കിടിലൻ BLDC പ്രഷർ ബൂസ്റ്റർ ! BLDC Pressure Booster Pump | 350 watts | 1.5A | Inverter Friendly

Sdílet
Vložit
  • čas přidán 15. 12. 2023
  • #pump #bldcmotor #bldcbooster #pump #boosterpump #booster #pressureboosterpump #pressurepump #pumps #inverter #inverterfriendly #lowconsumption #bldc
  • Věda a technologie

Komentáře • 84

  • @premkumar-ed8lp
    @premkumar-ed8lp Před 7 měsíci +8

    ചോദ്യങ്ങൾക് ഉത്തരം കൊടുത്ത് സംശയ നിവർത്തി വരുത്തനുള്ള മര്യാദ കാണിക്കുന്നില്ല. എന്നാൽ നല്ലത് പറയുന്നവർക്ക് നന്ദി പറയാൻ മറക്കുന്നുമില്ല

  • @rajanthottiyil7138
    @rajanthottiyil7138 Před 7 měsíci +2

    സാർ. പാടത്തരികിലുള്ള കിണർ വാട്ടർ ഫിൽട്ടർ വെയ്ക്കണം. ഏത് കമ്പനി. ഏതു മോഡൽ. വാട്ടർ പരിശോധിക്കണ്ടെ?

  • @ahamedizzeth2617
    @ahamedizzeth2617 Před 4 měsíci +1

    Didn't found this type of pump online webside

  • @atlasfujairah8402
    @atlasfujairah8402 Před 7 měsíci +1

    UAE YIL SMART PUMP UNDU SAME AANU MORE FECILITY UNDU..INCLUDED LINE LEACKAGE INDICATOR WE CAN USE UPTO 8SHOWER.ELECTRICITY AND FLOW DEPENDS USAGE..

    • @thundathiltraders
      @thundathiltraders  Před 7 měsíci

      We have also Grundfos Scala2 , Vguard VIB900 AND Will Hi-Multi5

  • @adhikrishna2778
    @adhikrishna2778 Před 7 měsíci

    Bro, govt water pipe connection an veetil ollath ..but tankil water fill angan max 1 day engilum venamm pressure nalla kurav ann...water tank 8 meters height il ann ollath, 3 nila olla building ann ..e problem rectify cheyyan oru pump suggest cheyyavo?

  • @sreeradhkl8281
    @sreeradhkl8281 Před 7 měsíci +1

    ഇത്രേം ഇലക്ട്രോണിക്സ് ഉള്ള പമ്പ് എത്ര നാൾ കംപ്ലയിന്റ് കൂടാതെ work ചെയ്യും? ഫിറ്റ്‌ ചെയ്താൽ ഒരു 5 വർഷം ശല്യം ഇല്ലാതെ work ചെയ്യണം എന്ന expecation വേണ്ട ഒരു ഫെസിലിറ്റി ആയിരിക്കണം പ്രഷർ പമ്പ് പോലുള്ള സാധനങ്ങൾ. കൂടുതലും ഏതേലും inaccessible സ്പോട് ഇൽ ആയിരിക്കും ഇതിന്റെ സ്ഥാനം. അത് അവിടിരുന്നു work ആകണം. Reliable ആയിട്ട്.

    • @thundathiltraders
      @thundathiltraders  Před 7 měsíci

      Ethellam varshangalku munne sale ullathanu. Oru budget range ilek churungiyathu epozhanenu matram

  • @anomaly...
    @anomaly... Před 7 měsíci

    brother, can we install the water tank in the ground level if we fit booster pumps ? can it work without any head ?

  • @geethadevi4679
    @geethadevi4679 Před 5 měsíci

    Discuss about a small car washer

  • @keralavibes1977
    @keralavibes1977 Před 7 měsíci +1

    ഒരു Complete automatic fully automatic ഇൽ വർക്ക് ചെയ്യുന്ന irrigation system (solar പനെലിലും വർക്ക് ചെയ്യുന്ന) ചെറിയ ഫാം കളിൽ ഉപയോഗിക്കുന്നതിന് യോജിച്ചത് ഒരു വീഡിയോ ചെയ്യാമോ ?

  • @paulsonayyayil5177
    @paulsonayyayil5177 Před 8 měsíci +1

    Grate..thanks for verity of motors introducing to us.❤

  • @georgejohn2959
    @georgejohn2959 Před 6 měsíci +1

    Vila?

  • @abdulsaleem8287
    @abdulsaleem8287 Před 7 měsíci

    Can you suggest best nonreturn Valve for pressure pump.(super quality)

  • @MadhusoodhananPillai
    @MadhusoodhananPillai Před 7 měsíci +1

    Expensive but nice

  • @soymathew9841
    @soymathew9841 Před 7 měsíci

    26000 രൂപക്ക് ഇൻവെർട്ടർ അപ്ഗ്രേഡ് ചെയ്തുകൂടെ ഞാൻ 1/2 H P പ്രഷർ മോട്ടോർ യൂസ് ചെയ്യുന്നുണ്ട്. 4500 രൂപ 350w to 400w എടുക്കും

    • @thundathiltraders
      @thundathiltraders  Před 7 měsíci

      4500 roopayude pressure motor ethanu ? Etra bar pressure? Etra discharge?
      Normal pumpinte starting current etra anu?

  • @narayananpotti8688
    @narayananpotti8688 Před 7 měsíci

    What is BLDC

  • @airwarriorr
    @airwarriorr Před 8 měsíci +1

    request you to suggest me a pump for a home fountain.

    • @thundathiltraders
      @thundathiltraders  Před 8 měsíci

      Share your head and discharge requirements. Whatsapp 7034904458

  • @satheeshv4290
    @satheeshv4290 Před 8 měsíci

    Very good information,
    It can be used for two bathrooms?

  • @sharfushanaaz4512
    @sharfushanaaz4512 Před 8 měsíci +2

    👍

  • @sreekumarg
    @sreekumarg Před 8 měsíci

    Good description

  • @sajusebastian4991
    @sajusebastian4991 Před 7 měsíci +1

    9.05 1.5 Bar current?

  • @vasum.c.3059
    @vasum.c.3059 Před 8 měsíci

    Good information.

  • @ahamedizzeth2617
    @ahamedizzeth2617 Před 4 měsíci +1

    How I can buy

  • @tkarumughan4938
    @tkarumughan4938 Před 2 měsíci +1

    എനിക്ക് ആവശ്യമുണ്ട് പാലക്കാട് ആണ് . നിങ്ങൾ ഇൻസ്റ്റാൾ ചെയ്യാമോ ...?

  • @avinashthrikkaroor4878
    @avinashthrikkaroor4878 Před 8 měsíci

    100watt pump modern sink n pressure kittan upayogikamo

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 Před 7 měsíci

    സംമ്പവം അടിപൊളി എത്ര ദിവസം ഉണ്ടാകും

  • @neelimavungal
    @neelimavungal Před 8 měsíci

    One more disadvantage is that it will consume 16 unit current in a month even if it is not used

    • @thundathiltraders
      @thundathiltraders  Před 8 měsíci

      :D 16 unit when not used !!!! ?

    • @neelimavungal
      @neelimavungal Před 8 měsíci

      Your clamp meter says No load current is 0.1 Amp @ 220 volt = 22W,
      22 x 24 hour = 528W / day
      528 x 30 days = 15840W = 15.8 unit/month @@thundathiltraders

    • @thundathiltraders
      @thundathiltraders  Před 8 měsíci

      @@neelimavungal ever heard of clamp error?

    • @neelimavungal
      @neelimavungal Před 8 měsíci

      Fluke 362 have a maximum 2% error in AC current measurement. 2% of 0.1 Amp = 0.002 = 2MA@@thundathiltraders

    • @neelimavungal
      @neelimavungal Před 8 měsíci

      Test with a 1milliamp Resolution clamp(UNITY - UT210E) and show the no load current@@thundathiltraders

  • @lineeshts5967
    @lineeshts5967 Před 8 měsíci

    👌👌👍

  • @flyingmychildren
    @flyingmychildren Před 8 měsíci

    Repair vannal enthakum

    • @thundathiltraders
      @thundathiltraders  Před 8 měsíci +2

      Spares ellam Kittum. . At present ithu marketil vanitila so cheriya delay undavum.

  • @nivpulsar
    @nivpulsar Před 8 měsíci

    👍👍👍👍

  • @nivpulsar
    @nivpulsar Před 8 měsíci +1

    പമ്പിന്റെയ് പേര് എന്താ... എനിക്കൊന്നു വാങ്ങണം

  • @mohammadp6333
    @mohammadp6333 Před 7 měsíci

    സാർ മണിക്കൂറിൽ 25L വെള്ളം എ അടുക്കുന്ന RO ഫിൽറ്റർ ഉള്ള നല്ല പമ്പ് ഉണ്ടോ

  • @mathewspg1
    @mathewspg1 Před 8 měsíci +1

    Fan

  • @shemitjose9623
    @shemitjose9623 Před 7 měsíci

    വാഷിങ്ങ് മെഷീന് പറ്റുമോ?..

  • @pockercpkoppam7112
    @pockercpkoppam7112 Před 8 měsíci

    നമ്മൾ രടും കൂടി ഒരുമിച്ചു തുറകുജില്ല

  • @itsme...5106
    @itsme...5106 Před 8 měsíci

    Indian brands pore.enthina chinneese ingane boost cheyyanam..

    • @thundathiltraders
      @thundathiltraders  Před 8 měsíci +2

      Indian brandil same range oru BLDC pump thankal thannal promote cheyyam

    • @jacobdevachan781
      @jacobdevachan781 Před 7 měsíci +1

      Chinese brand nalla High quality und .local alla avarude original product ellam long life and high performance ane

    • @thundathiltraders
      @thundathiltraders  Před 7 měsíci

      YES some produts are very high quality@@jacobdevachan781

    • @rasheedskkecheri9841
      @rasheedskkecheri9841 Před 7 měsíci

      👍🏼👍🏼

  • @tech4lyf568
    @tech4lyf568 Před 7 měsíci

    പണം കൊടുത്താണ് വാട്ടർ വാങ്ങുന്നത്

  • @walterdarvin9983
    @walterdarvin9983 Před 8 měsíci

    Vila kettu enikku Pani vannu,104°😂

  • @TheMediaPlus
    @TheMediaPlus Před 7 měsíci

    കഷ്ടം

  • @prasadmathai8169
    @prasadmathai8169 Před 7 měsíci

    where it is available ?? pressure booster pump? give me contact details