Muthoot Fincorp Scoot | Single Watch | Karikku Fliq

Sdílet
Vložit
  • čas přidán 11. 05. 2021
  • Compilation of all 8 episodes of Scoot
    Credits:
    Directed by : Arjun Ratan
    Executive Producer : Nikhil Prasad
    Associate Director : Jeevan Stephen
    Written by : Arjun Ratan, Jeevan Stephen
    Cinematography : Sidharth K T
    Editor : Vivek V Babu, Anand Mathews
    Title Track :
    Music : V3K (Street Academics)
    Vocals & Lyrics : Imbachi (Street Academics)
    BGM : Sabir Madar, Adarsh Anoop
    Sound : Jishnu Ram
    Titles & Vfx : Binoy John
    Production Manager :Kiran Viyyath
    Assistant Directors : Biju Narayanan, Rahul Ramesh
    Focus Puller : Kiran K P
    Camera : Sensor films
    Cast:
    Jeevan stephen, Kiran viyyath, Arjun ratan, Anu k aniyan, Krishnachandran, Binoy john, Divya m Nair, Aroop sivadas, Unni mathews, Rahul rajagopal, Hari kc, Lakshmi menon, Hrushikesh Anilkumar, Johns jackson, Vivek V Babu, Efraim Antony, Minon John, Damodar radhakrishnan, Paul d joseph, Nileen sandra, Jaise jose, Jishnu ram, Riju rajeev, Vivek john, Anees, Zabith nasser, Mohammed aslam, Abil michael, Rajesh ramachandran, Anand mathews
  • Zábava

Komentáře • 6K

  • @Rangannan151
    @Rangannan151 Před 4 měsíci +1769

    Anyone in 2024, June 2?
    Thank you for 1k 😭❤️
    School started 😭😭

  • @jancyajaykumar
    @jancyajaykumar Před 3 lety +2510

    തമാശയ്ക്ക് ആണെങ്കിൽ കൂടി ആരോടും പ്രത്യേകിച്ച് ഈ ലോക്ക് ഡൗൺ സമയത്ത് ഇങ്ങനെ ഒന്നും ചെയ്യരുത് 😂😂😂😂

    • @mohdmusthafa8074
      @mohdmusthafa8074 Před 3 lety +21

      😂 Sathyam

    • @dxdiclozer7215
      @dxdiclozer7215 Před 3 lety +10

      👍

    • @janifrihan2592
      @janifrihan2592 Před 3 lety +11

      ഇത്‌ കൂട്ടിക്കുഴച്ച എപിഡൊസ്‌ ആണൊ

    • @Rerori
      @Rerori Před 3 lety +10

      Annike suppot tharu thirichum chayyum plzvayoi

    • @ajnasmohd4142
      @ajnasmohd4142 Před 3 lety +12

      @Mallu ThuGoli full support ellaarum koode nd okay

  • @dreamlover1553
    @dreamlover1553 Před 2 lety +792

    കണ്ടിത്തറ 😘❤️
    കിരൺ ചേട്ടൻ പാവം ആയി അഭിനയിക്കുന്നത് എന്ത് ക്യൂട്ട് ആണ് 🥰😍 ജീവൻ ചേട്ടായിടെയും അർജുൻ ചേട്ടന്റെയും smile adipoli ആണ്
    Arjun jeevan combo ishttam 💋🥰

  • @gonesky2871
    @gonesky2871 Před 2 lety +471

    53:34 the best moment ever🤣🤣

  • @sreehari4061
    @sreehari4061 Před 2 lety +1955

    കണ്ടിത്തറയോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന് 🥰💗

  • @sreejithsree5390
    @sreejithsree5390 Před 3 lety +2820

    എല്ലാ എപ്പിസോഡും കൂടി 2 മണിക്കൂർ ഉണ്ടല്ലോ ഇത് സിനിമ ആക്കി തിയ്യേറ്ററിൽ ഇറക്കിയാലും സൂപ്പർ ഹിറ്റ് ആയേനെ ...🔥

  • @DJINNNNNN
    @DJINNNNNN Před rokem +573

    A friend like kandithara makes life worth living! ❤️😌

  • @keralafox7161
    @keralafox7161 Před 3 měsíci +60

    എന്തൊരു റിപീറ്റ് വാല്യൂ ആണ് ഇതിന് 🙏🏽💖😮‍💨

  • @athulrajendran4381
    @athulrajendran4381 Před 3 lety +12531

    Part 2 വന്നെന്ന് കരുതി വന്നവർ 🙄😢👇

  • @MalayaliMachan1
    @MalayaliMachan1 Před 3 lety +5257

    പുതിയ എപ്പിസോഡ് ആണെന്ന് കരുതി ഓടി കിതച്ചു പാഞ്ഞു വന്നു പ്ലിഗിയവർ ഉണ്ടോ എന്നപ്പോൾ 😭😭😭

  • @top10techmalayalam68
    @top10techmalayalam68 Před 2 lety +166

    ഒരു സിനിമക്കുള്ള കതയുണ്ട് മാത്രമല്ല കിടുക്കാച്ചി പാട്ടും ❤❤👍👍

  • @abyansherif2833
    @abyansherif2833 Před rokem +202

    ഒരു വർഷത്തിന് ശേഷം മുഴുവനും ഒരുമിച്ചു കണ്ടു.. ഇത് സ്റ്റോറി എന്നു പറയാൻ കഴിയില്ല ജീവിതം പച്ചയായി ചിത്രി കരിച്ചിരിക്കുന്നു 😍

  • @jishlualex4845
    @jishlualex4845 Před 3 lety +610

    എത്രപ്രാവശ്യം കണ്ടതാണെങ്കിലും വീണ്ടും കാണുമ്പോൾ ആദ്യം കണ്ടപോലെ വായുംതുറന്നിരുന്നു ചിരിക്കുന്ന ലെ ഞാൻ😂😂🤣😂😂

  • @gouthustrollworld743
    @gouthustrollworld743 Před 3 lety +2281

    "KARIKKU" ന്റെ പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നവർ like
    👇🥰😄

    • @maradaneeshofficial6668
      @maradaneeshofficial6668 Před 3 lety +2

      Maradaneesh Aneesh kochi don video njan ഇട്ടിട്ടുണ്ട് 👽👽

    • @n.b.svlogs6794
      @n.b.svlogs6794 Před 3 lety +1

      Adi poli

    • @zednaanimations3819
      @zednaanimations3819 Před 3 lety

      സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.

    • @sergioramos2982
      @sergioramos2982 Před 3 lety

      @@zednaanimations3819 pinelah 😁🔥

  • @kishand.n5078
    @kishand.n5078 Před 2 lety +545

    One of the reasons I am watching this again and again is MR. KANDITHARA😁😁

  • @joshinjoy5516
    @joshinjoy5516 Před 2 lety +92

    Kandi : ithokka arada
    Snaju : +2uvil full A+ medichavara💥💥💥

  • @user-sg6jb2iu9s
    @user-sg6jb2iu9s Před 3 lety +456

    കരിക്ക് ന്റെ എന്ത് നോട്ടിഫിക്കേഷൻ കണ്ടാലും ഓടി വന്നു കാണുന്നവർ 😌🕺🏼🕺🏼

  • @fejistrolls8396
    @fejistrolls8396 Před 3 lety +436

    പ്രോബ്ലെംസ് ഉണ്ടാകുമ്പോ അത് സ്ലോവ് ചെയ്യാൻ നോക്കുന്ന മനോഹരൻ ചേട്ടനെ പോലെ കുറേ നല്ല മനുഷർ ഈ ലോകത്തിൽ ഉണ്ട്

    • @rifantech3673
      @rifantech3673 Před 2 lety +2

      ,@@@@_

    • @sidharthps5256
      @sidharthps5256 Před 2 lety +4

      💯💯

    • @JacobAlexander1000
      @JacobAlexander1000 Před 2 lety +4

      sathyam

    • @ananthucb2862
      @ananthucb2862 Před 2 lety

      ✌️✌️✌️✌️✌️✌️

    • @khan-vloggertips4441
      @khan-vloggertips4441 Před 3 měsíci +2

      അത് കൊണ്ടാണ് പേര് തന്നെ മനോഹരൻ എന്ന് ഇട്ടതു 😁
      Nb: കൊല്ലണ്ട നന്നായിക്കോളാം 😁🙌

  • @HanahNaz
    @HanahNaz Před 12 dny +10

    Can't believe this series is released 3 years ago.. Feels like I've watched yesterday!! ethra petenna varshangl pon🙂

  • @KAATALANENTERTAINMENTS
    @KAATALANENTERTAINMENTS Před 2 lety +495

    The best series 💎💎💎💎 in karikku 🔥
    Making+script+casting =💯
    Arjun ratan 💯🔥⚡

  • @sijiantoo2505
    @sijiantoo2505 Před 3 lety +537

    പറ്റിക്കാൻ ആണേലും ഇങ്ങനെയൊന്നും ചെയ്യല്ലേടാ മക്കളേ , പുതിയ എപ്പിസോഡ് കാണാൻ ഓടി വന്ന ഞാൻ 😥😥🤗🤗

    • @sajanaali9985
      @sajanaali9985 Před 3 lety +1

      Eda manda I'd pudiyad alla I'd single part ann

    • @og6265
      @og6265 Před 3 lety +6

      @@sajanaali9985 🤣 അത് തന്നെയല്ലേ അവനും പറഞ്ഞത്

    • @og6265
      @og6265 Před 3 lety

      @@user-me6oi9ro7n 🤣🤣

    • @zednaanimations3819
      @zednaanimations3819 Před 3 lety

      സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.

  • @filmerspot
    @filmerspot Před 2 lety +373

    ഒരു സിനിമയുടെ എന്നത് പോലെ ക്വാളിറ്റി നിലനിർത്തിയ ഒരു സീരിസ് 👌👌, സിംഗിൾ വാച്ച് ആയി കാണുമ്പോൾ ഒരു വെബ് സീരീസ് ആയിരുന്നു അല്ലെങ്കിൽ ഒരു സിനിമ അല്ല എന്ന് പറയുകയേ ഇല്ല 😍😍😍

    • @diniann8691
      @diniann8691 Před 2 lety +4

      Oh.. Wonderful to watch this..if this was a movie it would have been a blockbuster and definitely awards will be in ur pockets..Arjun and Jeevan👌👌👌
      I watched this when I was totally in down.. after watching this OMG I was totally changed, my all worries, tensions were gone and totally felt so happy .Thank you team Karikku for giving me a new life😊❤️😊

  • @jithinappu1356
    @jithinappu1356 Před rokem +52

    ഞാൻ മാത്രമാണോ.... ഈ scoot repeat അടിച്ച് കാണുന്നത്..... എപ്പോ കണ്ടാലും ഒരു പ്രത്യേക freshness ഫീലിംഗ് ആണ് 😍🥰.
    One of my fav webseries in കരിക്ക് 🥥

  • @TS-rm8ku
    @TS-rm8ku Před 2 lety +21

    ഇന്ന് വെര ആരും പറയാത്ത ചിന്തിക്കാത്ത ഡയലോഗ് ആ പുല്ലുവില പുല്ലുവില നാട്ടുകാരൊക്കെ വെറുതെ പറയണതാ പുള്ളിനൊക്കെ എന്താ vila😂 അതു crt👍👍👍👍

  • @amal.s2337
    @amal.s2337 Před 3 lety +346

    പുതിയ എപ്പിസോഡ് ആണെന്ന് കരുതി വന്നു ശശി ആയി എല്ലാവരും. 🙄🙄🙄. എന്നാലും 2 മണിക്കൂർ വീഡിയോ കണ്ടിട്ട് ഒരു ഡയലോഗ് പോലും പറയാതെ വെറും 10 സെക്കന്റ്‌ മാത്രം അഭിനയിച്ചു ഹെവി ആക്കിയ മൊതല്. ഇന്ത്യൻ സിനിമയിൽ പോലും ഞാൻ കണ്ടിട്ടില്ല. ജോർജ് പൊളി 😍😍😍😍

    • @donbrogamer7777
      @donbrogamer7777 Před 3 lety +8

      നമ്മക്കും m4tech നെ പോലെ ആവണം എന്ന് ഉണ്ട് പക്ഷെ ആരും support ചെയ്യുന്നില്ല സഹായിക്കുന്നില്ല നമ്മക്ക് ആരും subscribe ചെയ്യുന്നില്ല നമ്മളെ channel തിരിന്ന് പോലും നോക്കുന്നില്ല ഒരു 1k ആകാൻ സഹായിക്കോ അപേക്ഷയാണ് 🙏😔😪

  • @praji_kv
    @praji_kv Před 3 lety +600

    എത്ര തവണ കണ്ടാലും..നോ ബോറടി😄😍😎

  • @Dp-yb7mz
    @Dp-yb7mz Před 2 lety +39

    1:40:58 പോസ്റ്ററിനെ തൊഴുതത് ആരെങ്കിലും ശ്രെദ്ധിച്ചോ 😂😂

  • @ananthakrrishnan.r
    @ananthakrrishnan.r Před 2 lety +169

    Directed by Arjun Ratan 😇🔥

  • @siyadshibilhanna4844
    @siyadshibilhanna4844 Před 3 lety +3093

    ഇതിന്റെ മുഴുവൻ എപ്പിസോടും മുടങ്ങാതെ കണ്ടവർ ഉണ്ടോ 😁😁😁

  • @hashir3333
    @hashir3333 Před 3 lety +998

    പുതിയ episode ആണെന്ന് വിചാരിച്ചു ഓടി വന്നവർ വായോ💛💛💛💛

  • @rean8320
    @rean8320 Před 2 lety +48

    Scoot പിന്നെയും പിന്നേം കാണാൻ ഒരു തരം feel ആണ് ❣️

  • @rohitmenon9063
    @rohitmenon9063 Před rokem +13

    ആ ചേച്ചിയെ പോലെ ഒരു supporting ആയ TL എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി

  • @mjp7777
    @mjp7777 Před 3 lety +481

    ആഴ്ചയിൽ ഒരിക്കലെങ്കിലും കരിക്ക് പുതിയ വീഡിയോസ് ഇറക്കണം എന്നാഗ്രഹിക്കുന്നവരുണ്ടോ എന്നെപോലെ?????

    • @shabuhassan3814
      @shabuhassan3814 Před 3 lety +25

      Angane irakkiyitt karyamilla one monthil irakkiyale episode pewer aavullu🔥🔥

    • @Ronilearn
      @Ronilearn Před 3 lety +5

      Quality കുറയും 😔

    • @maradaneeshofficial6668
      @maradaneeshofficial6668 Před 3 lety +1

      @@shabuhassan3814 മരട് അനീഷ് കൊച്ചി don official വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് കൂട്ടുകാരെ 🙏❤🙏
      മരട് അനീഷ് fans യുണ്ടോ 🔥🔥

    • @rephathjvarghese9859
      @rephathjvarghese9859 Před 3 lety +4

      @@shabuhassan3814 pand Thera para ennu oru season undayrnnu weakly upload aakkumayrnnu

    • @satheeshpanath5703
      @satheeshpanath5703 Před 2 lety

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @eltonsunny4593
    @eltonsunny4593 Před 3 lety +244

    ഒരു സിനിമ കണ്ട ഫീൽ...... കരിക്ക് ഇഷ്ടം ❣️❤️💕⚡️

  • @georgeabhijith3509
    @georgeabhijith3509 Před rokem +20

    പണിയില്ലാത്തവരുടെ ജീവിതമാണ് തേരാ പാര പറയുന്നെങ്കിൽ ഇത് പണിയുള്ളവരുടെ ജീവിതമാണ്

  • @gia-pi5zw
    @gia-pi5zw Před rokem +28

    Kandi ! Sanju ! Antappan !.. Trio❤️

  • @athirak1469
    @athirak1469 Před 3 lety +421

    കഴിഞ്ഞപ്പോഴാണ് 2hr ഞാൻ ഇത് ഇത്രയും നേരം ആകാംഷയോടെ കണ്ടു എന്ന് മനസിലായത് 😍🥰
    Thank u karikku🥰🥰🥰

  • @abhijith9381
    @abhijith9381 Před 3 lety +449

    ഈ കരിക്കിന്ടെ സ്കൂട്ട് സീരീസ് സിനിമവയായിരിണെങ്കിൽ ഒരു വമ്പ്ൺ ബ്ലോക്ബുസ്റ്റർ ആയേനെ. സത്യം പറഞ്ഞാൽ ഞാൻ കരിക്കിന്ടെ വേലിയെ ആരാധകനാണ്.2 മണിക്കൂറിന്റെ ഈ സീരീസ് ഒരു സിനിമപോലെ തോന്നി. എന്റെ അഭിപ്രായത്തിൽ ഈ സീരീസ് ആണ് എട്ടും ബെസ്റ്റ് ❤😊

  • @Biggboss7007
    @Biggboss7007 Před 2 lety +53

    Ratheesh sir 🔥🔥
    Shyam 🔥🔥
    2 of them nailed it 🔥

  • @sivab5537
    @sivab5537 Před rokem +22

    Coming back to watch this after watching jabla. Loved the performance by kanditharaa.

  • @jyothi2551
    @jyothi2551 Před 2 lety +264

    എല്ലാവരും പോളിയാണ്. ഷിബുന്റെ വില്ലൻ look🤩. Then my favorite കണ്ടിത്തറ. എജ്ജാതി മൊതല് 🤣🤣

  • @salahudheensalahu886
    @salahudheensalahu886 Před 3 lety +1142

    alredy ഇട്ടതാണെന്നറിഞ്ഞിട്ടും പ്ലിങ് ആകാതെ വീണ്ടും കാണാൻ വന്നവരുണ്ടോ

  • @GireeshKGlp
    @GireeshKGlp Před 2 lety +49

    Excellent, heavily talented a team at foreground and back ground...... star casting is also amazing.

  • @VinesnVandies
    @VinesnVandies Před 2 lety +33

    Arjun ratan adipoly director 👌🔥

  • @vanambadivlogs3047
    @vanambadivlogs3047 Před 2 lety +162

    അർജുന്റെ അഭിനയം 👍അർജുൻ ഇഷ്ട്ടം ❤️❤️❤️👍🥰🥰🥰🥰😘😘😘😘😘😘😘😘

  • @thaslimmubarak2306
    @thaslimmubarak2306 Před 2 lety +223

    കണ്ടിത്തറ റേഞ്ച് ആക്ടിങ് ❤❤❤

  • @ajmalajmalca
    @ajmalajmalca Před rokem +11

    Fliq videos കാണാറില്ലായിരുന്നു. JABLA കാണാൻ കേറിയപ്പോ ഒന്ന് നോക്കിയപ്പോ ഈ item kandath 👌👌 Kiran 🤣✌️

  • @ciemaclub2357
    @ciemaclub2357 Před 2 lety +38

    jeevan stephen is my favorite actor

  • @Mushroom866
    @Mushroom866 Před 3 lety +195

    ഒരു മികച്ച തിരക്കഥയ്ക്കും അതിലേറെ മികച്ച അവതരണത്തിനു Brothers artന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @ARJ_TECH_and_GAMES
    @ARJ_TECH_and_GAMES Před 3 lety +528

    കരിക്ക് പുതിയ എപ്പിസോഡിനായി വെയിറ്റ് ചെയ്യുന്നവർ ഉണ്ടോ

  • @nobincbaiju
    @nobincbaiju Před 2 lety +35

    2022 ആയിട്ടും KARIKKU ഫ്രഷ് തന്നെ ✨️..

  • @resmisundar7890
    @resmisundar7890 Před 2 lety +23

    One year of Scoot🎉🎉🎉🎉
    Antappan,Sanju,Kandithara,
    ,Ratheesh sir, Douglas ettan Luv u all😘😘😘😘😘

  • @safwanmohammedali2129
    @safwanmohammedali2129 Před 3 lety +339

    Scoot series il ഏറ്റവും കൂടുതൽ എന്റർടൈൻ ചെയ്യിച്ചത് കണ്ടിയാണ്..... 😄👍

  • @shortstime9314
    @shortstime9314 Před 2 lety +388

    ഈ സീരീസിൽ മുഴുവൻ അഭിനയിച്ചവരെ മൊത്തത്തിൽ നിഷ്പ്രഭമാക്കി ഒറ്റ സീനിൽ മാസ്സ് ആയി മാറിയ അനു 😍😍 ജോർജ് ഇസ്‌തം ❤️❤️

  • @surendranct2699
    @surendranct2699 Před 2 měsíci +7

    Scene Brito
    Krishna Kumar
    Francis
    This combo❤😂
    ചിരിച്ച് ചിരിച്ച് ഒരു വഴിയായി😅

  • @ankithrajeesh1431
    @ankithrajeesh1431 Před 2 lety +29

    that last douglas scene..and tht bgm...pwolichuuu next level..

  • @Linsonmathews
    @Linsonmathews Před 3 lety +2680

    നോട്ടി കിട്ടിയപ്പോൾ ഓടി ചാടി വന്നവർ ഉണ്ടോ 👍❣️

  • @ajcriz1976
    @ajcriz1976 Před 2 lety +193

    കരിക്ക് സംഭവത്തിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് scoot...... ഇഷ്ട പെട്ട character... കണ്ടിത്തറ ❤

    • @ThambiDCH
      @ThambiDCH Před 2 lety +2

      കണ്ടിത്തറ, കുണ്ടിത്തറ എന്ന് എപ്പോഴും വിളിക്കുന്ന രതീഷ് സാർ ആണ് താരം

  • @aslamkodumudi3470
    @aslamkodumudi3470 Před 2 měsíci +7

    Nalla kidilan eppisode arjun jeevan kiran is a nateurel acting❤

  • @youtubeakkio2479
    @youtubeakkio2479 Před 2 lety +8

    ഞാനും കണ്ടിത്തറയെ പോലെയാ.. വീട്ടിൽ അത്യാവശ്യം കാശ് ഇണ്ട്.. വീട്ടിൽ വെല്ലുവിളിച്ചു സ്വന്തം കാലിൽ നിക്കാൻ കോയമ്പത്തൂർ പോയിട്ടു ലാസ്റ്റ് അച്ഛൻ വണ്ടി കാശ് അയച്ചു തന്നാ വീട്ടിൽ എത്തിയെ.. പക്ഷെ അതിലും വിറ്റ് വെള്ളം അടിച്ചാൽ ആണ്.. എന്നെ പോലെയൊരു ഏണി ലോകത്ത് കാണില്ല.. പാവം എന്റെ കൂട്ടുകാർ എത്ര സീൻ ആണ് എനിക്ക് വേണ്ടി ഇണ്ടാക്കിയത് 😀

  • @Anzuuu77
    @Anzuuu77 Před 3 lety +77

    കരിക്ക് എന്തു ഇട്ടാലും കാണും അത് കണ്ടാലും ശെരി...!!😍

  • @arunat9581
    @arunat9581 Před 3 lety +237

    ആ ക്ലൈമാക്സ്‌ തന്ന ഒരു impact ഉണ്ടല്ലോ...heavy BGM+george 😍

  • @jitheshjk7745
    @jitheshjk7745 Před 9 měsíci +12

    Best karikku series till date.

  • @vandersar5157
    @vandersar5157 Před 2 lety +41

    തികച്ചും പത്തുസെക്കന്റ്‌ പോലുമില്ല അവസാനം ജോർജ് എല്ലാം കൊണ്ടുപോയി ❤️❤️❤️❤️

    • @vishnuvijay2556
      @vishnuvijay2556 Před rokem +3

      കോപ്പാണ് കൊണ്ടോയെ. ബാക്കി ഉള്ളവർ തകർത്തു.

    • @kinginikarthuz8302
      @kinginikarthuz8302 Před rokem +1

      No.....enthu kondu poyi????...all performed well... especially the main 3 characters .... george did his part well ...that's all

  • @pramodkp5186
    @pramodkp5186 Před 3 lety +104

    Jeevan chettan ishttam❤️❤️❤️

  • @thaslimmubarak2306
    @thaslimmubarak2306 Před 2 lety +106

    എന്ത് രസമാണ് ചുമ്മാ കണ്ടോണ്ടരിക്കാൻ... ❤❤❤❤

  • @AJ_M_95
    @AJ_M_95 Před 2 lety +87

    2:09:00extra ordinary bgm work 🔥🔥🔥

  • @Here_we_go..557
    @Here_we_go..557 Před 2 lety +6

    ഇതിൽ കണ്ടിതറയിലുടെ ഞാൻ എന്നെ തന്നെ reel ആയിട്ട് കണ്ടു
    Thnx to karikku team 🙏

  • @unixefx849
    @unixefx849 Před 2 lety +434

    ജോർജിന്റെ ആ terror നോട്ടം ഇഷ്ടപ്പെട്ടവരുണ്ടോ 😮🔥🔥

  • @HithajoshiG
    @HithajoshiG Před 2 lety +321

    Uh, the bromance between Jeevan and Arjun ! 🔥

  • @navasnavab9774
    @navasnavab9774 Před 2 lety +4

    ഇവര് സമ്മതിക്കില്ല😊ഇത് എത്രാമത്തെ പ്രാവശ്യം ആണന്നു എനിക്ക് വല്ല ബോധമുണ്ടോ 🤭karikku 😍😍

  • @Chaitrarshekar
    @Chaitrarshekar Před 2 lety +33

    pls ... pls provide subtitles.. i love Karikku comedy so much😁❤ love frm Bangalore💓🙂

  • @kl-2family401
    @kl-2family401 Před 3 lety +64

    *എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ഇവരുടെ ഈ സ്കൂട് വെബ് സീരിസാണ്.* ♥️

  • @jsk9739
    @jsk9739 Před 3 lety +63

    എത്ര നാളായി karikku ഒരു video ഇട്ടിട്ടു സാരമില്ല പിള്ളേർ സിനിമ തിരക്കിൽ ആയിരിക്കും
    Karikku ഇഷ്ട്ടം ❤😄

  • @abhijith2987
    @abhijith2987 Před rokem +12

    എപ്പൊ കണ്ടാലും ഫ്രെഷ്നെസ്സ് തോന്നുന്ന സീരീസ് ❣️
    Repeat value 🔥

  • @AnEeSh_vlog983
    @AnEeSh_vlog983 Před 3 měsíci +5

    etra time kandunnu oormayilla... urakkam varatha rathrikalil epozhum kanunna episode ❤️❤️❤️scoot👌👌👌

  • @RjHaif
    @RjHaif Před 3 lety +284

    *നോട്ടിഫിക്കേഷൻ കണ്ടപ്പോ ഒരു പണിയും ഇല്ലാതിരുന്ന ആരൊക്കെ വന്നു കാണാൻ😁*

  • @ashikmuhammad8242
    @ashikmuhammad8242 Před 3 lety +153

    എന്റമോനെ ഒരു രക്ഷയും ഇല്ല നല്ല natuaral അഭിനയം ❤️❤️❤️❤️❤️❤️

  • @sharletabrahamjm2722
    @sharletabrahamjm2722 Před 2 lety +7

    ഒറ്റ ചവിട്ടിന് ഇത്രയും പ്രശ്നം ഉണ്ടാക്കാൻ ഞാൻ ആര് രജനികാന്ത് ഓ 😂😂🤣🤣🤭🤭🙏🙏

  • @alakaybeatrap1336
    @alakaybeatrap1336 Před 2 lety +23

    George Mass Entry......Super Savage....!!!
    I was not expecting anything like that

  • @aks6240
    @aks6240 Před 3 lety +218

    നമ്മൾ മലയാളികൾക്ക് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് കരിക്ക് എന്ന ചാനലും അതിന്റെ വെബ്‌സീരീസുകളും.

    • @mrafi6173
      @mrafi6173 Před 3 lety +3

      തന്നെ 🤣

    • @zednaanimations3819
      @zednaanimations3819 Před 3 lety +4

      സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.

    • @aks6240
      @aks6240 Před 3 lety +1

      @@zednaanimations3819 sure

    • @zednaanimations3819
      @zednaanimations3819 Před 3 lety

      @@aks6240 thanks

  • @Aparna.177
    @Aparna.177 Před 3 lety +163

    യൂട്യൂബ് ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു 2 hour വീഡിയോ ട്രെൻഡിങ്ങിൽ കയറുന്നത് 😍😍😍😍 കരിക്ക് ഇഷ്ടം ❤️❤️❤️
    പറഞ്ഞത് തെറ്റായെങ്കിലും ലൈകും കമന്റും തന്നവർക്ക് നന്ദി ❤️❤️❤️

    • @Aparna.177
      @Aparna.177 Před 3 lety +2

      @Mehana Kunjoos oh ath njan kandittilayirunnu

    • @sajidapk7351
      @sajidapk7351 Před 3 lety +1

      Theraparaa single watch

  • @abhishekanair5430
    @abhishekanair5430 Před 2 lety +75

    One of the best series🔥, like a movie 💙

  • @ashy5854
    @ashy5854 Před 2 lety +54

    This would be a blockbuster when released in the theatre

  • @vishnumadhavan8595
    @vishnumadhavan8595 Před 3 lety +35

    എത്ര നാച്ചുറൽ ആയിട്ടാണ് അഭിനയച്ചിരിക്കുന്നത്...... Script is simply awsome..... Especially കള്ള് കുടി സീൻ... Ohhhf മാരകം......

  • @malavikam5607
    @malavikam5607 Před 3 lety +334

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഒാടി ചാടി വന്നവർ....
    പുതിയ episode ആണെന്ന് കരുതി വന്നവർ....
    എന്നീ comment കണ്ടു മടുത്തവർ👇

  • @christinjoseph9221
    @christinjoseph9221 Před 2 lety +6

    jeevan deyum arjun deyum scoot il ila ella shirtukalum enik valare ishtayi😍😘

  • @annthomas1774
    @annthomas1774 Před 2 lety +15

    Superb ....!! Jus like a movie from the beginning till the end, lag adipich konnilla enn mathramalla thrilling ayirunnu.. 💯 ❤️❤️

  • @iamstrangerofficial
    @iamstrangerofficial Před 3 lety +315

    പുതിയ episode ആണെന്ന് കരുതി വന്നവർ ഉണ്ടോ

  • @evabeth2022
    @evabeth2022 Před 2 lety +83

    ഒരു സിനിമ കണ്ട് കഴിഞ്ഞ ഫീൽ 😍😍

  • @shajahan.tshajaha.t4531
    @shajahan.tshajaha.t4531 Před 2 lety +9

    കണ്ടാ മടുപ്പ് വരില്ല. അതാണ് ഇവരെ പ്രത്യേകത

  • @muhammedadhilsha853
    @muhammedadhilsha853 Před rokem +6

    1:56:07 poster douglass idikulaye vijayippikkuu director brilliance 🥰🥰

  • @mnster1350
    @mnster1350 Před 3 lety +116

    ഇപ്പോഴും ഇത് ഫ്രഷ് തന്നെ
    കരിക്ക് ഇഷ്ടം ❤

  • @abdulbasitha8468
    @abdulbasitha8468 Před 3 lety +72

    തിയേറ്ററിൽ ഇറങ്ങേണ്ട ഐറ്റം ആയിരുന്നു... Full ഒരുമിച്ചു കാണാനാ സുഖം😍😍

  • @unnimansu5636
    @unnimansu5636 Před rokem +18

    George inte intro scene powli 💖
    Waiting for Douglas 🔥🔥🔥🔥

  • @callmesk5199
    @callmesk5199 Před 2 lety +12

    Antappan, mr. Kandithara,sanju.... Ivar Oru rakshayum illa vere level

  • @nihalgaming4559
    @nihalgaming4559 Před 3 lety +32

    കരിക്കിന്റെ ഓരോ episodum കാണുംബൊയും ഐല്ലാ episodum മറന്ന് പോയെങ്കിൽ എന്ന് കൊതിച് പോവും😍

  • @vysakhcreations2630
    @vysakhcreations2630 Před 3 lety +106

    പണ്ട് ഇൻഹരിഹർ നഗർ സിനിമ പലതവണ കണ്ടപോലെ എത്ര കണ്ടാലും മടുക്കില്ല ഇത്

  • @shaanps3652
    @shaanps3652 Před 3 měsíci +5

    31:58 "Mr. Tharakundiye njan" 🤣🤣🤣

  • @harrynorbert2005
    @harrynorbert2005 Před 2 lety +10

    ഇതൊക്കെ കാണുന്ന ടീം ലീഡേഴ്‌ന്റെ കയ്യിന്നും, ഓപ്പറേഷൻ മാനേജരുടെ കൈയ്യിന്നിം തെറി സ്ഥിരം കേൾക്കാറുള്ള ഞാൻ 🤣🤣🤣