Uppum Mulakum 2 | Flowers | EP# 330

Sdílet
Vložit
  • čas přidán 5. 09. 2023
  • #uppummulakum
  • Zábava

Komentáře • 1,2K

  • @meharfahh
    @meharfahh Před 10 měsíci +3042

    Sidhu വരുന്നതിനേക്കാൾ മുമ്പ് main താരം മുടിയൻ ചേട്ടൻ വരണം

  • @3G_VLOGS_
    @3G_VLOGS_ Před 10 měsíci +507

    Sidhu varilla enn orappulavar undo 😄😂👍🏻👍🏻👍🏻
    Edited: 1k like target 🥳

    • @ITSFluro
      @ITSFluro Před 10 měsíci +4

      Njan prethichatha varula enn

    • @muneerpallippuram6669
      @muneerpallippuram6669 Před 10 měsíci +5

      ഓവർ ആക്ടിങ് കാണുമ്പോൾ തന്നെ മനസ്സിലാണ് സിദ്ധു വരൂല എന്ന്
      എന്തിന് ഇങ്ങനെ ഓവർ ആക്ടിങ് ആകുന്നത്.
      നോർമൽ അഭിനയിച്ചാൽ പോരെ ??

    • @smaartboy647
      @smaartboy647 Před 10 měsíci

      Illa😌

  • @Riyaaaa2
    @Riyaaaa2 Před 10 měsíci +1355

    സിദ്ധു വരുന്നില്ലെന്ന് ആദ്യമേ മനസിലായവർ ഉണ്ടോ 😂😂😂

  • @kabeerkorikar3232
    @kabeerkorikar3232 Před 10 měsíci +420

    മരുമോൻ നാട്ടിൽ വരുമ്പോൾ സന്തോഷം
    പക്ഷെ സ്വന്തം മകൻ വിഷ്ണു(മുടിയൻ)എവിടെ??😂😅

    • @Samah_kb
      @Samah_kb Před 10 měsíci +1

      മുടിയൻ അവന്റെ വീട്ടിൽ ഉണ്ട് മരുമകനും വരുമെന്ന് തോന്നുന്നില്ല

    • @Laljoh
      @Laljoh Před 10 měsíci +24

      മുടിഞ്ഞ ഡയറക്ടർ..ഓട് ഉത്തരം തരാൻ പറ ..

    • @sijojoy5684
      @sijojoy5684 Před 10 měsíci

      സംവിധായകൻ ചാകുവാണേൽ മുടിയൻ വരും ആ ചെറ്റ ജീവിച്ചു ഇരിക്കുന്ന കാലം മുടിയൻ വരില്ല

    • @Tele_spot
      @Tele_spot Před 10 měsíci +1

      ​@@Laljohഅല്ലേലും... കഷ്ടമുണ്ട്

    • @sarathdas388
      @sarathdas388 Před 10 měsíci +3

      മുടിയൻ്റെ ക്യാരക്ടറിലേക്ക് പുതിയ ആളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ് ഉടനെ ശരിയാകും

  • @manjugeorgek7858
    @manjugeorgek7858 Před 10 měsíci +440

    Uppum mulakum is incomplete without Mudiyan ..... After sidhu's entering mudiyan need to come back this family is incomplete without mudiyan

  • @yousafali4424
    @yousafali4424 Před 10 měsíci +934

    നമ്മുടെ മുടിയൻ ചേട്ടനെ ഇഷ്ട്ടം ഉള്ളവർ ഇണ്ടോ. Miss you മുടിയൻ ചേട്ടാ😢😢😢

    • @hibayasmin2473
      @hibayasmin2473 Před 10 měsíci +4

      Und 😢😢😢😢😢😢

    • @Navyaslearning
      @Navyaslearning Před 10 měsíci +10

      Ella

    • @hasnulshabid555
      @hasnulshabid555 Před 10 měsíci +6

      Adutha leave kittan pokunne mudiyanaa

    • @FaisalLiyamol
      @FaisalLiyamol Před 10 měsíci +2

      അവൻ കല്യാണം കഴിഞ്ഞു ഹണിമൂൺ ആണ് പിന്നെ എങ്ങനെ വരാ ☹️😊

    • @suraj-vlog-619
      @suraj-vlog-619 Před 10 měsíci +1

      Hi friends

  • @raseelakp3403
    @raseelakp3403 Před 10 měsíci +434

    സിദ്ധു വരില്ല എന്നു ആദ്യമേ അറിയാം content daridram😂

    • @GThidden
      @GThidden Před 10 měsíci +3

    • @babeshbabesh2538
      @babeshbabesh2538 Před 10 měsíci +5

      Vannitu ee paripadi kulamakano

    • @unnikekkzz1236
      @unnikekkzz1236 Před 10 měsíci

      Mindaathe iri myraa.... Vivaramillathavansse

    • @unnikekkzz1236
      @unnikekkzz1236 Před 10 měsíci

      Pinndnthinaa nokkunne myraaa... Negative comment idaan aanoo.....??? Ingane kore budhi naravichaa chettakal😂 episode powlii✨💝

    • @AjaiBabu-yu9rn
      @AjaiBabu-yu9rn Před 10 měsíci +8

      Thanik kananda enkil than kananda do malayalathile ettavum nalla serial aanu ith

  • @nims1236
    @nims1236 Před 10 měsíci +26

    എന്നാലും ആ പാവം ലെച്ചുന്റെ കരച്ചിൽ കണ്ടിട്ട് ചിരിക്കാൻ തോന്നിയ കേശൂന്റെയും ശിവയുടെയും ദിയടേം മനസ് സമ്മതിക്കണം പാവം ലച്ചു

  • @siyadshereef2771
    @siyadshereef2771 Před 10 měsíci +145

    ഇന്നത്തെ എപ്പിസോഡ് സിദ്ധു വരുമെന്ന് മോഹവുമായി ലച്ചു കാത്തിരിക്കുന്നു 👍🏾
    അവസാനം സിദ്ദു ലീവില്ല എന്നറിയുമ്പോൾ സങ്കടപ്പെടുന്നു 😪

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +2

      300 sub avan sahayikumo ❤❤

    • @ukvlogs6148
      @ukvlogs6148 Před 10 měsíci +3

      എണ്ടി 👍

    • @thalapathyvijayfanboy38195qh
      @thalapathyvijayfanboy38195qh Před 10 měsíci +9

      സിദ്ധുനെ ഒന്നും ഒരിക്കലും ഇനി കൊണ്ട് വരില്ല😆

    • @izucreations8322
      @izucreations8322 Před 10 měsíci +1

      100 sub Avan sahayikumo 🙏😊

  • @isbanajunaid2776
    @isbanajunaid2776 Před 10 měsíci +226

    ലച്ചുന്റെ ലാസ്റ്റ് ഉള്ള കരച്ചിൽ അടിപൊളി 😂

  • @Blessed24049
    @Blessed24049 Před 10 měsíci +225

    Yes before siddhu we want mudiyan to come ❤

  • @ris_van._mrk2463
    @ris_van._mrk2463 Před 6 měsíci +3

    Hyma ramkumarinte fight vere level😅

  • @mrcandyman8892
    @mrcandyman8892 Před 10 měsíci +108

    കുഞ്ഞിലേ മുതൽ പാറു കുട്ടിയെ പോലെ പൈസ സാമ്പതിക്കാൻ അവസരം കിട്ടിയിരുന്നേൽ 🙂

  • @Diyaah7866
    @Diyaah7866 Před 10 měsíci +487

    Lachu വിന്റെ ‍ കരച്ചില്‍ കണ്ട് ചിരി വന്നവർ ഉണ്ടോ 😂😂

  • @lachuzzzlachu9762
    @lachuzzzlachu9762 Před 10 měsíci +74

    ലച്ചുവിന്റെ സങ്കടം എനിക്ക് മനസ്സിലാകും കാരണം ഞാനും ഒരു പ്രവാസിയുടെ വൈഫ്‌ ആണ്.

    • @habeebasalih8452
      @habeebasalih8452 Před 10 měsíci +3

      Njan karanju poy

    • @shijupm6250
      @shijupm6250 Před 10 měsíci +2

      Njanum 😅😅😅

    • @izucreations8322
      @izucreations8322 Před 10 měsíci +1

      100 sub Avan sahayikumo 🙏😊

    • @priyankasreejith7272
      @priyankasreejith7272 Před 10 měsíci +6

      Sathyam.....thamasayayi aanu avar kaanikkunathu enkilum nammude sankadam aarkkum manasdil aakilla....kesuvineyum diyayeyum polullavar aanu namukku chuttum kootuthal ...😊

    • @rahulpunnassery5374
      @rahulpunnassery5374 Před 10 měsíci

      ​@@izucreations8322oh illa

  • @d3vlogs499
    @d3vlogs499 Před 10 měsíci +60

    വിഷ്ണു വരണം എന്നാലേ ഒന്നൂടെ സൂപ്പർ ആവുള്ളു ❤

  • @Jithesh-Bellam
    @Jithesh-Bellam Před 10 měsíci +89

    ക്ലൈമാക്സ്‌ ൽ ലെച്ചുവിന്റെ കരച്ചിലും അത് കേട്ട് നീലു ദിയ കേശു ശിവ പാറു എന്നിവരുടെ ചിരിയും പൊളിച്ചു 😂😂😂😂ഉപ്പും മുളകും പഴയ പോലെ ആയി ❤❤❤

  • @ancysaju3628
    @ancysaju3628 Před 10 měsíci +10

    മുടിയൻ ചേട്ടനും sidhuvum ഒരുമിച്ചു വന്നാൽ poli ആയിരിക്കും 🙂മുടിയൻ ചേട്ടനെ miss ചെയുന്നു 😢😢

  • @rajaramr.r7044
    @rajaramr.r7044 Před 10 měsíci +67

    Nice episode Lechu act oringal super 👌

  • @sheebakp-ki6lj
    @sheebakp-ki6lj Před 10 měsíci +11

    വിഷ്ണുവും, സിന്ധുവും വേഗം വരണം എന്നാൽ മാത്രമേ ഉപ്പും മുളകും പൂർത്തിയാവൂ 👍❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 10 měsíci +117

    നീലു അമ്മ ഒരുപാട് ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @shp-1753
    @shp-1753 Před 10 měsíci +654

    സിദ്ധു വരുന്നു എന്ന് പറഞ്ഞ പരിപാടി ഉഡായിപ്പാണെന്ന് ആദ്യമേ മനസ്സിലായവർ 👇👇👇

    • @RejiTalks
      @RejiTalks Před 10 měsíci

      നമ്മുടെ പാവം ലച്ചു കുട്ടിയെ സിദ്ധാർത്ഥ് വീണ്ടും പറ്റിച്ചു നാളത്തെ അടിപൊളിയൊരു promo ഈ ചാനലിൽ വന്നിട്ടുണ്ട് എല്ലാവരും കാണു ❤️❤️🥰🥰

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +4

      300 sub avan sahayikumo ❤❤

    • @ambadyvlogger9579
      @ambadyvlogger9579 Před 10 měsíci +13

      ​@@RejiTalkssidhu varum enn paranj kanunna preshakareyum pattich

    • @ShadimK-sb9bm
      @ShadimK-sb9bm Před 10 měsíci

      സബ് 500 സഹായിക്കണം

    • @izucreations8322
      @izucreations8322 Před 10 měsíci +2

      100.sub Avan sahayikumo 🙏😊

  • @rafeeq2111
    @rafeeq2111 Před 10 měsíci +329

    Food+uppum mulakum=Best combo ❤😊

  • @ayishazar
    @ayishazar Před 10 měsíci +166

    Today lachu's acting is super

  • @Avishna756
    @Avishna756 Před 10 měsíci +29

    സിദ്ധു വരാൻ പോകുന്നു എന്നറിഞ്ഞതിൽ ലച്ചുവിനെക്കാൾ സന്ദോഷിച്ചത് ഞങ്ങളാണ് , but mudiyan 😢

  • @krishnanpaika7146
    @krishnanpaika7146 Před 10 měsíci +22

    Sindhu gulfil poyathannu.. Shesham..... Njan രണ്ട് പ്രാവശ്യം നാട്ടിൽ പോയി വന്നു 😆😆😆😆😆😆

  • @akshaymanu4652
    @akshaymanu4652 Před 10 měsíci +26

    Ramkumar unclente thulu basha super❤😂

    • @sajiammu6711
      @sajiammu6711 Před měsícem +1

      RAMKUMA UNClETHUlU BASHA SUPER❤❤

  • @harishankar7197
    @harishankar7197 Před 10 měsíci +12

    സിദ്ധു ആയിട്ട് ഡെയിൻ ഡേവിസ് തന്നെ വരണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ.
    എന്റെ ഒരു നിഗമനം ശരിയാണെങ്കിൽ90% വേറെ ഏതെങ്കിലും ആൾ ആയിരിക്കും. ഒരു പുതിയ മുഖം.

  • @MargretBenny
    @MargretBenny Před 10 měsíci +453

    Food + uppum mulakum = best combo❤😁

  • @Rashid-ot4ms
    @Rashid-ot4ms Před 10 měsíci +75

    Super episode
    last lachus crying is very comedy😂😂

  • @ahadha392
    @ahadha392 Před 10 měsíci +9

    12:10 so funny
    lachu crying also so funny😁😅😂👏
    Lachu hairstyle is so cute😍🪄😻

  • @prakasanv3912
    @prakasanv3912 Před 10 měsíci +91

    രാംകുമാർ ഐമ അടി സൂപ്പർ👍👍👍🤣🤣🤣😂😂😂❤️🌹

  • @ajmalaju2336
    @ajmalaju2336 Před 10 měsíci +13

    അപ്പൊ മുടിയനോ അവൻ വന്നിട്ട് മതി സിദ്ധു 😢😢😢😢😢😡😡😡😡😡😡

    • @Samah_kb
      @Samah_kb Před 10 měsíci

      അവനെ ഒഴിവാക്കി അവനെ ഇനി നോക്കണ്ട

  • @stefythomas4868
    @stefythomas4868 Před 10 měsíci +32

    ഈ uppum mulakum is incomplete with mudiyan ഇതിന് ഒരു മാറ്റം ഇല്ലെടെ മുടിയൻ വരില്ല ഉണ്ണി കൊണ്ടുവരില്ല ഉറപ്പാണ്.പിന്നെ പ്രേതീക്ഷിക്കാം വരുമെന്ന് 🥰🥰

    • @alliswell5663
      @alliswell5663 Před 10 měsíci +1

      Athe. Undayirunnenkil Onam episodil varumayirunnu

    • @sarathdas388
      @sarathdas388 Před 10 měsíci +1

      ചാനലിൻ്റെ MD വരെ പുറത്താക്കിയെന്ന് പരസ്യമായി പറഞ്ഞിട്ടും വെറുതെ കമൻ്റിട്ട് കരഞ്ഞുകൊണ്ടിരിക്കുന്നു😅

  • @Trivian_mallu
    @Trivian_mallu Před 10 měsíci +15

    ഭർത്താവ് ഗൾഫിൽ ഉള്ള ഭാര്യയുടെ അവസ്ഥ

  • @mani-hw3ru
    @mani-hw3ru Před 10 měsíci +28

    ലച്ചുവിനെ അഭിനയം സൂപ്പർ

  • @RejiTalks
    @RejiTalks Před 10 měsíci +42

    നമ്മുടെ പാവം ലച്ചു കുട്ടിയെ സിദ്ധാർത്ഥ് വീണ്ടും പറ്റിച്ചു നാളത്തെ അടിപൊളിയൊരു promo ഈ ചാനലിൽ വന്നിട്ടുണ്ട് എല്ലാവരും കാണു ❤️❤️🥰🥰😂😂😂

  • @shaa_760
    @shaa_760 Před 10 měsíci +33

    Katta waiting for lechu sidhu combo😍🔥 missing mudiyan🥹💔ellru Vanna onnudi colour avum🥴

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +1

      300 sub avan sahayikumo ❤❤

  • @aswathyachu108
    @aswathyachu108 Před 10 měsíci +36

    എല്ലാവരും എപ്പിസോഡ് കാണാന്‍ കാത്തിരിക്കുകയാണ് ❤

  • @padmamenon1350
    @padmamenon1350 Před 10 měsíci +6

    സിദ്ധുവിനെ ഒരു തവണ എങ്കിലും കൊണ്ടുവരേണ്ടതാണ്!

  • @aleenaannajoy4986
    @aleenaannajoy4986 Před 10 měsíci +41

    സിദ്ധുവും വിഷ്ണുവും ഒരുമിച്ചു വരണം 🤗🤗🤗🤗

  • @user-md4vn7yj6w
    @user-md4vn7yj6w Před 10 měsíci +7

    Hima mazhayathu vanu ninnathum samsarichathum cute aayittu indarnn

  • @sujithsreerajs5758
    @sujithsreerajs5758 Před 10 měsíci +44

    Pavam lachu 😂Food +uppum mulakum,=best Cobo ❤❤🔥

  • @vidhyav5240
    @vidhyav5240 Před 10 měsíci +22

    Lachu uyir❤😘🥰🔥💞
    Lachu muthaanu love you😚🤗🤩💖❣️
    Lachu&neelu real mom and daughter Combo nice😊😍💝👌💕💖

  • @NATTUPPURAMBLOG
    @NATTUPPURAMBLOG Před 10 měsíci +18

    ലാസ്റ്റ് സീനിൽ പാറുവിന്റ ചിരി കാണാൻ നല്ല രസമുണ്ട്

  • @jizufamily
    @jizufamily Před 10 měsíci +80

    മുടിയൻ ചേട്ടൻ തിരിച് വരണം എന്നുള്ളവർ like അടിക്കീം ❤

    • @Samah_kb
      @Samah_kb Před 10 měsíci +1

      അടിക്കില്ല

    • @nihunihalkl48
      @nihunihalkl48 Před 8 měsíci

      Enikk thirich varanam ennund pakshe like cheyyula

    • @nihunihalkl48
      @nihunihalkl48 Před 8 měsíci

      Nice il like kittan nadakkale koch kallan

  • @AswathyJSNair
    @AswathyJSNair Před 10 měsíci +9

    ലാസ്റ്റ് ലച്ചുവിന്റെ കരച്ചിലും മറ്റുള്ളവരുടെ ചിരിയും അപാര ടൈമിംഗ് 👍സൂപ്പർ 👍

  • @rifamuhammad9153
    @rifamuhammad9153 Před 10 měsíci +3

    Keshuvine kanditt oru moya look 😂🤭😂

  • @MargretBenny
    @MargretBenny Před 10 měsíci +11

    Climax engane avullannu pradeshicha le: njan😂😊

  • @sukumarannair7553
    @sukumarannair7553 Před 10 měsíci +6

    സിദ്ധുവിന്റെ പേരിൽ 2 എപ്പിസോഡ് ശേഷം ലീവ് ക്യാൻസൽ.

  • @itsmepriyanka-or3if
    @itsmepriyanka-or3if Před 10 měsíci +31

    സിദ്ധു വരില്ലെന്ന് അറിഞ്ഞപ്പോൾ lechunthe karachil പിള്ളേരുടെ ksliyakkal 😅😅😅

  • @Ramsiyanazim-od9dl
    @Ramsiyanazim-od9dl Před 10 měsíci +5

    Content onnum kittathath kond prekshakare pattikkan siddhu varunnenn paranju pattikkunn...kashtam thanne

  • @user-yr1fv2jl5n
    @user-yr1fv2jl5n Před 10 měsíci +8

    ഹൈമവതി തട്ടം ഇട്ടപ്പോ സുന്ദരി ആയി q❤❤🥰🥰

  • @meha----ndhi
    @meha----ndhi Před 10 měsíci +33

    ഉപ്പും മുളകും ഫോണിൽ കാണുന്നതിന്റെ സുഗം ഒന്ന് വേറെ തന്നെയാ ✌️✌️✌️

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +1

      300 sub avan sahayikumo ❤

  • @fathimaramseena8237
    @fathimaramseena8237 Před 10 měsíci +13

    പ്രവാസത്തിന്റെ വേദന അരിജവാർക്ക അതു ariyu😢😢

    • @AshrafAshraf-ye1sx
      @AshrafAshraf-ye1sx Před 10 měsíci

      Seriyaaan njhn mrg ayitilla engagge aaan ennit polum enikkk kananulla agrham aaan waiting aaaan pinne mrg ayavarude karyam parayano

  • @Rohith_1845
    @Rohith_1845 Před 10 měsíci +14

    ലച്ചുവിന്റെ അവസാനത്തെ ആ കരച്ചിൽ 🤣🤣

  • @sandel6577
    @sandel6577 Před 10 měsíci +9

    First DP hymavathiude ഒറ്റക്കാലിൽ നിൽക്കുന്നത് ✌🏻😊

  • @syama6977
    @syama6977 Před 10 měsíci +5

    Lechuvinte karachil adipoliyayirunnu

  • @vishnuv564
    @vishnuv564 Před 10 měsíci +49

    #EP.. 330🔥 Lachu acting poli ramkumar hima fight 😹👀

  • @josemeenukj3040
    @josemeenukj3040 Před 10 měsíci +17

    Ennathe lechu nte acting adipoliii 🎉🎉

  • @Sullia.31.-_
    @Sullia.31.-_ Před 10 měsíci +27

    One more time also Tulu dialogue ❤

  • @user-sz7jm4kw3s
    @user-sz7jm4kw3s Před 10 měsíci +77

    Haima and Ram slayed this episode ✨🤞

  • @RoopeshP-vi8sx
    @RoopeshP-vi8sx Před 10 měsíci +20

    ലെച്ചു പൊളിച്ചു 👌✨✨✨🥰🥰🥰

  • @anusmithaanu241
    @anusmithaanu241 Před 10 měsíci +27

    Lachuvinte santhosham kando😊paavam❤❤

    • @mmkbgms7535
      @mmkbgms7535 Před 10 měsíci +1

      300 sub avan sahayikumo ❤❤

  • @geojoseph2011
    @geojoseph2011 Před 10 měsíci +76

    Balu 's Acting is really natural🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️💯💯💯💯 And Keshi And Lechu combo is really nice

  • @BiatrizThomas
    @BiatrizThomas Před 3 měsíci +3

    Mudiyan chettane miss cheyyunnu.miss you mudiyan chetta☹️🙁🙍

  • @mubee2277
    @mubee2277 Před 10 měsíci +28

    Last siddhu varunnilla enna vaak pradeekshichavarundo😂😂😂

    • @manumamachan5452
      @manumamachan5452 Před 10 měsíci

      Njan orthu....last verune day aavumbo...emergency aayit leave cancel aayi poum en

  • @muhammedrafi7456
    @muhammedrafi7456 Před 10 měsíci +23

    സിന്ധു വരും എന്ന് പരഞ്ഞു 2എപ്പിസോഡ് കഴിയുമ്പോൾ
    സിന്ധുന്റെ ലീവ് ക്യാൻസൽ എന്ന് പറയും സ്വഭാവികം

    • @manjushasaju8468
      @manjushasaju8468 Před 10 měsíci

      സിന്ധു അല്ല സിദ്ധു😊😊

  • @sholyjoy3073
    @sholyjoy3073 Před 10 měsíci +2

    Mudiyanam basiyum.. പൊളിയായിരിക്കും മുൻപ് ഉണ്ടായിരുന്നവർ എല്ലാവരും വരണം 😊

  • @ShadilKp-br8fh
    @ShadilKp-br8fh Před 10 měsíci +2

    Sidhu varoola nokikkoo🥰😄✨️❣️😜😍❤️🦋🌹🤍💕🤣🙄💖🤍❤️‍🔥💗😊❤️‍🩹😒💓💋🫶🌈💞✌️☺️😂😋🫰🥂👀🤩

  • @SakeenaParayil
    @SakeenaParayil Před 10 měsíci +32

    Paru cute ann ❤

  • @remasundar8159
    @remasundar8159 Před 10 měsíci +29

    Lachu super acting

  • @radhikaradhika6725
    @radhikaradhika6725 Před 10 měsíci +5

    വേറെ ആരും അടുക്കളയിൽ മുടി കെട്ടി വച്ചിട്ടില്ലലോ

  • @Mhd179
    @Mhd179 Před 10 měsíci +8

    Balu ee vdinte aisharyam😊

  • @vismayaprakash3196
    @vismayaprakash3196 Před 10 měsíci +108

    പാറുവിന്റെ make up കണ്ടു ചിരി വന്നവരുണ്ടോ 😂

    • @shaminajabbar4092
      @shaminajabbar4092 Před 5 měsíci

      •••••••••••••••••••••••••••••••••••••••••••••••

    • @shaminajabbar4092
      @shaminajabbar4092 Před 5 měsíci

      •••••••••••••••••••••••••••••••••••••••••••••••

    • @shaminajabbar4092
      @shaminajabbar4092 Před 5 měsíci

      •••••••••••••••••••••••••••••••••••••••••••••••••••

  • @cutie_panda775
    @cutie_panda775 Před 10 měsíci +6

    Ramkumar🤍🤎
    Haimavathi🤍🤎
    Balu🤍🤎
    Neelu🤍🤎
    Mudiyan🤍🤎
    Lechu🤍🤎
    Keshu🤍🤎
    Shiva🤍🤎
    Paru🤍🤎
    Still luvh this family🤎🤍👀!!

  • @shajic4965
    @shajic4965 Před 10 měsíci +128

    Keshu lechu combo superb ❤❤

  • @sisupalanragavan
    @sisupalanragavan Před 10 měsíci +20

    Uppum mulakum in complete with out mudiyan ❤😢😢

  • @devikrishna6918
    @devikrishna6918 Před 10 měsíci +45

    റാമിന്റെയും ഹൈമയുടെയും
    ഹിന്ദി സൂപ്പർ 😅😅 കഴുതേ
    എന്ന് വിളിച്ചപ്പോൾ കേശുവിന്റ്റ് ചിരി സൂപ്പർ 😅😅ലാസ്റ്റ് ലെച്ചുവിന്റ്റ് കരച്ചിൽ
    അടിപൊളി 😅😅😅😅😅😅😅
    ❤❤❤❤❤❤❤❤❤❤❤❤

  • @bahubali68
    @bahubali68 Před 10 měsíci +187

    കുറേ ആൾക്കാർ മുടിയൻ എന്ന് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു!! 😮 മുടിയൻ ഇനി വരില്ല എന്നറിഞ്ഞിട്ടും എന്തിനാണ് ഇങ്ങനെ തള്ളിക്കൊണ്ടിരിക്കുന്നത്? 😮

    • @rejincb4201
      @rejincb4201 Před 10 měsíci +3

      Correct 👍

    • @abdullrazak4070
      @abdullrazak4070 Před 10 měsíci +33

      20:53 അപോൾ ദിയ ജീവിതകാലം മുഴുവനും വിധവ 😅 വിധവ പെൻഷൻ അനുവദിക്കണം

    • @rejincb4201
      @rejincb4201 Před 10 měsíci

      @@abdullrazak4070 vere arelum varum ivan thane venamnu nirbandham ilalo

    • @devayanipk3085
      @devayanipk3085 Před 10 měsíci +5

      Mudiyan varanda athinde pakaram diya de husband ayi kondu vannal mathi

    • @Beautiful-qc1vk
      @Beautiful-qc1vk Před 10 měsíci +5

      athu mudiyan thirichu varan agraham ullathukondalle

  • @safeenashf4793
    @safeenashf4793 Před 10 měsíci +8

    മരുമകനെ കൊണ്ട് വരുന്നതിന് മുൻപ് ആദ്യം മകനെ കൊണ്ട് വരൂ

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 10 měsíci +36

    *no one can replace balu's acting💯🔥*
    *uppum mulakum is incomplete without mudiyan💯🙂*

  • @shifana4245
    @shifana4245 Před 10 měsíci +6

    പ്രക്ഷകരമുനിൽ പിടിച്ച് നിൽക്കാൻ പലതും കണിക്കും പക്ഷേ നമ്മുയ്ക്ക് മുടിയൻ വരണം

  • @abishankara9422
    @abishankara9422 Před 10 měsíci +10

    We want mudiyan Chettan back katta missing 😔😔😔😔😔😔😔😔😔😔😔😔

  • @safasvlog7917
    @safasvlog7917 Před 10 měsíci +25

    Uppum mulakum + food 👍👍

  • @sherilsheril6069
    @sherilsheril6069 Před 10 měsíci +7

    ദിയയുടേ കെട്ടിയവനെ കൊണ്ട് വരാൻ വല്ല വകുപ്പും ഉണ്ടോ ????

  • @seethalelsamathew7522
    @seethalelsamathew7522 Před 10 měsíci +1

    Nalla understanding olla family 🙂🚶🏻‍♀️

  • @tcissac7928
    @tcissac7928 Před 10 měsíci +118

    ലച്ചുവിന്റെ കരച്ചിൽ കണ്ട് ചിരി വന്നവർ ഉണ്ടോ 😂😂

  • @Priya_santhosh1
    @Priya_santhosh1 Před 10 měsíci +4

    Siddu is just imagination till.end of uppum mulakum 😂😂

  • @athiramk5271
    @athiramk5271 Před 10 měsíci +21

    Lechu super performance

  • @cutie_panda775
    @cutie_panda775 Před 10 měsíci +46

    No one can replace balu's acting🤍👀!!
    Balu fans endo🤍👀!!

  • @FathimaShibina-bz8cl
    @FathimaShibina-bz8cl Před 10 měsíci +4

    സിദ്ധു വരില്ല എന്ന് ഉറപ്പുള്ളവർ ണ്ടോ 😂😂😂അയ്യേ 😂

    • @saira8145
      @saira8145 Před 3 měsíci

      പോട പട്ടി😂

  • @hereiam02
    @hereiam02 Před 10 měsíci +6

    Character nte existence തന്നെ logic ഇല്ലാതെയാണ്... പിന്നെ script ന്റെ logic നോക്കണ്ട കാര്യം ഇല്ലല്ലോ.. 🙄. നല്ല രീതിയിൽ പ്രേക്ഷകരെ വട്ടാക്കുന്നുണ്ട്.

  • @Aavani123
    @Aavani123 Před 10 měsíci +118

    Dinner+night+uppum mulakum =best combo

  • @BYARIINADV
    @BYARIINADV Před 10 měsíci +2

    Enduvaade😅😅 aadyam mudiyane thiricchi kanjivaram ennitti baaki ullore shame u uppum mulakum team arada director 😂😂😂😂🙆‍♂️🙆‍♂️🙆‍♂️🤦‍♂️🤦‍♂️🤦‍♂️

  • @GAMERAMEEN1622
    @GAMERAMEEN1622 Před 10 měsíci +7

    Aa ദിയെനെ ആദ്യം എടുത്ത് കളയണം

  • @amnathegurl
    @amnathegurl Před 10 měsíci +17

    Hhee parukutty ethra vegama valarnnalle ippozhum aa pazhaya episode kaanarund 😅❤❤

  • @manjugeorgek7858
    @manjugeorgek7858 Před 10 měsíci +5

    ലെച്ചുവിന്റെ കരച്ചിൽ കണ്ടപ്പോൾ ചിരി വന്നു

  • @johnsonkp2880
    @johnsonkp2880 Před 10 měsíci +2

    മുടിയനില്ലാത്ത ഓരോ എപ്പിസോഡും യുക്തിരഹിതം.

  • @nandhu4878
    @nandhu4878 Před 10 měsíci +8

    Lachu fans ndoooo🤚🤍