Pushpagandhi Full Video Song | Azhakulla Saleena | K.J.Yesudas

Sdílet
Vložit
  • čas přidán 23. 03. 2024
  • Presenting You Pushpagandhi Full Video Song.
    Lyrics - Vayalar Rama Varma
    Music - K.J.Yesudas
    Singers - K.J.Yesudas & B.Vasantha
    Azhakulla Saleena is a 1973 Indian Malayalam-language film, based on the novel of the same name by Muttathu Varkey, directed by K. S. Sethumadhavan and produced by K. S. R. Moorthy.
    Directed by - K. S. Sethumadhavan
    Written by - Muttathu Varkey, Thoppil Bhasi (dialogues)
    Screenplay by Thoppil Bhasi
    Produced by - K. S. R. Moorthy
    Starring - Prem Nazir, Jayabharathi, Kanchana, Vincent
    Cinematography - Masthan
    Edited by - T. R. Sreenivasalu
    #PushpagandhiFullVideoSong #PushpagandhiVideoSong #Pushpagandhi #malayalammoviesongs #malayalamsongs #evergreensongs #kjyesudassongs #kjyesudas #oldmalayalammoviesongs
    || ANTI-PIRACY WARNING ||
    This content is Copyrighted to Sreeragam Music. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Hudba

Komentáře • 64

  • @udhayankumar9862
    @udhayankumar9862 Před 3 měsíci +62

    സൂപ്പർ സോങ് ഈ ജനറേഷനിലും ഈ ഗാനം ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ

  • @sunilshivanadhan4934
    @sunilshivanadhan4934 Před 2 měsíci +33

    ഒരു അർത്ഥവും ബോധവും വെളിവും ഇല്ലാത്ത ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ തന്നെ തലക്ക് ഒരു ഭ്രാന്താണ് എന്നും പഴയത് മധുരം തന്നെയാണ് ദാസ് സാർ

    • @patriclall4270
      @patriclall4270 Před 2 měsíci +3

      Ever green song... All in all fresh.. 🎧💞

    • @shanavas789kilimanoor5
      @shanavas789kilimanoor5 Před 2 měsíci +1

      100%ശെരിയാ

    • @panfi9166
      @panfi9166 Před měsícem

      അന്ന് സായിപ്പന്മാരുടെ ഗാനങ്ങൾ കോപ്പിയടിച്ചാണ് ഇത്തരം ഗാനരചന നടത്തിയത്

    • @hashimharoon318
      @hashimharoon318 Před měsícem

      Sathyam❤❤❤❤

  • @user-lx9mv9wl5w
    @user-lx9mv9wl5w Před 2 měsíci +19

    ദാസേട്ടൻ്റെ പാട്ടിൻ്റെ ലോകത്ത് ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം❤❤❤

  • @francisvarghese9797
    @francisvarghese9797 Před 2 měsíci +11

    വിൻസന്റ സാറിൻറെയും ഭാരതിയുടെ അഭിനയം സുപ്പർ 🙏🙏

  • @user-vy3gk9kw2x
    @user-vy3gk9kw2x Před 2 měsíci +11

    ദാസേട്ടൻ്റെ സംഗീതം.. മനോഹരം...

  • @mukundans7582
    @mukundans7582 Před 2 měsíci +3

    ഒരുപാട് ജനങ്ങൾ ഇഷ്ടപെടുന്നു ഇപ്പോഴും അന്നത്തെ കാലത്തുള്ള ഗാനങ്ങൾ.

  • @RajeenaSharafudheen
    @RajeenaSharafudheen Před 3 měsíci +8

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @josemj9415
    @josemj9415 Před měsícem +3

    ജനമനസ്സുകളിൽ ദാസേട്ടൻ മാത്രം❤

  • @nandakumarp8764
    @nandakumarp8764 Před 2 měsíci +4

    Old is gold

  • @baburajkrishnan3739
    @baburajkrishnan3739 Před měsícem +2

    ഈ പാട്ടിന്റെ സംഗീതം ദാസേട്ടൻ

  • @sinduramachandran3564
    @sinduramachandran3564 Před 9 dny +1

    ദാസേട്ടന്റെ ശബ്ദം ❤❤❤👌👌🙏🙏🙏

  • @ritsh1995
    @ritsh1995 Před 3 měsíci +7

    1. Sruthiyil - Thrushna
    2. Theyyattam - thrushna
    3. Mainakam - Thrushnആ
    4. Margazhiyil mallika- ponni
    5. Aalippazham ...Naale Njangalude Vivaaham
    6. Vasaram thudangi .... Chakkaryumma
    7. Neerada hamsam ... Karthavyam
    8. Swarnam menja ...Kalliyankaattu Neeli
    9. Vaakachaarthu Kazhinjoru ...Iruttinte Aathmaavu
    10. Eeranuduthukondambaram...Iruttinte Aathmaavu
    11. Irukanneerthullikal ...Iruttinte Aathmaavu
    15. Etho oru ponkinaavaay.. Neeyo Njano
    16.Thaamarappoonkaattupole Neeyo Njaano
    17. Thenmullappoove ... Neeyo Njaano
    18. Thiramala Thedunnu ... Urakkam Varaatha Raathrikal
    19. Madhava masam - nale njangalude vivaham
    20. Kinaavil Edanthottam... Eden Thottam
    21. Ekaanthathe ninte ... Novemberinte Nashtam
    22. Arikilo akaleyo ...Novemberinte Nashtam
    23. Devadaroo poothu - engane nee marakkum
    24. Kurunirayo ... Parvathy
    25. Nanda Suthaavara ... Parvathy

  • @sindhuvijayan1823
    @sindhuvijayan1823 Před 3 měsíci +4

    സൂപ്പർ

  • @jasminbabu3361
    @jasminbabu3361 Před 3 měsíci +6

    ❤❤❤❤❤❤❤

  • @sibysupersongkottayam9823

    Old is gold❤❤❤

  • @mahianimator
    @mahianimator Před 6 dny

    ദിവസവും ഒരു നേരം, മനസമാധനത്തിന് ബെസ്റ്റാ

  • @bettysabu4719
    @bettysabu4719 Před měsícem +1

    Dasetente ee maduramaya voice kondu super hit aya song

  • @raghavanchaithanya9542
    @raghavanchaithanya9542 Před 3 měsíci +4

    Adipoli

  • @sruthisivankutty
    @sruthisivankutty Před 3 měsíci +2

    Adipoli ❤❤ ❤❤❤❤❤

  • @bettysabu4719
    @bettysabu4719 Před 2 měsíci +1

    Super songanu aarum eshtapedun manoharem 🎉🎉🎉🎉🎉🎉

  • @user-eg1sz8tl2e
    @user-eg1sz8tl2e Před 3 měsíci +3

    Good song

  • @AshwathiK-px2zt
    @AshwathiK-px2zt Před 2 měsíci +1

    Super

  • @thulasik2597
    @thulasik2597 Před měsícem

    super song very beautiful chemistry Vincent and jayabharathy

  • @navasponniyakurssy7443
    @navasponniyakurssy7443 Před 2 měsíci +2

    കാഞ്ചന എന്നാണ് ഓർമ്മ

  • @a.gopalakrishnan2149
    @a.gopalakrishnan2149 Před 3 měsíci +1

    B Vasanthamma's longer humming in the movie version of this song.🙏🙏🙏

  • @premak7735
    @premak7735 Před měsícem

    Evergreen song

  • @ritsh1995
    @ritsh1995 Před 3 měsíci +4

    നന്ദി
    അഴകുള്ള സെലീന എന്ന ചിത്രത്തിലെ ഈ ഒരു പാട്ടു മാത്രമാണ് പോസ്റ്റ് ചെയ്യാൻ ബാക്കിയുണ്ടായിരുന്നത് ഇതോടുകൂടി ആ സിനിമയിലെ എല്ലാ പാട്ടുകളും പോസ്റ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു.
    അയച്ച ലിസ്റ്റൽ ഇതുവരെയും കാണാൻ കഴിയാത്ത ചില പാട്ടുകൾ ഉണ്ട് തൃഷ്ണ എന്ന ചിത്രത്തിലെ തെയ്യാട്ടം ധമനികളിൽ
    നാളെ നിങ്ങളുടെ വിവാഹം എന്ന ചിത്രത്തിലെ മാധവമാസം ആലിപ്പഴം ഇന്നെൻ എന്നീ ഗാനങ്ങൾ, പാർവതി കർത്തവ്യം എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ എല്ലാം ശ്രീ മ്യൂസിക് മൂവി ചാനലിൽ മാത്രമുള്ളതാണ്...
    ദയവായി ആ പാട്ടുകൾ പോസ്റ്റ് ചെയ്യുമല്ലോ

  • @user-oz2lg8st1u
    @user-oz2lg8st1u Před 2 měsíci

    Orupaadishttamulla paatt

  • @ajithar4329
    @ajithar4329 Před 3 měsíci +2

    S̊h̊e̊ i̊s̊ n̊åm̊e̊ k̊åj̊ån̊å

  • @jasminbabu3361
    @jasminbabu3361 Před 3 měsíci +1

    ❤❤❤❤❤

  • @ritsh1995
    @ritsh1995 Před 3 měsíci +1

    💐💐💐

  • @maninair-hp6tr
    @maninair-hp6tr Před 2 měsíci

    Yes

  • @ritsh1995
    @ritsh1995 Před 3 měsíci +1

    Post SONGS FROM
    THRUSHNA
    NALE NJANGALUDE VIVAHAM

  • @pveeskerala4846
    @pveeskerala4846 Před 2 měsíci

    Dasettan......

  • @sambasivaraomandalapu553
    @sambasivaraomandalapu553 Před 3 měsíci +2

    She.is.born.in.andhra
    Acting.both.tamil.telugu.
    Her.name.kanchana

  • @user-ho4kd2hv1t
    @user-ho4kd2hv1t Před měsícem

    Nice song, what a beautiful woman..kanchana?

  • @user-jb9kd1ul3z
    @user-jb9kd1ul3z Před měsícem +2

    നസീറും ജയഭാരതിയുമുണ്ടെങ്കിൽ പടം സൂപ്പർ ഹിറ്റ്‌. ഷീലയാണ് നസീറിന്റെ കൂടെ കൂടുതൽ പടങ്ങളിൽ നായികയായതെങ്കിലും നാച്ചുറൽ അഭിനയം നസീർ ജയ ജോഡിയുടേതാണ്. പ്രേമരംഗം അഭിനയിക്കാൻ ഇവർ കഴിഞ്ഞേ ഉള്ളൂ

  • @ashokannimi9756
    @ashokannimi9756 Před 2 měsíci

    ,2024❤🎉

  • @dingribeast
    @dingribeast Před 2 měsíci

    WHO ARRANGED BACKGROUND MUSIC FOR THIS SONG? RK SHEKHAR, PUKAZHENDI,KJ JOY, GUNASINGH OR JOHNSON?? IT HAS A BOLYWOOD MUSIC TOUCH.

    • @sajeedsaji6672
      @sajeedsaji6672 Před 28 dny

      Play back singer. KJ Yesudas, the guy who sung this song 😊

  • @baburajkrishnan3739
    @baburajkrishnan3739 Před měsícem

    ഇതിലെ വില്ലൻ ആരാ? ആരാ ഇക്ക നസീറിക്ക

  • @sureshtvm9148
    @sureshtvm9148 Před 3 měsíci +3

    Ee Nayika perru Enthanu.,EeNayika Alle Srikrisha patanthu Cinemayil Amma Vesam .

    • @SuryaPilla-qr2lb
      @SuryaPilla-qr2lb Před 3 měsíci

      തമിഴ് നടി, കാഞ്ചന

    • @satheeshantp7160
      @satheeshantp7160 Před 3 měsíci

      ഇവൻ മലയാളത്തിൽ ഇണ ശ്രീകൃഷ്ണ പരുന്ത് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു

    • @sheenakbabu1103
      @sheenakbabu1103 Před 3 měsíci +1

      Yes കാഞ്ചന.. എയർഹോസ്റ്റസ് ആയിരുന്നു. Sivaji ഗണേശനോ മറ്റോ ആണ് വിമാന യാത്രയിൽ അവരെ കണ്ടു സിനിമയിലേക്ക് കൊണ്ട് വന്നത്

    • @narayanannamboodiri2326
      @narayanannamboodiri2326 Před 3 měsíci

      IV sasiyude 'Ina' enna chithrathilum Kaanchana abhinayichirunnu.

    • @cpjayakrishnan6949
      @cpjayakrishnan6949 Před 2 měsíci

      ഇതിൽ കൂടുതലും ശ്യാമിന്റെ പാട്ടുകളാണെല്ലോ.

  • @ShammiTr
    @ShammiTr Před měsícem

    😅

  • @kamarudheenea4464
    @kamarudheenea4464 Před měsícem

    ❤old is realy gold ❤