Q&A Session | 3 Years of Karikku

Sdílet
Vložit
  • čas přidán 31. 03. 2021
  • #karikku #3years
    Thank you all for the support and love!!!
    Camera: Sidharth KT
    Edit: Vivek V Babu
    Poster Design: Binoy John
    Sound Engineer: Jishnu Ram
    Location: Karikku Office
  • Komedie

Komentáře • 14K

  • @NetflixIndiaOfficial
    @NetflixIndiaOfficial Před 3 lety +20141

    Gift for all those amazing 3 years, coming tomorrow 💖
    HAPPY BIRTHDAY, KARIKKU!

  • @3tfactory
    @3tfactory Před 3 lety +27221

    3 കൊല്ലം ❤️❤️❤️
    30 കൊല്ലത്തേക്കുള്ള ചിരി സമ്മാനിച്ച
    കരിക്ക് ❤️ ഫീൽ ദി ഫ്രഷ് ❤️

    • @roshan69420
      @roshan69420 Před 3 lety +25

      Inside

    • @thems4448
      @thems4448 Před 3 lety +23

      Athe കരിക്ക് 💞💞for ever 💥💥💥💥

    • @yss2430
      @yss2430 Před 3 lety +18

      @joyal Babu rock എടാ നീ ചത്തില്ലേ

    • @anasthootha
      @anasthootha Před 3 lety +13

      കരിക്ക് ഫാൻസ് കമോൺ 😍

    • @diokid9088
      @diokid9088 Před 3 lety +5

      @@yss2430 😂😂😂

  • @jazpremier
    @jazpremier Před 2 měsíci +140

    2024 kannunavar undo

  • @greenleafs626
    @greenleafs626 Před 2 lety +196

    എല്ലാവരെയും ഇഷ്ടമാണ്.. എന്നിരുന്നാലും ജോർജിന്റെ തട്ടു തണുതന്നെ ഇരിക്കും,😍😍😍🥰

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 3 lety +5092

    Feel the Freshness

  • @HMaXGaming
    @HMaXGaming Před 3 lety +13058

    യൂട്യൂബിൽ നിന്നും Netflix ലേക്ക് എത്തിപ്പെട്ട കരിക്കിന്റെ Range Proud Of You കരിക്ക്!! 💥

    • @ajm1088
      @ajm1088 Před 3 lety +83

      Netflix CZcams channel il ethi ..eni Netflix platform il koode ethanam ...worl wide range kittanam😁😁💥💥

    • @garuda8295
      @garuda8295 Před 3 lety +10

      Aano

    • @arkaymedia3857
      @arkaymedia3857 Před 3 lety +14

      Netflix CZcams
      Next Netflix platform

    • @Hilal_bin_husain
      @Hilal_bin_husain Před 3 lety +3

    • @drshm2030
      @drshm2030 Před 3 lety +5

      Aanoo... Appo ini ivrde videos onnum Utube il kaanan pattille?

  • @HariKrishnan-es7vk
    @HariKrishnan-es7vk Před 2 lety +1599

    തിരുവോണം ആയിട്ടും രാവിലെ എഴുനേറ്റ് ആദ്യം നോക്കിയത് കരിക്കിന്റെ ഏതെങ്കിലും ഒരു വീഡിയോ വന്നിട്ടുണ്ടോ എന്ന് അറിയാന. 😓

  • @aadidev4327
    @aadidev4327 Před 2 lety +1516

    +2 റിസൾട്ട്‌ വന്നു.. ടൂർ പോയ പിള്ളേർക്ക് എത്ര A+ ആണ്

  • @AnuragTalks1
    @AnuragTalks1 Před 3 lety +16046

    *ഇനി വല്ല ഏപ്രിൽ ഫൂളുമാണോ* 🙄😂 *എന്തായാലും മുഴുവൻ കാണാം* 😁❤️

    • @roshan69420
      @roshan69420 Před 3 lety +205

      Thaan podo

    • @warofthugs1985
      @warofthugs1985 Před 3 lety +253

      ഏപ്രിൽ 2 ആണോ ഏപ്രിൽ ഫൂൾ 😌😌🤭

    • @beast4161
      @beast4161 Před 3 lety +50

      Innu 2nd aanu macha

    • @VADOOD20
      @VADOOD20 Před 3 lety +10

      😍

    • @INISHTATECH
      @INISHTATECH Před 3 lety +20

      ʜᴀ.പറയാൻ പറ്റില്ല ഫുൾ കാണാം😂🤙

  • @sarathps2020
    @sarathps2020 Před 3 lety +1681

    എല്ലാവരും ബാക്കിയുള്ളവരെക്കുറിച്ച് കമന്റ് അടിച്ചെങ്കിലും, ഈ Q&A നല്ല വൃത്തിയായി Anchor ചെയ്യുകയും, മ്മ്ടെ ജോർജ്ജിന്റെ കൂടെ സൂപ്പർ ആയി പാട്ട് പാടുകയും ചെയ്ത വിസ്മയക്ക് ഇരിയ്ക്കട്ടെ എന്റെ കുതിരപവൻ...😊

  • @ichayan123
    @ichayan123 Před rokem +79

    ഇപ്പോഴും ഞാൻ മാത്രമാണോ ഈ Interview കാണുന്നെ... 🤍✨️

  • @sajithreghu1
    @sajithreghu1 Před 2 lety +141

    തുറന്ന് പറയട്ടെ,ഈ ഓണത്തിന് നിങ്ങള് വല്ലാതെ നിരാശപ്പെടുത്തി..ഇത്രയും gap വരാൻ പാടില്ല...

  • @BonappetitHari
    @BonappetitHari Před 3 lety +8128

    3 years of entertainment ❤️❤️

  • @KaztroGAMINGYT
    @KaztroGAMINGYT Před 3 lety +3555

    🧒💙

  • @archanaprasannan6219
    @archanaprasannan6219 Před 2 lety +61

    കരിക്ക് കണ്ടാൽ ചിരിച്ചു ചിരിച്ച് ഒരു വഴിക്കാവും..ഒരു പാട് ഇഷ്ടമാണ്. പുതിയ വീഡിയോക്ക് കട്ട വെയ്റ്റിങ്.

  • @adarshbinoy5835
    @adarshbinoy5835 Před 2 lety +157

    Anyone here after getting disappointed that karikku Don't have ONAM SPECIAL EPISODE this... Thumbs up👍👍 to let them know that we missed the kadikku video on this onam day... Last two years karikku shots were the 90 percentage of status in onam day and we miss that this year☹️

    • @agneshmurali3356
      @agneshmurali3356 Před 2 lety +2

      സത്യം.... അത് നോക്കി വന്നതാ 🥴

    • @chincegrigory5545
      @chincegrigory5545 Před 2 lety +2

      Athe

    • @stockmarketwinner1423
      @stockmarketwinner1423 Před 2 lety +1

      പൂട്ടി പോയോ channel.ഒരാളെയും കാണാൻ ഇല്ല

    • @adarshbinoy5835
      @adarshbinoy5835 Před 2 lety

      @@agneshmurali3356 7 mani aarnnu last pradeeksha. Athum asthanathai

    • @adarshbinoy5835
      @adarshbinoy5835 Před 2 lety

      @@stockmarketwinner1423 missing man☹️

  • @TeamTechMedia
    @TeamTechMedia Před 3 lety +6294

    ഒരു മലയാളി ശെരിക്കും യൂട്യൂബ് അഡിക്ട് ആകുന്നത് കരിക്കിലൂടെ ആയിരിക്കും. യൂട്യൂബ് എന്ന സോഷ്യൽ മീഡിയ ആപ്പിലും ഈ ലെവൽ എത്താം എന്ന് കാണിച്ചത് കരിക്കാണ്. സല്യൂട്ട് ഗയ്‌സ് നിങ്ങളുടെ ഡെഡിക്കേഷൻ നിങ്ങൾ ഒരുപാട് പുതു തലമുറ ആർട്ടിസ്റ്റുകൾക് വലിയൊരു മാതൃകയാണ്. ഇനിയും വലിയ നിലയിൽ എത്തട്ടെ👏👏👏

  • @vasivlogs5766
    @vasivlogs5766 Před 3 lety +4714

    Karikku 😍പൊളിക്ക് മക്കളേ കട്ടക്ക് കൂടെ ഉണ്ട് 😍❤

    • @reaper_613
      @reaper_613 Před 3 lety +3

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣

    • @abhinandanil9534
      @abhinandanil9534 Před 3 lety

      @joyal Babu rock ok

    • @I6SH4D
      @I6SH4D Před 3 lety +7

      @@reaper_613 illa

    • @wizardfire555
      @wizardfire555 Před 3 lety +9

      Ninte aavashyam avark illa

    • @KLZEDONELOVER
      @KLZEDONELOVER Před 3 lety +2

      Pinnalathe

  • @Achu____9572
    @Achu____9572 Před rokem +61

    ജോർജും aa ചേച്ചിയും പാടി തകർത്തു...!💫🙌😻💖🙌♥️
    പൊളിയെ poli poli poli....!🙌👏👏👏👏

  • @abidkunjhu176
    @abidkunjhu176 Před 2 lety +242

    എത്ര മസായി കണ്ടിട്ട് ഓണംതിനെകിലും വരുമെന്ന് പ്രതിഷിച്ചു😓

    • @thasneema.p2079
      @thasneema.p2079 Před 2 lety +3

      Vannalo

    • @abidkunjhu176
      @abidkunjhu176 Před 2 lety +3

      @@thasneema.p2079 ath ennale rathri vannu njn ath appolthanne kandu njn comment ittath innale pakalannu😁🙏

    • @ARJUN-fg7jq
      @ARJUN-fg7jq Před 2 lety +1

      Corona okke alle😑

  • @Vandipranthan
    @Vandipranthan Před 3 lety +2994

    Happy birthday karikku ☺️☺️

  • @muhammedshanid1891
    @muhammedshanid1891 Před 3 lety +2913

    കിരൺ, ഒരു പക്ഷെ ഏറ്റവും കുറവ് ചോദ്യങ്ങൾ നേരിട്ട വ്യക്തി, നാളെ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ നേരിടുന്ന വ്യക്തി really talended✔️

  • @sayeedrafeek2.094
    @sayeedrafeek2.094 Před 2 lety +68

    കരിക്ക് ടീമേ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 😔

  • @gokulk3457
    @gokulk3457 Před 2 lety +73

    Lolan chettan poliyalle 💖😍

  • @oruadaarpetsstory
    @oruadaarpetsstory Před 3 lety +3395

    Karikku🔥🔥

    • @eleven9327
      @eleven9327 Před 3 lety +10

      First 💙

    • @eleven9327
      @eleven9327 Před 3 lety +3

      @@Mihsanvlogs full on full power 🔥

    • @AATECHY
      @AATECHY Před 3 lety +4

      😘

    • @__Rizzler__
      @__Rizzler__ Před 3 lety +2

      Tenga

    • @gtrox.mp4
      @gtrox.mp4 Před 3 lety +2

      Njan ivide 650 like ullappol muthallu rrfresh cheythomdirikkuva like kudnna kuduthallle 700 um 800 um angana 1 kkk

  • @sharminasalam9204
    @sharminasalam9204 Před 3 lety +259

    മറ്റെല്ലാ വെബ് സീരിയസ് കളിലും...... ഒരു നായകൻ അല്ലെങ്കിൽ നായിക ഉണ്ടാകും........
    പക്ഷെ അതൊന്നുമില്ലാതെ എല്ലാവരെയും ഒരു പോലെ സ്‌ക്രീനിൽ കാണിക്കുന്നth കരിക്ക് മാത്രം ആയിരിക്കും....... അത് കൊണ്ട്.... എല്ലാർക്കും എല്ലാവരേയും ഒരുപോലെ ഇഷ്ട്ടമാണ്.💖💖💖💖

  • @ManuPresannakumar
    @ManuPresannakumar Před 2 lety +63

    They are a humble hardworking team. This their success

  • @zeenathzakkeer9706
    @zeenathzakkeer9706 Před 2 lety +19

    8:14 ശംഭു ചേട്ടന്റെ ചിരി😊 So cute 🥰🥰

  • @jestinjes2525
    @jestinjes2525 Před 3 lety +2292

    കരികിനോട് ishttom കാണാനും തോന്നിച്ചത് ജോർജും ലോലനും ആണ്... ജോർജ് വേറെ ലെവൽ.... മുത്താണ് 😍😍😍😍

  • @nihalurrahiyan842
    @nihalurrahiyan842 Před 3 lety +1646

    Sabaresh : A typical Kerala Boy Without any Job 😅😂

    • @user-ep6bt5jd4w
      @user-ep6bt5jd4w Před 3 lety +44

      Oru panikkum pokathe lakshangal sqmbadikkunnavan

    • @suryasudarsanan9850
      @suryasudarsanan9850 Před 3 lety +29

      എന്റെ അതെ സ്വഭാവം ആണ് full ഉറക്കം 😴😂🤣

    • @nkayyappankutty1063
      @nkayyappankutty1063 Před 3 lety +44

      @@user-ep6bt5jd4w oru panikkum poonilla but nammale chirippikkukayum cheyyunnillee...Settane istamm😍😍😚😚

    • @naveenbenny5
      @naveenbenny5 Před 3 lety +3

      😂🤣

    • @nihalurrahiyan842
      @nihalurrahiyan842 Před 3 lety +9

      @@suryasudarsanan9850 you have been selected as a Typical Malayali😌

  • @arunaylara....kollam....5369

    ഓണമായിട്ട് പുതിയ എപിസോഡ്
    കാത്തിരിക്കുന്നവർ ഇന്ന് ഇവിടെ കമോൺ ...... 🥰👍🌴🌴❤️❤️

  • @seena4436
    @seena4436 Před rokem +46

    Lolan : kattilu kanda njan pinne shavonu 😂😂

  • @COMXTV
    @COMXTV Před 3 lety +2184

    Great team and Nikhil 👏👏

  • @DrPavithraMohan
    @DrPavithraMohan Před 3 lety +392

    Negativity ഇല്ലാത്ത, എല്ലാ പ്രായകാർക്കും ഒരേപോലെ കാണാൻ പറ്റുന്ന ഒരു അടാർ team wrk 🔥🔥🔥🔥🔥

  • @RM-ns4jm
    @RM-ns4jm Před 2 lety +43

    20:47: Ufff wah wah 😍😍😍. Recording studios open 😂😂😂
    Anu chettan classically trained aano ?
    Vismaya chechiyum ore pwoli 😍😍😍❤️❤️❤️

  • @jyothishsunderlal1931
    @jyothishsunderlal1931 Před 2 lety +17

    Oru kuzhappomilla njanga wait cheytolam etra nalu venelum. The best

  • @jey2275
    @jey2275 Před 3 lety +680

    പ്രായഭേദമെന്യേ എല്ലാവരെയും സന്തോഷിപ്പിക്കുന്ന കരിക്കിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍
    Kuddos Karikku team ❤️

    • @Vazrant
      @Vazrant Před 3 lety +1

      @joyal Babu rock no

  • @SASHDuDe
    @SASHDuDe Před 3 lety +397

    Anu ചേട്ടന്റെ പാട്ടിന് ഇരിക്കട്ടെ ഒരു കുതിര പൊന്നു✨✨💕

    • @hakunamatata-xe8sg
      @hakunamatata-xe8sg Před 3 lety +12

      വിസ്മയയും കൂടെ ചേർന്ന് പാടിയപ്പോ ഉഷാറായി😍

  • @sidhanarservicewelfaresoci6183

    ഏത് റോളും വളരെ ഗംഭീരമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കരിക്കിലെ ഒരേയൊരാൾ, അനു ചേട്ടൻ...

  • @jessieabraham1359
    @jessieabraham1359 Před 2 lety +13

    Lots of love from this Amma. A senior citizen, love to watch all Karikku episodes. Wish all good luck for future my children.

  • @latheef1987
    @latheef1987 Před 3 lety +777

    അശ്ളീല ചുവയില്ലാത്ത , ഡബിൾ മീനിംഗ് ഇല്ലാത്ത pure കോമഡി , ഒപ്പം മികച്ച charecterisation. അതാണ് നിങ്ങളുടേ വിജയം

    • @lubaib__x784
      @lubaib__x784 Před 3 lety +16

      @LEGENDS 🤐🤐🤐🤐🤐🤐🙏🙏🤛🤛🤛🤛🤛🤛🤛👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👂👂👂👂👂👂👂👂🤜🤛👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊👊🐵🐵🐵🐵🐵🐵🐵🐵🐒🐒🐒🐒🐒🐒🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐷🐷🐷🐷🐷🐷🐷🐷🐷🐷🐷

    • @BOSS-zj2do
      @BOSS-zj2do Před 3 lety +8

      @LEGENDS poda panni 🤬😠😡

    • @sana254
      @sana254 Před 3 lety +5

      @LEGENDS onn poyeda..ellaadthum undallo nee

    • @Architectsooraj
      @Architectsooraj Před 3 lety +9

      @LEGENDS plz consult a psychologist😑

    • @latheef1987
      @latheef1987 Před 3 lety

      @Rocky Girl .:. yes .. idakk chila episodukal weak ayirunnu..

  • @fabithasavad6204
    @fabithasavad6204 Před 3 lety +3370

    ഇത്രയും പരസ്യം കണ്ടിട്ട് ഒരു ആപ്പ് പോലും install ചെയ്യാത്ത എത്ര പേരുണ്ട്
    Thank you ithreyum like prethikshichilla

  • @akhildeepika
    @akhildeepika Před 2 lety +11

    ഈ പ്രോഗ്രാമിന്റെ വിജയം എന്താണെന്നത്, ആ നടുക്കിരിക്കുന്ന മനുഷ്യന് നല്ല വിവരമുണ്ട്, അത് തന്നെ. പ്രിത്വിരാജിന്റെ മാതിരി അളന്നു മുറിച്ച സംസാരം, ബ്രില്യന്റ്

  • @diliyacleetus271
    @diliyacleetus271 Před 2 lety +27

    Ee month end നിങ്ങളുടെ സ്കെച്ച് വീഡിയോ വരും എന്നുള്ളത് ഉറപ്പല്ലേ..??? കുറെ ആയി കാത്തിരിക്കാൻ തുടങ്ങിയിട്ട്, ക്ഷമക്ക് ഒരു പരിധി ഉണ്ട് ♥️♥️♥️🤗🤗🤗

  • @jobyjoy7043
    @jobyjoy7043 Před 3 lety +1663

    പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോൾ ഉടനെ ഒരു കിടു സോങ് പാടിയ ജോർജ് ആണെന്റെ hero🥰

  • @anjuap
    @anjuap Před 3 lety +898

    കരിക്കിന്റെ പുതിയ വീഡിയോ വരുമ്പോൾ പണ്ട് വെള്ളിയാഴ്ച ബാലരമ കിട്ടുന്ന സന്തോഷം ആണ്, ഇന്നും കരിക്ക് ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു. ഇനിയും നല്ല നല്ല രസികൻ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤❤

  • @sreeharikarun4360
    @sreeharikarun4360 Před 2 lety +50

    Machanmaree ❤
    Onam special expect cheyunnu.... 🤞🤞

  • @gayakgayak6318
    @gayakgayak6318 Před 2 lety +45

    22:01 എല്ലാവരുടെയും തല ഒന്ന് താഴ്ന്നു

  • @_govind_.
    @_govind_. Před 3 lety +3208

    " കരിക്ക് " അത് മലയാളികളുടെ ഇടയിൽ ഒരു വികാരം തന്നെ ആണ്...❣️

  • @liyavg6419
    @liyavg6419 Před 3 lety +222

    Q&A ഒക്കെ trending ൽ 1 ആകുന്നത് ആദ്യമായിട്ടായിരിക്കും,,കരിക്ക് ന്റെ ഏതും എന്തും എപ്പോഴും ട്രെൻഡ് 1 തന്നെ ആണ്,,,proud of your all

  • @jalwa589
    @jalwa589 Před rokem +25

    Lolan chettan enth povaman❤️✨️

  • @ADWAITHSRAJ
    @ADWAITHSRAJ Před rokem +47

    Lolan fans undo...?

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat Před 3 lety +2744

    Three years of entertainment...

  • @nikhithasid258
    @nikhithasid258 Před 3 lety +453

    ജോർജും ആ ചേച്ചിയും പാടി തകർത്തു 👏👏👏poliii🔥

  • @psycho5960
    @psycho5960 Před 2 lety +27

    George chettante patt Pwolichuu😍

  • @pstanushree
    @pstanushree Před 2 lety +20

    കരീക്കെവിടെ ...നിങ്ങളില്ലാതെന്ത് ഓണം ....
    ഒരു episode കണ്ടിട്ട് എത്ര നാളായ്...
    അതോ നാളെ വീണ്ടും ഒരു 10 തവണ കണ്ട തിരുവോണം എടുത്ത് വീണ്ടും കാണേണ്ടി വരുമോ...... നാളെത്തെ ഒരു പുതിയ എപ്പിസോഡ്നായി കാത്തിരിക്കുന്നു.... 😍🤗

  • @DileepPg
    @DileepPg Před 3 lety +1538

    HAPPY B DAY KARIKKU 😍🥰🥰🥰

  • @repelsumi6790
    @repelsumi6790 Před 3 lety +303

    കരിക്കിന് ശേഷം എത്ര മലയാളം സീരിസ്‌ കണ്ടാലും... കരിക്കിന്റെ അത്ര പോരാ എന്നാണ് മനസ്സിൽ ആദ്യം തോന്നുക..... ❤❤❤കരിക്ക് എഫക്ട് 🔥🔥🔥 luv ol membrs of the team.. ഒരാളെ പോലും ഇഷ്ടക്കുറവ് തോന്നിക്കാത്ത ഒരേ ഒരു സീരിസ് ❤❤

  • @rakhimolrock5251
    @rakhimolrock5251 Před 2 lety +49

    കിരൺ ചേട്ടനും അനു ചേട്ടനും ആണെന്റെ fav 🥰😍❤

  • @halodear1609
    @halodear1609 Před 2 lety +34

    കൃഷ്ണ ചന്ദ്രൻ സൂപ്പർ. ഏത് വേഷവും ചേരും. 👍👍👍👍

  • @meghnajayesh3683
    @meghnajayesh3683 Před 3 lety +670

    കിരൺ ചേട്ടൻ ഫാൻസ്‌ ഉണ്ടോ 🤩പാവം ആണല്ലോ.. നല്ല ആക്ടിങ് ആണ് 👌👌👌

  • @njanparayum9231
    @njanparayum9231 Před 3 lety +667

    *അസൂയ തോന്നുന്നു ഈ ടീമിനോട്*
    *കഴിവ് മാത്രം ഉണ്ടെങ്കിൽ എന്തും സാധ്യമാകും എന്ന് കാണിച്ചു തന്ന മുതലുകൾ 👌*

  • @shivaprasadp6720
    @shivaprasadp6720 Před 2 lety +12

    Ningade adtha series nu vendi katta waiting.....🥺❤️❤️❤️

  • @shaijalsha4316
    @shaijalsha4316 Před rokem +12

    Samarthyashasthrathil kiran polichu...sooper...really like it ....🥰😘🥰😘

  • @deadly9269
    @deadly9269 Před 3 lety +1524

    പാട്ട് പാടുമോ എന്ന് ചോദിച്ചപ്പോ ഉടനെ തന്നെ പാടിയ ജോർജ്നു ആണെന്റെ ലൈക്‌😍

  • @its_anitta
    @its_anitta Před 3 lety +538

    കരിക്കിന്റെ എത്ര സീരീസ് ഇറങ്ങിയാലും ഇവർ ഇപ്പോഴും അറിയപ്പെടുന്നത് തേരാ പാരയിലെ പേരുകൾ വെച്ചാണ്🔥

    • @nandhuyt6704
      @nandhuyt6704 Před 3 lety +3

      Hi

    • @messileo1628
      @messileo1628 Před 3 lety +5

      Ath point

    • @divyars3321
      @divyars3321 Před 3 lety +4

      Sathyam

    • @reaper_613
      @reaper_613 Před 3 lety +5

      😑എന്നെ പോലുള്ള ചെറിയ ചെറിയ CZcamsRS നെ Support ചെയ്യാനൊന്നും ഇവിടെ ആരും ഇല 😣😒

    • @MFJ_Talks
      @MFJ_Talks Před 3 lety +3

      Correct 💯💯👍👍

  • @sawafreebies
    @sawafreebies Před 2 lety +31

    ഓണം ആയിട്ട് ഇന്നൊരു വീഡിയോ വരും എന്നോർത്ത് ഇടക്കിടെ ഇവിടെ വലിഞ്ഞു കേറി നോക്കുന്ന ഞാൻ😁
    ഹാപ്പി ഓണം

  • @gowri9883
    @gowri9883 Před 2 lety +38

    സിനിമ സ്വപ്നം കാണുന്നവരെ youtube സ്വപ്നം കാണാൻ പഠിപ്പിച്ച നമ്മുടെ നിഖിലേട്ടന്റെ ഫാൻസ്‌ ഉണ്ടോ 😍❤🥰

  • @sabithsabi9910
    @sabithsabi9910 Před 3 lety +214

    പ്രായഭേദമന്യേ... എല്ലാ മലയാളി മക്കളെയും 3 വർഷമായി ചിരിപ്പിച്ചു കൊണ്ടിരുന്ന KARIKKU 🔥❤️❤️❤️

  • @spy_obz_4322
    @spy_obz_4322 Před 3 lety +600

    കരിക്ക് കാണുന്ന ഒരാൾ പോലും അത് skip cheyth കാണില്ല എന്നതാണ് സത്യം. കാരണം skip ചെയ്യാൻ തോന്നില്ല ഓരോ നിമിഷവും ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് നിങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ support ❤️❤️❤️❤️

    • @hadirahman3036
      @hadirahman3036 Před 3 lety +9

      Njan ad skip cheyyaarund

    • @sirajk.p3434
      @sirajk.p3434 Před 3 lety +2

      Y

    • @spy_obz_4322
      @spy_obz_4322 Před 3 lety +5

      @@hadirahman3036 ഞാൻ അതും ചെയ്യാറില്ല എന്തായാലും കാണുന്നുണ്ട്. Add കണ്ടിട്ട് അവർക്ക് എന്തേലും കിട്ടുവാണേൽ കിട്ടിക്കോട്ടേ. നമുക്ക് vere ചെലവൊന്നും ഇല്ലാലോ ❤️

    • @hadirahman3036
      @hadirahman3036 Před 3 lety +2

      @@spy_obz_4322 Nan time pookkunna aalu alla...Well baaki ullathu ellaam full aayittu kaanum

    • @spy_obz_4322
      @spy_obz_4322 Před 3 lety

      @@hadirahman3036 ❤️❤️

  • @aloshi1697
    @aloshi1697 Před 2 lety +31

    കട്ട waiting ആണ് എപ്പഴാ പുതിയ EP വരുക... 😧😣

  • @nh.sulthan5919
    @nh.sulthan5919 Před 2 lety +49

    Q&A വരെ ചിരിപ്പിച്ചു കൊന്ന കരിക്കിന്റെ level🔥🔥🔥

  • @as_winaswin6209
    @as_winaswin6209 Před 3 lety +178

    Dear karikku owner... പൊതുവായ ഒരു സത്യം ആണ് പറയാൻ ഉദ്ദേശിക്കുന്നേ ....
    കരിക്ക് എപ്പോ video ഇട്ടാലും കാണുവാൻ ഞങ്ങൾ റെഡി ആണേങ്കിലും വരുന്നതതെലാം പൊളി ആണെങ്കിലും .
    ഇപ്പോളത്തെ സാഹചര്യത്തിൽ ഒരുപാട് channel കളും web sires കളും ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായങ്ങൾ നേടുന്നു.
    അതിനിടയിൽ കരിക്കിന്റെ videos ഒരുപാട് miss ചെയ്യുന്നു.
    ചിലരിലെങ്കിലും ചിലപ്പോളെങ്കിലും നമ്മുടെ കരിക്ക് എന്ന channel ഒരു ഓർമ ആവാതിരിക്കാൻ videos പരമാവതി വേഗം post ചെയ്യാൻ ശ്രമികുക
    Waiting for new freshness 😍😍

    • @fathimamehrin3300
      @fathimamehrin3300 Před 2 lety +2

      Ee saahacharyathil shoot cheyyan problems undaayirikkum.... Athukondaavum angane

    • @as_winaswin6209
      @as_winaswin6209 Před 2 lety +1

      @@fathimamehrin3300 but mattu channels ippalum idunnundallo

    • @rejithp9232
      @rejithp9232 Před 2 lety +1

      കരിക്ക് youtube ഇൽ നിന്ന് പോയി എന്നാ തോന്നുന്നേ... netflix il പൈസ കൊടുത്തു കാണണം....

  • @shijimajeed
    @shijimajeed Před 3 lety +2874

    തേരാ പാര സീസൺ 2 ഇറക്കണം എന്നുള്ളവർ
    👇
    👇
    👇

  • @bijuurukunnu5927
    @bijuurukunnu5927 Před 2 lety +28

    മാലാക് baki വേണം എന്ന് തോന്നുന്നവരുണ്ടോ

  • @poochaser6288
    @poochaser6288 Před 2 lety +29

    Examinte result polum njaan njaan ethupole nokki erunnittilla🥲🥲Onam special episode naaleyenkilum varumo🥲🥲🥲

  • @jasimalisinan3415
    @jasimalisinan3415 Před 3 lety +176

    ഇവരുടെയൊക്കെ കൂടെ എതെകിലും ജോലി കിട്ടിയാൽ മതിയായിരുന്നു , 😻😻❣️ അത്രക് മൊഹബത് ആണ് ഇവരോട്

  • @MalayalamTechOfficial
    @MalayalamTechOfficial Před 3 lety +1369

    Poli 🔥🔥

  • @deepak3512
    @deepak3512 Před rokem +13

    Sathyamanu
    Tension free avan ithrayum nalla medicine lokath vere ill
    Hat's of karikku team

  • @hirenmayihirenmayi3743
    @hirenmayihirenmayi3743 Před rokem +10

    Shabareesh chettan enth pavaaa
    Pavam Aya vibillaaa pewaravuuuu 😹
    Lolan chettan ishttam ❤️🤍😘

  • @Basi114
    @Basi114 Před 3 lety +258

    നിങ്ങളെ പോലെ നിങ്ങൾ മാത്രം! ഒരു വീഡിയോ പോലും ഒരിറ്റ് പോലും വെറുപ്പിക്കാതെ ചിരിപ്പിക്കണമെങ്കിൽ ഒരു പ്രത്യേക range തന്നെ വേണം! KARIKKU THE FRESH❣️

  • @unnikrishanp9051
    @unnikrishanp9051 Před 3 lety +133

    ശെരിക്കും webseries കാണാൻ തുടങ്ങിയത് കരിക്കിന്റെ Episode തൊട്ടാണ്. അന്ന് തൊട്ട് എല്ലാ videos um full addict ആണ് ☺️
    എല്ലാരും ജോർജ് fans ലോലൻ fans എന്നൊക്കെ പറയും പക്ഷേ എനിക്ക് ഇതിലെ എല്ലാരും ഒരു പോലെ തന്നെ ഇഷ്ടാണ് 🥰
    ഇവരെ ഒക്കെ എന്നും ഇത് പോലെ തന്നെ കാണാൻ കഴിഞ്ഞാൽ മതി ❤️

  • @PEACE-bt4nz
    @PEACE-bt4nz Před 2 lety +16

    Cant w8 waiting 4 u guys nxt vdo pls......🥺🥺 request..🥺😔😔

  • @anaswaramankavil4442
    @anaswaramankavil4442 Před 2 lety +4

    Karikkinte vedios kanan thudangiyenu sheshamanu comedye ishtappettuthudangiyath . Innaleyanu karikku Vedio kandu thudangiyath . Mind happy aayirikkatte karikku vedios kandal mathi.

  • @neeraj.a903
    @neeraj.a903 Před 3 lety +218

    എത്ര എത്ര ഇൻറ്റെർവ്യൂ വീഡിയൊകൾ മലയാളത്തിൽ തന്നെ കണ്ടിട്ടുണ്ട് പക്ഷേ ഒട്ടും വെറുപ്പിക്കാതെ ഇത്രയും എൻജോയി ചെയ്ത് കാണുന്നത് ഇത് ആദ്യമാണ്💯

  • @vahidvahi7518
    @vahidvahi7518 Před 3 lety +411

    *ഒരു 3 വർഷം മുമ്പ് ഞാൻ ആദ്യമായി ഈ ചാനെൽ കാണുമ്പോൾ ആകെ ഉണ്ടായിരുന്ന subscribers വെറും 90k* ... അന്ന് കൂടെ കൂടിയതാണ്....ഇന്ന് വരെ ഒരു വീഡിയോ പോലും വെറുപ്പിക്കാത്ത ഒരേ ഒരു ടീം.... The one & only *KARIKKU* 😍😍😍

  • @shifana9593
    @shifana9593 Před 2 lety +5

    Karikk fansine ningal eniyum waiting cheyyippikkalle aduth part veegam upload cheyyu plzz athrakk addicted aahnn njangal ningalood😙😚😚😚😙😙

  • @sachusanty3901
    @sachusanty3901 Před 2 lety +11

    ദൈവം അനുഗ്രഹിക്കട്ടെ

  • @sahlakvk1067
    @sahlakvk1067 Před 3 lety +247

    തേരാ പാര ഒത്തിരി മിസ്സ്‌ ചെയ്യുന്നു
    കരിക്ക് ഇഷ്ട്ടം 🥰
    ജോർജ് fans ലൈക്‌

  • @vishnunambu5812
    @vishnunambu5812 Před 3 lety +174

    അർജുൻ രത്തൻ ഇപ്പോഴും ജീവിക്കുവാന് ❤ എന്നാ ഒരു തഗ് ആണ് 😂😂😂😂😂

  • @liniraj8685
    @liniraj8685 Před 2 lety

    Dear karikku team 2021 onam ingetharayi varunnille. Entha ippo video onnum idathathu katta wating aanu.onam vanne onam vanne onam vanne bolo thararara. Vegam vayo

  • @wikimediatech9027
    @wikimediatech9027 Před 2 lety +6

    Karikku poliyanu njan ella episodum kanum i love it💝💝💝💝

  • @shauldrz2512
    @shauldrz2512 Před 3 lety +399

    Nikhil confidence level

  • @muhammedameen5719
    @muhammedameen5719 Před 3 lety +159

    കണ്ണട വെച്ചിട്ട് അനുചേട്ടനെ കാണാൻ
    നല്ല ചേലുണ്ട്....😍😎

  • @dreamcraftworld4706
    @dreamcraftworld4706 Před 2 lety

    Karrikkinte katta fan...🔥🔥🔥
    Karrikkinte notification vannal pinne odi chadi vannu kanum athrakum isttamanu karrikku team...🥰🥰🥰
    Nighalu poliyaa..👌👌👌
    Nighalude ellam episodum onnu vidand kandittund ennalum erunn kanum adhyamayi kanunna pole...😂
    Karrikku teamine onnu nerritt kananam ennud but ethuvare pattiyittilla...😭😭😭
    Enni ennaghilum kanum enna prathikshayund....
    Kananam..
    Karrikku teaminte die heart fan...
    Nighal poliyaa...🔥🔥🔥
    Nighalude nxt episodinayi katta waiting....

  • @snehageorge3005
    @snehageorge3005 Před 2 lety +1

    Chettanmare.... eagerly waiting for your video 🧐

  • @farzanajasi4917
    @farzanajasi4917 Před 3 lety +236

    അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ ഇത് ട്രെൻഡിങ് l കാണും...😘😘

  • @nsebbb111
    @nsebbb111 Před 3 lety +1790

    George fans undo😍😍
    👇👇

  • @unsolved89
    @unsolved89 Před 2 lety +2

    Happy onam ...inn onnulleeeiii

  • @binduamritha6498
    @binduamritha6498 Před rokem +23

    Samarthya shasthram kanditt veendum ith kanan vannavarundo???