Malayalam Film Song | Manikyakallal | Varnapakittu | M. G. Sreekumar, Swarnalatha

Sdílet
Vložit
  • čas přidán 25. 12. 2015
  • Watch Malayalam Film Song Manikyakallal Varnapakittu Movie Sung by M. G. Sreekumar, Swarnalatha Music and lyrics by
    Vidyasagar and Gireesh Puthenchery
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 2,1K

  • @5manikattu
    @5manikattu Před 5 lety +3388

    ദൂരദർശനിൽ sunday വൈകുന്നേരം 4 മണിക് ഈ സിനിമ കണ്ടവരുടെ ബാല്യമാണ് മനോഹരം
    എന്ന് തോന്നുന്നവർ എത്രപേരുണ്ട്

  • @basilthomas6863
    @basilthomas6863 Před 4 lety +604

    മോഹൻലാൽ,, മമ്മൂട്ടി.......
    എത്ര പറഞ്ഞാലും തീരാത്ത നന്ദി
    കാരണം എന്റെയെല്ലാം കുട്ടിക്കാലം മനോഹരമാക്കിയതിൽ നിങ്ങളുടെ പങ്ക് എത്രയോ വലുതാണ് ❤️💙❤️

  • @amalkremesh3904
    @amalkremesh3904 Před 3 lety +167

    മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
    താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം
    കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും
    മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ
    മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം
    (മാണിക്ക്യക്കല്ലാൽ..)
    മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും
    പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും
    തുള്ളും കുഞ്ഞാടിൻ കൂട്ടവും
    പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും (2)
    കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും
    പാൽമരം മേയും ഇളം ത്തുളുമ്പും
    നാണം കുണുങ്ങും നിൻ പുഞ്ചിരിയും
    തുള്ളിത്തുളുമ്പും പള്ളിമണിയും
    ഉള്ളിന്നുള്ളിൽ കൗതുകമായ്
    ഓരോ നാളും ഉത്സവമായ്
    ആ..ആ.ആ.ആ..
    (മാണിക്ക്യക്കല്ലാൽ..)
    കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം
    കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം
    മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട്
    പൂങ്കുല തോൽക്കും ഗന്ധം (2)
    മാറിൽ ചില്ലുനിലാവും മഞ്ഞൾക്കുഴമ്പോ
    താമര നോൽക്കും വർണ്ണപ്പകിട്ടോ
    മാമണിപീലിപ്പൂ കാവടിയോ മാരിവില്ലോലും പകൽമുകിലോ
    കാണാച്ചെപ്പിൻ കുങ്കുമമോ
    മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ്
    ആ..ആ.ആ.ആ..
    (മാണിക്ക്യക്കല്ലാൽ..)

  • @abhichinnan2014
    @abhichinnan2014 Před 2 lety +16

    ഈ പാട്ടുകൾ ഒക്കെ ഇപ്പഴും ഇങ്ങനെ ജീവനോടെ നിൽക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ട്. വിദ്യാജി... ഗിരീഷ് പുത്തഞ്ചേരി Sir... MG Sir.... സ്വർണ്ണലത Mam.... ഏറ്റവും നല്ല ഒരുപിടി കലാകാരന്മാരുടെ കഴിവിൽ പിറന്നത് കൊണ്ടായിരിക്കും നമ്മൾ ഇപ്പഴും ഈ പാട്ട് ഹൃദയത്തിൽ സൂക്ഷിച്ചു വെക്കുന്നത്... ഈ പാട്ടിലെ വരികൾ വരെ എല്ലാർക്കും അറിയാം. അത്രേം നല്ല രീതിയിൽ ആണ് ഇത് കമ്പോസ് ചെയ്തിരിക്കുന്നത്. Great ❤

  • @dolby91
    @dolby91 Před 5 lety +1757

    1997ലെ വെള്ളിയാഴ്ച ദൂരദർശൻ ചിത്രഗീതം. ഗിരീഷ്‌ പുത്തഞ്ചേരി + വിദ്യാസാഗർ +M.G.ശ്രീകുമാർ + സ്വർണലത. ഇനിയൊരിക്കലും ഉണ്ടാകാത്ത കോമ്പിനേഷൻ !!.😓😘😘😘

    • @manumobzz1864
      @manumobzz1864 Před 5 lety +9

      Super

    • @s9ka972
      @s9ka972 Před 5 lety +9

      True....

    • @shanmohan3255
      @shanmohan3255 Před 5 lety +24

      95 kalathu thursday “ oru kudayum kunju pengalum” serial athinu sesham “ chithrageetham” athinulla kathiruppu vere onnum thannit ella

    • @manumobzz1864
      @manumobzz1864 Před 5 lety +4

      @@shanmohan3255 നല്ല ഓർമ്മകൾ 💚

    • @tinijohn7608
      @tinijohn7608 Před 5 lety +2

      @@shanmohan3255 truth

  • @vanacavahu6579
    @vanacavahu6579 Před 5 lety +1261

    നാട്ടിൽ tv വളരെ വിരളമായ കാലത്തു വീട്ടിൽ ടീവി വാങ്ങി. നാട്ടിലുള്ള എല്ലാവരും ചേർന്ന് ഒരു സിനിമ കാണുക എന്നതിന്റെ ഒരു ത്രില്ലും ഒരു തീയേറ്ററും തന്നിട്ടില്ല..

  • @Lalgudisurya
    @Lalgudisurya Před 2 lety +67

    சுவர்ணலதா அம்மா குரலுக்கு இணையே இல்லை ❤❤❤❤

  • @sideequechonari
    @sideequechonari Před 2 lety +58

    സച്ചിനും മോഹൻലാലും മമ്മൂട്ടിയും നല്ല സ്നേഹിതന്മാരും നല്ല കളി മൈദാനങ്ങളും എന്റെ കുട്ടിക്കാലം സമ്പുഷ്ടമാക്കി. നന്ദി ദൈവമേ ഈ മനോഹരമായ ഈ തീരത്ത് എന്നെ ജനിപ്പിച്ചതിന്

  • @akhilasurubi2479
    @akhilasurubi2479 Před 6 lety +571

    ചില songs കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷവും ഒരു നൊസ്റ്റാൾജിക് ഫീലുമാണ് അതുപോലൊന്നാണ് ഇതു

    • @raveenamaneshmanesh5789
      @raveenamaneshmanesh5789 Před 5 lety +2

      Akhila Surubi
      ..

    • @Sp-mu5mt
      @Sp-mu5mt Před 5 lety +10

      സങ്കടമാവുന്നു ....എന്തിനാ ദൈവമേ നീ എന്നെ വളർത്തിയത് ? ആ ദിവസങ്ങളായിരുന്നു നല്ലത്

    • @unnikrishnan4295
      @unnikrishnan4295 Před 5 lety

      Exactly

    • @nimmyriju807
      @nimmyriju807 Před 5 lety

      @@raveenamaneshmanesh5789 Ht

    • @LOKI_MARVEL1947
      @LOKI_MARVEL1947 Před 5 lety

      മനസിൽ ഒരു സന്തോഷം 😍😍

  • @ajmalakbar4330
    @ajmalakbar4330 Před 4 lety +1825

    പാട്ടു കേട്ടുകൊണ്ടിരിക്കെ... comment കൾ നോക്കുന്നവർ ഇവടെ Like.... (2019)

  • @KIDUWAY
    @KIDUWAY Před 5 lety +337

    *2019ൽ ഇരുന്ന് പഴയ കുറേ മധുരമുള്ള ഓർമ്മകളിലേക്ക് പോയി തിരികെ വന്ന സുഖം..* ♥️

  • @trollmediasentertainment7521

    ഈ പാട്ടിനോട് ഇപ്പോഴും മുഹബത്താണ്..❤
    2019 കാണുന്നവരുണ്ടോ മക്കളെ
    അടി ലൈക്ക്.....

  • @Shamnadabdulkalam
    @Shamnadabdulkalam Před 5 lety +707

    അനശ്വരഗായിക സ്വർണ്ണലതയുടെ മാസ്മരിക ശബ്ദം

    • @gopikrish5736
      @gopikrish5736 Před 2 lety +4

      Yes swarnalatha ma The Humming Queen of India

  • @ziyadshamz7216
    @ziyadshamz7216 Před 2 lety +23

    എനിക്കെറ്റവും ഇഷ്ടമുള്ള ഗായികയായിരുന്നു സ്വർണലത, ഈ അവസരത്തിൽ അവരെ ഞാൻ സ്മരിക്കുന്നു 😪ആ മാന്ത്രിക സ്വരം വല്ലാതെ മനസിനെ കീഴടിക്കിയിരുന്നു.... ഒരിക്കൽ പെട്ടന്ന് നേരം പുലരുന്നപോലെ ഈ അനശ്വര ഗായിക ഈ ലോകത്തുനിന്നും പോയി മറഞ്ഞു 🙄😥 ഒരായിരം ഓർമപ്പൂക്കൾ 🌹💐🙏നിങ്ങളുടെ പട്ടിലൂടെ നിങ്ങൾ എന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കും 😪

  • @alambadiselvamani
    @alambadiselvamani Před rokem +9

    🔥 Instagram ல இந்த பாட்டு வரிகளை பார்த்து விட்டு இங்கு வந்தேன் பாடல் வரிகள் இனிமை அழகு அற்புதம் அட்டகாசம் அமர்க்களம் கேரளாவை நேசிக்கும்
    தமிழன் 🙂💛🔥💐

    • @adithyan8880
      @adithyan8880 Před měsícem

      நான் தமிழ் நாடையும் தமிழ் படங்களையும் பாடல்களையும் நேசிக்கும் ஒரு மலையாளி.

  • @noushadali8366
    @noushadali8366 Před 5 lety +2211

    Zee keralam ,sarigama duet kandu vannatha 👍

  • @noushadtrithala8292
    @noushadtrithala8292 Před 5 lety +1885

    2024 😍ൽ കണ്ടവർ ലൈക്‌ 👍😍

  • @fahadkadalayi7943
    @fahadkadalayi7943 Před 5 lety +642

    ഒന്നുകൂടി 90's പിള്ളേർസിന്റെ കുട്ടികാലം മധുരമുളള ഓർമകളിലൂടെ ഓർത്തെടുക്കണമെങ്കിൽ ദേ ഇത്‌ പോലുള്ള പാട്ടുകൾ കേട്ടാ മതി....
    ന്റെ മോഹകൊട്ടാരം❤❤❤❤❤❤

  • @RameshKumar-lf9cj
    @RameshKumar-lf9cj Před 3 lety +516

    அருமை தமிழ் தெரிந்தவர்கள் எத்தனை பேர் பார்த்தீர்கள்.

    • @shijubnc8447
      @shijubnc8447 Před 3 lety +21

      അരുമയി തമിഴ് തെരിന്തവർകൾ എത്തന പേർ പാർതീർകൾ.നന്നായിട്ടുണ്ട് തമിഴ് അറിയുന്നവർ എത്ര പേര് ഈ പാട്ട് കാണുന്നുണ്ട്

    • @rajmohan8679
      @rajmohan8679 Před 3 lety +6

      Nanum,,,

    • @yabaseraj8901
      @yabaseraj8901 Před 3 lety +5

      நான்

    • @ashkaranshar988
      @ashkaranshar988 Před 3 lety +26

      ஸ்வர்ணலதாவுக்காக வந்தேன்

    • @mdazar9419
      @mdazar9419 Před 3 lety +3

      Me too bro

  • @vijaysindhu-tkdm
    @vijaysindhu-tkdm Před 11 měsíci +3

    വിദ്യാസാഗർ concert കൊച്ചിയിൽ കണ്ടു.. മറക്കാനാവാത്ത ദൃശ്യ ശ്രവ്യാനുഭവം.. ഈ പാട്ടിന് എന്തൊരു ഭംഗിയാ🙏🏻🙏🏻🙏🏻. IV ശശി, ഗിരീഷ്, സ്വർണ്ണലത മറക്കാനാകാത്ത നഷ്ടം😢😢😢

  • @praveengowreeshanker501
    @praveengowreeshanker501 Před 6 lety +728

    മാണിക്ക്യക്കല്ലാൽ മേഞ്ഞു മെനഞ്ഞേ മാമണിക്കൊട്ടാരം
    താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം
    കുളിരമ്പിളി തുമ്പനും ആവണിത്തുമ്പിയും
    മയ്യണിക്കണ്ണുമായ് കാവൽ നിൽക്കണ
    മായക്കൊട്ടാരം എന്റെ മോഹക്കൊട്ടാരം....................
    മഞ്ഞു മഞ്ചാടി പൂ പൂക്കും തൊടിയും
    പുള്ളി പൂവാലിപ്പൈക്കൾ തൻ കുറുമ്പും
    തുള്ളും കുഞ്ഞാടിൻ കൂട്ടവും
    പൂമീനും പൊന്മാനും പൂങ്കുയിൽ പാടും പാട്ടും
    കുഞ്ഞുപ്രാവുകൾ മേയും ഇലഞ്ഞിക്കാവും
    പാൽമരം മേയും ഇളം ത്തുളുമ്പും
    നാണം കുണുങ്ങും നിൻ പുഞ്ചിരിയും
    തുള്ളിത്തുളുമ്പും പള്ളിമണിയും
    ഉള്ളിന്നുള്ളിൽ കൗതുകമായ്
    ഓരോ നാളും ഉത്സവമായ്
    ആ..ആ.ആ.ആ.........................
    കണ്ണിൽ മിന്നാട്ടം മിന്നുന്ന തിളക്കം
    കാതിൽ തോണിപ്പാട്ടിൻ വളകിലുക്കം
    മെയ്യിലന്തിക്കു ചെന്തെങ്ങിൻ ചെമ്മുകിൽ ചാന്തിട്ട്
    പൂങ്കുല തോൽക്കും ഗന്ധം
    മാറിൽ ചില്ലുനിലാവും മഞ്ഞൾക്കുഴമ്പോ
    താമര നോൽക്കും വർണ്ണപ്പകിട്ടോ
    മാമണിപീലിപ്പൂ കാവടിയോ മാരിവില്ലോലും പകൽമുകിലോ
    കാണാച്ചെപ്പിൻ കുങ്കുമമോ
    മുത്തായ് ചുണ്ടത്ത് മുത്തങ്ങളായ്
    ആ..ആ.ആ.ആ.....................................

  • @mikunthanmikunthan7254
    @mikunthanmikunthan7254 Před 3 lety +50

    What a voice swarnalatha maam 😘😘😘😘 சூப்பர்

  • @appu1918
    @appu1918 Před 4 lety +26

    *ഒരു നൊമ്പരമാണ് ഈ പാട്ട് ...എന്നാലും ഇവർക്ക് ഒന്നിക്കാൻ പറ്റിയില്ലല്ലോ* 🧡💜🧡💜😥😥😥

  • @jaseembdk8429
    @jaseembdk8429 Před 5 lety +604

    swarnalata chechiye ippoyum orkunnavar oru like adikkaaa☺☺☺😚

  • @twinklestarkj2704
    @twinklestarkj2704 Před 2 lety +55

    RIP സ്വർണലത.... ഈ സീൻ ഒക്കെ കുട്ടിക്കാലത് കൗതുകം ആയിരുന്നു... ലാലേട്ടനും ദിവ്യചേച്ചിയും പലതായിട്ട് കാണുന്നപോലുള്ള ഫ്രയിമിലാണ് ഈ ഗാനം ചിത്രീകരിച്ചിരിക്കുന്നത്... പിന്നെ ഇതൊക്കെ പാടിഫലിപ്പിക്കാൻ നമ്മുടെ എംജി അണ്ണൻ തന്നെ വേണം....... പാവം സ്വർണലത ചേച്ചീ സ്വർണം പോലത്തെ വോയിസ്‌ ആയിരുന്നു.. ഓരോ വാക്കുകളും നല്ല ഇമ്പമുണ്ട് കേൾക്കാൻ ❤💜🌹🌹🌹🐢

    • @saranyas6186
      @saranyas6186 Před rokem

      Orupadu eshtamulla pattu anu,swarnalatha super voice, m g pidichuninnu.

    • @twinklestarkj2704
      @twinklestarkj2704 Před rokem

      @@saranyas6186 അതെ..

    • @rafimotiv2762
      @rafimotiv2762 Před rokem

      സ്വർണലത ചേച്ചി 😔😔😔😔😔

  • @user-dm4iq9sx6n
    @user-dm4iq9sx6n Před 3 lety +220

    I am from Tamilnadu.I came to hear this song only for the voice of Swarnalatha Amma.
    My Favourite singer and I really Miss her voice

    • @balemurupi659
      @balemurupi659 Před 3 lety +13

      மயக்கும்,கிறக்கும்,கொஞ்சும் குரலை இழந்துவிட்டோம்.

    • @parameshjoker7165
      @parameshjoker7165 Před 3 lety +12

      Yes bro Swarnalatha legendry singer.... Evano oruvan my fav

    • @munisports8191
      @munisports8191 Před rokem +7

      Yes from Tamil Nadu

    • @abhilashkp9434
      @abhilashkp9434 Před 8 měsíci +1

      സംഗതിയോ... ടെമ്പോയോ... പിന്നെ വരികളോ അറിയാത്ത എന്റെ കുട്ടിക്കാലത്ത് ഉച്ചത്തിൽ പാടിനടന്നതെല്ലാം S-ലതാ മാംമിന്റേതാണെന്ന് അറിഞ്ഞത് ഇപ്പോളാണ്, പ്രേത്യേകിച്ചു മുക്കാലാ മുക്കാബുല 🥰🥰

  • @rithikprakash8603
    @rithikprakash8603 Před 2 lety +15

    From Pondicherry....i saw this song in insta.....this song sung by swarnalatha...my Favourite singer....then i searched nd Hearing now

  • @vishwan2732
    @vishwan2732 Před 2 lety +66

    Recently addicted this song, because Humming Queen of India Swarnalatha Mam.
    Soft voice + Sweet voice + Depth voice + Vibrant voice + + Magnetic voice + Divine voice + Folk voice + Dominant voice + Humming voice + Unique voice...etc = Swarnalatha mam
    But Malayalam music industry can't use her talent.Very bad

    • @Lalgudisurya
      @Lalgudisurya Před rokem +1

      😢

    • @abhilashkp9434
      @abhilashkp9434 Před 8 měsíci

      Right said ❤❤❤ aa voice കൊണ്ടാണ് ഞാൻ ARR ne പോലും ഇഷ്ടപ്പെട്ടുപോയതെന്നു ഇപ്പോഴാ മനസ്സിലാക്കുന്നത്

  • @muralibabu7799
    @muralibabu7799 Před 3 lety +258

    நல்ல பாடல்
    நல்ல வரிகள்
    நல்ல இசை
    நல்ல குரல் ❤️❤️❤️❤️❤️❤️

  • @arunaravind2703
    @arunaravind2703 Před 6 lety +54

    ഈ പാട്ടു കേൾക്കുമ്പോൾ ഒത്തിരി നല്ല നല്ല ഓർമ്മകൾ മനസ്സിൽ ഓടിയെത്തും സൂപ്പർഎന്ന് അല്ല പറയേണ്ടത് പറയാൻ ഒരു വാക്ക് കിട്ടാത്ത അത്രയ്ക്ക് മികച്ച സോങ്

  • @abi3970
    @abi3970 Před rokem +13

    சொர்னலதா குரல் எந்த மொழியில் பாடினாலும் எனக்கு புரியவில்லை என்றாலும் கேட்டு ரசிப்பேன்...

  • @mridulamolm.k3980
    @mridulamolm.k3980 Před 4 lety +20

    ഈ പാട്ട് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ
    പഴയ കാലത്തിലേക്ക് കൊണ്ട് പോകുന്നു....
    കട്ട ലാലേട്ടൻ ഫാൻസ്‌ അടി ലൈക്‌❤❤❤
    2019 september ൽ കാണുന്നവർ

  • @ashikmohamed5073
    @ashikmohamed5073 Před 5 lety +43

    Vidyasagar..best duet ever...combination of male and female..malsarichum rasichum paadiyittund..mg sreekumar and swarnalatha..

  • @allusurya4979
    @allusurya4979 Před rokem +14

    இந்த பாடல் மலையாளத்தில் எனக்கு மிகவும் பிடித்த பாடல்...

  • @sathishmurugesan1732
    @sathishmurugesan1732 Před 2 lety +34

    Swarnalatha voice is mesmerizing... Addicted to her voice recently 🎶 🎼 🎵

  • @avairo8674
    @avairo8674 Před 2 lety +53

    No one can beat Swarnalatha mam,the humming queen of India.

  • @manumobzz1864
    @manumobzz1864 Před 6 lety +79

    ഗിരീഷ് പുത്തഞ്ചേരി &വിദ്യാസാഗർ. Pwoli combo....

  • @deepulalrocks
    @deepulalrocks Před 5 lety +149

    Only here to swarnalatha Mam's amazing voice....

  • @soorajmp4149
    @soorajmp4149 Před 5 lety +320

    ടെൻഷൻ കൂടുതൽ ഉള്ളവർ രാവിലെ ഇത് പോലുള്ള നമ്മുടെ പഴയ വീഡിയോ ഗാനങ്ങൾ കാണുക ഒരു പ്രത്യേക സുഖം കിട്ടും നമ്മുടെ കുട്ടികാലങ്ങളാണ് നമ്മുടെ ചിന്തകളിലേക് വരുക

  • @majinoush3404
    @majinoush3404 Před 2 lety +6

    എന്റെ വിദ്യാസാഗറെ നിങ്ങൾ ഒരു മാന്ത്രികൻ തന്നെയാണ്..സംഗീത മാന്ത്രികൻ

  • @ekmaluva9797
    @ekmaluva9797 Před 4 lety +17

    ഒരുപാട് നല്ല പാട്ടുകള്‍ നമുക്ക് സമ്മാനിച്ച് അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ സ്വര്‍ണലത ചേച്ചിക്ക് ഒരായിരം പുഷ്പ്പാര്ചനകള്‍

  • @maneeshmadanan4354
    @maneeshmadanan4354 Před 5 lety +119

    എത്ര പെട്ടെന്നാണ് ഈ കാലഘട്ടം നമുക്ക് നഷ്ടമായത്

  • @girishvr1529
    @girishvr1529 Před 4 lety +89

    എന്റെ വിദ്യാജിയെ ഒരുപാട് ആരാധിക്കുന്നണ്ടെങ്കിലും ഈ പാട്ട് ചെയ്തേന് നൂറുമ്മ😍❤

  • @shijums9993
    @shijums9993 Před 5 lety +310

    ആളുകൾ ഐ വി ശശിയെ മറക്കുന്നു .മലയാള സിനിമയിലെ യഥാർത്ഥ ഹീറോ, പ്രണാമം

  • @sidheek4194
    @sidheek4194 Před 6 lety +313

    8 ൽ പഠിക്കുന്ന എന്റെ യൗവ്വനകാലം ഓർമ്മ വരുന്നു,,, സ്കൂളിൽ പോവുന്ന വേളയിൽ റേഡിയോയിൽ ഈ പാട്ട് കേൾക്കുമായിരുന്നു

  • @Geethu45
    @Geethu45 Před 3 lety +60

    Voice of Swarnalatha ma'am 🥰🥰🥰🥰

    • @abijithks1896
      @abijithks1896 Před 3 lety +1

      ഈ ഗാനത്തിന്റെ HD
      czcams.com/video/GXuj_W6N7nI/video.html
      ഇഷ്ടമായാൽ subscribe and support for more

  • @abhinav_5420
    @abhinav_5420 Před 3 lety +123

    2021ലും കേൾക്കുന്നവർ ലൈക്‌ അടിച്ചിട്ട് പൊക്കോ 🤗🤗😜😜

  • @antonygeorge1991
    @antonygeorge1991 Před 5 lety +89

    Am from tamilnadu I love this song swarnalatha mam voice so cute

  • @al_th_af_12_27
    @al_th_af_12_27 Před 3 lety +9

    മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു... നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു...നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം ചം...ചം...ചം...ചം... മഞ്ഞും മഞ്ചാടി പൂ പൂക്കും തൊടിയും പുള്ളി പൂവാലിപ്പൈക്കള്‍ തന്‍ കുറുമ്പും തുള്ളും കുഞ്ഞാടിന്‍ കൂട്ടവും പൂമീനും പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും മഞ്ഞും മഞ്ചാടി...പൂ പൂക്കും തൊടിയും പുള്ളിപൂ വാലി...പൈക്കള്‍ തന്‍ കുറുമ്പും തുള്ളും കുഞ്ഞാടിന്‍...കൂട്ടവും പൂമീനും...പൊന്മാനും പൂങ്കുയില്‍ പാടും പാട്ടും കുഞ്ഞുപ്രാവുകള്‍ മേയും...ഇലഞ്ഞിക്കാവും പാല്‍മരം പെയ്യും...ഇളം തണുപ്പും നാണം കുണുങ്ങും നിന്‍ പുഞ്ചിരിയും തുള്ളി തുളുമ്പും പള്ളിമണിയും ഉള്ളിന്നുള്ളില്‍ കൌതുകമായ് ഓരോ നാളും ഉത്സവമായ്... ആ... ആ...ആ...ആ... മാണിക്യക്കല്ലാല്‍... മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു... നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം കണ്ണില്‍ മിന്നാട്ടം മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍ വളകിലുക്കം മെയ്യില്‍ അന്തിക്കൈ ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം കണ്ണില്‍ മിന്നാട്ടം...മിന്നുന്ന തിളക്കം കാതില്‍ തോണിപ്പാട്ടിന്‍...വളകിലുക്കം മെയ്യില്‍ അന്തിക്കൈ...ചെന്തെങ്ങിന്‍ ചെമ്മുകില്‍...ചാന്തിട്ട പൂക്കുല തോല്‍ക്കും ഗന്ധം മാറില്‍ ചില്ലു നിലാവോ...മഞ്ഞള്‍ക്കുഴമ്പോ താമരമൊട്ടോ...വര്‍ണ്ണപ്പകിട്ടോ മാമയില്‍പ്പീലി പൂക്കാവടിയോ മാരിവില്ലോലും പകല്‍ മുകിലോ കാണാചെപ്പിന്‍ കുങ്കുമമോ മുത്താ ചുണ്ടത്തു മുത്തങ്ങളായ്... ആ... ആ...ആ...ആ... മാണിക്യക്കല്ലാല്‍... മാണിക്യക്കല്ലാല്‍ മേഞ്ഞു മെനഞ്ഞേ മാമണി കൊട്ടാരം താഴിട്ടടച്ചാല്‍ താനേ തുറക്കും തങ്കത്തിന്‍ കൊട്ടാരം കുളിരമ്പിളി...കൊമ്പനും ആവണി...തുമ്പിയും മയ്യണി...കണ്ണുമായ് കാവലു... നില്‍ക്കണ മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം മായക്കൊട്ടാരം...എന്റെ മോഹ കൊട്ടാരം

  • @ABINSIBY90
    @ABINSIBY90 Před 3 lety +10

    മനസ്സിന് നല്ല കുളിർമ തരുന്ന പാട്ടും ആലാപനവും.. എംജി ഇഷ്ട്ടം.. വിദ്യാജി ഉയിർ...

  • @anbuarasu2777
    @anbuarasu2777 Před 3 lety +5

    அழகான பாடல் ..ஸ்வர்ணலதா..M.G.ஶ்ரீ குமார்

  • @jenniferannjames
    @jenniferannjames Před 3 lety +15

    M g Sreekumar ang swarnalatha...uffff amazing voices ♥️♥️♥️
    We miss you Swarnalatha 😘

  • @rafeeksoyus9924
    @rafeeksoyus9924 Před 5 lety +53

    ഇത് ഒക്കെ ആണ് മലയാള സിനിമയിലെ ever green song

  • @rahulraj-cj4cn
    @rahulraj-cj4cn Před 2 lety +10

    പേരുപോലെ തന്നെ സ്വർണം ആയ ശബ്ദം സ്വർണലത മേഡം ❤

  • @flowers6983
    @flowers6983 Před 2 lety +1

    വീട്ടിൽ സ്വന്തം ആയിട്ട് ഒരു ടീവി വാങ്ങുന്നതും ഒരുപാട് swpanam കണ്ടും കൊതിച്ചും നടന്നിരുന്ന കാലം അയൽത്തുകാരുടെ കറുത്ത മുഗം കണ്ടുകൊണ്ടിരുന്ന കാലം അങ്ങനെ ഒരുപാട് ഓർമ്മകൾ ഉണ്ട്‌ ഈ പാട്ടിനു

  • @jishnur1169
    @jishnur1169 Před 4 lety +24

    വിദ്യാ സാഗർ -സ്വർണലത 🎶❤️❤️👌👌

  • @abuthahirkollam9120
    @abuthahirkollam9120 Před 6 lety +86

    വിദ്യാസാഗർ & ഗിരീഷ് പുത്തഞ്ചേരി കോംബോ വേറെ ലെവൽ ആണ്..
    കീരവാണി രാഗം കൂടി ആണെങ്കിൽ പിന്നെ പറയുകയേ വേണ്ട...

  • @shafeekms5431
    @shafeekms5431 Před 5 lety +101

    ☺️👌👌👌Nostu അടിച്ച് അറ്റാക്ക് വന്നേനെ ഇപ്പൊ ❤️❤️

  • @MaluRinil
    @MaluRinil Před 4 měsíci +9

    2024 kanunnavar undo ❤️

  • @shanavasthazeem1645
    @shanavasthazeem1645 Před 4 lety +8

    ഓർമകളില്ലേ കഷ്ടം എന്നും മധുരിക്കും അതിന്റെ കൂടെ ഇങ്ങനെ ഉള്ള പാട്ടുകളും .പറയാൻ വാക്കുകൾ ഇല്ല

  • @thoufeequemuhammed4287
    @thoufeequemuhammed4287 Před 5 lety +104

    What an amazing performance from Lalettan & Divya Unni... No words about Swarnalatha Mam's voice...

  • @MohamedIbrahim-kj6ll
    @MohamedIbrahim-kj6ll Před 5 lety +96

    After S.janaki amma one and only singer,swarnalatha was maintained the nativity she sang tamil like tamil singer,Malayalam like Malayalam singer,telugu,Kannada,hindi.she is perfectionist.miss her unique voice

    • @MohamedIbrahim-kj6ll
      @MohamedIbrahim-kj6ll Před 4 lety +2

      @@applegrand6313 yes.total a count pannuna 100 songs kooda irukathu,but she rocked tamil,telugu & kannada industry

    • @syamlalsyamlal5361
      @syamlalsyamlal5361 Před 3 lety +3

      But enaku antha kavalaye illai because njan malayaliya irunthalum avangaloda ella tamil pateyum kelpen i love thamil❤️❤️❤️❤️

    • @sobinsaijen114
      @sobinsaijen114 Před 3 lety +3

      No shreya Ghoshal also

    • @Amal-hl4he
      @Amal-hl4he Před 2 lety

      @@sobinsaijen114 no

    • @karmelyprakash7866
      @karmelyprakash7866 Před 2 lety

      @@sobinsaijen114 sreya too

  • @moorthibala6801
    @moorthibala6801 Před 4 lety +45

    സ്വർണമായ ഒരു ഗാനം
    We are very lucky to hear her voice in Tamil Because She sang more songs in Tamil and also Tamil music industry and people recognised her talent and her voice also we made her as a Tamil girl. Evertime My favourite singer Swarnalatha mam. We miss you a lot. Love from Tamilnadu

  • @johnjose5431
    @johnjose5431 Před 5 lety +3724

    സ രി ഗ മ പ കണ്ടു വന്ന ആരേലും ഉണ്ടൊ

  • @ragupathy5
    @ragupathy5 Před 2 lety +7

    ஸ்வர்ணலதா அம்மா இவ்வுலகை விட்டு பிரிந்தது துரதிர்ஷ்டவசமானது.
    Rip Swarnalatha amma 😰😰

  • @syamilysyamily102
    @syamilysyamily102 Před 5 lety +28

    Mg sir and swarlatha mam 😘😘😘

  • @gopakumarramachandran742
    @gopakumarramachandran742 Před 3 lety +1

    ലാലേട്ടനെ ആദ്യമായിക്കാണുന്നത് ഈ സിനിമയുടെ ഷൂട്ടിങ്ങ്ന് ഞങ്ങളുടെ നാട്ടിൽ വന്നപ്പോഴാണ്... ലാലേട്ടൻ്റെ ആ തോള് ചെരിച്ചുള്ള നടപ്പ് ഇപ്പോഴും മറന്നിട്ടില്ല. 💖💓വർണ്ണപ്പകിട്ട്💞

  • @dhajo9029
    @dhajo9029 Před 4 lety +15

    എത്ര കേട്ടാലും മതിവരില്ല. 16/6/2020. ലാലേട്ടൻ + mg അണ്ണൻ + സ്വർണലത.

  • @yasinhandcraft2733
    @yasinhandcraft2733 Před 4 lety +55

    I am tamil but I like this song very much...

  • @sathishkumarirulandi252
    @sathishkumarirulandi252 Před 2 lety +17

    பாடல் அர்த்தங்கள் புரியவில்லை ஆனால் பாடல்கள் அருமையாக இருக்கு 👌👍 இப்படிக்கு தமிழன் 🚩🇮🇳🙏

    • @JP-bd6tb
      @JP-bd6tb Před rokem

      வணக்கம் தலைவா...🙏
      Super coment....👌
      நான் ஒரு பெரிய தமிழ் பான் தா...🙈

  • @kichuraj7611
    @kichuraj7611 Před 4 lety +64

    ഉസ്താദിൽ ലാലേട്ടന്റെ അനിയത്തി ആയിട്ടും ഇതിൽ നായിക ആയും... മോഹന്ലാല് ❤ ദിവ്യ ഉണ്ണിയും നൊസ്റ്റാൾജിയ സോങ് 🎵❣♥❣

  • @ebineby9959
    @ebineby9959 Před 3 lety +4

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ♥️എത്ര കേട്ടിട്ടും മടുക്കുന്നില്ല 🥳🥳

  • @kB-lc5yd
    @kB-lc5yd Před 4 lety +20

    Swernalatha amma voice 😘😘😘

  • @bhagathmunna6662
    @bhagathmunna6662 Před 4 lety +26

    Swarnalatha unique voice made this song so beautiful... aa last sangathy endh resaetta paadiekkunne ororo notes polum namukk sherikkum edukka... no body can sing like her perfection.. mam we miss u a lot.. ippam undaerunnel orupaad nalla gaanangal namukk kelkkaerunn.. we miss u and ur voice mam😔

  • @roshanrozz586
    @roshanrozz586 Před 4 lety +8

    ഇന്ന് രാവിലെ ബസ്സിൽ വെച്ച് കേട്ടു, മുന്പേ കേട്ട പാട്ടാണ്, പക്ഷെ ബസ്സീന്ന് കേട്ടപ്പോ വേറൊരു feel,, അത് ഇനി കിട്ടോന്ന് അറിയാൻ വന്നതാണ്

    • @user-mg5oo5qz4f
      @user-mg5oo5qz4f Před 2 lety

      ഞാനും ഇന്ന് ബസിൽ വച്ചു കേട്ട് അപ്പോൾ ഇത് കാണാൻ തോന്നി 😁

  • @ratheeshkumar3495
    @ratheeshkumar3495 Před 4 lety +178

    2020 ഇൽ ഇതൊക്കെ ആരെങ്കിലും കാണുന്നവർ ഉണ്ടോ.. ഉണ്ടെങ്കിൽ LIKE

  • @SK-me2th
    @SK-me2th Před 2 lety +5

    *ഇനി വരുമോ ഇത് പോലൊരു ഗാനം?* 😪😍❤

  • @anshifkk2838
    @anshifkk2838 Před 3 lety +27

    സ്വർണലത എന്ന മാസ്മരിക ഗായികയുടെ ശബ്ദത്താൽ അനശ്വരമായ ഗാനം

  • @jojithpilakkaljojith5321
    @jojithpilakkaljojith5321 Před 2 měsíci

    ഇന്ന് കേൾക്കുമ്പോഴും എന്തൊരു പുതുമ 👌🏻😊👏🏻👏🏻👏🏻. വിദ്യാജി 🙏🏻👌🏻.ഗിരീഷ് പുത്തൻചേരി 🙏🏻😔, തീരാനഷ്ടം 🌹🌹🌹🙏🏻പ്രണാമം 🌹🌹🌹🙏🏻.

  • @ramshad_otp
    @ramshad_otp Před 4 lety +9

    Vidyasagar Sir Oru Raksheella 😍😍😍
    Vidyaji Great Composing song 👌🏻👌🏻👌🏻

  • @ashz93
    @ashz93 Před 3 lety +10

    Our lost gem...swarnalatha 💔

  • @harimohan988
    @harimohan988 Před 4 lety +5

    ഓരോ തവണ കേൾക്കുമ്പോൾ ആദ്യം കേട്ടതിനേക്കാൾ മികച്ച ഫീൽ നൽകുന്ന ഗാനം....

  • @crazymoments9430
    @crazymoments9430 Před 8 měsíci +2

    വിദ്യാസാഗർ മാജിക്

  • @Arun-kr6et
    @Arun-kr6et Před 4 lety +6

    അമ്മേ ഞൻ TV കാണാൻ poyikke.... Etra പേർക്ക് ഉണ്ട് ഈ ഓർമ 😍😍😍

  • @r.worrld3603
    @r.worrld3603 Před 6 lety +30

    One of my favorite song.. Most listened song.. Another magic from Vidyadyasagar... I V Sasiyeyum Swarnalathayeyum vedanayodeorkkunu

  • @SREETHAKP
    @SREETHAKP Před 6 lety +24

    Swarnalatha mam ... awesome voice

  • @vinupaakku3510
    @vinupaakku3510 Před 2 lety +9

    Swarnalatha mam voice so cute and lovely...❤️Miss you alot mam.....❤️❤️❤️

  • @davidsharma7128
    @davidsharma7128 Před 3 lety +31

    I am tamilan my favorite play back singer swarnalatha mam, I love this song ❤❤❤👏👏👏👌👌👌💐💐💐🌹🌹🌹

  • @abhijitho8324
    @abhijitho8324 Před 5 lety +21

    swarnalatha great loss to film industry. her magical voice😍😍😍😍😍😍

  • @jishnusvlogs54
    @jishnusvlogs54 Před 6 lety +63

    ലാലേട്ടൻ സിംപിൾ ക്ളാസിക്കൽ പാട്ടു😘😘😘😘

  • @asokank6816
    @asokank6816 Před 2 lety +2

    ഈ ഗാനം പലരും പാടി ഞാൻ കേട്ടിട്ടുണ്ട് ഒരു ഗായികപോലും സ്വർണ ലതയുടെ ഏഴയലത്തു വരില്ല ചിലപ്പോൾ ചിന്തി ച്ചിട്ടുണ്ട് ചിത്ര ക്ക് പാടാൻ കഴിയുമോ എന്ന്.

  • @shulamite358
    @shulamite358 Před 3 lety +7

    മലയാളിലെ ഏറ്റവും മനോഹരമായ ഡ്യൂയറ്റുകളിൽ ഒന്ന്.

  • @gopinath5788
    @gopinath5788 Před 3 lety +4

    Nan தமிழ் super song swernalatha vioce

  • @ramimoosamoosa1605
    @ramimoosamoosa1605 Před 6 lety +26

    outstANDING song...tribute to swarnalatha

  • @alzamali2054
    @alzamali2054 Před 3 lety +59

    Swarnalatha fans undo ❤️

  • @99995087
    @99995087 Před 4 lety +9

    വെള്ളിയാഴ്ചകളിൽ ദൂരദർശനിൽ തിരനോട്ടം തീരുവാൻ ക്ഷമയോടെ കാത്തിരുന്ന നാളുകൾ.

  • @abhijithj2057
    @abhijithj2057 Před 6 lety +16

    My god supr voice of swarnalatha mam miss u lot

  • @arsha451
    @arsha451 Před 5 lety +25

    Missing that great voice .... swarnalatha😔😔

  • @greeshmasuresh3637
    @greeshmasuresh3637 Před 4 lety +6

    vidhya ji and swarnalatha mam.....kude nmde mg sirum....super..

  • @Lalgudisurya
    @Lalgudisurya Před 2 lety +9

    Miss you humming Queen Swarnalatha amma😭😭😭😭