Video není dostupné.
Omlouváme se.

ഒറ്റ ബാത്രൂം ബൂസ്റ്റ് ചെയ്യുന്ന കിടിലൻ പമ്പ് - CLASSIC Pressure Pump | Detailed Review | 250watts

Sdílet
Vložit
  • čas přidán 8. 10. 2022
  • For sales inquiries : Thundathil Traders,Perumbavoor 7034904458
    #pump #boosterpump #pressurepump #flowswitch #budgetfriendly

Komentáře • 940

  • @abhilasheu7934
    @abhilasheu7934 Před rokem +15

    ഒരുപാട് നാളായി താങ്കളുടെ വീഡിയോസ് കാണുന്നു. ഇന്നിപ്പോൾ ശെരിക്കും എനിക്കാവിശ്യമുള്ള എന്റെ വീട്ടിലേക്കു ആവിശ്യം ഉള്ള ഐറ്റം വിഡിയോയിൽ വന്നു

  • @prasadviswanathan4191
    @prasadviswanathan4191 Před rokem +8

    അവിചാരിതമായി കണ്ട വീഡിയോ ഞാൻ ചിന്തിച്ചിരുന്ന സമയം തന്നെ കാണാൻ പറ്റിയതിൽ സന്തോഷം. വീടുപണി അവസാനഘട്ടത്തിൽ.

  • @mohananperumbayil6658
    @mohananperumbayil6658 Před rokem +10

    സാധാരാണ വീടുകൾക്ക് വാഷിഗ് മെഷിന് ആവശ്യമായ പമ്പ് ഈ അറിവ് വിവരിച്ച ഇദ്ദേഹത്തിന് ആശംസകൾ

    • @thundathiltraders
      @thundathiltraders  Před rokem +1

      czcams.com/users/shorts081hd4ki1HA?feature=share

    • @athulraj7094
      @athulraj7094 Před rokem

      ഇത് front load washing machine use ചെയ്യാൻ പറ്റുമോ.

    • @thundathiltraders
      @thundathiltraders  Před rokem

      @@athulraj7094 yes suitable

  • @mohammedputhanpurayil6915

    എന്റെ ബാത്റൂമിലെ ഷവറിലും ഇതാണ് പ്രശ്നം തീരെ പ്രഷർ കിട്ടുന്നില്ല ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരിഹാരം ഇപ്പോൾ ഇതാ തുണ്ടത്തിൽ ബ്രേദസ് അവതരിപ്പിക്കുന്നു ഒത്തിരി നന്ദി

    • @thundathiltraders
      @thundathiltraders  Před rokem

      Thank you so much sir 😇

    • @jojoskariah8356
      @jojoskariah8356 Před rokem +1

      Price

    • @dibruine646
      @dibruine646 Před 5 měsíci

      @@thundathiltradersmnthly current bill എത്ര വരും ഇത് വെച്ചാൽ
      സിംഗിൾ ബാത്രൂം യൂസ്

  • @zachariahkoshy326
    @zachariahkoshy326 Před rokem +4

    I think this is very useful with 4 bathrooms houses because, only one bathroom is used at a time. 2 People staying in big houses can be used

    • @thundathiltraders
      @thundathiltraders  Před rokem +2

      Not recommended for common line.
      It will cause frequent switching especially when connected to a kitchen.
      So use pressure tank with higher capacity to reduce switching frequency

  • @binoj5947
    @binoj5947 Před rokem +6

    Nowadays it's a big issue in first floor bathrooms ....
    Classic pressure pump is an amazing product to solve this issue with an additional 250 W power . 👍👍

  • @swaminathanp3797
    @swaminathanp3797 Před rokem +2

    അടുത്തു കണ്ടവീഡിയോകളിൽ വച്ച് ഏറെ ഉപകാരപ്രദമായ ഒന്ന്. ചെറിയ വീടുകൾക്ക് അനുഗ്രഹം തന്നെ ഇത്തരം പ്രഷർ പമ്പുകൾ. ചെറിയ ഫ്ളോയിലും വർക്ക് ചെയ്യുന്നു എന്നത് എടുത്തുപറയത്തക്ക മേന്മ തന്നെ. പിന്നെ ആട്ടോ മോഡുണ്ടെന്നത് കറണ്ട് ചിലവ് ഗണ്യമായി കുറയ്ക്കും എന്നു പ്രതീക്ഷിക്കാം.. ഗ്യാരണ്ടിയെക്കുറിച്ചു കൂടി പറഞ്ഞാൽ കൊള്ളാം..അഭിനന്ദനങ്ങൾ.

  • @prasobhgovindan3133
    @prasobhgovindan3133 Před rokem +1

    ഉപകാരപ്രദമായ വീഡിയോ,
    വീട്ടിൽ ബാത്ത് റൂമിൽ വെള്ളം വളരെ പതിയെ ആണ് വരുന്നത് അത് കൊണ്ട് ഷവർ ഉപയോഗിക്കാരില്ലായിരുന്ന് ഇതൊന്നു അത്യാവശ്യം ആയിരുന്നു.ഇതിനെപ്പറ്റി പറഞ്ഞു തന്ന ചേട്ടന് വലിയ താങ്ക്സ് ,

  • @cakamalnath
    @cakamalnath Před rokem +6

    I had no idea that such pumps existed with an automatic on and off flow switch. Informative video. 👌

  • @dr.weldingo
    @dr.weldingo Před rokem +3

    Useful information
    Useful product
    Thank you 💓

  • @sarafuddeenkp2928
    @sarafuddeenkp2928 Před rokem +1

    ബി പി എൽ കുടുബങ്ങൾക്ക് പോലും അനുയോജ്യമായ കുറഞ്ഞ വിലക്കുള്ള പ്രഷർ പമ്പ് പുറത്തിറക്കിയ ക്ലാസിക് ബ്രാൻഡിനും അതിനെ കുറിച്ച് വീഡിയോ ചെയ്ത തുണ്ടത്തിൽ ട്രേഡേഴ്സിനും അഭിനന്ദനങ്ങൾ

  • @anandls767
    @anandls767 Před rokem +2

    ഞങ്ങൾ വീട്ടിൽ താമസം തുടങ്ങിയത് മുതൽ നേരിടുന്ന ഒരു പ്രശ്നമാണ് first floor bathroom ൽ പ്രഷർ തീരെ കിട്ടാതെ വരുന്നത്. വേറേ പ്രഷർ പമ്പുകളെ കുറച്ച് നോക്കിയെങ്കിലും, ഇതു പോലുള്ള flow പമ്പുകളാണ് വീട്ടിലേക്ക് ഏറ്റവും ഉചിതം എന്ന് ഇപ്പോൾ മനസ്സിലായി.
    Thanks for this information and good presentation of the product.

  • @shinoj999
    @shinoj999 Před rokem +3

    ചെറിയ ആവശ്യങ്ങൾക്ക് പറ്റുന്ന പമ്പ്.. പക്ഷെ പ്രൈസ് വെച്ചു നോക്കുമ്പോൾ അൽപ്പം കൂടുതൽ പോലെ.. 😁😁

    • @thundathiltraders
      @thundathiltraders  Před rokem +2

      😁 Theere watts kuranja Pressure pumps starting range thane 4000 anu

  • @jeweljose3646
    @jeweljose3646 Před rokem +4

    രണ്ടു ബാത്‌റൂമിൽ കണക്ട് ചെയ്ടിട്ടു ഒരു ബാത്രൂം at a time use ചെയ്‌താൽ pressure കിട്ടുമോ

    • @thundathiltraders
      @thundathiltraders  Před rokem +1

      Kittum.

    • @AyanAdin
      @AyanAdin Před rokem

      Distance maintain chaythal mathe. Now our customers use in bathroom and washing machine

    • @AzharAli-yt1eb
      @AzharAli-yt1eb Před rokem

      Distance, number of fittings, height matters the pump head.

    • @thundathiltraders
      @thundathiltraders  Před rokem

      @@AzharAli-yt1eb already gravity flow ulla line il analo fit cheyuka. There will be definitely pressure drop.

  • @vimalpnairharisankar9893

    തുണ്ടതിൽ ട്രെഡേഴ്സിന്റെ എല്ലാ വിഡിയോസും കാണാറുണ്ട്... നല്ല അവതരണവും പെട്ടെന്ന് കൊറിയർ വീട്ടിൽ എത്തുകയും ചെയ്യും. ഞാൻ മുന്നേ ഒരു ബൂസ്റ്റർ പമ്പ് വാങ്ങിയിരുന്നു...

  • @athulkrrishna9529
    @athulkrrishna9529 Před rokem +1

    ഉപകാര പ്രഥമയ വീഡിയോ സാധാരണ ക്കാർക്ക് വക്കാൻ പറ്റിയ പ്രഷർ പമ്പ് അതുമാത്രം അല്ല പഴയ ലൈനിൽ കണക്ട് ചെയ്യാൻ പറ്റും എന്നുള്ളത് ഒരു പ്രത്യേകത തന്നെ ആണ്

  • @mohammedrameezraza3230
    @mohammedrameezraza3230 Před rokem +1

    വളരെ ഉപകാരപ്രദമായ വീഡിയോ.മറ്റുള്ളവരിൽ നിന്നും ഈ ചാനലിനെ വ്യത്യസ്‌തമാകുന്ന ഇത്തരം വീഡിയോസ് ഇനിയും ഇടുക.

  • @myvision6951
    @myvision6951 Před rokem +2

    Pressure പുമ്പുകളെ കുറിച്ച് അറിയാൻ കഴിയുന്ന നല്ല ചാനെൽ 👍

  • @shajivv9050
    @shajivv9050 Před 5 měsíci +1

    വീണ്ടും ഒരു ചോദ്യം ഉയർന്നു വരാത്ത വിധത്തിൽ പഴുതടച്ചുള്ള വിവരണം വളരെ നല്ലത്

  • @vasum.c.3059
    @vasum.c.3059 Před rokem +1

    ക്ലാസിക് ബ്രാൻഡിന്റെ പുതിയ പ്രഷർ പമ്പിനെ പരിചയപ്പെട്ടു.കൊള്ളാം,സൂപ്പറായിട്ടുണ്ട്.👌👍.

  • @baburajik3327
    @baburajik3327 Před 8 měsíci

    താങ്കളുടെ പരിപാടി കണ്ടു വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരെണ്ണം വേണം 50% ഡിസ്കൗണ്ട് തരും 2500 രൂപയാണ് എന്നാണ് താങ്കൾ പറഞ്ഞത് നന്ദി.

    • @thundathiltraders
      @thundathiltraders  Před 8 měsíci

      വീഡിയോ പോസ്റ്റ് ചെയ്തത് ഒരു വര്ഷം മുന്നേ ആണ്. ദയവു ചെയ്തു പോസ്റ്റ് തീയതി ശ്രദിക്കുക

  • @malluvibes1740
    @malluvibes1740 Před rokem +1

    എനിക്കും വേണം..ഇത്...എന്റെ വീട്ടിൽ ജലനിധി ആണ്..ജല നിധി suply ടാങ്കിന്റെ അടുത്ത് ആണ്..വീട്...വീട്ടിലേക് പെട്ടന്ന് വെള്ളം കേറില്ല...കുന്നിൻ തായെ ഉള്ള വീടുകളിൽ ഒക്കെയും വെള്ളം നിറയുമ്പോൾ ആണ്..നമുക്ക് വീട്ടിലേക്ക് വെള്ളം വരുന്നത്

  • @raheescp6356
    @raheescp6356 Před rokem +1

    ഉപകാരപ്രതമായ വീഡിയോ ഞാൻ ഒരു പ്ലമ്പർ ആണ് അപ്സ്റ്റയർ ഉള്ള പല വീടുകളിലും ഫിൽറ്റർ കൂടി വെക്കുമ്പോൾ മുകളിലെ ബാത്റൂമുകളിൽ പ്രഷർ വളരെ കുറവാകുന്ന പ്രശ്നം ഇപ്പോൾ എല്ലായിടത്തും നേരിട്ട്കൊണ്ടിരിക്കുന്നത് അത്തരം സാഹചര്യങ്ങൾക് അനുയോജ്യമാണോ ഈ പമ്പ്

  • @rajeevrajendran7880
    @rajeevrajendran7880 Před rokem +1

    Informative video and will help both the customers as well as to Plumbers. Can you please clarify following doubts.
    1. Distance between output point & pump..
    2. Can we use simultaneously for single bathroom & washing machine?

    • @thundathiltraders
      @thundathiltraders  Před rokem

      1. Since it's a gravity line motor can be fixed anywhere in the line. ( Better if possible near to the delivery point)
      2. Pressure switch models are suitable for washing machine . Pls check our other video

  • @mujeebrahman7486
    @mujeebrahman7486 Před rokem +1

    flow switch pump ആദ്യമായിട്ടാണ് പരിചയപ്പെടുന്നത്, thanks 👍

  • @User34578global
    @User34578global Před rokem +1

    ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് നല്ല അവതരണംlike share ചെയ്തിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @jofythomasp1250
    @jofythomasp1250 Před rokem +1

    ഞാനും ഇതു പോലെ ഉള്ള ഒരു പമ്പ് നോകിയിരിക്കുവായിരുന്നു.... വാങ്ങാൻ 👍👍👍thanks

  • @mnm4254
    @mnm4254 Před rokem +1

    Very descriptive and informative video Eldhose chetta. Ente veetil orennam vangi vekkanon ond. Pazheya veed ayond flow switch il work cheyunath anele vekkan pattu. Ith sambhavam kollam.

    • @thundathiltraders
      @thundathiltraders  Před rokem +1

      😇 Thank you for the comment bro . It's suitable for old plumbing line

  • @thepiravom
    @thepiravom Před rokem +1

    Thank you for explaining the new pump. I was looking to by one for a bathroom. I just left india. But I can send my plumber to by this particular pump. You chanel is very informative about pumps.

  • @lalumkm1893
    @lalumkm1893 Před rokem +1

    Kure naal ayii.. bathroom vellam kuduthal varan valla vazhyundo anweshich nadakuarnu.. apozha ningalda video kande.. thanks bro

  • @regimathews2370
    @regimathews2370 Před 4 měsíci +1

    Very informative video, I am facing the same problem, no pressure in shower and tap. Could you please send me your product catalog and price list.

  • @amalasokan9677
    @amalasokan9677 Před rokem +1

    Excellent presentation with video demo. Though i have searched for videos demo where not available. Thanks for the video

  • @thomaspjaic
    @thomaspjaic Před rokem +1

    Hi, കൊള്ളാം നല്ല വീഡിയോ, മിക്ക പ്രഷർ പമ്പിനും 250, 300 W ആണ്, അതാണ് പ്രഷർ പമ്പിന്റെ പോരായ്മയും, 100 W ൽ വർക്ക് ചെയ്യുകയാണെങ്കിൽ കറണ്ട് ലാഭമുണ്ട്,

    • @thundathiltraders
      @thundathiltraders  Před rokem +2

      Pressure pumps 60watts ,130watts ellam ipo varunund . performance kuravayirikum.
      Thank you for the comment

    • @thomaspjaic
      @thomaspjaic Před rokem +1

      @@thundathiltraders thanks bro

  • @sms-lv6ei
    @sms-lv6ei Před rokem +2

    ഇ പ്രൈസിന് ഇ കുഞ്ഞൻ കൊള്ളാം ലെ,,,!!!

  • @mailfortmthomas
    @mailfortmthomas Před rokem +1

    I am using a 12 inch shower in the ground floor. Any problem in using in cold water only when there is a diverter for mixing hot and cold water

    • @thundathiltraders
      @thundathiltraders  Před rokem

      This model is not suitable for 12inch shower
      Whatsapp 7034904458

  • @Jayasoorian
    @Jayasoorian Před rokem +1

    Quite informative video for household plumbers and enthusiast..thanks for the explanation.

  • @navinvw113
    @navinvw113 Před rokem +1

    2nd flooril anu tank and 1st floor bathrumil ithu use cheythu pressure kootamo..and groud floor water connection and 2nd floor water tank and different in flow line....tankil ninu outlet pipil alle ithu kodukuna..is it oke to connect very near to or gravit flow ulla pipil koduthale use ullo

  • @macsyrebello2626
    @macsyrebello2626 Před rokem +1

    വളരെ ഉപകാരപ്രദമായിട്ടുള്ള വീഡിയോ. ഗുഡ് പ്രസന്റേഷൻ

  • @anithomas9886
    @anithomas9886 Před rokem +1

    Very informative video… was looking for such product for my bathroom

  • @jaleeshkj5657
    @jaleeshkj5657 Před rokem +1

    Ith polathe oru malayalam video noki irikuvayirunn. Kandathil santhoshavum , gunakaravum ayi.....

  • @zainvlog6242
    @zainvlog6242 Před rokem +1

    നല്ലൊരു പപ്പാണ് ഇങ്ങനെ ഒരെണ്ണം വാങ്ങാനിരുന്നതാണ്

  • @varghesekurian6274
    @varghesekurian6274 Před rokem +2

    ഞാൻ കാത്തിരുന്ന സാധനം 👍👍👍 രണ്ടു pressure booster pump വേണം ☺️

    • @thundathiltraders
      @thundathiltraders  Před rokem

      Thank you . whatsapp 7034904458

    • @varghesekurian6274
      @varghesekurian6274 Před rokem +1

      @@thundathiltraders I am from Kalamassery.... Let me know more details about this pressure pump

  • @rameshnambiar56
    @rameshnambiar56 Před 2 měsíci +1

    വളരെ നല്ല വിശദീകരണം. മുകളിലത്തെ നിലയിലെ ജല സമ്മർദ്ദം ഒരു പ്രധാന പ്രശ്നമാണ്. രണ്ട് മുഴുവൻ കുളിമുറികൾക്ക് അനുയോജ്യമായ ശരിയായ ഫ്ലോ സ്വിച്ച് പമ്പ് ഏതാണ്? ദയവായി എനിക്ക് സ്പെസിഫിക്കേഷൻ തരൂ. നിങ്ങളുടെ സേവനം കാഞ്ഞങ്ങാട് ലഭ്യമാണോ?

  • @gokulankoormanthara2805
    @gokulankoormanthara2805 Před rokem +1

    Video is very informative, I am looking for this product. Thanks

  • @arjunkrishpillai
    @arjunkrishpillai Před rokem +1

    I was looking for one of this kind... Excellent presentation..Thanks

  • @judekannampuzha
    @judekannampuzha Před rokem +2

    I think its suitable for each and every home....!!!

  • @rashidakambalamadu7216
    @rashidakambalamadu7216 Před rokem +1

    സദരണക്കാർക്ക് ഉപകരമുള്ള ചാനൽ ,

  • @alexvarughese984
    @alexvarughese984 Před rokem +1

    Is this readily available or are you making it. Since you said it's discharge is 1800ltr and 2bar pressure why can't we use this for two bathrooms? Next is, its extremely difficult to make a plumber understand simple hydraulics. He started with 1.5" pipe from tank I told him specifically that all connections must be from 1.5"" pipe only. He is telling ne from 1.5 he will put a reducer to .75"" and connect all. I told we will loose pressure if two taps are open while the flush is filling. He is repeatedly telling there won't be any pressure loss. I made him to connect each connections separately. But he connected the connections internally. Now that all tiling has done. I cannot think of a booster. From one 1.5": pipe 4connections are taken . One for wash basin, one for flush one for shower one fir geyser and all inter connected. I am fed up with these plumbers.
    Please show the connection diagram.
    You must make a video which must be an user manual for house plumbing. So that we can teach them the basic plumbing. All plumbers learn by experience only. They have never done any course.
    Is this centrifugal or plunger pump

    • @thundathiltraders
      @thundathiltraders  Před rokem

      Yes we have limited stock readily available .
      And about plumbing our technician will be the apt person to share tips and guidelines. I will ask them to make a video on that.
      And the discharge mentioned is at minimum head. At 1.5bar nozzle pressure the discharge will be somewhat around 1000LPH
      It's a centrifugal pump

  • @Aidanfamily26
    @Aidanfamily26 Před rokem +1

    It was very useful one few years before I was imported from Germany Now all available here good

  • @anandhuraj5578
    @anandhuraj5578 Před rokem +1

    കുറെ ഏറെ നാളുകൾ ആയി. ഇങ്ങനൊരു ഐറ്റം നിങ്ങളുടെ ചാനൽ നിന്ന് നോക്കി ഇരിക്കുവാരുന്ന്. ഒരുവട്ടം നിങ്ങളുമായി കോൺടാക്ട് ചെയ്തിരുന്നു അന്ന് ബഡ്ജറ്റ് ഫ്രണ്ട്‌ലി അല്ലാത്തത് കൊണ്ട്. വാങ്ങുവാൻ സാധിച്ചില്ല. . . 🥲

  • @abhilashs4101
    @abhilashs4101 Před rokem +1

    Thanks a lot for giving information about flow and pressure switch of booster pump and it's adjustment...Brand name of pump..? ...Is it Wilo

  • @fasilaptech6680
    @fasilaptech6680 Před rokem +1

    ഞാൻ കുറെ ആയി അന്വേഷികുന്നു വീഡിയോ useful aanu

  • @spiritplus7718
    @spiritplus7718 Před rokem +1

    ദീപസ്തംഭം മഹാചര്യം നമുക്കും കിട്ടണം പമ്പ്

  • @sudhir9400
    @sudhir9400 Před rokem +1

    I am planing to buy thanks for the valuable information regarding flow pump

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +1

    like is here ❤️💅👌. all are informative video
    i wish to have one.
    one doubt please,
    overhead tank fix ചെയ്യുന്നതിന് പകരം ground floor ൽ water tank fix ചെയ്താൽ ഈ Pump ഉപകാരപ്രദമാകുമോ?
    single floor നോ first floor use നോ വേണ്ടി.

  • @shanavaskhan.m1767
    @shanavaskhan.m1767 Před rokem +1

    രണ്ട് ബാത്‌റൂം കണക്ട് ചെയ്യുന്നതിന് ഒരു പ്രഷർ പമ്പ് വേണം ... ഇത് പറ്റുമോ ?
    അല്ലെങ്കിൽ ഏതാണ്ട് നല്ലത്

  • @adipozhi
    @adipozhi Před rokem +2

    இந்த பதிவு எனக்கு மிகவும் பயனுள்ளதாக இருந்தது.🥰
    இது போன்ற பதிவுகலை நீங்கள் தொடர்ச்சியாக பதிவிடவும்.

    • @thundathiltraders
      @thundathiltraders  Před rokem

      நிச்சயம்.
      கருத்துக்கு நன்றி.

  • @krishnankuttythoranath2377

    Your videos are always very informative.Very good presentation too.

  • @georgemathew4715
    @georgemathew4715 Před rokem

    Which pressure pump can be used for rain shower of size 14"x9".

  • @abdulsalam5139
    @abdulsalam5139 Před rokem +1

    നിങ്ങൾ അറിഞ്ഞ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @jyothishrajamani3838
    @jyothishrajamani3838 Před rokem +1

    Your videos helps to know more about pressure pumps. Are you doing installation also.

  • @anjithgs3157
    @anjithgs3157 Před rokem +1

    good Video
    ഒരു Doubt
    current പോയാൽ എങ്ങനെ ആണ് പൈപ്പിൽ വെള്ളം വരുമോ

  • @paulvarghese2467
    @paulvarghese2467 Před rokem +1

    Splashing the water pawer fully likes Thundathil ...

  • @retheeshps4549
    @retheeshps4549 Před rokem +1

    നല്ല അവതരണം
    ഉപകാരപ്രദമായ വീഡിയോസ്

  • @satheeshkumarsk7204
    @satheeshkumarsk7204 Před rokem +1

    Super mini pressure pump, I like it. Thanku

  • @sreejiths9371
    @sreejiths9371 Před rokem +1

    Valare avaswam ulla oru pressure pump e vedio ellaperkum upakaramakatte price better

  • @GopuKrishnantec
    @GopuKrishnantec Před rokem +1

    Need your suggestion! Due to hardness, I'm planning to use hardness filter in my home. Since 2 out lines are going out from my tank separately for Gfloor and first floor, filter team suggested to connect filter system in the pump line. I'm using Kera 1.5HP well pump and the pressure is too high for them and asking me to replace with 1HP one. Is there any way to reduce the pressure other than replacing the pump itself? Thank you

    • @thundathiltraders
      @thundathiltraders  Před rokem

      You can add a valve in the delivery line and adjust the throttle to reduce the flow.
      czcams.com/video/FF8IpiPvpKk/video.html

    • @GopuKrishnantec
      @GopuKrishnantec Před rokem

      @@thundathiltraders Thank you so much. Wondering how I missed such a quality channel so long 🙂

  • @santhoshob6500
    @santhoshob6500 Před rokem +2

    ഇത് പോലൊന്ന് ഞാൻ അന്വേഷിച്ചു നടക്കയായിരുന്നു,തേടിയ വള്ളി കാലിൽ ചുറ്റി......

  • @dileepraj1047
    @dileepraj1047 Před rokem +2

    എനിക്ക് ഇത് പകുതി വിലക്ക് തന്നാൽ:.... മുഴുവൻ തുകയുടെ ഇരട്ടി.... പരസ്യം ഞാൻ കൊടുക്കും:...😉😉😉

  • @sajeevjith5149
    @sajeevjith5149 Před rokem +1

    ഉപകാരപ്രദമായ ഒന്നാണ്, എനിക്ക് ഒരെണ്ണം വേണം.

  • @anooppnair5871
    @anooppnair5871 Před rokem +1

    Washing machinenu pattiya oru pressure pump suggest cheyiyamo....

  • @bm.ledhub
    @bm.ledhub Před rokem +1

    പലരും അന്വേഷിക്കുന്ന സാധനം...👌

  • @MEER3530
    @MEER3530 Před rokem +2

    Nice, very good pressure pump, very helpful, nice presentation ❤

  • @paulpeter6434
    @paulpeter6434 Před 8 měsíci +1

    Your videos are very informative. I like them all.

  • @ghostride2239
    @ghostride2239 Před rokem +1

    വളരെ നല്ല informative ആയ video

  • @user-xm5cg3wr1l
    @user-xm5cg3wr1l Před 6 měsíci +1

    ഉപകാരപ്രദമായ വീഡിയോ

  • @rishikeshka8308
    @rishikeshka8308 Před rokem +1

    Hi is this model suitable to connect in solar water heater line to bathrooms

    • @thundathiltraders
      @thundathiltraders  Před rokem

      Its not suitable for hot water application . Can b used to boost the heater inlet

  • @praju1802
    @praju1802 Před rokem +1

    super vedio njan oru company bathware technician Anu orupadu customer bathroom shower force illathathum flushil pettannu vellam nirayathathumaya orupadu complaint parayarund njangal ithupole pressure pump cheyyan parayarund pakshe ithiteyonnum details share cheyyan pattarillayirunnu ine ee vedio kanikka m thanks

  • @subhashks4080
    @subhashks4080 Před rokem +1

    Veettile kudi Vella pypile ninnum vellam kittan pype varunna athrayum kuzhichu vellam edukkanam..ottum pressure illaa..maine linile vallathum cheyyan ennu vechal athu mattullavarkku vellam kittathavum..ithinu pattiya valla moter undo..plz

  • @mujeebrahman1723
    @mujeebrahman1723 Před rokem +2

    Pvc pipe 15 kg connect cheyyamo

  • @shyjukhalid1065
    @shyjukhalid1065 Před rokem +1

    the information about the switch is new. Thank u

  • @noufalpvnoufalpv358
    @noufalpvnoufalpv358 Před rokem +1

    Thanks a lot, helpful video, useful pump👍 I need..

  • @abhilashk1071
    @abhilashk1071 Před rokem +1

    വളരെ നല്ല അറിവ്

  • @jeffjacob7812
    @jeffjacob7812 Před rokem +1

    Thank you for the information and your presentation is good

  • @thabreest3688
    @thabreest3688 Před rokem +1

    വളരെ ഉപകാരമുള്ള ഒരു Product

  • @AmruthaAmrutha-yk2gi
    @AmruthaAmrutha-yk2gi Před 4 měsíci

    അര ഇഞ്ച് ഒസിൽ കണക്ട് ചെയ്യാൻ പറ്റുമോ എന്റെ വാടവിട്ടിൽ നാല് അടി ഉയരത്തിലാണ് ട്ടാങ്ക് വെള്ളം തിരെ വരുന്നില്ലാ ഒന്നു സഹായിക്കുമോ

  • @lukasjoseph841
    @lukasjoseph841 Před rokem +1

    I was on lookout for such a product. Good presentation 👍

  • @unaisebpa6676
    @unaisebpa6676 Před rokem +1

    ഞാൻ യൂസ് ചെയ്യുന്നു. ക്ലാസ്സിക്‌ പമ്പ് ടോപ് പെർഫോമൻസ്.... ♥️

  • @adarshcd
    @adarshcd Před rokem +1

    now many people have answers for their problems

  • @jeevansajeev566
    @jeevansajeev566 Před rokem +1

    3 bathroomill k connect chyan patoomoo
    Ith ath narrum on akkyee ettall Valla preshnam undakumoo

  • @ArunKU
    @ArunKU Před rokem +1

    informative. ഇങ്ങനെ ഒരു കാര്യംഅറിയില്ലായിരുന്നു.

  • @asifkatti7437
    @asifkatti7437 Před 10 měsíci

    This pump is very useful I need to buy how I can get this

  • @shylesht8133
    @shylesht8133 Před rokem +1

    ഈ പമ്പ് ഉം വി.ഗാർഡ് പമ്പുകൾ തമ്മിൽ ഏതാണ് നല്ലത്. ഒരു വാഷിങ് മെയിന് വേണ്ടി

  • @saultbrooksaultbrook1432

    Can we use this kind of a pump for foliar spray?

  • @maheshcycle
    @maheshcycle Před rokem +1

    Thank you for your information and valueable advice

  • @pradeepkumar-ru5wb
    @pradeepkumar-ru5wb Před rokem +1

    Is it connect to drip irrigaton in Teresgarden with timer

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 Před 9 měsíci +1

    👍👍👍 അടിപൊളി...
    ഇത് കണക്ട് ചെയ്യുമ്പോൾ ലൈൻ ബൈപാസ് ചെയ്യണോ..? എനിക്ക് രണ്ടെണ്ണം വേണം..

  • @kcprathapchand2045
    @kcprathapchand2045 Před 5 měsíci

    You can supply this for whole house booster pumps

  • @renjithravirohini9796
    @renjithravirohini9796 Před rokem +1

    Ente veedinte mukalil bathroom plumbing nale start cheyyum pressure theere kuravanu…ee pump enikku upakarappedum

  • @Ragesh.Krishna
    @Ragesh.Krishna Před rokem +1

    Very good video and simple explanation.