Uppum Mulakum 2 | Flowers | EP# 372

Sdílet
Vložit
  • čas přidán 24. 10. 2023
  • dB NIGHT BY FLOWERS
    Book your tickets now 🎟️ in.bookmyshow.com/kochi/event...
    #uppummulakum2 #Sitcom #Flowers
  • Zábava

Komentáře • 984

  • @Ardraaaaaa
    @Ardraaaaaa Před 9 měsíci +2892

    ഉപ്പും മുളകും എന്നത് ബാലുവും നീലുവും അവരുടെ കുട്ടികളും ആയിട്ടുള്ള കൊച്ചു കുടുംബത്തിന്റെ കഥ ആണ്...അതിൽ ഇടക്ക് വന്നു പോകുന്ന അവരുടെ കുടുംബക്കാരും സുഹൃത്തുക്കളും,അതിൽ അവർ നേരിടുന്ന പ്രശ്നങ്ങളും സന്തോഷങ്ങളും കുസൃതികളും ഒക്കെ ആണ് കണ്ടിരുന്നത്...അതിൽ ഓരോ കഥാപാത്രത്തിനും ഓരോ കഥ ഉണ്ടായിരുന്നു ലച്ചുവിനും,മുടിയനും,കേശുവിനും,ശിവക്കും ഒക്കെ...എന്നാൽ ഇപ്പോൾ കാണുന്നത് രാംകുമാർ-ഹൈമാവതി ഫാമിലിയുടെ കഥയും കൂടി കലർത്തിയാണ്...അവരെ മെയിൻ കഥാപാത്രങ്ങൾ ആകേണ്ടതില്ല...ഓട്ടോ ചന്ദ്രൻ,മക്കി ആന്റി,കനകം,ഭാസി,നവാസ്‌,ഷുക്കൂർ,സുഷമ,ഗായത്രി,ജെറി,കുട്ടു മാമൻ,സുസു അപ്പച്ചി,പൂർണിമ എന്നിവർ വന്നിരുന്ന പോലെയേ ആക്കേണ്ടതുള്ളൂ....സത്യം പറഞ്ഞാൽ ഒരു പ്രാവശ്യം കണ്ടു ഇരിക്കാൻ ഉള്ളതേ ഉള്ളു ഇപ്പോൾ...ഒരു റിയൽ ഉപ്പും മുളകും ആരാധകന് ഞാൻ പറയുന്നത് ചിലപ്പോൾ മനസിലാകും....❤

  • @Jithesh-Bellam
    @Jithesh-Bellam Před 9 měsíci +63

    പൊളി എപ്പിസോഡ് ❤❤❤ഏറ്റവും ഇഷ്ടപ്പെട്ടത് പിള്ളേരുടെ അടി ഒന്നും അല്ല ക്ലൈമാക്സ്‌ ൽ ബാലു കൈമുറിഞ്ഞു എന്ന് പറഞ്ഞു കെട്ടിയത് കഴിഞ്ഞപ്പോൾ നീലുവിന്റെ പെർഫോമൻസ് ആയിരുന്നു 😂😂😂😂ബാലു വും നീലുവും പിള്ളേരും മരണമാസ്സ് ആയി ❤❤❤❤. ദിയക്ക് ഒരടിയുടെ കുറവ് ഉണ്ടായിരുന്നു പക്ഷെ അത് കാണാൻ കഴിഞ്ഞില്ലല്ലോ എന്നൊരു സങ്കടം മാത്രം ബാക്കി 😂😂😂

    • @shylapillai7368
      @shylapillai7368 Před 9 měsíci

      എന്തിനാ. ആദ്യം പിള്ളേർ മൂത്തവരെ ബഹുമാനിക്കാൻ പഠിക്കണം 😡😡😡

    • @Kidsyoutuber947
      @Kidsyoutuber947 Před 9 měsíci +1

      Paaru so cute❤❤❤❤❤

  • @Laljoh
    @Laljoh Před 9 měsíci +72

    മകൻ ഇല്ലാത്തിടത്തു മരുമകൾ 20, വർഷം.. യാടിപൊളി...😂😂

  • @Reemaas786
    @Reemaas786 Před 9 měsíci +30

    ദിയ തന്ത്ര പരമായി തേങ്ങ ബാലുവിൻ്റെ കയ്യിൽ കൊടുത്തു.😂 ലാസ്റ്റ്സീൻ പണ്ടത്തെ ഒരു വെബ് കിട്ടി

  • @JSon-rm6im
    @JSon-rm6im Před 9 měsíci +148

    Season 1 il കേഷു thug hero ആയിരുന്നു.....❤

    • @KOODARAM_95
      @KOODARAM_95 Před 9 měsíci +7

      അന്ന് കുഞ്ഞായിരുന്നു ഇപ്പൊൾ വലുതയില്ലേ

  • @Joseya_Pappachan
    @Joseya_Pappachan Před 9 měsíci +14

    Flowers ന് ഇത് എന്തുപറ്റി ചിലയിടത്ത് ഹൈമ ചിലയിടത്ത് ദിയ ...
    നന്നായി പോയിക്കൊണ്ട് ഇരിക്കുമ്പോൾ മുടിയൻ പെണ്ണ് കെട്ടിയത് എന്തൊരു കഷ്ടമാണ് 😢
    #UM സ്പോഞ്ച് പോലെ ആണ് ബാലു നീലു 5 പിള്ളേര് കുടുംബക്കാർ കൂട്ടുകാർ ഭാസി...
    ആളുകളെ ഇനി മാറ്റാൻ ഒന്നും നിൽക്കണ്ട തിരക്കഥ നന്നായി എഴുതികൂടെ..ഇനി ഞാൻ എഴുതി തരണോ 🎉

  • @pap.mam.
    @pap.mam. Před 9 měsíci +42

    മുടിയൻ... Short മാത്രം ഇട്ട് ജോലിക്ക് ഓടുന്ന ആ എപ്പിസോഡ് ഒക്കെ എത്ര തന്നെ കണ്ടാലും മടുപ്പ് തോന്നാത്തവ ആയിരുന്നു..... അഭിനയത്തിനും മേലെ മുടിയൻ ഒക്കെ ജീവിച്ചു കാണിച്ചാ ഉപ്പും മുളകും ഒക്കെ ഈ നിലയിൽ ഇന്ന് എത്തിയത്........
    വന്ന വഴി മറക്കാതെ മുടിയനെ എത്രയും പെട്ടന്ന് തിരിച്ചു കൊണ്ട് വരിക 🙏🙏🙏
    രണ്ടും മൂന്നും വെട്ടം ഒക്കെ കണ്ടിരുന്ന ഒരു പരമ്പര.. Skip ചെയ്തു കാണേണ്ട അവസ്ഥ ആക്കി...

  • @sajeerktsajeer
    @sajeerktsajeer Před 9 měsíci +20

    😔ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം എന്നാൽ ഉപ്പും മുളകും പൊളിച്ചടുക്കും നമ്മൾ 💪👍

  • @lathaanilkumar1057
    @lathaanilkumar1057 Před 9 měsíci +100

    ഈ കുഞ്ഞേ എങ്ങനെ തെറ്റാതെ ഡയലോഗ് പറയുന്നു സൂപ്പർ മോളെ ഈ ശരൻ അനുഗ്രഹിക്കട്ടെ 🙏

  • @ajmalbinmusthafa3639
    @ajmalbinmusthafa3639 Před 9 měsíci +230

    ദിയയെ തല്ലുന്നത് കാണാൻ പറ്റിയില്ലല്ലോ എന്ന സങ്കടത്തിൽ കഴിയുന്ന ഞാൻ😌😌🤣🤣

  • @milan9159
    @milan9159 Před 8 měsíci +5

    ഇന്ന് diya യുടെ acting കൊള്ളാം... ഇതേ പോലെ എല്ലാം episode il ലും ഇങ്ങനെ ആണെകിലും കൊള്ളാം

  • @SabeenaSulaiman-rv5ym
    @SabeenaSulaiman-rv5ym Před 9 měsíci +58

    Diyakk ichiri lying habit coodthala keshu shiva parukkutty polichu nalle oru pani thanneya koduthe 😂😂❤❤

  • @robingeorge1075
    @robingeorge1075 Před 9 měsíci +18

    Sondham Magan aaya mudiyane orma illatha achchan amma 😂😀 nalla super script writer and director

  • @user-ve4iy1oh9u
    @user-ve4iy1oh9u Před 9 měsíci +28

    Mudiyan chettane pettannu konduveru❤bayankara missing aanu❤😢

    • @Samah_kb
      @Samah_kb Před 9 měsíci

      മിസ്സിംഗ്‌ ആണെങ്കിൽ നീ വന്നു അഭിനയിച്ചോ 🤣🤭

    • @user-ve4iy1oh9u
      @user-ve4iy1oh9u Před 9 měsíci +1

      @@Samah_kb mudiyan chettan aavan mudiyan chettanu alle pattoo

  • @hashimalappuzha6966
    @hashimalappuzha6966 Před 9 měsíci +9

    കേശു ശിവ പാറുക്കുട്ടി ഇന്ന് പൊളിച്ചു ❣️❣️❣️❣️🥰🥰🥰🥰💯💯

  • @user-fk4lo4pc9z
    @user-fk4lo4pc9z Před 9 měsíci +20

    I like Diya too. Variety acting ❤

  • @Joseya_Pappachan
    @Joseya_Pappachan Před 9 měsíci +48

    ❤ബാലു : വിരല് രണ്ട് കഷ്ണം ആയി ഞാൻ ഇപ്പൊ ഒട്ടിച്ച് വച്ചിരിക്കയാണ്😂❤🎉

  • @suryathapasya2886
    @suryathapasya2886 Před 9 měsíci +14

    പഴയ നന്മയുള്ള കുടുംബം ആയി ഇനി ഉപ്പും മുളകും വരുമോ... എത്ര കാലം തുടർന്നാലും കാണുന്ന പ്രേക്ഷകർഉണ്ടാവണമെങ്കിൽ സംവിധായകൻ ഒരു പുനർവിചിന്ദനം ചെയുന്നത് നന്നായിരുന്നു

  • @Anilkumar-kt1qi
    @Anilkumar-kt1qi Před 9 měsíci +7

    ബാലുവിന്റെ വിരലാണ് ചിരി പടർത്തിയത്

  • @user-wc6nt7hz3k
    @user-wc6nt7hz3k Před 9 měsíci +24

    🎉 ഉപ്പും മുളകും എന്ന സീരിയലിൽ മുടിയൻ എന്ന കഥാപാത്രം വേണമെന്ന് ഉള്ളവർ എനിക്ക് കമന്റ് ലൈക് അടിക്കുക😢😢 2:53

    • @nxdeditz978
      @nxdeditz978 Před 9 měsíci +1

      70 avan sahayikkamo

    • @Samah_kb
      @Samah_kb Před 9 měsíci +1

      അടിക്കില്ല അവൻ വേണ്ട

    • @Arjuntk98
      @Arjuntk98 Před 9 měsíci

      വേണമെങ്കിൽ താൻ പോയി കൊണ്ടുവരുമോ... ഓരോ ഊമ്പിയ കമ്മെന്റുമായി കൊറേ മൊണ്ണകൾ ഇറങ്ങിക്കോളും 🤦🏻‍♂️

    • @rahulpr6980
      @rahulpr6980 Před 8 měsíci

      മുടിയൻ ഇനി വരണ്ട അഹങ്കാരി. Director ടെ instruction അവന്റെ ego hurt ആക്കി അതുകൊണ്ടാണ് അവൻ മാറിനിന്നത്. നടന്മാർ സംവിധായകന്മാർ പറയുന്നതുപോലെ ചെയ്യണം, അവർക്കിഷ്ടമുള്ളതുപോലെ കഥയിലോ സംവിധാനത്തിലോ ഒന്നും മാറ്റം വരുത്താൻ കഴിയില്ല.

  • @aswathy.r.d
    @aswathy.r.d Před 9 měsíci +39

    2:56 Parukutty de dressing okke nalla smart aaayi 19:37 🤣

  • @vanajakumaran715
    @vanajakumaran715 Před 9 měsíci +13

    ലെച്ചുനെക്കാണാൻ cute

  • @ashimashaji6b474
    @ashimashaji6b474 Před 9 měsíci +132

    Lachu acting very good and natural so cute ❤😊balu lachu combo super 😍😊

  • @this.is.notcret
    @this.is.notcret Před 9 měsíci +112

    സൂപ്പർ എപ്പിസോഡ് 👌🔥😂
    എല്ലാവരും അഭിനയിച്ചു തകർത്തു 👍👏💖❣️
    ക്ലൈമാക്സ്‌ അടിപൊളി 😂😂😂

  • @ansilmuhammed-od3dy
    @ansilmuhammed-od3dy Před 9 měsíci +21

    Mudiyan miss cheyinnu 😢

  • @fithafathima2016
    @fithafathima2016 Před 9 měsíci +36

    Uppum mulakum pandathe pole pazhaya family miyuvanum ayi oru episode venam 🔥

  • @shijuc1475
    @shijuc1475 Před 9 měsíci +7

    Keshu shiva paru combo bond super ❤️❤️🥰🥰❤️ innathe episode poliyayirunnu keshu shiva 👍

  • @VJ-mz1sy
    @VJ-mz1sy Před 9 měsíci +11

    ഈ show ഇപ്പോൾ ഒരു അരോചകമായി വരുന്നു . പരസ്പരം ബഹുമാനമില്ലാത്ത കുടുംബാഗങ്ങൾ . ഇപ്പോൾ എല്ലാ episode ഉം അവസാനിക്കുന്നത് ഒരു കുടുംബ കൂട്ടത്തല്ലോടെയാണ് . അതുപോലെ രണ്ടു ഭാര്യമാരും ഭർത്താക്കന്മാരെ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്😮

  • @abhijithkuttu2070
    @abhijithkuttu2070 Před 9 měsíci +18

    Keshu paru Shiva combo mass

  • @adnanadu6966
    @adnanadu6966 Před 9 měsíci +97

    uppum malukum + night + food = best combo❤️❤️

  • @ansilmuhammed-od3dy
    @ansilmuhammed-od3dy Před 9 měsíci +51

    Missing mudiyan 😢

    • @nxdeditz978
      @nxdeditz978 Před 9 měsíci +2

      80 avan sahayikkamo

    • @Samah_kb
      @Samah_kb Před 9 měsíci +1

      ഉണ്ടെങ്കിൽ നിങ്ങൾ ഒരുത്തനെ കൊണ്ട് വരൂ 🤭🤣

    • @Arjuntk98
      @Arjuntk98 Před 9 měsíci

      Oh, ee lokath vere enthokke preshnangak und😂 ivanoruthan, kashttam thanne mallayya

  • @sujithsreerajs5758
    @sujithsreerajs5758 Před 9 měsíci +45

    😂 ഇന്നത്തെ എപ്പിസോഡ് സൂപ്പറായിരുന്നു ❤️❤️🥰

  • @anamikaat6156
    @anamikaat6156 Před 9 měsíci +23

    നമ്മുടെ പൂജ ചേച്ചി വന്നാൽ പൊളിക്കും ദിയക്ക് കലിപ്പ് വരും 🎉🎉 വന്നാൽ പൊളിക്കും😂

    • @geethuzz1970
      @geethuzz1970 Před 9 měsíci +3

      രണ്ടും കണക്കാ....

  • @milshananargheese823
    @milshananargheese823 Před 9 měsíci +48

    Lachu paaru combo ❤

  • @nithithomas8816
    @nithithomas8816 Před 9 měsíci +17

    Diya hair style and super very awesome...

    • @Arjuntk98
      @Arjuntk98 Před 9 měsíci

      എന്നാ നീയും പോയി അങ്ങനെ വളർത്തിക്കോ 😂

  • @amviy
    @amviy Před 9 měsíci +23

    ബാലു +രാംകുമാർ
    Best compo

  • @vishnukk943
    @vishnukk943 Před 9 měsíci +20

    Uppum mulakum is incompleted without mudiyan

  • @jayasekhar8702
    @jayasekhar8702 Před 9 měsíci +12

    Keshu shivani. Lechu Nise 🥰🥰

  • @ashimashaji6b474
    @ashimashaji6b474 Před 9 měsíci +52

    Lachu keshu super combo❤😊

  • @BijilaRanjith
    @BijilaRanjith Před 9 měsíci +3

    Keshu siva combo seen acting

  • @geojoseph2011
    @geojoseph2011 Před 9 měsíci +120

    Today 's Episode 's Lechu and Paru combo is really nice🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️💯💯💯💯

  • @marilynmeyer1619
    @marilynmeyer1619 Před 9 měsíci +10

    Oh my goodness. This drama is a riot. From one gang to the next door gang. Hilarious.

  • @prakasanv3912
    @prakasanv3912 Před 9 měsíci +31

    ഇന്നത്തെ എപ്പിസോഡ് രാംകുമാറിൻ്റെ അഭിനയം👌👌👌

  • @haneefakizhuparamba6763
    @haneefakizhuparamba6763 Před 9 měsíci +12

    കുറേ കാലത്തിനു ശേഷം ഒരു അടിപൊളി എപ്പിസോഡ്... ആ ടൂർ പോയ വളിച്ച എപ്പിസോടിന്റ (റോസോർട് പരസ്യത്തിന്റെ ) ക്ഷീണം മാറിയത് ഇപ്പോഴാ

  • @simimathew7474
    @simimathew7474 Před 9 měsíci +7

    Mudiyanum vannal super❤️❤️❤️

  • @ideaworldbydhathri6394
    @ideaworldbydhathri6394 Před 9 měsíci +41

    ഉപ്പും മുളകും fans like അടി
    👇സൂപ്പർ episode❤️mudiyane miss ചെയ്യുന്നവർ ഉണ്ടോ 😢😢😢

    • @nxdeditz978
      @nxdeditz978 Před 9 měsíci

      50 avan sahayikkamo

    • @truevision3622
      @truevision3622 Před 9 měsíci

      മുടിയനെ മിസ്സ് ചെയ്യുന്നില്ല

    • @ideaworldbydhathri6394
      @ideaworldbydhathri6394 Před 9 měsíci +1

      ​@@truevision3622what you want me to do.hate mudiyan??Mind your own business 😒😒😒😒😒😒😒😒😒😒😒😒

    • @haifarezinmol1239
      @haifarezinmol1239 Před 9 měsíci +2

      theerchayayum

  • @vaibhav_unni.2407
    @vaibhav_unni.2407 Před 9 měsíci +11

    See Shivani's expression at 7:49 🤣🤣🤣

  • @achubilal
    @achubilal Před 9 měsíci +11

    ഇപ്പോള😅 ഹൈമ പുറത്ത് 😂😂 റാം അകത്ത് 😂😂😂

  • @mychannelbook8658
    @mychannelbook8658 Před 9 měsíci +3

    ഇതു ലെച്ചു ദിയ കഥ അന്നോ മരുമകൻ മകൻ കാണുന്നില്ല ആ മുടിയൻ ഉണ്ടായിരുന്നു വെകിൽ സൂപ്പർ ആയിരുന്നു ഇത്രവരെ ആ മുടിയൻ ആണ് കൊണ്ട് എത്തിച്ചത് എനിട്ട് അവന്നെ പുറത്തു ആക്കി 🙏

  • @timetravelbharath
    @timetravelbharath Před 9 měsíci +8

    anghane kore divasathin shesha oru nalla episode kandu👌👌👌

  • @rasheedmashhood8957
    @rasheedmashhood8957 Před 9 měsíci +12

    Keshu lachu combo😊

  • @alfamathew4385
    @alfamathew4385 Před 9 měsíci +12

    Shiva+keshu compo super

  • @saritha5759
    @saritha5759 Před 9 měsíci +19

    SHIVANIS acting improved. Hyma Ramkumar 🎉❤

    • @jayashreereji3080
      @jayashreereji3080 Před 9 měsíci +3

      Shivayudey acting enth problem a kochu ethra awards vangichuttundu ennariyamo? She is good actress ❤

    • @bvn4680
      @bvn4680 Před 9 měsíci

      Actually she doesn't even get much screen time now compared to when she was younger.

  • @abhilashkerala2.0
    @abhilashkerala2.0 Před 9 měsíci +27

    Paaru vs lachu😂😂😂❤
    Balu anna❤

  • @JK-im4vr
    @JK-im4vr Před 9 měsíci +21

    Uppum Mulakum + Bed + Rain
    Big fan 🩵🩵🩵🩵

  • @user-il9uz3bl6y
    @user-il9uz3bl6y Před 9 měsíci +17

    Lots of love for kottayam,kerala 😊💖
    Big a favourite of Shivanimeon,Juhirustagi,Ameyaanil and Parvathyayypadas with Uppum Mulakum 😊❤😊❤😊❤😊❤😊❤❤😊❤😊❤😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊❤😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙😊💙💙😊💙😊💙😊💙😊💙😊💙😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @Nihal_4U4
    @Nihal_4U4 Před 9 měsíci +15

    Lechu fans like adi❤❤ ✨💥

    • @nxdeditz978
      @nxdeditz978 Před 9 měsíci +1

      51 avan sahayikkamo

    • @Nihal_4U4
      @Nihal_4U4 Před 9 měsíci +1

      @@nxdeditz978
      Sahayikkam... Videos idu bro തീർച്ചയായും 51 എല്ലാ 500 സബ് ആവും👍😊

  • @salimmdas123
    @salimmdas123 Před 9 měsíci +53

    If you really want to know what Uppum mulakum was, please watch older episodes

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 Před 9 měsíci +42

    Keshu and Shiva ഒന്നിച്ച് നിന്നാൽ വേറേ ലെവൽ ആണ്

  • @archana_achu07733
    @archana_achu07733 Před 9 měsíci +11

    മുടിയൻ തിരിച്ചു വരാൻ chance ഉണ്ടോ guysssss???

  • @Riyaaaa2
    @Riyaaaa2 Před 9 měsíci +174

    No one can replace balu's acting 💯💯

    • @nxdeditz978
      @nxdeditz978 Před 9 měsíci +1

      80 avan sahayikkamo

    • @ViratKohli18249
      @ViratKohli18249 Před 9 měsíci +1

      Lionardoo de Caprio can😮

    • @Riyaaaa2
      @Riyaaaa2 Před 6 měsíci +1

      ​@@nxdeditz97880 കഴിഞ്ഞിട്ട് ഇപ്പൊ 308 sub ആയല്ലോ 🤣🤣

  • @khadeejak9221
    @khadeejak9221 Před 9 měsíci +40

    Anthoka aayalum uppum mulakum hit aaya oru time undayirunnu athinta athra varilla❤
    Keshu Shiva cheruthaya samayatu ulla episod❤🎉
    Poli aayirunnu😅

  • @susnajacob2543
    @susnajacob2543 Před 9 měsíci +25

    Bed, night , uppum mulakum= അന്തസ്സ് 😅

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Před 9 měsíci +5

    ഈ ദിയയെ ഒഴിവാക്കു പ്ലീസ് ഇല്ലെങ്കിൽ സ്വഭാവം നന്നാക്കി എടുക്കു

    • @geethuzz1970
      @geethuzz1970 Před 9 měsíci

      മുടിയൻ്റെ ഭാര്യ ആയി ആ കുട്ടി യോജിക്കുന്നുണ്ടോ.........😢😢

  • @safiyamp8049
    @safiyamp8049 Před 9 měsíci +23

    Uppum mulakum
    ❤❤🎉🎉❤❤🎉🎉

  • @alfamathew4385
    @alfamathew4385 Před 9 měsíci +6

    Mudiyan miss you

  • @AbiAbi-ig1ut
    @AbiAbi-ig1ut Před 9 měsíci +19

    Shlvanls acting improved super❤❤🥰🤤👍

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 9 měsíci +8

    കേശു paru ലെച്ചു പൊളിച്ചു

  • @susygeorge9181
    @susygeorge9181 Před 9 měsíci +1

    Old uppum mulakumil vanna change Ramkumar and Hyma Super. Valare nalladh. Avar vannadhinu shesham mudangathe kannunnu njangal.

  • @Philia_BTSarmy
    @Philia_BTSarmy Před 9 měsíci +6

    Ram kumaarinte hy enna vili ishttam ullavar undoo 😅

  • @muhsilgamer7093
    @muhsilgamer7093 Před 9 měsíci +3

    Keshu paaru combo💥💥

  • @rajilashajeer7781
    @rajilashajeer7781 Před 9 měsíci +34

    Love you uppum mulakum ❤️❤️❤️

  • @Shahanas_biju
    @Shahanas_biju Před 9 měsíci +7

    Please come back Uppum mulakum Vishnu sidhu

  • @haifarezinmol1239
    @haifarezinmol1239 Před 9 měsíci +7

    20 kollam mudiyan konduvarathe yethra episode munnottu kondupovan director sir nte paripadi

  • @user-hs5tz9qf8w
    @user-hs5tz9qf8w Před 9 měsíci +12

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 😅

  • @Suryakiran780-
    @Suryakiran780- Před 9 měsíci +5

    Directore matti pazhaya sj sinu or pratheep mathav or satheeshne konduva. Writorne matti sureshbabu and afsal konduva.Puthiya moonnennathine ozhivakk.Uppum Mulakum pazhayapole bhangi avum🙏🏻💯💯

  • @Dilbar.810
    @Dilbar.810 Před 9 měsíci +20

    Uppum mulakum is incomplete with mudiyan🥺

  • @akmistakes
    @akmistakes Před 9 měsíci +7

    Last balu polichi😎

  • @robingeorge1075
    @robingeorge1075 Před 9 měsíci +2

    Innalthe episode il 2days haimavathi de veettil poguva enn paranjapol 2days verpirru kurayum enn vijarchu innu veendum 3 duranthangalum und

  • @harishankar7197
    @harishankar7197 Před 9 měsíci +10

    പഴയകഥാപാത്രങ്ങളെയെല്ലാം missചെയ്യുന്നവരുണ്ടോ.

  • @user-fy6jm9cs8g
    @user-fy6jm9cs8g Před 9 měsíci +26

    പാറു കുട്ടി ❤️❤️❤️❤️ പൊളിച്ചു

  • @itsmesiyashehi
    @itsmesiyashehi Před 9 měsíci +10

    കുട്ടൻപിള്ളേടെ മോളെ വിളി ഇത്തിരി കൂടുന്നുണ്ടോ ബാലുവച്ചോ 😅😅😅

  • @asmalasharaf2211
    @asmalasharaf2211 Před 9 měsíci +32

    Super episode

  • @shibincherootta
    @shibincherootta Před 9 měsíci +457

    ഉപ്പും മുളകിൽ മുടിയൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നവർ 😔😔😔👍

    • @Samah_kb
      @Samah_kb Před 9 měsíci +5

      ഇല്ല അവൻ വേണ്ട

    • @nxdeditz978
      @nxdeditz978 Před 9 měsíci +3

      50 avan sahayikkamo

    • @NanduVishnu
      @NanduVishnu Před 9 měsíci +4

      Agrahichond irunal mathii

    • @rashajibin4377
      @rashajibin4377 Před 9 měsíci +16

      ദിവസവും ഈ കമൻ്റ് ഇടാൻ മാസകുലിയോ ദിവസകൂലിയോ

    • @user-br7gx1nf3d
      @user-br7gx1nf3d Před 9 měsíci +2

      വേണ്ട അവൻ

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc Před 9 měsíci +24

    uppum mulakum👍👍👍❤

  • @nithilkumar6732
    @nithilkumar6732 Před 9 měsíci +3

    Uppum mulakum uyir😂❤️‍🔥❤️‍🔥❤️‍🔥🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @irfuameeichu313
    @irfuameeichu313 Před 9 měsíci +3

    Neeluammayude dresskannan anthoru bangiyann mudiyum sooperann

  • @yousafali4424
    @yousafali4424 Před 9 měsíci +4

    ഉപ്പും മുളകും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരുണ്ടോ എന്നെ പോലെ😍❤️🫂😇😇

  • @sirajusiru7303
    @sirajusiru7303 Před 9 měsíci +5

    Ramkumar poliyatta

  • @villagevlogs7792
    @villagevlogs7792 Před 9 měsíci +1

    Mudiyan ellathe Njan ee uppum mulagum show kanal nirtunu. Bay Big fan of mudiyan ❤

  • @sheebak9959
    @sheebak9959 Před 9 měsíci +2

    9:14 പാവം ഞാൻ ഇതു പോലത്തേ എപ്പിസോട് കാണുന്നതിൽ എനിക് ഭുധിമുട്ടാവും😭😭😭😭😭😭😭😭😭😭😭😭

  • @prakasano4415
    @prakasano4415 Před 9 měsíci +3

    എപ്പിസോഡിന്റെ അവസാനം കൂട്ടതല്ലു ഇത് തന്നെ പതിവ് വല്ലാത്തൊരു കുടുമ്പം മുതിർന്നവരെ ബഹുമാനമോ പേടിയോ ഇല്ലാത്ത മരുമകളും മക്കളും അതിനൊത്ത അച്ഛനും അമ്മയും

  • @user-bu7vp8js4s
    @user-bu7vp8js4s Před 9 měsíci +56

    ഉപ്പും മുളകും ഒരു ദിവസം പോലും മിസ്സ്‌ ചെയ്യാതെ കാണുന്നവർ ഉണ്ടോ.....

    • @SakuthalaV-pl7xo
      @SakuthalaV-pl7xo Před 9 měsíci +1

      Yess njangal daily kanarund👍👍👍👍

    • @aliens644
      @aliens644 Před 9 měsíci

      Season 1 കണ്ടിരുന്നു

    • @MindTicklers
      @MindTicklers Před 9 měsíci

      Ippo daily kannan thonnarilla

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 9 měsíci +41

    *uppum mulakum is incomplete without mudiyan💯🔥*
    *3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @rashrashy
    @rashrashy Před 9 měsíci +2

    പഴയ ആാാ രസം ഇപ്പൊ ഇല്ലാ... മുൻപൊക്കെ കാണുമ്പോൾ വീണ്ടും വീണ്ടും ഒരേ എപ്പിസോഡ് തന്നെ കാണുമായിരുന്നു... മുടിയനെ കൂടെ മാറ്റി നിർത്തിയപ്പോ ഉപ്പും മുളകും കയ്യിന്നു പോയി... ആാാ പഴയ വൈബ് ഇനി കിട്ടോ 🤔

  • @aswin9286
    @aswin9286 Před 9 měsíci +5

    Aleena Fransis Thirich vernmenullavrindoo😊

  • @Shahanas_biju
    @Shahanas_biju Před 9 měsíci +7

    nice Uppum mulakum 2 action balu neelu shiva keshu

  • @NIVEDPK6282
    @NIVEDPK6282 Před 9 měsíci +2

    Sidhu varunnd Gays, neelu interview il parajittund,
    Waiting.....

  • @Glamguide007
    @Glamguide007 Před 9 měsíci +2

    Lachuvinte marriage nu shesham uppum mulakum oru resamilathe aya pole

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Před 9 měsíci +123

    നീലു 'അമ്മ ആറ്റിങ് ഇഷ്ടം ഇഷ്ടം ഉള്ളവർ

    • @nxdeditz978
      @nxdeditz978 Před 9 měsíci

      80 avan sahayikkamo

    • @rasiklove6154
      @rasiklove6154 Před 9 měsíci

      Neelu vinte ammede acting ishtam alla

    • @Arjuntk98
      @Arjuntk98 Před 9 měsíci

      ​@@rasiklove6154എന്നാ നീ പോയി ആരേലും കൊണ്ടുവാ മോനെ 🥲