Star Magic | Flowers | EP

Sdílet
Vložit
  • čas přidán 6. 08. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.com/store/apps/de...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 4,7K

  • @m_x7487
    @m_x7487 Před 3 lety +5318

    സ്റ്റാർ മാജിക്‌ ഒര് എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ കാണുന്നവർ ആരൊക്കെയുണ്ട്.... 😍✨️❤️

  • @aseemjuntion
    @aseemjuntion Před 3 lety +484

    തങ്കുവിന്‍റെ വരവും നവ്യ ചേച്ചി ഞെട്ടിയത് റിപ്പീറ്റ് അടിച്ചവര്‍ ഉണ്ടോ ?

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 2 lety +182

    തങ്കച്ചൻ ചേട്ടാ നിങ്ങൾ ഒരു അത്ഭുതം ആണ്.

  • @umeshummachan9763
    @umeshummachan9763 Před 3 lety +118

    എൻ്റെ തങ്കപ്പണ്ണ! ഒരു രക്ഷയില്ലാട്ടാ!👏👏👏👏
    അടിപൊളി !
    Star magic ഒരു പ്രസ്ത്താനം തന്നെ!
    പ്രത്തെകിച്ച് അനുവേട്ടൻ👏👏👏👏 big salute

  • @sibimudheer1849
    @sibimudheer1849 Před 3 lety +1317

    ജയസൂര്യ വരുമ്പോൾ.....നവ്യ ചേച്ചിയും വേണം എന്നുള്ളവർ ലൈക്ക് അടി മക്കളെ..... പൊളിക്കും അപ്പോൾ 🔥🔥🔥 ചതിക്കാത്ത ചന്തു വിശേഷങ്ങൾ ഒകെ കേൾകാം..... Full കോമഡി ആകും..... ♥♥♥♥♥♥

  • @sxrxn4764
    @sxrxn4764 Před 3 lety +2643

    ഇന്ന് ഷാഫിക്ക പാടിയപ്പോൾ ആരും ഒന്നും മിണ്ടിയില്ല ഷാഫിക്ക പറഞ്ഞത് സീരിയസ് ആയിട്ടാണെന്നു അവർക്ക് മനസിലായി 💯❤

  • @sajinar3785
    @sajinar3785 Před 3 lety +67

    പ്രോഗ്രാം സൂപ്പർ നവ്യ ഇഷ്ടം തങ്കു my favourite എല്ലാ ആർട്ടിസ്റ്റ് നല്ലത് ആണ്. വളരെ സ്റ്റാൻഡേർഡ് ആയി വരുന്നു പ്രോഗ്രാം ❤️❤️❤️

  • @nebinjohns798
    @nebinjohns798 Před 3 lety +55

    15:00 കുരിശ് കാണുന്നതിലും പേടിയ 😆. എന്റെ തങ്കു 😆👏

  • @kunjumolk6039
    @kunjumolk6039 Před 3 lety +1828

    നവ്യ ചേച്ചി പേടിക്കുന്നത് skip adich കുറെ തവണ കണ്ടവരുണ്ടോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 njn kandu

  • @shabeerappathinkattil4283
    @shabeerappathinkattil4283 Před 3 lety +2872

    തങ്കു വന്നപ്പോൾ നവ്യ ശരിക്കും പേടിച്ചു ... 😂😂🤣

  • @user-to9hl6fb4t
    @user-to9hl6fb4t Před 2 lety +59

    2:31 തങ്കുവിന്റെ എന്ട്രി പുക😂😂😂😂

  • @siddinewfield256
    @siddinewfield256 Před 3 lety +47

    തങ്കുവിനെ പറയാൻ വക്കില്ല . എന്റെ പൊന്നു ❤️😘😘

  • @vipinb1907
    @vipinb1907 Před 3 lety +355

    ഈ തങ്കുവിനെക്കൊണ്ട് ഒരു രക്ഷയുമില്ല പൊളിച്ചു 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @User45724
    @User45724 Před 3 lety +125

    തങ്കു അഭിമാനം ❤❤❤... വ്യത്യസ്തമായ എത്രയോ വേഷങ്ങൾ ... ഇപ്പോളും ആവർത്തന വിരസത ഇല്ലാതെ കൊണ്ടുപോകുന്നു...ഗ്രേറ്റ്‌ effort

  • @harikrishnan3890
    @harikrishnan3890 Před 3 lety +154

    ഇതു വേഷം കൊടുത്താലും അഭിനയിച്ചു തകർക്കുന്ന താങ്കച്ഛനാണ് മെയിൻ 🔥🥰

  • @creatorss548
    @creatorss548 Před 3 lety +118

    തങ്കൂന്റെ ഡ്രാക്കുള പൊളി ഒന്നും പറയാനില്ല ഇജ്ജാഥി ഡെഡിക്കേഷൻ 😍😍😍😘😍😍😘

    • @shyamprasad752
      @shyamprasad752 Před 6 měsíci

      🥰🥰🥰

    • @shyamprasad752
      @shyamprasad752 Před 6 měsíci

      🤩🤩🤩🤩🤩🤩😎🤩🤩🤩🤩🤩🤩🤩🤩🤩😄😃😃🤣

  • @ayshahamda2399
    @ayshahamda2399 Před 3 lety +248

    ഈ ഓണത്തിന് സ്റ്റാർ magicil നമ്മുടെ എല്ലാവരുടെയും അവശ്യ പ്രകാരം നമ്മുടെ ജയസൂര്യ വരുന്നുണ്ട്....ഇത്തവണ ഓണം സ്റ്റാർ magic പൊളിക്കും

  • @m_x7487
    @m_x7487 Před 3 lety +258

    സ്റ്റാർ മാജിക്‌ ഇത്രയേറെ മനോഹരമാകുന്നത് തങ്കു തന്നെയാണ്... 😌🥰ഈ പരുപാടിയേ വിജയ്പ്പിക്കുന്നതിന്റെ ഒര് വല്യ പങ്ക് തങ്കുവിന് തന്നെയാണ് ❤️

  • @shalinshaju979
    @shalinshaju979 Před 3 lety +99

    ആ പല്ല് എടുത്തിട്ടുള്ള തങ്കുന്റെ ചിരി എത്ര തവണ കണ്ടുന്ന് അറിയില്ല 🤣🤣🤣4:43

  • @Praveeshkannur
    @Praveeshkannur Před 3 lety +293

    ഷാഫിക്കന്റെ പാട്ടില്ലാതെ എന്ത് സ്റ്റാർ മാജിക്..... കൂടെ നമ്മളെ തങ്കുവും 😜

  • @VismayLH
    @VismayLH Před 3 lety +2411

    തങ്കുന്റെ skit😂😂😂😂
    ബിനു ചേട്ടന്റെ counters 🔥🔥🔥🔥
    ഓണത്തിന് ജയസൂര്യ ആണ് മോനേ guest 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @bijeeshbalankl536
    @bijeeshbalankl536 Před 3 lety +122

    എന്റെ മോനെ ആരാ താങ്കുനേ മേയ്കപ് ചെയ്തത് സമ്മദിക്കണം നിങ്ങളെ തങ്കുന്റെ ക്യാരക്ടർ മാറുന്ന സ്കിറ്റിൽ 25%എങ്കിലും മേയ്കപ് മുന്നിൽ നിൽക്കും പിന്നെ അയാൾ അങ്ങ് കയറും 🔥

  • @DREAM-jl7ez
    @DREAM-jl7ez Před 3 lety +42

    Thakanchan ചേട്ടാ നിങ്ങൾ സൂപ്പർ ഹീറോ ആണ് 😍

  • @midhunkrishna8705
    @midhunkrishna8705 Před 2 lety +84

    തങ്കു -ന്റെ skit കാണാൻ വേണ്ടി ഈ എപ്പിസോഡ് തപ്പി എടുത്തു 💫💯💯💯💯💯

  • @bijipaul9098
    @bijipaul9098 Před 3 lety +670

    തങ്കു ഇയ്യാൾ മാസ് ആണ്. സുധി യുടെ ചോര കുടിച്ച എക്സ്പ്രഷൻ പൊളിച്ചു... Game സൂപ്പർ 👌👌👌

  • @mdsafwanmp1999
    @mdsafwanmp1999 Před 3 lety +97

    തങ്കുവിന്റെ സ്കിറ്റ് പൊളി മേക്കപ്പ് കിടിലൻ
    ഷാഫിക്ക ❤️
    ശ്രീ ❤️❤️❤️

  • @fariskamal9175
    @fariskamal9175 Před 3 lety +52

    തങ്കുന്റെ സ്കിറ്റും ഷാഫിക്ക സോങ്ങും ❤️😍

  • @Shalinath007
    @Shalinath007 Před 3 lety +69

    തങ്കു മാസാണ് , പ്രതിഭാസം മാണ്, അടിച്ചമർത്തപ്പെട്ടെ ജനതയുടെ വികാരമാണ് തങ്കു, തങ്കൂണ് തുല്യം തങ്കു മാത്രം , ഇരുണ്ട കാലഘട്ടതിന്റെ വെളി വെളിച്ചമാണ് തങ്കു,

  • @augustinekwt6279
    @augustinekwt6279 Před 3 lety +453

    ഷാഫി പാടുമ്പോൾ നവ്യായുടെ ആ ചിരിയിലൂടെ അറിയാം ഷാഫിയുടെ പാട്ടിനെ ശരിയ്ക്കും ഇഷ്ടപ്പെടുന്നുണ്ടെന്ന് 👍👍🎵🎵

    • @user-gu9ku2bl1x
      @user-gu9ku2bl1x Před 3 lety +6

      Aaru easttapeadunnu ബിനു chattan സോങ് സൂപ്പർ

    • @augustinekwt6279
      @augustinekwt6279 Před 3 lety +16

      @@user-gu9ku2bl1x ആര് ബിനുവോ'........ പക്ക കോമാളി

    • @soumyajoseph5681
      @soumyajoseph5681 Před 3 lety +17

      Shafikka ishtam🌹🌹🥰🥰

    • @deepakdeepu2074
      @deepakdeepu2074 Před 3 lety +9

      ഷാഫി എന്ന കോപ്പാ?? അവനു പാട്ടു മാത്രം ഉണ്ട്. ഇതു ടോപ്പ് സിംഗർ പ്രോഗ്രാം അല്ല. കോപ്പ്.... അവന്റെ പാട്ടു വരുമ്പോൾ ഞാൻ skip ചെയ്യാറാണ് പതിവ്

    • @famisworld736
      @famisworld736 Před 3 lety +25

      @@deepakdeepu2074 nigal skip chytholu... Nagal und kelkan...

  • @farwaaishu6137
    @farwaaishu6137 Před 3 lety +100

    സ്റ്റർമാജിക്കി ന്റെ. ഒരേ ഒരു രാജാവ്. തങ്കു 😍😍❤

  • @sabirshamalappuram6639
    @sabirshamalappuram6639 Před 3 lety +84

    തങ്കു ചേട്ടന്റെ skit അടിപൊളി.. ഷാഫിക്കയുടെ പാട്ടും കിടു 🔥🥰❤️ ഇന്നത്തെ എപ്പിസോഡ് 👍🏻👌🏻

  • @shibuthomas6852
    @shibuthomas6852 Před 3 lety +40

    തങ്കുവും, കിടു, ഷാഫി പാടിപൊളിച്ച്

  • @sajaah8368
    @sajaah8368 Před 3 lety +147

    Thanku --skit ❤
    Binu chettan--counter
    Azeeskka---game spirit
    Uff pwoli 💕

  • @razak-pp
    @razak-pp Před 3 lety +200

    ഷാഫിക്കയുടെ പാട്ടു അതിഗംഭീരം..❣️

  • @Aswin.vj1gk8ir1r
    @Aswin.vj1gk8ir1r Před 3 lety +54

    മറ്റാരെയും ഇഷ്ടം ഇല്ലാതാക്കൊണ്ടല്ല ഞൻ ഞൻ ഈ പ്രോഗ്രാം കാണുന്നതുതന്നെ താങ്കച്ചാൻ ബ്രോ ഉള്ള കൊണ്ടാണ്

  • @shinfa2930
    @shinfa2930 Před 2 lety +42

    തങ്കു എന്ത് പറഞ്ഞാലും ഒരു വല്ലാത്ത മൊതലന്നെ no doubt🤩🤩 but sudhichettan also a gud artist 🙌🏻💯

  • @arunravi5189
    @arunravi5189 Před 3 lety +343

    ഷാഫിക്കയെ padan സമ്മതിച്ചു നല്ലകാര്യം 💯💯💯 ഞങ്ങൾക്ക് പാട്ടും കോമഡിയും okke veenam

  • @muhammedafazkk3364
    @muhammedafazkk3364 Před 3 lety +443

    തങ്കുവിന്റെ എൻട്രിയും നവ്യ ചേച്ചിയുടെ എക്സ്പ്രഷന്നും കണ്ടപ്പോൾ ചിരി വന്നവരുണ്ടോ 😂😂
    അടിപൊളിയായിട്ടുണ്ട് 😂😂😎😎👌👌👍🌹

  • @haseebbekalfort6021
    @haseebbekalfort6021 Před 2 lety +39

    റിനി വൈറ്റ് ടി ഷർട്ട് ൽ അടിപൊളി ലുക്ക് : തങ്കുവിന്റെ ഇതുവരെയുള്ള പെർഫോമൻസിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇന്നത്തെ ഡ്രാക്കുള 😘🔥

  • @ReDMooNTECHK
    @ReDMooNTECHK Před 3 lety +95

    തങ്കു roksss ❤️❤️❤️❤️❤️❤️❤️❤️
    ഷഫിക്ക ❤️❤️❤️❤️
    പാട്ട് പടുമ്പോ കൗണ്ടർ അടിക്കാതെ ഇരുന്ന എല്ലാർക്കും ❤️❤️❤️❤️❤️❤️❤️

  • @jincyjincy9963
    @jincyjincy9963 Před 3 lety +160

    തങ്കച്ചൻ ചേട്ടാ പറയാൻ വാക്കുകളില്ല പൊളിച്ചു, തിമിർത്തു, കലക്കി 😍😍#TPK

  • @rinujoseph5945
    @rinujoseph5945 Před 3 lety +694

    തങ്കുവിന്റെ ഡ്രാക്കുള അടിപൊളി. നവ്യ ചേച്ചി ശെരിക്കും പേടിച്ചു പോയി. ഷാഫിക്കയുടെ പാട്ട് അടിപൊളി. ശ്രീവിദ്യ അടിപൊളി ആയി ഗെയിം കളിച്ചു. ശ്രീവിദ്യ muthumani ഉയിർ # AKSC

  • @jiyasays5077
    @jiyasays5077 Před 3 lety +42

    തങ്കു ഇവിടെ നിൽക്കണ്ട ആളല്ല. ഒരുപാട് ഉയരങ്ങളിൽ ഇതും ഇദേഹം അത് urabba. ഒരു പ്രാവശ്യം ഒന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട്

  • @anithacs1281
    @anithacs1281 Před 3 lety +37

    എന്റെ തങ്കു പൊളിച്ചു അടുക്കി മുത്തേ ഏത് വേഷം കൊടുത്താലും അതെല്ലാം suuuuuuuuuuupppppppppppeeeeeeeeeeeeerrrrrrrrrr😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️

  • @commentonly3456
    @commentonly3456 Před 3 lety +2110

    Skit ചെയ്യുന്ന ബിനുചേട്ടന് അടക്കം എഴുനേറ്റ് നിന്ന് കൈയ്യടക്കുന്നെങ്കില് Thankuവിന്റെ Range വേറെ Levelആണ്💔💟💯

  • @nkm8790
    @nkm8790 Před 3 lety +274

    നെൽസൻ ചേട്ടൻ ഇപ്പൊ പണ്ടത്തെ പോലെ ഒരു pewer ഇല്ലാ എന്ന് ഒരു തോന്നൽ 🙄.....

    • @ajeena589
      @ajeena589 Před 3 lety +1

      Yes bro🙄

    • @anuanushaks2062
      @anuanushaks2062 Před 3 lety +1

      S

    • @junaidmuhammedillias6689
      @junaidmuhammedillias6689 Před 3 lety

      Wasted

    • @bachithachi7170
      @bachithachi7170 Před 3 lety

      Yes

    • @forisknr2856
      @forisknr2856 Před 3 lety

      അവനെ പുറത്ത് ആക്കിയതാണ് .പഴയ എപ്പിസോഡ് കണ്ടാൽ മനസ്സിലാകും. സാബു വന്ന എപ്പിസോഡ് കാണൂ

  • @mallunetwork
    @mallunetwork Před 2 lety +18

    തങ്കു skit ആണ് പ്രോഗ്രാമിൻ്റെ high light 👍

  • @user-kv3rp8ef7n
    @user-kv3rp8ef7n Před 2 lety +16

    താങ്കച്ഛന്റെ കോമഡി എത്ര കണ്ടാലും മതിയാവില്ല ❤️

  • @sowmyasowmyaponnu9825
    @sowmyasowmyaponnu9825 Před 3 lety +556

    നവ്യാ ചേച്ചി പേടിച്ച ആ സീൻ ഞാൻ repeat അടിച്ചു കാണാൻ നല്ല രസം .ബിനു ചേട്ടൻ fans indo

  • @muhammadshafeek5710
    @muhammadshafeek5710 Před 3 lety +646

    തങ്കച്ചൻ ചേട്ടൻ പൊളിച്ചു..നവ്യ ചേച്ചി പേടിച്ച സീൻ .....repeat അടിച്ചു കണ്ടവർ like & comments 🙏👍

  • @jesnahajra8715
    @jesnahajra8715 Před 2 lety +21

    Suple entry തങ്കു 🙂
    തങ്കു കിടു 🙂

  • @shineananthu4688
    @shineananthu4688 Před 3 lety +41

    ഏയ്‌മോനെ തങ്കു ഒന്നും പറയാനില്ലപ്പാ
    വേറെ ലെവൽ സാധനം തങ്കു ഉയിർ 😍🥰😍🤙

  • @alfiya3091
    @alfiya3091 Před 3 lety +119

    തങ്കു, ബിനു ചേട്ടൻ, നവ്യ ചേച്ചി, ചിന്നു ചേച്ചി, അനുകുട്ടി 😘😍❤

  • @ayshahamda2399
    @ayshahamda2399 Před 3 lety +278

    ഈ ഓണത്തിന് ഗസ്റ്റ് ജയസൂര്യ💪ഓണം
    സ്റ്റാർ magic പൊളിക്കും

  • @sandrat8665
    @sandrat8665 Před 3 lety +50

    "Thangu"- real artist..uff oru rakshayum lla..Adipoli 🥳.Ennathe game adipoliyennu chirich chathu😅🤣🤣

  • @adarshm305
    @adarshm305 Před 3 lety +62

    Why thangu is still not in mainfield Malayalam movies...? he is so talented than anyother people there.

    • @danielv5282
      @danielv5282 Před 3 lety +4

      Overacting wont be accepted in malayalam movies

    • @amaled7941
      @amaled7941 Před 2 lety +1

      @@danielv5282 definitely

  • @fahmadiya5122
    @fahmadiya5122 Před 3 lety +316

    തങ്കച്ചൻ എന്തു വേഷം ചെയ്താലും പൊളി ആണ് 💕

  • @mr.j_svlogs2510
    @mr.j_svlogs2510 Před 3 lety +271

    സ്റ്റാർ മാജിക്കിലെ സകലകലാ വല്ലഭൻ തങ്കു തന്നെ😍 ഡ്രാക്കുള അല്ല ഏതു വേഷവും തങ്കു തങ്കുന്റെ രീതിയിൽ തമാശയിൽ പൊതിഞ്ഞു കളർ ആക്കിയിരിക്കും..💜💜

    • @mbappeboy6992
      @mbappeboy6992 Před 3 lety +1

      820 സഹായിക്കുമോ..!😔❣️

  • @Deancorso-r6o
    @Deancorso-r6o Před 3 lety +26

    ഇത്രേം നല്ല ഒരു ചാനൽ മലയാളികൾക് സമ്മാനിച്ച ശ്രീകണ്ഠൻ സാറിനു ഇരിക്കട്ടെ ഇന്നത്തെ like👍

  • @rinshaahh006
    @rinshaahh006 Před 3 lety +47

    തങ്കു വിന്റെ സ്കിറ്റ്‌ poliya♥️♥️♥️♥️😍😍

  • @nisamtalks
    @nisamtalks Před 3 lety +865

    എന്ത് വേഷം ചെയ്താലും കാണുന്ന ആളുകളെ നിരാശരാക്കാതെ പിടിച്ചിരുത്താൻ തങ്കുവിന്റെ കഴിവ് അഭാരം തന്നെ 👍💯

    • @-abu777
      @-abu777 Před 3 lety +16

      തങ്കു ചേട്ടൻ ഇഷ്ടം 💖

    • @wahheyyd
      @wahheyyd Před 3 lety +14

      Thankuu kiiiiii jayy ❤❤❤

    • @sifinashibi6639
      @sifinashibi6639 Před 3 lety +10

      അതെ

    • @jamsheedjamshi8842
      @jamsheedjamshi8842 Před 3 lety +7

      തങ്കുച്ചേട്ടൻ🔥🔥🔥❤️❤️❤️

    • @nishadnichu4164
      @nishadnichu4164 Před 3 lety

      czcams.com/video/LVm5S_spONc/video.html

  • @bincysaji8437
    @bincysaji8437 Před 3 lety +193

    എന്റെ പൊന്നു തങ്കു നമിച്ചു 🙏.... A PERFECT ACTOR.... ONE & ONLY തങ്കു 🤩❤❤😘😘😘😘
    💥💥💥🏆🏆❤😍😍😍

  • @jocreations5803
    @jocreations5803 Před 3 lety +66

    Mass entry ഡ്രാക്കുള തങ്കു 😍😍😍

  • @Alimans633
    @Alimans633 Před 2 lety +8

    ശാഫിക്ക നമ്മളിൽ ഒരാളെ പോലെയാണ്,എല്ലാവരും ശാഫിക്കയെ സ്നേഹിക്കുന്നത് കാണുമ്പോൾ വല്ലാത്ത സന്തോഷമാണ്💞

  • @zaina4751
    @zaina4751 Před 3 lety +245

    തങ്കു എങ്ങനെ വന്നാലും സൂപ്പർ......നവ്യ നായർ പെഡിച്ചോ പോയത് എനിക്ക് മാത്രമാണോ ishtapettattu

  • @_shl_type_7103
    @_shl_type_7103 Před 3 lety +182

    ഓണത്തിന് ജയേട്ടന്റെ ഒപ്പം സ്റ്റാർ മാജിക്കിലെയും ഡമാർ പഠാറിലെയും ഇതു വരെയുള്ള എല്ലാവരെയും കൊണ്ട് വരണമെന്നുള്ളവർ ആരൊക്കെ

    • @myindia2753
      @myindia2753 Před 3 lety +3

      തങ്കച്ചൻ മാത്രം മതി

    • @lostbutterfly496
      @lostbutterfly496 Před 3 lety +3

      @@myindia2753 thankuvum jayasuryayum mathram mathiyoo🥴🥴

  • @icythankachanvloge769
    @icythankachanvloge769 Před 2 lety +7

    മാണിക്യം ആണ് ഫ്ളവേഴ്സ് കൈവിട്ടത്, അതിനു പകരം വേറെ ആളു വന്നാൽ ഒട്ടും മാച്ചില്ല

  • @roufpv8528
    @roufpv8528 Před 3 lety +60

    ഷാഫികയുടെ സോങ് പൊളിച്ചു തങ്കു ചേട്ടൻ സൂപ്പർ ❤❤😍😍😍

  • @jamshadjamshu9615
    @jamshadjamshu9615 Před 3 lety +377

    ഓണത്തിന് ജയസൂര്യയും നവ്യയും ഒരുമിച്ചു വരണം എന്നുള്ളവർ ലൈക് അടിക്കണേ.. നമ്മുടെ തങ്കുവിന്റെ ഒരു വെള്ളമടി സ്കിറ്റും വേണം..പൊളിക്കും.. (വെള്ളം സിനിമയിലെ ക്യാരക്ടർ..)

    • @lailamajnu800
      @lailamajnu800 Před 3 lety +2

      നൽസണ്ണൻ്റെ കുടിയനോ

    • @ashiqashiq4953
      @ashiqashiq4953 Před 3 lety +12

      തങ്കു ഷാജി പാപ്പാൻ ആയി വരണം 😂😂പൊളിക്കും 👍👍👍

    • @flowersazhar8015
      @flowersazhar8015 Před 3 lety +2

      വരുന്നുണ്ടല്ലോ ഒരുമിച്ചു

    • @aryasanthosh.k1574
      @aryasanthosh.k1574 Před 3 lety +3

      @@ashiqashiq4953 yaa ath poliyaavum😍🔥

    • @jamshadjamshu9615
      @jamshadjamshu9615 Před 3 lety

      @@flowersazhar8015 ആണോ

  • @thoughts5407
    @thoughts5407 Před 3 lety +265

    സുധിച്ചേട്ടൻ ഇഷ്ടം -വിദ്യാഭ്യാസമുള്ള കലാകാരൻമാരിൽ കൊമേടിയനും, തന്നെ എത്ര മോശമാക്കിയലും ആസ്വദിക്കുന്ന ഏക കലാകാരൻ... Love you sudietta
    തങ്കുച്ചേട്ടാ നിങ്ങൾ പൊളിയാ

  • @keseeyamohanvarghese8134
    @keseeyamohanvarghese8134 Před 3 lety +43

    എന്റെ പൊന്നു തങ്കു😘😘😘 പൊളിച്ചു തകര്‍ത്തു കലക്കി തിമർത്തു..... no words to say❣❣❣

  • @devapriyap.s9612
    @devapriyap.s9612 Před 2 lety +6

    തങ്കു പോളിയാണ് ❤... ഏതു വേഷം വേണമെങ്കിലും അഭിനയിക്കും അതെല്ലാം സൂപ്പർ ആയി ചേരുകയും ചെയ്യും.... തങ്കു കലക്കി കിടുക്കി തിമിർത്തു 😘💫

  • @jamsheedjamshi8842
    @jamsheedjamshi8842 Před 3 lety +143

    തങ്കുച്ചേട്ടൻ ഉള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ പ്രോഗ്രാം കാണുന്നത്.എന്താന്നറിയില്ല, തങ്കുച്ചേട്ടനോട് ഒരു പ്രത്യേക ഇഷ്ടമാണ്.തങ്കുച്ചേട്ടൻ എല്ലാം കൊണ്ടും അടിപൊളിയാണ്.തങ്കു തങ്കമാണ്😍😍😍❤️❤️❤️

  • @Jerrycr7
    @Jerrycr7 Před 3 lety +274

    100 ശതമാനം നിതി പുലർത്തുന്ന കലാകാരൻ തങ്കു 😘😘😘

  • @Niyaa_nz
    @Niyaa_nz Před 3 lety +18

    അവളുടെ അനിയത്തി ഉണ്ട് പക്കാ വട 🤭😁😂😂😂😂😂

  • @daywithalen
    @daywithalen Před 2 lety +6

    തങ്കച്ചൻ ചേട്ടനെ പോലെ ചെയ്യുന്ന ജോലിക്കുള്ള ആന്മാർത്ഥത ഈ പ്രോഗ്രാമിൽ ആരും കാണിക്കുന്നില്ല ❤

  • @muhammadnisar4573
    @muhammadnisar4573 Před 3 lety +217

    ഏതു റോളും തങ്കുവിന്റെ കയ്യിൽ ഭദ്രം ... തങ്കു 😍😍😍😍😘😘😘😘#TPKFAMILY😍😍😍😍

    • @cr8114
      @cr8114 Před 3 lety +1

      czcams.com/video/fACo5izdLiE/video.html
      czcams.com/video/Z1ugMjIjP70/video.html

    • @ഉണ്ണി
      @ഉണ്ണി Před 3 lety

      😏😏😏

  • @mohammedajfar9810
    @mohammedajfar9810 Před 3 lety +131

    എനിക്ക് തോന്നുന്നു തങ്കു വന്നപ്പം എല്ലാരും ശെരിക്കും ഒന്ന് പേടിച്ചെന്നു 😂😂

    • @Jimu-q1p
      @Jimu-q1p Před 3 lety +7

      തോന്നലല്ല ശെരിക്കും പേടിക്കും... Thangu🔥🔥

  • @vineeshk007
    @vineeshk007 Před 3 lety +32

    അതിനു വലിയ ട്രിക്കൊന്നുമില്ല നിങ്ങളുടെ ടീമിൽ നിന്നാൽ മതി🔥🔥🔥 ഷാഫി& തങ്കു❤️

  • @prashithanp1515
    @prashithanp1515 Před 3 lety +11

    Anu ചേച്ചി പേടിച്ചു 😂😂😂നാവ്യ ചേച്ചി pedichu😂😂😂

  • @shabeershabi5239
    @shabeershabi5239 Před 3 lety +638

    ഷാഫികാന്റെ പാട്ട് ശരിക്കും കേൾക്കാൻ പറ്റി ഇത് പോലെ പാടുമ്പോൾ മിണ്ടാതിരുന്നാൽ വളരെ ഉപകാരം ❤️❤️

    • @shareefmaju4985
      @shareefmaju4985 Před 3 lety +3

      Athe

    • @Azeez87
      @Azeez87 Před 3 lety +12

      പുള്ളി പാടാൻതുടങ്ങുമ്പോൾ കുറേ ഊളകൾ അസൂയ കൊണ്ട് തുടങ്ങും ശല്യം ചെയ്യാൻ😡😡

    • @shareefkpsharu4251
      @shareefkpsharu4251 Před 3 lety +4

      സത്യം

    • @sahadfaaz7016
      @sahadfaaz7016 Před 3 lety +5

      Navya nair porathakumo verude chirikunnu over acting cheyyunu

    • @santhoshabraham665
      @santhoshabraham665 Před 3 lety

      sathyam

  • @nehidhanechus3523
    @nehidhanechus3523 Před 3 lety +75

    എൻ്റെ പൊന്നു തങ്കു ഏതു വേഷം ചെയ്താലും തങ്കു ഓർജിനാലിടീ ആണ് ഇത് പൊളിച്ചു മുത്ത്. വാക്കുകൾ ഇല്ല ഇതിന് പറയാൻ ❤️❤️👌👌❤️❤️❤️❤️😃🥰😍😍😍🥰🤗🥰😍

  • @justinprincy7321
    @justinprincy7321 Před 3 lety +42

    നമ്മുടെ തങ്കച്ചൻ ചേട്ടൻ മുത്താണ് 😘😘😘😘😘😘😘

    • @ajiammuseikoyi2026
      @ajiammuseikoyi2026 Před 2 lety

      ,xvk😘👍👍hkdjlly🙏🌹🤣🤣🤣🤣🤣👍👍🌹

  • @shamil1067
    @shamil1067 Před 2 lety +4

    ഈ skit ഒന്നിലധികം കണ്ടവർ ഉണ്ടോ?

  • @sadiqeazeez1001
    @sadiqeazeez1001 Před 3 lety +437

    ഷാഫിക്ക സോങ്‌സ് വല്ലാത്തൊരു ഫീൽ തന്നെയാണ് ഭായ് 👌👌👌👌👌

    • @zehrasadiqe1089
      @zehrasadiqe1089 Před 3 lety

      💯💯🔥🔥🔥

    • @caluzzz4907
      @caluzzz4907 Před 3 lety

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗🤗

    • @user-db9lv6wh5m
      @user-db9lv6wh5m Před 3 lety +2

      ഇന്ന് മര്യദക്ക് പാടാൻ സമ്മതിച്ചു

  • @zeroff4409
    @zeroff4409 Před 3 lety +52

    നമ്മുടെ എല്ലാവരുടെയും അഭ്യർത്ഥനപ്രകാരം ഓണത്തിന് നമ്മുടെ മലയാളികൾ സ്വന്തം ജയസൂര്യ ജയേട്ടൻ സ്റ്റാർ മാജിക് എത്തുകയാണ് ❤️ LOVE YOU ANOOP ETTAN❣️

  • @shamil_sha_official8895
    @shamil_sha_official8895 Před 3 lety +8

    പലതരം ഡ്രാക്കുളകളെ കണ്ടിട്ടുണ്ട് ഇതുപോലൊരെണ്ണം ആദ്യമായിട്ടാ...
    ഏതായാലും ഡ്രാക്കുളയോടുള്ള പേടി ഇതോടെ മാറിക്കിട്ടി.
    എന്നെ പൊന്നു തങ്കുചേട്ടാ പൊളിച്ചു

  • @pavithranka8736
    @pavithranka8736 Před 3 lety +26

    പൊന്നു തങ്കച്ചാ... ഒരു രക്ഷയുമില്ല 🙏🙏🙏

  • @anjupm5194
    @anjupm5194 Před 3 lety +546

    എന്തിനാണ് പാവം സുധി ചേട്ടനെ മാത്രം താഴ്ത്തി കെട്ടി എല്ലാവരും സംസാരിക്കുന്നത്. അദ്ദേഹം നല്ലൊരു കലാകാരൻ തന്നെ ആണ്

    • @lekshmilechu1521
      @lekshmilechu1521 Před 3 lety +30

      എല്ലാർക്കും.. സുധി ചേട്ടനെ.. ഭയങ്കര.. ഇഷ്ടാ.. അതാ

    • @mohammedashif8770
      @mohammedashif8770 Před 3 lety +13

      enikkum palappozum ath thonni....

    • @linu7170
      @linu7170 Před 3 lety +27

      ബിനു അടിമാലി അവന്റെ വിജാരം അവൻ മാത്രമാണ് super എന്നാ, സുധി ചേട്ടൻ flowers ഒഴിച്ച് മറ്റു channelsil comedy ചെയ്യുന്ന കണ്ടാ മറ്റാരേക്കാളും supera അന്നൊന്നും ബിനു അവൻ ഒരു ചെറിയ comedy പോലും ആർക്കും ഇഷ്ടപ്പെട്ടിരുന്നില്ല (എന്റെ നാട്ടിലെ കാര്യമാ പറഞ്ഞത് ) അടിമാലി അവന് ആരും കയറി വരുന്ന ഇഷ്ടമല്ല അവനെക്കാളും ഉയരങ്ങളിൽ എത്തിയാലോ എന്ന പേടി, അടിമാലി എന്ന ഒണ്ടാക്കിയവനെ മാറ്റി നോബി ചേട്ടൻ വന്നാ കൊള്ളാമായിരുന്നു ഇതിന്റെ director അനൂപ് സാറിന്റെ ശ്രദ്ധയിൽപെടാൻ വേണ്ടിയാണ് ഇത്രെയും പറഞ്ഞത് ബിനു അടിമാലിയെ മാറ്റി പകരം നോബി ചേട്ടനെ കൊണ്ട് വരാൻ പറ്റിയാ കൊള്ളാം, sir നല്ലൊരു പരിപാടിയാണ് ഞങ്ങൾ സ്ഥിരം കാണുന്ന program ആണ്, ഇപ്പൊ ബിനു ചെയ്യുന്ന സ്കിറ്റ് കാണാറൊക്കെയുണ്ട് കൊറേ കോപ്രായം കാണിക്കുന്നത് പൊട്ടന് ലോട്ടറി അടിച്ച കണക്ക് front engine വണ്ടി കണക്ക് കൊറേ വയറും തള്ളി അവന്റെ വിജാരം വലിയ കേമൻ ആണെന്ന്

    • @salu.kk7784
      @salu.kk7784 Před 3 lety +4

      Sathiyam 😔😔

    • @sivarajjr7045
      @sivarajjr7045 Před 3 lety +5

      @@linu7170 nigalk binu adimaliyee ishtamalakill parajaa poree endinaaa natukaree kodiii valiich edunee 🤣🤣

  • @muhammedafazkk3364
    @muhammedafazkk3364 Před 3 lety +278

    തങ്കു ഈ ഫ്ലോറിലെ കിരീടം വെക്കാത്ത ചക്രവർത്തി 🌹🌹😎😎👍👍
    തങ്കു വേറെ ലെവൽ 🌹🌹🌹🌹

    • @prageen229
      @prageen229 Před 3 lety

      കിരീടം എന്തെ ചേട്ടാ

    • @caluzzz4907
      @caluzzz4907 Před 3 lety

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

  • @____s_a_i_t_a_m_a____
    @____s_a_i_t_a_m_a____ Před 2 lety +10

    15:00 ....ijjathiii spot counter 😂😂😂😂😂

  • @renjithkumar9459
    @renjithkumar9459 Před 2 lety +27

    തങ്കു intro പൊളിച്ചു, നവ്യ attack വന്നു ചത്തേനെ 😂😂😂😂

  • @najinet3298
    @najinet3298 Před 3 lety +102

    ഷാഫിയുടെ പാട്ട് പൊളിച്ചു ഷാഫി യുടെ പാട്ടുകേട്ട് അഭിനന്ദിച്ച് സ്റ്റാർ മേജിക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @mhdrafi4575
      @mhdrafi4575 Před 2 lety

      ഷാഫിക്ക പാട്ട് കേൾക്കാൻ പറ്റുമോ... പാട്ട് വരുമ്പോൾ ഇതിൽ ഒന്നും കേൾക്കുന്നില്ല സൗണ്ട് കട്ടാകുന്നു.. നിങ്ങൾക്ക് കേൾക്കാൻ പറ്റുന്നുണ്ടോ

  • @shabeershabi5239
    @shabeershabi5239 Před 3 lety +64

    ഷാഫികാന്റെ പാട്ട് ഹൌ ഒരു രക്ഷേം ഇല്ല 🥰❤️❤️

  • @arthanap3376
    @arthanap3376 Před 3 lety +7

    തങ്കുവിന്റെ ആ വരവും നവ്യ ചേച്ചീടെ ഞെട്ടലും...😂🤣

  • @ajsamajsam9470
    @ajsamajsam9470 Před 3 lety +6

    Thanku entry maassss
    Navya Chechi pedichu

  • @aneeshaneesh3680
    @aneeshaneesh3680 Před 3 lety +320

    തങ്കുവും, ഷാഫിക്കയും... സോളോ പെർഫോമെൻസിലൂടെ തോളേറ്റിയ.. എപ്പിസോഡ് awesome!!!👌👌👌😘😘🌹

  • @surejvengallur691
    @surejvengallur691 Před 3 lety +699

    ഷാഫി എന്ന അനുഗ്രഹീത പാട്ടുകാരന് # respect 🔥

    • @caluzzz4907
      @caluzzz4907 Před 3 lety

      15 alkar kudi sub cheytha ennik 260 akan pattum onnu sahayikuo plzzzz 🤗🤗🤗🤗

    • @muhammedshafi2719
      @muhammedshafi2719 Před 3 lety +4

      ഇടക്ക് എപ്പിസോഡിൽ ഷാഫിക്കയുടെ ഫുൾ സോങ് ഉൾപ്പെടുത്തണം ❤😍😘👍

  • @sunilkumar-te3lp
    @sunilkumar-te3lp Před 2 lety +5

    തങ്കു.. നിങ്ങൾ ഓരോ ദിവസവും ഓരോ അത്ഭുതങ്ങൾ തന്നെ ആണ് സൃഷ്ടിച്ചു കൊണ്ട് ഇരിക്കുന്നത് എത്ര അഭിനന്ദിച്ചാലും മതിയാവില്ല അത്ര ഗംഭീരം 👍❤💕💕💕🌹🌹♥സ്റ്റാർ മാജിക്‌ എന്ന് അല്ല തങ്കു മാജിക്‌ എന്ന് പറയേണ്ടി വരും ഇന്നത്തെ എപ്പിസോഡ് അത് ഹൈ ലൈറ്റ് ആക്കി നമ്മുടെ പ്രിയ തങ്കു ♥🌹💕❤🌹🌹സൂപ്പർ അടിപൊളി അതുംക്കും മേലെ 👍♥❤❤❤🌹

  • @__-re6rm
    @__-re6rm Před 3 lety +15

    2:44 😂😂😂😂😂😂😂
    Navya chechi pedichu 😂😂