Thaimavin Thanalil | Super Hit Malayalam Movie Song | Oru Yathramozhi | Mohanlal | Ranjitha

Sdílet
Vložit
  • čas přidán 3. 10. 2023
  • Song : Thaimavin Thanalil...
    Movie : Oru Yathramozhi [ 1997 ]
    Direction : Prathap Pothen
    Lyrics : Gireesh Puthenchery
    Music : Ilayaraja
    Singers : KS Chithra & MG Sreekumar
    തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
    വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
    ഝിം ഝിഞ്ചിലഝിം - പൂപ്പുഞ്ചിരിക്കൊഞ്ചലുമായ്
    ധിം നാധിനധിം - എന്‍ ചിത്തിരമുത്തൊരുങ്ങ്
    ഉത്രാടക്കുട ചൂടും പൂത്തിരുനാള്
    തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് [ തൈമാവിൻ ]
    എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
    നിന്‍ നീലാമ്പല്‍ക്കണ്ണില്‍
    എന്നെക്കിനാക്കണ്ടു തെന്നിത്തുടിയ്‌ക്കുന്ന
    പൊന്‍‌മീനെക്കാണാന്‍ [ എണ്ണത്തിരി ]
    കൈക്കുമ്പിളിലെ പൈം‌പ്പാലമൃതേ
    വാര്‍തിങ്കളിലെ പൊന്‍‌മാന്‍‌കുരുന്നേ
    ഒരു നേരം കാണാഞ്ഞാല്‍
    കഥയൊന്നും ചൊല്ലാഞ്ഞാല്‍
    കരളോരം തിരതല്ലും കര്‍ക്കിടവാവ് [ തൈമാവിൻ ]
    അമ്പിളിക്കൊമ്പന്റെ അമ്പലമുറ്റത്തി-
    ന്നാറാട്ടും പൂരോം
    പൂത്തിരിപ്പൊന്‍‌തിരി പൂരനിലാത്തിരി
    നിന്നുള്ളില്‍ പൂക്കും [ അമ്പിളി ]
    പൊന്‍‌ചെണ്ടയുണ്ടേ കൈച്ചേങ്കിലയും
    ഈ നെഞ്ചകത്തെ പൂപ്പൊന്നുടുക്കും
    ഇളനീരും പൂക്കുലയും നിറനാഴിച്ചെമ്പാവും
    കുന്നോരം കണിവെയ്‌ക്കാന്‍ നീ പോരുമോ [ തൈമാവിൻ ]
  • Krátké a kreslené filmy

Komentáře • 211

  • @rejlaskvm9258
    @rejlaskvm9258 Před 5 měsíci +195

    2024 ഇലും കാണുന്നു. ഞാൻ ഏറ്റവും കൂടുതൽ കേൾക്കുന്ന പാട്ട് ❤️ഏറ്റവും ഇഷ്ടമുള്ള പാട്ട് 👌

    • @ROCKY-ve6cz
      @ROCKY-ve6cz Před 4 měsíci +1

      പിന്നല്ല old is gold ❤️👍

    • @firosfazil6842
      @firosfazil6842 Před 2 měsíci +2

      why because music maestro ilaya raja music

    • @sony10052
      @sony10052 Před měsícem

      Njanum❤ ipol kelkunnu.. favourite song 🥰

    • @seenachacko1960
      @seenachacko1960 Před měsícem

      Laletan more romantic in this song ...

    • @SasikkSasikk-kx9vy
      @SasikkSasikk-kx9vy Před měsícem

      ഉണ്ട് ❤️❤️💕💕💕

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 5 měsíci +95

    2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാര് ഉണ്ടോ ഇവിടെ..🥰😉❤️

  • @vaish583
    @vaish583 Před 8 měsíci +93

    ഇല്യടോ..
    ആ കാലം ഒന്നും നമുക്കിനി കിട്ടില്ല. 😔
    ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ നമുക്ക് മനസ്സുകൊണ്ട് അത്രേടം വരെ പോയിവരാം എന്ന് മാത്രം. 🙂
    90's 🧑‍🤝‍🧑👫👭👬

    • @user-cu9gx5jm8w
      @user-cu9gx5jm8w Před 6 měsíci +2

      സത്യം 🙏👍👍👍

    • @user-uo4xv2gl7h
      @user-uo4xv2gl7h Před 5 měsíci +3

      ശരിയാണ്,,, ആ കാലവും കഴിഞ്ഞു ഇനി എല്ലാം ഒരു സ്വപ്നം

    • @aryavijayan2243
      @aryavijayan2243 Před 5 měsíci

      😢😢😢😢

  • @harisbeach9067
    @harisbeach9067 Před 8 měsíci +108

    മലയാള സിനിമ ഇന്ന് വല്ലാതെ മിസ്സ്‌ ചെയ്യുന്നത് ഇത് പോലത്തെ 916 പരിശുദ്ധിയുള്ള സിനിമകളും ഇത് പോലത്തെ മുത്ത്‌ മണി പോലത്തെ പാട്ടുകളുമാണ്..😔💖

    • @JP-bd6tb
      @JP-bd6tb Před 6 měsíci +4

      തീർച്ചയായും സുഹൃത്തേ....👍
      കിടിലൻ കമൻറ്...👌
      By JP താമരശ്ശേരി 🌴

    • @aryavijayan2243
      @aryavijayan2243 Před 5 měsíci

      👍🏻

  • @ROBY804
    @ROBY804 Před 5 měsíci +54

    ഒരിക്കലും മറക്കാൻ പറ്റാത്ത സോങ്ങ്...🎉🎉🎉 ആരൊക്കെ വീണ്ടും 2024.. ൽ 🙋🏼‍♂️🙋🏼‍♂️തിരഞ്ഞു പിടിച്ചു കാണുന്നത്...???

  • @harisbeach9067
    @harisbeach9067 Před 8 měsíci +78

    മലയാള സിനിമയിലെ നല്ല പാട്ടുകളുടെ ലിസ്റ്റ് എടുത്താൽ 100ൽ 60% പാട്ടുകളും ലാലേട്ടന്റെ സിനിമകളിലെ പാട്ടുകളാക്കും
    എന്ന്..
    മമ്മുക്ക ഫാൻ ഹാരിസ് പൊന്നാനി ഒപ്പ്..✍️😍💖

    • @jinskj4216
      @jinskj4216 Před 3 měsíci +1

      ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ

  • @sreeragssu
    @sreeragssu Před 8 měsíci +50

    എണ്ണ തിരി വിളക്കാളിതെളിഞ്ഞ നിൻ നീലാംബൽ കണ്ണിൽ... ✌🏻🎶🎶💕
    എംജി അണ്ണൻ എൻട്രി 😎
    അവിടെ മുതൽ വേറെ ലെവൽ 🥰

  • @anishnr134
    @anishnr134 Před 6 měsíci +192

    ഈ പാട്ട് 2023ൽ കാണുന്നവർ ഉണ്ടോ

    • @mathewvarkey3712
      @mathewvarkey3712 Před 6 měsíci +12

      2024ഇൽ കണ്ടിരുന്നു, പിന്നെ ഇപ്പോഴാ കാണാൻ പറ്റിയത് 😂

    • @kunjukunju7274
      @kunjukunju7274 Před 6 měsíci +2

      Ippam kanunn❤

    • @sulathasurendran2890
      @sulathasurendran2890 Před 6 měsíci +1

      Yes

    • @deepababu2186
      @deepababu2186 Před 6 měsíci +2

      ഉണ്ടെങ്കിൽ

    • @musijunus.7553
      @musijunus.7553 Před 6 měsíci +1

      കേൾക്കുന്നവരുണ്ട് 😊

  • @user-in5kz9re4k
    @user-in5kz9re4k Před měsícem +8

    2024 അതും uae യിലെ നല്ല മഴയും പിന്നെ ഈ song ❤...ഒന്നൂടെ ആ നല്ല കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ❤❤......

  • @thana8732
    @thana8732 Před 5 měsíci +29

    வட்டார வழக்கு பட பாடல் கேட்டு யாரெல்லாம் இந்த பாடல் கேட்க வந்துருக்கிறீங்க.

  • @shibukgeorge7090
    @shibukgeorge7090 Před 3 měsíci +19

    2024 ലും ഈ ഗാനം എനിക്ക് പ്രിയപ്പെട്ടതാണ് ❤️🇮🇱

    • @Shahmin-cm7zp
      @Shahmin-cm7zp Před 22 dny

      ഇതേതാ പൂറ്റിലെ flag

  • @user-xm2jh5iw4m
    @user-xm2jh5iw4m Před 5 měsíci +13

    വരികൾക്കൊണ്ട് മന്ദ്രികം തീർക്കുന്ന മന്ദ്രികൻ ഗിരീഷേട്ടൻ ❤❤❤❤❤❤❤l❤❤❤❤

  • @akhilvj9226
    @akhilvj9226 Před 6 měsíci +20

    2024il കാണുന്നവർ ഉണ്ടോ..❤

  • @nithincdas778
    @nithincdas778 Před 4 měsíci +9

    സ്റ്റാർട്ടിങ് ലേ ആ മ്യൂസിക് ❤️👌

  • @sony10052
    @sony10052 Před měsícem +5

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന് ❤❤❤❤

  • @kannancm2804
    @kannancm2804 Před 3 měsíci +7

    സ്നേഹിക്കാൻ പെണ്ണില്ലാത്തവർക്ക് വേദന വരും 😂😂😂😂😂😢😢😢😢😊😊😊😊

  • @mbycutz5651
    @mbycutz5651 Před 6 dny +1

    ഞാൻ ടൈം ട്രാവൽ മിഷൻ കണ്ടുപിടിക്കുമ്പോൾ ഇവിടെ comment🥹ഇട്ട എല്ലാവരും ഞാൻ രണ്ടാമത് 7 th ക്ലാസ്സിൽ കൊണ്ടിരുത്തും... 👍👍👍100%

  • @ShibumonThiruvalla
    @ShibumonThiruvalla Před 5 měsíci +10

    എന്റെ പ്രിയപ്പെട്ട പാട്ട് ❤️❤️

  • @praveenpraveen2600
    @praveenpraveen2600 Před dnem

    90 കളുടെ പ്രണയഗാനങ്ങൾളുടെ വീര്യമാണ് 2024 ലെ യുവജനങ്ങൾ❤

  • @jinskj4216
    @jinskj4216 Před 3 měsíci +6

    ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ

  • @Cognizance4Mindmatter
    @Cognizance4Mindmatter Před 5 měsíci +12

    ❤2024 January 2 ❤
    2024 listeners can assemble❤

  • @adarshanand1378
    @adarshanand1378 Před 5 měsíci +6

    ഗിരീഷ് പുത്തഞ്ചേരി 🔥🔥

  • @user-ui8ju9qq5l
    @user-ui8ju9qq5l Před měsícem +1

    കഥ പ്രിയദർശൻ . തിരക്കഥ ജോൺ പോൾ. ഡയറക്ടർ പ്രതാപ് പോത്തൻ . ഗാനങ്ങൾ ഗീരീഷ് പുത്തഞ്ചേരി . സംഗീതം ഇളയരാജ. 1997 സെപ്തംബർ 13 ന് റീലീസ് ലാലേട്ടൻ ,രജ്ഞിത , ശിവാജി ഗണേശൻ ❤❤❤❤ ഒരു യാത്രാ മൊഴി❤❤❤ ആരും ഒരിക്കലും മറക്കാത്ത ചിത്രം❤❤

  • @jeminpaul5399
    @jeminpaul5399 Před 2 měsíci +3

    Illayaraja Strings Arrangement ❤️❤️❤️

  • @jay-tp5ui
    @jay-tp5ui Před 3 měsíci +4

    Can't believe itss chithra chechis sound 😅

  • @retheeshkumar52
    @retheeshkumar52 Před 8 měsíci +19

    Ilayaraja❤❤❤ gireesh puthencheri ❤❤❤❤❤❤LaLettan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @niyast7130
    @niyast7130 Před 3 měsíci +6

    2024 ലും കേൾക്കാൻ വന്നവർ 😍

  • @aameenc296
    @aameenc296 Před 6 měsíci +8

    GIREESH പുത്തഞ്ചേരിTHE LEGEND...

  • @user-uo4xv2gl7h
    @user-uo4xv2gl7h Před 5 měsíci +5

    കൈവിട്ട കല്ലും നൂലറ്റ പട്ടവും,, ഇനി യില്ല ആനല്ല കാലം

  • @user-vn1he8xo2e
    @user-vn1he8xo2e Před 5 měsíci +7

    2024 കാണുന്നവർ ഇവിടെ comme on❤😍🙂

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před 8 měsíci +13

    Ilayaraja mastreo magic musician legend proud of you super mellody magic song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @abhi6470
    @abhi6470 Před 5 měsíci +8

    2023 ഡിസംബർ 23...ചില ഓർമകൾ വേട്ടയാടുന്നു.. ആ മുറിവോടെ കേൾക്കുന്നു..

    • @user-uo4xv2gl7h
      @user-uo4xv2gl7h Před 5 měsíci +1

      🤔

    • @abhi6470
      @abhi6470 Před 3 měsíci

      @@user-uo4xv2gl7h 😓😓😓

    • @abhi6470
      @abhi6470 Před 3 měsíci +1

      @@user-uo4xv2gl7h ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല..
      വിധി..😓😓😓

    • @abhi6470
      @abhi6470 Před 3 měsíci +2

      @@user-uo4xv2gl7h ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല..
      വിധി..😓😓😓

    • @abhi6470
      @abhi6470 Před 3 měsíci

      @@user-uo4xv2gl7h hmm

  • @maheshbharathan5983
    @maheshbharathan5983 Před 5 měsíci +4

    2024 kelkkunavar undo
    I love this song

  • @saarangshiju6087
    @saarangshiju6087 Před 21 dnem +1

    ലാലേട്ടൻ ഇതായിരുന്നു 😍

  • @user-lb8ux3xz2n
    @user-lb8ux3xz2n Před 8 dny +1

    2024 ലിൽ കാണുന്നവർ evide കമോൺ 🥰🥰💃🏻💃🏻💃🏻💃🏻

  • @vinilva2296
    @vinilva2296 Před 5 měsíci +5

    ഇപ്പോഴത്തെ പാട്ട് കേൾക്കുമ്പോൾ 🤣🤣ചിരി വരും

  • @aswintp-kk4yp
    @aswintp-kk4yp Před 3 měsíci +2

    Ever green magical lyrics❤

  • @dineshartkodai4625
    @dineshartkodai4625 Před 6 měsíci +3

    wow!!!!!!!!!!!!!!!! raja sir i love you

  • @saleemolsalee7159
    @saleemolsalee7159 Před 6 měsíci +5

    Vallatorufeel😢❤❤❤❤❤❤

  • @kamalprem511
    @kamalprem511 Před 7 měsíci +3

    Magic by the legends

  • @pavampavamrajakumaran784
    @pavampavamrajakumaran784 Před 8 měsíci +2

    ഏട്ടൻ❤

  • @drsudhs555
    @drsudhs555 Před 5 měsíci +3

    Magical Maestro's master stroke ❤

  • @MayaSilju-lw2mg
    @MayaSilju-lw2mg Před 6 měsíci +4

    Nice song

  • @sarathsavarapu5075
    @sarathsavarapu5075 Před 6 měsíci +2

    What a song👌👌👌👌👌👌👌

  • @thewaterman4255
    @thewaterman4255 Před 8 měsíci +5

    ലാലേട്ടൻ ❤❤❤

  • @messi8668
    @messi8668 Před 3 měsíci +1

    Ithile nadiye kanan nalla rasam und 😊❤

  • @prafulkumar5583
    @prafulkumar5583 Před 29 dny

    എന്റെ ഇഷ്ടഗാനം

  • @user-vi2io2fm3b
    @user-vi2io2fm3b Před 7 měsíci +4

    ★ மலரினும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க....
    ★ உனது மலர் பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே....
    ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகம், வெட்கப்படுகிறதே....
    ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்....
    ★ உன் முகத்தின் ஒளிர்வால், இரவு வானத்தின் நிலாவையே பார்க்கமுடியவில்லையே....
    ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் சேர்த்தே கட்டாயம் காதலிப்பேன்...
    ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே....
    ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே...
    ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே....
    ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!...
    - திருக்குறள் 1111-1120
    உலகப் பொதுமறையாம் திருக்குறளைவிடச் சிறந்ததான இனிமையான புனிதமான கவித்துவமான சுருக்கமான அழகான ஒன்று இந்த உலகில் வேறொன்றும் இல்லை...
    . வமநமரறக்ஷஹ எஉஉஆஏஊதுலழந 😊😊😊😊😊😊😊 யஞஙஙந ஐவழவஸ ஜ.ளபழ ஷஸவ🎉🎉🎉🎉 ளழலவழ ஷழழ ❤❤❤❤❤❤

    • @inspirationalinspirations6463
      @inspirationalinspirations6463 Před 6 měsíci

      What happens when cutting edge AI meets 2000 year old Thirukkural's காமத்துப்பால்? Check out in our latest original song and support independent music: czcams.com/video/JtD_WkOoUXs/video.html

  • @santhoshmannery
    @santhoshmannery Před 5 měsíci

    Innu kanunnu with friends from Dubai❤

  • @Abbasktni
    @Abbasktni Před 3 dny

    സൗദിയിൽ നിന്നും ഈ പാട്ടുകൾ കേൾക്കുന്നവർ ഉണ്ടോ

  • @remyaev2245
    @remyaev2245 Před 6 měsíci +5

    Thaimavin Thanalil, Thalirunnum Maine,
    Varinellin Kathiral, Virunnoottam Ninne,
    Jhim Chinchila Jhim, Poom Punchiri Konchalumayi,
    Dhin Nadhina Dhin, En Chitthira Mutthorungu,
    Uthrada Kuda Choodum Pootthirunalu,
    Thritthave Nammalkku Pudamurinalu,
    Thaimavin Thanalil, Thalirunnum Maine,
    Varinellin Kathiral, Virunnoottam Ninne,
    Ennatthiri Vilakkali Thelinja,Nin Neelambal Kannil,
    Enne Kinakkandu Thenni Thudikkunna Ponmeene Kanan,
    Ennatthiri Vilakkalitthelinjoren Neelambal Kannil,
    Ninnekkinakkandu Thennitthudiykkunna Ponmeene Kanan,
    Kai Kumbilile Pai Palamrithe,
    Varthinkalile Pon Man Kurunne,
    Oruneram Kananjal Kadhayonnum Chollanjal,
    Karaloram Thirathallum Karkkadavavu,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne,
    Jhim Chinchila Jhim Poom Punchiri Konchalumayi,
    Dhin Nadhina Dhin En Chitthira Mutthorungu,
    Uthradakuda Choodum Pootthirunalu,
    Thritthave Nammalkku Pudamurinalu,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne,
    Ambili Kombante AmbalaMuttathinnarattum Poorom,
    Poothiri Ponthiri Poora Nilathiri Ninnullil Pookkum,
    Ambili Kombante AmbalaMuttathinnarattum Poorom,
    Poothiri Ponthiri Poora Nilathiri Ninnullil Pookkum,
    Ponchendayunde Kaichenkilayum,
    Ee Nenjakathe Poopponnudukkum,
    Ilaneerum Pookkulayum Niranazhi Chembavum,
    Kannoram Kaniveykkan Nee Porumo,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne,
    Jhim Chinchila Jhim Poom Punchiri Konchalumayi,
    Dhin Nadhina Dhin En Chitthira Mutthorungu,
    Uthrada Kuda Choodum Pootthirunalu,
    Thritthave Nammalkku Pudamurinalu,
    Thaimavin Thanalil Thalirunnum Maine,
    Varinellin Kathiral Virunnoottam Ninne.

  • @EBN1438
    @EBN1438 Před 2 měsíci +3

    2024 Li kannunavarundoo❤

  • @AnishMukundan-iz9ug
    @AnishMukundan-iz9ug Před 4 měsíci +3

    2024 I'll kanunnu nalla song

  • @baijumon4630
    @baijumon4630 Před 8 měsíci +1

    Super

  • @prajithakiran0566
    @prajithakiran0566 Před 5 měsíci +5

    2024 ഉം കാണുന്നുണ്ട്

  • @naseemnasi2124
    @naseemnasi2124 Před 5 měsíci +2

    ❤️

  • @user-zs6wl7is6i
    @user-zs6wl7is6i Před 4 měsíci +1

    2024. February 15 ഇപ്പോൾ സമയം.6.48 ഈ പാട്ട് ഡൌൺലോഡ് ചെയ്യ്തു കേൾക്കുന്നു

  • @arundevism
    @arundevism Před 8 měsíci +2

    ❤️❤️❤️❤️❤️

  • @neethumolsinu6384
    @neethumolsinu6384 Před měsícem

    Chithramma🥰Mg sir❤👌👌👌

  • @NozzyBoy-yw7wr
    @NozzyBoy-yw7wr Před 17 hodinami

    ❤❤❤

  • @AKHIL-rc6ke
    @AKHIL-rc6ke Před 6 měsíci +4

    Ilayaraja magic

  • @user-ts8wu2sj4z
    @user-ts8wu2sj4z Před 5 měsíci +1

    💕💕❤️❤️

  • @vidyam9556
    @vidyam9556 Před 7 měsíci +1

    ❤❤❤😊😊😊

  • @user-lj8jt8eo3o
    @user-lj8jt8eo3o Před měsícem

    Super song

  • @Sureshkumarev
    @Sureshkumarev Před 6 měsíci +1

    ❤️❤️❤️❤️

  • @samiali3357
    @samiali3357 Před 4 měsíci +1

    ❤❤

  • @DineshT-uv3sx
    @DineshT-uv3sx Před 2 měsíci +1

    மிக அருமையான பாடல்

  • @ShinuShinupk
    @ShinuShinupk Před 28 dny

    Yes

  • @SureshKochumon
    @SureshKochumon Před měsícem

    my love song❤❤❤❤❤❤❤

  • @jimmyblog3446
    @jimmyblog3446 Před 6 měsíci +2

    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @shihasshiya
    @shihasshiya Před 2 dny

    2024 ❤ ivide varu😊

  • @MRdistroyer
    @MRdistroyer Před 5 měsíci +2

    Ilayaraja and gireesh p ❤

  • @user-wr3gs4rh2p
    @user-wr3gs4rh2p Před měsícem +1

    Ilayaraja ❤

  • @princeofdarkness6941
    @princeofdarkness6941 Před 5 měsíci +2

    Ee patt 2024 il kellunavar undo

  • @imkv6903
    @imkv6903 Před 5 měsíci +1

    സൂപ്പർ ജോഡി

  • @melbindevasya6966
    @melbindevasya6966 Před 5 měsíci +2

    Raaja sir❤

  • @anshadabu2101
    @anshadabu2101 Před dnem

    2024 teamzzzz...❤

  • @aneesh-ex6ux
    @aneesh-ex6ux Před 4 měsíci +2

    King.lalatten.❤❤❤❤❤❤❤❤❤

  • @aswathyvipin4899
    @aswathyvipin4899 Před 3 měsíci +1

    ഇപ്പൊ ഇൻസ്റ്റയിൽ റീൽ പോസ്റ്റ്‌ ചെയ്തിട്ട് ഈ പാട്ട് കാണാൻ വന്ന ഞാൻ 😃😃2024

  • @007musthuisback2
    @007musthuisback2 Před měsícem

    100❤❤❤❤

  • @sony10052
    @sony10052 Před měsícem

    2024 April 21... Ee song download cheyyunnu.. ❤❤❤❤

  • @user-cl7rn3ry2q
    @user-cl7rn3ry2q Před 3 měsíci

    🎉

  • @Nejlaneju
    @Nejlaneju Před 4 měsíci

    ❤❤❤2024

  • @jayaluron
    @jayaluron Před 5 měsíci +1

    2024 😍

  • @user-ny2vs1xz4e
    @user-ny2vs1xz4e Před 5 měsíci +2

    2024 ❤

  • @NitheeshMohan.1178
    @NitheeshMohan.1178 Před 2 měsíci

    ❤❤2024

  • @adarshsekhar3142
    @adarshsekhar3142 Před měsícem

    90S kids

  • @user-wx3kj7rn1g
    @user-wx3kj7rn1g Před 5 měsíci +1

    வட்டார வழக்கு 🎉

  • @user-gk1yb1ht9q
    @user-gk1yb1ht9q Před měsícem

    Undeey

  • @anish6238
    @anish6238 Před 3 měsíci +1

    2024❤

  • @listenmetoo1579
    @listenmetoo1579 Před měsícem +1

    2024😊

  • @kannanpk1181
    @kannanpk1181 Před 2 měsíci

    എന്താ ഗ്ലാമർ ആണ് കാണാന് രഞ്ജിത മേനോൻ കാണാന്

  • @satheeshwynad9564
    @satheeshwynad9564 Před 5 měsíci +2

    2024 l present

  • @dileepmk4877
    @dileepmk4877 Před 4 měsíci +1

    From 2024 ❤️❤️

  • @theresenayana2145
    @theresenayana2145 Před 5 měsíci +1

    2024

  • @user-kf2pk9sb9k
    @user-kf2pk9sb9k Před 7 měsíci +2

    Giresettan ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ raja sir 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

  • @saniyaleona1556
    @saniyaleona1556 Před 2 měsíci

    Jannah ❤❤❤❤❤❤❤❤❤

  • @AneeshaNiyas-tk9ho
    @AneeshaNiyas-tk9ho Před měsícem

    Orupad. Ishttamulla. Patti

  • @bibinjoseph626
    @bibinjoseph626 Před 8 měsíci

    Okok

  • @v.m.2466
    @v.m.2466 Před 4 měsíci

    world famous mestro ilayaraja