SUMMER VACATION| PART- 1

Sdílet
Vložit
  • čas přidán 16. 04. 2022
  • SUMMER VACATION| PART- 1 #malayalamcomedy #fictioncomedy #jismavimal
    Summer vacation is the story of siblings Nikhil and Nisha. The Tom and Jerry game between every sibling is the main core of this story. This time, they have an entire summer vacation to endure each other. This fun ride is surely going to take you all back to those beautiful days.
    Edited and Directed by Vimal Kumar
    Story - Jisma & Vimal
    Dialogues - Jisma Jiji
    Camera - Athul Krishna
    location - Smartup tuition class, Palluruthy
    Dubbing - Tot studio, palarivattam
    Audio - Ayaan K
    Casts
    Jisma
    Vimal
    Rahul Harshan
    Samarth ambujakshan
    Vishnu m
    special thanks
    Elson Jacob
    Sreekanth A S
    Kanchana
    Vishnu M
    To get your hands on Vilvah’s cruelty-free skincare products, follow my link. Moreover, my audience gets a special discount too!
    Check out - bit.ly/37gDnDS
    vilvah_?igshid=...
  • Komedie

Komentáře • 1,8K

  • @meerakrishna1668
    @meerakrishna1668 Před 2 lety +6244

    0:32
    എനിക്കും ഉണ്ടായിരുന്നു എക്സാം ഹാളിൽ answer sheets വെച്ച് ബുക്കുണ്ടാക്കുന്ന ഒരു ഫ്രണ്ട് 😂😂

    • @Benzii9
      @Benzii9 Před 2 lety +26

      @saleeth 😂

    • @ivideinganokkeya..
      @ivideinganokkeya.. Před 2 lety +16

      Me too

    • @laljr453
      @laljr453 Před 2 lety +8

      @DEXTER

    • @laas__forever6593
      @laas__forever6593 Před 2 lety +10

      me too

    • @footballmarket307
      @footballmarket307 Před 2 lety +30

      Ente exam ippo naddannondirikka ente classil oruthi indu 20 paper eduthu ennittu last aayappo sirinodu paraya sir ithinu thola idaan pattunnillannu 🙂pinne book indakkiya കൈ kondu aarka thula idaan pattaaa🥴

  • @izzazainab6639
    @izzazainab6639 Před 2 lety +2899

    ഉറങ്ങുവാണെന്ന വ്യാജേനെ ഫോണിൽ കുത്തിയിരിക്കുന്ന ഞാൻ ഈ വീഡിയോ കണ്ട് ചിരി പുറത്തോട്ട് കേൾക്കാതിരിക്കാൻ പെട്ട പാട് 😆

  • @reshmak813
    @reshmak813 Před rokem +124

    കുളികഴിഞ്ഞിരിക്കുന്ന സീൻ സെയിൽസ് മാന്റെ നോട്ടം 🤣🤣🤣😂😂😂 🤣🤣😂😂😂😂😂😂🤣

  • @user-zs3qv4wx7d
    @user-zs3qv4wx7d Před rokem +108

    വീണ്ടും കാണുവാ part 1മുതൽ 😂😍😍 അസ്ഥിക്കു പിടിച്ചു മുതലാളി 🔥❤️❤️❤️❤️🤣🤣🤣

  • @badhushaibm417
    @badhushaibm417 Před 2 lety +4089

    കരിക്കിന് പുതിയ വെല്ലുവിളി 😂😂😂കിടിലോസ്ക്കി 🔥👌🏻👌🏻👌🏻

    • @Sunlight20203
      @Sunlight20203 Před 2 lety +18

      😂😂

    • @oonetrivian3839
      @oonetrivian3839 Před 2 lety +8

      🤭🤭.....

    • @ajanthakumar6946
      @ajanthakumar6946 Před 2 lety +260

      Karikkennum karikkuthanne💕💕

    • @badhushaibm417
      @badhushaibm417 Před 2 lety +33

      @@ajanthakumar6946
      അല്ലെന്ന് ആരേലും പറഞ്ഞോ 😂😂😂

    • @ajanthakumar6946
      @ajanthakumar6946 Před 2 lety +54

      @@badhushaibm417 than paranjenn njan paranjoo karikkine vellan vere aarum illannan njan udeshichathu mister badhusha jismayum vimalum poli thanneyanu💕

  • @khadhikhadhi9258
    @khadhikhadhi9258 Před 2 lety +325

    Jisma പേർളി ചേച്ചീടെ വേറെ ഒരു വേർഷൻ ആണ്.... ലൈഫ് ഫുൾ ഹാപ്പി ഫൺ.. 🥰🥰🥰ലവ് it

  • @vasudevp3722
    @vasudevp3722 Před 2 lety +75

    ഹൃത്വിക് റോഷൻ അല്ല,ദൃഷ്ടിക്ക് ദോഷം ആണ് നീ.... 😂

  • @gamingdude55
    @gamingdude55 Před 2 lety +28

    5:20 katham tata bye bye good bye😅

  • @spread_lovee
    @spread_lovee Před 2 lety +1634

    5:52 അല്ലാ ഇവിടെ അച്ഛനും അമ്മയും ഒന്നുല്ല...22 വയസ്സായിട്ടും വീട്ടിൽ ആരെങ്കിലും വന്നാൽ ഇവിടാരും ഇല്ലെന്ന് പറയുന്ന എന്നെ ഓർമ വന്നു 😂

  • @sumifayas
    @sumifayas Před 2 lety +416

    adipoliiyaayi👍🏻കാതൽ വരാദാ song കലക്കി jisma 🤣climaxum superaayi..🥰😀😅🤣

  • @acahmed3775
    @acahmed3775 Před 2 lety +62

    വെറുതെ ഒന്ന് കണ്ടു തുടങ്ങിയതാണ് പിന്നെ മുഴുവനും കണ്ടു 😂 എന്തായാലും എനിക്കിഷ്ടായി 😍😍👍🏻

  • @muneerbarsha1321
    @muneerbarsha1321 Před rokem +16

    എന്തെ നിങ്ങളെ കാണാൻ ഇത്ര വൈകിയത്... ചിരിപ്പിച്ചു കൊന്നു 😄😄
    പോളിയാണ് രണ്ടുപേരും

  • @shaf_na2034
    @shaf_na2034 Před 2 lety +454

    അവസാനം ചിരിച് ചത്തു 50 ഇൽ 6 😄🤣

    • @nishvishv
      @nishvishv Před 2 lety +19

      Atharunnu highlight. Njan vicharichu full aarikkumennu. 😁

    • @zainulabid7288
      @zainulabid7288 Před 2 lety

      ഇവർ sis brothers aano

    • @adharsh___
      @adharsh___ Před 2 lety +2

      @@zainulabid7288 alla bro lovers aanu

    • @zainulabid7288
      @zainulabid7288 Před 2 lety +2

      @@adharsh___ Aa🙂

  • @cracyclasher7063
    @cracyclasher7063 Před 2 lety +613

    Jisma acting so funny and cute ♥️

    • @_fi_dx___..4494
      @_fi_dx___..4494 Před 2 lety

      Yaa

    • @trendz4422
      @trendz4422 Před rokem +4

      enikentho Over acting ayit thonni .🥴

    • @athulya5644
      @athulya5644 Před rokem +4

      @@trendz4422 ith cheriya kutti aayittalle...cheyyunnath ath aayirikkum

  • @yousafkhamza
    @yousafkhamza Před 2 lety +74

    5:12 epic scene 💫

  • @JOHNSON-gs6ll
    @JOHNSON-gs6ll Před 2 lety +10

    11:23 vaa.. vittil pokam🙂🤝😅

  • @Warlocke
    @Warlocke Před 2 lety +324

    ഒരു മിനിറ്റില് വളയ്ക്കാൻ പറ്റുവോ?
    എജ്‌ജാതി 🤣🤣🤣🤣

  • @swathyswathy3588
    @swathyswathy3588 Před 2 lety +211

    വിമൽ ചേട്ടായി & ജിസ്മ ചേച്ചി പൊളിച്ചടുക്കി. അടുത്ത എപ്പിസോടിനായി കട്ട വെയ്റ്റിങ്. 👌👌👍👍♥️🤣🤣

  • @resmi4427
    @resmi4427 Před 2 lety +13

    ഈശ്വരാ ചിരിച്ചു ഒരു വിധമായല്ലോ 😆😆😆...... 👌🏻👌🏻👌🏻പൊളിച്ചു... 🙏🏻🙏🏻🙏🏻

  • @sagarrathnakaran5608
    @sagarrathnakaran5608 Před 2 lety +67

    Society Influencer takarthu..."Drishtik Dosham👌🏽"
    J and V as usual polichu....😉

  • @user-nv2nn1ig5f
    @user-nv2nn1ig5f Před 2 lety +47

    ഒരു രക്ഷേം ഇല്ല 😁😁........ നിങ്ങൾ കലക്കി 🙌🏻🙌🏻

  • @amaljayakumar1574
    @amaljayakumar1574 Před 2 lety +121

    കുളിച്ചു തോർത്തുന്ന സീൻ ഈ അടുത്ത ഒരു വിദേശ വീഡിയോ ൽ കണ്ടു,ചിരിച്ചു ഒരു വഴിയായി

  • @sreelakshmi_vk8977
    @sreelakshmi_vk8977 Před rokem +20

    Cutie the beauty Jisma chechiii ❤️❤️😍

  • @ima5606
    @ima5606 Před 2 lety +2

    നിങ്ങൾ ഭയങ്കര സംഭവം ആണ്. ഞാൻ subscribe ചെയ്യി തേ

  • @athul2922
    @athul2922 Před 2 lety +611

    Once a wise man said "നീ നോക്കിക്കോ, 2 മാസം കഴിഞ്ഞ് ഞാൻ കൈ പോകുബോണ്ടല്ല ഷർട്ട് കിറിപോകും" 🤣

    • @Turbojose
      @Turbojose Před 2 lety +5

      ഞാനും parayuaarnn

    • @mystic_monk
      @mystic_monk Před 2 lety +4

      കോപ്പ് dumbell എല്ലാം വാങ്ങിയിട്ട് പോലും ചെയ്യാൻ മടി. 🤦🏻‍♂️

  • @rindilvox565
    @rindilvox565 Před 2 lety +1055

    എല്ലാ കഥാപാത്രങ്ങളും ഇവരുടെ കയ്യിൽ ഭദ്രം💥and a big fan of you both.waiting for next💟 8:49 relatable 🤣

  • @asharafmp7534
    @asharafmp7534 Před 2 lety +6

    ഇതിലെ അല്ലാരും ഒരേ പൊളി. എനിക്ക് അല്ലാരുടേയും acting ഇഷ്ട്ടപെട്ടു. ❤❤❤❤❤

  • @bonjikkaentertainment9171
    @bonjikkaentertainment9171 Před 2 lety +64

    അസൂയ തോന്നുന്നു ഞാനും ഷോർട്ട് ഫിലിം എടുത്തതാ 10 ദിവസം കൊണ്ട് 16k ആയിട്ടുള്ളൂ പുതിയ ചാനൽ ആയതു കൊണ്ടായിരിക്കും നിങ്ങളുടെ വർക്ക് സൂപ്പറാണ് 👍

  • @saniyaashok3384
    @saniyaashok3384 Před 2 lety +66

    "കൊള്ളാം.... പുറത്തേക്കൊന്നും ഇറങ്ങേണ്ട"...😄😅

  • @a___isha4550
    @a___isha4550 Před 2 lety +88

    ചേട്ടന്റെ voice നിവിൻ പൊളിയുടെ sound പോലെ ഉണ്ട് 😌

  • @dreamcatchers9290
    @dreamcatchers9290 Před 3 měsíci +2

    ആ ലഡ്ഡു കാണിക്കുന്ന scene 😂😂

  • @BadBoy-qz8no
    @BadBoy-qz8no Před 2 lety +9

    2:40 this scene🤣🤣🤣chirich chathu

  • @hogwartsgurl7653
    @hogwartsgurl7653 Před 2 lety +58

    Poli poli. Onnum പറയാനില്ല🌚😂.chettan അനിയത്തി combo nalla rasund. Ithpole vere indavumo😁.

  • @zillubhai
    @zillubhai Před 2 lety +11

    8:35 rithik roshanalla😂 drishtik dosham ahn nee🤣 ijjathi

  • @user-qv8rf7gm1y
    @user-qv8rf7gm1y Před 2 lety +6

    ചേട്ടൻ്റെ ശബ്ദം നിവിൻ പോളിയുടെ ചെറിയ ടച്ച് ഉണ്ട്..... ❤️

  • @Justt.reels._
    @Justt.reels._ Před 2 lety +3

    Adipwli aykkn iniyum ithpoethe videos pratheekshikkunnu❤️
    Love you both 😻

  • @thasrifa2690
    @thasrifa2690 Před 2 lety +71

    Aiwa! Veruthe ഒന്ന് യൂട്യൂബ് തുറന്നതാ പെട്ടെന്നു താ notification, അപ്പൊ തന്നെ ഓടി വന്നു 😜😜😜

  • @user-cn9nd1xs7t
    @user-cn9nd1xs7t Před 2 lety +53

    Awww പൊളി 😂😂ചിരിച്ചു ഒരു വഴി ആയി 😻നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 😘

  • @anumadhav806
    @anumadhav806 Před 2 lety +15

    Premam nivin polyde voice modulation aan vimal pinne aa attitude 🔥🔥🔥

  • @hmllsindhuu8778
    @hmllsindhuu8778 Před rokem +2

    Ayoooo ayoooo🤣🤣🤣🤣🤣🤣

  • @aryasree216
    @aryasree216 Před 2 lety +158

    You Both are promising actors
    😍♥️🔥Jisma chechi enthu cute aanu,😘,,,, chila scenes okke relatable aanu😅...
    almost ella scenes um reverse adich veenduum veendum Kandu... Atra ishtayi...❣️

  • @reshmas6852
    @reshmas6852 Před 2 lety +37

    Chirichu chathu 🤣🤣🤣 ningade combination adipoliya 😍

  • @user-vk4cq5up7i
    @user-vk4cq5up7i Před rokem +5

    05:32 എന്റെ പൊന്നോ 🤣🤣🤣🤣🤣🤣

  • @theserendipitous9282
    @theserendipitous9282 Před rokem +6

    1:32 nivin slang and sound

  • @Asz689
    @Asz689 Před 2 lety +47

    കൊള്ളാം 😄👍🏼👍🏼.. എല്ലാവരും നന്നായി അഭിനയിച്ചു 👌👌

  • @nikhila1512
    @nikhila1512 Před 2 lety +78

    Ohh !! I'm seriously in love with this man...
    Talented in every means 🥰 kudoos to your effort guys ❤️👍

  • @mohammedkadangod2486
    @mohammedkadangod2486 Před 2 lety +14

    എന്തിനേക്കാളും ഞാൻ ഏറെ ചിരിച്ചിരുന്നത് സ്റ്റാർ മാജിക്‌ നോക്കിയിട്ടായിരുന്നു പക്ഷെ ഇതു നോക്കിയതിൽ പിന്നെ സ്റ്റാർ മാജിക്‌ ഇന് 2ആം സ്ഥാനം 👍👍sooper videos I love it most🔥👍

  • @krishnapriyac2061
    @krishnapriyac2061 Před 2 lety +16

    Vimal chettante acting polii🔥

  • @chedhafaizy7956
    @chedhafaizy7956 Před 2 lety +405

    Pwolii choreography ...I just loved ittttt🥰and u bothhh♥️💯

  • @ayshashenna3563
    @ayshashenna3563 Před 2 lety +57

    ഈ വീഡിയോക് വേണ്ടി waiting ആയിരുന്നു big fan of your 🥰😘😘😘

  • @parvanaparvathi
    @parvanaparvathi Před 2 lety +6

    3:56..🤣🤣🤣

  • @dhanyajojo982
    @dhanyajojo982 Před rokem +6

    ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂 സൂപ്പർ 🍫🍫🍫

  • @jyothikak1020
    @jyothikak1020 Před 2 lety +186

    My brother also use to tell me " odedi"😆😆😆

  • @rajasreemenon353
    @rajasreemenon353 Před 2 lety +67

    Oru second polum skip adikkathe kandu... You guys are complete entertainers...🥰
    Ellardem effort nu oru big salute ❤️

  • @haripriyaammuzz6574
    @haripriyaammuzz6574 Před rokem +2

    ഈശ്വരാ ചിരിപ്പിച്ചു കൊല്ലുവോ നിങ്ങൾ. Superb😍💋

  • @devusworld2746
    @devusworld2746 Před 2 lety +3

    തുടക്കം മുതൽ അവസാനം വരെ ചിരിച്ചു. ഇപ്പോഴാ നിങ്ങള്ടെ വീഡിയോസ് കാണാൻ തുടങ്ങിയെ. ഒന്നും പറയാനില്ല 👌👌👌👌👌👌👌.

  • @ivinthomas8366
    @ivinthomas8366 Před 2 lety +329

    Ende ammooo oru rakshila chiriche chiriche marichu 😂😂😂 Ugran concept sathyam ayitum uff adipoli Hats off to the whole team💘
    'Chehchan','dhrishti dosham', 'additional sheet' pinne Vimal chettan mudi thorthi nikunathe ellam adipoli ayirunu hahaha 🤣🤣 Great work Team❤️💪✨

  • @lovefromt815
    @lovefromt815 Před 2 lety +26

    ചിരിച്ച് ഒരു വഴിയായിക്ക് 😂😂😂😂

  • @Babadook600
    @Babadook600 Před 2 lety +13

    5:32 nte mone poli😂😂😂

  • @moneyheist9981
    @moneyheist9981 Před 2 lety +4

    9:56 avasaanathe laddu😹😹😹

  • @lubnalathif3996
    @lubnalathif3996 Před 2 lety +78

    Videooo ishtappettoooonnn choikenda aaavshyaam illa gys.... Polichu pollicjum.... Soo much soothing elements and all the best.... Great great direction and actings as well..... Enjoyed ur work😘... Keep moving team👍 hoping to have a great response for this video

  • @mkrnair99
    @mkrnair99 Před 2 lety +32

    Luv u guys💓...jisma chechy and vimal chettan what a performance🤩🤩...especially guest role cheytha samarth chettan kalakki😍

  • @muhammedrizvan1863
    @muhammedrizvan1863 Před 2 lety +2

    അമ്പതിൽ അമ്പത്,..ഏഹ്.....അമ്പതിൽ അമ്പതോ അല്ല,,അമ്പതിൽ ഒമ്പത് 😁...

  • @Shamiil_
    @Shamiil_ Před 2 lety +1

    Ishtta petto enn chothikkan undo orupad ishdapayi

  • @krishnaaa143
    @krishnaaa143 Před 2 lety +17

    നിങ്ങളുടെ വീഡിയോസ് ഒക്കെ ഒരേപൊളി 🤗💖 എനിക്ക് ഒരുപാട് ഇഷ്ട്ടായി 😌❤️

  • @ribin5122
    @ribin5122 Před 2 lety +39

    വിമൽ എഡിറ്റിംഗ് ആക്ടിങ് പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി 😍

  • @sajeenasiyad965
    @sajeenasiyad965 Před rokem +2

    സത്യം പറയാലോ നിങ്ങൾ realbro&sis ആണെന്ന വിചാരിച്ചേ

  • @dhanyadas1126
    @dhanyadas1126 Před 2 lety +3

    Ente chakkarakalee 😂🤣👌❤💕💘adipolittaa no words vallatha originality kuttikalam orth orth pandaradanganayitt🤣🤣vimal and jisuuu love uuu ❤✌

  • @Fidha6191
    @Fidha6191 Před 2 lety +20

    Enthoru poliyaan.. 😍💥
    Really enjoyed.. 💯
    You guys deserve more.. 💯

  • @4brothers976
    @4brothers976 Před 2 lety +10

    Vedio adipoliyayittund🥰nighalokkeyame content creators♥️♥️🥰🥰

  • @muhammedashiq.c7296
    @muhammedashiq.c7296 Před 2 lety +1

    Dristtikk doshamanu nee.... 😂😂😂😂😂

  • @kiranjoseph6706
    @kiranjoseph6706 Před 2 lety +10

    Tiri kathikkunnathane Highlight 😹😹🤣🤣

  • @shreyaonlineshopping
    @shreyaonlineshopping Před 2 lety +15

    എല്ലാവരും നന്നായി അഭിനയിച്ചു. കൂടുതൽ നന്നായതു ജിസ്മ ആണ്

  • @aleenaantothiressia4093
    @aleenaantothiressia4093 Před 2 lety +92

    😂😂😂'Super Summer' vacation

  • @pascalscanlonlopez8222
    @pascalscanlonlopez8222 Před rokem +4

    കരിക്കിന് ശേഷം എന്ത്? എന്ന് ഒരു ചോതിയാമ്മില്ല അതെ അത് ഇതുതന്നെ 😍👍🏻, keep going guys, wish you all the best

  • @zydtraheesahashim1228
    @zydtraheesahashim1228 Před 2 lety +71

    *നീ ഋതിക് റോഷൻ അല്ല 😂നീ ദൃഷ്ട്ടിക്ക് ദോഷം 🤣*

  • @rinshadmuhd7402
    @rinshadmuhd7402 Před 2 lety +22

    Fishing nte scene 😂🔥🔥

  • @athiraprabhu1840
    @athiraprabhu1840 Před 2 lety +82

    Ente ettanum njaanum 😌.. really relatable
    Luv u guys ❤️, waiting for more fresh engaging content 💫✨

  • @sneha6733
    @sneha6733 Před 2 lety +1

    Polichu kidukki thimirthu❤💃waiting for next kidilan videos🎥 💃⚡

  • @Lovely-Dreams.
    @Lovely-Dreams. Před 2 lety +5

    Climax kalakki ✨✨

  • @fathimakm7162
    @fathimakm7162 Před 2 lety +27

    Jawaan next part illeee... Katta waiting aanuuu😍😍😍

  • @bangtandyna6794
    @bangtandyna6794 Před 2 lety +6

    Vimal chettanu chela samayath Nivin Pauli de sound pole ind....
    Rendalum pwoliii❣️

  • @Elizabeth-nh6qr
    @Elizabeth-nh6qr Před 2 lety +14

    നിങ്ങടെ വീഡിയോസ് എല്ലാം അടിപൊളി ആണ്. Skip ചെയ്യാൻ തോന്നത്തേയില്ല. അത്രേം എന്റെർറ്റൈനിങ് ആണ്. ഇനിയും ഇതുപോലെ അടിപൊളി വീഡിയോസ് പ്രതീക്ഷിക്കുന്നു 😘🥰😘💯💯

  • @hitlercaming5539
    @hitlercaming5539 Před 2 lety +8

    Cuteness nte nirakudam jisma ❤️💎

  • @shoyaishida4066
    @shoyaishida4066 Před 2 lety +15

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣🤣💯

  • @ashshines23
    @ashshines23 Před 2 lety +121

    Amaaazin guys!!! Its so much fun to watch! Rahul proud of u😎 and the entire team pwolichuu!❤️

  • @Diya65228
    @Diya65228 Před 6 měsíci +1

    എനിക്ക് സൂര്യയുടെ അനുജൻ കാർത്തിക്കിന്റെ പോലെയാണ് തോന്നുന്നേ ആ ചിരിയും നോട്ടവും എല്ലാം പക്ക

  • @nijadvklr1274
    @nijadvklr1274 Před 2 lety +1

    Kidu

  • @Glamaholicboss
    @Glamaholicboss Před 2 lety +27

    😂😂 Adipoli aayitund.. Relatable contents ❤️

  • @nandoo14
    @nandoo14 Před 2 lety +12

    Ningalude video varan katta waiting ayrnnu😍😍

  • @vishnudasvishnudas9776
    @vishnudasvishnudas9776 Před 2 lety +3

    ശെരിക്കും ആങ്ങളയും പെങ്ങളും ആണോ 2 പേരും 🤔🤔🤔 വല്ലാത്ത കോമ്പിനേഷൻ 👌👌👌

  • @parkkripajimin6412
    @parkkripajimin6412 Před 2 lety +1

    അടിപൊളി വീഡിയോ 🤩💜..... പൊളിച്ചു👌ചേച്ചി ചേട്ടാ 💜💕

  • @alluarjunstatusvlogs6018
    @alluarjunstatusvlogs6018 Před 2 lety +78

    ഇതിലെ അവസാനം വരുന്ന song പാടിയത് jisma chechi ആണോ ❤ നല്ല രസം ഉണ്ട് കേൾക്കാൻ...2 പേരുടെയും അഭിനയം kollam ❤😍

  • @user-gz3jr1ki8r
    @user-gz3jr1ki8r Před 2 lety +63

    Choreography ⚡⚡, love it ♥️

  • @mammame8474
    @mammame8474 Před 2 lety

    Chettante mudiii😍😍

  • @ammuamrutha5649
    @ammuamrutha5649 Před 2 lety

    Oru rekhayum illa...love u both.. ❤️❤️chechi poliii

  • @sivapriyasuresh6413
    @sivapriyasuresh6413 Před 2 lety +12

    Ammayude aa dialogue aann main😂 "daivamey class onn start aayal mathyarnn"

  • @greenlyvlogs7210
    @greenlyvlogs7210 Před 2 lety +3

    katta waiting aayirunnu

  • @AmeeBeats
    @AmeeBeats Před 2 lety +2

    എല്ലാ വീഡിയോസും പൊളി ആണ് 😂...
    Only Entertainment ❤️

  • @sreehridyam7221
    @sreehridyam7221 Před 2 lety +1

    രണ്ടുപേരും പോളിയാണ് 👌🏻👌🏻👌🏻💞