എന്താണ് സെല്ഫ് പ്രൈമിങ് പമ്പുകൾ ? - Self-Priming Pumps | Deailed Review | High Pressure | Low Dis

Sdílet
Vložit
  • čas přidán 11. 08. 2023
  • For sales inquries : Thundathil Traders ,Perumbavoor whatsapp 7034904458
    #pump #pressurepump #pressure #selfpriming #waterpump #amazon
  • Věda a technologie

Komentáře • 134

  • @therealvijayakumar2965
    @therealvijayakumar2965 Před 10 měsíci +3

    3mtr height ൽ വെച്ചിരിക്കുന്ന 50Ltr ടാങ്കിലേക്ക് വെള്ളം നിറക്കാൻ ഈ പമ്പ് വെച്ചാൽപോരെ(കിണറ്റിൽ നിന്നല്ല താഴെയുള്ള ടാങ്കിൽ നിന്നും ).
    കൃഷി ആവശ്യങ്ങൾക്ക് വേണ്ടിയാണ്

  • @pvbinoyable
    @pvbinoyable Před 11 měsíci +2

    ഇതൊന്നും അറിയാത്ത ഞാൻ ഓൺലൈനിൽ നിന്നും ഇങ്ങനത്തെ മോട്ടോർ വാങ്ങിച്ചു ആറു വർഷമായി ഉപയോഗിക്കുന്നു, എത്ര പൈസ കറന്റ് കാശ് പോയി എന്ന് കണക്ക് പോലും കൂട്ടുന്നില്ല, വേഗം പോയി പുതിയ മോട്ടോർ വാങ്ങിക്കട്ടെ, bro you are doing great job 👍

    • @thundathiltraders
      @thundathiltraders  Před 11 měsíci +2

      പലരും ഉപയോഗം മനസിലാക്കാതെ വാങ്ങിക്കുന്നതു കൊണ്ടാണ് പ്രശ്നങ്ങൾ.
      താങ്ക് യു ബ്രോ

  • @theurbantechie2671
    @theurbantechie2671 Před 11 měsíci

    Oru pump rand veetil ninn current um valve um automatic aayi switch cheyth pravartippikkavuna oru system ulkollich oru video cheyyamo

  • @jacobninan9177
    @jacobninan9177 Před 11 měsíci +15

    Selfpriming pump- ൻറെ nature അറിയാതെ ഞാനും അബദ്ധ ത്തിൽ പെട്ടു. Centrifugal pump കേടായപ്പോൾ online വഴി selfpriming pump വാങ്ങി വച്ചു. ഇ😅പ്പോൾ tank നിറയാൻ ഏകദേശം ഇരട്ടി സമയം ആകുന്നു.

    • @thundathiltraders
      @thundathiltraders  Před 11 měsíci +3

      😁 Online vangichu abatham patiya orupadu perund

    • @vimeshvasudevan3092
      @vimeshvasudevan3092 Před 11 měsíci +3

      പോട്ടെ പറ്റിയത് പറ്റി. ഇത് നമ്മൾ 4 പേർ അല്ലാതെ മൂന്നാമത് ഒരാൾ അറിയണ്ട 😂

    • @honympx6390
      @honympx6390 Před 3 měsíci

      Ethrayaa Vila

  • @mujeebhassanrahman6577
    @mujeebhassanrahman6577 Před 11 měsíci +2

    കുഴല്‍ കിണരില്‍ നിന്നും 7 അടി താഴ്ച ,രണ്ടാം നിലയിള്‍,എട്ട് bend. 35 meter ദൂരം പെട്ടെന്ന് നിറയാന്‍ എത്ര head ഉള്ള pump venam

  • @maheshnp5886
    @maheshnp5886 Před 11 měsíci +5

    Exactly valuable informations

  • @vampire1436
    @vampire1436 Před 5 měsíci

    Bro ithu upyogichu diesel tank il ninnu diesel pump cheyan pattuo

  • @muraleedharanp1310
    @muraleedharanp1310 Před 5 měsíci

    സാധാരണ കിണറ്റിൽ ഉപയോഗിക്കുന്ന അര എച്ച് പി വാട്ടർ പമ്പിനെ പ്രഷർ പമ്പാക്കി മാറ്റാൻ സാധിക്കുമോ അതിന് എന്തൊക്കെ സാധനങ്ങൾ വാങ്ങിക്കേണ്ടി വരും

  • @cbsnlsm
    @cbsnlsm Před 11 měsíci +4

    അഭിനന്ദനങ്ങൾ

  • @rejaniajith5975
    @rejaniajith5975 Před 11 měsíci +1

    വീട്ടിൽ കുഴൽ കിണർ ആണ്, 500 ലിറ്ററിൻ്റെ ടാങ്ക് നിറയാൻ 15 മിനിറ്റ് എടുക്കുന്നു ഇപ്പം മോട്ടോർ (അരഇഞ്ച്)... മോട്ടോർ പമ്പിൻ്റെ പവർ കുറഞ്ഞതാണോ... പുതിയ മോട്ടോർ മേടിക്കണോ.

  • @sogolaptopandsecuritysolut2997

    400 mtr vellam kayaranam kurachu kayattam undu kinattil vekkan aanu. Eathannu vangendathu.motor Vellathil mukki vekkan owner sammadikkilla

  • @vasum.c.3059
    @vasum.c.3059 Před 11 měsíci +2

    Good presentation&Information.

  • @pradeepcd1157
    @pradeepcd1157 Před 11 měsíci +2

    Thanks for good useful information

  • @kpsudeesh
    @kpsudeesh Před 11 měsíci +1

    Hi, could you please help with a query.
    Vguard 1 bar 9 meter pressure pump pazhaya bathroomil vachal kuzhapam undo. Concealed aanu pipe ellam. Upvc pipe alla. So jointil leak varan chance undo.

    • @thundathiltraders
      @thundathiltraders  Před 11 měsíci

      No problem. Make sure there is enough flow in the line to switch on the flow switch.

  • @johge02
    @johge02 Před 11 měsíci

    Place make a DEMO on Pressure pump for home use.

  • @bineeshbinz3873
    @bineeshbinz3873 Před 8 měsíci +1

    Valuable information..brohh❤

  • @ice5842
    @ice5842 Před 11 měsíci +1

    40feet well to tank എത് motor ആണ് നല്ലത് പെട്ടെന്ന് വെള്ളം കേരുന്നത് കേര നല്ലതാണോ.75 hp

  • @thahirch76niya85
    @thahirch76niya85 Před 11 měsíci +1

    Good information... what is the difference on the impellor...

  • @shameermm1890
    @shameermm1890 Před 11 měsíci +4

    .5 HP self premium pump വെച്ച് 2 മത്തെ നിലയുടെ മുകളിൽ 1000 ലിറ്റർ ടാങ്കിലേക്ക് നിറയാൻ ഒന്നരമണിക്കൂർ സമയം എടുക്കും high speed pump വെച്ച് വെള്ളം അടിച്ചാൽ മഞ്ഞകലർന്ന വെള്ളം ആണ് കിട്ടുക ഈ pump ൽ ആണങ്കിൽ നല്ല വെള്ളം കിട്ടും 1 HP,1.5Hp delivery കുടുതൽ ഉള്ള self premium pump ഉണ്ടോ

    • @thundathiltraders
      @thundathiltraders  Před 11 měsíci +1

      Ee pumpil nalla vellam kitunathu discharge kuravayathukond ayirikum.
      Kurachu koode discharge kootan normal centrifugal pump vakuka. Avashyathinu discharge oru valve vachu close cheyuka.
      Orupakshe solution avum

    • @ShafiC-zx5yy
      @ShafiC-zx5yy Před 11 měsíci

      Ethan ente veetile kuyappam

    • @shameermm1890
      @shameermm1890 Před 10 měsíci

      Delivery pipe ഒന്നര അല്ലെങ്കിൽ ഒന്നേകാൽ ആക്കിയാൽ ഗുണകരമാണേ

  • @ShafiC-zx5yy
    @ShafiC-zx5yy Před 11 měsíci

    Nalla motor ethaa
    Njan kirloskkar pump 15 varsam using cheithu ipol speed kurav ane pinne njan koyambathoor pump vangichu karand charg ipol 1799 ai munne 890 oke varar ullu

  • @jijo2641
    @jijo2641 Před měsícem +1

    ബ്രോ ,സാധാരണ മോനോബ്‌ളോക്ക് പമ്പിൽ (non self priming) ഇതുപോലെ നോസിൽ ഫിറ്റ് ചെയ്യാമോ ? പമ്പിന് എന്തേലും കുഴപ്പം ഉണ്ടാകുമോ ?

  • @vinu2072
    @vinu2072 Před 11 měsíci +2

    ഞാൻ കടയിൽ നിന്നും ആണ് വാങ്ങിയത്😢. 10 മിനിറ്റിൽ നിറയുന്ന tank നിറയാൻ 25 മിനിറ്റ് എടുക്കുന്നു.

    • @thundathiltraders
      @thundathiltraders  Před 11 měsíci +1

      എല്ലാവർക്കും പറ്റുന്നതാണ്

  • @udayakumar8771
    @udayakumar8771 Před 10 měsíci +1

    ഇത് സോളാർപാനലിൽ പ്രവർത്തിപ്പിക്കാൻ പറ്റുമോ.. അങ്ങനെയെങ്കിൽ എത്ര /ഏത് സൈസ് സോളാർ പാനൽ ആണ് വാങ്ങേണ്ടത്.. ദയവായി ഒന്നു പറഞ്ഞു തരണേ

    • @thundathiltraders
      @thundathiltraders  Před 10 měsíci

      Solar panel il connect cheythu use cheyyal practical alla.
      Easy vazhi DC/BLDC Pumps anu

  • @prasanthprasad1584
    @prasanthprasad1584 Před 10 měsíci

    12 ×24 head undo •5hp self

  • @syamjacob7894
    @syamjacob7894 Před 11 měsíci +1

    Self prime 1/4 hp pumb ഉണ്ടോ
    മഴവെള്ളം ടാങ്കിൽ നിന്ന് എടുക്കാൻ ആണ്
    S

  • @razworld4530
    @razworld4530 Před 10 měsíci +1

    മുന്നത്തെ മോട്ടോർ നിറയാൻ സമയം എടുക്കുന്നു. കറന്റ്‌ ബില്ലും കൂടുതലാ അപ്പോൾ ഓൺലൈനിൽ ഇത് വാങ്ങി. സമീർ enna brand name. Ithum tank nirayan 40 mnt esukkunnu

    • @joytj5748
      @joytj5748 Před 9 měsíci

      എങ്ങനെയുണ്ട് സാമീർ ബ്രാൻഡ് ഞാൻ വാങ്ങാൻ ആലോചിക്കുന്നുണ്ട് റിപ്ലൈ തരാമോ

    • @thundathiltraders
      @thundathiltraders  Před 9 měsíci

      Normal home use nu self-priming pumps vangathirikuka.
      Normal centrifugal pumps vanguka.
      Whatsapp 7034904458

  • @ashraftnr
    @ashraftnr Před 2 měsíci +1

    ഞാൻ ഓൺലൈൻ വാങ്ങി പെട്ടു പമ്പിങ് സ്പീഡ് കൂടാൻ വല്ല വഴികളും ഉണ്ടോ....
    മോട്ടോർ ന്മേലുള്ള footvalvu ഞാൻ അഴിച്ചിട്ടാണ് ഫിറ്റ് ചെയ്തത്......😢😢😢 രക്ഷയില്ല...

  • @reetj8564
    @reetj8564 Před 11 měsíci +1

    Sir,eee type pump nu full tym vellam niranju koduthale vellam keru reason entha

  • @TheStalin247
    @TheStalin247 Před 3 dny +1

    Cooperation water, tank ill keranull pressure illa. Ee pump use cheythal pressure ill vellam tankil keran chance undo

  • @SasiKumar-nr1zn
    @SasiKumar-nr1zn Před 11 měsíci +3

    Useful videos

  • @manafmk3194
    @manafmk3194 Před 11 měsíci

    എനിക്കൊരു,1440, rpm, half, hp motor ഒരു stand drll മെഷിനിനു വെക്കാനാണ്,പറയാമോ ഓൺലൈനിൽ ഏത് സൈറ്റിൽ കിട്ടും

  • @RijasRaj
    @RijasRaj Před měsícem

    I need to buy and install like this

  • @babuitdo
    @babuitdo Před 11 měsíci

    പുറത്തെ ചുമരിലെ (ബൗണ്ടറി വാൾ) പൂപ്പൽ കളയാൻ ഉള്ള പ്രഷർ കിട്ടുമോ ?

  • @aneeshnv7136
    @aneeshnv7136 Před 11 měsíci +1

    Water filter wesal vekkumbol use cheythal pressure kittumo?

    • @thundathiltraders
      @thundathiltraders  Před 11 měsíci

      Motor outletil connect cheyyan ano ?

    • @aneeshnv7136
      @aneeshnv7136 Před 11 měsíci

      Athe angane koduthal pressure kittumo ? Oru 15 adiyolam mukalil ulla tank il vellam ethumo?

  • @tonytechy5426
    @tonytechy5426 Před 3 měsíci +1

    10 metre ആഴത്തിൽ വെള്ളം adikkan low price best motor parayaavo

  • @rajrajmohan5890
    @rajrajmohan5890 Před 11 měsíci +1

    2 inch water delivery kittanel ethra hp motor vnm.. Borwell motor

  • @muralimuraleedharan7324
    @muralimuraleedharan7324 Před 11 měsíci +1

    Thankyou 🙂🙂

  • @shameerep2011
    @shameerep2011 Před 11 měsíci +1

    48 ഹെഡ് submerseble pumb eathu company aanu nallathu

  • @fasalrahman1596
    @fasalrahman1596 Před 11 měsíci +1

    നിങ്ങൾ ഓട്ടോമാറ്റിക് ടൈമർ സ്വിച്ച് വെച്ച് springlayar cheythitundo link pin cheyo

  • @anandakrishnan9462
    @anandakrishnan9462 Před 11 měsíci +1

    നമ്മൾ ഇവിടെ ലിറ്റർ കണക്ക് പറയുന്നത് , 1 മണിക്കൂറിൽ pump deliver ചെയ്യുന്ന വെള്ളത്തിൻ്റെ അളവ് ആണോ..

  • @ShafiC-zx5yy
    @ShafiC-zx5yy Před 11 měsíci +1

    1hp nalla pump ethaa Matti vanganam nigal evideya veed

  • @salimk4361
    @salimk4361 Před 11 měsíci

    എന്താണ് centrifugal pump

  • @guru53853
    @guru53853 Před 3 měsíci

    ഞങ്ങളുടെ വീടിന് 15 മീറ്ററിനടുത്ത് വെള്ളമുള്ള കെന്നാരു ഉണ്ട്... ഞങ്ങളുടെ ആവശ്യങ്ങൾ പൂന്തോട്ടത്തിൻ്റെ ഉദ്ദേശ്യമാണ്.. ദയവായി മോട്ടോർ നിർദ്ദേശിക്കാമോ
    Kindly response...

  • @rinshithkv5956
    @rinshithkv5956 Před 11 měsíci

    1 inch head reduce cheythu kooduthal motorinu problem aakuo

  • @roshanp.thomas1768
    @roshanp.thomas1768 Před 3 měsíci

    കിണറ്റിൽ നിന്ന് വളമെടുത്തു സെക്കന്റ് ഫ്ലോർ വരെ എത്തിക്കാൻ ടാങ്ക് വേഗം നിറയണം. നല്ല പമ്പ് ഏതാ ഉള്ളത്

  • @josephnt5300
    @josephnt5300 Před 2 měsíci +1

    വെള്ളം ഇല്ലാതെ ഒരു ദിവസം ഉപയോഗിച്ച് ഇപ്പോൾ വർക്ക്‌ ചെയ്യുന്നില്ല

  • @sevenstars8196
    @sevenstars8196 Před 4 měsíci

    ലോ ഹെഡ് ആയി ഉപയോഗിക്കാൻ ചെളി കൂടിയ കുളങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ പമ്പ് ഏതാണ്?

  • @johnsJoy
    @johnsJoy Před 11 měsíci +1

    👌

  • @yashperla5400
    @yashperla5400 Před 3 měsíci

    Bro eee pumpill maximum etra mist nozzle use cheyyam?

  • @bijomathai2039
    @bijomathai2039 Před 11 měsíci +1

    👍👍

  • @ashraftnr
    @ashraftnr Před 2 měsíci +1

    ഞാനും ഓൺലൈൻ വാങ്ങി...33000.. 😭😭😭😭 സ്പീഡ് ഇല്ലാ വെള്ളം.... ഇനി എന്താ ചെയ്യാ...

  • @venugopalannair2564
    @venugopalannair2564 Před 10 měsíci +1

    Good sir

  • @muhammedkasim3344
    @muhammedkasim3344 Před 11 měsíci +2

  • @adarshchandran7368
    @adarshchandran7368 Před 5 měsíci

    athre metre azhathill ninn pump cheyyam half hp use cheythu

  • @karunatte
    @karunatte Před 11 měsíci +1

    നമ്മുടെ സാധാരണ പൈപ്പ് ലൈൻ connect ചെയ്തു യൂസ് ചെയ്തൂടെ... അത്യാവശ്യം പ്രഷർ nozzle യൂസ് ചെയ്യുന്നതിന്... എത്ര വാട്ട്സ് വരെ എടുക്കുന്നുണ്ട്

    • @thundathiltraders
      @thundathiltraders  Před 11 měsíci

      Use cheyyam.
      600watts

    • @karunatte
      @karunatte Před 11 měsíci

      @@thundathiltraders ഏതാണ് പമ്പ്.. എത്ര rate ആകും. വാങ്ങിക്കാൻ താല്പര്യം ഉണ്ട്

  • @jinoabraham2256
    @jinoabraham2256 Před 11 měsíci +1

    Clamp meter etha model😊😊

  • @RISHMEDIAS
    @RISHMEDIAS Před 11 měsíci +1

    👍

  • @heartbeat3357
    @heartbeat3357 Před 5 měsíci

    മോട്ടർ വാങ്ങി.. മോട്ടർ വാൽവിന് പുറമെ കിണറ്റിലും ഒരു valvu.. മൊത്തം രണ്ട്... വെള്ളം കയറാതെ.. യൂട്യൂബിൽ നോക്കിയ ഞാൻ സസി 😮

  • @ShaghinPC
    @ShaghinPC Před 15 dny

    Chanakam adikkan aakivo ithine kond?

  • @abhicreations6267
    @abhicreations6267 Před 11 měsíci

    Head 25ഇല്ല bro 21 ഉള്ളു

  • @horcepower6953
    @horcepower6953 Před 11 měsíci +1

    ബോർവെൽ സപ്ലെ ക്ക് ഇതേ 70%പറ്റുക ഒള്ളു വെള്ളം കോരി ഒഴിപ്പ് ഇപ്പോ ആരും ചെയ്യില്ല

    • @thundathiltraders
      @thundathiltraders  Před 11 měsíci +1

      Selfpriming pumps il thanne better quality undu . Side channel pumps. best ayirikum

  • @nikhilmathew2738
    @nikhilmathew2738 Před 11 měsíci +1

    Price

  • @lainalmendez7017
    @lainalmendez7017 Před 6 měsíci

    Online ൽ നിന്നും വാങ്ങിക്കരുത് അതാണ്‌ ബിഗിലെ മുഖ്യം. 😂😂

    • @thundathiltraders
      @thundathiltraders  Před 6 měsíci +1

      😁 sadanam enthanenu manasilayalo. Eni dayryamayi vangam.

  • @rajeevkp5399
    @rajeevkp5399 Před 4 měsíci

    ഇയാളുടെ അറിവ് ആർക്കും ഗുണപ്രദമല്ല. Selfpriming centrifugal എന്നൊക്കെ ഇങ്ങേർ എന്തൊക്കെയോ പറയുന്നു. ആർക്കും മനസ്സിലായില്ല

    • @thundathiltraders
      @thundathiltraders  Před 4 měsíci +1

      😆 ningalude comment pole.

    • @mvm540
      @mvm540 Před 3 měsíci +1

      തിരിയേണ്ടവർക്ക് തിരിയും അല്ലാത്തവർ നട്ടം തിരിയും

  • @terleenm1
    @terleenm1 Před 11 měsíci