Bhaskaran Pillai Technologies | Comedy | Karikku
Vložit
- čas přidán 27. 06. 2019
- Story, Camera & Direction : Nikhil Prasad
Dialogues: Nikhil Prasad, Anu K Aniyan, Arjun Ratan, Jeevan Stephen
Edited by: Anand Mathews, Nikhil Prasad
Graphics: Binoy John
Bgm : Nikhil Prasad
Cast: Krishna Chandran, Anu K Aniyan, Sabareesh Sajjin, Arjun Ratan, Jeevan Stephen, Unni Mathews Kiran Viyyath, Anagha Maria Varghese, Vivek, Ameya - Komedie
Use code 'KARIKKU' to get a 1 month free subscription for Kerala PSC on Unacademy Plus - unacademy.app.link/jGE71siYQX
Learn live from the best Kerala PSC Educators. Hurry, only limited subscriptions available!
*A transaction fee of Re 1 is applicable.
Plz oru like
Polichu muthe , chirichu chirichu oru vazhi aayeee 🤣🤣🤣
Polli
Pwolicheee
1ste
*ജോർജ് എന്നും ഒരു അത്ഭുതമാണ്* 😂😂💗
Hi aflu chetta🖤🖤🖤🖤🖤🖤🖤
Pradhibasam aann😍
Chetta iam a big fan of you✨️💜🥰
Aflu എന്നും ഒരു അത്ഭുതം ആണ്
Hi chetta i am your big fan❤❤❤
ഇത്രേം നേരം ആ ശബ്ദത്തിന്റെ ടോൺ മാറാതെ കൊണ്ട് പോയ ജോർജ് അല്ലെ മാസ്സ്... 😎
❤️🔥🔥🔥🔥
Sathyam
Ayinu ithu oru take il edukkanath onnum allalo
💓🔥
Exactly...ellarum poli....
"പഴം പുഴുങ്ങിയ ജീവിതം"😄 A psychological thriller 😄😄
😁😁
😁
Francis: Nee paranjath sheriyada aval kettiyatha
Joerge: ayich matti kettano ayich matti kettanonn😂
Joerge🔥🔥🔥
🤣🤣🤣
And TUITION seen zxc
M
Software company CEO മുതൽ ബംഗാളി വരെ... ഏത് role കൊടുത്താലും ജോർജ് perfect ആക്കി കയ്യിൽ തരും😍😍
Ettn idhilum indooo😀
@@anuammoosspv1318 pinnallah 😆😆😆😆 njhan alladem nde😝😝😝
Pinnallaaann
U again.... 🙄
@@aryacg4511 നീയൊന്നും ഇതുവരെ ആയിട്ടും ചത്തില്ലടൈ🙄🙄🙄
ഫ്രഷ്.. ഫ്രഷ്.. ഫ്രഷേയ്....
അയ്യന്റെ മോനേ....
ഈ രണ്ടു ഡയലോഗുകൾ ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ...😂😂😂😂
We would love to be in karikku,we are such big fans
Also പഴം പുഴുങ്ങിയ ജീവിതം
Ayy entay mwonay😂🤣
Epppozha ath
Hi😍😍
Njn ഇത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല അത്രക്കും spr episode 🤣🤣🤣🤣🤣🤗🤗🤗
Njanum
ഒരു രക്ഷയുമില്ല ജോർജ് സോഷ്യൽ മീഡിയയിലെ ഒരു മികച്ച നടൻ തന്നെയാണ് 💪🙌
അന്നും ഇന്നും ജോർജ് ന്റെ അഭിനയം പത്തരമാറ്റ്...... ഓരോ expression നും അപാരം.... തുടക്കം തൊട്ടേ ജോര്ജ് favourite ഉള്ള ആരേലും ഉണ്ടോ....
Njn😍
Gokul KrishnA
@DIY TECH Malayalam muharam10
ഞാൻ 😁
Njan onda
ഏതു വേഷത്തിൽ വന്നാലും
*ജോർജ്* കിടിലൻ ആണെന്ന് അഭിപ്രായമുള്ളവർ ഉണ്ടോ???🤔🤔🤔
Midhun Pk vere level aanu
Yes
Yes
Jeorge poli anu
Game playil pubg aanu kaanichathal kollamayirunnu pubg is trending game now.
ഇതൊക്കെ കണ്ട് ചിരിക്കാൻ 2024 ലും ആളുകൾ ഉണ്ട് അതാണ് karikku team power💥
🔥
Pinnallah
31st dec 2021 ilum
2022💥
2022
അയ്യന്റെ മോനെ 😂😂😂❤❤
5:57 അയ്യന്റെ മോനേ . ഫ്രാൻസിസ് always പൊളി.
Pinnallathe.....jeevan chettan ishttam
Satyam
സത്യ o
സത്യം
Jeevan stephen👍
*ആരൊക്കെ എന്തൊക്കെ വേഷത്തിൽ വന്നാലും*
*നമ്മുടെ ജോർജിന്റെ തട്ട് താണ് തന്നെയിരിക്കും*
😍😍🥰
Hy
ഒരേ സമയം ചിരിപ്പിക്കാനും കരയിക്കാനും കഴിവുള്ള കരിക്കിലെ ഏറ്റവും മികച്ച നടൻ അതാണ് ജോർജ്, ഏത് വേഷവും ഇവിടെ ഭദ്രം
💯❤️
TUYIIIOPMNBKLJYUIOPQERTTUUIOKLLKJHGFFDSAzZC53689
🔥🔥🔥
ഇപ്പൊൾ കാണുന്നവരുണ്ടോ?😂❤
Pinnallaand😂😂
Mm
Mmm
Yaa
@@asnatasni8690hi
ശംബുവിനെയും, ഷിബുവിനെയും ഒഴിവാക്കുകയാണോ... അവരെ ഒരു പാട് miss ചെയ്യുന്നുണ്ട് ട്ടോ...
😥😥😥
sambu pk yil undayirunu. pakshae shibuna annu kannathate
@@alshahamastudio6306 shibu pkyil indernnu aah hotel sceneil
കട്ട missing ആണ്... 😍😍😍😍
Shabhu und. That office scene
സത്യം
ഗ്ലിഗേഷ് കുറുപ്പിനെ എനിക്ക് വലിയ ഇഷ്ടം ആണ്... പുള്ളിയുടെ എല്ലാ ക്യാരക്ടറും അടിപൊളി ആണ്
Satyam
Entem Favourite aanu♥️♥️
Right
Crct
Athe nalla acting ane.
13:40 വീഡിയോസോ ? എന്ന് ചോദിക്കുമ്പോൾ ഉള്ള ജീവൻന്റെ expression 👍😁
HR പെണ്ണും പിള്ള പെർഫെക്ട്. പുള്ളിക്കാരി പെർഫോമൻസ് അണ്ടർറേറ്റെഡ് ആണ്. ഓരോ വീഡിയോയിലും ഓരോ മാനറിസം. പക്കാ ഒബ്സെർവ് ചെയ്തു ക്യാറക്ടർ ചെയ്യുന്ന കലാകാരി... ❤️❤️
*നിനക്കൊക്കെ ഇവിടെ എന്തിന്റെ കുറവാ...??*
*സാലറിടെ😅*
*കിടുക്കാച്ചി റിപ്ലൈ😎*
😂😂🤣😍
czcams.com/video/gQ11TfL14KM/video.html please suscribe
@@Wfgddwefgh ബ്രോ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
@@Wfgddwefgh njan sub cheythu
@@heckerbs8468 yes
ഇനി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും കരിക്കിന്റെ നെടുന്തൂണ് ജോർജാണ് 💚
George uyir😘😍
Sathyam😍😍
കിരൺ പോളിയാണ്..... പിനെ team karikku അത് leval 🔥
My plans for 2020:🌠🌠🌠
2020:അയ്യന്റമ്മോനേ!
"ഒരാൾ ഒറ്റക്ക് ബൈക്കിൽ ഹിമാലയത്തിലേക്ക് പോകുന്നു"
"അത്രേയുള്ളൂ.. !!"
"Fresh.. Fresh..ഫ്രഷ്.. "
😂😂😂😁😎💯
George nte first ഡയലോഗിൽ തന്നെ നമ്മൾ ഞെട്ടി എന്നതാണ് സത്യം 😘😘
Athu sathym
Athu thanne
Valatha njettal ayirunnu
ഈ 2022ന്റെ ആദ്യ പകുതി കഴിയുമ്പോ സാങ്കേതികമായി കരിക്ക് കുറെ വളർന്നെങ്കിലും ഈ കരിക്കിനെയാണ് അതിന്റെ comedykalanu ഇന്ന് മിസ്സ് ചെയ്യുന്നത്🙂
ആദ്യം ജോർജ് ഇനെ കണ്ടപ്പോൾ മാസ്സ് ഒച്ച ആണെന്ന് വിചാരിച്ച njn😂😂
എടാ അവൾ കെട്ടിയതാ...അഴിച്ചു മാറ്റി കെട്ടണോ...ജോർജ് പൊളിക്കും..😄😄
Who else was surprised by Thavala's voice in the beginning?
@Young Saitama Manglishallaliya, real english
@ZonalSky njan
@@zonalsky7888 😆🤞🏻
I was expecting that
വെറുതെ പുകഴ്ത്തി പറയുകയല്ല.. ഒരു സിനിമയിൽ ഇവര് ചെറിയ എന്തെങ്കിലും റോൾ ചെയ്താൽ കിട്ടുന്ന ജനശ്രദ്ധയെക്കാൾ പതിന്മടങ് പ്രേക്ഷകരുടെ മനസ്സിൽ ഇടം കിട്ടുന്ന രീതിയിൽ അതിഗംഭീരമായ പ്രകടനമാണ് ഇതിലെ ഓരോ അംഗങ്ങളും ഞങ്ങൾക്ക് തന്നത്. കരിക്ക് ടീമിന് ഒരുപാട് നന്ദി 😍😍😍
19:56 ഇത് കാണാൻ സ്ഥിരം വരുന്ന ഞാൻ😁😁
This is how much we fans missed Shambu and Shibu. Come back soon. 💖💖💖💖💖💖
👇👇
Ohh damn its too much
ഷിബുവും
@@chackochanfan7918 ബ്രോ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
@@premamdas4068 ബ്രോ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ
"ayyante mwoneeee"""....😘🤣😂😂😂😂😂😂😂😂..kidu kiduve
😂🤣
Kiduu
Nan koore pravashyam kandu👌👌👌💞
👏👏👌😔
😂
അവള് കെട്ടിയതാ
ജോർജ്: അഴിച്ചുമാറ്റി കെട്ടണോ🤣🤣🤣🤣
ഇടക്കിടക്ക് വന്നു കണ്ടില്ലെങ്കിൽ ഒരു സമാധാനമില്ല 🤗🤗🤗🤗
നോട്ടിഫിക്കേഷൻ വന്നാൽ അപ്പൊ തന്നെ കണ്ടില്ലേൽ മനസിന് ഒരു വിഷമാ
കരിക്ക് ഇഷ്ടം♥️
സൈക്കോ രാജൻ ആണേലും തവള തങ്കപ്പൻ ആണേലും നമ്മട ചെക്കൻ ജോർജ് ആണ് ചെയ്യന്നതെങ്കിൽ സംഭവം വേറെ ലെവൽ ആയിരിക്കും
ജോർജ് 💕💕❣️❣️💓
'Thattillatha puttukutti'
😂
2021ilum kanunnavar
2024ൽ കാണുന്നവർ ഉണ്ടോ❤
"ഞാൻ വിചാരിച്ചു മീൻ കൂട്ടീട്ടു കൈ കഴുകീല്ലെന്നു "
ജോർജ് റോക്ക്സ്... 😍😍😍
APP ന്റെ കാര്യം പറയാൻ ശംബു തന്നെയാണ് PWLI💓
Miss you muthwe
Enne sub cheythal thirichum cheyyam
കഴിഞ്ഞവർഷത്തെ പെർഫോമെൻസ് ജോർജിന്റെ കണ്ടിട്ട് ഞാൻ ചിരിച്ചു ചിരിച്ചു ചത്തു
Jeevan arjun lolan kiran chettan George unni ellarum poli 💥Ambadi orubrakshayumilla🙈💥
ജോർജ് ബെസ്റ്റ് ആക്ടർ ever. എന്ത് റോൾ കൊടുത്താലും തകർക്കും ❤️❤️❤️
Pinnalla
കരിക്ക് സീരീസിൽ ഏതു വേഷവും കൈകാര്യം ചെയ്യാൻ ജോർജിനെ കഴിഞ്ഞേ വേറെ ആൾ ഉള്ളൂ . ജോർജ്ജ് ഇഷ്ട്ടം 👍
2:21 lolante choolamadi 👌😁
തവളക്ക് ceo ആവാമെങ്കിൽ കോകാച്ചിക്ക് മൊയലാളീം ആവാം 😂😂😂😂
Francisinte "ayyente mooneee"
Dialogue SUPER👌👌👌
Nisha Rooanath please subscribe my channel
5:58 😂
Lol..Sathyam..😂😂😂
Ath comment cheyyan vannatha 😂👌🏿
"ayyante mone " still repeating....Francis ishttam
@@praveenkc3627 NJ
Such a hilarious episode!!! Perfect characterization and awesome performance! Every single watch feels like the first!
സമയം പോക്കിന് പറ്റിയ എപ്പിസോഡ് ❤😂😂❤
6:36 താക്കോല് ഞാനിംഗ് എടുക്കുവാ
Suresh gopi റഫറൻസ്
😅😅
സ്റ്റാർട്ടിങ്ങിൽ ജോർജിന്റെ ശബ്ദം കേട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ😂😂😂😂
Noo
മാങ്ങ പോരാ
മാങ്ങ ശംഭു മതിയായിരുന്നു
Aslam sha enikum😂
Sathyam...george acting is soo natural..he is d best.
തരാം തരാം കൊതിയൻ .. എത്ര കണ്ടാലും mathiyavatha secene 🐒🐒🤣🤣😂
5:58 അയ്യൻ്റെ മോനെ പോളി 😂😂
അവൾ കെട്ടിയതാ
അഴിച്ചു മാറ്റി കെട്ടണോ
എജ്ജാതി തഗ്😅😅😄😄😃😃
അമ്പോ..... എന്തൊരു...... വിറ്റ് അത് ചിരിച്ച് 😂😂 റൂട്ടായി..... ഞാൻ
Baadhshah new
ഷിബൂനേം ശംഭൂനേം കാണാത്തൊണ്ടൊരു
സുഗം കിട്ടീല
Thaan kaanandado
മിസ്സ് അടിച്ചു ... സത്യം
edak onn inganem kedakatte
Sathyam
1:45 king mass entry😂🔥
ജോർജ് മുത്ത് 😘
Georgeint moniteril കാണിച്ച sene മാത്രം കണ്ടു എന്റെ കണ്ണിൽ നിന്ന് മാത്രം അന്നോ വെള്ളം വന്നേ.... ജോർജ് powlichu.. 😍😍
Enne subscribe cheythal thirichum cheyyam
George oru rakshayilla😂
Salary എന്തെങ്കിലും.
Salary എന്ത് വേണമെങ്കിലും ചെയ്തോ!!!
അല്ല കൂട്ടാൻ...
അയ്യോ കൂട്ടാനും ചോറും ഒന്നും ഇല്ല😎😎👏👏
ഇതു ചളി ആയി തോന്നി
No Brooo
Lolan Game kalichath kandappo njangalude IT period orma vann😂
അഴിച്ചു മാറ്റി kettano😂😂😂
യ്യോ ന്റെ മോനേ 😂😂😂😂
എന്റെ അമ്മയായിരുന്നു മേഴ്സി,
എന്റെ മോളായിരുന്നു മേഴ്സി,
എന്റെ ഭാര്യയായിരുന്നു മേഴ്സി
😂😂😂
😂😂😂
MANASILAYILLA
@@newton_7175
16:54 😁
Ath angane aano
Nhaan Vijaariche
Ente amme enne upekshich
Ente Bharya enne upeshch
Ente Molenne Upeshch
Anganeyaa mette🤣🤣
@@akashshivanand5122
🥴
ശംബു, ഷിബു ഇല്ലാത്ത കരിക്ക് ചുമ്മാ വാട്ട കരിക്ക് ആയ്യാല്ലോടെ... really miss you alot brother's..
Poli
Gd comments
sathyam .gd cmnt
sathym😐
വാട്ട കരിക്ക് 😂😂😂
ജൂൺ ജൂലൈ മാസത്തിലെ കമ്പനിടെ പെർഫോമൻസ് 😆😆👏🏻👏🏻
11:10 അഴിച്ചു മാറ്റി കെട്ടണോ?🤣🤣🤣
ജോർജ്ജിന്റെ ശബ്ദം കേട്ടപ്പോൾ പട്ടണപ്രവേശത്തിലെ ശ്രീനിവാസനേയും തിലകനേയും ഓർമ്മ വന്നു.
"താക്കോൽ ഞാനിങ്ങെടുക്കുവാ..... " ലോലൻ ഇഷ്ടം ❤🤗
ഇത് കരിക്കിന്റെ സ്റ്റുഡിയോ ആണെന്ന് എത്ര പേർക്ക് മനസിലായി🤘
എനിക്ക് സംശയം തോന്നി. കാരണം അവർ ആ കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്ന സീനിൽ KARIKKU എന്നതിന്റെ "KU" കാണാമായിരുന്നു.
Karikkinte sthiram viewers and followers aaya elavarkum manasilaaayyyiii
@@SharonLHT29 എങ്കിലും പെട്ടെന്ന് ആർക്കും മനസിലാവില്ല. കാരണം കരിക്കിന്റെ insta പേജിൽ മാത്രമേ ഓഫീസിന്റെ ഫോട്ടോസ് ഉള്ളു. അതും പുറത്ത് നിന്നുള്ളത്. എനിക്ക് ആ KARIKKU എന്നതിന്റെ അവസാനത്തെ KU കണ്ടപ്പോഴാണ് മനസിലായത്.
Instagramil post ittirunnu
18:22 കൊതിയൻ 🤣🤣😂😂
തവള തങ്കപ്പൻ വേറെ levellll🔥🔥🤩
K K:ഇതെൻ്റെ കേക്കാ.
ലോലൻ: കൊതിയൻ😂😂
😂😂😂
😄😄
😂😂
ഞങ്ങൾക്ക് ആ പഴയ തേരാപാരാ മതീ... നിങ്ങൾ സീസൺ 2 ആയി ഇറക്കു... ഇതിനു താല്പര്യം ഉള്ളവർ ലൈക് അടിക്കു... ❣️❤️
Thera para season 2 enthayalum irakkum ithu verum sample
Thera para😍😍😍
Ningada ellam poliya
Jai Thera para
Cinema ayittan season 2 enn kelkunnu sheriyano?
Lolans dialogue at 14:06😅😂😅 is actually motivational
ഇതൊക്കെ ഇപ്പം കണ്ടാലും ചിരിച്ചു ചിരിച്ചു മരിക്കും.......
ഭാസ്കരൻപിളള ,,💗💗
ജോർജ് ആണ് കരിക്കിന്റെ താരം❤️ ഏതു വേഷവും പുഷ്പം പോലെ ചെയ്യും😍 അനു കെ അനിയൻ മാസ്സ്🔥🔥🔥
Pinnallah!!
❤️😍
ജോർജിന്റെ വോയിസ് കേട്ടപ്പോൾ ചിരി തുടങ്ങിയ ചങ്ക്സ് ലൈക് അടിക്കാൻ ഉള്ള നൂൽ 😂😂😂😂😂😂😂
Ayyante Money
Dailouge Ishtapettavar undoo
ഇപ്പോഴും ഇടയ്ക്കിടയിക്ക് വന്ന് കാണുന്ന വർ ഉണ്ടൊ 🥰💞
We need sambu and shibu... Support for them
rajeesh m eeed3ddddd
Avaru offscreen il ond
Editing,
Graphics,
Sound sync
Elam shambu shibu ahn
Main ayit cheyune,
On screenilm level ahn avaru
Community job NMBVCXZASDFGJHKLPOIUYTREWQXZCVBNMUYIPOLKJHGFDSAAZXCVBNMLKJHGFDSAQWERTYUUIOPPPPZXCCVBÑMMLLPOIYDS
നീ പറഞ്ഞത് ശെരിയാടാ..
അവളെ കെട്ടിയതാ
ജോർജ് : അഴിച്ചു മാറ്റി kettano😃😃😃
🤣🤣
😂😂😂
Ee episode enikke ettavum estapetta dialogue
400th like me
5:01 ഏ നീ എന്നെ ഉണ്ണാക്കനാക്കല്ലേ 🤓
Pettiyotto vechitte nammakke athintta molinne shoot cheyya🤣🤣lolan rocks😂
13:47 Short Film ആണോ
ആ നിനക്ക് പറ്റിയ ടീമാ.. നോക്കി വെച്ചോ 😂
മഞ്ഞ കുഞ്ഞി കാതുള്ള
ചക്കി പൂച്ചക്ക്
ചക്കര തിന്നാൻ ഉള്ളിൽ
മോഹമുദിചല്ലോ... 😅😅
പമ്മി പമ്മി പഞ്ഞിട്ടും പാവം മിണ്ടീട്ടും... ഇച്ചിരിയിച്ചിരിപ്പോളും ചക്കര കിട്ടീല...😂
It's my fav
പമ്മി പമ്മി പാഞ്ഞിട്ടും പാവം മിണ്ടിട്ടും
ഇച്ചിരി ഇച്ചിരിപ്പോളും ചക്കര കിട്ടീല്ല
😀😀
ഷിബുവിനെയും ശംഭുവിനെയും നൈസായിട്ട് ഒഴിവാക്കി അല്ലെ, വേണ്ടായിരുന്നു
Correct
Ath vendaayrnn..
Hmm sheriyaa😶
സത്യം........
@ 8:13 Glikesh's face look like Biju Menon😁
2024 ilum idh kaanunnavar ndoo😂❤
മുതലാളിയുടെ അവസാനത്തെ ആ പറച്ചിൽ... ഇറങ്ങിക്കോ... ചിരിയിൽ നിന്നും പെട്ടെന്നൊരു കലിപ്പിട്ടു പറഞ്ഞത്... ഹോ അപാരം..
Yes
*"തവളക്ക് CEO ആവാമെങ്കിൽ ഈ കൊക്കാച്ചിക്ക് മൊയലാളീം ആവാം"*
ലോലനും ജോർജും കരിക്കിന്റെ നട്ടെല്ല്✌💪😆
18:20
What an acting 😄😄😄
2024 Anyone 💞😁
🙋♂️
ജോർജ് ഒരു സംഭവം തന്നെ പകരം വെക്കാൻ പറ്റാത്ത കലാകാരൻ versatile actor
5:58.... ayyente mone.. 🤣🤣😂 what an expression.. 🔥🔥🔥
14 th may 2024 kaanunavarundo? Emotional 😭
എത്ര വട്ടം കണ്ടുന്ന് ഒരു നിശ്ചയവും ഇല്ല 😍
Pk യിൽ അവന്റെ പേര് കുഞ്ഞപ്പൻ ..ഭാസ്കരൻ പിള്ള ടെക്നോളജിയിൽ അവന് വിവേക് .. വ്യൂവേഴ്സിന് ഇടയിൽ അവന് ഒറ്റ പേര് ..ലോലൻ ..!!!!!
Jorge num
Pinne shambuvio😕
Lolan thanne mathi
PINNalhhh.. lolan
Pavam shibuvum koodi
നി പറഞ്ഞതു ശെരിയ , അവൾ കെട്ടിയഥാ
അഴിച്ചു മാറ്റി കെട്ടണ ,,, ജോർജ് ഇസ്തം😂😂😂🤣
Forever grateful to Karikku for keeping me sane. ❤️. You guys are awesome and all the videos have great repeat value something that the movies rarely have these days.