ഈ ഒരു പെർഫോമൻസോടുകൂടി നിങ്ങൾ 'റാം മനോഹർ വേട്ടംപള്ളി'യുടെ കട്ട ഫാനാകും ഉറപ്പ് 😁🙏

Sdílet
Vložit
  • čas přidán 2. 02. 2021
  • സത്യസന്ധമായ ആലോചനകളിലൂടെ സന്തോഷകരമായ ബന്ധങ്ങളൊരുക്കിയ 36 വർഷങ്ങൾ. മാലയോഗം മാട്രിമൊണി
    Trusted service since 1984 - Register free now: www.malayogamonline.com/keral...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Zábava

Komentáře • 1K

  • @akhilsoman4335
    @akhilsoman4335 Před 3 lety +2742

    പ്രഥമ ചിത്തിലക്കോട് ജപമണി പുരസ്ക്കാര ജേതാവ്💥'റാം മനോഹർ വേട്ടമ്പള്ളി'💥ഫാൻസിന് പവർ കാണിക്ക്⚡⚡ തങ്കു ഇഷ്ടം♥️♥️

    • @pippisivakdl7103
      @pippisivakdl7103 Před 3 lety +7

      😂😂🤣🤣😂😂

    • @swaliisalu4627
      @swaliisalu4627 Před 3 lety +5

      🤣🤣🤣🤣🤣

    • @selfishworld2147
      @selfishworld2147 Před 2 lety

      Vaikkan kashtta pett 🤣

    • @vipinbalan3351
      @vipinbalan3351 Před 2 lety +5

      Ee vettamplli ന്നു പറയുന്ന സ്ഥലം എന്റെ വീടിനു അടുത്ത് ആണ് നെടുമങ്ങാട്... Thankachan nedumangad വിതുര ക്കാരൻ ആണ്

  • @Shorts_Stop_Dude
    @Shorts_Stop_Dude Před 3 lety +2632

    തങ്കു ഉണ്ടെങ്കിൽ മാത്രം സ്റ്റാർ മാജിക് കാണുന്നവർ ആരൊക്കെ ഉണ്ട് ..

  • @shafeekbk
    @shafeekbk Před 3 lety +1213

    തങ്കുവിന്റെ ഒപ്പം തന്നെ അഖിലും കയ്യടി അർഹിക്കുന്നു.
    👏👏👏👏👏👍🌹❤👏🙏💞👌

    • @VinodVinod-ni8mh
      @VinodVinod-ni8mh Před rokem +1

      ♥️♥️♥️♥️Both of them💙💙💙💙

  • @arathirameshthehappysoul691
    @arathirameshthehappysoul691 Před 3 lety +1272

    തങ്കു ഫാൻസ്‌ 😌😍
    തങ്കു ഫാൻസ്‌ 💥💥
    തങ്കു ഫാൻസ്‌ 🙈🙈
    എവിടെ 🤔

    • @adilgames5741
      @adilgames5741 Před 3 lety +4

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

    • @pakkaran999
      @pakkaran999 Před 3 lety +2

      മനുഷ്യനല്ലേ പുള്ളെ 🤣

    • @rahulrrahulr1152
      @rahulrrahulr1152 Před 3 lety +2

      ഞാൻ ഇവിടെ ഉണ്ട് ഒരു തങ്കച്ചൻ ചേട്ടൻ ആരാധൻ

    • @mallu_hub
      @mallu_hub Před 3 lety

      @@adilgames5741 ohk

    • @sandeepthattakath6482
      @sandeepthattakath6482 Před 3 lety

      തങ്കു അനു ഇഷ്ടം

  • @walkercuts9928
    @walkercuts9928 Před 3 lety +675

    അനൗൺസ്‌മെന്റ് ചെയ്യുന്ന അഖിൽ അണ്ണൻ വേറെ ലെവൽ 😍😍😍😍😍😍😍😍😍😍😍😍#uyir♥️😍😘😘😘😘

    • @sohan1249ghb
      @sohan1249ghb Před 2 lety

      💯👍👍👍

    • @rajuprasad2639
      @rajuprasad2639 Před 2 lety +1

      @@sohan1249ghb eeeeeeeeeeeeevalipppenirthada

    • @nishadksurendran1192
      @nishadksurendran1192 Před 2 lety

      ഉണ്ട😂😂😂 തങ്കച്ചൻ ഓളം വരില്ല. തങ്കച്ചൻ ചേട്ടൻ പോളിയല്ലേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @user-tm3rv3ye8i
    @user-tm3rv3ye8i Před 3 lety +674

    സ്റ്റാർ മാജിക്കിലെ അഭിനയ കുലപതി വിതുര സിങ്കം തങ്കു 😍😍😘😘

    • @sininp3151
      @sininp3151 Před 3 lety +4

      അടിപൊളി thanku

    • @danielv5282
      @danielv5282 Před 3 lety

      Ayeee... abhinaya kulapathiyo??? Kolapathi aayirikum

  • @avengers8241
    @avengers8241 Před 3 lety +813

    സ്റ്റാർ മാജിക്കിൽ തങ്കു വെറുതെ നിന്നാലും എന്റെ ജീവനാണ് . അദ്ദേഹത്തിനെ വെല്ലാൻ അദ്ദേഹം മാത്രം ...
    THE LEGEND.....🔥🔥🔥

    • @adilgames5741
      @adilgames5741 Před 3 lety +2

      ഒരു 10
      സബ്സ്ക്രൈബ്
      തരുവോ

    • @rahulboss2446
      @rahulboss2446 Před 3 lety +1

      I'm Jojo p

    • @danielv5282
      @danielv5282 Před 3 lety

      Enthoru thamasa

    • @danielv5282
      @danielv5282 Před 2 lety

      Eliye vellan pinne simhathine kondu varan patilalo

    • @abuvalappil2859
      @abuvalappil2859 Před 2 lety

      എന്ത് മൈര ഇത്ര ചിരിക്കാൻ

  • @anirudh6122
    @anirudh6122 Před 2 lety +64

    അഖിൽ ചേട്ടൻ്റെ അനൗൺസ്മെൻ്റ് കേൾക്കുമ്പോൾ കൊറോണയ്ക്ക് മുമ്പുള്ള ഉത്സവ പറമ്പ് ഓർമ്മ വന്നു

  • @girijaashok3720
    @girijaashok3720 Před 3 lety +130

    മംഗളങ്ങളരുളും മഴനീർകണങ്ങളെ... എന്ന പാട്ട് മുഴുവനായും തങ്കൂനെകൊണ്ട് പാടിക്കേൾക്കണം എന്നുണ്ട്... എന്ത് ഫീൽ ആണ് കേൾക്കാൻ...

  • @sjrsjr1920
    @sjrsjr1920 Před 3 lety +105

    SKit ഒറിജിനാലിറ്റി feel ചെയ്യുന്നത് തങ്കുവിൻ്റേത് മാത്രം,,,❤

  • @aflahmonnadi1066
    @aflahmonnadi1066 Před 3 lety +592

    തങ്കു ഫാൻ ആകണമെങ്കിൽ ഇതൊന്നും കാണണമെന്നില്ല😎😍 തങ്കു എന്നും സ്റ്റാർ മാജിക്കിൽ ഉണ്ടായാൽ മതി 😍

  • @vmc1902
    @vmc1902 Před 2 lety +18

    എത്ര മനോഹരമായി സ്കിറ്റുകൾ അവതരിപ്പിച്ചു കൊണ്ടിരുന്ന തങ്കു അഖിൽ കോമ്പിനേഷൻ വീണ്ടും കാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു

  • @mrsreeps2228
    @mrsreeps2228 Před 3 lety +361

    റാം മനോഹർ വേട്ടം പള്ളി ❤️❤️😂😂

    • @naseernechu
      @naseernechu Před 3 lety +1

      Hyy

    • @advaithsagar3996
      @advaithsagar3996 Před 3 lety +2

      ആരതി നായർ ❤

    • @deepakdivakaran2010
      @deepakdivakaran2010 Před 3 lety +2

      @@advaithsagar3996 മോഞ്ഞേ....... ഗ്യാപ് കിട്ടിയപ്പോൾ ഗോൾ അടിക്കാൻ നോക്കിയതാ ല്ലേ😆😆

    • @advaithsagar3996
      @advaithsagar3996 Před 3 lety

      @@deepakdivakaran2010 അയ്യോ... ദാരിദ്ര്യം 😏😒😒

  • @dheerajLalraghavan
    @dheerajLalraghavan Před 3 lety +197

    റാം മനോഹർ... അണ്ണാ... ഇങ്ങള് പൊളി..... ചിരിപ്പിച്ചു കൊല്ലുമോ ന്ന് 😜😎😎😜
    I alone there 😂

  • @mannalaya9372
    @mannalaya9372 Před 3 lety +105

    എൻറെ പൊന്ന് തങ്കു നിങ്ങൾ വേറെ level ആണ്. A big salute to you thankachan chetta❤️❤️😘😘💕💕🥰🥰

    • @danielv5282
      @danielv5282 Před 3 lety

      Ayeee.... big salute??.. arku??? Ohhh... big salute for paykoothu..

  • @anoopkumara7607
    @anoopkumara7607 Před 2 lety +16

    ഇപ്പഴും സെർച് ചെയ്യ്തു കാണുന്നവർ ഉണ്ടോ, തങ്കു 🔥

  • @asiyamajeed8309
    @asiyamajeed8309 Před 3 lety +732

    ശ്രുതിയും ഭർത്താവും ആസ്വദിക്കുന്നു.. ലയയും ഭർത്താവും പുച്ഛിക്കുന്നു.. ഇതുപോലുള്ള അതിഥികളെ ഒഴിവാക്കണം 👍😡😡😡

  • @mrsreeps2228
    @mrsreeps2228 Před 3 lety +239

    തങ്കു ചേട്ടാ നിങൾ പൊളിയാണ് ❤️❤️
    ഒടിയനായും അവതാർ ആയും പുലി മുരുകൻ ആയും....❤️❤️❤️❤️
    വേഷം മാറാൻ...❤️❤️❤️

    • @Memdelicz_
      @Memdelicz_ Před 3 lety

      Lub

    • @danielv5282
      @danielv5282 Před 3 lety

      Pakshe ee paranja cinemayilonnum ingeru illalo ... pinnenganey pwoli aayi enna

  • @ashiqaachi2870
    @ashiqaachi2870 Před 3 lety +108

    തങ്കു പൊളിച്ചു... ഇതുപോലെ ഉള്ള കലാകാരൻ ആണ് ഒരു ശോയുടെ വിജയം 100%.

    • @user-jwalakuttan
      @user-jwalakuttan Před 3 lety +1

      Ashik എന്റെ lik ചേർത്ത് 10ആക്കിയിട്ടുണ്ട്

    • @danielv5282
      @danielv5282 Před 3 lety +1

      Ayoo enthoru thamasa...super kalakaaran aanenennu.. pakshe orotta cinemayil polum leading role Kittitila...

  • @aroosaaru7732
    @aroosaaru7732 Před 3 lety +166

    തങ്കു ചേട്ടൻ മുത്താണ് എന്ത് ചെയ്താലും ആളുകൾ ചിരിക്കും അതിനുള്ള കഴിവ് താങ്കുചേട്ടനുണ്ട്

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +70

    തങ്കു ചേട്ടൻ ഒരേ പൊളി ആളുകളെ ചിരിപ്പിക്കാൻ അസത്യകഴിവുള്ള മനുഷ്യൻ പണ്ടത്തെ ഫിഗർ ഷോയിൽ അമ്രീഷ് പുരിയും ജയനും മനസിന് പോവാത്തത് 🔥

  • @unnimathew6782
    @unnimathew6782 Před 3 lety +86

    ഇതിൽ നോബി ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ ഒന്നും കൂടി സൂപ്പർ ആയേന്നെ. തങ്കു ചേട്ട പൊളിച്ചു സൂപ്പർ

  • @jtlvlog5428
    @jtlvlog5428 Před 3 lety +45

    എന്റെ തങ്കു ചേട്ടാ 🙏😍💕🌹🥰❤നിങ്ങൾ ഇല്ലെങ്കിൽ ഒന്നുമില്ല 💞😎

  • @raslaichu4178
    @raslaichu4178 Před 3 lety +190

    തങ്കച്ചൻ ചേട്ടാ... പൊളി പെർഫോമൻസ് ആയിരുന്നു....👌👌👌👌👌👌👌😂😂😂😂😂😂😂💖💖💖💖💖

  • @abdulsaleemabdulsaleem2099

    റാം മനോഹർ വേട്ടം പള്ളി യെ ഇനി സ്റ്റാർ മാജിക്കൽ കാണാൻ കഴി യുമോ 🌹🌹🌹🌹🌹 തങ്കച്ചൻ സൂപ്പർ

  • @shajilemmicreations971
    @shajilemmicreations971 Před 3 lety +114

    വീണ്ടും വീണ്ടും ആലോചിച്ചു ചിരിക്കാൻ തങ്കു ഒരു എപ്പിസോഡ് കൂടി തന്നു. 😍😍

  • @rajeshr9147
    @rajeshr9147 Před 3 lety +44

    തങ്കച്ചൻ ചേട്ടൻ അഖിൽ ചേട്ടൻ പൊളിച്ചു...🎉🎉🎉🎉❤️❤️❤️❤️🔥🔥🔥🔥

  • @shyamayoor
    @shyamayoor Před 3 lety +52

    തങ്കു പൊളിച്ച് 👍 ശരിക്കും ഞങ്ങളെ ചിരിപ്പിച്ചു ❤❤❤❤❤ #Tpk

    • @user-jwalakuttan
      @user-jwalakuttan Před 3 lety +1

      Shyam ayoor :എന്റെ like ചേർത്ത് 10ആക്കിയിട്ടുണ്ട്

  • @Media-iy9bn
    @Media-iy9bn Před 3 lety +37

    അഖിൽ ചേട്ടന്റെ അനൗൺസ്‌മെന്റ് 👌👌👌👌👌🔥❤️❤️😂😂😂

  • @User45724
    @User45724 Před 3 lety +111

    സത്യത്തിൽ കൂടെ ഉള്ളവരെ ഇത് പോലെ ചിരിപ്പിക്കാൻ തങ്കുവിനെ പറ്റു....

    • @AnilKumar-nx1ki
      @AnilKumar-nx1ki Před 3 lety

      😚😚😚😚

    • @danielv5282
      @danielv5282 Před 3 lety

      Athu sheriya...chirikanamenkil nammal vicharikanamenneyllu

    • @User45724
      @User45724 Před 3 lety +2

      @@danielv5282 ആരേലും നിർബന്ധിച്ചോ കാണാൻ വേറെയും ഉണ്ടല്ലോ....

    • @danielv5282
      @danielv5282 Před 3 lety

      @@User45724 enthonnu?

  • @anassalim9398
    @anassalim9398 Před 3 lety +15

    തങ്കു ചേട്ടൻ എന്തൊരു സിംപിൾ ആണ് വളരെ പച്ചയായ മനുഷ്യൻ ❤️❤️

  • @fbstatusmidia3504
    @fbstatusmidia3504 Před 3 lety +82

    ലതയുടെ ഭാവം കണ്ടാൽ ഏറ്റവും മികച്ച നടിക്കുള്ള ദേശിയ അവാർഡ് കിട്ടിയത് പോലെയുണ്ടല്ലോ ആകെ അഭിനയിച്ചത് മൂന്നും നാലും പേര് കാണുന്ന ഒണ്ണക്ക സീരിയൽ

  • @ukcuts1419
    @ukcuts1419 Před 3 lety +55

    തക്കുവിന്റ comedy kanan vendi mathrm varunver like addii

  • @subi1268
    @subi1268 Před 3 lety +91

    തങ്കു ഫാൻസ്‌ ഇവിടെ come on

  • @vinodbabu8016
    @vinodbabu8016 Před 3 lety +79

    🌹🌹🌹തങ്കു ഇഷ്ടം 🌹🌹🌹

  • @muheen2583
    @muheen2583 Před 3 lety +33

    ചിരിച്ചു പണ്ടാരടങ്ങി.. തങ്കച്ചൻ പൊളിച്ചു

  • @libinp.l6219
    @libinp.l6219 Před 3 lety +21

    തങ്കച്ചൻ ചേട്ടാ നിങ്ങൾ ഒരു complete actor ആണ്....... ബഹുമാനിക്കുന്നു ഒരുപാട്. മലയാളികൾക്ക് അഭിമാനം ആണ് നിങ്ങൾ...... ഒത്തിരി ഇഷ്ട്ടം ഒത്തിരി......

  • @fathimathulmidhha6843
    @fathimathulmidhha6843 Před 3 lety +74

    *തങ്കുവിന്റെ ഒരു കിടുക്കാച്ചി പെർഫോമൻസ് ആയിരുന്നു 😁*
    *തങ്കു ഫാൻസ്‌ ലൈക്‌ അടി* 👍

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

  • @binutp7553
    @binutp7553 Před 3 lety +22

    തങ്കു ചേട്ടൻ സൂപ്പർ ആണ്..👌👌👍🌹

  • @ars5804
    @ars5804 Před 3 lety +18

    ഈ പരുപാടി കാണൂന്നതേ.. തങ്കൂനേയു൦ നോബി അണ്ണനേ൦ കാണ്ണാനാ..❤❤❤

  • @anjelicinemas8019
    @anjelicinemas8019 Před 2 lety +3

    ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്‌..

  • @ajithpeter8373
    @ajithpeter8373 Před 3 lety +13

    റാം മനോഹർ കലക്കി ചിരിച്ചു എടപാട് വന്നു

  • @josephmathew6613
    @josephmathew6613 Před 3 lety +28

    അടുത്ത മില്യൺ വ്യൂസ് അടിക്കാൻ പോകുന്ന ഐറ്റം 😘

  • @realnyyefakty9613
    @realnyyefakty9613 Před 2 lety +3

    Sruthi Lekshmi യുടെ expressions and ചിരി കാണാൻ മാത്രം കാണുന്ന ഞാൻ...🤩❤️😍
    Anybody else???🤨

  • @mibinbabu9322
    @mibinbabu9322 Před 3 lety +6

    ചുമ്മാ വന്നു ഫിഗർ ചെയ്തു... Oru ഫിഗർ പോലും ശരിയായി ലുക്ക്‌ അല്ലങ്കിലും... ലുക്ക്‌ kunduvarunavarekkal തകർപ്പൻ ആക്കുന്ന മുത്ത്‌... തങ്കു ചേട്ടൻ 😍😍😍😍

  • @Sajjadrafeek
    @Sajjadrafeek Před 3 lety +15

    ഇടക്കാലത്ത് വെറുപ്പിച്ചിരിന്ന ടമാർ പടാർ ഇന്ന് സ്റ്റാർ മാജിക്കായി ജന ഹൃദയങ്ങളിൽ ഇടം പിടിക്കുന്നു

  • @nikmedia1143
    @nikmedia1143 Před 2 lety +14

    തങ്കു ചേട്ടൻ പൊളിയാണ് ♥️♥️♥️♥️

  • @rafeeqadgf4471
    @rafeeqadgf4471 Před 3 lety +46

    സ്റ്റർമാജിക്കിന്റെ മുത്ത് തങ്കു 💪💪💪

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ്
      തരുവോ

  • @devadethd1081
    @devadethd1081 Před 3 lety +57

    തങ്കു ചേട്ടൻ ഉയിർ 🥰🥰🥰💋💋

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

  • @kallujaaz6856
    @kallujaaz6856 Před 3 lety +7

    Thangu ur so dedicated actor.......parayan vakkukalilla....thangachan chetan pakaram vekan vere arum illa ee star magicil enn abiprayamullavar ivide like cheyyu👍

  • @chehacker2764
    @chehacker2764 Před 3 lety +14

    Satar magicli oreee Oru King 👑
    Mr. Thanku

  • @anoopkuttykrishnank8063
    @anoopkuttykrishnank8063 Před 3 lety +38

    തങ്കു അഴിഞ്ഞാടി 🔥🔥❤️

  • @malayalamtrolls4403
    @malayalamtrolls4403 Před 3 lety +34

    *അഖിൽഏട്ടൻ പൊളി* 💪💪💪 ❤️❤️❤️

  • @vtvinu7135
    @vtvinu7135 Před 3 lety +30

    ഈ പ്രോഗ്രാം കണ്ടപ്പോൾ ഉത്സവപ്പറമ്പിൽ നിൽക്കുന്ന ഒരു ഫീൽ കിട്ടി... അഖിൽ കവലയൂര് നന്നായിട്ട് അന്നൗൺസ്‌മെന്റ് ചെയ്തു

  • @muhammedmusthafa6231
    @muhammedmusthafa6231 Před 3 lety +175

    ലയയുടെ ഭർത്താവ് ചിരിക്കാൻ പോലുമാകാതെ കക്കൂസിൽ പോവാൻ മുട്ടി നിൽക്കുവാണെന്നു തോന്നുന്നു. ലയ ആണെങ്കിൽ ഇങ്ങേര് പാന്റിൽ മുക്കുമോന്നു പേടിച്ചും ഇരിക്കുവാണെന്നു തോന്നുന്നു 😶😇

    • @user-jr7hd6rh3s
      @user-jr7hd6rh3s Před 3 lety +2

      😂😂😂😂😂

    • @muhammedafsalafsal2948
      @muhammedafsalafsal2948 Před 3 lety

      Aa avalk oru pucham😏😏😏

    • @itsME-sg7ud
      @itsME-sg7ud Před 3 lety

      Athe

    • @shabeebmuhammedc8811
      @shabeebmuhammedc8811 Před 3 lety +2

      ഇത്രയും വെരുപ്പീര് സാധനം

    • @josephmathew6613
      @josephmathew6613 Před 3 lety +10

      പുള്ളി ഭയങ്കര സീരിയസ് ടൈപ് മനുഷ്യൻ ആണ്, ലയ ക്ക് ചേരും, പക്ഷെ ഈ പ്രോഗ്രാമിന് ചേരില്ല, പക്ഷെ ശ്രുതിയും ഡോക്ടർ ഉം പൊളി ആണ് അവർ പെട്ടെന്ന് സിങ്ക് ആയി

  • @thasnisinu5691
    @thasnisinu5691 Před 3 lety +269

    ദയവുചെയ്ത് ആ രജിത് സാറിനെ കൊണ്ടുവരരുത് 🙏🙏🙏

  • @shahanafaisal7400
    @shahanafaisal7400 Před 3 lety +198

    ഈ ഗസ്റ്റിനെ കൊണ്ടരൽ ഇനി കുറച്ചു ദിവസത്തേക്ക് നിർത്തണം എന്നുള്ളവർ ഉണ്ടോ

    • @saraths3373
      @saraths3373 Před 3 lety +2

      Ys avara boost cheythu Thanna Orupad time bore akunnu

    • @KERALA-KL02
      @KERALA-KL02 Před 3 lety +18

      ഗസ്റ്റിനെ കൊണ്ട് വരണം പക്ഷേ ഒരു ബന്ധവും ഇല്ലാത്ത ലയ പോലുള്ള ഊച്ചാളി കളെ കൊണ്ട് വരരുത്

    • @GayathriDeviPK
      @GayathriDeviPK Před 3 lety +3

      Ennale as thateem muttile chaprathalamudikari undayirunnu. Innu pc george

    • @sjrsjr1920
      @sjrsjr1920 Před 3 lety +4

      @@KERALA-KL02 Right,,,,,, ധർമ്മജൻ, ബോ. ചെ തുടങ്ങിയവർ Super ആണ്,,,

    • @anuanu1725
      @anuanu1725 Před 3 lety +1

      ഇതുപോലുള്ള "പൂ ഞ്ഞാ റ്റിലെ " അതിഥികളെ കൊണ്ടുവരരുത്

  • @shabeertube6476
    @shabeertube6476 Před 3 lety +48

    തങ്കു തിരിച്ചു വന്നേ 👆

  • @avsimplecreations4555
    @avsimplecreations4555 Před 3 lety +61

    തങ്കു ❤

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ്
      തരുവോ

  • @kingini1614
    @kingini1614 Před 3 lety +14

    ഇതൊക്കെ കണ്ട് ഞാൻ ചിരിച്ചു ചിരിച്ചു ചത്താൽ നിങ്ങൾ സമാധാനം പറയുമോ 😆😆

  • @avengers8241
    @avengers8241 Před 3 lety +69

    Only one.....
    ❤️THANKU🔥

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

  • @DrBackbencher
    @DrBackbencher Před 3 lety +37

    9:24 ജഗതി ചേട്ടന്റെ ലുക്ക്😂

  • @shefeekshefeek6743
    @shefeekshefeek6743 Před 3 lety +5

    വേറെ കമെന്റ് നോക്കണ്ട തങ്കു റോക്ക്സ് അതുമാത്രം 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ARUNSAGAR2255
    @ARUNSAGAR2255 Před 3 lety +19

    *ഒരേ ഒരു രാജാവ്... റാം മനോഹർ വേട്ടംപള്ളി❤*

  • @woodenstudio4183
    @woodenstudio4183 Před 3 lety +12

    തങ്കു എന്തുകാണിച്ചാലും ചിരിക്കും 😍😍😍😍

  • @jamshiivh6214
    @jamshiivh6214 Před 3 lety +25

    ഇത് ഇപ്പോഴെങ്കിലും ചെയ്തത് നന്നായി കാരണം തങ്കുവിന്റെ ആ ഒരു പോഷൻ കാണാൻ ആഗ്രഹിച്ച ഒരുപാട് ആളുകളുണ്ട്

  • @Ponnugh2eg
    @Ponnugh2eg Před 2 lety +6

    ഇത്രക്ക് അഹങ്കരിച്ചു ഇരിക്കാൻ ഇവൾ ആരാ.. ഇവൾ കലാകാരിയാണോ.,തങ്കു പച്ചയായ മനുഷ്യൻ. അനുഗ്രഹീത കലാകാരൻ💝

  • @ranjithranjith5493
    @ranjithranjith5493 Před 3 lety +64

    തങ്കുവിന്റെ രതീഷിനെ കാണാൻ വേണ്ടി മാത്രം ഒരു പാട് തവണ കണ്ട ഞാൻ

  • @Kilikkoodu1060
    @Kilikkoodu1060 Před 3 lety +41

    കുറെ നാളുകൾക്കു ശേഷമാണു താങ്കുവിന്റെ തകർപ്പൻ പെർഫോമെൻസ് കാണാൻ പറ്റിയത്. ഒരു രെക്ഷേമില്ല പൊളിച്ചു 🤣🤣

    • @adilgames5741
      @adilgames5741 Před 3 lety +2

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

    • @3butterflies629
      @3butterflies629 Před 3 lety

      @@adilgames5741 ente channel subscribe cheyyo pls🙏

    • @MyCraftsHut10
      @MyCraftsHut10 Před 3 lety

      @@3butterflies629 ente cheythal thirich cheyyam

    • @3butterflies629
      @3butterflies629 Před 3 lety

      @@MyCraftsHut10 ok cheyy

    • @MyCraftsHut10
      @MyCraftsHut10 Před 3 lety

      @@3butterflies629 ente koodiyillallo

  • @shaheercheroor9872
    @shaheercheroor9872 Před 2 lety +5

    The Most Beautiful Person in Star Magic... misseww Thankoooo✌🏻😥😥😥😥😥😥

  • @parifantasy5367
    @parifantasy5367 Před 2 lety +10

    Lot of kochammas and kochachan sitting there ..with 😏
    Our Thanku polikkunnu🥰🥰
    Such an entertainer

  • @shibinsv1020
    @shibinsv1020 Před 3 lety +10

    Vanna guest enthade kallu vizhungiya oru wait
    😆thankachal vithura rocks😍😍😍

  • @aroosaaru7732
    @aroosaaru7732 Před 3 lety +37

    ശ്രുതിയും ഹസ്ബൻഡും happy ആയി എൻജോയ് ചെയ്യുന്നുണ്ട് but ലയ ഹസ്ബൻഡ് ഒരു wait ഇട്ട് ഇരിക്കുമ്പോലെ അവർക്ക് ചിരിക്കാനൊക്കെ എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ തോന്നുന്നു അതും തങ്കുന്റെ സ്കിറ്റ് കണ്ടിട്ട് 😏😏😏😏😏😏😏

    • @nitheesh9611
      @nitheesh9611 Před 3 lety +3

      ആ വേട്ട വളിയന്റ് മുഖം കണ്ടാൽ അറിയാം 🐓🐓🐓🐓🐓

    • @vinukumarnp5064
      @vinukumarnp5064 Před 3 lety +1

      സത്യം

    • @thankachanpp1786
      @thankachanpp1786 Před 2 lety

      ഏതാ ചുവന്ന ശവം..

    • @nila9505
      @nila9505 Před 2 lety

      Ayyo avalde mughathu oru pucham

  • @Born2eat4
    @Born2eat4 Před 3 lety +45

    പൊളിച്ചടുക്കി 😂😂😂😂👍

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ്
      തരുവോ

  • @sumeshg3110
    @sumeshg3110 Před 2 lety +13

    തങ്കു ഉയിർ 👍❤

  • @deepus9075
    @deepus9075 Před 3 lety +26

    The name is enough THANKU❤️🖤

  • @subinsubin3982
    @subinsubin3982 Před 3 lety +41

    Thanku polichu❤️❤️
    Anu fans pever kanikku❤️❤️

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

  • @dreamcatcher1520
    @dreamcatcher1520 Před 3 lety +102

    തങ്കു......!🤩🤩🤩

  • @chikkubroo4503
    @chikkubroo4503 Před 3 lety +42

    തങ്കു fan❣️❣️❣️❣️❣️❣️❣️

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

  • @myvediosvtm5198
    @myvediosvtm5198 Před 3 lety +6

    Vettampalli നമ്മുടെ അടുത്തുള്ള സ്ഥലം ആണ്. തങ്കു നമ്മുടെ naatte കാരനും.. പിന്നെ പറയണോ. അണ്ണൻ പൊളിയാ

  • @antonyvarghese1385
    @antonyvarghese1385 Před 3 lety +6

    Thanku poli

  • @aksharajanesh3729
    @aksharajanesh3729 Před 3 lety +30

    Ambooo 😂😂😂
    Thguuuu uyiiir
    Thagyuiu mainnaee
    😂😂😍

    • @adilgames5741
      @adilgames5741 Před 3 lety +2

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

    • @aksharajanesh3729
      @aksharajanesh3729 Před 3 lety +1

      @@adilgames5741 voo taraloo😁

  • @saheerbasheerkutty5471
    @saheerbasheerkutty5471 Před 3 lety +9

    ചിരിച്ചു ഒരു വഴിയായി തങ്കു ഉയിർ

  • @dexterjd5947
    @dexterjd5947 Před 3 lety +13

    Ethilum Cutting annalo THANKU AnnaN vere level🔥🔥🔥

  • @naasnaas1381
    @naasnaas1381 Před 3 lety +172

    Comment വായിക്കാൻ വന്നവർ ഇങ്ങ് പോര് 😂😂

    • @adilgames5741
      @adilgames5741 Před 3 lety +1

      ഒരു 10
      സബ്സ്ക്രൈബ് തരുവോ
      പ്ലീസ്

    • @edenblumoon4167
      @edenblumoon4167 Před 3 lety

      czcams.com/video/ADyEAStIHbk/video.html

    • @3butterflies629
      @3butterflies629 Před 3 lety

      @@edenblumoon4167 ente channel subscribe cheyyo pls 🙏

  • @rabirabi9945
    @rabirabi9945 Před 3 lety +15

    Thaggu chettan poliyaan

  • @pnvlogs6750
    @pnvlogs6750 Před 3 lety +84

    തങ്കു...സ്റ്റാർ മാജിക്കിന്റെ നട്ടെല്ല്...

  • @chiyaansreenath2534
    @chiyaansreenath2534 Před 3 lety +30

    തങ്കു പൊളിച്ചു 🔥👌❣️

  • @kunchippakunchippa6427
    @kunchippakunchippa6427 Před 3 lety +11

    Thanku

  • @watchingyou6078
    @watchingyou6078 Před 3 lety +16

    Anouncement vere level 😁😁🔥🔥

  • @Suji-pb4mn
    @Suji-pb4mn Před 3 lety +9

    അഖിൽ അണ്ണൻ 😍😍😍😍 star magic ന്റെ നാടി 😍😍

  • @surajramanansuraj5303
    @surajramanansuraj5303 Před rokem +3

    ഇങ്ങേര് ഇത് endhonn 😂🖤തങ്കച്ചൻ വന്നു കഴിഞ്ഞാൽ പിന്നെ ബാക്കി എല്ലാരും side ആവും അമ്മാതിരി പെർഫോമൻസ് 🔥

  • @rkyt1864
    @rkyt1864 Před 2 lety +3

    2022 kaanunnavar undo 🔥

  • @Cineu.p
    @Cineu.p Před 3 lety +11

    Thankachannna summaavaa🔥🔥

  • @noufalfnfnoufalfnf91
    @noufalfnfnoufalfnf91 Před 3 lety +8

    അസീസ്ക്ക ചിരിച്ചു മരിക്കും ☺️☺️🤸🤸🤣🤣🤣

  • @sumeshpurushothaman2825
    @sumeshpurushothaman2825 Před 3 lety +27

    തങ്കു പൊളി 👏👏👏👏ഈ പെർഫോമൻസ് ന്റെ ടൈമിൽ 'പുച്ഛം' വാരി വിതറി ഇടതു വശത്തു ഇങ്ങേയറ്റം ഇരുന്ന ചേട്ടനും ചേച്ചിയും ഏതാണ് സൂർത്തുക്കളെ 🤔.??

  • @sanalck1558
    @sanalck1558 Před 3 lety +15

    തങ്കു chettan😍🤣🤣

  • @abdullaparis4808
    @abdullaparis4808 Před 2 lety +19

    തങ്കു ഫാൻസ് നീലം മുക്കി പവർ കാണിക്ക് ❤❤💪💪💪💪💪

    • @user-pc7pj4my7b
      @user-pc7pj4my7b Před rokem

      One year aayi, ippalum washing machine thorannille? Aarem kandilla neelam mukkan

  • @lasfa3215
    @lasfa3215 Před 3 lety +9

    തങ്കച്ചൻ അടിപൊളി ♥♥

  • @uniseunu8357
    @uniseunu8357 Před 2 lety +8

    Thakachan Chetaaa nigaaaaa poliyaannn 🥰😘❤️❤️❤️