Swapnamalini Theerathundoru | Devadas | Evergreen Malayalam Song | venu Nagavally | Parvathi

Sdílet
Vložit
  • čas přidán 25. 03. 2023
  • Song : Swapnamaalinee
    Movie : Devadas [ 1989 ]
    Director : Cross Belt Mani
    Lyrics : P Bhaskaran
    Music : K Raghavan
    Singers : KJ Yesudas & Arundhathi
    സ്വപ്നമാലിനീ തീരത്തുണ്ടൊരു
    കൊച്ചു കല്ല്യാണമണ്ഡപം
    സ്വപ്നമാലിനീ തീരത്തുണ്ടൊരു
    കൊച്ചു കല്ല്യാണമണ്ഡപം
    സുന്ദരപ്രേമനന്ദനം
    മുല്ലപ്പന്തലിട്ടൊരു മണ്ഡപം [ സ്വപ്നമാലിനീ ]
    കത്തുമാശകള്‍ നെയ്ത്തിരിവെച്ച
    പുത്തനാം മലര്‍ത്താലമായ്
    കത്തുമാശകള്‍ നെയ്ത്തിരിവെച്ച
    പുത്തനാം മലര്‍ത്താലമായ്
    എത്തിനില്‍ക്കുന്നു വാതിലില്‍
    എന്‍റെ ചിത്തസങ്കല്പനര്‍ത്തകി [ സ്വപ്നമാലിനീ ]
    താമസിക്കും ശ്രീരാമനെ കാക്കും
    ഭൂമികന്യയെപ്പോലവെ...
    താമസിക്കും ശ്രീരാമനെ കാക്കും
    ഭൂമികന്യയെപ്പോലവെ
    എന്നെ മാത്രം നിനച്ചിരിക്കുന്നു
    കണ്മണി എന്‍റെ പെണ്മണി
    നിന്നെ മാത്രം നിനച്ചിരിക്കുന്നു
    കണ്മണി നിന്‍റെ കണ്മണി [ സ്വപ്നമാലിനീ ]
  • Krátké a kreslené filmy

Komentáře • 226

  • @sreeraj214
    @sreeraj214 Před 11 měsíci +367

    കോമഡി ഉൽസവത്തിൽ വേണു നാഗവള്ളിയുടെ ഫിഗർ കണ്ട് ഈ പാട്ട് കേൾക്കാൻ വന്നു😅

  • @ramshadsalim
    @ramshadsalim Před rokem +139

    കരച്ചിൽ വരുന്നു കേട്ടിട്ട്... ഒരിക്കലും തിരിച്ചു കിട്ടാത്ത എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ....

  • @raghavanzbrr7683
    @raghavanzbrr7683 Před 8 měsíci +15

    ഇത്രയും പാവമായ കാമുകൻ വേറെ ഉണ്ടോ എന്നു സംശയമാണ്

  • @anntv1612
    @anntv1612 Před rokem +39

    പണ്ട് കുട്ടി ആയിരിക്കുമ്പോൾ റേഡിയോയിൽ കേൾക്കുന്ന ഒരു ഫീൽ ആണ് ഇപ്പോഴും വിദേശത്ത് ഇരുന്ന് കാറിൽ ഇരുന്ന് കേൾക്കുമ്പോൾ

  • @g.sreenandinisreenandini2047

    വേണുവേട്ടൻ ..ഒരു കാലഘട്ടത്തിന്റെ മുഴുവൻ കാമുകൻ

  • @dineshdinesh3618
    @dineshdinesh3618 Před 9 měsíci +22

    നമ്മൾ ഭാഗ്യവാന്മാർ.... പുതിയതലമുറക്ക്... ഇതിന്റെ ഫീലിംഗ്, അറിയില്ല.... True love ❤️

    • @vishramam
      @vishramam Před 7 měsíci +1

      Bhasha polum ariyatha napumsakangal anu Innathe A+

    • @sreedevi-4416
      @sreedevi-4416 Před 4 měsíci +1

      സത്യം 👍👍👍👌👌👌

    • @rasjijeshk1275
      @rasjijeshk1275 Před 2 měsíci

      പുതിയ തലമുറ എന്ന് പറയുമ്പോ എത്ര വയസ്സുള്ളവരെ ആണ് ഉദ്ദേശിക്കുന്നത്...?

  • @arunmathew5149
    @arunmathew5149 Před rokem +85

    നിരാശ കാമുകൻ കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടൻ വേണു നാഗവള്ളി sir ❤

    • @bibinjacob7278
      @bibinjacob7278 Před 10 měsíci +3

      Super അല്ലെ 😊

    • @vishramam
      @vishramam Před 7 měsíci +1

      Mukham thanne Vishada bhavam ayirunnu. Vedana kalarnna chiriyum

    • @anandluvsnow
      @anandluvsnow Před 5 měsíci

      He had tragic relationships issues that ends up alcoholism, personally I know him. He is my relative and my teacher’s husband

  • @mohdkaser
    @mohdkaser Před 6 měsíci +8

    പി ഭാസ്കരനും കെ രാഘവൻ മാഷും ചേർന്നുണ്ടാക്കിയ ലളിത സുന്ദരമായ മെലഡിക്ക് വളരെ കൃത്യമായ പശ്ചാത്തലമൊരുക്കിയ ചലച്ചിത്രസംവിധായകന് അനുമോദനത്തിൻ്റെ പൂച്ചെണ്ടുകൾ

  • @sasidharannadar
    @sasidharannadar Před rokem +30

    മറവിയിൽ മറഞ്ഞിരുന്ന,,
    മനസ്സിനെ മയക്കാൻ പോന്ന
    അതി മനോഹരമായ ഒരു സരളകവിത....

  • @kishorerskishorers2213
    @kishorerskishorers2213 Před 7 měsíci +6

    ഇതുപോലെ ഒരു കാമുകൻ മലയാള സിനിമയിൽ ഇല്ല

  • @nandasuthavaram8271
    @nandasuthavaram8271 Před rokem +27

    അരുന്ധതി ടീച്ചർ .... beautiful singing

  • @187651000
    @187651000 Před 9 měsíci +10

    മനോഹരമായ ഗാനം, താമസ്സിക്കും ശ്രീ രാമനെക്കാക്കും ഭൂമി കനൃയെപ്പോലവേ എന്നെമാത്രം നിനച്ചിരിക്കുന്നുകൺമണി എൻറപെണ്മണി നിന്നെമാത്രംനിനച്ചിരിക്കുന്നു കണ്മണി നിൻെറ കണ്ണനെ

  • @jessyjoykutty7587
    @jessyjoykutty7587 Před měsícem +1

    കോമഡി ഉത്സവത്തിൽ കണ്ടപ്പോൾ കാണണമെന്ന് തോന്നി ... പഴയകാലത്തിന്റെ ഓർമ്മകൾ

  • @ashleyk4b417
    @ashleyk4b417 Před 10 měsíci +9

    ജീവിതത്തിൽ കൈവിട്ടു പോയത് എല്ലാം വീണ്ടും ഓർമകൾ ആയി വന്നു തൊട്ടുണർത്തുന്ന ഒരു ഫീൽ😢😢😢😢😢

  • @blackmagicremedy
    @blackmagicremedy Před rokem +17

    അനുരാഗീണി ഇതാ എൻ മനസിൽ വിരിഞ്ഞ പൂകൽ.....what a love song 🎵♥..

  • @iamyourfriend5207
    @iamyourfriend5207 Před 11 měsíci +15

    ഒരു കാലഘട്ടത്തിന്റെ നിരാശ കാമുകൻ , നഷ്ട നായകൻ , വിരഹ നായകൻ . ഇതിനെല്ലാം ഒറ്റ ഉത്തരം മാത്രം " വേണു നാഗവള്ളി "

  • @rejibaby4353
    @rejibaby4353 Před 10 měsíci +8

    എനിക്ക് ഇഷ്ട മുള്ള നടന്മമാരിൽ ഒരു നടൻ പ്രണാമം

  • @-VISHAL....
    @-VISHAL.... Před 11 měsíci +14

    എന്റെ ദാസേട്ടാ അനുഗ്രഹീത സ്വരം....❤

  • @gopukrishnan4977
    @gopukrishnan4977 Před 4 měsíci +1

    താമസിക്കും ശ്രീരാമനെകാക്കും ഭൂമി കന്യേപോലവേ.എന്നെ മാത്രം നിനച്ചിരിക്കുന്നു കണ്മണി എന്റെ പെണ്മണി ❤️

  • @sreenairnair7266
    @sreenairnair7266 Před 6 měsíci +5

    എനിക്ക് ഒരുപാട് ഇഷ്ടമുള്ളൊരു
    പാട്ടാണിത് 👍👌❤

  • @pranthan4326
    @pranthan4326 Před 11 měsíci +8

    ആയിരം കണ്ണുമായി എന്ന പാട്ടു ഇതും വളരെ സാമ്യം

  • @Charli-ur5px
    @Charli-ur5px Před 10 měsíci +6

    അന്നത്തെ ലൊകേഷൻ എല്ലാം കാണാൻ എന്തൊരു ഭംഗി ആയിരുന്നു ഇന്ന് ഈ ലൊക്കേഷൻ ഉണ്ടോ എന്തോ കാണുമ്പോൾ തന്നെ വല്ലാത്ത നൊസ്റ്റാൾജിയ

    • @joseprakas5033
      @joseprakas5033 Před 10 měsíci

      ഇപ്പോൾ കേരളം ഒന്നാകെ ഒറ്റ ടൌൺ അയത്പോലെ.

  • @dilnivasd-kl9qi
    @dilnivasd-kl9qi Před 3 měsíci +1

    Ethra nalla paattukal ezhuthi p bhaskara maash Oppam raghavan maashum priyapetta music director ini undavilla ithupole ulla ezhuthum musicum👌👌💯💯💯🙏🙏🙏🥰♥️♥️♥️

  • @Freecountry352
    @Freecountry352 Před rokem +11

    ഹൃദ്യം ,മനോഹരം വരികളും സംഗീതവു

  • @goodisdivine
    @goodisdivine Před rokem +6

    പാർവതി.. My crush in that period. Simply superb

  • @radhakrishnan-zu5jc
    @radhakrishnan-zu5jc Před 9 měsíci +4

    അതിമനോഹര ഗാനം.... എന്റെ ഇഷ്‌ടഗാനം..

  • @ambilispillai
    @ambilispillai Před 10 měsíci +6

    പ്രിയ കലാകാരന് പ്രണാമം 🙏🙏🙏❤🌹

  • @lathamudapuram2317
    @lathamudapuram2317 Před měsícem

    പ അനശ്വര സംഗീതത്തിനും ലാളിത്യ രചനയ്ക്കും പേരുകേട്ട ഈ പ്രതിഭകൾ എന്നു ഞാനോർക്കാതെ പോയതിനും അവരുടെ ഓർമ്മകൾക്ക് പുഷ്പാജ്ഞലി

  • @valsalasukumaran
    @valsalasukumaran Před rokem +7

    Older is gold beautiful song sree venue nagavally sir nu pranamam

  • @anuvijay2305
    @anuvijay2305 Před 10 dny

    വേണു നാഗവള്ളി യുടെ ലൂക് ആണ് ഞാൻ

  • @jinojose9441
    @jinojose9441 Před rokem +6

    കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിർമ ❤❤

  • @habbyaravind3571
    @habbyaravind3571 Před 5 měsíci +1

    One and only dream girl
    HEMA MALINI
    is the
    one and only
    beautiful thing
    in the whole world ❤❤❤

  • @urmilanarayanan921
    @urmilanarayanan921 Před rokem +6

    Those were the days of pure poetry nd wonderful acting. The lines of the song go over nd over in our minds" long after it is heard no more"

  • @siddimundakai5749
    @siddimundakai5749 Před 9 měsíci +3

    എന്തോ എവിടെയിക്കെയോ നഷ്ടപ്പെട്ടത് പോലെ....

  • @VipinPm-eh1lw
    @VipinPm-eh1lw Před 2 měsíci

    എനിക്ക് ഒത്തിരി ഇഷ്ട്ടം❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @sreeshanthkk6651
    @sreeshanthkk6651 Před 22 dny

    അതൊക്കെ ഒരു കാലം ❤️👌🥰

  • @devadathans5711
    @devadathans5711 Před měsícem

    My favorite song.I love this song very much ❤Rajani.B.R

  • @vyshakkumar1171
    @vyshakkumar1171 Před měsícem

    വേണുചേട്ടൻ & പാറുക്കുട്ടി 🥰

  • @lathamudapuram2317
    @lathamudapuram2317 Před měsícem

    Z ഈ പാട്ടിൻ്റെ മ്യൂസിക് ഡയറക്ടർ ആര് ? അദ്ദേഹത്തിനൊരു സല്യൂട്ട്

  • @shylajanshylan758
    @shylajanshylan758 Před měsícem

    എനിക്ക് ഏറെ ഇഷ്ടം ഈ ഗാനം ❤️👍🌹👍

  • @rahulpr6089
    @rahulpr6089 Před rokem +3

    Audio ക്വാളിറ്റി 👌🏼😍

  • @vyomvs9025
    @vyomvs9025 Před rokem +9

    നല്ല പാട്ട്
    ❤❤❤

  • @Hrth320
    @Hrth320 Před rokem +3

    Raghavan master &p baskaran ❤

  • @user-zn6io7qx9q
    @user-zn6io7qx9q Před 9 měsíci +2

    നല്ല പാട്ട്❤❤❤❤❤🎉🎉

  • @babunp3427
    @babunp3427 Před 5 měsíci

    നല്ലൊരു സംവിധായകനായിരുന്നു നാഗവള്ളി ആർ എ സു കുറുപ്പിൻ്റെ മകൻ

  • @jithinkt2370
    @jithinkt2370 Před rokem +2

    One of my favourites❤❤

  • @thomasaquinas7684
    @thomasaquinas7684 Před 8 měsíci +1

    Venu looking very handsome

  • @Aswathirajendran
    @Aswathirajendran Před 5 měsíci

    How soothing it is!!!

  • @brahmanandanj8141
    @brahmanandanj8141 Před 5 měsíci +2

    സത്യം ❤

  • @empire9522
    @empire9522 Před rokem

    Venu sir super

  • @pushpalathacp6487
    @pushpalathacp6487 Před 8 měsíci

    പാട്ട്.... ❤👍

  • @rojanair8307
    @rojanair8307 Před rokem +5

    Nostalgic. 😪😪😪🙏🙏🙏♥️👌👍☺️

  • @rahulpr6089
    @rahulpr6089 Před 9 měsíci +1

    Eeee ഷർട്ട്‌ ഒകെ ഇപ്പൊ ട്രെൻഡ് ✨️

  • @sajeevkumar9045
    @sajeevkumar9045 Před 22 dny

    Nice song❤

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před 10 měsíci

    Very good song 👍💗

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew Před 2 měsíci

    Venu nagavally sirnu pranamam

  • @jaykumar5333
    @jaykumar5333 Před měsícem

    കഴിവുള്ള നടൻ..

  • @thankarajanvv5592
    @thankarajanvv5592 Před 9 měsíci

    വേണുനാഗവള്ളിയുടെ ഫിഗർ ഞാനും കണ്ടു

  • @suharaliyakath756
    @suharaliyakath756 Před 11 měsíci +1

    മിഴികൾ നിറയുന്നു

  • @vishnulalul8
    @vishnulalul8 Před rokem

    Song❤❤

  • @bindusathish303
    @bindusathish303 Před 3 měsíci

    എന്തൊരു ഫീല്‍ ആണ്

  • @SMILEWITHAIS
    @SMILEWITHAIS Před rokem +2

    Nalla song

  • @mohammedsiddiq8407
    @mohammedsiddiq8407 Před rokem +2

    തെക്കേലെ കുന്നത്തെ എന്ന ഗാനം കൂടി

  • @sathidevi1659
    @sathidevi1659 Před 10 měsíci +1

    ❤❤❤❤

  • @premakumari7559
    @premakumari7559 Před 10 měsíci

    ♥️♥️

  • @ArunKumar-dq6us
    @ArunKumar-dq6us Před rokem

    Feeling sad😢

  • @shammikp708
    @shammikp708 Před 10 měsíci

    ❤️💜❤️

  • @poornaswaroopa
    @poornaswaroopa Před rokem

  • @AJ-sl4tz
    @AJ-sl4tz Před 2 měsíci

    Miss you my soulmate

  • @user-zn6io7qx9q
    @user-zn6io7qx9q Před 10 měsíci +1

    എന്റെ ഇഷ ടഗാനഠ

  • @melodies5692
    @melodies5692 Před 7 měsíci

    I think the location is kovalam,and veli

  • @Malayalasangeetham-cm2jc

    💔💔🙏🙏

  • @kaleshkumartk891
    @kaleshkumartk891 Před 10 měsíci

    ഈ സിനിമ കാണു

  • @vinodts6673
    @vinodts6673 Před měsícem

    Parvathi ethreyum senior aayrunno😮

  • @premakumari7559
    @premakumari7559 Před 10 měsíci

    👋

  • @sngthakumar5409
    @sngthakumar5409 Před 9 měsíci

    😢

  • @vineethvinee6241
    @vineethvinee6241 Před rokem +6

    ഷാറൂഖ് ഖാൻ്റെ ദേവദാസിൻ്റെ മലയാളം റീമേക്ക്

    • @pramokum6285
      @pramokum6285 Před rokem +4

      1989 അല്ലെ ഇതു റിലീസ്.. അപ്പോൾ റിവേഴ്‌സ് അല്ലെ വരേണ്ടത് ❤😂

    • @pramokum6285
      @pramokum6285 Před rokem +1

      ഒറിജിനൽ ദേവദാസ് അപ്പോഴും മുന്നിലാണ്.
      Athu💫1953 ഇൽ റിലീസ് ആയിരിന്നു...ദിലീപ്കുമാർ / വൈജയന്തി മാല 🥰👍💫

    • @rhythmrhythm519
      @rhythmrhythm519 Před 10 měsíci

      ​@@pramokum6285😂

    • @anilc6408
      @anilc6408 Před 10 měsíci +1

      ​@@pramokum6285ഒറിജിനൽ ദേവദാസ് തെലുഗു സിനിമ ആണ് 1953 june 25. Hindi 1955 ആണ് . ANR &Savitri

    • @pramokum6285
      @pramokum6285 Před 9 měsíci

      @@anilc6408 👍

  • @sheelakv7546
    @sheelakv7546 Před měsícem

    ഇതിലെ ഗായിക ആരാണ്

  • @jainpeter6522
    @jainpeter6522 Před 7 měsíci

    ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ......
    Is it same rag? 🤔

  • @sasikalam3848
    @sasikalam3848 Před 8 měsíci +1

    ഈ ജോഡി ഓട്ട് macthe ആവുന്നില്ല

  • @shijubnc8447
    @shijubnc8447 Před 11 měsíci +3

    രാജീവിൻ്റെ കോമഡി കണ്ട് വന്നതാണ് 😂😂😂😂😂

  • @peaceful1658
    @peaceful1658 Před 11 měsíci

    Who’re all here after the comedy show…..???😃😃😃

  • @vasanthakumaritvmala421

    🙏🙏👌👌❤

  • @basclouds1912
    @basclouds1912 Před 10 měsíci +1

    മലയാള തനിമ😊

  • @babunp3427
    @babunp3427 Před 5 měsíci

    നിരാശ കാമുകൻ എന്തു രസമായിരുന്നു

  • @jasnasjasnu8557
    @jasnasjasnu8557 Před 11 měsíci