
    @celinjoseph3821 Před 10 měsíci +11

    ദയവായി ദിയയ്ക്കു രണ്ടന്നം കൊടുത്ത് സീരിയൽ നിന്ന് പറഞ്ഞു വിടു. അവൾക് എപ്പഴും കേശു വിന്റെ തലയിൽ കേറണം.I don't like that girl. അവളുടെ ഒരു സംസാരം.

  • @sobhanababy9
    @sobhanababy9 Před 10 měsíci +61

    ദിയെ തന്നെ ഈ സീരിയൽ ആവശ്യമില്ല കാരണം ഭർത്താവ് ഇല്ലാത്ത മരുമകൾ

  • @meharfahh
    @meharfahh Před 10 měsíci +120

    ബാലുവും മുടിയനും തമ്മിലുള്ള വഴക്ക് നല്ലോം മിസ്സ്‌ ചെയ്യുന്നുണ്ട്.....😪🤧

  • @reejahabeeb1875
    @reejahabeeb1875 Před 10 měsíci +8

    Diya aru boranu

  • @yousafali4424
    @yousafali4424 Před 10 měsíci +148

    നമ്മുടെ മുടിയൻ ചേട്ടനെ miss ചെയുന്നവരുണ്ടോ. Miss you മുടിയൻ ചേട്ടാ😢😢😢

  • @shiyashayaan
    @shiyashayaan Před 10 měsíci +212

    സത്യം പറഞ്ഞാൽ ഇപ്പൊ ഉപ്പും മുളകും ഒരു രസവുമില്ല. എന്നിട്ടും കാണുന്നത് ബാലുവും കേശുവും ശിവാനിയുമൊക്കെ ഉള്ളത് കൊണ്ടാണ്. ദിയ വന്നത് മുതൽ കേശുവിന് പണി കൊടുക്കാൻ തുടങ്ങിയതാണ്. അതൊരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല. ബാലുവും നീലുവും 5മക്കളും ഉള്ള എപ്പിസോഡുകളാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒരു മാതിരി 😡😡😡😡😡

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci

      500 sub avan sahayikkumo ❤❤❤❤

    • @titanraigaming1506
      @titanraigaming1506 Před 10 měsíci

      Yas bro aval vann keshu n pani kodkkumbol dysham pidikkunnu myr dhiyena oyivakkanam myr😡

    • @rahulpr6980
      @rahulpr6980 Před 10 měsíci +3

      ആദ്യം എപ്പിസോഡ് കാണടാ മരകഴുതേ

    • @finoozfinz9220
      @finoozfinz9220 Před 10 měsíci

      ​@@ig_criminal_2006Illa

    • @user-bl8bh9nb1p
      @user-bl8bh9nb1p Před 10 měsíci +11

      ശരിയാ ദിയ പോയാൽ എല്ലാം ശരിയാവും, മുടിയനെ തിരിച്ചു കൊണ്ട് വരണം

  • @sandel6577
    @sandel6577 Před 10 měsíci +767

    Uppum mulakum is incomplete without Balu and mudiyan and shivani 💯☺️

  • @raziyabanu-ck8lu
    @raziyabanu-ck8lu Před 10 měsíci +132

    Luchu's acting is super ❤😊

  • @sreedevipp4455
    @sreedevipp4455 Před 10 měsíci +5

    ദിയ കുറേയായി കേശുവിനെ ഇട്ട് കഷ്ട പ്പെടുത്തുന്നു. ഇത് മാറണം പിന്നെ അഹങ്കാര സ്വഭാവം നന്നായുണ്ട് ദിയക്ക്. ഇത്ര കാലമായിട്ടും ആ വീട്ടിൽ താമസിക്കുന്ന ദിയക്കത് മനസ്സിലാവുന്നില്ല.

  • @Mik_hael
    @Mik_hael Před 10 měsíci +10

    പക്കാ ബോറിങ് കൊറേ പെണ്ണുങ്ങളുടെ ഭരണം ആയി മാറി ഇത്

  • @simirajesh6301
    @simirajesh6301 Před 10 měsíci +699

    മുടിയൻ തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ❤

    • @ITSFluro
      @ITSFluro Před 10 měsíci +5

      വേണ്ട നീ തന്നെ അവനെ വീട്ടിൽ കൊണ്ട് പൊക്കോ

    • @preethipreethi6898
      @preethipreethi6898 Před 10 měsíci

      ഉണ്ട് ❤

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci +2

      500 sub avan sahayikkumo ❤❤❤❤❤

    • @sreelalbabu6614
      @sreelalbabu6614 Před 10 měsíci

      അട നിനക്ക് ഇത് തന്നെയോ പണി...

    • @simirajesh6301
      @simirajesh6301 Před 10 měsíci

      ​@@sreelalbabu6614പോടാ myre

  • @anjanar25
    @anjanar25 Před 10 měsíci +157

    ദിയയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ 😏

  • @user-ee1rc1us4b
    @user-ee1rc1us4b Před 10 měsíci +24

    ദിയനെ പുറത്താക്കി ഉപ്പും മുളകും നന്നാക്കണം

    • @AjimonKuttappan-jk3ti
      @AjimonKuttappan-jk3ti Před 10 měsíci +1

      Ath paranja manasil aakkan ulla bodham aa director monnakk manasil aakande

  • @bindusnair7524
    @bindusnair7524 Před 10 měsíci +24

    സ്വന്തം മകനായ കേശൂനെ മനസ്സിലാക്കാത്ത, വിശ്വസിക്കാത്ത നീലൂ എന്ന അമ്മയോട് ദേഷ്യം തോന്നുന്നു..ഇതിപ്പോ പല തവണയായല്ലോ നീലു

    • @vidhyav5240
      @vidhyav5240 Před 10 měsíci

      Lachuvinodum ethepole thanne aanu paavam lachu🥺🤗💋🔥

  • @shaaz6499
    @shaaz6499 Před 10 měsíci +6

    വീട്ടിലുള്ള മക്കളെല്ലാം മുതിർന്നവരോട് ബഹുമാനിക്കുന്നുണ്ട് ദിയ ഒഴികെ
    അവളെ എന്ത് തേങ്ങകാണ് അവിടെ വെച്ചിരിക്കുന്നത് 🤐🤐🤐

  • @achivavol3129
    @achivavol3129 Před 10 měsíci +109

    ദിയ ഒഴിവായാൽ ഉപ്പും മുളകും സൂപ്പർ

    • @delmonbhakthan2141
      @delmonbhakthan2141 Před 10 měsíci

      സത്യം ഇവള്‍ ഉള്ളത് കൊണ്ട് കാണാന്‍ ഒരു സുഖം ഇല്ല

    • @delmonbhakthan2141
      @delmonbhakthan2141 Před 10 měsíci +5

      ഇവളെ കാണുമ്പോള്‍ തന്നെ കാണാന്‍ ഉള്ള മൂട് പോകും

    • @geethuzz1970
      @geethuzz1970 Před 10 měsíci

      ​@@delmonbhakthan2141സത്യം

    • @rihansachu5055
      @rihansachu5055 Před 10 měsíci

      ദിയ പാവമാണ്

  • @cutie_panda775
    @cutie_panda775 Před 10 měsíci +284

    No one can replace balu's acting💯😽
    Balu fans endo🌧️😽

  • @soudaminivijitha5379
    @soudaminivijitha5379 Před 10 měsíci +21

    യേശുവിനു കൊടുക്കുന്ന ശിക്ഷ വളരെ കൂടുതൽ അല്ലേ. പാവം കേശും. ചോദിക്കാനും പറയാനും ആരും ഇല്ല. സത്യത്തിൽ എനിക്കൊന്നു കരച്ചിൽ വന്നു

    • @this.is.notcret
      @this.is.notcret Před 10 měsíci +2

      യേശുവിന് ഇനി എന്തു ശിക്ഷ കുരിശിൽ തളച്ചില്ലേ 😀

  • @reenapatathala2405
    @reenapatathala2405 Před 10 měsíci +5

    കേശുവിന്റെ കാര്യത്തിൽ ഭയങ്കര സങ്കടം തോന്നുന്നു. ദിയ അവനെ ഒരു സഹോദരന്റെ സ്ഥാനത്ത് കാണുന്നു പോലുമില്ല.

  • @kp6608
    @kp6608 Před 10 měsíci +49

    ആ ദിയെൻ്റെ character ഒരു പ്രേക്ഷകന് പോലും ഇഷ്ടപ്പെടുന്നില്ല..! എന്ന പിന്നെ ഒഴിവാക്കി aa pennin ഇങ്ങനെ നെഗറ്റീവ് കിട്ടുന്നത് ഒഴിവാക്കൂ🙏🏻

    • @shikhussworldofficial
      @shikhussworldofficial Před 10 měsíci

      ആരുപറഞ്ഞു ദിയ ഉണ്ടെകില്ലേ ഒരു കും ഉള്ളു വേണെകിൽ ഹൈമാവാദിയെയും രാംകുമാറിനെയും ഒഴിവാക്കു

  • @irfuameeichu313
    @irfuameeichu313 Před 10 měsíci +8

    Diya anna maha dushttathiye chavitty purathakkannam annale seeriyal kannan sughamulloo

  • @karthiyaniayyappan1906
    @karthiyaniayyappan1906 Před 10 měsíci +13

    ദിയ മഹാബോറാ

  • @YolooYoloo
    @YolooYoloo Před 10 měsíci +19

    Diya enna character bore aanu

  • @jijojijo3671
    @jijojijo3671 Před 10 měsíci +8

    ഈ മൂന്നെണ്ണത്തെയും മാറ്റിയാൽ പഴയതുപോലെ ആകും

  • @cutie_panda775
    @cutie_panda775 Před 10 měsíci +172

    Uppum mulakum is incomplete without balu and mudiyan🌧️😽

  • @afeefanoufal7334
    @afeefanoufal7334 Před 10 měsíci +14

    Diya character👎🏻

  • @sidhansinu785
    @sidhansinu785 Před 10 měsíci +20

    മകനില്ലാതെ, മരുമകൾ 2024 ലേക്കുള്ള പുതിയ കോമെടി

  • @MargretBenny
    @MargretBenny Před 10 měsíci +214

    Lachu acting is natural and good🎉❤

  • @mollyhary852
    @mollyhary852 Před 10 měsíci +84

    സുസു, ഉപ്പും മുളകും, ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന കഥകൾ ആയിരുന്നു. ഇപ്പോൾ രണ്ടു കഥകളിലും രണ്ട് അലവലാതികൾ കേറിയതോടെ കുളമായി

  • @favasmp9696
    @favasmp9696 Před 10 měsíci +6

    കേശുവിനെ എല്ലാരും കൂടി നല്ലവണ്ണം തരം താത്തുന്നുണ്ട്

  • @atkabdulmuthalib4007
    @atkabdulmuthalib4007 Před 10 měsíci +5

    Dhiyayude svabhavam ishttamillathavar undo annappole ahangari

  • @777Nadhi
    @777Nadhi Před 10 měsíci +164

    Waiting for mudiyans massive comeback 😊

  • @nasimnazz335
    @nasimnazz335 Před 10 měsíci +8

    Diya vannathode kudumbathinte manasamathanam poyi

  • @user-qb2cu5cp5b
    @user-qb2cu5cp5b Před 10 měsíci +25

    ദിയ കുറച്ചു ഓവറ ഇത്രയും വേണ്ട

  • @rejier7658
    @rejier7658 Před 10 měsíci +12

    ഓരോ ദിവസവും എന്ത് ആണ് ഷൂട്ട്‌ ചെയ്യുന്നത് എന്ന് ഡയറa ക്ടർക്കുപോലുംഡൗട്ടാണ് അപ്പോഴാണ് നമ്മുടെയ്യൊക്കെ അഭിപ്രായം 😅😅😅

  • @ajithakumari517
    @ajithakumari517 Před 10 měsíci +7

    Diyaye oshivakku

  • @meeeeeee219
    @meeeeeee219 Před 10 měsíci +134

    ദിയെടെ റോൾ ഒട്ടും സെറ്റ് ആകുന്നില്ല.. അരോചകം ആകുന്നു എപ്പിസോഡുകൾ. ഋഷിയെ ഒഴിവാക്കാംൻ കല്യാണം കഴിപ്പിച്ചു പകരം ഒരാളെ കൊണ്ടു ഇരുത്തേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു.. അല്ലാതെ തന്നെ ഗൾഫിലോ എവിടേലും പറഞ്ഞു വിട്ട മതി ആയിരുന്നു.. ആദ്യം മുതൽ ഇഷ്ടപ്പെട്ടു കാണുന്നവർക് വല്ലാത്ത ഒരു ഇറിറ്റേഷൻ ആണ് ഫീൽ ചെയുന്നത് സത്യം പറഞ്ഞ ഭയങ്കര സങ്കടം ആണ് തോന്നുന്നേ.. ആ റോളും അതിനു ഇപ്പോ വരുന്ന സ്ക്രിപ്റ്റ്സും ഒന്നും ഉപ്പും മുളകിന് ചേർന്നത് അല്ല.. സജിതബേട്ടി ചേച്ചി & രാജേഷ് ചേട്ടൻ.. better ആണ് കുഴപ്പം ഇല്ലാതെ മാച്ച് ആയി പോകുന്നുണ്ട്..ദിയ ആ ഫാമിലി ഇലേക്ക് സിങ്ക് ആവുന്നില്ല ആ charactor ഒട്ടും മാച്ച് അല്ല.. ആർട്ടിസ്റ്റുകളിൽ പോലും ആ സിങ്ക് കിട്ടുന്നില്ല.. ഫാമിലി ലെ ആർക്കും. അമ്മ അച്ഛൻ പിള്ളേർ ആരും ആയിട്ടും സിങ്ക് ആവുന്നില്ല.. അമൂമ്മ മാറി വന്നില്ലേ പലരും വന്നു പോയില്ലേ.. അത് പോലല്ല.. ഇത് ഏച് കെട്ടിയ മുഴച്ചിരിക്കും എന്ന് പറഞ്ഞ പോലെ ആയി.. ആ കുട്ടിയോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല.കുട്ടിക്ക് ഭാവിയിൽ വേറെ നല്ല റോൾസ് ചാൻസസ് ഒക്കെ കിട്ടട്ടെ... ഇതിനോട് ഇവരും ആയി ഒന്നും അങ്ങ് ശരി ആകുന്നില്ല..

    • @akhilaakku3112
      @akhilaakku3112 Před 10 měsíci +12

      True. Diya Ee familyikk cherilla. Boring character

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci +1

      500 sub avan sahayikkumo ❤❤❤❤

    • @user-eh8zw5dr1c
      @user-eh8zw5dr1c Před 10 měsíci +9

      പണ്ടത്തെ പൂജ ജയറാം ഇതിലും ബെറ്റർ ആയിരുന്നു

    • @shineymathew9896
      @shineymathew9896 Před 10 měsíci +4

      Aval athil ottum cheyunila

    • @safiyaali1770
      @safiyaali1770 Před 10 měsíci +3

      സത്യം,,

  • @rasheedakambadath882
    @rasheedakambadath882 Před 10 měsíci +35

    ദിയ മഹാ ബോറാണ് ...

  • @manjugeorgek7858
    @manjugeorgek7858 Před 10 měsíci +22

    mudiyan ഈ ഉപ്പും മുളകിലേക്ക് തിരിച്ചു വരണം

  • @fathimazuhaira1416
    @fathimazuhaira1416 Před 10 měsíci +6

    പണ്ടത്തെ കേശുവും ശിവയും ആണെങ്കിൽ ദിയ ഇത്രയും വളരില്ല
    കണക്കിന് എണ്ണി എണ്ണി കിട്ടിയേനെ 😅

  • @user-lo6kk7yw2i
    @user-lo6kk7yw2i Před 10 měsíci +18

    കുറേക്കാലം മുന്നേ കണ്ടു ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഈ പ്രോഗ്രാം ഇപ്പോഴും കാണുന്നത് ഇപ്പോഴും മാറ്റം വരുമോ എന്നുള്ള സംശയം കൊണ്ടാണ് പക്ഷേ മാറ്റങ്ങൾ ഒന്നും കാണുന്നില്ല

  • @footyworld4880
    @footyworld4880 Před 10 měsíci +5

    Diya enna maranathe ozhivakanam enullavar undo

  • @meharfahh
    @meharfahh Před 10 měsíci +243

    Uppum mulakum incomplete without balu chettan🔥🔥

    • @tbcwalker6973
      @tbcwalker6973 Před 10 měsíci +2

      Nthuade

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +2

      300 sub avan sahayikumo ❤❤

    • @Nichuedits
      @Nichuedits Před 10 měsíci +2

      Uppum mulakum tomorrow promo balu varunnumd ente chanalil und

    • @RejiTalks
      @RejiTalks Před 10 měsíci +2

      അങ്ങനെ രണ്ടു മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നമ്മുടെ ബാലു അലമ്പുമായി വീണ്ടും വന്നിരിക്കുന്നു ഇനിയിപ്പോ അടിപൊളി എപ്പിസോടിനായി ആയി കാത്തിരിക്കാം. നാളത്തെ പ്രോമോ കാണാൻ ഈ ചാനൽ നോക്കൂ😂😂😂

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci

      500 sub avan sahayikkumo ❤❤❤❤❤

  • @amviy
    @amviy Před 10 měsíci +31

    മുടിയിൽ ഇല്ലാത്ത ഉപ്പും മുളകും ഒത്തിരി miss ചെയ്യുന്നു

  • @sreekuttymreji9463
    @sreekuttymreji9463 Před 10 měsíci +61

    നീലുവിന്റെ അനാവശ്യമായ punishment ഇഷ്ടമില്ലാത്തവർ ഉണ്ടോ?

    • @ig_criminal_2006
      @ig_criminal_2006 Před 10 měsíci +1

      500 sub avan sahayikkumo ❤❤

    • @vijayancp8386
      @vijayancp8386 Před 10 měsíci

      ഞാനുണ്ട്

    • @naalanaala9499
      @naalanaala9499 Před 10 měsíci

      ഉണ്ട്..
      ഇന്ന് കേശു നെ ചുമ്മാ വഴക്ക് പറഞ്ഞു.. പണി ചെയ്യിച്ചു....
      ബാലു ഉണ്ടായിരുന്നു എങ്കിൽ 😢കേശു നു ഇങ്ങനെ ഒന്നും ആവില്ല ചെയ്യാതെ തെറ്റിന് പാവത്തിനെ എല്ലാരും കൂടി ദ്രോഹിക്കുന്ന ഈ ഏർപ്പാട് നിർത്തികൊ 🤕

    • @shajubh2093
      @shajubh2093 Před 10 měsíci

      😂😂ഒരു വട്ട് 😂😂😂

  • @this.is.notcret
    @this.is.notcret Před 10 měsíci +2

    പാവം കേശു ആകെ ഉള്ള ഒരു ആൺ തരിയാണ് അതിനെ പെൺ പടകൾ എല്ലാം കൂടി വളഞ്ഞിട്ട് ആക്രമിക്കുന്നു...
    ദിയയും ലെച്ചുവും ഇപ്പോൾ ഭയങ്കര കുഴപ്പമായി വരുന്നു...
    നീലുച്ചേച്ചി നാച്ചുറൽ ആക്റ്റിംഗ് 👍👏❤️
    ലാസ്റ്റ് ഡയലോഗ് പൊളിച്ച് തുടച്ചോണ്ട് നിക്കുമ്പോൾ ബാക്കി ചിരി വന്നോളും 😂😂😂

  • @gwm40
    @gwm40 Před 10 měsíci +18

    ഓണത്തിനിനെകിലും മുടിയൻ വരുമ്മെന്നാണ് വിചാരിച്ചത് പക്ഷേ 😔

  • @ashimashaji6b474
    @ashimashaji6b474 Před 10 měsíci +100

    Lachuzzacting very good and natural so cute 😍😋😊keshu super combo ❤😊

  • @shamidasil
    @shamidasil Před 10 měsíci +42

    19:54 കേശുവിനെ കളിയാക്കുന്നതിനിടക്ക് നാച്ചുറൽ ആയിട്ട് വന്ന expression😂

  • @sheelapn1470
    @sheelapn1470 Před 10 měsíci +65

    ദിയ ഒരു മെനകെട്ട പെൺകൊച്ചു ആണ്

  • @shirasshiras6806
    @shirasshiras6806 Před 10 měsíci +156

    മുടിയൻതിരിച്ചുവരുന്ന ആഗ്രഹം ഉള്ളവർ എത്രപേരുണ്ട് ഒരു100 പേര്

  • @aksha_y-gaming
    @aksha_y-gaming Před 10 měsíci +8

    Mudiyane mis chyunudo ullwr like adi

  • @finufinu5934
    @finufinu5934 Před 10 měsíci +4

    Diya... Njangale keshuvine vallathe kochakkaruth... Keshuvinte vishamam kanan vayya

  • @risuriswana8047
    @risuriswana8047 Před 10 měsíci +6

    Keshu diyakk nallath kodukkanm enn ullavarundo

    • @risuriswana8047
      @risuriswana8047 Před 10 měsíci +2

      Lechuvum diyayude side nilkunnath oru sangadam

  • @MargretBenny
    @MargretBenny Před 10 měsíci +12

    Diyaye ishttamillathavar undo🥵😞

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 10 měsíci +25

    ദിയയെ ഒട്ടും ഇഷ്ടം അല്ല അതിന്റെ രീതികൾ ശരിയല്ല

  • @Acrosstheboard93
    @Acrosstheboard93 Před 10 měsíci +3

    ഈ രീതിയിൽ ഈ പ്രോഗ്രാം കൊണ്ടുപോകണമെന്ന് ഒരു താല്പര്യവും ഇല്ല...central characters നെ എല്ലാം ഒഴിവാക്കി വേറെ ആളുകളെ കൊണ്ടുവന്ന് എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.പുതിയ ആളുകൾ വരുന്നതിൽ വിരോധമില്ല പക്ഷേ central characters നെ side ആക്കിയിട്ടോ ഒഴിവാക്കിയിട്ടോ ആവരുത്...

  • @babuplr1216
    @babuplr1216 Před 10 měsíci +7

    ഇതിൽ ദിയ എന്ന സാധനത്ത ഒഴിവാക്കിയാൽ നല്ലത് ആണ് അവൾ ഓവർ ആണ്

  • @Ardraaaaaa
    @Ardraaaaaa Před 10 měsíci +27

    ഇത് എന്തോന്ന് , നിങ്ങൾക് Content ഒന്നും ഇല്ലെങ്കിൽ ഇത് നിർത്തുന്നത് ആണ് നല്ലത്...ഒന്നില്ലെങ്കി Ramkumar- Hyma അടി അല്ലെങ്കിൽ Lachu - Neelu അടി അല്ലെങ്കിൽ Diya ആയിട്ട് അടി...😢

  • @Ardraaaaaa
    @Ardraaaaaa Před 10 měsíci +118

    Dear Flowers Team,
    ഉപ്പും മുളകും ഞങ്ങളുടെ കുട്ടിക്കാലത്ത് നടന്ന എക്കാലത്തെയും മികച്ച സിറ്റ്‌കോം ആയിരുന്നു. സീസൺ 2 ന്റെ തുടക്കം മുതൽ ഈ പ്രോഗ്രാം തകരുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സങ്കടമുണ്ട്.
    ഈ പ്രോഗ്രാം നിർത്തി പുതിയ സംവിധായകനും തിരക്കഥാകൃത്തുമായ സീസൺ 3 അവതരിപ്പിക്കുക, മുടിയന്റെ വിവാഹം ഒരിക്കലും നടന്നിട്ടില്ലെന്ന മട്ടിൽ പുതിയ കഥാപാത്രങ്ങളെ നീക്കം ചെയ്യുക.
    രമ, സുഷമ, ഭാസി, ഗായത്രി, മക്കി ആന്റി, അലീന ഫ്രാൻസിസ്, നവാസ്, ഷുക്കൂർ, നൂറിൻ, അനുക്കുട്ടി,ജയന്തൻ,ഓട്ടോ ചന്ദ്രൻ,കനകം,കുട്ടുമാമൻ എന്നിവരെയും തിരികെ കൊണ്ടുവരിക...
    ഞങ്ങൾ പ്രേക്ഷകർ നിങ്ങൾക്കൊപ്പം ഉണ്ടാകും..ഞങ്ങളുടെ പിന്തുണ എപ്പോഴും ഉണ്ടാകും...

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +1

      400 sub avan sahayikumo ❤❤

    • @daretodream1189
      @daretodream1189 Před 10 měsíci +8

      True bro..njangal pinne ivare patti choikathe illa..onnenkil nirthuka allel back to old sitcom aakuka.. Diya over dominate cheyunu..pazhaya pole oro characterne importance kitunilla..keshus side of story, shivas story, parus school stories..angane variety vannillel program adachu pootunatha nallathe

    • @rijas2703
      @rijas2703 Před 10 měsíci +9

      സത്യം. ഇപ്പോഴും പഴയ എപ്പിസോഡ് കാണാറുണ്ട്.
      എത്ര കണ്ടാലും മടുക്കില്ല.
      ഇപ്പോഴത്തെ എപ്പിസോഡ് ഒരു തവണ കാണുമ്പോൾ തന്നെ മടുക്കും.

    • @majeedkarottu1144
      @majeedkarottu1144 Před 10 měsíci +2

      Mm

    • @shiyashayaan
      @shiyashayaan Před 10 měsíci +3

      ഉപ്പും മുളകിനെ സ്നേഹിക്കുന്ന ഓരോ ആളും ആഗ്രഹിക്കുന്നത് ഇതൊന്നു മാത്രമാണ്. 😔

  • @beenagirish7153
    @beenagirish7153 Před 10 měsíci +76

    Food + Uppum Mulakum = Best combo ♥️♥️🥰👍

  • @falaluleofalaluleo7770
    @falaluleofalaluleo7770 Před 10 měsíci +10

    ദിയയുടെ സംസാരം കേൾക്കുന്നത് പോലും ഇഷ്ടമില്ലാത്തവർ ഉണ്ടോ🤮

  • @YshsbdshgsatiyYshsbdshgsatiy
    @YshsbdshgsatiyYshsbdshgsatiy Před 10 měsíci +184

    മുടിയൻ തിരിച്ചു വരണം എന്നുള്ളവർ ഉണ്ടോ....😢എന്നെപോലെ......😢😢😢

  • @ruth7735
    @ruth7735 Před 10 měsíci +8

    Balu Achanum vishnu chettanum illathe Varunna Episodes Full Boar Aayi Thudaghi 🙁njaghallkku pazhayathu pole Funny Aayittulla Episodes Aannu Vendathu Alathe yeppo nokkiyalum nthekilum problems kondu Vannollum 😏

  • @abusulthan7843
    @abusulthan7843 Před 10 měsíci +3

    കേശുനെ എല്ലാവരും പന്ത് തട്ടുന്നത് പോലെ തട്ടുന്നു.

  • @FidhaMinnu-ny6oc
    @FidhaMinnu-ny6oc Před 10 měsíci +1

    മുടിയൻ ചേട്ടൻ ഇല്ലാതെ പ്രേക്ഷകർ ഇല്ല