Ajmal Bismi Plus Two Class | EP5 | Ullasayathra | Mini Webseries | Karikku

Sdílet
Vložit
  • čas přidán 21. 02. 2020
  • Written and Directed by Nikhil Prasad
    Cinematography: Sunil Karthikeyan
    Editor: Anand Mathews
    Titles and VFX: Binoy John
    Sync and Sound: Jishnu Ram
    Cast: Binoy John, Anu K Aniyan, Sabareesh Sajjin, Kiran Viyyath, Jeeven Stephen, Arjun Ratan, Anand Mathews, Unni Mathews, Vivek V Babu, Anagha Maria Vargheese, Sneha babu, Gifty Maria, Athira Niranjana Suresh, Sruthy Suresh, Krishnachandran, Reem Nassim
    Camera Associate/Helicam: Blessan K Mon
    Focus Puller: Kiran K P
    Camera Unit: Sensor Films
    "Pambaram" song credits: Street Academics
    Song link: • Pambaram
  • Komedie

Komentáře • 12K

  • @kuttipattalam9026
    @kuttipattalam9026 Před 3 měsíci +794

    2024 ഇല്‍ കാണുന്നവരുണ്ടോ---------------------->

    • @anshil1000
      @anshil1000 Před 3 měsíci +11

      Adh kollam idhinte bhaki noki iriyan thodengit Kore aayi, ippolaganum poreth vido endho

    • @kidyuta
      @kidyuta Před 3 měsíci +1

      Ond

    • @amandamathew229
      @amandamathew229 Před 3 měsíci +1

      ​@anshil1000 Unfortunently, they discontinued these series 😪

    • @sunainaneenu2714
      @sunainaneenu2714 Před 3 měsíci +3

      25/3/2024

    • @abhinav.c.r
      @abhinav.c.r Před 3 měsíci

      No

  • @Accentismbyabhi
    @Accentismbyabhi Před 3 lety +12411

    ഇപ്പോൾ കിട്ടിയ വാർത്ത 2 വർഷമയിട്ടും ടൂർ പോയ വിദ്യാർത്ഥികൾ ഇനിയും തിരിച്ചുവന്നിട്ടില്ല 😂😂😂

  • @pranav_p925
    @pranav_p925 Před rokem +490

    2 വർഷം ആയി 🥲👨🏻‍🦯 ഞാൻ പത്താം ക്ലാസ്സിൽ പഠിച്ചപ്പോൾ കണ്ടതാ ഇപ്പോൾ ഞാൻ +2 ആയി 🙂..

    • @diyonstanly1956
      @diyonstanly1956 Před rokem +4

      True.

    • @abunirmal2535
      @abunirmal2535 Před rokem +30

      Ini degree aakum, PG aakum, joli aakum, angane palathum aakum

    • @aswathyvs2917
      @aswathyvs2917 Před rokem +2

      @@abunirmal2535 athe... Athe time kidakkuvalle🥲

    • @099_vinayakvr5
      @099_vinayakvr5 Před 9 měsíci +2

      ithu irangiya timeil ente bikeinte EMI Start cheydhadh.. ippo 2 kollam kazhinju EMI ini 3maasamnkoodi ullu theeran .. appozhekkum verumaayirikkum lle

    • @rohanvlogs3822
      @rohanvlogs3822 Před 7 měsíci +3

      Njn 9th I'll Padikkumbol Erangiyathan Ippol Degree 1 St Year Aayi😢😂

  • @Hamster_streaming
    @Hamster_streaming Před rokem +319

    3yrs still watching ❤

  • @akr5863
    @akr5863 Před 4 lety +2938

    ജോർജിന്റെ സെന്റി പൊളിച്ചു...'ചിലവന്മാർ എന്തെങ്കിലും തിന്നാൻ കിട്ടിയാൽ നമക്കെതിരെ കള്ളസാക്ഷി പറയും..'😂😂

  • @_zRiley_77
    @_zRiley_77 Před 4 lety +3009

    ഞങ്ങൾക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല... പിന്നെ മിസ്സ്‌ നൊരു വരുമാനം ആയിക്കോട്ടെ ന്ന് കരുതിയാ😀

    • @syamkumar.s8301
      @syamkumar.s8301 Před 4 lety +3

      Saniya thasni enta channel subscribe cheyummo plzzzz

    • @ihsaney_
      @ihsaney_ Před 4 lety +2

      @@syamkumar.s8301 Njan Cheyyam Thirichum cheyy

    • @salinianayadisalini3431
      @salinianayadisalini3431 Před 4 lety +2

      Saniya Thasni gggggggg

    • @sanir_ind9944
      @sanir_ind9944 Před 4 lety +12

      നമ്മുടെ ഒക്കെ ഡിഗ്രി കൊണ്ട് അക്ഷയ കേന്ദ്രം എല്ലാം 2 നില ആയി ഇപ്പൊ 😂 #സപ്ലി #എല്ലാ വർഷവും 👻🤷‍♂️

    • @shellushellal2719
      @shellushellal2719 Před 4 lety +1

      (•‿•)(•‿•)😂😂

  • @zeenathzakkeer9706
    @zeenathzakkeer9706 Před 2 lety +183

    15:33 അമ്പാടി: അച്ചാർ... അച്ചാർ...അച്ചാർ... അച്ചാർ.
    ഉണ്ണി: അച്ചാർ എന്തിനാ?
    അമ്പാടി: ഫേസ് വാഷ് ചെയ്യാൻ! എടോ തിന്നാൻ.🤣🤣🤣

  • @njr2776
    @njr2776 Před 2 lety +126

    ഈ എപ്പിസോഡ് എത്ര പ്രാവിശ്യം കണ്ടെന്നറിയില്ല ❤️😍😍

  • @sripriyaanil596
    @sripriyaanil596 Před 3 lety +5727

    കണ്ട episode തന്നെ വീണ്ടും വീണ്ടും കാണുന്നവരുണ്ടോ ലൈക്‌ അടി

  • @BheemNationalist
    @BheemNationalist Před 4 lety +1912

    കടലിൽ ഇറങ്ങാൻ താൽപ്പര്യം ഇല്ലാത്തവർക്ക് wave counting and clay modelling...
    എന്റമ്മോ 🤣🤣🤣🤣🤣

    • @afsalk.k5014
      @afsalk.k5014 Před 4 lety +13

      Clay kathiyilla 😌😕

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před 4 lety +25

      @@afsalk.k5014 kadappurath manalil kalikkunnath alle

    • @afsalk.k5014
      @afsalk.k5014 Před 4 lety +17

      Zoya Khansara Aano Ee pathiraak reply thannathinu enteyum yutbentem peril nandhi Areekkunnu 🙏🏻😴

    • @PKPublicKnowledge
      @PKPublicKnowledge Před 4 lety

      namaakaaram....czcams.com/video/AkSieukGcvI/video.html....this is a science animation in Malayalam.
      boomi il jaavan enganey undai ennu kaanaam

    • @afeefkp8558
      @afeefkp8558 Před 4 lety +5

      With kappalandi

  • @tkrp_trolls_comedy
    @tkrp_trolls_comedy Před 3 lety +3887

    പാവം ഉണ്ണിയുടെ മാല ഇപോഴും പണയത്തിൽ തന്നെ തുടരുന്നു 😂

    • @sulthanap4126
      @sulthanap4126 Před 2 lety +16

      🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😁😁😁😁😁😁😁😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉👌👌👌👌👌👌👌👌👌👌👌👌👌

    • @khadeejabeevi665
      @khadeejabeevi665 Před 2 lety +11

      😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😃🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @machantechy7820
      @machantechy7820 Před 2 lety +8

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

    • @diyonaregi2759
      @diyonaregi2759 Před 2 lety +4

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @victorop1903
      @victorop1903 Před 2 lety +4

      🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🤯🥰🥰🥰🥰🥰🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😹😹😹😹😹😹😹😹😹😹😹😹😹😹😹😹😹🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @dreamlover1553
    @dreamlover1553 Před 2 lety +60

    Jeevante tour plan cheyyumbol ulla expression enth cute aaan 😍😍🔥🔥🔥😍😍😍

  • @shuhaibbaibu2354
    @shuhaibbaibu2354 Před 4 lety +931

    കിടിലൻ എപ്പിസോഡ്
    പ്രേഷകരുടെ അഭ്യർത്ഥന മാനിച്ചു ലെങ്ത് കൂട്ടിയതിനു വളരെ അധികം നന്ദി പറയുന്നു
    നെക്സ്റ്റ് എപ്പിസോഡിനു കട്ട വെയ്റ്റിംഗ് 🥰😊

  • @jithingireesh7681
    @jithingireesh7681 Před 4 lety +1704

    പക്ക മുണ്ട , മുണ്ട് പക്ക.. 😂😂 സത്യം പറഞ്ഞാല് അതിന്റെ ശരിക്കുള്ള വാക്ക് കുറച്ച് നേരത്തേക്ക് ഞാനും മറന്നു പോയി 😂

  • @Ithenth_endi
    @Ithenth_endi Před 7 měsíci +48

    ഞാൻ first yr പഠിക്കുമ്പോ വന്ന episode ആണ്... ഇപ്പോ ഞാൻ 4th yr കഴിഞ്ഞു 🥲👍

  • @ajeeshal4505
    @ajeeshal4505 Před 2 lety +61

    10 20 thavana ayi ee episode കാണുന്നു 😂❤️

  • @amritharaveendhran4811
    @amritharaveendhran4811 Před 4 lety +446

    Ad ആയിരിക്കും അല്ലേ...
    എല്ലാര്ടെം സന്തോഷത്തിന്റെ കൂടെ ഞമ്മടെ ഞം ഞമ്മിന് എന്തേലും വേണ്ടേ....
    കിടുവേ😛

    • @levimathew8371
      @levimathew8371 Před 4 lety +4

      Bro അതിന്റെ{ആ ഡയലോഗ്} അര്‍ത്ഥം എനിക്ക് manassilayilla
      Pls explain🙏

    • @shrutisachin7689
      @shrutisachin7689 Před 4 lety +1

      @@levimathew8371 kurch naal munp erangiya ella videosm adsnu vendi content create cheytha pole enn akeshapam uyarnirunnu... Apo athine trolliyatha

    • @pinkythomas8758
      @pinkythomas8758 Před 4 lety +2

      @@levimathew8371 karikkine trollyavarkku ulla mass dialogue aanu ithu .

    • @dr5137
      @dr5137 Před 4 lety +2

      @@levimathew8371 ivarku youtube ilooode valiya revenue onnum kittunnilla ithrem crew ullathalle .Ivarkku main aayityu cash kittunnath ads iloodeyanu.athanu udhesichath

    • @levimathew8371
      @levimathew8371 Před 4 lety

      Thank you everyone
      You all made my day😬

  • @user-zo7ot2zh1x
    @user-zo7ot2zh1x Před 3 lety +6308

    +2 ലുക്ക് കൂടുതൽ ഉള്ളത് ലോലൻ ആണ് എന്ന് അഭിപ്രായം ഉള്ളവരുണ്ടോ?

  • @_not.chandu
    @_not.chandu Před 2 lety +66

    Februvary 23 2020 - schoolil നിന്നും രഹസ്യമാണ് tour poya കുട്ടികൾ ഇതുവരെയും tirichu vannillla😂

  • @ansam360
    @ansam360 Před 4 měsíci +52

    2024 l kanunnavar Like adi

  • @BMRVISHNUMK
    @BMRVISHNUMK Před 4 lety +427

    *:ഓ Ad ആയിരിക്കും അല്ലെ?.....*
    *:എല്ലാരുടേം സന്തോഷത്തിനും കൂടെ നമ്മടെ ഞ്ഞം ഞ്ഞം ഞ്ഞമിനു എന്തേലും വേണ്ടേ...?* ❗️❗️
    *Nb:ട്രോളിയവരുടെ അണ്ണാക്കിൽ* 😂😂

  • @tominfrancis8523
    @tominfrancis8523 Před 4 lety +3892

    *ട്രാൻസിൽ ഫഹദിനൊപ്പം ഒരു കയ്യടി ഉയർന്നിട്ടുണ്ടെങ്കിൽ, ഒറ്റ പേര് "ജോർജ്"*

    • @athirasubrahmanyan6507
      @athirasubrahmanyan6507 Před 4 lety +66

      George ❤️

    • @leebababu351
      @leebababu351 Před 4 lety +99

      Not with fahad
      Athukum meleee.. .. ..

    • @satheeshchandran7969
      @satheeshchandran7969 Před 4 lety +150

      സത്യം.. ജോർജ് നാളത്തെ താരമല്ല.. നടൻ ആണ്... കിടിലൻ ആക്ടർ.. ❤️❤️❤️❤️❤️

    • @sreeragts4051
      @sreeragts4051 Před 4 lety +40

      njagadavide...... fahadhinekkal

    • @mypathsmylife1296
      @mypathsmylife1296 Před 4 lety +23

      Trans film engane adipoliyaano?

  • @abhinavabhi7134
    @abhinavabhi7134 Před rokem +56

    മയേ... ആ വരുന്നു അമ്മച്ചി 😂😂

  • @padmakumari7881
    @padmakumari7881 Před 3 měsíci +20

    2024il kaanunavar aarokee🌝😌

  • @nostradamus576
    @nostradamus576 Před 4 lety +297

    3:30-4:10 ദിതാണ് നമ്മൾ ആഗ്രഹിച്ചിരുന്ന കരിക്ക് come back !
    Freshness with super timing !
    കലക്കി ബ്രോസ് 👌🏼👍🏼

  • @anasnilambur4789
    @anasnilambur4789 Před 4 lety +1136

    Trance ഫഹദ് ഫാസിൽ , സൗബിൻ സാഹിർ തുടങ്ങിയവർക്ക് കിട്ടിയ അതേ കയ്യടി കരിക്കിലെ പിള്ളേർക്ക് കിട്ടിയത് കണ്ടപ്പോൾ ഒരുപാട് സന്തോഷമായി.. ഇനിയും ഒരുപാട് സിനിമകളുടെ ഭാഗമാകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...

  • @zeenathzakkeer9706
    @zeenathzakkeer9706 Před 3 lety +64

    3:45 So cute! Kiran fans like adi

  • @hum_with_ammuz5328
    @hum_with_ammuz5328 Před 2 lety +106

    Nth Veshamam indengilum Vann Karikku kandaaa Ellam marann chirikan pattum 💞💞Thank you Karikku fam for this 🙏💞😍

  • @niyazcc
    @niyazcc Před 4 lety +12173

    വെറുതേ CZcams തുറന്നപ്പോൾ ഒട്ടും പ്രതീക്ഷികാതെ ഈ episode കണ്ടവർ നീലം പൂശുക👍

  • @muhammedshalak4696
    @muhammedshalak4696 Před 4 lety +631

    Gorgeneyum lolaneyum oru pole ishtappedunnavar like adi✔😉🤩

  • @Pavithra..546
    @Pavithra..546 Před 2 lety +58

    7:05 ennitt ppo Oru varsham kazhinju....😂

  • @anoopunnikrishnan7588
    @anoopunnikrishnan7588 Před 4 lety +895

    കരിക്ക് - ഗംഭീര തിരിച്ചുവരവ് .... 😍
    KAS exam എഴുതി കിളി പോയി ഇരിക്കുന്നവർക്ക് ആശ്വാസമാകും... 👍

  • @salinilalu8958
    @salinilalu8958 Před 4 lety +767

    അപ്രതീക്ഷിതമായി ഇവരെ ബിഗ് സ്‌ക്രീനിൽ കണ്ടപ്പോളെ.. തിയേറ്ററിന്റെ ഒരു അവസ്ഥ... ❤️
    💪TRANCE FDFS💪

  • @_Ananthan
    @_Ananthan Před 2 lety +61

    ഞാൻ 9thil പഠിക്കുമ്പോൾ ഇവർ ടൂർ പോയതാ ഇപ്പേം +12 ആയി ഉണ്ണിയുടെ മാലകൊണ്ട് മൂന്ന് വർഷം എങ്ങനെ resortil കഴിഞ്ഞോ ആവോ?
    ഏതായാലും മൂന്ന് വർഷത്തിൽ കൂടുതൽ ആയി ഞങ്ങൾ പ്രേക്ഷകർ ഏഴാം episodinaayi കാത്തിരിക്കാൻ തുടങ്ങിയിട്ട് 😓😓

  • @shanoofshaiz4409
    @shanoofshaiz4409 Před 2 lety +24

    ഇത്രയും വലിയ ഉല്ലാസയാത്ര നടത്തിയ കരിക്കിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😂

  • @smr6345
    @smr6345 Před 4 lety +318

    ഈയിടയായി കരിക്കിൽ ആഡ്‌സ് കൂടി വരുന്നത് ട്രോളന്മാർക്ക് നല്ലൊരു ടോപ്പിക്ക് ആയിരുന്നു, പക്ഷെ മനോഹരമായി അതിനെ counter ചെയ്തിരിക്കുന്നു, നല്ല ഒരു എപ്പിസോഡ് ആയിരുന്നു. സ്ഥിരം ലൊക്കേഷൻ മാറ്റി എന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്,overall പഴയ കരിക്ക് തിരിച്ചു വന്നതുപോലെ തോന്നുന്നു

    • @syamkumar.s8301
      @syamkumar.s8301 Před 4 lety +1

      Amal smr enta channel subscribe cheyummo plzzzz

  • @rahman9289
    @rahman9289 Před 4 lety +532

    കടൽ ഇറങ്ങാൻ താല്പര്യം ഇല്ലാത്തവർക്ക് wave counting & clay modelling 😂😅 5:56

  • @abhaykuruvath1234
    @abhaykuruvath1234 Před 3 lety +40

    03:44 kiran 😂😂

  • @aryanadithyan6286
    @aryanadithyan6286 Před 4 měsíci +14

    2024il ipolum kanunavar ondo?🤣😂

  • @letsunbox8848
    @letsunbox8848 Před 4 lety +255

    കരിക്ക് മങ്ങി തുടങ്ങി എന്ന് വിചാരിച്ച സ്ഥലത്ത് നിന്നും ഉജ്വലമായ തിരിച്ചുവരവ്... 😍
    #karikk ishtam💞
    Feel the bgm kulam kara kulam kara..... 🤩

  • @alanantony9088
    @alanantony9088 Před 4 lety +346

    വളരെ നന്ദിയുണ്ട്, ഒട്ടും പ്രതീക്ഷിച്ചില്ല ഇന്ന് നിങ്ങളെ കാണാൻ പറ്റുമെന്നു. കണ്ടതിൽ സന്ദോഷം. ♥️♥️♥️😍😍 ഇതാണ് ഞങ്ങൾ നിങ്ങളിൽ നിന്നും ആഗ്രഹിക്കുന്നത്

    • @abhinandc9888
      @abhinandc9888 Před 4 lety +3

      Veruthe soap ittit karyam illa commentsn like polum tharila🤣

    • @lr2268
      @lr2268 Před 4 lety +4

      Like vendi allalo abhiprayam parayunnatu 🤭

  • @nxngm
    @nxngm Před 2 lety +79

    The excitement of seeing the next part for us is much greater than you intended. Hope to see you soon 🥰

  • @akhishamhisham6001
    @akhishamhisham6001 Před měsícem +11

    2024 il kaanunnavar undooo ❤

  • @akhilsuriya9440
    @akhilsuriya9440 Před 4 lety +1611

    അവന്റെ ബന്ധുവിന്റെ വീട്ടിൽ നിന്നും കൊടുത്ത് അയച്ച വല്ല ചമ്മന്തി പൊടിയോ അച്ചാറോ ആയിരിക്കും 😂😂

    • @kvsalahuddin5
      @kvsalahuddin5 Před 4 lety +8

      പോരാത്തതിന് ഐസ് ചുരണ്ടിയു ഇണ്ട് 😄

    • @vishnuramanan3769
      @vishnuramanan3769 Před 4 lety +3

      Are you now abroad

    • @shiyasnouphal7561
      @shiyasnouphal7561 Před 4 lety +3

      Powli sanam

    • @iai1
      @iai1 Před 4 lety +6

      Girls നും ന ല്ല roll വേണമായിരുന്നു .എന്തായാലും സൂപ്പർ

    • @sujithts1188
      @sujithts1188 Před 4 lety +2

      🤣🤣👆

  • @nithinp4684
    @nithinp4684 Před 4 lety +687

    Creative way of including ads and trolling fans..😅🤩 who is ur creative head..😎

    • @hsbvk7375
      @hsbvk7375 Před 4 lety +13

      Nithin P definitely ❣️❣️ polichu

    • @goonerlife
      @goonerlife Před 4 lety +16

      Also invited Advertisement from Resort for next episode.

    • @arjunraj5260
      @arjunraj5260 Před 4 lety

      Fansine eppla trolliye?

    • @safanm1606
      @safanm1606 Před 4 lety

      @@ShanAli-hd9zb 😅😅

    • @travel_to_food
      @travel_to_food Před 4 lety

      Kidukkan video kandunok czcams.com/video/zrjGd5wYJ8M/video.html

  • @libragirl5533
    @libragirl5533 Před 2 lety +47

    Aruninte Performance nannaittund...enik ettom istm Ithil Arunineyaahn...Adipowli screen Presence ❤️

  • @anaazuz4151
    @anaazuz4151 Před měsícem +7

    4 വർഷമായിട്ടും ട്ടൂർ പോയ കുട്ടികൾ ഇത്‌ വരെ തിരിച്ച്‌ വന്നിട്ടില്ല

  • @annuk4052
    @annuk4052 Před 4 lety +1551

    *Scootലെ darkman നമ്മുടെ ജോർജ് ആണെന്നു തോന്നുന്നവർ ഇവിടെ ഹാജർ ഇട്ടോളി*
    😍💞😘❤️🤗🤩💓
    *Waiting for george*

  • @vrindanambiar4470
    @vrindanambiar4470 Před 4 lety +534

    കടലിൽ ഇറങ്ങാൻ താല്പര്യം ഇല്ലാത്തവർക്ക് Wave counting(തിര എണ്ണൽ )~ലോലൻ 🤣😂😅

    • @pretty_butterfly26
      @pretty_butterfly26 Před 4 lety +10

      And clay modeling 🤣🤣

    • @vrindanambiar4470
      @vrindanambiar4470 Před 4 lety +1

      @@pretty_butterfly26 yup😉

    • @AbhijithVlogs
      @AbhijithVlogs Před 4 lety +2

      czcams.com/video/5ThC4VwOlP8/video.html
      *New video*
      എല്ലാവരും സപ്പോർട്ട് ചെയ്യണം😊😊

  • @SalamKH-np4sg
    @SalamKH-np4sg Před 2 měsíci +6

    ഇതിൻ്റെ ബാക്കി റിലീസിന് വേണ്ടി ഈ കമൻ്റ് ലൈക്കിക്കൊ ,,
    കൊറേ റെസ്‌പോൺസ് കണ്ട് കരിക്ക് അതിറക്കിയലോ🥹🥹🥹🥹❤❤❤🎉
    # we wantd +2 series back

  • @amruthavarshinier9911
    @amruthavarshinier9911 Před 3 lety +57

    കാര്യം ഫ്രോഡാണെങ്കിലും ഉണ്ണിയില്ലാതെ trip ഇല്ലാന്ന് പറഞ്ഞ Salmante മനസ്സ് കാണാതെ പോകരുത്.....

  • @jineshpaulthambi
    @jineshpaulthambi Před 4 lety +866

    വളരെ സന്തോഷം
    പ്രേക്ഷകരുടെ അഭിപ്രായങ്ങൾ മുഖവിലക്കെടുത്തതിന്. കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിലെ കുറവ് നികത്തി പഴയ നിലവാരത്തിലേക്ക്ര്ന്നതിനു

    • @avinash5435
      @avinash5435 Před 4 lety +9

      പ്രേക്ഷകർ കാണാതെ ആയാൽ അവർക്ക് തന്നെ ആണ് നഷ്ടം

    • @aswathykrishnas8312
      @aswathykrishnas8312 Před 4 lety +2

      Pakshe ithavana parasyathine kal kooduthal pamparam aanu kirangiyathu....aa song ethandu clickayi..

    • @navasnjr1095
      @navasnjr1095 Před 4 lety

      '

    • @animeguy2961
      @animeguy2961 Před 4 lety

      @free/media aa sunimon episode poli ayirunu.

  • @shiju1288
    @shiju1288 Před 4 lety +225

    കുളം കര കുളം കര കുളം കര..........❤️❤️❤️❤️❤️❤️ ഈ പാട്ട് composs ചെയ്ത ആളെയും, എഡിറ്റ് ചെയ്ത് ആളെയും സമ്മതിക്കണം POLI❤️

  • @shivanambiar.1995
    @shivanambiar.1995 Před rokem +31

    Even after three years, I'm waiting the students to return back 😊😆😆

  • @achumansu5077
    @achumansu5077 Před 2 lety +17

    കുളം കുളം... കര കര... 😂😂✌️

  • @swaroopwayn451
    @swaroopwayn451 Před 4 lety +1823

    KAS എക്സാം എഴുതി പോയ കിളിയെ തിരിച്ചു വിളിക്കാനായി എന്താ ചെയ്യാ എന്നോർത്തപ്പോഴാ നിങ്ങൾ വന്നേ.. ഇപ്പൊ ഒന്ന് റിലാക്‌സേഷൻ ആയി 😂

  • @sarathveliyam4260
    @sarathveliyam4260 Před 4 lety +497

    എന്തോ ഒരു വലിയ പണി വരാൻ പോകുന്നു. അതാ അവൻ എല്ലാവരെയും ഫ്രീ ആയി ടൂർ കൊണ്ടുപോകുന്നത്. അങ്ങനെ ആർക്കെങ്കിലും തോന്നിയോ. 😇😇

  • @soorajms514
    @soorajms514 Před 2 lety +12

    2 കൊല്ലമായി പിള്ളേര് ടൂറ് പോയി .... ഇത് വരെ യാതൊരു വിവരവുമില്ല...... കേരള പോലീസിന്റെ അനാസ്ഥ

  • @user-yo7dq8hb9d
    @user-yo7dq8hb9d Před 9 měsíci +9

    Piller tour poyitt 3½ varsham kazhinjirikkunnu.....🫡

  • @Retromix121
    @Retromix121 Před 4 lety +437

    എന്നാലും ജോർജിനെയും ലോലാനയും ശംഭുവിനെയും ഷിബുവിനെയും മിസ്സ് ചെയ്യുന്നവരുണ്ടോ?
    തേരാ പാര 💋

  • @abiabraham8165
    @abiabraham8165 Před 4 lety +325

    ചായ ആയിട്ടുണ്ട്..., പോയി വരുമ്പോ കപ്പലണ്ടിയോ.. ബിസ്‌ക്കറ്റോ... വല്ലോം എടുത്തോ.., ഓർഗാനിക് കെമിസ്ട്രിയുടെ കൂടെ കൊറിക്കാലോ... 😄😇

  • @steveman3608
    @steveman3608 Před 2 lety +8

    എത്രാമത്തെ പ്രാവിശ്യം ആണെന്ന് വല്ല പിടുത്തം ഉണ്ടോ 🔥

  • @athulkumar6415
    @athulkumar6415 Před 2 lety +9

    2022ഇൽ ഇതുവഴി ആരും വന്നില്ലെ 😌🥰🥰

  • @sufiyanvv3730
    @sufiyanvv3730 Před 4 lety +733

    Ad ആയിരിക്കുമല്ലേ 😂 കരിക്കിനെ സ്വയം ട്രോള്ളിയത് ആരേലും ശ്രദ്ധിച്ചോ 😂😂

    • @nayshafathima6810
      @nayshafathima6810 Před 4 lety +46

      Swayam trolliyathalla.ella episodum ad anennu parayunnavare nice ayi thondiyatha

    • @mr_afzy
      @mr_afzy Před 4 lety +16

      Nee enth mandanado😂😂 karikkine alla trolliyath.....korr krimi kadi ullavare aaan trolliye

    • @leomessi19301
      @leomessi19301 Před 4 lety +2

      Hi

    • @leomessi19301
      @leomessi19301 Před 4 lety +2

      Hi

    • @devavlogs5485
      @devavlogs5485 Před 4 lety

      atu polichu

  • @aashshadowpk
    @aashshadowpk Před 4 lety +805

    പണ്ട് വെള്ളിയാഴ്ച ബാലരമ വരുമ്പോൾ ഒറ്റ ഇരിപ്പിന് അത് വായിച്ചു തീർന്നിട്ടെ താഴെ വെക്കു,അത് പോലെ ആണ് നിങ്ങടെ വീഡിയോസ് upload ആക്കിയാൽ അത് കണ്ടു തീരാതെ സമാധാനം ഇല്ല

  • @alida8243
    @alida8243 Před 3 lety +53

    Eethu Charactor Ayaalum Jeevan Chettan Look Aanu 😘😘😘

  • @anusreem6132
    @anusreem6132 Před rokem +9

    8:40 the boys🔥

  • @Mummusvlog
    @Mummusvlog Před 4 lety +145

    കര കുളം കുളം കര🎵
    കര കുളം കുളം കര🎵
    ആഹാ വയലാർ എഴുതാമോ ഇങ്ങനെ
    പൊളി episode

  • @TheAppuZZZ
    @TheAppuZZZ Před 4 lety +892

    Karikku Team is still fresh
    Feeling the freshness in every content...

    • @muhammedanaz7768
      @muhammedanaz7768 Před 4 lety

      czcams.com/video/ryhlmH2BiQA/video.html

    • @sajiths5538
      @sajiths5538 Před 4 lety

      czcams.com/video/EYOGGr-iYg4/video.html

    • @sajiths5538
      @sajiths5538 Před 4 lety

      @@muhammedanaz7768 czcams.com/video/EYOGGr-iYg4/video.html

    • @MFHStudios
      @MFHStudios Před 4 lety +1

      Karikku : *കര കുളം.... കുളം കര* 🎶👌
      *czcams.com/video/cmCXeR2x8Vc/video.html*

    • @2B007
      @2B007 Před 4 lety

      czcams.com/video/xepCBcA7M7U/video.html
      കൊള്ളാം പൊളി സാനം

  • @blueheart5740
    @blueheart5740 Před 2 lety +7

    2 years ago
    Still missing😔

  • @luvcheol8798
    @luvcheol8798 Před 2 lety +29

    6:24 this dialogue stuck in my head 🤣🤣

  • @mydhiliraman9688
    @mydhiliraman9688 Před 4 lety +713

    കടലിൽ ഇറങ്ങാൻ താൽപര്യമില്ലാത്തവർക്ക് wave counting&clay modaling with കപ്പലണ്ടി 😂😂😂
    katta kaathirupp for next episode.....

    • @zeenathzakkeer9706
      @zeenathzakkeer9706 Před 2 lety +4

      എന്ത്? Wave counting എന്ന് പറഞ്ഞാൽ തിരമാല എണ്ണുന്നതല്ലേ. പിന്നെ Clay modeling എന്ന് പറഞ്ഞാൽ ക്ലേ/മണല് വെച്ച് കളിക്കുന്നത്. ഇതിൽ കോമഡി ഇല്ലല്ലോ.🤔🤔🤔

    • @naseemsabah5519
      @naseemsabah5519 Před 2 lety +4

      @@zeenathzakkeer9706 why r u so boring

    • @zeenathzakkeer9706
      @zeenathzakkeer9706 Před 2 lety +1

      @@naseemsabah5519 😡😡😡

    • @zeenathzakkeer9706
      @zeenathzakkeer9706 Před 2 lety +1

      @@naseemsabah5519 മനസ്സിലാവാത്തതിന് ഞാൻ എന്നാ ചെയ്യാനാ??

  • @Petrol_holic
    @Petrol_holic Před 4 lety +594

    Trancil നല്ല അഭിനയം കാഴ്ചവെച്ച കരിക്കിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ 💞💞💞💞💞👍🤝🤝🤝🤝🤝🤝🤝🤝🤝

    • @theprasadamhouse1119
      @theprasadamhouse1119 Před 4 lety +4

      Trance ah?

    • @shebil1205
      @shebil1205 Před 4 lety +7

      George, fahad compo powli👌

    • @muhammadsemeelmp1713
      @muhammadsemeelmp1713 Před 4 lety +5

      Rock paper scissor fame actress koodi und fahadinte programil paattu padan aarum sradhichilla she is also from karikku

    • @rennydevassia8522
      @rennydevassia8522 Před 4 lety

      Viral hit album of 2020 czcams.com/video/68tmp8i6SOI/video.htmlsub_confirmation=1

    • @niyazcc
      @niyazcc Před 4 lety +3

      Myran തായോളി
      തീട്ടം ആണോ തിന്നാറ് എന്തിനാ മൈരാ spoiler ആകുന്നത്

  • @nivedk8070
    @nivedk8070 Před 2 lety +11

    ഇപ്പോൾ കിട്ടിയ വാർത്ത ഒരു വർഷമായി പോയ വിദ്യാർത്ഥികൾ ഇനിയും കണ്ടെത്താനായില്ല കാണുന്നവർ വിവരമറിയിക്കുക 😂😂

  • @bangtangirl3096
    @bangtangirl3096 Před 2 lety +15

    0:26 adicha chekkente thondayil heart vanath kandath njan mathramano💜💜

  • @iqukolary
    @iqukolary Před 4 lety +282

    പുലി ഒന്ന് പതുങ്ങിയത് കുതിച്ചു ചാടാൻ തന്നെയായിരുന്നു 👍🏻
    കരിക്ക് പഴയ നിലവാരത്തിലേക്ക് 😍
    കൊള്ളാം,,പൊളി സാനം 🔥😜

  • @mohammednasim6815
    @mohammednasim6815 Před 4 lety +269

    13:30 ad ഉണ്ടെന്ന് പറഞ്ഞവരോട് കരിക്ക് നൈസ് ആയി ട്രോളി 😆😆

  • @VishnuAppu-fd9iv
    @VishnuAppu-fd9iv Před 9 měsíci +9

    3year കഴിഞ്ഞു 🥲ഇതുവരെ ടൂർ പോയപ്പിള്ളേർ വന്നിട്ടില്ലാ....... വരുമായിരിക്കും 💔hope🙌🏻

  • @sredev215
    @sredev215 Před 2 lety +5

    എൻ്റെ പൊന്നോ 2022 എത്താനായി ഇനി എങ്കിലും എൻ്റെ +2 പിള്ളേരെ വിടുമോ🥲🥲

  • @ahrasashik4212
    @ahrasashik4212 Před 4 lety +419

    ആഡ് ആയിരുക്കുമല്ലേ... 😂😂 എല്ല്ലാരുടെം സന്തോഷത്തിന് കൂടെ നമ്മടെ ണം ണം ന്ന് എന്തേലും വേണ്ടേ 🤣🤣🤣 "thug karikk"

  • @franciscm3990
    @franciscm3990 Před 4 lety +239

    Ad ad ad ad ഇതിലല്ല
    ഇതുപോലുള്ള ad....
    അതിലാണ് karikkന്റെ വിജയം....
    👍👍👍👍👍👍👍
    Wish u a happy come back.

    • @footballking8561
      @footballking8561 Před 4 lety +1

      czcams.com/video/jrIJ4E7ZEp4/video.html

    • @2B007
      @2B007 Před 4 lety +2

      czcams.com/video/xepCBcA7M7U/video.html
      കൊള്ളാം പൊളി സാനം 🍃

  • @sarangsarang2231
    @sarangsarang2231 Před 3 lety +51

    2021മെയ്‌ മാസം കാണാൻ വന്നവർ ഉണ്ടോ 🤩❤

  • @shynishyni2202
    @shynishyni2202 Před 2 lety +10

    2:50 Adipoli Ayyo aliya🤣😅

  • @aswathyasokan9400
    @aswathyasokan9400 Před 3 lety +104

    8:37...George thug 😂

  • @vaishaks5735
    @vaishaks5735 Před 4 lety +192

    12:24 to 12:58
    Music.....Performance....Camera
    Pwoli💯💯💯anyayam
    Edit:ഈ പാട്ട് തലയ്ക്കു പിടിച്ചു ... 😇😇

  • @mrhzzboii7171
    @mrhzzboii7171 Před 2 lety +51

    2ദിവസം കഴിഞ്ഞ് എക്സാം എഴുതാനിരുന്ന പിള്ളേരെ ട്രിപ്പ്പിനു കൊണ്ട് പോയി 1വർഷം ആയി ഇത് വരെ തിരിച്ചു വന്നിട്ടില്ല 🤣🤣

  • @reshmarandeep1236
    @reshmarandeep1236 Před 3 lety +12

    Wave counting and clay moulding 😂😂😂😂

  • @ananthapadmanabhan4164
    @ananthapadmanabhan4164 Před 4 lety +893

    *കര കുളം പാട്ട് കേൾക്കാൻ വേണ്ടി മാത്രം കൂടെ കൂടെ കേറുന്ന ഞാൻ*
    😜😜😜
    12:25

  • @kevinpius.1662
    @kevinpius.1662 Před 4 lety +552

    ഞാൻ പറഞാൽ നീ എന്തും ചെയ്യുമോ? എന്ന പോയി കിണറ്റിൽ ചാടാഡാ 🤣🤣 കുട്ടികാലം ഡയലോഗ് #NOSTU

  • @mriduldev299
    @mriduldev299 Před rokem +9

    Watching this the 8-9 times , we want the next part soon pls.... , We begg u !! ❤

  • @nihaaa__l__
    @nihaaa__l__ Před 4 měsíci +5

    4 years still watching 😢

  • @aleenaneelambarichampakula8591

    എന്തൊക്കെ ആയാലും ശെരി... ന്റെ ചെക്കന്റെ മാല അടുത്ത എപ്പിഡോസിൽ എടുത്തു കൊടുത്തോണം... എനിക്ക് ടെൻഷൻ അടിക്കാൻ മേലാ..... 🚶🚶🚶🚶

  • @nizam1470
    @nizam1470 Před 4 lety +401

    ഇത്രയും ചെറുപ്പക്കാരുണ്ടായിട്ടു വെള്ളമടി സിഗ്നൽ കാണിക്കാത്ത ഒരേ ഒരു സീരീസ്.... ❤️

    • @mithuv69
      @mithuv69 Před 4 lety +20

      Apo pinne acharum mitcherum thappi poyathooo

    • @RahulGooner
      @RahulGooner Před 4 lety +9

      Adutha episodil mikavarum kanicholum

    • @nizam1470
      @nizam1470 Před 4 lety +5

      ഇതുവരെ

    • @aabifaisi6596
      @aabifaisi6596 Před 4 lety +4

      Vendayrnu

    • @XNK--C
      @XNK--C Před 4 lety +5

      Kaanichaal ippoa enth !? Ithenth vaanam😂

  • @retrolover659
    @retrolover659 Před rokem +20

    2:30 “caught it!” is the correct word.

  • @Labbhesh
    @Labbhesh Před 2 lety +5

    Ippozum food kazikkumbo karikkinte videos repeat itt kanunnavarundo

  • @adithpv9897
    @adithpv9897 Před 4 lety +276

    ബാബു നമ്പുതിരി ഫാൻസ്‌ അടിച്ചോ ലൈക്‌ 💙💥 ( ജോർജ് ഇഷ്ട്ടം 🤩😘❣️)

  • @TheKalikalam
    @TheKalikalam Před 4 lety +207

    മായ ടീച്ചറിനെ കൊതിപ്പിച്ചു അങ്ങ് കടന്നാലോ😍😍😍😍 മായ ടീച്ചർ ഫാൻ..... പുതിയ ഹാഷ് ടാഗിന് സമയം ആയി.....

    • @gameStreamerLoco
      @gameStreamerLoco Před 4 lety +1

      @all around....ninakk ellathinum ie link reply maathre ullooo

  • @shelbi07
    @shelbi07 Před rokem +5

    അങ്ങനെ ഇനി ഒരിക്കലും തിരിച്ചു വരാത്ത ദൂരത്തേക്ക് അവർ യാത്രായായി

  • @sreeragssu
    @sreeragssu Před 3 měsíci +3

    കൊറോണ lockdown കാരണം മിസ്സ്‌ ആയ 2 കിടിലൻ സീരീസ് ആയിരുന്നു കരിക്ക് പ്ലസ് 2 വും flowers ലെ double decker um. ഇപ്പോഴും ഉള്ള എപ്പിസോഡ്കൾ റിപീറ്റ് കാണാറുണ്ട് 😍

  • @mahijasabu6121
    @mahijasabu6121 Před 4 lety +516

    അടുത്ത വീഡിയോ പെട്ടന്ന് ഇറക്കു ഇല്ലെങ്കിൽ കരിക്ക് ഫാൻസ് ചങ്ക് പൊട്ടി ചാവും