കുറഞ്ഞ കറന്റിൽ കൂടുതൽ പ്രഷർ ! - 24V BLDC Pressure Booster | 0.2A | Super Silent | 2 Bar

Sdílet
Vložit
  • čas přidán 25. 05. 2024
  • #motor #pressure #boosterpump #bldcmotor #bldcmotor #solarpump #solar #24v #dc #bldc
  • Věda a technologie

Komentáře • 55

  • @walterdarvin9983
    @walterdarvin9983 Před 2 měsíci +1

    Nice, best suitable for washer, heater and single shower.

  • @jayadev33
    @jayadev33 Před 2 měsíci +5

    ഇത് കൂടുതൽ ഉപകരിക്കുക Fully Automatic washing machine, water heater, solar water heater എന്നിവക്കായിരിക്കും എന്ന് വിശ്വസിക്കുന്നു
    തീരെ ചെറിയ അളവിൽ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ സാധാരണക്കാരുടെ ബൂസ്റ്റർ പമ്പ് ആയും ഉപയോഗിക്കാം....
    പമ്പുകളുടെ അവയുടെ പ്രവർത്തനങ്ങളെയും ഉപയോഗങ്ങളു'ടെയും അനന്തസാദ്ധ്യതകൾ
    സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിക്കുന്നThundathil Traders ന് അഭിനന്ദനങ്ങൾ.....

  • @vasum.c.3059
    @vasum.c.3059 Před 2 měsíci +1

    Good information.

  • @LintoVarghese85
    @LintoVarghese85 Před měsícem +2

    1st floor ulla single bathroom inte main line il connect cheythu, one shower, washbasin, toilet jet , bath tap ഇതെല്ലാം ഉപയോഗിക്കാമോ?

    • @thundathiltraders
      @thundathiltraders  Před měsícem +1

      yes connect cheyyam.
      minimum flow undenkile ON avu. pls watch video.
      whatsapp 7034904458

  • @kpadmakumar1975
    @kpadmakumar1975 Před 2 měsíci +1

    Nice product 👌

  • @naufalppd
    @naufalppd Před 2 měsíci +1

    super product

  • @shp-1753
    @shp-1753 Před 2 měsíci +1

    Tankless comod ന് 1.5 bar pressure ആണ് requirement.. ഇത് ഒരെണ്ണം അതിലേക്ക് മാത്രം കൊടുക്കാൻ പറ്റുമോ

  • @mnsiju7443
    @mnsiju7443 Před 21 dnem +1

    Do you have BLDC pressure booster pump of higher capacity (discharge flow) of the same brand?

  • @sujeshts3584
    @sujeshts3584 Před 2 měsíci +2

    Classical moter എവിടെ കിട്ടുഠ thrissur or എറണാകുളം

  • @sajeebmajeed901
    @sajeebmajeed901 Před 2 měsíci +5

    1.5hp സാധാരണ മോട്ടോറിൽ ഏത് കമ്പനിയാണ് ഏറ്റവും നല്ലത് എന്ന് പറയാമോ? വാറൻ്റിയും പൈസയും പറയാമോ?

  • @mohammedfavasnp6959
    @mohammedfavasnp6959 Před 2 měsíci +2

    ഇത് ഒരു single bathroom ന് പറ്റുമോ 5 point ഉണ്ട്

  • @saidrazeen8339
    @saidrazeen8339 Před 2 měsíci +1

    ഒരു ബാർ എന്നാൽ എത്ര മീറ്റർ ഹൈറ്റിൽ നിന്ന് വരുന്ന വെള്ളത്തെയാണ് എന്ന് പറയാമോ?

  • @MsNasaru
    @MsNasaru Před 2 měsíci +1

    ഈ പ്രഷർ പമ്പ് പഴയ വീടിന്റെ പൈപ്പ് ലോഡ് എടുക്കുമോ

  • @77386172
    @77386172 Před 2 měsíci +1

    Idinte input output size

  • @koyakuttyk5840
    @koyakuttyk5840 Před 2 měsíci +1

    കാർവാഷറായും ഉപയോഗിച്ചൂടെ

  • @bobbymathew9857
    @bobbymathew9857 Před 2 měsíci +2

    വാഷിംഗ് മെഷീന് ഇത് വച്ചാൽ നല്ല പ്രഷർ കിട്ടുമോ ?

  • @suneeroorakam1314
    @suneeroorakam1314 Před 2 měsíci +1

    Main linil kodukkaaamo veedin

  • @mmanakkal948
    @mmanakkal948 Před 2 měsíci +1

    ഇത് ഇങ്ങനെ ഓർഡർ ചെയ്‌യാം

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 Před 2 měsíci +1

    ഇതിൻറെ വലിയ മോഡൽ ഉണ്ടോ

  • @beekeykebees3241
    @beekeykebees3241 Před měsícem +1

    ഇമ്മടെ ബിനു ചേട്ടൻ എവിടെ പോയി?

  • @MrAnilkg
    @MrAnilkg Před měsícem +1

    Price how much

  • @shajukb1964
    @shajukb1964 Před 2 měsíci

    ശബ്ദം വളരെ കുറവാണ് സഹോദര

  • @libikabraham
    @libikabraham Před měsícem

    വാങ്ങാനുള്ള address pls

  • @noufala9740
    @noufala9740 Před 2 měsíci +2

    എത്രയാ വില

    • @thundathiltraders
      @thundathiltraders  Před 2 měsíci +2

      Around 6500/-

    • @noufala9740
      @noufala9740 Před 2 měsíci

      ആലപ്പുഴയിൽ അയക്കണമെങ്കിൽ എത്രയാകും

  • @nazars8680
    @nazars8680 Před 2 měsíci

    കറന്റ്‌ ചെക്ക്‌ ചെയ്യാൻ ഒരു വയറിൽ മാത്രമല്ലേ ക്ലാമ്പ് മീറ്റർ പിടിപ്പിക്കേണ്ടത്?