Thundathil Traders
Thundathil Traders
  • 431
  • 19 436 919

Video

ഇടി വെട്ടിയ മോട്ടർ 💥
zhlédnutí 3KPřed měsícem
ഇടി വെട്ടിയ മോട്ടർ 💥
12V സോളാർ പമ്പ് - 12V BLDC | Direct solar | BLDC | 8Mtrs | Fountain | Continous Duty
zhlédnutí 7KPřed měsícem
12V സോളാർ പമ്പ് - 12V BLDC | Direct solar | BLDC | 8Mtrs | Fountain | Continous Duty
കുറഞ്ഞ കറന്റ് കൂടുതൽ പണി ! - TULLU | AC50 | 15MTRS | 0.7A |
zhlédnutí 49KPřed měsícem
കുറഞ്ഞ കറന്റ് കൂടുതൽ പണി ! - TULLU | AC50 | 15MTRS | 0.7A |
മോട്ടോറിന് പൂർണ്ണ സുരക്ഷ ! - Single Phase Digital Controller | 20A | Dry run-Overload |Low-High Volt
zhlédnutí 13KPřed měsícem
മോട്ടോറിന് പൂർണ്ണ സുരക്ഷ ! - Single Phase Digital Controller | 20A | Dry run-Overload |Low-High Volt
ചീത്ത വിളി ! Negative Comments 😁 | Haters |
zhlédnutí 1,2KPřed 2 měsíci
ചീത്ത വിളി ! Negative Comments 😁 | Haters |
കുറഞ്ഞ കറന്റിൽ കൂടുതൽ പ്രഷർ ! - 24V BLDC Pressure Booster | 0.2A | Super Silent | 2 Bar
zhlédnutí 20KPřed 2 měsíci
കുറഞ്ഞ കറന്റിൽ കൂടുതൽ പ്രഷർ ! - 24V BLDC Pressure Booster | 0.2A | Super Silent | 2 Bar
ഇനി സബ്‌മേഴ്സിബിൾ പമ്പ് ആർക്കും സ്വന്തമാക്കാം ! - CLASSIC Economy Openwell Submersible | 27M |
zhlédnutí 69KPřed 2 měsíci
ഇനി സബ്‌മേഴ്സിബിൾ പമ്പ് ആർക്കും സ്വന്തമാക്കാം ! - CLASSIC Economy Openwell Submersible | 27M |
വീട്ടിലേക്കും BLDC മോട്ടർ വാങ്ങാം ! - Direct AC/DC Solar Pump | BLDC | Current Saving | Water level
zhlédnutí 74KPřed 3 měsíci
വീട്ടിലേക്കും BLDC മോട്ടർ വാങ്ങാം ! - Direct AC/DC Solar Pump | BLDC | Current Saving | Water level
മനസ്സ് കുളിർക്കും മഞ്ഞു മഴ ! - Mist System | Heat control | Low water usage |
zhlédnutí 127KPřed 3 měsíci
മനസ്സ് കുളിർക്കും മഞ്ഞു മഴ ! - Mist System | Heat control | Low water usage |
മോട്ടർ നന്നാക്കി മടുത്തോ ?! - Centrifugal Monoblock | Suction air complaint | Suction test |
zhlédnutí 13KPřed 3 měsíci
മോട്ടർ നന്നാക്കി മടുത്തോ ?! - Centrifugal Monoblock | Suction air complaint | Suction test |
10 ഏക്കർ റംബുട്ടാൻ നനയാൻ ഒറ്റ ബട്ടൺ ! - Automatic Sprinkler Irrigation | 10Acre | Single Motor
zhlédnutí 171KPřed 4 měsíci
10 ഏക്കർ റംബുട്ടാൻ നനയാൻ ഒറ്റ ബട്ടൺ ! - Automatic Sprinkler Irrigation | 10Acre | Single Motor
KSEB മറന്നേക്കാം | BLDC സോളാർ പമ്പ് | High Performance BLDC Solar Pump| 380V | 6000RPM | 4000W |
zhlédnutí 163KPřed 4 měsíci
KSEB മറന്നേക്കാം | BLDC സോളാർ പമ്പ് | High Performance BLDC Solar Pump| 380V | 6000RPM | 4000W |
കുറഞ്ഞ കറന്റ് കൂടുതൽ പ്രഷർ ! Texmo_Aquatex | Silver Bullet | 0.5HP Pressure Booster | 2A
zhlédnutí 8KPřed 6 měsíci
കുറഞ്ഞ കറന്റ് കൂടുതൽ പ്രഷർ ! Texmo_Aquatex | Silver Bullet | 0.5HP Pressure Booster | 2A
എല്ലാം ഒരു കുട കീഴിൽ - V-guard Smart Pump | Aquasmart | Inbuilt Protection | Water level controller
zhlédnutí 16KPřed 7 měsíci
എല്ലാം ഒരു കുട കീഴിൽ - V-guard Smart Pump | Aquasmart | Inbuilt Protection | Water level controller
കിടിലൻ BLDC പ്രഷർ ബൂസ്റ്റർ ! BLDC Pressure Booster Pump | 350 watts | 1.5A | Inverter Friendly
zhlédnutí 59KPřed 7 měsíci
കിടിലൻ BLDC പ്രഷർ ബൂസ്റ്റർ ! BLDC Pressure Booster Pump | 350 watts | 1.5A | Inverter Friendly
KSEB കറന്റ് മറന്നേക്കാം ! - 76V 600Watts BLDC Solar Pump | Direct Solar | No Battery | 14000L
zhlédnutí 27KPřed 7 měsíci
KSEB കറന്റ് മറന്നേക്കാം ! - 76V 600Watts BLDC Solar Pump | Direct Solar | No Battery | 14000L
സ്റ്റാർട്ടറും കൺട്രോളറും ഒരു കുട കീഴിൽ - Gelco | DCP-RE-WL | Automatic tank filling | Sump - Tank
zhlédnutí 8KPřed 8 měsíci
സ്റ്റാർട്ടറും കൺട്രോളറും ഒരു കുട കീഴിൽ - Gelco | DCP-RE-WL | Automatic tank filling | Sump - Tank
Gelco | Smart Controller | 3 Phase | Auto Phase Changing |
zhlédnutí 1,7KPřed 8 měsíci
Gelco | Smart Controller | 3 Phase | Auto Phase Changing |
ഒറ്റ മോട്ടർ വച്ച് 2 ടാങ്ക് നിറക്കാം !- Single Motor | Dual Tank | Wireless Water Level Controller |
zhlédnutí 6KPřed 9 měsíci
ഒറ്റ മോട്ടർ വച്ച് 2 ടാങ്ക് നിറക്കാം !- Single Motor | Dual Tank | Wireless Water Level Controller |
ചെറിയ മാറ്റങ്ങളിലൂടെ മോട്ടർ സുരക്ഷ ! - Motor Selection | Head range | Ampere variation | Overload
zhlédnutí 17KPřed 9 měsíci
ചെറിയ മാറ്റങ്ങളിലൂടെ മോട്ടർ സുരക്ഷ ! - Motor Selection | Head range | Ampere variation | Overload
കപ്പാസിറ്റർ വേണ്ട , കറന്റും ലാഭം ! - SHAKTI | 2 Wire | High Discharge | 5.8A | NO Capacitor |
zhlédnutí 10KPřed 9 měsíci
കപ്പാസിറ്റർ വേണ്ട , കറന്റും ലാഭം ! - SHAKTI | 2 Wire | High Discharge | 5.8A | NO Capacitor |
മത്സരം കടുപ്പിക്കാൻ പുതിയ ആളെത്തി ! | Wilo | Hi-Multi5 | VFD Pressure Pump | New Launch |
zhlédnutí 3,7KPřed 9 měsíci
മത്സരം കടുപ്പിക്കാൻ പുതിയ ആളെത്തി ! | Wilo | Hi-Multi5 | VFD Pressure Pump | New Launch |
12V കിടിലൻ BLDC Water Pump !
zhlédnutí 6KPřed 10 měsíci
12V കിടിലൻ BLDC Water Pump !
വി ടൈപ്പ് സെല്ഫ് പ്രൈമിങ് പമ്പ് - Texmo| V type | Selfpriming Pump | High Pressure | Multi Purpose |
zhlédnutí 24KPřed 10 měsíci
വി ടൈപ്പ് സെല്ഫ് പ്രൈമിങ് പമ്പ് - Texmo| V type | Selfpriming Pump | High Pressure | Multi Purpose |
കണ്ണഞ്ചിപ്പിക്കുന്ന സോളാർ ഫൗണ്ടൈൻ ! - Solar Fountain Pump | With LED Lights | 4 Hours Backup |
zhlédnutí 5KPřed 10 měsíci
കണ്ണഞ്ചിപ്പിക്കുന്ന സോളാർ ഫൗണ്ടൈൻ ! - Solar Fountain Pump | With LED Lights | 4 Hours Backup |
ഞെട്ടിക്കുന്ന പ്രഫോർമാൻസ് ഉള്ള കുഞ്ഞൻ പമ്പ് | 24v 80watts BLDC Pump | Detailed Review |
zhlédnutí 612KPřed 10 měsíci
ഞെട്ടിക്കുന്ന പ്രഫോർമാൻസ് ഉള്ള കുഞ്ഞൻ പമ്പ് | 24v 80watts BLDC Pump | Detailed Review |
എന്താണ് സെല്ഫ് പ്രൈമിങ് പമ്പുകൾ ? - Self-Priming Pumps | Deailed Review | High Pressure | Low Dis
zhlédnutí 57KPřed 11 měsíci
എന്താണ് സെല്ഫ് പ്രൈമിങ് പമ്പുകൾ ? - Self-Priming Pumps | Deailed Review | High Pressure | Low Dis
എന്തൊരു വില !!!
zhlédnutí 3,2KPřed 11 měsíci
എന്തൊരു വില !!!
ബഡ്ജറ്റ് ഫ്രണ്ട്‌ലി 24V BLDC പ്രഷർ പമ്പ് - CLASSIC | 24V | 100W | 2Bar | Pressure Booster | 0.3A |
zhlédnutí 58KPřed rokem
ബഡ്ജറ്റ് ഫ്രണ്ട്‌ലി 24V BLDC പ്രഷർ പമ്പ് - CLASSIC | 24V | 100W | 2Bar | Pressure Booster | 0.3A |

Komentáře

  • @heartbeat068
    @heartbeat068 Před 4 hodinami

    ഫിഷ് പോണ്ടിലേയ്ക് 18vts പമ്പ് ഏതാ നല്ലത്

  • @saramol6238
    @saramol6238 Před 5 hodinami

    നിങ്ങൾ പൊളിയാണ് ബ്രോ ❤

  • @sajeerakkal563
    @sajeerakkal563 Před 7 hodinami

    8 ബാത്‌റൂമിലേക്ക്.5 hp മതി, ഇത് എന്തോന്ന് കണക്കാണെടെ 🙆🏼‍♂️ 10 ബാത്രൂം ന് 3 hp 🤣🤣🤣🤣. 25 വർഷം ആയിട്ട് സൗദിയിൽ work ചെയ്ത് വരുന്നു, 10 ബാത്രൂം ഉള്ള വീട്ടിലേക്ക് .5 hp അല്ലെങ്കിൽ .75 hp ഇതാണ് കൊടുക്കുന്നത് ഒരു പ്രശ്നവും ഇല്ല കടയിൽ ഇരുന്ന് rong information കൊടുക്കരുത്, കളത്തിൽ ഇറങ്ങി കളിച്ചിട്ട് പറയ്‌

    • @thundathiltraders
      @thundathiltraders Před 7 hodinami

      കമന്റ് ഇടുന്നതിനു മുന്നേ ഒന്ന് ആലോചിച്ചിട്ടൊക്കെ ഇട്ട് കൂടെ ? ഒരു 12 ഇഞ്ച് വരുന്ന ബോഡി ജെറ്റ് ഉള്ള ബാത്റൂമിലേക് ആവറേജ് എത്ര പ്രഷർ ആൻഡ് ഡിസ്ചാർജ് വേണ്ടി വരും ?

  • @JRX900
    @JRX900 Před 8 hodinami

    Padathu joli varambathu kolii

  • @shamnadj8011
    @shamnadj8011 Před 8 hodinami

    200feet bore wellൽ ഇടാൻ പറ്റിയ ഒരു pump മോട്ടോർ reffer ചെയ്യാമോ?

  • @62alexs
    @62alexs Před 8 hodinami

    പഴയ pipeline ഒക്കെ പൊട്ടി പോകുമെന്ന് കേട്ടു

    • @thundathiltraders
      @thundathiltraders Před 8 hodinami

      VFD drive undenkil minimum pressure set cheyyam. Full pressure load cheythal potukayalla joint leakage anu varunath

    • @sajeerakkal563
      @sajeerakkal563 Před 7 hodinami

      നിങ്ങൾ പറഞ്ഞത് 10 ബാത്‌റൂമിലേക്ക് 3 hp, pipe ഉറപ്പായും പൊട്ടും, 3 hp വെച്ചിട്ട് പ്രഷർ reduce ചെയ്തിട്ട് 3 hp വെച്ചിട്ട് എന്ത്‌ കാര്യം 🙆🏼‍♂️​@@thundathiltraders

    • @unnirs2385
      @unnirs2385 Před 7 hodinami

      Sariyanu pottipokum. Quality kuranja pipe ittu plumping cheythitundengil.

    • @thundathiltraders
      @thundathiltraders Před 7 hodinami

      @sajeerkkal563 അറിയില്ലാതെ താങ്കൾ കുറയെ കാര്യങ്ങൾ കമന്റ് ഇടുന്നതായി കണ്ടു . ഒരു മോട്ടോർ 3HP ആക്കിയാൽ അത് പ്രഷർ മാത്രം അല്ല കൂട്ടുക ഡിസ്ചാർജ് കൂടെ ആണ് . ചെറിയ പ്രെശ്ശൂരിൽ കൂടുതൽ പോയിന്റുകൾ ഒരേ സമയം വർക്ക് ചെയുക എന്നോട് ഉദ്ദേശത്തിൽ ആണ് എപി കൂട്ടുന്നത് . പ്രഷർ ആൻഡ് ഡിസ്ചാർജ് രണ്ടും രണ്ടു കാര്യങ്ങൾ ആണെന് മനസിലാക്കുക.

  • @sselvamsselvam3614
    @sselvamsselvam3614 Před 8 hodinami

    Supperrr

  • @jinujoy376
    @jinujoy376 Před 9 hodinami

    പുതിയ മോഡൽ bldc വാട്ടർ pump വീഡിയോ ചെയ്യാമോ

    • @thundathiltraders
      @thundathiltraders Před 9 hodinami

      Site head and details whatsapp 7034904458 cheyu. will share available model details.

  • @anurajkr9697
    @anurajkr9697 Před 9 hodinami

    🤣

  • @thomascp7066
    @thomascp7066 Před 11 hodinami

    വില ?

  • @jinujoy376
    @jinujoy376 Před 11 hodinami

    പുതിയ bldc water pump വീഡിയോ ഇനിയും ചെയ്യാമോ

  • @tominmarkose5337
    @tominmarkose5337 Před 11 hodinami

    One doubt - My house has a solar water heater installed. If I use pressure pump, will it leak the pressure back to the water heater tank through the hot water mixer when it is used? If yes, how to resolve it?

    • @thundathiltraders
      @thundathiltraders Před 11 hodinami

      The correct way is to install a pressurized solar water heater and boost its inlet , which will maintain equal pressure at all points

    • @tominmarkose5337
      @tominmarkose5337 Před 10 hodinami

      @@thundathiltraders Thanks, but the water heater is already installed and I cannot afford to change it. Is there a way to overcome this atleast for one bathroom?

  • @ExplnrDude
    @ExplnrDude Před 22 hodinami

    1 hp motor വക്കാൻ 1.5 sq mm വയർ മതിയോ ?

  • @PradeepKumar-si8xx

    നിങ്ങളെ വിളിച്ചാൽ കിട്ടില്ല എന്ന് ഒരു പരാതി മാത്രമേ ഉള്ളൂ

  • @BinoyBethlehem
    @BinoyBethlehem Před 2 dny

    Rate pls

  • @shihabali1938
    @shihabali1938 Před 2 dny

    Avatharanam enne subscribe cheyyippichu❤

  • @rajanthottiyil7138
    @rajanthottiyil7138 Před 2 dny

    IHP സിംഗിൾ ഫേസ് ഓപ്പൺവെൽ സബ്‌മേഴ്സബിൾ മോട്ടോ റിനു ഒരു കൺട്രോളർ വേണം. കൊറിയർ അയക്കുമോ? കേഷ് പേമെൻ്റ് എങ്ങിനെ ? വാറൻ്റി എങ്ങിനെ?

  • @rajanthottiyil7138
    @rajanthottiyil7138 Před 2 dny

    ഒരു ഓപ്പൺവെൽ സബ്‌മേഴ്സിബിൾ പമ്പും അതിനു ഒരു കണ്ട്രോൾ സ്വിച്ചും - ടാങ്കിൻ്റെ ഓട്ടോമാറ്റിക് കൺട്രോൾ അടക്കം നല്ല ഒരു കമ്പനി നിർദ്ദേശിക്കാമൊ? കംപ്ലീറ്റ് SS ആയിരിക്കുകയും വേണം IHP

  • @rajanthottiyil7138
    @rajanthottiyil7138 Před 2 dny

    X വാറൻ്റി എങ്ങിനെ എത്ര മാസം?

  • @jaisonjose9315
    @jaisonjose9315 Před 2 dny

    How to release air from pump if water dry in tank

  • @Agni_Puthra
    @Agni_Puthra Před 2 dny

    Your voice and the presentation makes it a treat for the ears. 💯/💯

  • @jinujoy376
    @jinujoy376 Před 2 dny

    Bldc മോട്ടോറിന്റെ വീഡിയോ ഇനിയും ചെയ്യാമോ

  • @JRX900
    @JRX900 Před 2 dny

    വന്നു വന്നു മോട്ടറിന് പോലും സ്വസ്ഥത ഇല്ലാത്ത അവസ്ഥ എത്തി. ഈ കൊച്ചു കേരളത്തിൽ എന്തൊക്കെ സംഭവിക്കുന്നേ

    • @thundathiltraders
      @thundathiltraders Před 2 dny

      😂

    • @JRX900
      @JRX900 Před 2 dny

      @@thundathiltraders dansam company motor nalathano, orupad thavana chodichu reply kitiyila

  • @aseesasees5846
    @aseesasees5846 Před 2 dny

    നിങ്ങളുടെ ഫോൺ നമ്പർ

  • @nasrnasar3266
    @nasrnasar3266 Před 2 dny

    ഇമ്പലർ പോര ഈ മോഡൽ പ്രശർ കുറവായിരിക്കും

    • @thundathiltraders
      @thundathiltraders Před 2 dny

      ഈ ഓഡി ഉള്ള ഇമ്പല്ലെർ എത്ര പ്രഷർ ജനറേറ്റ് ചെയ്യും ?

  • @JRX900
    @JRX900 Před 2 dny

    Script 😂😂😂😂😂😂

  • @novingeorgethomas
    @novingeorgethomas Před 3 dny

    Price please?

  • @TheStalin247
    @TheStalin247 Před 3 dny

    Cooperation water, tank ill keranull pressure illa. Ee pump use cheythal pressure ill vellam tankil keran chance undo

  • @msherif9837
    @msherif9837 Před 3 dny

    അവതരണം പൊളിച്ചു 😂😂😂

  • @sujithkumar18
    @sujithkumar18 Před 3 dny

    ചോദ്യങ്ങൾ സഹിക്കാതെ മോട്ടോർ പണി നിർത്തി പോയി 😟

  • @shobinsanju134
    @shobinsanju134 Před 3 dny

    Price pls

  • @miniootty
    @miniootty Před 3 dny

    വെള്ളമടിക്കുന്ന മോട്ടോർ😂😂

  • @MujeebRahman-sr3yr
    @MujeebRahman-sr3yr Před 3 dny

    😅😅😅😅അവതരണത്തിൻ്റെ സ്റ്റൈല് മാറ്റിയത് എനിക്കിഷ്ടപ്പെട്ടു......😂😂😂

  • @ranjithmathew9564
    @ranjithmathew9564 Před 3 dny

    😊❤❤❤❤

  • @anasismail296
    @anasismail296 Před 3 dny

    Neee basil alledaaa

  • @shamseervm1249
    @shamseervm1249 Před 3 dny

    എന്നാലും 4 inch hd പൈപ്പ് ഇങ്ങനെയും, അടഞ്ഞു പോകുമോ ? 🤔🤔... ഒരിക്കലും ആരും പ്രതീക്ഷിച്ചു കാണില്ല... ചെറിയ ഒരു ഗ്യാപ് എങ്കിലും ഉണ്ടാകേണ്ടേ... പൈപ്പ് തീയിൽ ചൂടാക്കിയതാവാം കാരണം ഇത് സോക്കറ്റ് ഉണ്ടാക്കാൻ professional ആയിട്ട് സാങ്കേതിക വിദ്യ ഒന്നും ഇല്ലേ ?

  • @melben4u
    @melben4u Před 3 dny

    പ്രഷർ പമ്പ് ഇത് വരെ ഭംഗിയായി പ്രവർത്തിക്കുന്നുണ്ട് ....... നമ്മൾ കഴിഞ്ഞയാഴ്ച സംസാരിച്ച പോലെ ഈ പമ്പുകൊണ്ട് ഒരു പരിപാടിയുണ്ട് ..... ആഗസ്റ്റ് മാസം കഴിയുമ്പോൾ വീണ്ടും പാക്കലാം ....

    • @thundathiltraders
      @thundathiltraders Před 3 dny

      നന്ദി :) വളരെ പ്ളസെന്റ് ആയി കാര്യങ്ങൾ ഡീൽ ചെയുന്ന വളരെ കുറച്ചു നല്ല കസ്റ്റമേഴ്സ് ഇൽ ഒരാള് താങ്കൾ. നന്ദി

  • @arjunjangid9056
    @arjunjangid9056 Před 4 dny

    Required Datasheet and also Website/purchase link,

    • @thundathiltraders
      @thundathiltraders Před 2 dny

      whatsapp 7034904458

    • @jinujoy376
      @jinujoy376 Před 16 hodinami

      എൽദോ പുതിയ കുറച്ചു bldc വാട്ടർ pump വീഡിയോ ചെയ്യൂ

  • @MrRoyantonym
    @MrRoyantonym Před 4 dny

    എൻ്റെ 1/4 HP motor റിപ്പയർ ചെയ്തു തരാൻ പറ്റുമോ? contact നമ്പർ തരുമോ?

  • @byjeshbyjesh9978
    @byjeshbyjesh9978 Před 4 dny

    ഇതിന് ബാറ്ററി വയ്ക്കണ്ടേ

  • @AjayakumarAjayan-gj7tx

    ഇത് പമ്പ് കൂൾ ചെയ്യാൻ വാട്ടർ ആണോ അതോ ഓയിലോ

  • @MujeebRahman-sr3yr
    @MujeebRahman-sr3yr Před 5 dny

    👍🏽👍🏽👍🏽👍🏽

  • @mohammedbasheer-om4wo

    Contact nbr of anver pls

  • @sadhathm
    @sadhathm Před 5 dny

    ഹായ് ..38 അടി താഴ്ചയുള്ള കുഴൽ കിണറ്റിൽ നിന്നും 2 നില യുള്ള വീടാണ്. 1 ഇഞ്ച് പൈപ്പാണ് കുഴൽ കിണറിൽ നിന്ന് പുറത്തു വന്നിട്ടുള്ളത്.. ഒരു നല്ല മോട്ടോർ പറഞ്ഞു തരാമോ...

  • @vishnuunni5532
    @vishnuunni5532 Před 5 dny

    3 mtr 😂.. Bro 3mtr ന്ന് പറഞ്ഞാൽ 10 അടിയുണ്ടാവും.. ഈ കാണിച്ച വീഡിയോ യിൽ അത്രയും വെള്ളം പൊങ്ങുന്നില്ലല്ലോ

    • @thundathiltraders
      @thundathiltraders Před 5 dny

      Chettanu vendi ulla special video 😁 czcams.com/users/shortscMomNwWMx8M?feature=share

    • @vishnuunni5532
      @vishnuunni5532 Před 5 dny

      @@thundathiltraders എന്റെ ഭാഗത്തും തെറ്റുണ്ട് broh.. വീഡിയോ ക്ക് വേണ്ടി 3 mtr ന്റെ... Level ഹോസ് വാങ്ങി ഇത് test.. അടിച്ചു കാണിക്കാൻ പറ്റാത്ത ആളാണെന്ന് ഞാൻ അറിഞ്ഞില്ല.. 😁

    • @thundathiltraders
      @thundathiltraders Před 5 dny

      വീണിടത്തു കിടന്നു ഉരുളുന്നത് പുതിയ ട്രെൻഡ് ആണോ ? 😆😆

    • @vishnuunni5532
      @vishnuunni5532 Před 5 dny

      @@thundathiltraders 😂

  • @dennywillson2658
    @dennywillson2658 Před 5 dny

    എല്ലാരും ജീവിക്കുന്നത് ലൈഫ് എൻജോയ് ചെയ്യാൻ ആണ് ,എല്ലാത്തിൻ്റെയും ultimate അതാണ് എല്ലാവരും എല്ലാവരും അവരുടെ ഇഷ്ടത്തിന് ചെയ്യുന്നു. നാട്ടുകാരുടെ ഇഷ്ടത്തിന് ആർക്കും ജീവിക്കാൻ പറ്റില്ല

  • @user-en8jm8jx7i
    @user-en8jm8jx7i Před 5 dny

    🎉wow super

  • @maharaja2675
    @maharaja2675 Před 5 dny

    Texmo Taro is Best product....

  • @rafeek1110
    @rafeek1110 Před 5 dny

    മണിക്കൂറിൽ 250ലിറ്റർ വെള്ളമെങ്കിലും മിനിമം വേണം ഇത് വെറും സാധാ പമ്പ് 😂😂😂

    • @thundathiltraders
      @thundathiltraders Před 5 dny

      ആവശ്യം ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല , മിനിമം 250 അതാണ് കണക്കു അല്ലെ 😁

    • @rafeek1110
      @rafeek1110 Před 5 dny

      @@thundathiltraders ലെ അമ്മാവൻ..എനിക്ക് എന്തെങ്കിലും കുറ്റം കണ്ടു പിടിക്കണം 😂😂😂 Just kidding. Keep going 👌

    • @thundathiltraders
      @thundathiltraders Před 5 dny

      <3

  • @JFC_2024
    @JFC_2024 Před 6 dny

    👍