VFD ഡ്രൈവ് ഉള്ള പ്രഷർ ബൂസ്റ്റർ - Grundfos | Scala 2 | Pressure Booster | Practical | Inverter Pump

Sdílet
Vložit
  • čas přidán 10. 09. 2024
  • For sales inquiries: Thundathil Traders,Perumbavoor ,Whatsapp 7034904458
    Buy online : www.thundathil...
    #pressurepump #pressurebooster #scala2 #grundfos

Komentáře • 66

  • @choolankal
    @choolankal Před rokem +1

    I'm using this pump for last 1 year brought from Thundatthil traders, I installed this myself and same commissioned by Grundfos technician. Eventhough the initial installation cost is high, but in long run it's worth buying. No troubles since last one year after installation, only cleaned the line suction filters twice. ,never seen such a robust and trouble free pump. Uses around 70 to 150 watts power.

  • @riazsearch
    @riazsearch Před 2 lety +1

    good informative vlog. Grundfos is the largest pump manufacturer in the world, based in Denmark, with more than 19,000 employees globally. The annual production of more than 16 million pump units, circulator pumps, submersible pumps, and centrifugal pumps.

  • @riyasriyaskhan8563
    @riyasriyaskhan8563 Před 2 lety +1

    ഇത് ഒരാൾ വാങ്ങി ഫിറ് ചെയ്തു ഒരു സിങ്ക് ടാപ്പിന് വേണ്ടി മാത്രം സിങ്ക് ടാപ് grohi ഗൾഫിൽ നിന്ന് കൊണ്ട് വന്നതു ടാപ്പിന്റെ വില 22000 അങ്ങനെ ടെക്നിഷൻ വന്നു ഫിറ്റ് ചെയ്ത് പോയി അപ്പോൾ കറണ്ടില്ലായിരുന്ന പിനീട് കറന്റ് വന്ന് സംഭവം വർക് ആയി പ്രഷർ ഒരു രക്ഷയും ഇല്ല മൂത്രം ഒഴിക്കുമ്പോൾ ഇതീന്നും പ്രഷർ ഉണ്ട് അങ്ങനെ techinition നെ വിളിച്ചു പിറ്റന്നു വന്നു അയ്യാൾ പറഞ്ഞത് നിങ്ങൾ ഇത് മാറ്റിയിട്ട് വേറെ ഏതെന്കികും കമ്പനി വാങ്ങി വെക്കാൻ.....

    • @thundathiltraders
      @thundathiltraders  Před 2 lety +1

      അറിയേണ്ട കാര്യങ്ങൾ .
      1. ഗൾഫിൽ നിന്ന് കൊണ്ട് വന്ന ടാപ്പിനു എത്ര പ്രഷർ AND ഡിസ്ചാർജ് എത്ര വേണം ?!
      2 . ഇത് വാങ്ങിയ സ്‌ഥലത്തു സംസാരിച്ചതിന് ശേഷം ആണോ മോട്ടോർ എടുത്തത് ?
      3 . GRUNDFOS കമ്പനി ടെക്‌നിഷ്യൻ വന്നു നിങ്ങളുടെ അടുത്ത് വേറെ ബ്രാൻഡ് വാക്കാണ് നിർദേശിച്ചോ ?ഏതു സർവീസ് സെന്ററിൽ നിന്നാണ് വന്നത് ?
      4 . നിങ്ങൾ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട രേഖകൾ കൈയിൽ ഉണ്ടോ ? ( വാങ്ങിച്ച ഷോപ് ഇന്റെ ബില് , കംപ്ലൈന്റ്റ് രെജിസ്ട്രേറ്റീഷൻ നമ്പർ )

  • @nikhilkthomas6800
    @nikhilkthomas6800 Před 11 měsíci +1

    പ്രഷർ പമ്പ് ഫിറ്റ് ചെയ്യാനുള്ള ബിൽഡിങ്ങിൽ പൈപ്പ് ലൈൻ വലിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് ഒന്നു പറഞ്ഞുതരാമോ

  • @walterdarvin9983
    @walterdarvin9983 Před 2 lety +1

    Grundfos leading brand from Europe

  • @mathluke1806
    @mathluke1806 Před 2 lety

    4 ബാറുകൾ അടിപൊളി. വെള്ളവും മറ്റവനും മിക്സ് ചെയ്തിഞ്ഞു വരും. ഇനി ഒരു tapil ഐസും പിന്നെ ടൂച്ചിങ്‌സ് ഉം കിട്ടിയാൽ അടിപൊളി

    • @thundathiltraders
      @thundathiltraders  Před 2 lety +1

      ഈ തവണത്തെ സിനിമ അവാർഡുകളും ചളി അവാർഡുകളും കഴിഞ്ഞു പോയെന്നു തോനുന്നു. ഒന്നു എന്തായാലും ഉറപ്പായിരുന്നു .അത് സർ മിസ് ആക്കി.

  • @unnivu2nku
    @unnivu2nku Před 2 lety +2

    Good sir

  • @mathluke1806
    @mathluke1806 Před 2 lety +1

    സർവത്ര warning. എല്ലാം കഴിഞ്ഞു work ചെയ്യുമോ ആവോ

    • @thundathiltraders
      @thundathiltraders  Před 2 lety +3

      വീഡിയോ മുഴുവൻ കാണുന്നതിന് മുന്നേ ഐസ് തപ്പി പോയപ്പോൾ വർക്ക് ചെയ്തത് മിസ് ആക്കി കാണും

    • @mathluke1806
      @mathluke1806 Před 2 lety +1

      @@thundathiltraders ഇനി കെട്ടു വിട്ടിട്ടു കാണാം. ഇപ്പോൾ ഫുൾ ഫിറ്റായി

  • @asifek13
    @asifek13 Před 2 měsíci +1

    Installation undo

  • @alexvarughese984
    @alexvarughese984 Před rokem +1

    Is this a reciprocating pump?

  • @D.D.Distributors
    @D.D.Distributors Před 5 měsíci

    What about guarantee of this pressure pump ?

  • @ryanskrocking5080
    @ryanskrocking5080 Před 2 lety +1

    Super bro

  • @binoyn873
    @binoyn873 Před 2 lety +1

    scala 1 or scala 2
    which is better

  • @shijomathew3360
    @shijomathew3360 Před 2 lety +1

    👍

  • @She45619
    @She45619 Před 2 lety +1

    💯 ശരിയാണ് ഞാൻ ഫിറ്റ് ചെയ്തിട്ടുണ്ട്.....

  • @akhileshvelayudhan3297
    @akhileshvelayudhan3297 Před 2 lety +1

    Supr🔥

  • @mathluke1806
    @mathluke1806 Před 2 lety +1

    Kwa ലൈൻ ഇൽ കൊടുക്കാമോ

    • @jerin456789
      @jerin456789 Před 2 lety +2

      Yes. But not allowed by KWA.

    • @mathluke1806
      @mathluke1806 Před 2 lety +1

      @@jerin456789 after collecting kwa water in tank can we use it

    • @mathluke1806
      @mathluke1806 Před 2 lety +1

      @@jerin456789 thank you

    • @jerin456789
      @jerin456789 Před 2 lety +1

      @@mathluke1806 sure we can use it. What I mentioned earlier is that, Booster pumps not allowed in the incoming line of kwa water .

    • @mathluke1806
      @mathluke1806 Před 2 lety +1

      @@jerin456789 ok. Thankyou

  • @tdmgamelove1186
    @tdmgamelove1186 Před 2 lety +1

    👌👍👍

  • @jithinlal1989
    @jithinlal1989 Před 2 lety +1

    👍🤝

  • @sandeeps7282
    @sandeeps7282 Před 2 lety +1

    Bro superr.....

  • @hkcnair
    @hkcnair Před 2 lety +1

    Please suggest dealer in Aluva.

  • @gafoorkottakkal
    @gafoorkottakkal Před 2 lety +1

    price?

  • @abhilash-is2hu
    @abhilash-is2hu Před rokem

    Hi price now

  • @philiposeparankal2169
    @philiposeparankal2169 Před 2 lety +1

    2 മിനിറ്റ് വെറുതെ കളഞ്ഞു .
    പിന്നീടാണ് കാര്യത്തിലേക്കു കടക്കുന്നത് 😔

  • @A.Rahman654
    @A.Rahman654 Před 2 lety +1

    കറണ്ട് ബില്ല് അവന്മാർ ആതിക്കെ വാങ്ങി വെച്ചു ലെ...

    • @thundathiltraders
      @thundathiltraders  Před 2 lety

      Enthanu udeshathenu manasilayilla. Ellenki krityam answer tharamayirunu

    • @A.Rahman654
      @A.Rahman654 Před 2 lety

      @@thundathiltraders പമ്പിന്റെ വില കേട്ട് പറഞ്ഞതാണ് ചുമ്മാ

  • @satheeshkumar7495
    @satheeshkumar7495 Před rokem

    👍