അപ്രശസ്ത നടന്മാർ അഭിനയിച്ച ഗാനരംഗങ്ങൾ

Sdílet
Vložit
  • čas přidán 16. 02. 2024
  • Hudba

Komentáře • 176

  • @udhayankumar9862
    @udhayankumar9862 Před 4 měsíci +133

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

  • @RameshKumar-vi2sp
    @RameshKumar-vi2sp Před 4 měsíci +75

    സൂപ്പർ പ പഴയ ആ ഗാന്നങ്ങളെ കടത്തി വെട്ടാൻ ഒരു ഗാനത്തിനും കഴിയില്ല | '❤

  • @sajivarghese8471
    @sajivarghese8471 Před 3 měsíci +14

    ഈ പാട്ടുകള്‍ക്ക് യേശുദാസിന്‍റ് ശബ്ദ്ധമാധുര്യം നല്‍കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ എന്നേ വിസ്മ്രിതിയിലേക്ക് മറഞ്ഞേനേ ❤❤❤

  • @user-rt4lf3wr4g
    @user-rt4lf3wr4g Před měsícem +18

    ഇതൊക്കെ കേൾക്കുമ്പോൾ മട്ടാഞ്ചേരിയിലെ പഴയ റോയൽ ടാക്കീസും . സുജാത ടാക്കീസും . കപ്പലണ്ടി കച്ചവടക്കാരെയും ഓർമ്മ വരു വരുന്നു. എത്ര സുന്ദരമായിരുന്നു ചെറുപ്പം😄😄

  • @vinayakumarmullankandy8536

    വർഷങ്ങൾക്കു മുമ്പേ കടന്നു പോയ നമ്മുടെ മധുരിക്കുന്ന ബാല്യ കാലം ഓർമയിലേക്ക് ഓടി വരുന്നു.
    ഇനി ഈ ജന്മത്തിൽ തിരിച്ചു വരാത്ത സുന്ദര കാലം. 😞😞

  • @bijueranthanam4510
    @bijueranthanam4510 Před 4 měsíci +25

    ഈ ശദ്ധത്തിന് പകരം വയ്ക്കുവാൻ ഇതു വരെയും ആരും ജനിച്ചിട്ടില്ല
    ഇനി ജനിക്കുകയും ഇല്ല
    ദൈവം ദാസേട്ടന് മാത്രം കൊടുത്ത അനുഗ്രഹം 🙏

  • @jainulabdeenks7160
    @jainulabdeenks7160 Před 5 měsíci +35

    നല്ല ഗാനം, നല്ല പ്രകൃതി ഭംഗി, എത്ര കേട്ടാലും മതിയാവില്ല.

  • @mohankandalloor8367
    @mohankandalloor8367 Před 5 měsíci +91

    'ഒന്നാം മാനം പൂമാനം ' പാടുന്ന തൊഴച്ചിൽകാരൻ കായംകുളം സന്തോഷ്കുമാർ എന്ന പ്രശസ്തനായ നാടക നടനും, സംവിധായകനും ആണ്.

    • @asokarajannair6149
      @asokarajannair6149 Před 4 měsíci +12

      ഈ സമയത്ത് സന്തോഷ്‌ കായംകുളം MSM -കോളേജിലെ വിദ്യാർത്ഥി ആയിരുന്നു.

    • @Sajeendrakumar776
      @Sajeendrakumar776 Před 4 měsíci +4

      സൂപ്പർ

    • @beenanair5174
      @beenanair5174 Před 4 měsíci +6

      ആര് അഭിനയിച്ചു എന്നതിന് ഇവിടെ പ്രസക്തി കുറവാണ്.. ഇത്തരം ഗാനങ്ങൾ കാലത്തെ അതിജീവിച്ചതിനാൽ

    • @nazeerabdulazeez8896
      @nazeerabdulazeez8896 Před 4 měsíci +2

      അദ്ദേഹം ഒരു സിനിമ നിർമ്മിച്ചിട്ടുണ്ട് 1977 ൽ റിലീസ് ആയ ചൂണ്ടക്കാരി അതിന്റെ ഡയറക്ടർ പി വിജയൻ ആയിരുന്നു സിനിമയുടെ കുറച്ചു ഭാഗങ്ങൾ കായംകുളതിന് അടുത്ത് കൊച്ചിടെ ജെട്ടി എന്ന സ്ഥലത്തു ആയിരുന്നു അടൂർ ഭാസി അടൂർ pankajam വിലാസിനി എക്കെ ആയിരുന്നു അഭിനേതാക്കൾ കഥ തിരക്കഥ സലാം കാരശേരി, ഒരു ആര്ട്ട് സിനിമ പോലെ ആയിരുന്നു അത്‌ കൊണ്ടു തന്നെ ഫിലിം വിജയം നേടാതെ പോയി

    • @manoj..arthatmusicandtrail6999
  • @sajushanthy1725
    @sajushanthy1725 Před 4 měsíci +11

    പഴയ ഗാനങ്ങൾ ആണ് എപ്പോഴും കേൾക്കാൻ സുഖം

  • @RajeenaSharafudheen
    @RajeenaSharafudheen Před 4 měsíci +15

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ❤❤❤😂😂😂

  • @BhargaviCv
    @BhargaviCv Před měsícem +4

    ഇങ്ങനെയുള്ള പാട്ടുകൾ എത്ര കേട്ടാലും മതിയാവില്ല

  • @deepukb5592
    @deepukb5592 Před 4 měsíci +19

    ❤ ഇതേ പോലെ ഹമ്മിംഗ് പാടാൻ ലോകത്തിൽ ഏത് ഗായകനേ കൊണ്ട് സാധിക്കും

    • @santhoshps8927
      @santhoshps8927 Před 4 měsíci +1

      Sathyam kettittilla, yesudasinte humming matram paadi padikan shramichal mathi yuva gayakarku nalla oru gayakarakanamenkil

  • @jayanjose6425
    @jayanjose6425 Před 4 měsíci +11

    ദാസേട്ടന്റെ പാട്ടിനിടയിലുള്ള humming എത്ര കേട്ടാലും മതിയാവില്ല ❤❤❤❤❤❤❤❤❤❤

  • @viswamk8666
    @viswamk8666 Před měsícem +3

    ആ കാല ഘട്ടത്തിന്റ അനുഭവം, ഓർമ്മകൾ അങ്ങനെ എന്തെല്ലാം മനസ്സിൽ കുളിർമ നൽകുന്ന നിമിഷം 🙏👍👌❤

  • @bijuanantha8825
    @bijuanantha8825 Před 3 dny

    ഗാനഗന്ധർവ്വൻ പാടി തിമിർത്ത ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല

  • @annievarghese6
    @annievarghese6 Před 4 měsíci +22

    ഈ പാട്ടിൻ്റെ ഹമ്മിംഗ് കേൾകുബോൾ തന്നെ എന്താപറയുക ശ്രൂതിമധുരം ദാസേട്ട നമിക്കുന്നു ❤❤❤🎉🎉🎉

  • @sasikannanbekal5321
    @sasikannanbekal5321 Před 4 měsíci +9

    കള കളം ഹോ എത്ര കേട്ടാലും മതിയാവില്ല ❤️❤️qq

  • @user-bx4co1pu4w
    @user-bx4co1pu4w Před 17 dny +2

    Super songs. Thank you sir.

  • @kabeerabdulkareem1964
    @kabeerabdulkareem1964 Před 4 měsíci +61

    തോണിപ്പാട്ടുകളിലെ "ഹമ്മിങ്ങുകൾ" കേൾക്കുമ്പോൾ എനിക്ക് മനസ്സിന് എന്തെന്ന് പറയാനറിയാത്ത ഒരു വിങ്ങൽ ആണ്. 😮😮

    • @sujithv9104
      @sujithv9104 Před 2 měsíci +4

      എനിക്കും അതെ വല്ലാത്തൊരു വിഷമം feel ചെയ്യും, ചെറുപ്പം മുതൽ അതെ, ഇപ്പോൾ 40 വയസായി same feeling... ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഇങ്ങനൊരു തോന്നൽ ഒള്ളു എന്ന്, എന്റെ ഫ്രണ്ട്‌സ് നോട് ചോദിക്കുമ്പോൾ അവർ ചിരിക്കും വട്ടാണോന്നു, ഹൊ ഇപ്പൊ ഇങ്ങനെ ഒരാളെ കണ്ടല്ലോ, ഞാൻ happy 👍

  • @Mohammed-ds1dm
    @Mohammed-ds1dm Před 3 měsíci +6

    കഴിഞ്ഞ കാലo ഓർത്ത് ഒരൽപം കണ്ണിർ വാർക്കുന്ന ആ സുഖം😢

  • @asokrk7555
    @asokrk7555 Před 2 měsíci +4

    'പൂമാനം പൂത്തുലഞ്ഞു 'തന്നെ
    No.1 song
    ജയൻ 👌🙏

  • @Gamingmachan7
    @Gamingmachan7 Před 4 měsíci +8

    ചെങ്കോൽ സിനിമയിൽ മധുരം ജീവാമൃതാബിന്ദു എന്നുപാട്ട് ഉണ്ട് ഉദാഹരണം

  • @user-by9qd1wq7m
    @user-by9qd1wq7m Před 2 měsíci +3

    കേരളത്തനിമ യുള്ള പാട്ടുകൾ 👍

  • @mukundans7582
    @mukundans7582 Před 4 měsíci +4

    ജീവന്റെ ജീവനാണ് എല്ലാപാട്ടുകളും

  • @baburaj800
    @baburaj800 Před 5 měsíci +37

    സാഹിത്യം നന്നെങ്കിൽ പാട്ട് നന്നാകും. അത് ദാസേട്ടനോ, ജയേട്ടനോ ആണെങ്കിൽ ഏറെ നന്ന്.

    • @sureshkumarc3396
      @sureshkumarc3396 Před 4 měsíci

      സാഹിത്യവും സംഗീതവും

  • @amnaanees7863
    @amnaanees7863 Před 4 měsíci +7

    വീണ്ടും കേൾക്കാൻ കൊതിയ്ക്കുന്ന പാട്ടുകൾ

  • @mohansubusubu2116
    @mohansubusubu2116 Před měsícem +2

    പൂമാനം പൂത്തുലഞ്ഞേ പൂവള്ളി കുടിലിലെന്റെ എന്ന ജയന്റെ ഹിറ്റ്‌ സിനിമ യിൽ വള്ള ക്കാരനായി ഈ പാട്ടു പാടുന്നത് എന്റെ കൂട്ടുകാരൻ സുരേഷ് ന്റെ മാമൻ ആണ് അദ്ദേഹം 1992 കാലത്തു കൊല്ലം രണ്ടാം കുറ്റിയിൽ കള്ളു ഷാപ്പിൽ കറി കച്ചവടം നടത്തിയിരുന്നു ജയനും ഇദ്ദേഹം തേവള്ളി ഹൈസ്കൂൾ ൽ ഒരുമിച്ചു പഠിച്ച പരിചയം ആണ് മാമനെ സിനിമ യിൽ എത്തിച്ചത് ജയന്റെ ഒട്ടു മിക്ക സിനിമ യിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് അതിൽ അങ്ങാടി മീൻ ചാകര ബെൻസ് വാസു അന്തപ്പുരം എന്നിവ എടുത്തു പറയേണ്ടത് ആണ്

  • @purushothamana6224
    @purushothamana6224 Před 4 měsíci +3

    ഉഗ്രൻ ഗാനം ഇഷ്ടമായി ശ്രീ ലത.അന്നുംഇന്നുംഉഗ്രൻ

  • @dev1dev291
    @dev1dev291 Před 2 měsíci +3

    തിരിച്ചു വരാത്ത കാലം.

  • @abbasnlm-kh6zd
    @abbasnlm-kh6zd Před 4 měsíci +8

    ഒരിക്കലും മരിക്കാത്ത ഗാനങ്ങൾ

  • @karthiayanim2970
    @karthiayanim2970 Před 5 měsíci +66

    ഏത് അപ്രശസ്തർ? ആരു ശ്രദ്ധിക്കുന്നു? ദൈവികശബ്ദ൦ മാത്ര൦ കാതിൽ

  • @mgkmohan547
    @mgkmohan547 Před 3 měsíci +3

    Very good ganam and very nice sound.

  • @shylasuresh3679
    @shylasuresh3679 Před 5 měsíci +38

    റേഡിയോയിൽ കൂടി കേട്ട പാട്ടുകൾ ഇപ്പോൾ കാണുന്നു

    • @vmrahim8372
      @vmrahim8372 Před 2 měsíci

      ഞാൻ 8-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ എറണാകുളം മേനക തീയറ്ററിൽ പോയി കണ്ട സിനിമ.

  • @balakrishnannambiar9628
    @balakrishnannambiar9628 Před 4 měsíci +11

    എന്താ പാട്ടുകൾ.16 മുതൽ 35 വരെ വയസ്സ് ഉള്ള കാലയളവിൽ കേട്ട ഈ ഗാനങ്ങൾ ഓർമ്മകൾ നശി ക്കുന്നത് വരെ ഉണ്ടാകും

  • @rajeshtp8502
    @rajeshtp8502 Před 4 měsíci +8

    മലയാളത്തിൽ 1മുതൽ ദാസേട്ടൻ ആണ് അദ്ദേഹം ആര് എന്ന് വിലയിരുത്താൻ കുറെ നല്ല വിവരം ഉണ്ട് എന്ന് അഭിനയിക്കുന്ന മനുഷ്യർ ഇറങ്ങിയിട്ടുണ്ട് തമ്പിസാർ പറഞ്ഞത് തന്നെ ആണ് പറയാൻ ഉള്ളത് ചന്ദ്രനെ നോക്കി നായ്ക്കൾ കുരച്ചിട്ട് കാര്യം ഇല്ല

  • @MadhuMadhu-bx8yt
    @MadhuMadhu-bx8yt Před 4 měsíci +4

    അപ്രശസ്തരായ ഭാഗ്യവാൻമാർ

  • @sajics6521
    @sajics6521 Před 4 měsíci +3

    The last one, one of my fav. Film; Kathirunna nimisham, Dir; Baby, Sreekumaran Thampi, Arjunan mash, Jayettan. It was a multistar film, Kamalhasan, Jayan, Soman, Sukumaran, Jayabharathi, Vidhubala....

  • @User098-uv6sr
    @User098-uv6sr Před 5 měsíci +17

    ഇതിൽ പൂമാനം പൂത്തുലഞ്ഞേ എന്ന ഗാനം പാടി അഭിനയിച്ചത് കാട്ടാക്കട സത്യൻ എന്നയാളാണ് എന്ന് പറയുന്നു.

  • @premachandranpottekkat5335
    @premachandranpottekkat5335 Před 5 měsíci +29

    ആരു പാടി അഭിനയിച്ചാൽ എന്താ പാട്ടു നന്നായാൽ മതി.😅😂

  • @santhoshkumarsanthoshkumar9822
    @santhoshkumarsanthoshkumar9822 Před 4 měsíci +4

    ഇവരുടെ പേരുകൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ.. ഈ പാട്ടുകളെതോൽപിയ്ക്കാൻ ഇനി എത്ര പാട്ടു വന്നാലും പറ്റില്ല എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  Před 4 měsíci

      പേരുകൾ അറിയാത്തതുകൊണ്ടാണ് ചേർക്കാത്തത് ക്ഷമിക്കുക

  • @venkitankarandramadom4901
    @venkitankarandramadom4901 Před 2 měsíci +1

    അന്നെല്ലാം, പാട്ടിന്റെ വരികൾക്ക് അത്രേം പ്രാധാന്യം കൊടുത്തിരുന്നു.
    ഇന്നോ, music നാണ് പ്രാധാന്യം.
    കുറെ ഒച്ച കൂട്ടി വെച്ചാൽ എല്ലാവരും ഹാപ്പി

  • @chandrasekharanet3979
    @chandrasekharanet3979 Před 3 měsíci +3

    എൻ്റെ ചെറുപ്പകാലത്ത് എന്നും സിനിമാടാക്കിസിൽ സിനിമ വിട്ടാലും തുടങ്ങുന്നതിന് മുൻപും വെച്ചിരുന്ന റിക്കോർഡ്

  • @pcgeorge4359
    @pcgeorge4359 Před 4 měsíci

    Beautiful song ❤❤. Thank you for presenting such evergreen memorable songs and taking us back to decades back

  • @ajithakumaritk1724
    @ajithakumaritk1724 Před 4 měsíci +1

    ഈ ഗാനം മറക്കില്ല😊

  • @naaluveettilabdulrahman478
    @naaluveettilabdulrahman478 Před 4 měsíci +4

    ഇന്നലെ ഇതേ ഗാനം കണ്ടപ്പോൾ ഈ വിഷയം ഓർത്തതാ.

  • @sajushanthy1725
    @sajushanthy1725 Před 4 měsíci +8

    കളകളം എന്ന ഗാനം എന്താ സുഖം കേൾക്കാൻ ആകാലത്തെ എല്ലാ വരും ഇഷ്ട ഗാനം

    • @chandhu2488
      @chandhu2488 Před měsícem

      അതിൽ അഭിനയിച്ചത് തമ്പി കണ്ണന്താനം

  • @abdullathif1118
    @abdullathif1118 Před 6 dny

    Supper ❤❤❤❤

  • @damodaranp7605
    @damodaranp7605 Před měsícem

    Salil daa....Hats off..

  • @scariakthomas5252
    @scariakthomas5252 Před 4 měsíci +3

    1:45 മനോഹര ഗാനങ്ങൾ Nostalgic Songs

  • @rahulshaji3360
    @rahulshaji3360 Před 4 měsíci +3

    Enth rasam aaan old songsss wow ........

  • @2549933
    @2549933 Před 4 měsíci +3

    ഈ ഗാനങ്ങൾക്ക് ഇത്തരം ഒരു ടൈറ്റിൽ എന്തിനു നൽകി.

  • @StanStanley_
    @StanStanley_ Před 3 měsíci +3

    അന്നത്തെ റെക്കോർഡിങ് ക്വാളിറ്റിയിലും ദാസേട്ടന്റെ സ്വരം എന്തു ക്ലാരിറ്റി

  • @Kulsu-rh9di
    @Kulsu-rh9di Před 26 dny

    👍❤സൂപ്പർ gana❤️ങ്ങൾ

  • @user-vy3kv8hl7s
    @user-vy3kv8hl7s Před měsícem +1

    Adipoli

  • @rajantt4894
    @rajantt4894 Před 4 měsíci

    പുഷ്പഹാസൻ.. അഭിനന്ദനങ്ങൾ

  • @venugopalan3979
    @venugopalan3979 Před 15 dny

    Super songs

  • @user-vl8kb6gb1t
    @user-vl8kb6gb1t Před 10 dny

    Hearts backing song ❤

  • @user-cw1lx7lc2j
    @user-cw1lx7lc2j Před 5 měsíci +36

    ഇങ്ങനെ ഒരു വേർതിരിവ് പ്രതീക്ഷിച്ചില്ല. അപ്രശസ്തർ ആരാണ് മലയാള ഗാനശാഖയിൽ. ഇപ്പോഴത്തെ ന്യൂ ജനറേഷനെ ആഗണത്തിൽ പെടുത്താം. അല്ലാതെ പഴയ ആളുകൾ എല്ലാവരും മലയാളമുള്ള കാലം വരെ മനുഷ്യമനസിൽ മായാതെ, മറയാതെ, ജീവിക്കും.

    • @rajasree98
      @rajasree98 Před 4 měsíci +3

      ആദ്യം ഹെഡിങ് ശെരിക്കു വായിക്കൂ. അപ്രശസ്തർ ആയ "നടൻമാർ ". ഇവരൊന്നും അഭിനേതാക്കൾ അല്ല. ഒരു പാട്ടു സീനിൽ മാത്രം വന്നു പോയ ആളുകൾ 😊😊

    • @pradeeptkkonni
      @pradeeptkkonni Před 4 měsíci

      'പൂമാനം പൂത്തുലഞ്ഞു ' എന്ന പ്രശസ്ത ഗാനം പാടി അഭിനയിച്ച തോണികാരൻ നടൻ ആരെന്നറിയാമോ?

    • @venugopi6302
      @venugopi6302 Před 3 měsíci

      വളരെ കൃതൃമായി പറഞ്ഞത് !!! 👌👍🙏

    • @suseelamadhusoodanan8104
      @suseelamadhusoodanan8104 Před 2 měsíci

      W​@@pradeeptkkonni

    • @suseelamadhusoodanan8104
      @suseelamadhusoodanan8104 Před 2 měsíci

      ​@@pradeeptkkonni.

  • @Padhaniswanam
    @Padhaniswanam Před 2 měsíci

    അതിമനോഹരം 🎉🎉🎉🎉

  • @user-hx2hk6kh8s
    @user-hx2hk6kh8s Před 4 měsíci +1

    പാട്ടിൻ്റെ രാജാവ് ഹമ്മിംങ്ങിൽ രാജകുമാരൻ ദാസേട്ടൻ്റെ പഴയ പാട്ടുകളിലെ ഹമ്മിംഗ് കേട്ടാൽ പറന്ന് പറന്ന് പ്രകൃതി ആസ്വദിക്കുന്ന എങ്ങോ പറന്നുന്ന ഒരു ഫീൽ ആണ് അത് അനുഭവിക്ക തന്നേ വേണം പറഞ്ഞ് ഫലിപ്പിക്കാൻ വാക്കുകളില്ല

  • @faisal0616
    @faisal0616 Před 4 měsíci +1

    സംവിധായകൻ എന്ന നിലയിൽ പ്രശസ്തനാവും മുന്നേ തമ്പി കണ്ണന്താനം വഞ്ചിക്കാരനായി പാടി അഭിനയിച്ച പാട്ടുണ്ട് - 'അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും ...'

    • @manoj..arthatmusicandtrail6999
      @manoj..arthatmusicandtrail6999  Před 4 měsíci

      ഇതിനു മുമ്പുള്ള സംവിധായകർ പാടിയ അഭിനയിച്ച ഗാനങ്ങൾ കാണുക

  • @SankarMahadev-fp7oi
    @SankarMahadev-fp7oi Před 3 měsíci

    Old songs collection very nice...

  • @jayendranv3379
    @jayendranv3379 Před 4 měsíci +3

    പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട് പക്ഷെ പരസ്യം കാണാൻ പൂതി ഇല്ല

  • @AseezSubaida-no9jt
    @AseezSubaida-no9jt Před 4 měsíci +1

    Hi super 👌👌👌❤️❤️❤️🌹🌹🌹

    • @AseezSubaida-no9jt
      @AseezSubaida-no9jt Před 4 měsíci +1

      താങ്ക്യൂസ് ❤️❤️❤️🙏🙏🙏

  • @radhikachallisery1618
    @radhikachallisery1618 Před 4 měsíci

    ഒരു പാടിഷ്ടം ❤❤❤❤

  • @AnilKumar-zr1pj
    @AnilKumar-zr1pj Před měsícem

    Very. Correct.

  • @prahladpv8624
    @prahladpv8624 Před 4 měsíci

    Amazing songs 👍🌹

  • @Sandee109
    @Sandee109 Před 17 dny

    ഹെഡിംങ്ങ് നോക്കി കയറി. അത്യുഗ്രൻ സെലക്ഷൻ. ഇത് മാത്രം മതി പഴമയുടെ പ്രൗഡി അറിയാൻ

  • @rekhababu6525
    @rekhababu6525 Před 4 měsíci

    Humming sooper❤❤❤

  • @ksureshkumarkumar914
    @ksureshkumarkumar914 Před 4 měsíci +2

    നല്ല ഗാനങ്ങൾ ഒന്ന് രണ്ടു പാട്ടുകൾ കൂടി ചേർക്കാമായിരുന്നു

  • @krishnankuttypm3500
    @krishnankuttypm3500 Před 4 měsíci

    Evergreen excellent!

  • @dev1dev291
    @dev1dev291 Před 4 měsíci +1

    Actor Madhu sir

  • @RajamanikyamBellari
    @RajamanikyamBellari Před 3 měsíci

    Wow..👌

  • @MohammedAliKk
    @MohammedAliKk Před 4 měsíci

    Old is Gold❤❤❤❤❤

  • @jaik2731
    @jaik2731 Před 5 měsíci +3

    Super selections

  • @SurendranK-ui9br
    @SurendranK-ui9br Před 4 měsíci +3

    നല്ലൊരു പാട്ട്. ഇതിൽ പാടുന്ന ആളെ എവിടെ കാണിക്കുന്നു. അതിനൊക്കെ ശ്രീ പ്രേംനസീർ സാർ പാടി അഭിനയിച്ച ഗാനങ്ങൾ തന്നെ. 🌹🙏

    • @shylasuresh3679
      @shylasuresh3679 Před 20 dny

      സത്യം നസീർ സാർ മാത്രം

  • @sureshbabu8875
    @sureshbabu8875 Před 3 měsíci

    Super nostalgic song

  • @ushamohan9635
    @ushamohan9635 Před 4 měsíci +1

    🙏🙏🙏🙏

  • @hrishikeshnair4051
    @hrishikeshnair4051 Před 4 měsíci +1

    അപ്രശസ്തരായ നടന്മാർ അഭിനയിച്ച ഗാനരംഗങ്ങൾ എന്ന കാപ്ഷൻ കൊടുത്താൽ പോരേ മധുസാറിനേയും സത്യൻ സാറിനേയും മാറ്റി നിർത്തുക

  • @jobvv6799
    @jobvv6799 Před 9 dny

    മലയാളത്തിന്റെ മണം അറിയാവുന്ന സലിൽച്ചാദരി

  • @venugopi6302
    @venugopi6302 Před 3 měsíci

    ദാസ് അടുത്തകാലം വരെ പാടി ! നസീർ ,മധു ; ജയൻ ... മാത്രമല്ലേ !! ശരിക്കും യോജിക്കുന്നത് !!! 😁

  • @user-vs8fq6iw9e
    @user-vs8fq6iw9e Před 4 měsíci

    Super song

  • @user-ft8qi9pg5e
    @user-ft8qi9pg5e Před 3 měsíci

    THAZHE PUKAZHTHUNNU MEETHE THAZHTHUNNU ATHU RANDUM KARANGUNNU ( NAMADEYANGAL )

  • @devandevanadan8399
    @devandevanadan8399 Před měsícem

    👍👍👍👍

  • @manojmadhav3203
    @manojmadhav3203 Před 4 měsíci +2

    കമന്റ്‌ ചെയ്തവർ എല്ലാ പാട്ടും കേട്ടിട്ടു തന്നെയാണോ കമന്റ്‌ ചെയ്തത്..... യേശുദാസ് പാടിയ പാട്ടുകൾ മാത്രമല്ല ഈ വീഡിയോയിൽ ഉള്ളത്... കാറ്റിലോളങ്ങൾ..... എന്ന പാട്ട് പി ജയചന്ദ്രൻ പാടിയതാണ്

  • @merythomast9090
    @merythomast9090 Před 3 měsíci

    ❤❤❤❤❤❤❤

  • @rajulasirajudeen8055
    @rajulasirajudeen8055 Před 4 měsíci +2

    supersongs❤🎉

  • @lakshmiweldingworkshop9982
    @lakshmiweldingworkshop9982 Před 3 měsíci

    ലൗ സോങ് ❤❤❤😅

  • @unniraj4968
    @unniraj4968 Před 5 měsíci +5

    vayalar devarajan yeshudad

  • @user-tg9pp2oo6c
    @user-tg9pp2oo6c Před 5 měsíci +4

    Old memories fantastic song.

  • @babypp138
    @babypp138 Před 3 měsíci

    ❤❤❤

  • @vygaevergreen8259
    @vygaevergreen8259 Před 4 měsíci +1

    സോമൻ പ്രശസ്തനല്ലാത്ത നടൻ ആയിരുന്നോ 😂😂😂

  • @CHICHINICHA
    @CHICHINICHA Před 2 měsíci

    👍

  • @ratheeshratheesh5000
    @ratheeshratheesh5000 Před 5 měsíci +2

    Super duper song

  • @somankn6664
    @somankn6664 Před 5 měsíci +3

    ചുരുക്കി പറഞ്ഞാൽ ഈ പാട്ടു ഉൾപെടുത്താൻ ഒരു സീൻ ഉണ്ടാക്കിയതല്ലേ

  • @babyphilipt5424
    @babyphilipt5424 Před 4 měsíci +3

    ഒന്നാംതരം

  • @SyamBindhu
    @SyamBindhu Před 3 měsíci

  • @jamalak4846
    @jamalak4846 Před 4 měsíci

    ❤❤

  • @rejanicv9894
    @rejanicv9894 Před měsícem

    ലാസ്റ്റ് സോങ് കാണിച്ചത് പണ്ടത്തെ മറൈൻ ഡ്രൈവ് അല്ലെ

  • @krishnantp1967
    @krishnantp1967 Před 4 měsíci

    Preamnszeervismayam