ഇങ്ങനെയൊക്കെയാണ് കരിക്ക് || Exclusive Interview with Karikku Team || StarJam | RJ Rafi

Sdílet
Vložit
  • čas přidán 15. 04. 2021
  • ഇതാണ് കരിക്ക്... ഇങ്ങനെയൊക്കെയാണ് കരിക്ക് ... Exclusive Interview with Karikku team
    StarJam with Karikku team || RJ Rafi
    Karikku is a Malayalam digital platform which was founded by Nikhil Prasad in 2018.The platform became popular by the first Webseries called "Thera Para". Karikku has different business verticals including Content creation, music label, merchandising and influencer marketing. The main verticals of Karikku are Fliq, Tuned, Fuse, Zero and Wybe.
    #Karikku #ClubFM
    ---------------------------------------------------
    Follow Club FM on
    Facebook: / clubfmkerala...​
    Instagram: / clubfmkeral...​
    CZcams: / clubfmkerala​...​
    Twitter: / clubfmkerala​​​​​​​​​
    Website: clubfm.in/​​​​​​​​​
    Club FM, Kerala No.1 FM, has been delivering tons of fun to Malayalee audiences for 14 years, living up to its popular tagline "ton kanakkinu fun". Born from the house of Mathrubhumi in the year 2007 with its first station in Thrissur, Club FM soon expanded to Kannur, Trivandrum, Kochi, Dubai, Kozhikode and Alappuzha, capturing the hearts of millions through well-crafted shows, affable and vibrant RJs and unlimited music curated by experts in the field.
    Club FM playlist is an assorted one which includes various genres, the evergreens and the latest hits in Malayalam, Tamil and Hindi. Recognizing the popularity of the station and the versatility of the content, Club FM has been awarded numerous International and National Awards of excellence over the years.
    Having always been the patron of change and growth within and around , the brand underwent a re-branding exercise and relaunched on 18 January 2021 in an all New Avatar, the Club FM logo adorning the fresh and effervescent colours of yellow and black and the content embracing a "new normal" format with the primary focus on the listener in real time. The "U" in new ClUb FM is every listener, every Malayalee who is a free-thinker, youthful and intelligent. Tovino Thomas, the dynamic Malayali actor with a huge fanbase, who has never shied away from making his opinions and known for his bold and liberal choices of movies, is the brand ambassador of the Reborn ClubFM. Be sure to catch some amazing content on Club FM, informative and musical, but more than everything, be ready to become a part of us, sharing your opinions, your moods, your experiences, because ClUb FM is all about "U".
    KeyWords : club fm 94.3 club fm,karikku,george,karik,karikku fliq,viral videos,scoot,karikk,funny interview,kariku,thera para,jeevan stephen,karikku comedy,lolan,karikku single watch,therapara,interview with karikku team,interview with karikk,ripper,q&a karikku,karikku new episode,karikku ripper part 2, karikku full movie,chat with karikku,club fm,karikku latest episode, Q&A Session karikku, club fm karikku interview, karikku q&a
    A Club FM Production. All rights reserved.
  • Zábava

Komentáře • 3K

  • @clubfmkerala
    @clubfmkerala  Před 3 lety +1323

    Subscribe Now - bit.ly/ClubFMKerala
    Thank you for your support. ❤️

    • @vjappuzzcutz
      @vjappuzzcutz Před 3 lety +27

      😍😍

    • @Avacado__
      @Avacado__ Před 3 lety +13

      🥰🥰🥰🥰🥰👍👍👍👍👍🌻🌻🤩🤩🤩💗😇

    • @adilroshan9952
      @adilroshan9952 Před 3 lety +13

      The most reched video in your channel 🔥🔥🔥

    • @syamkannus5995
      @syamkannus5995 Před 3 lety +9

      @@vjappuzzcutz s

    • @voval8303
      @voval8303 Před 3 lety +7

      czcams.com/video/DHDFush0w2M/video.html

  • @savithryvelayudhan4152
    @savithryvelayudhan4152 Před 3 lety +5282

    ജാഡ ഒട്ടും ഇല്ലാത്ത, തള്ളി മറക്കാത്ത, ചളിയടിച്ചു ഓവർ ആക്കാത്ത, അതിഥികളെ ചുമ്മാ വാനോളം പുകഴ്ത്താത്ത മാന്യമായ ഒരു genuine ഇന്റർവ്യൂ... ബിഗ് സല്യൂട്ട് ടു റാഫി ആൻഡ് കരിക്ക് ടീം......

  • @padmanabhanps969
    @padmanabhanps969 Před 3 lety +4815

    കൃഷ്ണ ചന്ദ്രനും അവതാരകനും ഒരേ പോലെ ഉണ്ടല്ലോ 😍🔥

  • @EduWin
    @EduWin Před 3 lety +3242

    *കരിക്ക് എവിടെ കണ്ടാലും ഓടി വരും*

    • @itsarmytime6543
      @itsarmytime6543 Před 3 lety +5

      Hai edu win

    • @freespirited4966
      @freespirited4966 Před 3 lety +10

      Karikku and arjyou.. notification kanda bakki ellam nirthum ❤️

    • @ajmaljr4360
      @ajmaljr4360 Před 3 lety +3

      സത്യം.....

    • @Acegram
      @Acegram Před 3 lety +2

      നിങ്ങള് ഒന്ന് സപ്പോർട്ട് ചെയ്ത തിരവുന്ന പ്രശ്നങ്ങളെ എൻ്റെ ചാനലിന് ഉള്ളൂ😂😂😂

    • @sexedmalayalam5523
      @sexedmalayalam5523 Před 3 lety +2

      എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്ന മച്ചാന്മാരുണ്ടോ. പറ്റുമെങ്കിൽ നമ്മുടെ ചാനലിലും ഒന്ന് കയറി നോക്കുക. നിങ്ങൾക്ക് ഉപകാരപ്രദമാകും എന്ന് വിശ്വസിക്കുന്നു .

  • @vineeshrv1513
    @vineeshrv1513 Před 3 lety +1332

    അഭിനയിക്കാൻ അറിയാവുന്ന ഒരു കൂട്ടം ആളുകളെ ഒരു കുടക്കീഴിൽ എത്തിച്ച നിഖിലേട്ടാ... നിങ്ങളാണ് താരം 😍😍😍

    • @leshmal3776
      @leshmal3776 Před 2 lety +8

      അതെ

    • @rajeshkuttapy580
      @rajeshkuttapy580 Před 2 lety +4

      Satham

    • @zeenathzakkeer9706
      @zeenathzakkeer9706 Před 2 lety +6

      ഈ കാണുന്നതും അല്ല നിഖിലേട്ടൻ ഈ കാണിക്കുന്നതും അല്ല നിഖിലേട്ടൻ🤩🤩

  • @villagefrnd9590
    @villagefrnd9590 Před 3 lety +3157

    ഒരു ജാഡ യും ഇല്ലാത്ത നിഖിൽ ഏട്ടനെയും പിള്ളേരെ യും ഒരു പാട് ഇഷ്ടം (മൊയിലാളി ❣️)

  • @kmm1394
    @kmm1394 Před 3 lety +3868

    കൊച്ചുകുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഒരു വേർതിരിവുമില്ലാതെ കാണാൻ പറ്റുന്ന ചാനൽ.... *Karikku!* 💛

    • @lararud3711
      @lararud3711 Před 3 lety

      czcams.com/video/aE2tVVw5mbE/video.html

    • @kmm1394
      @kmm1394 Před 2 lety +6

      @story day Ingane commentsil promotionu nadannal subbellam spam aayipokum... Ennuvecha athu kond upakaramundavilla enn.

    • @sandhyaboby270
      @sandhyaboby270 Před měsícem

  • @naveenbenny5
    @naveenbenny5 Před 3 lety +403

    ശബരീഷേട്ടന്റെ ചിരി🤩🤩🤩

  • @Mr_John_Wick.
    @Mr_John_Wick. Před 3 lety +512

    നിഖിലേട്ടൻ വളരെ cool ആയ മനുഷ്യൻ.എല്ലാരേയും പുള്ളി respect ചെയ്യുന്നു..good charactor

  • @renjinikumar4157
    @renjinikumar4157 Před 3 lety +952

    കൃഷ്ണ ചന്ദ്രനോട്‌ എല്ലാവർക്കും ഒരു പ്രത്യേക വാത്സല്യം ഉണ്ട്

  • @jaseelkoolath
    @jaseelkoolath Před 3 lety +3522

    ഒരു interviewer ഇന് വേണ്ട ഏറ്റവും നല്ല ക്വാളിറ്റി, interview ചെയ്യുന്ന വരെ relaxed ആക്കി ഇരുത്തുക എന്നുള്ളത് ആണ്. ഒരു ടീമിനെ മുഴുവൻ relaxed ആക്കി ഇരുത്താൻ കഴിഞ്ഞതിൽ റാഫി അഭിനന്ദനം അർഹിക്കുന്നു. കൃത്യമായ ചോദ്യങ്ങളിൽ നിന്നും നല്ല ഗൃഹപാഠം ചെയ്തു ആണ് വന്നത് എന്നും മനസ്സിലായി. മികച്ച interview. 45 minute പോയത് അറിഞ്ഞില്ല

  • @sanalsimson5494
    @sanalsimson5494 Před 3 lety +267

    അനു k അനിയൻ ഉയിർ ❤️❤️❤️
    കരികില്ലേ ഏറ്റവും മികച്ച നടൻ
    🔥🔥🔥
    ഒരുപാട് ഇഷ്ടം ആണ് ❤️❤️

  • @a2zdots465
    @a2zdots465 Před 3 lety +622

    ജാഡ ഒട്ടുമില്ലാത്ത സുന്ദരൻന്മാർ 💓😍 കരിക്ക് ടീം 💓

  • @MrandMrs_PSC
    @MrandMrs_PSC Před 3 lety +9093

    മലയാളികളുടെ അഭിമാനം. Big screen നിൽ കാണാൻ കാത്തിരിക്കുന്നു

  • @Faazthetruthseeker
    @Faazthetruthseeker Před 3 lety +2776

    അർജുൻ സംസാരിക്കുന്നതും പെരുമാറുന്നതും കരിക്ക് സീരീസിലെ കാരക്ടർ പോലെ തന്നെ തോന്നുന്നത് എനിക്ക് മാത്രമാണോ.. he talks so fluent and funny..

    • @curious4944
      @curious4944 Před 3 lety +37

      Sathyam ❤

    • @ajay_motorider
      @ajay_motorider Před 3 lety +73

      സത്യം.. അർജുൻ ലൈഫിലും chill ആണ്.. സൂപ്പർ

    • @lararud3711
      @lararud3711 Před 3 lety +1

      czcams.com/video/aE2tVVw5mbE/video.html

    • @theserendipitous9282
      @theserendipitous9282 Před 3 lety +39

      True real life angnae sherikkum chill adich nadakkunnath pulli mathreyullunn thonnunnu..pinne jeevanum kurachokke..

    • @advakhila6343
      @advakhila6343 Před 3 lety +5

      Appam tanje bukadachu....

  • @ArjunDoney
    @ArjunDoney Před 3 lety +1914

    I have only watched 2 Malayalam comedy series consistently on CZcams! Akkara Kazhchakal (during college days) and now Karikku!! 💯💯💯❤️

  • @jasminejasu3016
    @jasminejasu3016 Před 3 lety +325

    ആരും അറിയാതെ പോയ പ്രതിഭ നമ്മുടെ കണ്ടിത്തറ 😍👌✌️

  • @harinadh8947
    @harinadh8947 Před 3 lety +962

    വെറുതെ ഒരു സീരീസ് അല്ല കുറെ നാൾ അതിന്റെ പിറകെ നടന്ന് സ്റ്റഡി ചെയ്ത് ഡെവലപ്പ് ചെയ്ത് ഇറക്കിയത്. അന്നേവരെ മലയാളത്തിലെ സിനിമ പ്രേമികളെ യൂട്യൂബിൽ നോട്ടിഫിക്കേഷൻ ON ആക്കാൻ പഠിപ്പിച്ച ഐറ്റം.. കേരളത്തിൽ സീരീസ് ഇറക്കിയാൽ വിജയിക്കും എന്നു മറ്റുള്ളവർക്കും കൂടി confidence കൊടുത്ത അടാർ സാനം.. വെറും കനലല്ല തീപ്പൊരി...💥💥💥💥💥
    (നിഖിൽ ഏട്ടൻ ജോലി കളയാൻ കാണിച്ച ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല)
    CONFIDENCE chumma 🔥

  • @tde_3
    @tde_3 Před 3 lety +2036

    അന്ന് അത്രേം നല്ലൊരു ജോലി വേണ്ടെന്നു വെച്ച് നമ്മുടെയെല്ലാവരുടെയും വികാരമായി മാറിയ *കരിക്ക്* എന്ന ഈ platform create ചെയ്ത *nikhil ഏട്ടൻ* ആണ് എന്റെ ഹീറോ😍🔥

  • @ckrayees8049
    @ckrayees8049 Před 3 lety +135

    Jeevan is my favorite 😍

  • @bindhujaammu6281
    @bindhujaammu6281 Před 3 lety +392

    നിഖിൽ ചേട്ടൻ ഒരു മിനി പ്രിത്വിരാജ് ആണെന്ന് തോന്നിയവരുണ്ടോ. Attitude, voice..... 😇😇😇😇😇

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Před 3 lety +1729

    അതാണ് നമ്മുടെ കുടുംബത്തിന്റെ മഹിമ
    എല്ലാ പിള്ളേരും അടിപൊളിയാണ് 😛😎😎

  • @bindukm6420
    @bindukm6420 Před 3 lety +1091

    ഒരേ പോലെ ചിന്തിക്കുന്നവർ തമ്മിലുള്ള സൗഹൃദം..... അതാണ് നിങ്ങൾക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം... ഇത് നിലനിർത്തുക.....

    • @freespirited4966
      @freespirited4966 Před 3 lety +20

      Yes everybody is mutually connected.. That's the karikku magic 🔥

  • @meghnajayesh3683
    @meghnajayesh3683 Před 3 lety +257

    കിരൺ ചേട്ടൻ highly talented ആയിട്ടും underrated ആയിപോവുന്നു എന്ന് തോന്നുന്നവരുണ്ടോ.... Nyway this team 👌👌👌🤩🤩🤩

    • @SHYAM_NAIR
      @SHYAM_NAIR Před 3 lety +21

      ശെരിയാണ്...വളരെ നല്ലൊരു actor ആണ് കിരൺ 👍

    • @dekshinasajeev901
      @dekshinasajeev901 Před rokem +7

      Ippo Jabla seriesil ettavum kooduthal appreciation kittiyittund! 🤩🤩 His time has come now🔥🔥

  • @pachusageer7420
    @pachusageer7420 Před 3 lety +90

    നമ്മുടെ നിഖിലേട്ടൻ എന്തൊരു മൊഞ്ചൻ ആണ്...
    തലൈവ..... ❤️

  • @eft5620
    @eft5620 Před 3 lety +1725

    Generally introverts are more skilled
    Shambhu editor🔥

  • @lakshmyshivan6837
    @lakshmyshivan6837 Před 3 lety +1085

    കരിക്കിന്റെ ഏറ്റവും വലിയ മേന്മ എന്നതു അതിലെ actorsinte selection ആണ്... അപ്രതീക്ഷിതമായി select ചെയ്തത് ആണേൽ പോലും ഇത്ര മികച്ച oru ടീമിനെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല...അത്ര പെർഫെക്ട് ആണ് ഒരു കുറവും പറയാൻ ഇല്ല...

  • @snehathumbi4248
    @snehathumbi4248 Před 3 lety +113

    Kiran chettan ❤️
    Elllarum poli.... 10 M pettann avatttttt😁♥️

  • @thekopiteynwa5767
    @thekopiteynwa5767 Před 3 lety +104

    Arjun ratan fans ❤️❤️
    Really natural
    Scene britto
    Noushad vava
    Maman👌👌👌

  • @arunimaajith409
    @arunimaajith409 Před 3 lety +736

    Binoy is the real hero who introduced Anu and Sabareesh to Karikku ❤ 💖

  • @shijimajeed
    @shijimajeed Před 3 lety +696

    RJ റാഫിക്കും നമ്മുടെ കൃഷ്ണയ്ക്കും ( ബോലോ തരാരാ ) ഒരേ പോലെ ഫേസ് കട്ട്‌ തോന്നിയത് എനിക്ക് മാത്രം ആണോ ഗൂയ്‌സ് 😄😄

  • @safiyamytheen9221
    @safiyamytheen9221 Před 3 lety +219

    Real name: Sabareesh Sajjin
    Nick name in Karikku: Seban
    Nick name in Home: Kannan
    So cute🥰🥰😘😘

  • @aiswariyathomas3692
    @aiswariyathomas3692 Před rokem +44

    Lolan is so quiet, I cannot believe he actually plays Lolan role in Karikku

  • @nehajacob8186
    @nehajacob8186 Před 3 lety +462

    കൂട്ടത്തിലെ ലോലൻ ആണ് KIRAN ചേട്ടൻ ❤️❤️💯 നിഷ്കു😍
    KK സേട്ടൻ ഇസ്‌തം ❣️

  • @abybaby2051
    @abybaby2051 Před 3 lety +935

    Karikku ഈയിടെ പുറത്തു വിട്ട Q&A നേക്കാൾ നന്നായിട്ടുണ്ട് rafi 👏👏

  • @nizsss.__
    @nizsss.__ Před 2 lety +82

    8 മാസം മുന്നേ ഉള്ള അന്ന് ഞാൻ *കണ്ട ഇന്റർവ്യൂ... അത് ഇപ്പോൾ കുത്തി പൊക്കി അതിനിടയിൽ പുട്ടിൽ തേങ്ങ ചേർക്കണേ പോലെ thumbnail ഉം മാറ്റി വന്നേക്ക്ണ്.. മ്ലേച്ഛൻസ്* 😁

  • @ishaalshomegardenpattimatt2853

    ആ പ്രതിഭാസം എന്താണെന്നു ഞാൻ പറഞ്ഞു തരാ.... എന്നെ പോലെ ഉള്ളവർ ടെൻഷൻ ആകുമ്പോ വന്നു കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും അതന്നെ...🙏🙏🙏🙏😍

  • @adarshthumpod4587
    @adarshthumpod4587 Před 3 lety +356

    ജീവൻ സ്റ്റീഫൻ ഫാൻസ്‌

    • @annaelsa37
      @annaelsa37 Před 3 lety +19

      Pakshe...girls fansine kurichu parayunna bhaagam avar delete cheythu ennu thonnunnu..😕

    • @Little._.flower._.1
      @Little._.flower._.1 Před 3 lety +18

      Njn undeeeee jeevan chettane othiri ishttam 😍😍😍

    • @rachel46444
      @rachel46444 Před 3 lety +1

      @@ThaaraSheela why they deleted

    • @ratheeshkartha1939
      @ratheeshkartha1939 Před 2 lety

      Yss

    • @akshayaah_2805
      @akshayaah_2805 Před 2 lety +3

      *ജീവൻ ചേട്ടൻ ഉയിർ* 😍😍❤️❤️

  • @HANANPGD
    @HANANPGD Před 3 lety +1621

    കരിക്കിന് എന്ത് കൊണ്ടും യോജിച്ച ഒരു Caption തന്നെയാണത്
    *FEEL THE FRESHNESS INSIDE*
    മൂന്ന് വർഷം കൊണ്ട് എന്തൊക്കെ പുതുമകളാ😍😍

  • @rojinbiju1433
    @rojinbiju1433 Před 3 lety +177

    ഒരു interview കണ്ടിട്ട് മനസ്സ് നിറയുന്നത് ഇത് ആദ്യമാണ് ❤

  • @prantuvp2095
    @prantuvp2095 Před 3 lety +16

    ശ്യാം kandithara..kidu ആണ്

  • @achu541
    @achu541 Před 3 lety +807

    Director, നിഖിൽ എന്തൊരു സുന്ദരൻ ! എന്ന് ചിന്തിച്ചവരുണ്ടോ?

    • @wolwer136
      @wolwer136 Před 3 lety +36

      Naughty achu mol

    • @achu541
      @achu541 Před 3 lety +7

      @@wolwer136 😅😅

    • @mother.of.a.cute.boy87
      @mother.of.a.cute.boy87 Před 3 lety +39

      പുള്ളിടെ wife അതിലും പൊളിയാണ് 🙏😆😆😆

    • @achu541
      @achu541 Před 3 lety +13

      @@mother.of.a.cute.boy87 പുള്ളീടെ കുട്ടികളോ?😃

    • @ABINEEE_
      @ABINEEE_ Před 3 lety +10

      @@achu541 എല്ലാം അറിയണമല്ലോ😋

  • @AveragE_Student969
    @AveragE_Student969 Před 3 lety +523

    നികിലേട്ടൻ പറഞ്ഞ ആ ഒരു കാര്യം വളരെ സത്യമാണ്, മറ്റുള്ള ചാനലിലൊക്കെ സബസ്ക്രൈബ്സിനേക്കാളും കുറവായിരിക്കും വ്യൂവേർസ് പക്ഷെ കരിക്കിൽ നേരെ തിരിച്ചാണ് സബ്സ്ക്രൈബേസിനേക്കാളും കൂടുതൽ വ്യൂവേർസ് 😣

    • @mhed67
      @mhed67 Před 3 lety +45

      Same subscriber repeated aayittu kaanunnathu kondaanu ennu thonnunnu..

    • @antonypjacob9688
      @antonypjacob9688 Před 3 lety +21

      അതിനു കാരണം കിടിലം വിഡിയോസും frequent ആയി video ഇടത്തതും.

    • @SIDx90
      @SIDx90 Před 3 lety +14

      @@mhed67 angana view kerilla bro

    • @kmm1394
      @kmm1394 Před 3 lety +17

      @@mhed67 Watching from same account doesn't affect views....

    • @kevingabey3464
      @kevingabey3464 Před 3 lety +5

      @@mhed67 oru accountin etra vattam kandalum view onne keru

  • @arvideo2.0ed10
    @arvideo2.0ed10 Před 3 lety +56

    Lolan , Jeevan , kiran , George ❤️

  • @bilalahammed2181
    @bilalahammed2181 Před 3 lety +171

    43:00
    ജോർജ് : ഒറ്റക്ക് പറയുന്നവൻ മോൺസ്റ്റർ 🤣

  • @nehajacob8186
    @nehajacob8186 Před 3 lety +846

    അനു കെ അനിയൻ 💖
    കിരൺ വിയ്യാത്ത് 💖
    അർജുൻ രത്തൻ 💖
    ജീവൻ സ്റ്റീഫൻ 💖
    ലോലൻ 💖
    കൃഷ്ണചന്ദ്രൻ 💖
    ആനന്ദ് മാത്യൂസ് 💖
    ഉണ്ണി മാത്യൂസ് 💖
    ബിനോയ്‌ ജോൺ 💖
    നിഖിൽ പ്രസാദ് ♥️
    തലൈവർ 💪🏼🔥🔥

    • @Malavika7
      @Malavika7 Před 3 lety +51

      Athenthaa sabareeshettante peru maathram lolan ennu 😛

    • @nehajacob8186
      @nehajacob8186 Před 3 lety +27

      @@Malavika7 പുള്ളിക്ക് ആ പേരെ ചേരത്തുള്ളു... 😝
      George ഏട്ടനും ഈ പേരെ ചേരത്തുള്ളു 😁❤️

    • @Malavika7
      @Malavika7 Před 3 lety +19

      @@nehajacob8186 seban ennum sabareesh ennum kannan ennum okke cherunnund 😉 eni enthokke aayaalum enikk sebane bhayankara ishtaa ❤️❤️

    • @divyasekhar5664
      @divyasekhar5664 Před 3 lety +11

      Jeevan....😍😍😍

    • @______rinuz________8221
      @______rinuz________8221 Před 3 lety

      .

  • @Questforsuccesss
    @Questforsuccesss Před 3 lety +635

    കണ്ണട കണ്ടില്ലേ , പവർ ഒന്നുല്ല , വെറുതെ വെച്ചതാ 😹😹😂🤙

  • @lineeshp6476
    @lineeshp6476 Před 2 lety +35

    *കരിക്കിലെ പിള്ളേർ എന്തിനു സിനിമയിലേക്ക് പോണം?
    സിനിമയിലുള്ളവർ വേണെങ്കിൽ കരിക്കിലേക്ക് വരട്ടെ.. അതല്ലേ ഹീറോയിസം*

  • @kingpinn6961
    @kingpinn6961 Před 3 lety +26

    Filtercopiye vachu nokumbol ivar entertainmentinte rajakanmar aanu

  • @aswathymadhusoodanan8550
    @aswathymadhusoodanan8550 Před 3 lety +77

    കിരണേട്ടൻ!😍

  • @mithuns1389
    @mithuns1389 Před 3 lety +240

    കിരണിന്റെ ചിരിയും ബിജുമേനോൻ ചേട്ടന്റെ ചിരിയുമായി സാമ്യം തോന്നിയാവാറുണ്ടോ?

  • @masha___fficial6946
    @masha___fficial6946 Před 3 lety +71

    Real lifeലും Thug ആണ് മച്ചാന്മാർ.... 🤩✨️🔥

  • @sonabalasubramanian7136
    @sonabalasubramanian7136 Před 3 lety +120

    As u mentioned filtercopy...karikku's videos n contents are 100× better than filter copy...their contents r like when u date ur bf..or when u date a malayali..n so on..BUT u guys r just like your moto..FEEL THE FRESHNESS...keep going😍💪🏻

    • @gayathrimoorthy7341
      @gayathrimoorthy7341 Před 2 lety +6

      That's true. Filtercopy's content is deteriorating day by day. But karikku gives 100% justice to its tagline

    • @ktshuhaibkt
      @ktshuhaibkt Před 2 lety +2

      Trueee❤️

  • @prashanthneel5157
    @prashanthneel5157 Před 3 lety +8613

    കരിക്കെന്ന് കേട്ടപ്പോൾ ഓടി വന്നവർ ആരൊക്കെ 🔥

    • @tde_3
      @tde_3 Před 3 lety +3

      😍

    • @kmm1394
      @kmm1394 Před 3 lety +32

      കേട്ടില്ല, വായിച്ചു....

    • @prashanthneel5157
      @prashanthneel5157 Před 3 lety +5

      @@kmm1394 comedy

    • @kmm1394
      @kmm1394 Před 3 lety +7

      @@prashanthneel5157 മനസ്സിലായല്ലോ....

    • @tde_3
      @tde_3 Před 3 lety +7

      @@prashanthneel5157 Samasha
      chirikkam

  • @AveragE_Student969
    @AveragE_Student969 Před 3 lety +182

    കിരൺ my favorite 😻

  • @vijithbala9777
    @vijithbala9777 Před 3 lety +48

    ആങ്കറിന് ഒരു സല്യൂട്ട്, ഗുഡ് വർക്ക്‌.

  • @poojaprabha1474
    @poojaprabha1474 Před 3 lety +87

    Simplicity is their iconic character...

  • @Linsonmathews
    @Linsonmathews Před 3 lety +572

    3 വർഷം കൊണ്ട് വേറെ ലെവൽ ആയി മാറിയ കരിക്ക് ടീമിൽ എല്ലാരേം ഒരുമിച്ചു ഇഷ്ടം 👍❣️

  • @drabhiramiharidas2490
    @drabhiramiharidas2490 Před 3 lety +818

    അറിയപ്പെടാതിരുന്ന ഒരുപറ്റം യുവാക്കളെ ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റാൻ സഹായിച്ച നിഖിലേട്ടൻ ആണ് എൻറെ hero...🔥❤❤🤩🤩🙌🙌💖💖💖 കരിക്കിൽ ഉള്ള എല്ലാവരും മാസ്സാണ്💖❤

  • @sreyuuw.
    @sreyuuw. Před 2 měsíci +11

    Skip അടിക്കാതെ കണ്ട first interveiw!🤌🏻✅

  • @v4vlog412
    @v4vlog412 Před 2 lety +21

    Kiran etten❤❤❤jeeven ഏട്ടൻ ❤❤❤

  • @jack_Daniel__
    @jack_Daniel__ Před 3 lety +152

    ഒരു ചെറു പുഞ്ചിരിയോടെ വീഡിയോ കണ്ടവരുണ്ടോ 💯💖💖😍(ലൈക്‌ adikkadey😂)

  • @sreeragssu
    @sreeragssu Před 3 lety +782

    2 മാസത്തില്‍ ഒരു വീഡിയോ ചെയ്യുന്നത് തന്നെയാണ് നല്ലത്.. എപ്പോഴും വീഡിയോ വന്നാ കണ്ടന്‍റ് ഇല്ലാതെ ക്വാളിറ്റി കുറയും.. ഇത് പോലെ തന്നെ നന്നായി പോകട്ടെ കരിക്ക് ടീം ♥
    കട്ട സപ്പോര്‍ട്ട് ...

  • @meghavijayan6029
    @meghavijayan6029 Před 3 lety +61

    ഞാൻ മാത്രമാണോ കാണാൻ വൈകി പോയത്..🤔🤔🤔

  • @manjushas6086
    @manjushas6086 Před 2 lety +43

    കരിക്ക് Team വേറെ Level ❤️🔥Nikhil ചേട്ടനും Arjun ചേട്ടനും തമ്മിൽ നല്ല സാമ്യമുണ്ട് ❤️😍15:23 💥💥4:55👬💞20:48ഒരു Actor എന്ന നിലയിൽ അത് തോന്നേണ്ടത് തന്നെയാണ്.21:50💝🙌🏻24:00ഞാൻ ഞെട്ടി 😌👌🏻26:44നൗഷാദ് വാവ ❤️30:14Correct💖34:33ആലപ്പുഴ 💪🏻🥳38:56&39:30❣️❣️42:18 ബോലോ താരാരാര കിച്ചു Pwoliii 💕42:40Favt Dailog🌟🌟

    • @arvideo2.0ed10
      @arvideo2.0ed10 Před 2 lety +2

      Editi chayithu maduthu eee comment alle 😂😂

  • @lekshmigireesh4598
    @lekshmigireesh4598 Před 3 lety +310

    വിധിച്ചതിന്നു പിന്നാലെ പോവാതെ കൊതിച്ചത് നേടിയെടുക്കാൻ ശ്രെമിക്കുന്നവർക് ഒരു മോട്ടിവേഷൻ ആണ് karikk 😍

  • @RP_MATHS
    @RP_MATHS Před 3 lety +597

    കേരളത്തിന്റെ സ്വന്തം കരിക്ക് ❤️ഇവിടെ come on

    • @sahadklm
      @sahadklm Před 3 lety +2

      ഇപ്പൊ വരും. Wait ചെയ്യ്

    • @kmm1394
      @kmm1394 Před 3 lety +7

      @@sahadklm അവൻ ലൈക്ക് ചോയ്ച്ചതല്ലേ, ഇങ്ങനൊക്കെ തളർത്താവോ?

    • @RP_MATHS
      @RP_MATHS Před 3 lety +1

      വന്നല്ലോ...

  • @doit5896
    @doit5896 Před 3 lety +28

    ഈ കാണുന്നതല്ല നിഖിലെട്ടൻ🤩🤩🤩

  • @shijuthomas4074
    @shijuthomas4074 Před 3 lety +58

    Nikhil looks so cute and very matured...however, all young guys soo energetic and genuine...lovable!!!

  • @user-mr3jl5ev7f
    @user-mr3jl5ev7f Před 3 lety +387

    **സാധാരണക്കാർ ആണ് എന്നാൽ അഭിനയിക്കാൻ കേറിയാൽ അന്യൻ ആകും❤️...ഈ കാണുന്നതല്ല കരിക്ക് ഈ കാണിക്കുന്നതല്ല കരിക്ക് ടീം🔥**

  • @Adam-fc9uy
    @Adam-fc9uy Před 3 lety +887

    The man behind the team Nikhil Prasad🔥🔥🔥

  • @meghak.c8778
    @meghak.c8778 Před 3 lety +171

    They are so genuine... Natural actng... Love the entire team... Waiting for their movie😍❤️

  • @aiswaryaunni6470
    @aiswaryaunni6470 Před 3 lety +28

    Simple Humble but Powerful one n only KARiKku❣️❣️❣️🥳

  • @myvoice590
    @myvoice590 Před 3 lety +325

    ഒരു ഇന്റർവ്യൂ ഇൽ കരിക്ക് ടീമിനെയും പ്രേക്ഷകരെയും ഒരുപോലെ enjoy ചെയ്യിപ്പിക്കുവ എന്ന് വെച്ചാൽ ചില്ലറ കാര്യം അല്ല. Big salute Interviewer 👍👍👍👍

  • @mtc7575
    @mtc7575 Před 3 lety +391

    RJ look like Krishna chandran

  • @sisilyjayakumar653
    @sisilyjayakumar653 Před 3 lety +11

    Padikkan vendi oru vedio utubil search cheyan Vanna njn de ipo ee vedio kanunnn...ini pne padikam😂😂❤️❤️

  • @ashikanallatath8450
    @ashikanallatath8450 Před 2 lety +17

    Jeevan lolan Arjun adipoliii💕🔥🔥💕

  • @georgeabhijith3509
    @georgeabhijith3509 Před 3 lety +215

    അങ്ങനെ ക്ലബ്‌ fm ന്റെ ഏറ്റവും കൂടുതൽ വ്യൂസ് ഉള്ള വീഡിയോ ആയി ഇത് മാറാൻ ഇനി നിമിഷ നേരം ബാക്കി

  • @vcs758
    @vcs758 Před 3 lety +106

    ഇതിൽ ഒരാളെ ഇഷ്ടപ്പെടാൻ പറ്റില്ല.. എല്ലാരേം ഇഷ്ടമാണ് ❤

    • @freespirited4966
      @freespirited4966 Před 3 lety +2

      Athe. Istam illathavar aayi aarum illa... Karikk Magic 🔥🔥

    • @Little._.flower._.1
      @Little._.flower._.1 Před 3 lety +3

      But njn jeevan chettannte kattttttttaaa fanaaa😍😍😍

  • @minijohny7092
    @minijohny7092 Před 3 lety +81

    ശംബു ചേട്ടന്റെ voice ഇഷ്ടമുള്ളവർ ലൈകിക്കോ

  • @itsmearya1502
    @itsmearya1502 Před 3 lety +20

    കരിക്കിന്റെ backbone Nikhil ചേട്ടാ 👏👏👏ഇനിയും ഉണ്ട് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ... കരിക്ക് ടീം... ആശംസകൾ

  • @karthikakarthukarthu3609
    @karthikakarthukarthu3609 Před 3 lety +108

    കിരണേട്ടൻ ഇഷ്ടം 😌

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +342

    Web സീരീസ് എന്ന് കേൾക്കുമ്പോ തന്നെ മലയാളികളുടെ മനസിൽ അത്യം കടന്നു വരുന്ന പേര്....!!
    Karikku💙

  • @aiswaryabhaskaran7388
    @aiswaryabhaskaran7388 Před 2 lety +15

    വെറുപ്പിക്കാത്ത ഇന്റർവ്യൂ 🙌❤️കാരിക്ക്

  • @NikkusStudio
    @NikkusStudio Před 3 lety +23

    He is true leader..he knows how to treats his own team that is karikku success

  • @fasi_k4526
    @fasi_k4526 Před 3 lety +79

    എല്ലാത്തിന്റെയും തുടക്കം അവനിൽ നിന്നായിരുന്നു...
    ഇത്രയും ദീർഘ വീക്ഷണമുള്ള ഒരു വ്യക്തി ഹോ...- NIKHIL🔥

  • @mr.holmes7427
    @mr.holmes7427 Před 3 lety +172

    ഇതാണ് ഞങ്ങൾ സ്വപ്നം കണ്ട കിനാശ്ശേരി ഇന്റർവ്യൂ....
    ഇതിൽ anchor ഉം ബാക്കി ഉള്ളവരും ഒരേ wave length ആണ്...
    മറ്റേത് ക്ലാസ്സിൽ question ചോദിക്കുന്നത് പോലെ ഉണ്ടായിരുന്നു 😂

  • @silentkiller8879
    @silentkiller8879 Před 3 lety +13

    എല്ലാവരും ഫുള്ളി ഓപ്പൺ ആയിട്ടാണ് സംസാരിക്കുന്നത്🤞🤞💥💥karikku ഇഷ്ടം💥💥💥💥💃💃😍😍

  • @homenaturesaranya7965
    @homenaturesaranya7965 Před 10 měsíci +6

    Karikku mothalali എന്നാ glamour നിഖിൽ ഏട്ടൻ❤

  • @sreedarssandra8243
    @sreedarssandra8243 Před 3 lety +142

    സത്യം പറഞ്ഞാൽ ഇവരെയെല്ലാം ഒന്നിപ്പിച്ചത്
    ❤❤FRIENDSHIP ❤❤

  • @smrithinair9039
    @smrithinair9039 Před 3 lety +136

    Simple ആയ കരിക്ക് മുതലാളി നിഖിലെട്ടൻ അണ് supr......
    എല്ലാവരെയും പരസ്പരം അംഗീകരിക്കാൻ ഉള്ള മനസ്സ് അണ് എല്ലാർക്കും അതാണ് ഇതിൻ്റെ വിജയവും👍

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 3 lety +39

    23:58
    *waiting for the return of malak🤩*

  • @AG-qu5bk
    @AG-qu5bk Před 3 lety +18

    റാഫിക്കും കൃഷ്ണക്കും ഒരേ facecut🤩
    Nice interview...😍

  • @jabaamiyelrockz4943
    @jabaamiyelrockz4943 Před 3 lety +788

    Nikhilettanum arjunum thammil nalla സാമ്യം ഉണ്ടെന്ന് തോന്നിയവർ ലൈക്‌ adi

  • @sebinmathew7723
    @sebinmathew7723 Před 3 lety +222

    ജിത്തു ജോസഫിന്റെ അനിയനായിട്ട് വരും നിഖിലേട്ടൻ. കരിക്ക് ടീം ❤️🔥എല്ലാം മുൻകൂട്ടി കാണുന്നു 🔥

  • @gangadharanbabu9271
    @gangadharanbabu9271 Před 3 lety +7

    കരിക്ക് കുട്ടികളെ ഞാൻ suscribe ചെയുതു കേട്ടോ.ഇനിയും നല്ല ഉയരങ്ങളിൽ എത്ത്ട്ടെ.

  • @blendofhappinessbh6192
    @blendofhappinessbh6192 Před 2 lety +28

    എന്നും ഒരുമിച്ച് നിക്കുക,,,, നാളെ എന്നല്ല,, അടുത്ത നാല് വർഷം എന്ന ലക്ഷ്യത്തിൽ തന്നെ മുന്നോട്ട് പോവുക ,,, love you team karikku ❤️

  • @parviiiiii
    @parviiiiii Před 3 lety +55

    ചെറു പുഞ്ചിരിയോടെയല്ലാതെ ഈ video മുഴുവൻ കാണാൻ പറ്റില്ല.....🤩

  • @reejaroy370
    @reejaroy370 Před 3 lety +424

    Krishna chandran fans👍🏻😍❤️

  • @remyaasremyaas2013
    @remyaasremyaas2013 Před 3 lety +8

    ഈ ടിമ് തന്നെ സിനിമ വരണം ഡയറക്റ്റർ all the best