Uppum Mulakum 2 | Flowers | EP# 324

Sdílet
Vložit
  • čas přidán 25. 08. 2023
  • 'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
    #uppummulakum #sitcom #FlowersTV
  • Zábava

Komentáře • 1,1K

  • @hida.p9123
    @hida.p9123 Před 11 měsíci +24

    മാധവൻ തമ്പി യുടെ മോനും +കുട്ടമ്പിള്ളയുടെ മോൾ =best combo

  • @allLyfsuits111
    @allLyfsuits111 Před 11 měsíci +2260

    പടവലത്തിനേക്കാളും നെയ്യാറ്റിൻകര യിൽ ഓണം വേണം അതായിരിക്കും പൊളിക്കുക

  • @bajithpatrachal4718
    @bajithpatrachal4718 Před 11 měsíci +352

    എപ്പോഴും ബാലു തോറ്റുകൊടുക്കുന്നത് ശരിയായി തോന്നുന്നില്ല....ബാലുവിനും വിജയിക്കാൻ ഒരു അവസരം കൊടുക്ക്

  • @prasadrema-nv8xw
    @prasadrema-nv8xw Před 11 měsíci +13

    നെയ്യാറ്റിൻകരയിൽ ഓണം ആഘോഷിക്കുന്നതാണ് പൊളി

  • @anasanu7504
    @anasanu7504 Před 11 měsíci +40

    കുട്ടമ്പിള്ള vs മാധവൻ തമ്പി 🥰

  • @gopakumar5643
    @gopakumar5643 Před 11 měsíci +30

    ബാലുവിന്റെ ഉഡായിപ്പുകൾ 😀😀എന്തു രസമാ 🥰🥰🥰🥰

  • @fidhamol3388
    @fidhamol3388 Před 11 měsíci +9

    നെയ്യാറ്റിൻകര യിൽ വേണം ഓണം പ്ലീസ്😭

  • @SB-mp5jb
    @SB-mp5jb Před 11 měsíci +11

    എന്ത് രസമാണ് കുട്ടൻ പിള്ളയുടെ മോളെ.. എന്ന ആ വിളിക്കേൾക്കാൻ...... 🙏🙏🙏

  • @akhilraj-wk9qx
    @akhilraj-wk9qx Před 11 měsíci +17

    19:23 ലച്ചു : അച്ഛാ അച്ഛന് രണ്ടു കിലോ പോഷകാഹാരം ഞാൻ വാങ്ങിച്ചു തരാം അച്ഛൻ ഇവിടെ ഒറ്റക്ക് ഇരുന്ന് കഴിച്ചോ 😄🤣

  • @sreekuttan846
    @sreekuttan846 Před 11 měsíci +14

    Balu. Neelu.. Lechu.keshu. siva. paru. Mudiyan....❤❤❤

  • @meharfahh
    @meharfahh Před 11 měsíci +59

    ഇന്നത്തെ ഓണം സ്പെഷ്യൽ episode ഉണ്ടാകുമെന്നു വിശ്വസിക്കുന്നു🥳waiitingg🔥

    • @mmkbgms7535
      @mmkbgms7535 Před 11 měsíci +1

      250 sub avan sahayikumo ❤❤

  • @AbdulAhad-ze2kz
    @AbdulAhad-ze2kz Před 11 měsíci +32

    Mudiyan chettan kude vannal adipoliyakum

    • @mmkbgms7535
      @mmkbgms7535 Před 11 měsíci +2

      250 sub avan sahayikumo ❤❤

    • @Samah_kb
      @Samah_kb Před 11 měsíci

      വരില്ല

  • @rahulkuttapu6318
    @rahulkuttapu6318 Před 11 měsíci +13

    നീയാറ്റിൻ കര super അതാണ് ❤️❤️

  • @madhunnabi5587
    @madhunnabi5587 Před 11 měsíci +13

    ഉപ്പും മുലഗിന്റെയും നിലവാരം കുറഞ്ഞു കൊണ്ടിരിക്കുന്നു

    • @vaibhav_unni.2407
      @vaibhav_unni.2407 Před 11 měsíci

      സത്യം. തിരക്കഥാകൃത്ത് മാറിയത് കൊണ്ടാണ്. സുരേഷ് ബാബു ആയിരുന്നെങ്കിൽ പഴയത് പോലെ നന്നായിരുന്നേനെ.

  • @RahulCk-rv3qc
    @RahulCk-rv3qc Před 11 měsíci +44

    Balu nte acting💫 diya & lachu & neelu adi💫 parukkuty💫hyma & ramkumar combo 💫 shiva & keshu combo💫 Uppum mulakum 💫💫💫 miss you mudiyan💫💫

  • @ponnu870
    @ponnu870 Před 11 měsíci +70

    ഓണം എവിടെയായാലും ഞങ്ങൾക്ക് onam episode കിട്ടിയ മതി ❤️🥰🤭

  • @basilakolamban2770
    @basilakolamban2770 Před 10 měsíci +7

    ഈ ഓണം എപ്പിസോഡിൽ മുടിയന്റെ ഒരു മാസ്സ് എൻട്രി പ്രതീക്ഷിക്കുന്നു 😊

  • @asifalikt8231
    @asifalikt8231 Před 11 měsíci +4

    Mudiyan bro undakum ennu karuthi vannavar undo ee onathinu. Bro really missing 😢😢😢😢. I think after the interview you rejoin the series but .........

  • @hida.p9123
    @hida.p9123 Před 11 měsíci +5

    കുട്ടമ്പിള്ളയുടെ മോളെ........=ബാലുവിന്റെ സ്ഥിരം ഡയലോഗ് അടിപൊളി ❤❤❤

  • @manojparakkatt6306
    @manojparakkatt6306 Před 11 měsíci +26

    Neyyatingara is pwoli🔥🔥🔥

  • @prakasanv3912
    @prakasanv3912 Před 11 měsíci +68

    ഇന്നത്തെ എപ്പിസോഡിലെ ബാലു അണ്ണൻ മാസ്👌🤣👍💯🤣🌹

  • @fidhamol3388
    @fidhamol3388 Před 11 měsíci +7

    Yes നെയ്യാറ്റിൻകരയിൽ തന്നെ വേണം ഉപ്പും മുളകും

  • @udmanp3730
    @udmanp3730 Před 11 měsíci +4

    പടവലത്തേക്കാൾ എനിക്ക് ഇഷ്ടം നെയ്യാറ്റിൻകര

  • @veronicadasan5761
    @veronicadasan5761 Před 11 měsíci +24

    Balu Acting supera ❤️‍🔥❤️‍🔥❤️‍🔥💝💝

  • @ashimashaji6b474
    @ashimashaji6b474 Před 11 měsíci +148

    Lachuzz keshu super combo ❤😊😍😊

    • @mmkbgms7535
      @mmkbgms7535 Před 11 měsíci +3

      250 sub avan sahayikumo ❤😊

  • @syamchandhu8478
    @syamchandhu8478 Před 11 měsíci +75

    ബാലു പറഞ്ഞത് പോലെ വന്നതും കൊള്ളാം നിന്നതും കൊള്ളാം 😊😊

  • @evelinstalin4166
    @evelinstalin4166 Před 11 měsíci +12

    നെയ്യാറ്റിൻകര പോകാൻ ആഗ്രഹം ഉള്ളവർ ഓടി വാ

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 11 měsíci +54

    *no one can replace balu's acting💯🔥*
    *balu+lechu=best combo ever😻*

  • @habikk7504
    @habikk7504 Před 11 měsíci +42

    Ramkumar uncle superaa ❤

  • @krishnaaa143
    @krishnaaa143 Před 11 měsíci +17

    ഈ പ്രാവിശ്യത്തെ ഓണം episode മുടിയൻ ചേട്ടൻ വേണം എന്ന് ഉള്ളവർ ഇവിടെ Come on❤💖🤌🏻😌😅

    • @ajmalaju4990
      @ajmalaju4990 Před 11 měsíci +1

      മുടിയൻ ഇല്ല

    • @krishnaaa143
      @krishnaaa143 Před 11 měsíci

      @@ajmalaju4990 എന്താ

    • @Samah_kb
      @Samah_kb Před 11 měsíci

      വരില്ല

  • @mariyampk5133
    @mariyampk5133 Před 11 měsíci +22

    നെയ്യാറ്റിൻകര ആയിരുന്നു നല്ലത് 💞☺️♥️

  • @abdullrazak4070
    @abdullrazak4070 Před 11 měsíci +15

    ബാലു ഒരു സംഭവം തന്നെ 😅❤

  • @this.is.notcret
    @this.is.notcret Před 11 měsíci +7

    കിച്ചനിലുള്ള സീൻ പൊളി 😂😂നാത്തൂൻസും നീലുചേച്ചിയും തകർത്തു 👍👍❤️
    ഈ പാത്രങ്ങൾ മാത്രമല്ല ഈ വീട് മുഴുവൻ തുടച്ച് വൃത്തിയാക്കും 😂😂
    ബാലുച്ചേട്ടൻ നീലുച്ചേച്ചി പൊളി നാച്ചുറൽ ആക്റ്റിംഗ് 👌👏🔥🔥❤️
    എല്ലാവരും സൂപ്പർ 👌👏🔥💥❤️

  • @amanaquarium5807
    @amanaquarium5807 Před 11 měsíci +348

    Balus acting is very natural❤

  • @sajeerktsajeer
    @sajeerktsajeer Před 11 měsíci +40

    😍സൂപ്പർ പൊളിച്ചു 👏👏👍

  • @user-jy8qy7ou8d
    @user-jy8qy7ou8d Před 11 měsíci +167

    Balu and neeluma best combo

  • @venkyvenkidesh5857
    @venkyvenkidesh5857 Před 11 měsíci +11

    Lavan entaiii mudiyan tirichuvaranam ennu parayar ullavan 😂😂

  • @solomonraja432
    @solomonraja432 Před 11 měsíci +40

    Finishing super... Adi poli....❤❤❤

  • @RahulTR-jx1oh
    @RahulTR-jx1oh Před 11 měsíci +23

    ബാലു നിലും സൂപ്പർ 💕💕

  • @KrishnaKrishna-rf9xv
    @KrishnaKrishna-rf9xv Před 11 měsíci +102

    Baluachan natural acting super ❤️❤️😘😘

  • @ushaushafranics3557
    @ushaushafranics3557 Před 11 měsíci +37

    Balu chettan,, super❤❤❤❤❤❤🎉🎉🎉🎉😂😂

  • @arikomban...
    @arikomban... Před 11 měsíci +14

    Balu and neeluma beset combo

  • @shajic4965
    @shajic4965 Před 11 měsíci +168

    Balu natural acting ❤❤

    • @mmkbgms7535
      @mmkbgms7535 Před 11 měsíci +2

      250 sub avan sahayikumo ❤

  • @777Nadhi
    @777Nadhi Před 11 měsíci +204

    Waiting for Mudiyans massive comeback 😊

    • @mmkbgms7535
      @mmkbgms7535 Před 11 měsíci +1

      250 sub avan sahayikumo ❤❤

    • @indusyam3525
      @indusyam3525 Před 11 měsíci +9

      പഴയ എപ്പിസോഡുകൾ കണ്ടാൽ മതി

    • @Shalini-AAA
      @Shalini-AAA Před 11 měsíci +14

      അല്ല അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ. അവൻ വന്നാൽ ഈ പ്രോഗ്രാമിൽ എന്തു മാറ്റമാണ് ഉണ്ടാവുക . അവൻ ഉണ്ടായിരുന്നപ്പോഴും ഈ പ്രോഗ്രാം ഇങ്ങനെ തന്നെ ആയിരുന്നു.

    • @sivaprasad7470
      @sivaprasad7470 Před 11 měsíci +4

      കോപ്പ് വരും നോക്കി ഇരുന്നോ

    • @sarathdas388
      @sarathdas388 Před 11 měsíci +2

      ഇവിടെ ഉള്ളവരെ ഉൾക്കൊള്ളിക്കാൻ കഴിയുന്നില്ല ഇനി അവനെക്കൂടെ കൊണ്ട് വരായിട്ടാണ്

  • @YolooYoloo
    @YolooYoloo Před 11 měsíci +163

    🛑🛑🛑🛑🛑🛑🛑🛑🛑🛑
    Season 1 episodes തുടർച്ചയായി കണ്ടുകൊണ്ട് ഇരുന്ന ഒരാൾ ആണ് ഞാൻ. Program നിർത്തിയപ്പോൾ പോലും episodes എത്ര പ്രാവശ്യം re-watch ചെയ്തു എന്ന് എനിക്ക് തന്നെ പിടിയില്ല. എന്നാല് season 2 sit-com ല്ലേക് മാറിയെങ്കിലും സ്വന്തം kudumbam പോലെ സ്നേഹിച്ചത് കൊണ്ടാവാം ചില മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടത്.
    * Neelu എന്ന character ല് ഉണ്ടായ മാറ്റം it's huge. പണ്ടത്തെ നീലുനെ തിരിച്ച് കൊണ്ടുവരണം.
    * Insulting ബാലു. ബാലു വിനെ എപ്പോഴും insullt ചേയല്ലെ give him some respect (neelu and children's).
    * Diya. വിഷ്ണു ഇല്ലാതെ എത്ര കാലം ഈ character വെച്ച് പിടിച്ച് nilkaam?. Diya യെ ഒന്നികിൽ പുറത്താക്കണം including (ramkumar and hayma) karanam വിഷ്ണു ഇല്ലെങ്കിൽ പിന്നെ അങ്ങനെ ഉള്ള character's nn വില ഇല്ല!
    * Ramkumarinte ഫാമിലി ക്ക് കൊടുക്കുന്ന role ൻ്റെ പകുതി പോലും (keshu shiva) ഒന്നും കിട്ടുന്നില്ല
    * പുതിയ characters നേ main ആയി ഫോക്കസ് ചെയ്യുന്നത് നിർത്തണം പഴയ vibe full ആയി പോയി.
    Suggestions
    * Auto chandran, bhasi, കനകം, ശൂലംകുടി വീട് ❤️, പടവലം വീട് ❤️, വയൽവരമ്പ്, പഴയ കഥകൾ, bhavani അമ്മ ❤️, കുട്ടൻപില്ല മാമൻ ❤️, മാധവൻ തമ്പി ❤️, sharadha amma❤️,sreekuttan❤️, സുരേന്ദ്രൻ❤️, പാറമട വീട്ടിൽ ബാലു നീലു അഞ്ച് മക്കൾ അടങ്ങിയിരുന ആ ഒരു ഫാമിലി 💗 അവർക്കിടയിലെ ഇണക്കങ്ങളും പിണകങ്ങളും❤. ഇതൊക്കെ ആയിരുന്നു "uppum mulakum" എന്ന സീരിയൽ, ഒരു സാധാരണ സീരിയൽ ന്നു അപ്പുറം വികാരമായി മാറിയത് 🙏🏻
    ഈ comment കുറച്ച് കാലത്തേക്ക് ഞാൻ paste ചെയ്തൊണ്ടിരികും എല്ലാ episodes ലും karanam ഇനി വേറെ ഒന്നും പറയാൻ ഇല്ല.!
    പണ്ടത്തെ uppum മുളകും thirich verum എന്ന പ്രധിക്ഷയോടെ🤍🙏🏻

    • @geethuzz1970
      @geethuzz1970 Před 11 měsíci +6

      ദിയ,&fmly യെ പുറത്താക്കണം

    • @sarathdas388
      @sarathdas388 Před 11 měsíci +6

      പുതിയ ക്യാരക്ടർ വെറുതെ വന്നതല്ല റേറ്റിംഗ് 1 M നും താഴെ തുടർച്ചയായി പോയതിന് ശേഷമാണ് fresh ness ന് വേണ്ടി പുതിയ ക്യാരക്ടേർസിനെ കൊണ്ട് വന്നത് അത് തുടർച്ചയായി കാണുന്നവർക്ക് മനസ്സിലാവും അതിന് ശേഷം ഒരു മാസത്തോളം 2 M വച്ചാണ് viewers വന്ന് കൊണ്ടിരുന്നത് ...പിന്നെ മുടിയൻ്റെ കാര്യം അവൻ അഹങ്കാരം കാണിച്ച് സ്വയം ഇറങ്ങി പോയതാണ് ചാനല് ചെയ്ത മഹാ അപരാതം എന്താണെന്ന് വെച്ചാൽ താലപ്പൊലി എടുത്ത് അവൻ്റെ പിന്നാലെ പോയി സ്വീകരിക്കാൻ പോയില്ല എന്നത് മാത്രമാണ് ... ദിയയും ഫാമിലിയും മോശമായാണ് perform ചെയ്യുന്നതെങ്കിൽ നിങ്ങൾ പറയുന്നതിൽ കാര്യമുണ്ടെന്ന് വെയ്ക്കാം എന്നാൽ അവർ നല്ല രീതിയിൽ തന്നെ വെറുപ്പിക്കാതെ ആ ക്യാരക്ടർ ചെയ്യുന്നുണ്ട് .. മുടിയനെ പേടിച്ച് ചാനൽ ഇവരെയെല്ലാം പുറത്താക്കു മെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കണ്ട ... മുടിയൻ വന്നില്ലെങ്കിൽ അവന് പകരം പുതിയ ആൾ വരും അത്രയേ ഉള്ളു

    • @YolooYoloo
      @YolooYoloo Před 11 měsíci

      @@sarathdas388 chanel ൻ്റെ personal കര്യങ്ങൾ ആണ് rishi യെ തിരിച്ചു വിലികുകയോ ഇല്ലയോ എന്നത്. എന്നാല് വിഷ്ണു എന്ന ഒരു character uppum മുളകിൽ ഇല്ലെങ്കിൽ പിന്നെ ദിയ ആരാണ്? വിഷ്ണു ഇല്ലെങ്കിൽ പിന്നെ ദിയ endh അധികാരത്തിൽ ആണ് പാറമട വീട്ടിൽ കഴിയുക. ചാനലിൻ്റെ personal കര്യങ്ങൾ സീരിയലും ആയി കൂട്ടി കുഴച്ചാൽ ഇങ്ങനെ ഇരിക്കും. അവരെ പുറത്താക്കാൻ ഞാൻ പറഞ്ഞിലാലോ diyayum ഫാമിലിയും കഥയിൽ undavanamengil വിഷ്ണു വേണം. ഇല്ലങ്കിൽ അങ്ങനെ ഉള്ള character's nn പ്രസക്തി ഇല്ല എന്നാണ് പറഞ്ഞത്. പണ്ടത്തെ ഉപ്പും മുളകും 2M onnum അയിരുനില athintayoke ഇരട്ടി ആയിരുന്നല്ലോ views. Aa pazhaya pattern ല് തന്നെ തിരിച്ച് കൊണ്ടുവരാൻ ആണ് ഞാൻ പറഞ്ഞത്.

    • @geethuzz1970
      @geethuzz1970 Před 11 měsíci +1

      @@sarathdas388 എപ്പോഴാണ് എന്ന് കൂടി പറയണം,1 M ന് താഴെ പോയത്.. ,ഇവർ വന്നതിനുശേഷം സീരിയൽ ഇഷ്ടപ്പെടുന്ന ആൾക്കാർ കാണാൻ തുടങ്ങി.അതാണ് viewers കൂടിയത് അല്ലാതെ ഇവരുടെ ഗുണം കൊണ്ടല്ല

    • @sinanibrahim9539
      @sinanibrahim9539 Před 11 měsíci

      @uppum mulakum official

  • @sajeevansaji2820
    @sajeevansaji2820 Před 10 měsíci +5

    എല്ലാ episodilum ബാലുവിനെ ഇൻസൾട് ചെയുന്നത് ഒഴിവാക്കണം പ്ലീസ്‌

  • @amalefx
    @amalefx Před 11 měsíci +63

    Old uppum mulakum character ❤

  • @vipitha2761
    @vipitha2761 Před 11 měsíci +111

    Balu actin is very natural❤

    • @mmkbgms7535
      @mmkbgms7535 Před 11 měsíci +1

      250 sub avan sahayikumo ❤

    • @inthandlola
      @inthandlola Před 11 měsíci

      Acting*

    • @renafathima330
      @renafathima330 Před 11 měsíci

      Ayn…edo onn madhiyaaak..ee comnt kand kand maduth

    • @vipitha2761
      @vipitha2761 Před 11 měsíci

      @@renafathima330 enna kananda alla pinne😡

    • @nysheuig
      @nysheuig Před 11 měsíci

      ​@@vipitha2761poda

  • @rajeswaryvp6388
    @rajeswaryvp6388 Před 11 měsíci +59

    Balu is a natural actor

  • @nasarabdullakutty
    @nasarabdullakutty Před 11 měsíci +102

    Season 2 ൽ ബാലുവിനെ എല്ലാവരും ചേർന്ന് വല്ലാതെ അടിച്ചു താഴ്ത്തുന്ന ഒരു ഫീൽ എനിക്ക് മാത്രം ആണോ തോന്നിയത്

  • @sajeerktsajeer
    @sajeerktsajeer Před 11 měsíci +7

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം🙏
    ഉപ്പും മുളകും 💚♥️

    • @Samah_kb
      @Samah_kb Před 11 měsíci

      വരില്ല

  • @IHSAN__AMD
    @IHSAN__AMD Před 11 měsíci +146

    Lachu acting is very natural❤. Balu is so good😍

  • @lisaelisa2880
    @lisaelisa2880 Před 11 měsíci +78

    Baluachan acting👍🏼👍🏼👍🏼😍

  • @rajuvaidyanathan5838
    @rajuvaidyanathan5838 Před 11 měsíci +11

    The pralayam Onam in 2018 was one of the best.

  • @shinostephen9036
    @shinostephen9036 Před 11 měsíci +11

    ഈ പ്രാവശ്യത്തെ ഓണം നെയ്യാറ്റിൻകര മതിയായിരുന്നു അതായിരുന്നു ഇച്ചിരി സൂപ്പർ

  • @user-hd8dq1ni4x
    @user-hd8dq1ni4x Před 10 měsíci +4

    Well done SUPERB acting please do stuff like this again

  • @5gmobiles546
    @5gmobiles546 Před 11 měsíci +25

    Balu adi poliyan 😀

  • @marilynmeyer1619
    @marilynmeyer1619 Před 11 měsíci +91

    Worth a laugh. Parukutty is the sweetest.

    • @hida.p9123
      @hida.p9123 Před 11 měsíci +1

      👩🏻‍🦰paaru cutty so cute

    • @allLyfsuits111
      @allLyfsuits111 Před 11 měsíci

      Ennadha തള്ളേ vallaum konakkanundegil melayalathil konayyer

  • @RossyJohn-eq8tg
    @RossyJohn-eq8tg Před 11 měsíci +98

    Dinner + uppum mulakum = Best combo

  • @firozfiroz1024
    @firozfiroz1024 Před 11 měsíci +13

    ബാലുവിന്റെ വീട്ടിൽ മതി അതാണ്‌ കുറച്ചും കൂടി കാണാൻ രസം ഉള്ളത് മാധവൻ തമ്പി ശങ്കര അപ്പുപ്പൻ എല്ലാവരും കൂടിയുള്ള എപ്പിസോട് കാത്തിരിക്കുന്നവരുണ്ടോ

  • @bovazraju7546
    @bovazraju7546 Před 11 měsíci +23

    Uppum Mulakum Is Incomplete Without Mudiyan💔💔
    Onam Is Incomplete Without Mudiyan🥺🥺
    Waiting For the mass Entry of Mudiyan in Onam💞💞

    • @Samah_kb
      @Samah_kb Před 11 měsíci +1

      He is not coming

  • @radhapk4695
    @radhapk4695 Před 11 měsíci +19

    If vishnu comes to onam it will be fantastic

  • @AkhilaManeesh
    @AkhilaManeesh Před 11 měsíci +7

    E serial pazayath polae akan help chytha mudiyan evidae...bring him back

  • @visakho9218
    @visakho9218 Před 11 měsíci +59

    Climax Combo Balu chettan - Neelu Chechi Combo 🥰

  • @fidhamol3388
    @fidhamol3388 Před 11 měsíci +10

    പടവലത്തേക്കാൾ രസം നെയ്യാറ്റിൻകര യിലാണ് അവിടെ തന്നെ ONAM ആഘോഷിക്കണം

  • @abhilashkerala2.0
    @abhilashkerala2.0 Před 11 měsíci +15

    Balu vs neelu❤😂

  • @unnikkuttanunni7840
    @unnikkuttanunni7840 Před 11 měsíci +12

    ഓണത്തിന് മുടിയൻ വരണം ❤️

  • @ashimashaji6b474
    @ashimashaji6b474 Před 11 měsíci +62

    Lachuzz acting very good and natural so cute ❤😊😍💥💖💖💕balu lachu combo super ❤😊

  • @milanbaros5701
    @milanbaros5701 Před 11 měsíci +12

    കുമ്പട്ടിള്ള + മാവധൻ തമ്പി കോംബോ സൂപ്പർ 🎉🎉

    • @sreyak5613
      @sreyak5613 Před 11 měsíci +3

      കുമ്പട്ടിള്ള അല്ല കുട്ടൻ പിള്ള 😂

    • @afeefaafi4162
      @afeefaafi4162 Před 11 měsíci +2

      Mavadan alla madhavan ആണ് 😅

    • @SPECTOGG
      @SPECTOGG Před 11 měsíci +3

      ara malayalam padipiche😂

    • @afeefaafi4162
      @afeefaafi4162 Před 11 měsíci +2

      @@SPECTOGG Bro അത് തന്നെ ആണ് എന്റെയും question 😃

    • @milanbaros5701
      @milanbaros5701 Před 11 měsíci +1

      @@SPECTOGG യൂറ്റൂബിൽ നക്കി പഠിച്ചതാണ്

  • @sujithkuttan1801
    @sujithkuttan1801 Před 11 měsíci +3

    ബാലുവിന് ഒരു വിലയും ഇല്ല
    തോൽവിയോട് തോൽവി
    എല്ലാം നീലു
    ഓണം നെയ്യാറ്റിൻകരയിൽ മതിയായിരുന്നു

  • @masterzeus721
    @masterzeus721 Před 11 měsíci +3

    Onam episode tv yill kandavarrondoo evide veran wait cheyuvaaa😢

  • @ashmi_99
    @ashmi_99 Před 11 měsíci +24

    Best serial ever l seen in my life 😂😂😂😂

  • @shazafathima-xg9mj
    @shazafathima-xg9mj Před 11 měsíci +5

    Eppozhum balu thottukodukkunnath sheriyayi thonunnillah😐

  • @KunchappuKunchappu-oi9lq
    @KunchappuKunchappu-oi9lq Před 11 měsíci +9

    Balu chettan uyir😂❤

  • @shajic4965
    @shajic4965 Před 11 měsíci +163

    Ram + balu combo superb ❤❤

  • @minshasherin1316
    @minshasherin1316 Před 11 měsíci +10

    Mudiyanum sidhuvum koodi veranam enn aagrahikkunnavar undo❤

  • @Anila-zc5nt
    @Anila-zc5nt Před 11 měsíci +41

    എല്ലാവരും അടിപൊളി 👍👍👍

  • @vaibhav_unni.2407
    @vaibhav_unni.2407 Před 11 měsíci +29

    Keshu at 9:01: I am trapped.😂😂😂

  • @najooz5377
    @najooz5377 Před 11 měsíci +16

    Onam episodin katta waitng❤❤❤❤.innthe episos pwolichu❤❤❤

  • @AkhilaManeesh
    @AkhilaManeesh Před 11 měsíci +33

    Dinner+uppum mulakum =kidu vibe

  • @aneeshani6463
    @aneeshani6463 Před 11 měsíci +5

    നെയ്റ്റങ്കര ഓണം എപ്പിസോഡ് ആകും കൂടുതൽ ഭംഗി ആവുക

  • @Avanipradeep
    @Avanipradeep Před 11 měsíci +18

    Haima anuti is super and also balu 😍😍😍😍😍😍

  • @adiladilklr5112
    @adiladilklr5112 Před 11 měsíci +22

    ❤❤😂😂 balu poli

  • @shamseenajansa2282
    @shamseenajansa2282 Před 11 měsíci +23

    Waiting for onam special episode 🎉

  • @lijishaliji9067
    @lijishaliji9067 Před 11 měsíci +7

    പടവലത്ത് ആണ് നെയ്യാറ്റിൻകര ആണ് എന്നൊക്കെ മുൻകൂട്ടി പറയും എന്നിട്ട് ഉണ്ടാകുന്നത് വേറെ എവിടെ എങ്കിലും ആയിരിക്കും കഴിഞ്ഞ ഓണം എപ്പിസോഡ് കണ്ടാരുന്നു 🤣🤣

  • @Haseenarasheed2218
    @Haseenarasheed2218 Před 11 měsíci +11

    Mudiyane aarkum oormayillaaa😢😊

  • @haniyaek4330
    @haniyaek4330 Před 11 měsíci +6

    ബാലു നീലു best combo
    പാറു ഐസ് ക്രീം best combo
    ശിവ കേശു best combo
    ലെച്ചൂസ് ഡിയാസ് best combo💗♥️💗💗💗💗💗💗💗💗💗💗♥️💗💗💥💥💞💞💞💞💞💥💥💥💥💥💕💕❤️❤️💕❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️💥💞🦋💞💥💞

  • @abdurahman3436
    @abdurahman3436 Před 11 měsíci +8

    Balu chettane comaliyakkunnadh kurach kooddhalanu idh kaanumbo dheshyam aan verunnadh

  • @midhunsanthosh7121
    @midhunsanthosh7121 Před 11 měsíci +2

    Neyyattinkara il mathiyayirunnu Onam.🙂

  • @ganga585
    @ganga585 Před 11 měsíci +5

    Bring Mudiyan and Lachus husband also for Onam.

  • @binoykumar8486
    @binoykumar8486 Před 11 měsíci +19

    Waiting for mudiyan"s mass entry for onam

    • @ajmalaju4990
      @ajmalaju4990 Před 11 měsíci +3

      മുടിയൻ വരില്ല😂

  • @Whois_amehhh
    @Whois_amehhh Před 11 měsíci +13

    Woahh Diyaaa's acting💥💗😹

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ Před 11 měsíci +21

    Balu ❤‍🔥❤‍🔥❤‍🔥❤‍🔥

  • @Nitins8705
    @Nitins8705 Před 11 měsíci +7

    KOP : KING OF PAARAMADA = BALU bhai

  • @rifam8635
    @rifam8635 Před 11 měsíci +16

    Onam episode kannan katta waiting ❤❤

  • @INDEX_gaming16
    @INDEX_gaming16 Před 11 měsíci +4

    നെയ്യാറ്റിൻകരക്കാർ❤

  • @sanusilu3469
    @sanusilu3469 Před 11 měsíci +1

    കുട്ടൻ പിള്ളേടെ മോളെ ആ വിളി കേൾക്കാൻ ഒരു പ്രത്യേക രസാണ് ❣️.

  • @Oliver_gabriel
    @Oliver_gabriel Před 21 dnem +1

    തുടക്കത്തിലുള്ള ലച്ചു ദിയ ശിവ combo അടിപൊളിയായിരുന്നു ❤കണ്ടിട്ട് ചിരി വന്നു😂

  • @vaisaksaseendran9399
    @vaisaksaseendran9399 Před 11 měsíci +32

    അടിപൊളി 👍👍👍👍

  • @chinjuzz_8
    @chinjuzz_8 Před 11 měsíci +3

    ഓണം എവിടെ ആയാലും മുടിയൻ വരണം🥹🙂