Pushpagandhi... | Malayalam Old Super Hit Song | Azhakulla Saleena | Ft.Prem Nazir, Kanchana

Sdílet
Vložit
  • čas přidán 16. 11. 2021
  • Song : Darling Darling ...
    Movie : Azhakulla Saleena [ 1973 ]
    Lyrics : Vayalar Ramavarma
    Music : K.J.Yesudas
    Singers : K.J.Yesudas & B. Vasantha
    പുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെ
    പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം!
    കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍
    പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!
    പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ ..ആ ഹാ ഹാ
    ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍ [ പീരുമേട്ടിലെ ]
    ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ.. ആ..ആ‍
    ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ‍
    സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസം
    സുഭാഷിണീ ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
    നിന്‍ സിരകളെ വീണതന്ത്രികളാക്കിയ സോളമന്‍ ഞാന്‍
    ആ.... [ പുഷ്പഗന്ധീ ]
    ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം ..ആ ഹാ ഹാ
    ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം [ ഭൂമികന്യ ]
    മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍.. ആ..ആ‍
    മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍
    മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തുരസം!
    സുഭാഷിണീ..ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
    നിന്‍ സിരകളില്‍ പ്രേമാമൃതമായൊഴുകിയ സോളമന്‍ ഞാന്‍
    ആ..... [ പുഷ്പഗന്ധീ ]
  • Krátké a kreslené filmy

Komentáře • 54

  • @s.kishorkishor9668
    @s.kishorkishor9668 Před 2 lety +32

    മഞ്ഞിൽ മുങ്ങി മലർന്ന് കിടക്കുമ കുന്നിൻകവിളിൽ മഞ്ജു ചന്ദ്രിക മഞ്ഞളിടുന്നതു കാണാൻ എന്തു രസം വയലാ റേ അങ്ങയുടെ ഭാവനാവിലാസം നമിച്ചു

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Před rokem +5

    പ്രേംനസീർ എന്ന മഹാ നടന്റെ ഗാനാലാപന ശൈലിയിൽ യേശുദാസ് എന്ന ഗായകന്റെ വളർച്ചയിൽ വലിയൊരു സഹായിയായി മാറി

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Před rokem

      യേശുദാസ്നപോലുള്ള ഗായകൻ വന്നത് നസീറിന്റെ ഭാഗ്യം സംഗീതത്തിന്റെ മഹത്വം ഒന്നും അഭിനയം എന്ന കലയ്ക്കില്ല

    • @JithinKJIthink
      @JithinKJIthink Před rokem

      Lp

  • @pradeepkm3039
    @pradeepkm3039 Před 2 lety +38

    ആൻ്റി ഹീറോ ആയി അഭിനയിക്കാൻ അദ്ദേഹം കാട്ടിയ തൻ്റേടം അഭിനന്ദിക്കേണ്ടതാണ്! യേശുദാസ് സംഗീതം നൽകിയ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു.

    • @satheeshkumar6026
      @satheeshkumar6026 Před 2 lety +1

      😊😊💪👍🔥👌🌞

    • @johnnppavarattyjohnnp1701
      @johnnppavarattyjohnnp1701 Před 2 lety +2

      @@satheeshkumar6026 👍

    • @nationalist6045
      @nationalist6045 Před rokem

      സംഗീതം mkഅർജുനൻ യേശുദാസ്ന്റെ പേര് 😄

    • @vivekkumarjohny1607
      @vivekkumarjohny1607 Před 8 měsíci

      ഈ സിനിമക്ക് സംഗീതം നൽകിയത് നിയമ പ്രകാരം യേശുദാസ് ആണെങ്കിലും സംഗീത സംവിധാനം നിർവഹിച്ചത് യഥാർത്ഥത്തിൽ ശ്യാം സാർ ആണ്

    • @pradeepkm3039
      @pradeepkm3039 Před 8 měsíci

      @@vivekkumarjohny1607 ആ കാലയളവിൽ ശ്യാം സർ film ഫീൽഡിൽ ഉണ്ടോ

  • @pksanupramesh178
    @pksanupramesh178 Před rokem +5

    19--11--2022. പീരുമേടിൻ്റെ ഭംഗി ഒരു ഹിറ്റ് ഗാനത്തിൽ ആവാഹിച്ച വയലാർ.. അങ്ങ് അനശ്വരൻ തന്നെ. Sanu Ernakulam 😃

  • @abdulnazarnazar607
    @abdulnazarnazar607 Před 2 lety +6

    നസീർ സാറിന്റെ വില്ലൻ superrrrrrrrrrrrrrrrrrrrr

  • @rinchuajayakumar634
    @rinchuajayakumar634 Před 2 lety +10

    ആ കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങളെ സ്വീകരിക്കാൻ, അന്നത്തെ നദീനടന്മാർക്ക് ഒരു മടിയും ഇല്ലായിരുന്നു.. സത്യനും നസീറും മധുവും, ഉമ്മറും, വിൻസെന്റും, സുധീറും, രഘവനും ഒക്കെ നെഗറ്റീവ് റോളുകൾ ചെയ്തിട്ടുണ്ട്.. ഇന്ന് ഫഹത് ഫാസിലും, ജയസൂര്യയെയും പോലെ ചിലരെ ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാവരും അതിന് തയാറാകുകയില്ല..

  • @rajendranvayala4201
    @rajendranvayala4201 Před 2 lety +6

    യേശുദാസ് സംഗീതസംവിധായനായും തുടരേണ്ടിയിരുന്നു.മഹാനഷ്ടം.ഈഗാനം എത്രയോ കേൾക്കാൻ മോഹം.ഓർമകളിൽ ..

  • @deepug4990
    @deepug4990 Před 2 lety +7

    Vayalar-Yesudas combination, supreb

  • @manojprabhu3498
    @manojprabhu3498 Před 2 lety +9

    നസീർ സാറിൻ്റെ കാണാൻ താല്പര്യമില്ലാത്ത ചിത്രം എങ്കിലും ഗാനം മികച്ചത്

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 lety +10

    The display of a love scene which was performed by the great actor late Shri Premnazir in style. When Nazir did a love scene, it always wore a glamorous like, and when he moved his lips viewers felt like he himself sings the song the kind of an action which belonged only to Premnazir, unveiling the success story of the great actor who left the mark of a hero in the minds and hearts of millions of viewers.

  • @shijiv-sn8gk
    @shijiv-sn8gk Před rokem +1

    Vayalar dasettan super

  • @pfr.francis1786
    @pfr.francis1786 Před 2 lety +5

    പുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെ
    പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം!
    കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍
    പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!
    പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ ..ആ ഹാ ഹാ
    ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍ [ പീരുമേട്ടിലെ ]
    ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ.. ആ..ആ‍
    ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ‍
    സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസം
    സുഭാഷിണീ ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
    നിന്‍ സിരകളെ വീണതന്ത്രികളാക്കിയ സോളമന്‍ ഞാന്‍
    ആ.... [ പുഷ്പഗന്ധീ ]
    ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം ..ആ ഹാ ഹാ
    ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം [ ഭൂമികന്യ ]
    മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍.. ആ..ആ‍
    മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍
    മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തുരസം!
    സുഭാഷിണീ..ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
    നിന്‍ സിരകളില്‍ പ്രേമാമൃതമായൊഴുകിയ സോളമന്‍ ഞാന്‍

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +11

    വയലാർ ✍🏻❣️😘

  • @dineshsivasankaran6157
    @dineshsivasankaran6157 Před 2 lety +10

    മനോഹര ഗാനം. ഇ സിനിമ കാണുവാൻ ഭാഗ്യമില്ലെകിലും പാട്ട് കേൾക്കുവാൻ ഒരു സുഖം തന്നെ. അക്കാലത്തെ വിന്സന്റിനെ പോലെ ഒരു സുന്ദര നടൻ കാണില്ല. ചാണിനോട് നന്ദി 🙏

  • @VipinKumar-ws4zl
    @VipinKumar-ws4zl Před 2 lety +6

    യേ ശുദാസ് , ബി വസന്ത നല്ല കോപിനേഷൻ .

  • @sajik.s8762
    @sajik.s8762 Před 2 lety +7

    എന്നും കേൾക്കാൻ മോഹം

  • @sreedharana9433
    @sreedharana9433 Před 2 lety +4

    കാഞ്ചന മാഡം അന്ന് എത്ര സുന്ദരിയായിരുന്നു ഈയിടെ കണ്ടപ്പോൾ ആ സുന്ദരി യാണോ ഇവർ ആളെ അറിയുന്നത് പോലും ഇല്ല

  • @jawaarthandicraft9498
    @jawaarthandicraft9498 Před 2 lety +7

    Nazir sir villan....mass

  • @rajeevkrishnan6981
    @rajeevkrishnan6981 Před 2 lety +7

    Dasettante sangeetham. .how

  • @user-tg9pp2oo6c
    @user-tg9pp2oo6c Před rokem

    Abbas. My hurtfully of love songs.

  • @ts.sebastianbabychan9933
    @ts.sebastianbabychan9933 Před 2 lety +2

    beautiful.song.& .actors

  • @ajithakumaritk1724
    @ajithakumaritk1724 Před 2 lety +3

    what a photography !

  • @hahahahahaha11ha
    @hahahahahaha11ha Před rokem +1

    Pppoliyattoo song nice 👌 👍

  • @mahamoodvc8439
    @mahamoodvc8439 Před 2 lety +8

    അങ്ങനെ പറയല്ലെ -
    അഭിനയമല്ലെ അഭിനയം
    കുട്ടിക്കാലത്ത് എനിക്കും ഇത്
    കണ്ടപ്പോൾ നസീറിനോട് വിദ്വേ
    ശം തോന്നി🤪

  • @swissindia6128
    @swissindia6128 Před 2 lety +1

    Movie : Azhakulla Saleena [ 1973 ]
    Lyrics : Vayalar Ramavarma
    Music : K.J.Yesudas
    Singers : K.J.Yesudas & B. Vasantha
    പുഷ്പഗന്ധീ..സ്വപ്നഗന്ധീ...പ്രകൃതീ നിന്റെ
    പച്ചിലമേടയിലന്തിയുറങ്ങാനെന്തു സുഖം!
    കാമദേവന്‍ പൂനുള്ളാത്തൊരു താഴ്വരയില്‍
    പ്രിയകാമുകനോടൊത്തു താമസിക്കാനെന്തുസുഖം!
    പീരുമേട്ടിലെ നീലിമ നീര്‍ത്തിയ പുല്‍പ്പായില്‍ ..ആ ഹാ ഹാ
    ഈ ഈറനൊന്നര കുടഞ്ഞുടുക്കും ചോലക്കരയില്‍ [ പീരുമേട്ടിലെ ]
    ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ.. ആ..ആ‍
    ചുംബനത്തിന്‍ ചൂടറിയാത്തൊരു മണ്ണിന്‍ ചുണ്ടിൽ‍
    സന്ധ്യവന്നു ചായമിടുന്നതു കാണാനെന്തു രസം
    സുഭാഷിണീ ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
    നിന്‍ സിരകളെ വീണതന്ത്രികളാക്കിയ സോളമന്‍ ഞാന്‍
    ആ.... [ പുഷ്പഗന്ധീ ]
    ഭൂമികന്യക്കു യൌവ്വനം നല്‍കിയ ധനുമാസം ..ആ ഹാ ഹാ
    ഇതു പൂക്കളൊക്കെയുറക്കമൊഴിക്കും മധുവിധുമാസം [ ഭൂമികന്യ ]
    മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍.. ആ..ആ‍
    മഞ്ഞില്‍ മുങ്ങി മലര്‍ന്നുകിടക്കും കുന്നിന്‍ കവിളില്‍
    മഞ്ജുചന്ദ്രിക മഞ്ഞളിടുന്നതു കാണാനെന്തുരസം!
    സുഭാഷിണീ..ആഹാ... പ്രേമസ്വരൂപിണീ..ആഹാ..
    നിന്‍ സിരകളില്‍ പ്രേമാമൃതമായൊഴുകിയ സോളമന്‍ ഞാന്‍
    ആ..... [ പുഷ്പഗന്ധീ ]

  • @nandakumarap518
    @nandakumarap518 Před rokem +1

    Super song

  • @ganesh2988
    @ganesh2988 Před 6 měsíci

    Good

  • @vijuvijayan2943
    @vijuvijayan2943 Před 2 lety +4

    👌👌👌

  • @rahuldamodaran9271
    @rahuldamodaran9271 Před rokem

    Actress kanchana Amma .she was very popular in Tamil and Telugu Flims

  • @subiraj7334
    @subiraj7334 Před 22 dny

    😊😊

  • @varghesepa3468
    @varghesepa3468 Před 2 lety

    Where can you find better resolution and better comfort?

  • @nazarpokkakkillath8159
    @nazarpokkakkillath8159 Před rokem +1

    Premnaseerindebangivincentinuilla

  • @bindhuks-mx5tj
    @bindhuks-mx5tj Před rokem

    vow

  • @sanjaynair369
    @sanjaynair369 Před rokem +1

    ദാസേട്ടൻ ഇല്ലായിരുന്നു എങ്കിൽ പല പ്രമുഖ നായകന്മാരും വൻ പരാജയം ആയിപ്പൊയെനെ..

    • @meghnathnambiar8696
      @meghnathnambiar8696 Před rokem +2

      പ്രേം നസീറിന്റെ കാര്യത്തിൽ നേരെ മറിച്ചും.

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Před rokem

      @@meghnathnambiar8696 സംഗീതത്തോളം മഹത്തരമായകല ഏതുണ്ട് യേശുദാസ് ഒക്കെ മലയാളിയുടെ മനസ്സിൽ പതിഞ്ഞത് റേഡിയോയിലൂടെയാണ് അല്ലാതെ നസീറിന്റെ കെയ്റോഫിലല്ല

    • @shamsudeenhameed7637
      @shamsudeenhameed7637 Před rokem +2

      പണ്ട് ഷീല നസീർ സാറുമായി പിണങ്ങി ഇനി കൂടെ അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോൾ പലരും വിധിയെഴുതി നസീർ സർ മലയാള സിനിമയിൽ നിന്നും ഔട്ടാകുമെന്നു എന്നിട്ടുണ്ടുണ്ടായി ജയഭാരതി വിധുബാല ശാരദ ലക്ഷ്മി അങ്ങനെ ഒരുപാടുപേർ അദ്ദേഹത്തിന്റെ നായികമാരായി. ആ വലിയ മനുഷ്യൻ മലയാള സിനിമയുടെ ഒരഭിവാജ്യയ ഘടകമായിരുന്നു.

    • @shamsudeenhameed7637
      @shamsudeenhameed7637 Před rokem +1

      @@anjoommuhammedhidas1710 അന്ന് ഈ ദാസ് സർ തന്നെയാണ് വിന്സന്റിനും സത്യൻ മാഷിനും മറ്റുള്ളവർക്കുമെല്ലാം പിന്നണി പാടിയിരുന്നത് . പിന്നെന്തുകൊണ്ടാണ് അവർക്കെല്ലാം പാടി അഭിനയിക്കാൻ കഴിയാതെ പോയത്

    • @anjoommuhammedhidas1710
      @anjoommuhammedhidas1710 Před rokem +2

      നിങ്ങൾ പറഞ്ഞ നടൻമാരൊക്കെ പാട്ടുസീനിൽ നന്നായി അഭിനയിച്ചവർ തന്നെയാണ്. നസീർസാറിന്റെ പിറകിലാണ് എന്ന്മാത്രം .ദാസ് സാർ നസീർ അല്ലാത്ത നടൻമാർക്കും പാടിയ പാട്ടുകളൊക്കെ ഹിറ്റ്കളല്ലേ?നസീർ സാർന്റെ ശേഷം വന്ന എത്ര നായകൻമാർക്ക് വേണ്ടി ദസ് സാർ പാടി.അവയൊക്കെ സൂപ്പർ ഹിററ്കളല്ലേ,?ദാസ് സാറിന്റെ ഗന്ധർവ്വ സമാനമായ ശബ്ദം കാഴ്ചക്ക് ഒരു ഗന്ധർവ്വൻന്റെ രൂപ മുള്ള നസീറിന് ഒരുപാട് ഗുണംചെയ്തു