12V സോളാർ പമ്പ് - 12V BLDC | Direct solar | BLDC | 8Mtrs | Fountain | Continous Duty

Sdílet
Vložit
  • čas přidán 15. 06. 2024
  • #12v #dcmotor #dc #bldcmotor #solarwaterpump #solarpump #solarpumpset #solar #solarsystem #solarenergy #solarpower #directsolar
    Music I use: Bensound.com
    License code: Z32OC0C4MMM4C4GX
  • Věda a technologie

Komentáře • 36

  • @khajahussainpalakkad9520
    @khajahussainpalakkad9520 Před měsícem

    വീട്ടിൽ Bore well വെള്ളം .
    ഉപയോഗിക്കുന്നു. മാസങ്ങളായി. 50 അടി അകലെയുള്ള Bathroom. Tap ൽ വെള്ളം . കിട്ടുന്നില്ല Force തീരെ കുറവാണ്. പരിഹാരം ആഗ്രഹ്ക്കുന്നു നേരിൽ ബന്ധപ്പെടാൻ ള്ള മൊബെൽ നമ്പർ കിട്ടിയാൽ ഉപകാരമായിരിക്കും ഞാൻ പാലക്കാട്ടിൽ നിന്നാണ്

  • @balulk
    @balulk Před měsícem +1

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Před měsícem +1

    ✌️✌️

  • @vasum.c.3059
    @vasum.c.3059 Před měsícem +1

    Good information.

  • @sajupklc
    @sajupklc Před měsícem +4

    മണൽ ഉള്ളിൽ കയറിയാൽ ഇതിൻ്റെ പ്രവർത്തനം നിലക്കും.

  • @koyakuttyk5840
    @koyakuttyk5840 Před 22 dny

    വാട്ടർ ടാങ്ക് ക്ലീനിങിന് പറ്റുമില്ലേ

  • @Taju201
    @Taju201 Před měsícem +1

    Ithintey cheriya 12v 8 watts model amazon il 500 roopakk available aan

    • @thundathiltraders
      @thundathiltraders  Před měsícem

      Pls share link

    • @Taju201
      @Taju201 Před měsícem +1

      @@thundathiltraders Electronic Spices DC 12V Water Pump Aquarium Fountain Brushless Motor Submersible Solar Pump (8 Watt) For RV Camper Marine Boat (12v Fountain Pump)

    • @thundathiltraders
      @thundathiltraders  Před měsícem

      yes correct . 10LPM flow koduthitund.

  • @logicsnmagics5168
    @logicsnmagics5168 Před měsícem

    Please add a video on pressure washer for concrete terrace

  • @cholaselectronics2
    @cholaselectronics2 Před měsícem +3

    24v motor njan vangi good 👍 6500

  • @poopoo3911
    @poopoo3911 Před měsícem +1

    Price

  • @krishnanmohanan3736
    @krishnanmohanan3736 Před měsícem +2

    8 മീറ്റർ വരെ ഹെഡ് എന്നതല്ലേ പ്രധാനമായി പരിശോധിക്കേണ്ടിയിരുന്നത് ?

    • @thundathiltraders
      @thundathiltraders  Před měsícem

      ഡല്ഹിയിലേക് നേരിട്ടു അന്വേഷിക്കുക 😁

    • @sreenaths5563
      @sreenaths5563 Před měsícem +2

      Athu കൊള്ളാം 0:50 ന് പറഞ്ഞ കാര്യം ഡൽഹിയിൽ പോയി അന്വേഷിക്കാം, ഇത്ര absurd ആയി കമൻ്റ് വിടല്ല്, പറഞ്ഞ കാര്യത്തെ കുറിച്ചല്ലെ ചോദ്യം വന്നേ, ഞാൻ എല്ലാ വിഡിയോസും കാണുന്നതാണ്, എന്നാലും മറുപടി മോശം, മറ്റൊരു rivial ഇല്ലതതാകും പ്രശ്നം, മത്സരം ഇല്ലാത്തത്, വരട്ടേ, വരുമ്പോ അറിയാം

    • @thundathiltraders
      @thundathiltraders  Před měsícem

      ഒരു രാഷ്ട്രത്തിന്റെ ഉന്നത പദവി അലങ്കരിക്കുന്ന " പ്രധാന മന്ത്രിയെ " ഉയർത്തി വേണമായിരുന്നോ ചോദ്യം ?
      ചോദ്യത്തിൽ ഉണ്ടായിരുന്ന സർക്കാസം തിരിച്ചു വരുമ്പോൾ ബുദ്ധിമുട്ടു തോന്നിയിട്ട് കാര്യമില്ല .
      ഇനി കാര്യത്തിലേക്കു. ഒരു മോട്ടോർ ന്റെ മാക്സ് ഹെഡ് എന്നത് ഷട്ട് ഓഫ് ഹെഡ് ആണ് ,അതായതു പ്രാക്ടിക്കലി ഒരു 7 മീറ്റർ വരെ കിട്ടിയേക്കാം . ഏകദേശം 10 മീറ്റർ 1/2 ഇഞ്ച് പൈപ്പ് നു വരുന്ന ഫ്രിക്ഷൻ ലോസ്സ് , 3-4 മീറ്റർ ഉയര വത്യാസം , വിഡിയോയിൽ പറഞ്ഞ പോലെ പാനലിന്റെ ഔട്ട്പുട്ട് കുറവ് കൺസിഡർ ചെയ്താൽ ഏകദേശം 5 മുതൽ 6 വരെ ഹെഡ് നിലവിൽ കിട്ടുന്നുണ്ട്.

    • @krishnanmohanan3736
      @krishnanmohanan3736 Před měsícem

      @@thundathiltraders പ്രധാനമായി എന്ന വാക്ക് പ്രധാനമന്ത്രി എന്ന് താങ്കൾ തെറ്റായി വായിച്ചതാണ് താങ്കളുടെ ദേഷ്യത്തിന് കാരണമെന്ന് തോന്നുന്നു

    • @thundathiltraders
      @thundathiltraders  Před měsícem

      @@krishnanmohanan3736 ക്ഷമിക്കണം . എന്റെ ഭാഗത്തു നിന്നുള്ള തെറ്റാണു. ഞാൻ തെറ്റായി ആണ് വായിച്ചതു.

  • @sunilkumararickattu1845
    @sunilkumararickattu1845 Před měsícem +1

    എന്തിനും നെഗറ്റീവ് കുറച്ച് പേർക്ക് പ്രത്യേകിച്ച കേരള പ്രബുദ്ധർക്ക് ജന്മനാ ഉള്ളത്😮 Just ignore

  • @vazhakka1
    @vazhakka1 Před měsícem +1

    ഒരെണ്ണം എനിക്ക് വേണം

  • @NaserShahal-yp4wy
    @NaserShahal-yp4wy Před měsícem +1

    👌👌👌👌👌💚💓💙