PK | Comedy | Karikku

Sdílet
Vložit
  • čas přidán 4. 06. 2019
  • Story, Camera & Direction : Nikhil Prasad
    Dialogues: Nikhil Prasad, Anu K Aniyan, Arjun Ratan, Jeevan Stephen
    Edited by: Anand Mathews, Nikhil Prasad
    Graphics: Binoy John
    Bgm : Nikhil Prasad
    Cast: Sabareesh Sajjin, Anu K Aniyan, Arjun Ratan, Jeevan Stephen, Kiran Viyyath, Krishna Chandran, Anagha Maria Varghese, Vidhya Vijayakumar, Vismaya Mani, Anand Mathews, Binoy John
    Subtitles: Shyam Narayanan TK
    Stay Tuned for more. Do like, share subscribe to us;
    Facebook - / karikkumedia
    Instagram - / karikku_fresh
    CZcams - czcams.com/channels/2bN.html...
    Twitter - / karikku1
    Email: hello@karikku.com
  • Komedie

Komentáře • 21K

  • @Anyaforger0505
    @Anyaforger0505 Před 3 měsíci +1749

    Anyone in 2024😅
    Omggg 1K

  • @AFWORLD
    @AFWORLD Před 5 lety +1849

    *അപ്പം കുഴി എണ്ണാത്തതുണ്ടോ* ? 😂😂🔥🔥 ജോർജ് ഇഷ്ടം

  • @nachooznachu6560
    @nachooznachu6560 Před 2 lety +3142

    "ചേട്ടാ എന്തൊക്കെയിണ്ട്???"
    "ഓ എന്ത്‌ പറയാനാ.. തട്ടീം മുട്ടീം ഒക്കെ അങ്ങനെ പോകുന്നു "😂😂😂😂

  • @miniaturedotcom
    @miniaturedotcom Před 2 lety +191

    8:45 'പരിഹാരം ഒന്നിനും ഒരു ആത്മഹത്യ അല്ല ' 😂😂

    • @rdrm1
      @rdrm1 Před 3 měsíci +6

      ath ithrayum kaalaayitt ippala sredhiche😂

    • @tobinshaji59
      @tobinshaji59 Před měsícem +1

      Njum😂😂😂

  • @blackprincemedia5136
    @blackprincemedia5136 Před 5 lety +19147

    എല്ലാരും നാച്ചുറൽ അഭിനയം ആണ് ബട്ട് ജോർജ് അതുക്കും മേലെ നാച്ചുറൽ , ടീമിൽ best അഭിനയം ജോർജ് ആണെന്ന് വിചാരിക്കുന്നവർ like ചെയ്യൂ

  • @zubairazhykodan3891
    @zubairazhykodan3891 Před 3 lety +4101

    ഒരാൾക്ക് മാത്രമായി ലൈക്ക് ഇല്ല😜😅
    കരിക്കില്ലെ എല്ലാവരും നല്ല നാച്റൽ അഭിനേതക്കൾ ആണ് 😘
    മിടുക്കന്മാരാണ് 👌❤️

  • @anamikag7154
    @anamikag7154 Před 2 lety +951

    Kiran chettane aarum mind aakkunnille pulliyum super aahn comedy 😂❤️

  • @nandhu2703
    @nandhu2703 Před 11 měsíci +191

    Kiran is underrated 💕 He can ace any role 💯

    • @pixelite43
      @pixelite43 Před 5 měsíci

      fr, they need to give him larger roles

  • @wayferarmalayalam5861
    @wayferarmalayalam5861 Před 5 lety +4100

    എല്ലാരും ലോലനെയും ജോർജിനെയും പുകഴ്ത്തുമ്പോൾ കാണാതെ പോവുന്ന ഐറ്റം ഫ്രാൻസിസ്.. നല്ല അഭിനയം

  • @rashidkonnarathil21
    @rashidkonnarathil21 Před 5 lety +558

    25:20
    " നിങ്ങൾ എല്ലാരുടെയും ചിരിച് ചിരിച് "
    അയ്യോ എന്നാ എക്സ്പ്രെഷൻ ആണ്..
    ജോർജ് ലെവൽ വേറെ തന്നെ... !

  • @vishnujithu8660
    @vishnujithu8660 Před 2 lety +314

    ഇപ്പോളും കാണുന്നവർ ഉണ്ടോ കണ്ടാലും കണ്ടാൽ മതി ആവുന്നില്ല 🥰🥰😘🥰🥰😘🥰😘🥰🥰😘🥰😘🥰😘😘😘😘

  • @sreee78
    @sreee78 Před 2 lety +70

    ശംമ്പു താടു scene 😂😂😂 pwolii

  • @ajmiyasahil2378
    @ajmiyasahil2378 Před 5 lety +820

    പണ്ട് ബാലരമക്കു വേണ്ടി കാത്തിരുന്ന് ഒടുവിൽ അത് വായിക്കുന്ന ഒരു feeling ഉണ്ടല്ലോ അത് തന്നെയാണ് കരിക്കു കാണുമ്പോൾ കിട്ടുന്നത് 😊

  • @nandukrishna8106
    @nandukrishna8106 Před 5 lety +3882

    ഏതു വേഷവും അത് മ്മടെ ജോർജേട്ടൻ ഉഷാറാകും
    "ജോർജ് ഫാൻസ്‌" 😎😎😎

  • @vkvlogs5070
    @vkvlogs5070 Před 2 lety +66

    16:15 lolante entry exhatamayavar arokkkeee 😍😍
    Lolan fans
    👇👇

  • @anandu5651
    @anandu5651 Před 2 lety +228

    The humour the combination of Jeevan Anu and Arun is just so soothing

  • @sreyass136
    @sreyass136 Před 3 lety +11211

    എല്ലാർക്കും ലോലനും ജോർജ്ജും ഓകെ ഉയിർ... But സീൻ ബ്രിട്ടോ ഫാൻസ്‌.. attendance.

  • @kollam0244
    @kollam0244 Před 5 lety +772

    ഭാര്യയും ഭർത്താവും ഒരുമിച്ച് ആഘോഷികുനത്? ഡിവോഴ്സ് 😂😂😂😂😂😂😂😂😂 pwoliiiiiiyeee

  • @kvshobins9820
    @kvshobins9820 Před 2 lety +52

    08:15 ഇതുപോലെ ഒരു ഫ്രണ്ട് എല്ലാർക്കും കാണും. എരിതീയിൽ എണ്ണ ഒഴിക്കുന്നവൻ 🤣🤣🤣🙏🙏🙏

  • @anamikag7154
    @anamikag7154 Před 2 lety +46

    Le george : Parihaaram onninum oru aathmahathya alla😂😂

  • @junaidjunu4355
    @junaidjunu4355 Před 5 lety +311

    22:58 അവളുടെ പേര്... താടു....
    ആ.. ആ... താടു വർഗീസ്
    😂😂😂

  • @anshadktvnr2675
    @anshadktvnr2675 Před 5 lety +668

    ഫുൾ ജാർ സോഡയുടെ വരവോടെ ആകെ ഉണ്ടായിരുന്ന ജോലി പോയി.. പകരം ഒരു ഹോട്ടലിൽ വെയ്റ്റർ ആയി ജോലി ചെയ്യുന്ന നമ്മുടെ പാവം ഷിബു ഇഷ്ടം 😘

  • @ajmalshamlak2958
    @ajmalshamlak2958 Před 2 lety +52

    Nine enthina police pidichad :
    Flex adichadin:
    Ark:
    Thirvarara vadikalak😂

    • @aawwwman7303
      @aawwwman7303 Před 2 lety

      Nadinte chuna kuttanu abivadyankal😎😎

  • @Dora23Jan
    @Dora23Jan Před 2 lety +132

    George - he is so blessed with great acting skills.

    • @bincysam2216
      @bincysam2216 Před rokem

      🍩🍿🍫🍬🍭🧁🎂🍰🍦🧃🥂🍮🥧🥓🥓🍗🍖🍟🥚🍆🧀🥩🍕🥪🌭🌭🍔🍓🍒🍎🍉🍑🍊🥭🍍🍌🍋🍈🍏🍐🥝🍇🧇🥞🍳🥚🧀🥓🥩🍗🍖🍔🧆🥘🌭🥪🍝🥨🥫🍟🥣🍕🥗🌮🍱🌯🍛🥙🍜🦪🦞🍣🥡🥡🍚🍱🥟🍢🍙🥧🍘🍰🍥🍮🍡🎂🥠🧁🥮🍭🍧🍬🍨🍫🍦🍩🍪🍯🧂🧈🍿🧊🥤🧃🥛🍵☕🍺🍻🥂🍾🍷🍹🍸🥃🎈🎂🎀🎁🧨🎄

    • @bincysam2216
      @bincysam2216 Před rokem

      😀😃😄😁😆😅😂🤣😭😗😙😚😘😍😍🤩🥳🤗🙃😐🤨🙁😕🧐😑🙂☺️😔🙄😟☺️😔🙄😟🥺😒😋😊😘🥰😏😛😤😳😯😲😬😠😝😌😌🥰😘😚😍🤩😌😉😏😛😝😝😉😜😤😳😠😡🤬🙁😕😟🥺😳😬🤐🤫😰☹️🤔😶🤗🙁😨😕😧😟😦🥺😮🥺😯😬😲🤐😱🤫🤯😰😢😥😴😓😪😞🌛😖🥴😣🌚🌜🌝🌞🤢🤮🤧🤠🤑🤒🤕😎🥴🤓😵🤥🥵🤡🤡👻💩👽🥶😵😷😇💩👽🤡🤖🎃😈👿👹👺☠️🔥💫⭐🌟✨⚡💥💯💢💢💦

  • @smithadavid4898
    @smithadavid4898 Před 5 lety +536

    10:31 മലിനമായ കടലില്‍ ചത്തു പൊങ്ങി കിടക്കുന്ന ഒരു പാവം ഡോൾഫിൻ🐬 കുഞ്ഞ്... 😝😂😍

  • @ribinjose2586
    @ribinjose2586 Před 3 lety +7697

    വേർതിരിവ് ഇല്ലാതെ കരികിലുള്ള എല്ലാവരെയും ഒരുപോലെ സ്‌നേഹിക്കുന്നവർ ആരൊക്കെ ❤

  • @aksa7160
    @aksa7160 Před 2 lety +34

    അളിയാ പരിഹാരം ഒന്നിനും ഒരു ആത്മഹത്യാ അല്ല 😂😂

  • @nandhuanandhu4374
    @nandhuanandhu4374 Před rokem +86

    6:53 George expression 🔥😂

  • @althafmasoodu9280
    @althafmasoodu9280 Před 5 lety +280

    ചില്ലി പനിനീർ. & അപ്പം കുഴി എണ്ണാത്തത്-- George 😍

  • @jithnk6579
    @jithnk6579 Před 5 lety +686

    Pandokke karikku ennu paranjal George um lolanum ayirunnu
    Eppol. Brittoyum avarade levlilekk ethi
    Scene brittooo 😘😘😍😍😍😍😍

    • @MathewPonnachan
      @MathewPonnachan Před 5 lety +10

      Arjun നല്ല Actor ആണ്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ ഉള്ള Capacity അയാൾക്കുണ്ട്..

  • @malabarmallumusicvlogs6002
    @malabarmallumusicvlogs6002 Před 2 lety +22

    *8:45* *പരിഹാരം ഒന്നിനുമൊരു ആത്മഹത്യ അല്ല* 😂😂😂😅

  • @jack..............4526
    @jack..............4526 Před 2 lety +137

    കരിക്കിൽ ഒരു വേഷം കിട്ടിയാൽ എത്ര പേർ അഭിനയിക്കും 😎🔥

  • @jayamol6955
    @jayamol6955 Před 4 lety +2676

    ഒരു പ്ലേറ്റ് തിമിംകലം മുളകിട്ടത് 😁😁👍

  • @aneesmonthayyan6071
    @aneesmonthayyan6071 Před 5 lety +310

    "അളിയാ... പരിഹാരം ഒന്നിന്നും ആത്മഹത്യയല്ല... നീയത് മനസ്സിലാക്ക്.."
    ജോർജ്😂😂😂

  • @kariveppilaentertainment6859

    ജോർജിന്റെ അവസാനത്തെ ചിരിയും കരച്ചിലും 😄😂😂👌👌👌

  • @shadowoflove8764
    @shadowoflove8764 Před 2 lety +60

    9:30 ലോകാത്ഭുതങ്ങളിൽ ഒന്നായ ഈ ഷാജഹാൻ തന്നെ താജ് മഹൽ-മുമ്താസിന്റെ പ്രണയ സാഫല്യത്തിന്റെ symbol അല്ലെ sir🤣🤣🤣🤣🤣🤣🤣

  • @orupavam6949
    @orupavam6949 Před 5 lety +198

    പരിഹാരം ഒന്നിനും ഒരു ആത്മഹത്യയല്ല😎😎😂😀
    ജോർജ് പൊളി
    😁😁

  • @adarshrajendran212
    @adarshrajendran212 Před 5 lety +484

    പരിഹാരം ഒന്നിനും ഒരു അത്മഹത്യ അല്ല 😂.ആരൊക്കെ ശ്രദിച്ചു 😂
    8:45

  • @NafeesaPattathoduvil-ch1kt
    @NafeesaPattathoduvil-ch1kt Před 3 měsíci +48

    2024 kanunnavar undo 🤌😹

  • @mehndisbyrajna631
    @mehndisbyrajna631 Před 2 lety +38

    10:33 മലിനമായ കടലിൽ ചത്തു പൊങ്ങിക്കിടക്കുന്ന പാവം ഡോൾഫിൻ കുഞ് 😅😅

  • @gawtham7722
    @gawtham7722 Před 5 lety +558

    6:33 ഭാര്യയും ഭർത്താവും കൂടി ഒരുമിച്ചു ആഘോഷിക്കുന്നത് ...ഡിവോഴ്സ് .
    അത് കലക്കി 😂😂

    • @gawtham7722
      @gawtham7722 Před 5 lety +6

      Karikku be like: ഞങ്ങൾക്ക് തമാശ പറഞ്ഞു ചിരിപ്പിക്കാനും അറിയാം ...വേണമെങ്കിൽ തമാശ പറഞ്ഞു നാട് നന്നാക്കാനും അറിയാം ..😎😎

  • @user-lt7el3bo7q
    @user-lt7el3bo7q Před 5 lety +728

    മലിനമായ കടലിൽ ചത്തുപൊങ്ങി കിടക്കുന്ന ഒരു പാവം ഡോൾഫിൻകുഞ്ഞ്😂😅😂😅

  • @suji2763
    @suji2763 Před rokem +26

    മലിനമായ കടലിൽ ചത്ത് പൊങ്ങി കിടക്കുന്ന ഒരു പാവം ഡോൾഫിൻ കുഞ്ഞു... 🤣😂🤣😂

  • @shu-haib1624
    @shu-haib1624 Před 2 lety +58

    പരിഹാരം ഒന്നിനും ഒരു ആത്മഹത്യ അല്ല 😂😂😂😂. ഇജ്ജാതി 🤣🤣🤣🤣🤣🤣

  • @ranjithrvs4952
    @ranjithrvs4952 Před 5 lety +740

    ഭാര്യയും ഭർത്താവും ഒരുമിച്ച് ആഘോഷിക്കുന്നത് ;divorse🤣🤣🤣 ജോർജ് rocks

  • @aju999
    @aju999 Před 5 lety +302

    പൊട്ടിച്ചിരിച്ചതല്ല ഇക്കിളി ഇട്ട് ചിരിച്ചത്...😂😂😂
    എന്റമ്മോ സിരിച് സത്...😂😂😂George ഇഷ്ട്ടം😘

  • @itsme6059
    @itsme6059 Před 2 lety +16

    *ഇത് എത്രാമത്തെ തവണയാ* *കാണുന്നേ എന്ന് വല്ല പിടിത്തവും* *ഉണ്ടോ*

  • @vishnupinkzz
    @vishnupinkzz Před měsícem +8

    പരിഹാരം ഒന്നിനും ഒരു ആത്മഹത്യ അല്ല 🤣

  • @aswathimalty
    @aswathimalty Před 5 lety +490

    ഭാര്യേം ഭർത്താവും കൂടെ ഒരുമിച്ച് ആഘോഷിക്കുന്നത്..
    ജോർജ് : Divorce 😂😂😂😂😂😂😂

  • @the__geekboy
    @the__geekboy Před 5 lety +7263

    *FULJAR സോഡാ വന്നതിന് ശേഷം കുലുക്കി കട നിർത്തി റസ്റ്റാറാന്റിൽ ജോലി ചെയ്യുന്ന ഷിബുവിനെ ആരും മറക്കല്ലേ* 😢😢😢

  • @joelvjose5047
    @joelvjose5047 Před 2 lety +50

    8:45 പരിഹാരം ഒന്നിനൊരു ആത്മഹത്യയല്ല😂😂

  • @mins1376
    @mins1376 Před rokem +48

    🙏🙏🙏🙏❤💕💕ഒരു രക്ഷേം ഇല്ലാത്ത അഭിനയം... ഓരോ സിനിമ കണ്ട് ഒള്ള മൂഡ് പോയി പണ്ടാരം അടങ്ങിയ ഞാൻ.,..

  • @sourabhvv
    @sourabhvv Před 5 lety +662

    ഫുൽജാർ കാരണം പണി മാറ്റിപിടിച്ച ഷിബുവിന്‌ കൊടുക്ക് ഒരു ലൈക്‌

  • @afnarafi7134
    @afnarafi7134 Před 5 lety +1388

    ഒരു പ്ലേറ്റ് തിമിംഗലം മുളകിട്ടത് 🤣🤣🤣pwoliii

  • @shakeelraza6801
    @shakeelraza6801 Před rokem +20

    "ഒരു പ്ലേറ്റ് തിമിംഗലം മുളകിട്ടത് എടുത്തോ"😂😂 ചിരിച്ച് ചത്തു 😂😂

  • @devapriya5089
    @devapriya5089 Před 2 lety +18

    ഭാര്യയും ഭർത്താവും ഒരുമിച്ച് ആഘോഷികുനത്
    ജോർജ് :ഡിവോറിസ് 🤣🤣

  • @vishnukanthv.s161
    @vishnukanthv.s161 Před 5 lety +2379

    "മലിനമായ കടലിൽ ചത്തു പൊന്തി കിടക്കുന്ന ഒരു പാവം ഡോൾഫിൻ കുഞ്ഞ് "
    ജോർജ് വേറെ ലെവൽ ആണ്

    • @febassteephan1435
      @febassteephan1435 Před 5 lety +14

      Jeorge fanzz😍😍😍

    • @azeezkalanad2958
      @azeezkalanad2958 Před 5 lety

      enthum manasilayilla

    • @vishnukanthv.s161
      @vishnukanthv.s161 Před 5 lety +5

      @@azeezkalanad2958 എപ്പിസോഡ് മൊത്തം കാണു, മനസ്സിലായിക്കൊള്ളും

    • @azeezkalanad2958
      @azeezkalanad2958 Před 5 lety +1

      @@vishnukanthv.s161 ok iwill see full ok

    • @maryvijaya8007
      @maryvijaya8007 Před 5 lety

      @@vishnukanthv.s161 enthu manassilavana..oru anthom kunthom illatha chali athrullu

  • @jasnajs4240
    @jasnajs4240 Před 5 lety +328

    "Britto - George" combo pwoliii aaayittund...... 😚😚😚
    💖💖💖

    • @alMeraki
      @alMeraki Před 5 lety +1

      Yasss... 🤣🤣🤣

    • @ajayraj1112
      @ajayraj1112 Před 5 lety

      jasna js
      എന്റെ ചാനൽ ഒന്ന് sub ചെയ്യോ sis

  • @ayonavlog123
    @ayonavlog123 Před 2 měsíci +16

    2024 Kanunnavar Undo 😊😊

  • @irfankmr824
    @irfankmr824 Před 11 měsíci +12

    0:20 Chali😂

  • @kannanben100
    @kannanben100 Před 5 lety +257

    3:57 വേറേ കഴിക്കാൻ എന്താ വേണ്ടത്.?
    അപ്പം കുഴി എണ്ണാത്തത് ഉണ്ടോ 😅
    ജോർജ് ഇസ്‌തം 😍💞💞

  • @akshay__97
    @akshay__97 Před 5 lety +225

    *ആഹ് അമ്മാ...കാറ്ററിങ്ങിനു കാശ് കൊടുക്കല്ലേട്ടാ...ഞാൻ പറഞ്ഞിട്ട് മതിയേ😂😂* ഇജ്ജാതി...❤️ *ശംഭു rockzzz😎*

  • @dilshanshaiju8134
    @dilshanshaiju8134 Před 2 lety +22

    Kiran's character super...

  • @crazyfazi8021
    @crazyfazi8021 Před 2 lety +7

    2022 ഇൽ കാണുന്നവർ ഉണ്ടോ, ഞാൻ ഇനി 2023 ലും ചിലപ്പോൾ കാണും 😂കരിക്ക് ഇഷ്ട്ടം 😍

  • @__casper_x__
    @__casper_x__ Před 5 lety +505

    "പൊട്ടിച്ചിരിച്ചതല്ലാ ഇക്കിളി ഇട്ട് ചിരിച്ചത് " 😝😝🤣 George എന്നത്തേയും പോലെ തന്നെ pwoli അല്ലേ 😘😘
    George Fans👇👇👇😘😘

  • @Arun-mc5ub
    @Arun-mc5ub Před 5 lety +456

    മലിനമായ കടലിൽ ചത്തു പൊങ്ങി കിടക്കുന്ന പാവം ഡോൾഫിൻ കുഞ്ഞി...
    George 😎

  • @badariyamalu5089
    @badariyamalu5089 Před rokem +12

    No sentiments only money
    Give me money.....🤣

  • @instatrend555
    @instatrend555 Před 2 lety +42

    Star ന് ശേഷം കാണാൻ വന്നവർ ഉണ്ടോ എന്നെപോലെ 😷😁😁

  • @brkdarksolo7301
    @brkdarksolo7301 Před 5 lety +566

    മലിനമായ കടലിൽ ചത്തു പൊന്തി കിടക്കുന്ന പാവം ഡോൾഫിൻ കുഞ്ഞ്. (ജോർജ് റോക്ക് )😂😂

  • @shijas_2159
    @shijas_2159 Před 5 lety +453

    മലിനമായ കടലിൽ ചത്തു പൊങ്ങി കിടക്കുന്ന ഒരു പാവം ഡോൾഫിൻ കുഞ്ഞ് 😃🤪🤪🤪🤪🤣🤣🤣🤣🤣🤣... ഈദ് മുബാറക് 💞💞

  • @manojmj3412
    @manojmj3412 Před 2 lety +10

    8:40 പരിഹാരം ഒന്നിനും ഒരു ആത്മഹത്യയല്ല.

  • @GFR2108
    @GFR2108 Před 2 lety +15

    5:49 uff dark maravi 😂😂😂😂

  • @arjuns4096
    @arjuns4096 Před 5 lety +328

    വീഡിയോ ക്ക് ഒപ്പം കമന്റ്‌ ഉം വായിക്കുന്നവർ കമോൺ 💪😂

  • @vaheedkk1691
    @vaheedkk1691 Před 5 lety +239

    മലിനമായ കടലിൽ ചത്തു കിടക്കുന്ന ഡോൾഫിൻ കുഞ്ഞു
    ജോർജ് ഇഷ്ടം 😋

  • @Abhiram33780
    @Abhiram33780 Před 2 lety +9

    ഒരുപാട് നേരം എനിക്ക് ഇങ്ങന
    ഫോണിൽ സംസാരിക്കാൻ പറ്റൂല്ല റേഡിയേഷൻ കാരണം എൻറ്റ മുടി എല്ലാം പൊഴിഞ്ഞു പോവുവ 😂
    Lolan വേറെ ലെവൽ😂

  • @linikp4125
    @linikp4125 Před 2 lety +23

    'വീഴ്ത്താൻ ഇവൻ മിടുക്കനാ.."😂😂

  • @sunithabaiju3005
    @sunithabaiju3005 Před 5 lety +630

    അങ്ങനെ ഒരു വീഡിയോ വന്നു. ഇനി എങ്കിലും ആഴ്ചയിൽ ഒരു വീഡിയോ ഇടാൻ പറ്റുമോ.ഒരു karrikku ഫാനിന്റെ അപേക്ഷ ആണ്........

  • @saleemmakhdoomi6032
    @saleemmakhdoomi6032 Před 5 lety +200

    ശരിക്കും ഇതിൽ hit jeorge . . thanne.... എന്റെ പൊന്നോ. ചിരിച്ച് ചാവും.. 😂😂😂😂😘 പൊളിച്ചു.. കട്ട വെയിറ്റ് അടുത്ത episode....

  • @snehajiju9407
    @snehajiju9407 Před 2 lety +8

    👌👌👌👌.. ലോലന്റെ മുടി കലക്കി..

  • @Akhi14221
    @Akhi14221 Před měsícem +6

    No sentiments!!!! Nly maaney!! Give me Maaney🤣🤣 Lolan😆

  • @skirmisher9701
    @skirmisher9701 Před 5 lety +2836

    ശംബുവിന്റെ entry പൊളിച്ചു
    😅😅😅
    ശംബു fans 😅
    👇

  • @KL42RidersCorner
    @KL42RidersCorner Před 5 lety +1101

    പെരുനാൾ ആയിട്ടു ഒരു നല്ല മൂവി ഇല്ലാതെ ബോർ അടിച്ചു പണ്ടാരം ആയി നികുമ്പോഴാ... ചിക്കൻ ബിരിയാണിയും ഫുൾജാർ സോഡ അടിച്ച പോലെ കരിക്ക് 😘😘😘😘😘

  • @danishmp4115
    @danishmp4115 Před rokem +8

    ഇതൊക്കൊ ഇപ്പളും കാണുന്നവരുണ്ടോ.
    karikku💥💥💥

  • @user-zk8bp8qt5r
    @user-zk8bp8qt5r Před 2 lety +5

    എത്രയാം തവണയാ കാണുന്നത് എന്നു വല്ല പിടിയും ഉണ്ടോ ..😹😹❤️

  • @rifananizar1303
    @rifananizar1303 Před 5 lety +97

    എങ്കിൽ ഒരു പ്ലേറ്റ് തിമിംഗലം മുളക് ഇട്ടതു അടിപൊളി സൂപ്പർ എല്ലാവരും തകർത്തു ഒന്നും പറയാനില്ല പെരുന്നാൾ ആയിട്ടും notificatn കണ്ടു വന്നതാ
    ജോർജ് and ലോലൻ കട്ട fan

  • @shahanashenz
    @shahanashenz Před 5 lety +196

    *8:50** പരിഹാരം ഒന്നിനും ഒരു ആത്മഹത്യല്ല😂😂 George Mwuth😍😅*

  • @SCTrOlls
    @SCTrOlls Před 2 lety +11

    വീണ്ടും വീണ്ടും കണ്ട് ആസ്വാധിക്കുന്നവർ ഉണ്ടോ....

  • @shhnd___1288
    @shhnd___1288 Před 2 lety +8

    എന്നാ ഒരു പ്ലേറ്റ് തിമിംഗലം മുളകിട്ടത് എടുത്തോ 😂 ഇജ്ജാതി 🕶️

  • @manus6364
    @manus6364 Před 5 lety +276

    അളിയാ പരിഹാരം ഒന്നിനും ഒരു ആത്മഹത്യ അല്ല 😂😂😂
    എടാ ഇതെന്താണെന്ന് അറിയാമോ
    മാലിന്യ മായ കടലിൽ ചത്തു പൊങ്ങി കിടക്കുന്ന പാവം ഡോൾഫിൻകുഞ്ഞ് 😂😂😂

  • @user-ou9io2rt6o
    @user-ou9io2rt6o Před 5 lety +296

    ലോലന് പഴയ ഓളം തോന്നിയില്ല. ചിലയിടത്ത് ഓവർ ആയോന്ന് സംശയം ഉണ്ട്.
    സീൻ ബ്രിട്ടോ ടൈമിങ് അപാരം.. ചിരിപ്പിച്ചു കൊന്നു പഹയൻ ❤
    ജോർജ് എന്നത്തേയും പോലെ മരണമാസ്സ്. കോമഡി മുഴുവൻ സീൻ ബ്രിട്ടോയെ ഏൽപിച്ച പോലെ !

  • @cvktravels5790
    @cvktravels5790 Před 5 měsíci +11

    2024 ൽ കണ്ടവർ ഉണ്ടോ

  • @Dora23Jan
    @Dora23Jan Před 2 lety +32

    I loved this. 💝From kodagu for the writers and actors 😂😂🙏🏻😂😂😂🥲😂😂😂😂😂

  • @malayali_vibes5139
    @malayali_vibes5139 Před 5 lety +620

    ജോർജ് ഒരു രക്ഷയും ഇല്ല....
    ചിക്കൻ പൊട്ടിചിരിച്ചത്... 😇😇😇
    അല്ല ചിക്കൻ ഇക്കിളിയിട്ടത് 😄😄😄

  • @kevinjose7221
    @kevinjose7221 Před 5 lety +365

    "ഇതുപോലെ കുത്തിതിരിപ്പ്‌ ഉണ്ടാക്കാൻ ബ്രിട്ടോയെ കഴിഞ്ഞേ ഇവിടെ വേറെ alulllu".. poliyee,😍

  • @jithu5734
    @jithu5734 Před rokem +26

    George & Britto best combo 😎🔥

  • @shamseercx7
    @shamseercx7 Před rokem +27

    ജോർജ്ന്റെ last കരച്ചിൽ 🤣

  • @CoffeeandMe484
    @CoffeeandMe484 Před 5 lety +351

    ചേട്ടാ..എന്തൊക്കെ ണ്ട്...
    ഷിബു: ഓ എന്ത് പറയാനാണ് തട്ടീം മുട്ടീം ഒക്കെ അങനെ പോണു...😊

  • @rakeshmurali2933
    @rakeshmurali2933 Před 5 lety +265

    കൂടിയ മീനൊക്കെയോ ഉള്ളോ..എങ്കിൽ ഒരു പ്ലേറ്റ് തിമിംഗലം മുളകിട്ടത് എടുത്തോ 😂😂😂😂😂
    പൊളിച്ച്

  • @user-ne5wd7xx8b
    @user-ne5wd7xx8b Před 2 lety +7

    ഏത് വേഷവും ചേരുന്ന ലോലൻ bro😘✌️

  • @fathimanizar9281
    @fathimanizar9281 Před 2 lety +6

    8:46 pariharam onninum oru athmahathya allah😂🤣