Pamba nadhiyile ponninu pokum , Chakravakam , Video song , Premnazir , Sujatha

Sdílet
Vložit
  • čas přidán 6. 12. 2022
  • Song : Pamba nadhiyil ponniu pokum
    Lyrics : Vayalar Ramavarma
    Music : Shanker Ganesh
    Singer : P.Susheela
    Premnazir , Sujatha
    Direction : Thoppil Bhasi
    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
    നിൻ തളിർവല താഴും താഴെക്കടവിൽ
    നിൻ തളിർവല താഴും താഴെക്കടവിൽ
    താലികെട്ടാത്ത മീനൊണ്ടോ
    പൂ പൂ പൂ പോലോരു മീനൊണ്ടോ
    പൂ പൂ പൂ പോലോരു മീനൊണ്ടോ
    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
    വെളുവെളുങ്ങനെ വെളുത്തിട്ടോ
    പൂമീൻ കറുകറുങ്ങനെ കറുത്തിട്ടോ
    ചിത്രചെതുമ്പൽ തുഴഞ്ഞേ വന്നവൾ
    ഇഷ്ടം കൂടാറുണ്ടോ നിന്നോടിഷ്ടം കൂടാറുണ്ടോ
    അരയന്റെ പൂന്തോണി ദൂരെ കാണുമ്പോൾ
    അരികിലെത്താറുണ്ടോ
    അരയന്റെ പൂന്തോണി ദൂരെ കാണുമ്പോൾ
    അരികിലെത്താറുണ്ടോ -അരികിലെത്താറുണ്ടോ
    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
  • Hudba

Komentáře • 103

  • @udhayankumar9862
    @udhayankumar9862 Před 7 měsíci +21

    2023,,24 ലും ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @rameshpk9914
      @rameshpk9914 Před 5 měsíci +1

      ബാല്ല്യകാലസ്മരണകൾ ഇതുപോലുള്ള പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നു ഒരു എഴാംക്ലാസ് വിദ്യാർത്ഥിയുടെ അന്നത്തെ ഓർമ്മകൾ പുതുക്കി തന്നതിന് അഭിനന്ദനങ്ങൾ

    • @manojc.r8521
      @manojc.r8521 Před 24 dny

      നൂറു വട്ടം

    • @MundakkathadathilsebastianSeba
    • @MundakkathadathilsebastianSeba
      @MundakkathadathilsebastianSeba Před 13 dny

      ​@manbabsu
      ❤ojc.r8521

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +52

    എത്ര കേട്ടാലും മതി വരാത്ത ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍

  • @Ashok-mr1bn
    @Ashok-mr1bn Před 6 měsíci +12

    ഇവരൊക്കെയാണ് ശരിയായ നടീനടന്മാർ സുജാതക്ക് എന്തു ലാളിത്യമാ. 🙏

  • @vijayakumarkavungal6551
    @vijayakumarkavungal6551 Před rokem +36

    P. സുശീലാമ്മയുടെ ശബ്ദം.. ഒരു രക്ഷയുമില്ല. അമ്മയുടെ ശബ്ദം ഇത് വരെ ആരും അനുകരിച്ചിട്ടില്ല.

  • @pauljoseph2811
    @pauljoseph2811 Před 11 měsíci +12

    പണ്ട് ബാന്റ് സെറ്റുകാർ വായിക്കുന്ന ഇഷ്ടപ്പെട്ട ഹിറ്റ് ഗാനം 👍👍

  • @user-mi8pd8lr2p
    @user-mi8pd8lr2p Před 4 měsíci +3

    എന്തൊരു ഭംഗിയാണ് ഈ ഗാനത്തിന് കേട്ടാലും കണ്ടാലും mathiyavily👌

  • @user-wq9ct7sx3w
    @user-wq9ct7sx3w Před rokem +10

    പൊന്നു വാരി ഗിന്നസ് വരെ എത്തിച്ച മഹാനാടൻ

  • @ramesankv1870
    @ramesankv1870 Před 9 měsíci +9

    😢 വയലാറിന്റെ മാസ്മരിക വരികൾ ..........❤

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 Před 9 měsíci +10

    സുശീലാമ്മയുടെ സ്വരം എന്ത് സുഖം കേൾക്കാൻ 😘😘😘😘

  • @kamarudheenkamaru8959
    @kamarudheenkamaru8959 Před 11 měsíci +28

    പമ്പ നദിയും പ്രേനസീറും സുജാത യും മറക്കാൻ പറ്റില്ല ചക്രവാകം 🎉🎉🎉🎉❤

    • @narayanannamboodiri2326
      @narayanannamboodiri2326 Před 7 měsíci +1

      Valare nalla oru chithram aayitunnu Chakravaakam. Prem Nazirinu kittiya mikacha kadhaapaathrangalil onnu. KPAC Lalithayude 'Bhraanthippaaru' enna anashwara kadhaapaathram. Lalithakku samsthaan award labhicha kadhaapaathram. Thoppil Bhasiyude oru mikacha chithram. Ee chithrathile mattulla ellaa gaanangalum mikachavayaanu. Veluthavaavinum makkalkum ..........Gaganame Gaganame......., Makayiram nakshathram....., Padinjaaroru paalaazhi...... Ithile Gaganame enna gaanam Yesudasinte uchaaranashuddhiyum aalaapanamikavum eduthukaattiya gaanam aanu. Thanks for posting the song.

    • @madhus6952
      @madhus6952 Před 7 měsíci

      Entevayalar

    • @mohammedallipparambil
      @mohammedallipparambil Před 5 měsíci

      പ്രേം നസീറിന്റെ സൗന്ദര്യത്തിന്റെ മുമ്പിൽ നായിക സുജാത നിഷ്പ്രഭം. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം❤❤❤❤❤ AMD

  • @valsaek-wr6uq
    @valsaek-wr6uq Před 9 měsíci +9

    ഒരുപാട് ഇഷ്ടമുള്ള ജോഡിയാണ് പ്രേം നസീർ -സുജാത ❤️ കുറച്ചു സിനിമകളിൽ മാത്രമേ പക്ഷെ ജോഡി ചേർന്നിട്ടുള്ളു.

    • @hameedhameed6698
      @hameedhameed6698 Před 19 dny

      സുജാത തമിഴിലേക്ക്. പോയി തമിഴിൽ ഒരുപാട് സിനിമയുണ്ട്.👍

  • @007unnikrishnan
    @007unnikrishnan Před 11 měsíci +12

    എത്ര കേട്ടാലും മതിവരാത്ത ഗാനം.. സൂപ്പർ ❤

  • @ravimrpcode8356
    @ravimrpcode8356 Před rokem +11

    നല്ല സെലക്ഷൻ 👍❤️👏👏👏

  • @user-or7ok9ds4q
    @user-or7ok9ds4q Před 20 dny +1

    ഈ ഗാനം ഇനിതിരിചു് വരില്ല 👍👍👌👌❤❤❤❤

  • @vinodanwarrier392
    @vinodanwarrier392 Před rokem +20

    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
    നിൻ തളിർവല താഴും താഴെക്കടവിൽ
    നിൻ തളിർവല താഴും താഴെക്കടവിൽ
    താലികെട്ടാത്ത മീനൊണ്ടോ
    പൂ പൂ പൂ പോലോരു മീനൊണ്ടോ~~~~
    പൂ പൂ പൂ പോലോരു മീനൊണ്ടോ
    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
    വെളുവെളുങ്ങനെ വെളുത്തിട്ടോ
    പൂമീൻ കറുകറുങ്ങനെ കറുത്തിട്ടോ
    ചിത്രചെതുമ്പൽ തുഴഞ്ഞേ വന്നവൾ
    ഇഷ്ടം കൂടാറുണ്ടോ നിന്നോടിഷ്ടം കൂടാറുണ്ടോ
    അരയന്റെ പൂന്തോണി ദൂരെ കാണുമ്പോൾ
    അരികിലെത്താറുണ്ടോ
    അരയന്റെ പൂന്തോണി ദൂരെ കാണുമ്പോൾ
    അരികിലെത്താറുണ്ടോ -അരികിലെത്താറുണ്ടോ
    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
    കിലുകിലുങ്ങനെ ചിരിച്ചിട്ടോ - നാണം
    കുനുകുനുന്നനെ മുളച്ചിട്ടോ
    കിലുകിലുങ്ങനെ ചിരിച്ചിട്ടോ - നാണം
    കുനുകുനുന്നനെ മുളച്ചിട്ടോ
    ഓളങ്ങൾ മാറിൽ പുതച്ചേ നിന്നവൾ
    ഒളിയമ്പെയ്യാറുണ്ടോ - കണ്ണാൽ
    ഒളിയമ്പെയ്യാറുണ്ടോ
    ചിറകുള്ള നിൻ വല മെയ്യിൽ മുട്ടുമ്പോൾ
    കുളിരുകോരാറുണ്ടോ
    ചിറകുള്ള നിൻ വല മെയ്യിൽ മുട്ടുമ്പോൾ
    കുളിരുകോരാറുണ്ടോ കുളിരുകോരാറുണ്ടോ
    പമ്പാനദിയിലെ പൊന്നിനു പോകും
    പവിഴവലക്കാരാ വലക്കാരാ വലക്കാരാ
    നിൻ തളിർവല താഴും താഴെക്കടവിൽ
    നിൻ തളിർവല താഴും താഴെക്കടവിൽ
    താലികെട്ടാത്ത മീനൊണ്ടോ
    പൂ പൂ പൂ പോലോരു മീനൊണ്ടോ
    പൂ പൂ പൂ പോലോരു മീനൊണ്ടോ

  • @sheebadasdas1619
    @sheebadasdas1619 Před rokem +11

    അടിപൊളി സോങ്ങ്👌👌

  • @user-hf7ri2ff4v
    @user-hf7ri2ff4v Před 7 měsíci +3

    സുശീലമായുടെ പാട്ടു sooper

  • @bavavm7147
    @bavavm7147 Před 9 měsíci +4

    ഇനിയൊരു. കാലം ഇതുപോലെ ഉണ്ടാകുമോ..?😢

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Před rokem +6

    സുജാത എത്ര മനോഹരിയായിരിക്കുന്നു. നല്ല ഗാനം.👌👌👌

  • @chandranerer1255
    @chandranerer1255 Před rokem +14

    Evergreen melodious song of P.Susheelamma --Shankar Ganesh combination.

  • @vasudevancn7870
    @vasudevancn7870 Před 29 dny

    എന്നും എത്ര കേട്ടാലും മതിവരില്ല..... ഈ പാട്ട്.....

  • @abhijitho8324
    @abhijitho8324 Před 6 měsíci +2

    Any 2k kids? Nice song❤susheelamma🥰

  • @pksanupramesh178
    @pksanupramesh178 Před rokem +22

    3--4--23. പമ്പാനദി എന്ന് പാട്ട്. ഷൂട്ട് ചെയ്തത് പെരിയാറിൽ . സൂപ്പർ പാട്ട്. ശങ്കർ ഗണേഷ് മാരുടെ അരങ്ങേറ്റം മലയാളത്തിൽ. SANU Ernakulam

    • @thankarajr911
      @thankarajr911 Před 9 měsíci

      പെരിയാർ അല്ല... കൊല്ലം, കരുനാഗപ്പള്ളിയ്ക്കടുത്തുള്ള ആലപ്പാട്.

    • @achubiju7979
      @achubiju7979 Před 8 měsíci

      വലിയ കണ്ടുപിടിത്തം

  • @prakashkarakunnel58
    @prakashkarakunnel58 Před rokem +5

    സൂപ്പർ song🌹❤️🙏👍

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci +4

    The beauty of the song just matches with that of the visuals appearing before viewers which is being composed so well by Shakar Ganesh as Vayalar Ramavarma's lyrical lines speaks volumes about the poetic imagination hidden in the heart of that great lyricist, as this P. Susheela song makes viewers remember the pair of late Premnazir and late Sujatha.

  • @paulthekkan4805
    @paulthekkan4805 Před rokem +10

    I watch this music video frequently because it so good.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 10 měsíci +3

    Whenever late Premnazir appears on the silver screen, he carry plenty of glamor along with him, as this scene proves to be, in which we watch the evergreen actor along with the girl enjoying their ride on a canoe, with a P. Susheela song by creating a glamorous touch to the scene.

  • @mohammedallipparambil
    @mohammedallipparambil Před 4 měsíci

    പ്രകൃതി രമണീയതയിലേക്ക് അലിഞ്ഞുചേർന്നു പോകുന്ന മനോഹരഗാനം. മറക്കാനാവില്ല.❤❤❤❤ AMD

  • @user-mi8pd8lr2p
    @user-mi8pd8lr2p Před 4 měsíci

    ഇതൊക്കെയാണ് സിനിമയും ഗാനവും കുട്ടനാടും 👌

  • @ajithakumaritk1724
    @ajithakumaritk1724 Před rokem +4

    പമ്പാനദിയിലെ പൊൻ മീൻ😊

  • @kpukrishnan799
    @kpukrishnan799 Před rokem +17

    സുജാത ഇരുത്തംവന്ന
    അഭിനേത്രിയാണ്, പക്ഷേ,
    നസീറിനൊപ്പം ജയഭാരതി
    എന്നത് ഈ ഗാനരംഗം
    തെളിയിച്ചുതരും!

    • @mikhilupup9982
      @mikhilupup9982 Před rokem +1

      എത്ര കേട്ടാലും മതി വരില്ല

    • @user-hf7ri2ff4v
      @user-hf7ri2ff4v Před 11 měsíci +3

      നസിറും ജയഭാരതിയും ആയിരുന്നെങ്കിൽ ഒന്നുകൂടെ സൂപ്പറായേനെ

    • @indianpauran6237
      @indianpauran6237 Před 11 měsíci +1

      Valare shariyaanu

    • @user-ye4up1qw2e
      @user-ye4up1qw2e Před 10 měsíci

      1:58

    • @user-ye4up1qw2e
      @user-ye4up1qw2e Před 10 měsíci

      Not sujatha she is ranichandra

  • @sumangalanair135
    @sumangalanair135 Před rokem +4

    Wow athimonhram,👌👌🙏🙏🙏🙏🙏

  • @salim8532
    @salim8532 Před 7 měsíci

    100%, ഇങ്ങനെ ഉള്ള പാട്ട് എനിക്ക് എന്റെ ജീവിതത്തിൽ കേൾക്കാൻ പറ്റൂല്ല
    🙏🙏🙏

  • @jamalppaipra5002
    @jamalppaipra5002 Před rokem +2

    സൂപ്പർ

  • @cherianca7478
    @cherianca7478 Před 9 měsíci +3

    A lost musical world !!

  • @ceeliathomas4725
    @ceeliathomas4725 Před 5 měsíci

    Othiri Estamanenikku ee pattu manasul kuliru korum❤❤❤

  • @joshynochiyil5804
    @joshynochiyil5804 Před 2 měsíci +2

    സുശീല അമ്മയുടെ ശബ്ദം... അപാരം...❤❤

  • @abikarthika522
    @abikarthika522 Před 8 měsíci

    My favourite song pamba nadiyila ponninpokum paviya valakara supper namichu makal

  • @mohammedallipparambil
    @mohammedallipparambil Před 5 měsíci +1

    പ്രേം നസീറിന്റെ സൗന്ദര്യത്തിനു മുമ്പിൽ നായികസുജാത നിഷ്പ്രഭം'. എന്ത് സ്റ്റ ഗാനങ്ങൾ മറക്കാനാവില്ല.❤❤❤❤❤❤❤ AM D

  • @vijayaudayan7351
    @vijayaudayan7351 Před rokem +2

    Super song

  • @lineeshlineesh5670
    @lineeshlineesh5670 Před 9 měsíci +1

    സൂപ്പർ പാട്

  • @user-cc6bj9vg3n
    @user-cc6bj9vg3n Před měsícem

    Super❤

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +3

    Shankar Ganesh mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @user-kl1fi6ml9p
    @user-kl1fi6ml9p Před 6 měsíci

    ഇപ്പോഴും കേൾക്കാൻ ഇഷ്ടമുള്ള പാട്ട്

  • @binnygeorge3501
    @binnygeorge3501 Před 5 měsíci +1

    Thopil Bhasi enthukondaayirikkum Devarajan masterkku pakaram Shankar-Ganeshine konduvannathu...athum annathe kaalathu?

  • @user-xr3yl2fw9o
    @user-xr3yl2fw9o Před 7 měsíci

    സൂപ്പർ സോങ്ങും സൂപ്പർ നായകനും

  • @sobhanakumarip1664
    @sobhanakumarip1664 Před rokem +12

    നമ്മുടെമനസ്സിനെപഴേകാല😢ത്തിലേക്ക്എത്തിക്കുകയുംസന്തോഷംതരുന്നതുമായഗാനവുംസീനും

  • @rafimon-ho9lg
    @rafimon-ho9lg Před 10 měsíci +1

    BeutyfullkerAla

  • @kaladharanas9238
    @kaladharanas9238 Před rokem +17

    നല്ല പാട്ട് കൌമാര കാല൦ കഥ പറയുന്നു ഇത് വളരെ നൊസ്റ്റാൾജിയ തരുന്ന കാല൦

  • @user-cc6bj9vg3n
    @user-cc6bj9vg3n Před měsícem

    Supersong❤

  • @devakiparameswaran8498
    @devakiparameswaran8498 Před měsícem

    Evergreen song

  • @sasidemo2370
    @sasidemo2370 Před rokem +5

    🙆‍♂️Amma,,,,, Prem, Nazir,,,,, SIR,,,,,,,,,,,,,,,,, ❤❤❤❤❤

  • @fathimasulaiman9642
    @fathimasulaiman9642 Před rokem +3

    Nice song

  • @surijab8974
    @surijab8974 Před 19 dny

    🎉🎉🎉

  • @sabutvmechedappally9783
    @sabutvmechedappally9783 Před rokem +3

    Kayalinte saundaryam... And... 🎵🎵🎵🎵🎵🎵🎵

  • @sruthisivankutty
    @sruthisivankutty Před 3 měsíci

    Nalla patt❤❤❤❤❤❤❤

  • @dhanu9512
    @dhanu9512 Před 8 dny +1

    Ethinte lyrics കിട്ടുമോ

  • @chandramathyk4984
    @chandramathyk4984 Před rokem +11

    സ്കൂള് കട്ട് ചെയ്തു പോയ പടം

  • @ramlamoideen2808
    @ramlamoideen2808 Před 10 měsíci +2

    Ente.. kaumara...kalam...vargeetha...ellatha...kalam..

  • @abikarthika522
    @abikarthika522 Před 8 měsíci

    My favourite song super song by I love you ❤

  • @madhavan5069
    @madhavan5069 Před 10 měsíci +1

    Betsong

  • @vknarayanan1093
    @vknarayanan1093 Před rokem +1

    ❤❤❤

  • @user-nn8yz2do9k
    @user-nn8yz2do9k Před 4 měsíci

    Sujathaallasumithrayane

  • @ganesanedakkott9430
    @ganesanedakkott9430 Před 5 měsíci

    ഈ ഗാനംമറക്കുമോ.

  • @haridasan5699
    @haridasan5699 Před 10 měsíci

    Beautiful congrats romantic nostalgic👍🙏🙏🙏

  • @devakiparameswaran8498
    @devakiparameswaran8498 Před měsícem

    എത്രകേട്ടാലു൦ മതിയാകില്ല

  • @AnilKumar-td8jz
    @AnilKumar-td8jz Před rokem +2

    💖💖💖💖💖💖💖

  • @user-dk3im5zj9p
    @user-dk3im5zj9p Před 5 měsíci

    👍👍👍👍👍👍👍👍💋💋💋

  • @RajeenaSharafudheen
    @RajeenaSharafudheen Před 5 měsíci

    ❤😂❤😂❤

  • @user-bp5he2tp2q
    @user-bp5he2tp2q Před 7 měsíci

    മ്മക്ക്

  • @raghavanchaithanya9542
    @raghavanchaithanya9542 Před 3 měsíci

    Pambanadhisoopar

  • @shajumonpushkaran3167
    @shajumonpushkaran3167 Před 4 měsíci

    E പാട്ട് കേട്ടാൽ അറിയാം. , തമിഴ് സംഗീത സംവിധായകനാണ് ചെയ്തതെന്ന്.. ഒരു ഉദ:: പല്ലവി യിൽ 0.59- നിറുത്തി , 1.00 തുടങ്ങുന്ന ." സംഭവം" ഉണ്ട്.... വെറുതെ നില്ക്കുന്നവന്റെ ഉള്ളിൽ താനെ എനർജി കേറും.തമിഴിലാണ് ഇത് ചെയ്തതെങ്കിൽ .ആ ഫീലിംഗ് നമ്മൾക്ക് കിട്ടിയേനേ... നമ്മൾ തബലയിൽ പിടിച്ച് നടക്കുകയാണ്...

  • @santhoshpg9754
    @santhoshpg9754 Před rokem +1

    ഇതിന്റെ സംഗീതം R K ശേഖരല്ലേ

    • @narayanannamboodiri2326
      @narayanannamboodiri2326 Před 7 měsíci

      Alla Shankar - Ganesh aanu. Vayalar- Shankar Ganesh combination, rare combination.

  • @vknairvknair3361
    @vknairvknair3361 Před rokem +3

    സൂപ്പർ

  • @ullask126
    @ullask126 Před rokem +1

    Super song