Video není dostupné.
Omlouváme se.

Led Bulb Repair At Home/കേടായ led bulb ആർക്കും നന്നാക്കാം /led bulb repair malayalam/how to repair

Sdílet
Vložit
  • čas přidán 14. 09. 2021
  • Led Bulb Repair At Home/കേടായ led bulb ആർക്കും നന്നാക്കാം /led bulb repair malayalam/how to repair @suniltech media
    #ledbulbrepair #led #repair#bulb

Komentáře • 389

  • @suniltec
    @suniltec  Před 2 lety +84

    പലരും ഈ വീഡിയോ കണ്ട് ചില സംശയങ്ങൾ പറയുന്നുണ്ട്. ഇത്‌ സാധരണ ഇത്തരം കാര്യങ്ങൾ പഠിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് വേണ്ടി ചെയ്തതാണ്. Led bulb complint ആയാൽ അത് technicaly qualify അല്ലാത്ത ആളുകൾക്ക് ചെയ്യാൻ കഴിയുന്ന സിമ്പിൾ method. ഇതിൽ കാണിച്ചത് കൃത്യമാണ്. Led ബോർഡിൽ തന്നെ അതിന്റെ drive സംയോജിപ്പിച്ച board മാർക്കറ്റിൽ ഇന്ന് ലഭ്യമാണ്. അതിൽ നേരിട്ട് AC കണക്ട് ചെയ്യാൻ സാധിക്കും. അത്തരം pcb പറഞ്ഞു വാങ്ങണം. ഏതെങ്കിലും ബോർഡിൽ ac നേരിട്ട് കൊടുക്കരുത്. (Led with drive inbuilt ) board തന്നെ ആയിരിക്കണം

    • @moideenpoongadan3710
      @moideenpoongadan3710 Před 2 lety +2

      News24

    • @mohananaa3002
      @mohananaa3002 Před 2 lety +1

      Vallara nalla upakaram

    • @satharsathar7505
      @satharsathar7505 Před 2 lety

      0p
      P
      P
      O
      P0
      P
      P
      Ppp

    • @michomicho2741
      @michomicho2741 Před 2 lety +3

      ഇതില് സാറേ ആ കറുത്ത ബോർഡ് എങ്ങനെ ഫിക്സ് ചെയ്യുന്നു ഞങ്ങൾക്ക് മനസ്സിലായിട്ടില്ല

    • @EllikkalRijab649
      @EllikkalRijab649 Před 2 lety

      👍

  • @dilhar5690
    @dilhar5690 Před 2 lety +148

    ഇലക്ട്രീഷ്യൻമാർ ചെയ്യുന്ന ജോലി അവന്മാർ വളരെ ഈസിയായി ചെയ്യും 'ഇത് കണ്ട് ഒന്നും തിരിയാത്തവൻ ചെയ്താൽ ചിലപ്പോൾ ബൾബിന് പകരം അവനാവും പ്രകാശിക്കുക

  • @soundofsilence2403
    @soundofsilence2403 Před 2 lety +4

    Quite informative . Thank you❤️

  • @peacegardenvlogs3917
    @peacegardenvlogs3917 Před 2 lety +4

    നല്ല ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു . വീട്ടിലും ഇതിലെ മൂന്നാല് ബൾബ് കിടപ്പുണ്ട് ഒന്ന് ട്രൈ ചെയ്യാം

  • @AnilKumar-vx6rz
    @AnilKumar-vx6rz Před 2 lety +26

    സംഗതി പൊളിയാണ് ഞാൻ ചെയ്യാറുണ്ടായിരുന്നു എന്നാൽ പുതിയതായി പിടിപ്പിച്ച LED ബോർഡ്‌ ലാസ്റ്റ് ചെയ്യില്ല. നല്ല ക്വാളിറ്റി ഉള്ള LED ബോർഡ് തന്നെ വാങ്ങണം എന്നാൽ അത്തരം ബോർഡ്‌ കിട്ടാൻ പാടാണ്. കിട്ടുന്നത് ചാത്തൻ ബോർഡ് ആണ് അതാണെങ്കിൽ ലാസ്റ്റ് ചെയ്യില്ല. ഞാൻ ഇപ്പോൾ new ബൾബ് വാങ്ങിക്കുകയാണ് ചെയുന്നത്.

    • @saneeshcj5928
      @saneeshcj5928 Před 2 lety +3

      Athil ouru m o v and rasistor vachal last chayom

    • @DeepakKumar-yq6wt
      @DeepakKumar-yq6wt Před 2 lety +1

      ശരിയാണ്. Last ചെയ്യില്ല

    • @krishnakumarkv3003
      @krishnakumarkv3003 Před 2 lety +2

      നിങ്ങൾ പറഞ്ഞത് ശരിയാണ് ചൈനയുടെത് ICയുള്ള ഈയാൾ കാണിക്കുന്ന ബോർഡ് പെട്ടെന്ന് പോകും ഇന്ത്യയുടെ കപ്പാസിറ്ററുള്ള ബോർഡ് ഇറങ്ങുന്നുണ്ട് അത് ആറ് മാസമായിട്ടും പോയിട്ടില്ല,
      ഞാൻ 35ലും മീതെ ഫിറ്റ് ചെയ്ത് കൊടുത്തത് കൊണ്ടാണ് പറയുന്നത്.

    • @joyaljohny8255
      @joyaljohny8255 Před 2 lety +2

      @@krishnakumarkv3003 👍

  • @mirfathasni2224
    @mirfathasni2224 Před 2 lety +3

    Edu kollalloo. Useful video

  • @rafeeqpcrafeeqpc161
    @rafeeqpcrafeeqpc161 Před 2 lety +10

    ഞാൻ 5 എണ്ണം ഉണ്ടാക്കി ottonn പോലും 1 ദിവസം അല്ലെങ്കിൽ 2 ദിവസത്തിൽ കൂടുതൽ കത്തുന്നില്ല. പെട്ടന്ന് പോവും

  • @suniltec
    @suniltec  Před 2 lety +6

    ഞാൻ മാറ്റിയിട്ട ബോർഡ് മാത്രമേ ആവശ്യമുള്ളൂ. ഇതിൽ വേറെ ഒന്നും ആവശ്യമില്ല. ചെറിയ ഒരു ബോർഡ്‌ വെച്ചേങ്ങനെ ആണ് എന്ന് കുറെ ആളുകൾ സംശയം പറഞ്ഞു. ഇതിൽ പറഞ്ഞത് പോലെ മാത്രം ചെയ്‌താൽ മതി. ഇതിൽ നേരിട്ട് ac കൊടുക്കാൻ കഴിയുന്ന ബോർഡ്‌ ആണിത്. തുടക്കക്കാരെ ഉദ്ദേശിച്ചു ചെയ്ത വീഡിയോ ആണ് 🥰

    • @jameschacko1017
      @jameschacko1017 Před 2 lety

      മാറ്റിയിട്ട ബോർഡ് തിരികെ വയ്ക്കുന്നത് വീഡിയോയിലില്ല

    • @suniltec
      @suniltec  Před 2 lety +3

      ഇതിന് ആ ബോർഡ്‌ ആവശ്യമില്ല ആ റൗണ്ടിൽ ഉള്ള led മാത്രമേ ആവശ്യം ഉള്ളൂ അതിൽ അതിന്റെ drive അടക്കം ഉണ്ട്‌. capacitor ഒക്കെ ഉള്ള അടിയിലെ ബോർഡ്‌ ഇതിന് ആവശ്യം ഇല്ല

    • @sreejitsreedharan7674
      @sreejitsreedharan7674 Před 2 lety

      @@suniltec ente smsyavum theernnu

    • @dharmarajanthozhuthumparam1502
      @dharmarajanthozhuthumparam1502 Před 2 lety

      @@jameschacko1017 wq

  • @tomyjoseph5454
    @tomyjoseph5454 Před 2 lety +1

    , fantastic .good idea.

  • @Moonlight-zo1gs
    @Moonlight-zo1gs Před 2 lety +2

    ഇത് പൊളിച്ചല്ലോ വളരെ ഉപകാരമുളൊരു vedio...thank u....
    hinus

  • @swadiquebinnizar6937
    @swadiquebinnizar6937 Před 2 lety +1

    Tnkz chettaaaa😍😍

  • @shafa507
    @shafa507 Před 2 lety +2

    Ente ikka oru elactrtion aanu kwdaya bulb okke ith pole cheyd veendum use aakkum

  • @Suresh-hw8fv
    @Suresh-hw8fv Před 2 lety +17

    ഇങ്ങനെ ചെയ്തിട്ട് ഒരു കാര്യവും ഇല്ല പോയ Led ജോയിന്റ് ചെയ്താൽ കൂടിയാൽ ഒരാഴ്ച്ച വർക്ക്‌ ചെയ്യും. പുതിയ ബോർഡ് ഫിറ്റ്‌ ചെയ്യുമ്പോൾ സ്ക്രൂ ചെയ്താൽ വേഗം പോകും ഇല്ലെങ്കിൽ കുറച്ചു കാലം നിൽക്കും പക്ഷേ വെളിച്ചം കുറവാണ്... ഒറിജിനൽ ഒറിജിനൽ തന്നെ ഞാൻ ഒരുപാട് ചെയ്തു ഇപ്പോൾ നിർത്തി

    • @v-techsolutions2929
      @v-techsolutions2929 Před 2 lety +1

      അതിൻറെ എൽഇഡി പുതിയത് മാറിയിട്ട് മതി ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്

  • @govindankelunair1081
    @govindankelunair1081 Před 2 lety +8

    വളരെ ലളിതമായ രീതിയാണ്.
    വിശദമായി അവതരിപ്പിച്ചു.
    നിർത്താതെ തുടരൂ. നന്ദി.. നമസ്കാരം.

  • @ramankothiri800
    @ramankothiri800 Před 2 lety +1

    Very nice video, good information 👍

  • @Godislove977
    @Godislove977 Před 2 lety +6

    കൊള്ളാം സൂപ്പർ പരുപാടി 😍🌹👌🏻

  • @sivasankaransivasankarpu7431

    Super adipoli

  • @Mohananpnair
    @Mohananpnair Před 2 lety +1

    നന്ദി സർ

  • @kamjipaasha9003
    @kamjipaasha9003 Před rokem

    വളരെ ഉപകാരപ്രേതം... താൻകോസ്

  • @mohammedjaseel1100
    @mohammedjaseel1100 Před 2 lety +1

    Thanks Eatta 🌺🖤🖤🖤Good work

  • @varghesecg7196
    @varghesecg7196 Před 2 lety +7

    പുതിയ ഒരു അറിവ് പകർന്നു തന്നതിന് താങ്ക്സ്

    • @v-techsolutions2929
      @v-techsolutions2929 Před 2 lety +1

      ഇത് ചൈന എൽഇഡി ആണ് അത് തോന്നി എന്നാൽ കിടക്കില്ല

  • @wilsonjoseph758
    @wilsonjoseph758 Před 2 lety +1

    നന്ദി

  • @gamesmusicandmore9819
    @gamesmusicandmore9819 Před 2 lety +1

    👍🏻thanks.

  • @amosvlogs6723
    @amosvlogs6723 Před 2 lety +5

    100/sariyane ente chetten sariyakkum. Njagall bullbe vagarilla.. Arengilum okke kalayunnathe sariyakki use cheyyum nalla vettam. Kittum verry simple 👍👍👍👍

  • @crayfishworldvipin4623
    @crayfishworldvipin4623 Před 2 lety +1

    Thanks bro

  • @anisha2804
    @anisha2804 Před 2 lety +2

    ഇതൊക്കെ പുതിയ അറിവുകളാണ് thanks for sharing

    • @v-techsolutions2929
      @v-techsolutions2929 Před 2 lety

      ഇത് ശരിയാണ് പക്ഷേ ചൈന എൽഇഡി മേടിച്ചിട്ട് നമ്മക്ക് എന്ത് പ്രയോജനമാണുള്ളത്

  • @abdullatheefa4895
    @abdullatheefa4895 Před 2 lety +1

    Welcham corawan 9watt nde fittakiyal 4 watt nde welichame kittu

  • @dineshair6680
    @dineshair6680 Před 2 lety

    Thank you

  • @prakashmelasseril923
    @prakashmelasseril923 Před 2 lety +1

    Good luck and good msge

  • @pradeeps7102
    @pradeeps7102 Před 2 lety +1

    അടിപൊളി

  • @ibrahimkm954
    @ibrahimkm954 Před 2 lety +2

    Electricity. Bulbinu. 3.varsha, vaaranty. Undallo

  • @Danfinworld143
    @Danfinworld143 Před 2 lety +1

    Very useful video thanks for sharing.... 🙏

  • @rajanp3694
    @rajanp3694 Před 2 lety +1

    Good method u choosed. I will try it.

  • @jeesmonkichu742
    @jeesmonkichu742 Před 2 lety +1

    Thanks

  • @kpedakkaratown803
    @kpedakkaratown803 Před 2 lety

    Compound ennoru😃white'"pest'"theekanund round platil'"ennittanu led round vekkendath monuu' apoyaanu life kooduthal kittuka

  • @gauribhat6455
    @gauribhat6455 Před 2 lety +1

    Good video. Kuttikalkku padikkalo

  • @aneeshnpanee2783
    @aneeshnpanee2783 Před 2 lety +1

    Athine Ee l e d light vagan nattil kittula .kozhikode undo

  • @ashrafasharu7865
    @ashrafasharu7865 Před 2 lety +3

    Poli pro👍

  • @yusafm3578
    @yusafm3578 Před 2 lety +2

    ഉപകാരപ്പെടുത്തുന്നവർ ചെയ്യട്ടെ, എല്ലാത്തിനെയും അവഹേളിക്കുന്നത് ശരിയല്ല....

  • @MrSurendraprasad
    @MrSurendraprasad Před 2 lety +1

    ഇതു കൊള്ളാലോ... Very thanks bro

    • @v-techsolutions2929
      @v-techsolutions2929 Před 2 lety +1

      ഇത് കംപ്ലൈൻറ് ആയാൽ സർവീസ് ചെയ്യാൻ പറ്റില്ല

  • @aizinadam5406
    @aizinadam5406 Před 2 lety

    ithilum nallath 80 roopa koduth puthiyath vaangikkolum ...ithaano simble

  • @monograminterior1101
    @monograminterior1101 Před 2 lety +3

    Very good job 👌👍
    Very beautiful ❤️

  • @Heavensoultruepath
    @Heavensoultruepath Před 2 lety +1

    Super idea

  • @dineshkumarmp1987
    @dineshkumarmp1987 Před 2 lety +1

    ഉപകാരപ്രദമായ വീഡിയോ

  • @shijushiju5609
    @shijushiju5609 Před 2 lety

    thanks

  • @2425pramod
    @2425pramod Před 2 lety +1

    Nice job

  • @zaik6119
    @zaik6119 Před 2 lety +1

    Nice☺️☺️☺️👍

  • @satheeshp4301
    @satheeshp4301 Před 2 lety

    Ithinu lifilla minaket samayam kalayenda

  • @ARTronics-jy2gc
    @ARTronics-jy2gc Před 2 lety +1

    goood work

  • @parmanabanpappan6633
    @parmanabanpappan6633 Před 2 lety +1

    Good command

  • @ajmalaju9849
    @ajmalaju9849 Před 2 lety +10

    Local LED 1 month or 2 month കിട്ടും അനുഭവം ഇതൊക്കെ കളിച്ചു കഴിഞ്ഞതാണ് bro ഞാൻ വിചാരിച്ചു ബോഡിലെ components മാറ്റി ഇടുന്ന വല്ല വിദ്യയും ഉണ്ടോ എന്ന് 😃😃😃

  • @nailedit6430
    @nailedit6430 Před 2 lety +1

    നല്ലതാണ്

  • @ciludigitalaudiorecordingstudi

    Excellent work.. very informative video.. Thanks for the video Mr. Sunil.

  • @Aadiii723
    @Aadiii723 Před 2 lety +1

    👍🏻

  • @anasm.m8494
    @anasm.m8494 Před 2 lety +1

    👍👍👍👌👌👌

  • @globenews5443
    @globenews5443 Před 2 lety +1

    👌

  • @powerquick1557
    @powerquick1557 Před 2 lety +1

    👍🏻👍🏻👍🏻👍🏻👍🏻

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Před rokem +1

    ഈ ബോർഡിന് life കിട്ടില്ല. Board ചൂടായി led പെട്ടെന്ന് കേടായി പോകും. പഴയ അലുമിനിയം പ്ലേറ്റിൽ led ഒഴിവാക്കി heat sink apply ചെയ്ത് പുതിയ board screw ചെയ്യണം. മാത്രമല്ല ഈ ബോർഡിന് പ്രൊട്ടക്ഷൻ ഇല്ല. MOV യും fuse resistor ഉം കൊടുക്കണം.

  • @livevibes1180
    @livevibes1180 Před 2 lety +2

    Usefull video bro❤👌👌great sharing

  • @rajank8410
    @rajank8410 Před 2 lety +1

    👍👍👍.

  • @HariDasan-ki6oc
    @HariDasan-ki6oc Před měsícem +1

    Suppar

  • @storiesunlimitedmbjayand
    @storiesunlimitedmbjayand Před 2 lety +1

    നന്നായിട്ടുണ്ട് 👍

  • @gomathiraju9961
    @gomathiraju9961 Před 2 lety +1

    ഉണ്ടാക്കി നോക്കട്ടെ.

  • @sureshpk4081
    @sureshpk4081 Před 11 měsíci +1

    👍👍

  • @keereliachu4080
    @keereliachu4080 Před 2 lety +1

    Ithu nalla idea💡 aanu... Ini pazhaya bulb ozhivaakkenda aavashyam illa good sharing👍👍

  • @nibukm3297
    @nibukm3297 Před 2 lety +27

    അതിനകത്തെ Bord ചുമ്മാതെ വച്ചേക്കുന്നതല്ല
    നേരിട്ട് Ac കൊടുക്കാൻ കഴിയില്ല LEDബൾബിൽ

    • @tricksandmalayalam4271
      @tricksandmalayalam4271 Před 2 lety

      Video കണ്ടപ്പോൾ എനിക്കും അത് തോന്നിയതാണ്

    • @suniltec
      @suniltec  Před 2 lety +2

      ആ ബോർഡിൽ ac കൊടുത്തിട്ടു തന്നെ ആണ് എന്റെ bulb കത്തികൊണ്ടിരിക്കുന്നത്

    • @sravankanakan6241
      @sravankanakan6241 Před 2 lety +2

      കൊടുക്കാൻ പറ്റില്ലെന്നെങ്ങനെയാ പറയുക. ഞാൻ ചെയ്യാറുണ്ട് അറിയാത്ത കാര്യം പറയരുത്.

  • @abuabuabu736
    @abuabuabu736 Před 2 lety +11

    ഈ ബൾബിൻ്റെ തകരാറിനെ കുറിച്ച് പറഞ്ഞില്ല (ഇതിൻ്റെ ഏതു ഭാഗം ആണ് പോയെതെന്ന്)

    • @v-techsolutions2929
      @v-techsolutions2929 Před 2 lety +2

      അതിൻറെ ബോർഡ് ഒരിക്കലും കംപ്ലൈൻറ് വരില്ല ബ്രോ ഒരു എൽഇഡി ആണ് കംപ്ലൈൻറ് നമ്മക്ക് ആ ബോർഡ് തന്നെ ഈസിയായി എൻറെ ചാനലിൽ ഞാൻ പുതിയ ഇടുന്നതാണ്

  • @locomotive
    @locomotive Před 2 lety +2

    😍😍

  • @puttumpattumpandikkad3818

    Poli

  • @alikkuttyalikkuttyp9413
    @alikkuttyalikkuttyp9413 Před 2 lety +1

    👍👍👍👍👍

  • @sinojkm7014
    @sinojkm7014 Před 2 lety +1

    Good video

  • @hridhinj.chandran1319
    @hridhinj.chandran1319 Před 2 lety +1

    Chennayile dmart il branded 9w led bulb 71 roopa.with one year replacement warranty.

  • @sajithgovindan2901
    @sajithgovindan2901 Před 2 lety +1

    Good

  • @venupreethi9479
    @venupreethi9479 Před 2 měsíci

    Super

  • @subhashanandan1335
    @subhashanandan1335 Před 2 lety +1

    Chetta ithil chettan circuit board vachillallo board veende?

    • @suniltec
      @suniltec  Před 2 lety

      അതിൽ പുതിയ board ഇട്ടല്ലോ

  • @72aravindan
    @72aravindan Před 2 lety +3

    Led ബോർഡ് മ റ്റതി നല്ല വച്ചയ്ക്കൂന്നത് .ഉ

  • @broadband4016
    @broadband4016 Před 2 lety +11

    LED board ലേക്ക് 220 volt direct ayi കൊടുക്കാമോ?

    • @suniltec
      @suniltec  Před 2 lety +4

      ഇങ്ങനെ drive അടക്കം വരുന്ന ബോർഡ്‌ കിട്ടും അതിൽ കൊടുക്കാം

    • @mohammedthameemperiyadukka895
      @mohammedthameemperiyadukka895 Před 2 lety

      👎🤔👎🤔👎🤔👎🤔🤔👎👎

    • @v-techsolutions2929
      @v-techsolutions2929 Před 2 lety +1

      അതിനായി ഫ്യൂസ് റസ്റ്റ് കണക്ട് ചെയ്താൽ മതി

  • @remamurali384
    @remamurali384 Před 2 lety +4

    ഈ വീഡിയോ കണ്ട് ആരും ഇത് അനുകരിക്കരുത് നമ്മളെ വീടിൻറെ ഫുൾ പീസ് അടിച്ചു പോകും 🙏🙏 ഞങ്ങൾ ഒരു വട്ടം ചെയ്ത് നോക്കി മൊത്തം അടിച്ചു പോയി 🙏🙏

  • @unnikrishnank5891
    @unnikrishnank5891 Před 2 lety +3

    പല ബോർഡുകളും ക്വാളിറ്റി കുറഞ്ഞവയാണ്. ആയതിനാൽ ഏത് കമ്പനിയുടേതാണ് വാങ്ങേണ്ടത്?

    • @suniltec
      @suniltec  Před 2 lety

      ഒരു തവണ കിട്ടിയത് നല്ല board ആയിരുന്നു. പേര് ഓർക്കുന്നില്ല. നോക്കിയിട്ട് പറയാം

    • @suniltec
      @suniltec  Před 2 lety

      Board repair ചെയ്യാൻ കഴിയുമെങ്കിൽ അതാണ്‌ കൂടുതൽ നല്ലത്, റിപ്പയർ ചെയ്യുന്ന വീഡിയോചാനലിൽ ഇട്ടിട്ടുണ്ട് അത് കണ്ട് അതുപോലെ ചെയ്യാൻ പറ്റുമെങ്കിൽ അതാണ്‌ കൂടുതൽ നല്ലത്

    • @unnikrishnank5891
      @unnikrishnank5891 Před 2 lety +2

      ബോർഡ് റിപ്പയർ ചെയ്യാനുള്ള പ്രാവിണ്യമില്ല

  • @anishshyni7488
    @anishshyni7488 Před 2 lety +1

    Pazheya boardum athil connect cheyyan sadhikhillae....

    • @suniltec
      @suniltec  Před 2 lety

      ഇതിന് അത് ആവശ്യമില്ല

  • @chinjusprinters3156
    @chinjusprinters3156 Před 2 lety

    Thangal neritty bulblekku kanakshion kodukkumbal serkkuttuvende

    • @suniltec
      @suniltec  Před 2 lety

      അതിൽ drive circuite ഉണ്ട്‌. ഇത്തരം board ഇലക്ട്രോണിക് spare part വിൽക്കുന്ന കടകളിലും ഓൺലൈൻ ആയും കിട്ടും

  • @OppoOppo-ke8ch
    @OppoOppo-ke8ch Před 2 lety +2

    Poliiiiiiiiiiiiiiiiiiiii

  • @sankaradiparambil1248
    @sankaradiparambil1248 Před 2 lety +13

    ഒരാഴ്ചയിൽ കൂടുതൽ ഈ ബോർഡ്‌ നിൽക്കില്ല.

    • @suniltec
      @suniltec  Před 2 lety +2

      45 ദിവസമായിട്ടും പോയിട്ടില്ല

    • @donjames9122
      @donjames9122 Před 2 lety

      ശെരിയാ

    • @rahmanmji7807
      @rahmanmji7807 Před 2 lety

      കറക്റ്റാണ് .

    • @swapneshmp3544
      @swapneshmp3544 Před 2 lety +1

      Crct 3 day kitty😜.

  • @unnikrishnan3273
    @unnikrishnan3273 Před rokem +1

    Led tube check ചെയ്യുന്നത് എങ്ങനെ ആണ് അത് ഒന്ന് കാണിക്കാമോ

    • @suniltec
      @suniltec  Před rokem

      Ok ചെയ്യാട്ടോ

  • @sethuprabhakaran4398
    @sethuprabhakaran4398 Před 2 lety

    Njangal..noki..pattunnilla..verutheyanu

  • @yoosafu.b1091
    @yoosafu.b1091 Před 2 lety +1

    15roopa bord 15 devasame nikknullu

  • @sethumadhavanmalankattil9665

    Please let me know where the board is available.thanks.

    • @suniltec
      @suniltec  Před 2 lety

      ഓൺലൈൻ വരുത്താം, സ്പെയർ ഷോപ്പിലും കിട്ടും

  • @aslamsajidh3585
    @aslamsajidh3585 Před 2 lety

    E bord pettannu complient aagunnund

  • @anumon8615
    @anumon8615 Před 2 lety +2

    Kseb de bulb nu 2 varsham വാറണ്ടി und section ഓഫീസിൽ പോയി കൊടുത്താൽ മാറ്റി കിട്ടും

    • @suniltec
      @suniltec  Před 2 lety +1

      നല്ല ബുൾ ബ് ആണ് kseb യിൽ നിന്ന് കിട്ടിയത് നല്ല പ്രെകാശ്യവും ഉണ്ട്‌

  • @sahalpk705
    @sahalpk705 Před 2 lety

    Ithinattiyum nallath puthiyad maganam

  • @hareendranp5607
    @hareendranp5607 Před 2 lety

    Ithulum nallathu oru bulb vangunnathalle ethra paniyund chumma

  • @manasamanivenu
    @manasamanivenu Před 2 lety +12

    Don't confuse people without technical know-how. If something happens, the family will suffer.If
    accidents occur, the hospital bills will be more than the cost of the bulb

  • @usman-hp1fs
    @usman-hp1fs Před měsícem

    അയേൺ ലഡുവും ഈയവും ഇത് മൂന്നും കൂടെ വാങ്ങുന്ന പൈസക്ക് മൂന്ന് ബൾബ് വാങ്ങാം

  • @muhammedijas6882
    @muhammedijas6882 Před 2 lety +3

    Soldering illand pattuumoo

    • @suniltec
      @suniltec  Před 2 lety

      Soldering iron വേണ്ടിവരും ഹോൾഡറിൽ tech വരുന്ന 2പോയിന്റിൽ led പിടിപ്പിക്കണ്ടേ. ഒരു സാദാ soldering അയ്യൺ ഒരെണ്ണം വാങ്ങിയാൽ ചെറിയ കാര്യങ്ങൾ ചെയ്യാലോ

    • @suniltec
      @suniltec  Před 2 lety

      ഒരു വീഡിയോ ചെയ്യാം

  • @PankirasCleetus
    @PankirasCleetus Před 2 lety +1

    The fumes from melting lead is very very injurious to health if it goes to the lungs. So proper mask should be worn during such repair work.

  • @aspalakkad7604
    @aspalakkad7604 Před 2 lety +2

    ഞാൻ ചെയ്തു നോക്കി, ലൈറ്റ് ന്റെ പ്രകാശം വളരെ കുറവാണ്, പിന്നെ അതിനു ആയുസും കുറവാണ് , 9 വാട്ടിന്റെ ഒറിജിനൽ bulb ന്റെ വെളിച്ചം കിട്ടുമോ?, ആയുസ്സു കൂടി കിട്ടുമോ ?, കിട്ടുമെങ്കിൽ എന്തു ചെയ്യണമെന്ന് പറയൂ

    • @suniltec
      @suniltec  Před 2 lety

      വെളിച്ചം കുറച്ച് കുറവാണ്. നല്ല board ആണെങ്കിൽ ആയുസ് കിട്ടുന്നുണ്ട്

  • @smithas885
    @smithas885 Před 2 lety +1

    Useful video

  • @gopalakrishnank.s727
    @gopalakrishnank.s727 Před 2 lety +1

    Athil undayirunna mattu sadhanangal vechathu kandilla athintey aavasyam illey

    • @suniltec
      @suniltec  Před 2 lety

      മറ്റ് സാധങ്ങൾ ഇതിനു വേണ്ട ഇത്‌ വേറെ board മാറ്റി ഇടുന്നതാണ്. റിപ്പയർ ചെയ്യുന്ന വീഡിയോ ചാനലിൽ ഉണ്ട്‌

  • @mohanachandran2585
    @mohanachandran2585 Před 2 lety

    LED tube light is blinking. Can we repair it.

    • @suniltec
      @suniltec  Před 2 lety

      ഒരു വീഡിയോ ചെയ്യാൻ നോക്കട്ടെ

  • @joby..
    @joby.. Před 2 lety +2

    നിങ്ങളുടെ സാമ്പത്തികം അനുസരിച്ചു നേരിട്ട് കൊടുക്കാം