Ponnil Kulicha Raathri... | Malayalam Superhit Movie | Sindooracheppu | Movie Song

Sdílet
Vložit
  • čas přidán 5. 05. 2016
  • Sindooracheppu is a Indian Malayalam film, directed by Madhu and produced by Yusufali Kecheri. The film stars Madhu, Jayabharathi, Prema and Sankaradi in the lead roles. The film had musical score by G. Devarajan. The movie won Kerala State Film Award for Second Best Film.
    Song : Ponnil Kulicha Raathri...
    Movie : Sindooracheppu [ 1971 ]
    Director : Madhu
    Lyrics : Yusufali Kecheri
    Music : G.Devarajan
    Singer : K.J.Yesudas
  • Krátké a kreslené filmy

Komentáře • 236

  • @RajKumar-oz2go
    @RajKumar-oz2go Před rokem +31

    ഇന്നലെ (23/09/2022) 89th birthday ആഘോഷിച്ച, മലയാളത്തിന്റെ gentleman actor മധുസാറിന് ഹാർദ്ദമായ ആശംസകൾ!

    • @pradeepank9453
      @pradeepank9453 Před 10 měsíci +4

      ഇന്ന് 23 . 09 2023 ..... 90 വർഷം ...

    • @midhun1018
      @midhun1018 Před 9 měsíci +1

      90 years

  • @pradeepank9453
    @pradeepank9453 Před 3 lety +46

    കാലം എത്ര കഴിഞ്ഞാലും മറക്കാത്ത മധുര ഗാനം, പഴയ കാല നായകരിൽ , ഇന്ന് ജീവിച്ചിരിക്കുന്ന ഒരാൾ മധു സർ മാത്രം ......🙏🙏🙏🙏

  • @martinjoseph9311
    @martinjoseph9311 Před 5 lety +62

    പ്രണയ സ്വപ്നങ്ങൾ കണ്ടു നടക്കുന്ന യൗവനകാലത്ത്... നിലാവുള്ള രാത്രികളിൽ, മുറ്റത്ത് വിരിച്ചിട്ട തഴപ്പായയിൽ കാമുകിയെ ഓർത്ത് മലർന്ന് കിടന്ന് എത്രയോ വട്ടം ഈ പ്രണയാർദ്ര ഗാനം ആസ്വദിച്ചിരിക്കുന്നു.... (ആകാശവാണിയിലൂടെ )
    കാലാന്തരങ്ങൾക്കു ശേഷം കാമുകി, ഭാര്യ യായി ജീവിതത്തിലേക്ക് പടി കയറി വന്നപ്പോഴും... പൊന്നിൽ കുളിച്ച രാത്രികളിൽ ഈറൻ നിലാവും തേൻ മലർ മണവും ഇക്കിളി കൂട്ടുന്നത് പ്രണയാർദ്രമായ കൗതുകത്തോടെ ഇപ്പഴും ഞങ്ങൾ തിരിച്ചറിയുന്നു....

  • @sureshkumarc3396
    @sureshkumarc3396 Před 4 lety +31

    യൂസഫലി - ദേവരാജൻ - യേശുദാസ്
    മികച്ച കോംബിനേഷനിൽ കാലാതീത ഗാനങ്ങൾ പിറക്കുന്നു.

  • @santhakumart.v181
    @santhakumart.v181 Před 5 lety +48

    ഇരുപതാം നൂറ്റാണ്ടിൽ ജനിക്കാൻ കഴിഞ്ഞത് എൻറെ ഭാഗ്യം. ഈ ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞല്ലോ!

  • @maheenismail2129
    @maheenismail2129 Před rokem +15

    ഇതു പോലുള്ള , മനസ്സിൽ പ്രണയത്തിന്റെ മധുര മഴ പെയ്യിക്കുന്ന ഈണങ്ങൾ ദേവരാഗങ്ങളുടെ രാജന് മാത്രം സ്വന്തം... അതെ, മലയാളം ഉള്ളിടത്തോളം കാലം ദേവരാജനെന്ന സംഗീത കുലപതി ഓരോ ഗാനസ്വാദകന്റെയും ഹൃദയങ്ങളിൽ ജീവിക്കും.... ❤❤❤

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +30

    1971 ൽ അഞ്ജനയുടെ ബാനറിൽ യൂസഫലി കേച്ചേരി കഥയും തിരക്കഥയും എഴുതി നിർമിച്ച മലയാളചലചിത്രമാണ് **സിന്ദൂരച്ചെപ്പ്**. മധു സംവിധാനം ചെയ്‌ത ഈചിത്രത്തിൽ അഭിനേതാക്കൾ മധു ജയഭാരതി പ്രേമ ശങ്കരാടി രാധാമണി ശോഭ പറവൂർ ഭരതൻ ഫിലോമിന പ്രേംജി എന്നിവരായിരുന്നു...യൂസഫലിയുടെ ഗാനങ്ങൾക്ക് ദേവരാജൻ സംഗീതം നൽകി... ഇതിഹാസ് റിലീസ് വിതരണം ചെയ്ത ഈ ചലച്ചിത്രം 1971 നവംബർ 26-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി...

    • @arunkrishna5605
      @arunkrishna5605 Před 2 lety +1

      സാര്‍, താങ്കളുടെ ഫോണ്‍ നമ്പര്‍ ഒന്നു തരാമോ ?

  • @sunilpradeep9148
    @sunilpradeep9148 Před rokem +15

    മരണമില്ലാത്ത കേചേരി എന്ന സ്ഥലം. സർ ഇന്നും ആ പുഴയിൽ കുളിച്ചിരിപ്പുണ്ട്

  • @g.sreenandinisreenandini2047

    ഏത് നായകനൊപ്പവും ചേർന്നു പോകുന്ന സൗന്ദര്യം.'' ..... അഭിനയം .... ഭാരതി ച്ചേചി

  • @arunakumartk4943
    @arunakumartk4943 Před 6 lety +60

    എന്തൊരു ഗാനം! സംസ്കൃത പണ്ഡിതൻ ശ്രീ യൂസഫലി കേച്ചേരിയുടെ ശൃംഗാര രാവിന്റെ വർണ്ണനയ്ക്ക് തക്ക മറുപടിയായി ദേവരാജന്റെ അപൂർവ്വ നർത്തകി രാഗത്തിലുള്ള സംഗീതത്തിന് ജീവനേകി ഗന്ധർവ്വസംഗീതം...

  • @clamendoss3594
    @clamendoss3594 Před 5 lety +24

    പല പോഴും കേട്ടിട്ടും മധുരം കുറവായില്ല.അത്രയും നല്ല പാട്ടു

  • @vasudevanpillai5389
    @vasudevanpillai5389 Před 3 lety +22

    നർത്തകി രാഗത്തിലെ ഈ പാട്ട് എത്രകേട്ടാലും മതിവരില്ല

  • @georgemadathiparambil1665
    @georgemadathiparambil1665 Před 2 lety +13

    എന്റെ ജയഭാരതി ചേച്ചി മനസ്സിനെ മയക്കുന്ന ഗാനങ്ങൾ സൂപ്പർ

  • @ajiaji9154
    @ajiaji9154 Před 7 lety +109

    ദാസ്സേട്ടൻ പാടുന്നതുപോലെ ലോകത്താർക്കും പാടാൻ കഴിയില്ല ഒരിക്കലും ലോകമുള്ള കാലം സത്യം.. വേറെ അഭിപ്രായം ഉണ്ടെങ്കിൽ പറയാം..

    • @vineeshvdev8522
      @vineeshvdev8522 Před 5 lety +7

      Aji Aji ദൈവം പാടുന്ന പോലെ ആർക്കും സാധിക്കില്ല

    • @daddygirija777
      @daddygirija777 Před 5 lety +2

      Dasettane ishtappedunna vekthiya njan but Mohammed rafi ithiri koode mukhalil

    • @kannurchandrasekhar522
      @kannurchandrasekhar522 Před 5 lety +5

      Valare Valare shariyaanu. Ethra madhuramaayittaanu Sri yesudas paadunnathu. Ente cheruppathilekku pokunnu nhan ee paatuukelkkumbol. Eni enganeyoru gayakanum paattum undaakumo.

    • @chandrasekharankv7577
      @chandrasekharankv7577 Před 5 lety +2

      Ila

    • @chandrasekharankv7577
      @chandrasekharankv7577 Před 5 lety

      @@daddygirija777 no

  • @abraahamjoseph3563
    @abraahamjoseph3563 Před 2 lety +13

    മധുസാർ.. മലയാളത്തിന്റ അഭിനയ ചക്രവർത്തി. 👌👌

  • @babuthayyil7485
    @babuthayyil7485 Před rokem +7

    പൊന്നിൽ കുളിച്ച, ഇക്കിളി കൂട്ടുന്ന, പുളകം വിരിഞ്ഞരാത്രി, നല്ല തെളിഞ്ഞ നിലാവാത്ത് ഉറക്കം വരാതെ പ്രിയപ്പെട്ട കാമുകിയെയുമോർത്തു, അനുരാഗം നിറഞ്ഞു കവിഞ്ഞൊഴുകുന്ന മനസ്സുമായി ഈ ഗാനം മൂളിക്കൊണ്ട് ഞാൻ മന്ദം മന്ദം അങ്ങോട്ടു മിങ്ങോട്ടും നടന്നു.

  • @himaanand4844
    @himaanand4844 Před rokem +7

    ജയഭാരതി ചേച്ചി wow 😍😍😍😍😍

  • @raghuthamankp7370
    @raghuthamankp7370 Před rokem +6

    ഈ ഗാനം കേൾക്കാൻ എന്ത് സുഖം. വർണിക്കാൻ വാക്കുകൾ തിരയുകയാണ് 🙏🌹💚💙💜

  • @devarajanmamoottil5079
    @devarajanmamoottil5079 Před rokem +13

    ഇനിയും ജനിക്കുമോ ഇത്ര മനോഹരങ്ങളായ ഗാനങ്ങൾ

  • @proactiveglobal
    @proactiveglobal Před 5 lety +17

    Devarajan Master's magic!

  • @Arun611988
    @Arun611988 Před 5 lety +11

    That Slipping portion "chithirakkiliyee"...and "kaanaakkuyilee"...no words..

  • @dileepkurup4942
    @dileepkurup4942 Před 5 lety +15

    പൊന്നില്‍ കുളിച്ച രാത്രി
    പുളകം വിരിഞ്ഞ രാത്രി
    ഈറന്‍ നിലാവും തേന്മലര്‍ മണവും
    ഇക്കിളി കൂട്ടുന്ന രാത്രി...♥

    • @vijayakumari3230
      @vijayakumari3230 Před 4 lety +1

      സുന്ദരിയായ ജയഭാരതി

    • @puppasworld
      @puppasworld Před 10 měsíci

      ഈ ഓർമകളിലൂടെ എത്രയോ വട്ടം സഞ്ചരിച്ചു കാലയവാനികക്കുള്ളിൽ പൊയ്മറഞ്ഞു എങ്കിലും കാണക്കുയിലെ മറക്കില്ലൊരിക്കലും

  • @ravimrpcode8356
    @ravimrpcode8356 Před rokem +7

    Onnum പറയാനില്ല..........❤️❤️❤️❤️🌺🌺🌺🌹🌹🌹👍

  • @vsankar1786
    @vsankar1786 Před 5 lety +6

    Chirakitadikyunna Mohavum ,Koritharikyunna Dehavumayi Ee MadhuraManohara Ganam Aswadikyunnu ,Aswadakar..! YusufaliKecheri Devarajanmash Dasettan teaminu Pranamam..!!

  • @ashrafnainar9700
    @ashrafnainar9700 Před 2 lety +6

    ഈറൻ നിലാവും
    തേൻ മലർ മണവും
    ഇക്കിളി ക്കൂട്ടുന്ന രാത്രി.. 😘😘

  • @MohanKumar-fl7ob
    @MohanKumar-fl7ob Před 7 lety +12

    what a composition of the great legend Devarajan master?

  • @harilalka2910
    @harilalka2910 Před 5 lety +6

    Ponnil kulicha arthri..Dasettaa namikkunnu...no words

  • @bobho5967
    @bobho5967 Před rokem +6

    Beautiful song,,❤️❤️❤️🙏🙏🙏🙏

  • @abhayanraj6544
    @abhayanraj6544 Před 3 lety +4

    പണ്ട് ഈ സിനിമ കാണാൻ സ്കൂളിൽ നിന്നും പോയത്
    ഓർമ്മ വരുന്നു

  • @gopinadhannk1505
    @gopinadhannk1505 Před 3 lety +8

    ഇങ്ങനെയൊക്കെ പാടാൻ പഴയകാലകാമുകൻമാർക്കേ കഴിയൂ.

  • @kt.varghese
    @kt.varghese Před 4 měsíci +2

    ഏത് പാട്ട് കേട്ടാലും ജയഭാരതി എഴുന്നേറ്റിങ്ങുപോരും.. എത്ര ഉറക്കത്തിലാണെങ്കിലും...😅

  • @rejigobinath650
    @rejigobinath650 Před 2 lety +8

    മലയാളി ആയി ജനിച്ചത് പുണ്യം....

  • @ralarajan1967
    @ralarajan1967 Před rokem +5

    മലരിട്ടു നില്‍ക്കുന്നു മാനം
    മൈക്കണ്ണിയാളേ നീയെവിടെ
    മലരിട്ടു നില്‍ക്കുന്നു മാനം
    മൈക്കണ്ണിയാളേ നീയെവിടെ
    ചിറകിട്ടടിക്കുന്നു മോഹം
    ചിത്തിരക്കിളിയേ നീ എവിടെ
    ചിറകിട്ടടിക്കുന്നു മോഹം
    ചിത്തിരക്കിളിയേ നീ എവിടെ ?
    ഓ...ഓ...

  • @vkokkurirajan
    @vkokkurirajan Před 7 lety +6

    Innocent people and devoted love stories reflected in movies of that period.

  • @saralagovind1699
    @saralagovind1699 Před 2 lety +6

    Beautiful song video സഹിതം കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
    Madhu sir and jayabarathi സുപ്പർ👍👍👍👍👌👌👌👌💐💐

  • @saifmullikkad4991
    @saifmullikkad4991 Před 5 lety +10

    What sweet voice

  • @dr.devadask2276
    @dr.devadask2276 Před 2 lety +4

    യൂസഫലി കേച്ചേരി എഴുതി, ദേവരാജന്‍ മാസ്റ്റര്‍ മാന്ത്രിക സംഗീതം നല്‍കിയ മധുര വസന്തം.

    • @arunakumartk4943
      @arunakumartk4943 Před rokem +1

      അപൂർവരാഗമായ നർത്തകിയിൽ ആണ് ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

    • @dr.devadask2276
      @dr.devadask2276 Před rokem

      @@arunakumartk4943 💞💞💞👍

  • @prasannakumar3385
    @prasannakumar3385 Před rokem +1

    മലയാള സിനിമയുടെ ഈ സുവർണ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ എത്ര ഭാഗ്യവാൻമ്മാർ

  • @harideva6554
    @harideva6554 Před 4 lety +6

    ചിറകിട്ടടിക്കുന്നു മോഹം
    ചിത്തിരക്കിളിയേ നീ എവിടെ......

  • @reghuvictory1964
    @reghuvictory1964 Před 6 lety +8

    Moon light spreading over coconut leaves....mist..this song...
    .

  • @jeevestvstoy
    @jeevestvstoy Před 5 lety +5

    Beautiful song ...I dedicate this song to my friend CPS

  • @rajeevmediacreationsclt2775

    Super voice 👍👍👍

  • @sanathanannair.g5852
    @sanathanannair.g5852 Před 7 lety +9

    Very good song from the film 'Sindhuracheppu' acted and Directed by Madhu sir, produced by Yoosafali Kecheri. The picturization of all songs in this film marvelous. This is the great contribution from the only one great actor, Director, Producer, Film studio owner our Madhu Sir, the actual hero of all famous novels, dramas and short stories of Malayalam literature.

  • @KrishnaKumar-yu3uo
    @KrishnaKumar-yu3uo Před 4 lety +5

    സൂപ്പർ

  • @kallungal1957
    @kallungal1957 Před 2 měsíci

    So beautiflly picturized in black and white . U. Rajagopal

  • @nickacius1004
    @nickacius1004 Před 4 lety +5

    Jayabharathy👑👑👑👑👑

  • @babubangaru6442
    @babubangaru6442 Před 7 lety +20

    I sang this song at Regional Engineering​ College, Kozhikode.

  • @babuullattil8979
    @babuullattil8979 Před rokem +3

    കാലങ്ങൾക്കതീതം.....!!!....

  • @hansraj9806
    @hansraj9806 Před 6 lety +7

    മൈക്കണ്ണിയാളേ നീയെവിടെ
    ചിറകിട്ടടിക്കുന്നു മോഹം
    ചിത്തിരക്കിളിയേ നീ എവിടെ

  • @aloysiusfrancis4934
    @aloysiusfrancis4934 Před 7 lety +11

    omg what a song

  • @swapnasangeetham732
    @swapnasangeetham732 Před rokem +3

    Amazing...no words

  • @annoorpradeep1
    @annoorpradeep1 Před 7 lety +10

    what a song . superb

  • @madhusudananns3108
    @madhusudananns3108 Před 2 lety +3

    Fantastic

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 Před 6 lety +4

    Super song..

  • @user-wh5fc8wx6z
    @user-wh5fc8wx6z Před 2 měsíci

    Devarajan Master ❤ Best musician in Indian film industry..❤

  • @neenavijayan4097
    @neenavijayan4097 Před 6 lety +7

    Mesmerising! Nostalgic!

  • @sajeevann8174
    @sajeevann8174 Před 2 lety +3

    സുന്ദര ഗാനം

  • @sumeshs8758
    @sumeshs8758 Před rokem +2

    Great 🙏🏻

  • @vinayanp8869
    @vinayanp8869 Před 5 lety +3

    Old is gold......

  • @durgamanikandan4591
    @durgamanikandan4591 Před 2 měsíci +1

    2024 ഈ വർഷവും ഈ പാട്ട് കേട്ടവർ ഉണ്ടോ

  • @kpravi55
    @kpravi55 Před 5 lety +8

    Never back this type
    Melody
    Thanks Dasattan🙏
    Sexy jayabharathy
    Nice picturation

  • @pradeepm.p395
    @pradeepm.p395 Před rokem +1

    What a music ,unparalled

  • @nandakumarap518
    @nandakumarap518 Před rokem +3

    Evergreen song

  • @lachugayu9373
    @lachugayu9373 Před 3 lety +3

    Very good song

  • @nithyakr8745
    @nithyakr8745 Před 23 dny

    എന്താണ് നമ്മുടെ മലയാള സിനിമാ ഗാനങ്ങൾക്ക് സംഭവിച്ചത്😢😢😢😢😢

  • @bobho5967
    @bobho5967 Před rokem

    Great and beautiful song ese

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Před rokem +1

    G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @mythoughtsaswords
    @mythoughtsaswords Před rokem +1

    Oh.oh-my nostalgia

  • @krishnakumarmp9450
    @krishnakumarmp9450 Před 2 lety +1

    Evergreen superhit

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy Před 3 lety +3

    Dassettans only chithirakkiliye eheh and kanakkuyile....ehh. Nobody can .

  • @balanmeerkanam1336
    @balanmeerkanam1336 Před rokem

    വല്ലാത്ത നൊമ്പരം .......

  • @unnipallikkal5449
    @unnipallikkal5449 Před 3 lety +2

    😍😍😍

  • @SureshMenon
    @SureshMenon Před 7 lety +4

    Peach of a song!

  • @MsEnter10
    @MsEnter10 Před 2 lety +7

    what a divine beauty jayabharathi chechi is!!!

  • @sidhiqkh9086
    @sidhiqkh9086 Před rokem +1

    Super songs

  • @sreeramchandran8516
    @sreeramchandran8516 Před 2 lety +1

    MEGASTAR MADHU

  • @frenetzone7350
    @frenetzone7350 Před 4 lety +3

    Lock down time passes

  • @indiradevi3342
    @indiradevi3342 Před 11 měsíci

    എന്താ ഒരു ഭംഗി ഈ പാട്ടിനു

  • @omanak5551
    @omanak5551 Před rokem

    Super song

  • @sivaasexportskssivakumar806

    1971 ൽ ആദ്യമായി കേട്ടു. 2021 ലും എന്താ ഒരു ത്രിൽ?

  • @abbasabbu1349
    @abbasabbu1349 Před 5 lety +4

    ഉഗ്രൻ

  • @rajagopalrajagopal8609
    @rajagopalrajagopal8609 Před 5 lety +11

    These are the songs proposing us to say Music Is The Food Of The Soul.

  • @Ben-pm7en
    @Ben-pm7en Před 2 lety +1

    super.song

  • @jaisonjose8400
    @jaisonjose8400 Před 7 měsíci

    പാട്ട് കേട്ട് കിലോമീറ്ററുകൾ നടന്ന് ജയഭാരതി എത്തി.

  • @venupattukalathil8600
    @venupattukalathil8600 Před 2 lety +6

    Rafi oru limit സംഗീതജ്ഞൻ വെറുതെ പൊക്കി വെച്ചെയ്ക്കുവ. കാരണം യേശുദാസ് from south India. No doubt kjy is the No1 male singer in India like master blaster St.

  • @leenamanoj5072
    @leenamanoj5072 Před 7 lety +6

    Nostalgia

  • @indiankerala8780
    @indiankerala8780 Před 5 lety +13

    ഇക്കിളി കൂട്ടുന്ന രാത്രി ..... എന്റെ ജയഭാരതിച്ചേച്ചീ .....

  • @chandrankedaram4485
    @chandrankedaram4485 Před 2 lety +2

    നമ്മൾ എത്ര ഭാഗ്യവാന്മാരാണ്

  • @shyamkumarraman8582
    @shyamkumarraman8582 Před rokem +1

    ❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @rahulkp3388
    @rahulkp3388 Před 3 lety

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 Před 7 lety +4

    Ponnil kulicha raathree .....super song

  • @kaladharanas9238
    @kaladharanas9238 Před rokem +1

    ❤️🙏🙏🙏🙏🙏

  • @satheeshantp7160
    @satheeshantp7160 Před 6 měsíci

    പൊന്നിൽകുളിച്ച രാത്രി എന്നു പാടി അഭിനയിക്കുന്നത് നട്ടുച്ചക്കാണെന്നു മധുസർ പറയുന്നത് കേട്ടു അത്ഭുതം തോന്നി

  • @Orupattukaran
    @Orupattukaran Před 3 lety

    Subscribed

  • @hansraj9806
    @hansraj9806 Před 6 lety +3

    പൊന്നില്‍ കുളിച്ച രാത്രി
    പുളകം വിരിഞ്ഞ രാത്രി
    ഈറന്‍ നിലാവും തേന്മലര്‍ മണവും
    ഇക്കിളി കൂട്ടുന്ന രാത്രി

  • @ranganathanpv8513
    @ranganathanpv8513 Před rokem

    Nilavu kantal orma varunna ganam👌

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +2

    G.devarajan....

  • @malinids8423
    @malinids8423 Před 2 lety +1

    എന്റെ മനസ്സിനെ എവിടെ യ്ക്കോ കൊൺടുപോയി

  • @jayanaridrivar9448
    @jayanaridrivar9448 Před 3 lety +1

    supersogs

  • @antonypjacobantonypjacob1887

    എന്ത് സുഖം സൂപ്പർ