ഇനി സബ്‌മേഴ്സിബിൾ പമ്പ് ആർക്കും സ്വന്തമാക്കാം ! - CLASSIC Economy Openwell Submersible | 27M |

Sdílet
Vložit
  • čas přidán 11. 05. 2024
  • #submersible_pump #pump #borewell #motor #openwell #motor #economy #budget #budgetfriendly
  • Věda a technologie

Komentáře • 242

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 měsíci +9

    എല്ലാ video കളും highly informative🎉

  • @radhakrishnant.g5977
    @radhakrishnant.g5977 Před 2 měsíci +6

    Rs 3900 1 hp open well submersible pump Lakshmi
    5 വർഷമായി ഉപയോഗിക്കുന്നു. 2 എണ്ണം
    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാങ്ങിച്ചു കൊടുത്തു
    കോയമ്പത്തൂർ ഉക്കടം മാർക്കറ്റ്
    TM tools

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 2 měsíci +5

    Models mostly telling LIES 😂😂😂
    You did the Right way 👍
    Illustration with an authentic explanation...
    ( People mostly suffer from the financial crisis , which may be helpful for those..)

  • @shaji7482
    @shaji7482 Před měsícem +2

    മോട്ടർ വാങ്ങിയില്ലങ്കിലും മുടങ്ങാതെ എല്ലാവിഡിയോ കാണുന്ന ഞാൻ ❤❤❤

  • @Jjiikkaa
    @Jjiikkaa Před 2 měsíci +9

    എൽദോസെ തൻ്റെ വീഡിയോ super

  • @user-js4rn2iy3d
    @user-js4rn2iy3d Před 2 měsíci +2

    നല്ല informations

  • @MsMathewp
    @MsMathewp Před 2 měsíci +5

    Very nice and good innocent demo thanks

  • @arunms8696
    @arunms8696 Před 24 dny +1

    Thank you❤️ very useful

  • @johnyjoseph4651
    @johnyjoseph4651 Před měsícem +1

    Your videos are simple. Complete and authentic. Useful for everyone.super. Thank you.

  • @jijunarayanan1
    @jijunarayanan1 Před 2 měsíci +3

    ഇത് പൊളിച്ചു 😍

  • @walterdarvin9983
    @walterdarvin9983 Před 2 měsíci +3

    Well explained bro.

  • @sreedharannair2218
    @sreedharannair2218 Před 2 měsíci +2

    Thank you

  • @gopakumar8385
    @gopakumar8385 Před 2 měsíci +3

    താങ്കളുടെ എല്ലാ വീഡിയോ കാണുന്നുണ്ട് best

  • @sharpjk
    @sharpjk Před 2 měsíci +1

    Great video. You should take apart all motors you do videos about. This will give us viewers a better idea of the internal quality of the motors that are being discussed.

  • @binujoseph0
    @binujoseph0 Před 2 měsíci +1

    My well has 26 rings, deep. Currently I am using an old V-gurard 1 hp pump, taking good amount of electricity. Is this kind of BLDC technology or can I use it practically?

    • @thundathiltraders
      @thundathiltraders  Před 2 měsíci

      We have BLDC pumps available for your site. whatsapp 7034904458

  • @PrabhakaranNediyakandathil
    @PrabhakaranNediyakandathil Před 2 měsíci +2

    നല്ല അവതരണം നന്ദി

  • @sunilraj2914
    @sunilraj2914 Před 2 měsíci +3

    150 m distance anu well
    Ethu type wire use cheyan pattum .ethu type pum use cheyyam

    • @CPTECH735
      @CPTECH735 Před 2 měsíci

      കുഴൽ കിണർ മോട്ടോർ ഒരു സംശയവും ഇല്ലാ

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Use Vertical Openwell Submersible.

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Well depth ? Height difference for 150m ? Building height ?

    • @sunilraj2914
      @sunilraj2914 Před 2 měsíci

      40 feet well 150 feet down

  • @vasum.c.3059
    @vasum.c.3059 Před 2 měsíci +2

    Good product.

  • @shajisebastian6590
    @shajisebastian6590 Před 2 měsíci +3

    Thank 👌💥💯✍️ you so much...

  • @RamadevanCB
    @RamadevanCB Před 2 měsíci +1

    👌😊

  • @Mcp960
    @Mcp960 Před 2 měsíci +1

    മഴ വെള്ളം നിറയുന്ന ഒരു ടാങ്ക് ഉണ്ട് അതിൽ ഉപയോഗിക്കാൻ പറ്റിയ ഓട്ടോമാറ്റിക് ആയി ഓൺ ആവുന്ന മോട്ടോർ ഏതാണ്. ( ഒന്നര മീറ്റർ വീതിയും നീളവും ഉണ്ട് ടാങ്കിനു )

  • @nousheertm9696
    @nousheertm9696 Před 2 měsíci +19

    പെർഫെക്റ്റ് ആണ് നിങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് നിന്നും ഷോപ്പിൽ വന്നു ശക്തിയുടെ ഒരു ബോർവെൽ പമ്പ് വാങ്ങിയിരുന്നു നിങ്ങൾ മറക്കാൻ വഴിയില്ല

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Yes.
      Thank you 🙏

    • @remesanct9874
      @remesanct9874 Před 2 měsíci +1

      ഈ പമ്പ് സാധാരണ ബോർ വെല്ലിൽ കണക്ട് ചെയ്യാൻ കഴിയുമോ? അങ്ങനെ ചെയ്താൽ പ്രശ്നമുണ്ടോ?വെൽ 10 മീറ്റർ മാത്രമെ താഴ്ത്തിയിട്ടുള്ളു

  • @murali9751
    @murali9751 Před 2 měsíci +2

    Ithu kinattil ninnum pump cheyyan use cheyyamo

  • @jabirtirur7933
    @jabirtirur7933 Před 2 měsíci +2

    എന്റെ വീട്ടിലെ മോട്ടോർ footvalve 3 എണ്ണം മാറ്റി എന്നിട്ടും കുറച്ചു ഡേയ്‌സ് കഴിയുമ്പോ വീണ്ടും ലീക് ആകുന്നു...എന്തേലും മാർഗം ഉണ്ടോ ? പൈപ്പ് പൊക്കി വെച്ചൊക്കെ നോക്കി no രക്ഷ

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Head kooduthal ulla sdalam anenkil oru NRV delivery line il koduku

  • @musthafau2
    @musthafau2 Před 2 měsíci +1

    Good explain ✅️✅️✅️💯

  • @santhoshk.andrews7002
    @santhoshk.andrews7002 Před 2 měsíci +1

    ❤... nice 👍 video

  • @manojkumar-eg5le
    @manojkumar-eg5le Před 2 měsíci +2

    Very good detailed vedio well done bro thank u

  • @krishneshkumark
    @krishneshkumark Před 2 měsíci +2

    Good one❤

  • @shafidp6757
    @shafidp6757 Před 2 měsíci +1

    ഇത് drip irrigation ,Sprinkler irrigation എന്നിവക്ക് ഉപയോഗിക്കാൻ യോജിച്ചതാണോ

  • @shijojoseph8943
    @shijojoseph8943 Před 2 měsíci +2

    Classic 1.5 vertical openwell sub pump undo?

  • @worldmultigallery8195
    @worldmultigallery8195 Před 2 měsíci +1

    Super

  • @likeminded777
    @likeminded777 Před 2 měsíci +1

    14 പട ( rings) കിണര്‍, first floor top ല്‍ എകദേശം 7 മീറ്റർ ഉയരത്തില്‍ ടാങ്ക്, കിണറിന് അടുത്തു തന്നെ. Suggest a motor

  • @avhkoya
    @avhkoya Před 2 měsíci +1

    27 മീറ്റർ താഴ്ചയിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ(ബോർവെൽ കിണറിൽ) എത് പമ്പ് ഉപയോഗിക്കണം.

    • @abdulazeezn
      @abdulazeezn Před 2 měsíci

      കിർലോസ്ക്കർ... ബെസ്റ്റ്

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Borewell etra inch dia anu ?
      Whatsapp 7034904458

  • @Salampk08
    @Salampk08 Před 2 měsíci +1

    Enikku venamaayirunnu.
    Engane kittum
    Njaan malappuram
    Warranty undo? Ethra kaalam?

  • @user-rk1gu4kx5w
    @user-rk1gu4kx5w Před měsícem +2

    TEXMO ടെ 1hp സുബ്മേഴ്‌സിബിൾ പമ്പ് 2008ൽവാങി വെച്ചു.. ആള് പുലിയാണ് കെട്ടോ....ഇപ്പോഴും നോ പ്രോബ്ലം

  • @mallurestoration0.609
    @mallurestoration0.609 Před 2 měsíci +5

    എൽദോ ഭായ് 25 മീറ്റർ ഹെഡ് ഉള്ള എക്കണോമി ആയ പമ്പ് ക്ലാസിക്കിൽ ഉണ്ടോ

  • @antonyleon1872
    @antonyleon1872 Před 2 měsíci +1

  • @john.k.mathai9767
    @john.k.mathai9767 Před 2 měsíci +1

    The winding of this pump is
    copper or not

  • @bijomathai2039
    @bijomathai2039 Před 2 měsíci +1

    ❤❤❤

  • @user-qx6nx8cb5j
    @user-qx6nx8cb5j Před měsícem +1

    Presser pump നെ കുറിച്ച് അഭിപ്രായം പറയാമോ.

  • @arthurjohnkurishinkal
    @arthurjohnkurishinkal Před 2 měsíci +1

    Bro 0.5hp/0.75hp 30 m head ulla pump undo? Submersible

  • @mohdad4muhammed918
    @mohdad4muhammed918 Před 2 měsíci +1

    Hi എന്റെ വീട്ടിൽ ഒരുബോർ വെൽ അടിച്ചിട്ടുണ്ട് 355 അടി ആഴം ഉണ്ട് വാട്ടർ ടാങ്ക് രണ്ടാം നിലയുടെ മുകളിലാണ് ബോർവെൽ പമ്പ് ഏതാണ് നല്ലത് എന്റെ വീട് കാസറഗോഡ്

  • @farsanaap4649
    @farsanaap4649 Před 2 měsíci +1

    7 മീറ്റർ ആയം ഉള്ള കിണർ 20 മീറ്റർ ഉയരം ആണ് ട്ടെങ്ങ് ഉള്ളത് വയലിൽ നിന്നും കൊണ്ട് വരാൻ ആണ് 200 മീറ്റർ ദുരം ഉണ്ട് അപ്പോൾ ഈ കമ്പനി മോട്ടോർ എത്ര രൂപ്പ വരും റിപ്ലൈ ഞാൻ കോഴിക്കോട് മുക്കം ആണ് വീട് ഡെലിവറി ഉണ്ടോ

  • @ashokponneth2124
    @ashokponneth2124 Před 2 měsíci

    ബോർവെൽ മോട്ടോർ ഏതാണ് നല്ലത്, 300അടി ബോർവെൽ, ഗ്രൗണ്ട് ലെവലിൽ നിന്നും 60അടി ഉയരത്തിൽ വെള്ളം എത്തണം,, കുറച് കൃഷി ഉപയോഗവും ഉണ്ട്

    • @aneesmiswar
      @aneesmiswar Před 2 měsíci

      Kirloskar KU4 motor 1.5hp

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Best Option : TEXMO, EKKI or SHAKTI

    • @ashokponneth2124
      @ashokponneth2124 Před 2 měsíci

      @@thundathiltraders എന്താണ് വില വരുന്നത്

  • @Jjiikkaa
    @Jjiikkaa Před 2 měsíci +3

    2011 ൽ1 hp vgard submersible pump വാങ്ങി വെച്ചതാ ഇന്നും നോ പ്രോബ്ലം

  • @kandampullysasi7692
    @kandampullysasi7692 Před 2 měsíci +1

    I need 80 meters push. What hp I should I use?

  • @mohammedalik8222
    @mohammedalik8222 Před 2 měsíci +1

    ഇതിൽ തന്നെ കൃഷിക്ക് ഉപയോഗിക്കാവുന്ന കൂടിയ സൈസ് പമ്പ് ഉണ്ടോ അതിന് എന്താവും വില? ഉദാഹരണം ഒന്നര ഇഞ്ച് പൈപ്പ് രണ്ട് ഇഞ്ച് പൈപ്പ് (ഡെലിവറി).മറുപടിയിൽ മോട്ടോറിന്റെ പവർ കൂടി ഉൾപ്പെടുത്തുക.

  • @logicsnmagics5168
    @logicsnmagics5168 Před měsícem +1

    കോൺക്രീറ്റ് ടെറസ്സ് ക്ലീൻ ചെയ്യാൻ നല്ല ഫോഴ്സ് ഉള്ള മോട്ടോർ ഏതാണ്?

  • @greenplants5472
    @greenplants5472 Před 2 měsíci +2

    വെള്ളത്തിനടിയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയു? എത്ര വാട്ട്സ് എടുക്കും

  • @bavinraj3946
    @bavinraj3946 Před 2 měsíci +1

    Thank you brother 🩵

  • @pradeepvs2504
    @pradeepvs2504 Před měsícem +1

    കിണറിന് ഏകദേശം 9 മീറ്ററോളം താഴ്ചയുണ്ട് കിണറിന്റെ ചുറ്റുമതിലിൽ നിന്നും ടാങ്ക് ഇരിക്കുന്ന ഭാഗം വരെ ഉയർന്ന പ്രദേശമാണ് ഏകദേശം 40 മീറ്റർ അടുത്ത് വരും
    ഈ ആവശ്യത്തിന് ഉപയോഗിക്കുന്ന പമ്പിന് ഏകദേശം എത്ര രൂപയാകും
    വീട്ടിലെ മോട്ടോർ കേടായി ഒരെണ്ണം വാങ്ങണം

    • @thundathiltraders
      @thundathiltraders  Před měsícem +1

      Best quality starting price around 8600/-
      WhatsApp 7034904458

  • @rajasekharannair3325
    @rajasekharannair3325 Před 2 měsíci +1

    Water level 20മീറ്റർ from ground surface. Water ടാങ്ക് അത് 30 meter height😰from ground level. From well to tank connecting point 40 meters.
    Water level minimum 3 meters in drought season.
    Is this pump is useful.
    Please advice.

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Not at all.
      Pls whatsapp details for selection. Whatsapp 7034904458

    • @subiskp
      @subiskp Před měsícem

      വളരെ നല്ല വിവരണം.തുടർച്ചയായി കാണാറുണ്ട്.
      മോട്ടോർ ആവശ്യം വരുമ്പോൾ contact ചെയ്യാം.

  • @Lijo_Mathew
    @Lijo_Mathew Před 2 měsíci +1

    price include gst aano

  • @rajendranpalvelicham5995
    @rajendranpalvelicham5995 Před 2 měsíci +3

    ഈ മോട്ടോർ ഹോം ഡെലിവറി യുണ്ടോ? classic 1.5 HP കുറ്റി പമ്പ് 70 മീറ്റർ ഹെഡുള്ളതിന് എന്തു വില വരും

  • @Love__yu
    @Love__yu Před 2 měsíci +1

    1 bar pressure ennal 10 mtr ennano

  • @davidmathew8075
    @davidmathew8075 Před 2 měsíci +1

    Where is available..

  • @monipilli5425
    @monipilli5425 Před 2 měsíci +2

    സാധാരണ ഉപയോഗത്തിന് വില കൊണ്ടും എല്ലാം അനുയോജ്യമായ ഒരു മോട്ടോർ ആയിട്ട് തോന്നുന്നു ...ക്‌ളാസ്സിക് ബ്രാൻഡിന്റെ തന്നെ 1HP Mono Block മോട്ടോർ എന്ത് വില ഉണ്ട് ....

  • @vipinp1061
    @vipinp1061 Před 2 měsíci +1

    50meeter nu ethra head venam?

  • @afsalpanda5990
    @afsalpanda5990 Před 2 měsíci +1

    Waranty എത്ര വർഷം

  • @maheshedavana6697
    @maheshedavana6697 Před 2 měsíci +2

    18 metre ൽ എത്രയാ ഡിസ്ചാർജ്

  • @kareempulikkuth2561
    @kareempulikkuth2561 Před 2 měsíci +1

    50 മീറ്റർകുത്തനെ ഉയരത്തിൽ വെള്ളം തള്ളുന്ന മോട്ടോർ ഉണ്ടോ, വെള്ളത്തിൽ ഇടുന്നതല്ലാതെ

  • @majeedpoomala7272
    @majeedpoomala7272 Před 2 měsíci +2

    എവിടെ കിട്ടും. എത്ര രൂപാ എത്ര അടി ഉയരത്തിൽ കിട്ടും

  • @pnnair5564
    @pnnair5564 Před 2 měsíci +1

    സാങ്കേതിക പദങ്ങൾ ഒഴിവാക്കിയാൽ ഉപകാരമായി.

  • @sevenstars8196
    @sevenstars8196 Před 2 měsíci +1

    ഈ ഹെഡ് കൊണ്ടുദേശിക്കുന്നത് മോട്ടോറിൽ നിന്നും ടാങ്കിലേക്കുള്ള ദൂരമാണോ? അതോ കിണറിൽ നിന്നും ടാങ്കിലേക്കുള്ള നേർ ഹൈറ്റ് ആണോ?

    • @muhammedaapa6077
      @muhammedaapa6077 Před 2 měsíci

      Motor to tank

    • @Sooraj741
      @Sooraj741 Před 2 měsíci +1

      കിണർ water level to tank height ... Koode kinar to tank distance add ചെയ്യണം... അത് add cheyyumbo 10 ft ഒരു metre ആയിട്ട് ഹെഡിൽ കൂട്ടണം എന്ന് തോന്നുന്നു

    • @sevenstars8196
      @sevenstars8196 Před 2 měsíci

      @@Sooraj741 സാദാരണ പ്ലബിങ് ചെയ്യുമ്പോൾ വളഞ്ഞു തിരിഞ്ഞല്ലേ ടാങ്കിൽ എത്തുന്നത് ആ പൈപ്പ് കളുടെ ദൂരമാണോ? അതോ നേർ ഹൈറ്റും ടാങ്ക് ഡിസ്റ്റൻസും ചേർന്നതാണോ?

    • @Sooraj741
      @Sooraj741 Před 2 měsíci

      @@sevenstars8196 വളഞ്ഞു തിരിഞ്ഞു ഉള്ള distance

    • @Sooraj741
      @Sooraj741 Před 2 měsíci

      @@sevenstars8196 വളഞ്ഞ പൈപ്പുകളുടെ ദൂരം

  • @moidheenmoidhu8817
    @moidheenmoidhu8817 Před měsícem +1

    👍🏾👍🏾👍🏾🌹❤️

  • @hamzakp2520
    @hamzakp2520 Před měsícem

    കിണറിന് മുകളിൽ വെക്കുന്ന CRI ആണ് ഞാൻ ഉപയോഗിക്കുന്നത് ഇപ്പോൾ ഭയങ്കര സൗണ്ടുണ്ട് ഒരിക്കൽ വെള്ളം കയറിയിരുന്നു 10 വർഷമായി ഉപയോഗിക്കുന്നു
    അത്തരം ഒരു മോട്ടോറിന്ന് എന്ത് വിലവരും

  • @jrtech5206
    @jrtech5206 Před 2 měsíci +1

    Warranty atraa

  • @SwalihNisam
    @SwalihNisam Před 2 měsíci +1

    സഹോ.200അടി താഴ്ചയുള്ള കുഴൽ കിണറിന് മുകളിൽ വെച്ച് ഉപയോകിക്കാൻ കഴിയുന്ന മോട്ടോർ ഉണ്ടോ. കമ്പ്രസർ മോട്ടോർ അല്ലാത്തത്

  • @arunraja.r9622
    @arunraja.r9622 Před 21 dnem +1

    palakkad supply undo

  • @user-ns7xr3qv2t
    @user-ns7xr3qv2t Před 20 dny +1

    ഇതിൽ 2 hp ഉണ്ടോ

  • @krishnadas1122
    @krishnadas1122 Před 2 měsíci +1

    ഇത് ആവശ്യം ഉള്ളവർ വാങ്ങാൻ എന്ത് ചെയ്യണം

  • @SkKollamkaran
    @SkKollamkaran Před 23 dny

    ഇതു കിണറിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ?? Pls

  • @user-rj2nq4uh3u
    @user-rj2nq4uh3u Před 2 měsíci

    വെള്ളത്തിന്റെ കറ വയണ്ടിങ്ങിനകത്ത് വരുമോ

    • @thundathiltraders
      @thundathiltraders  Před 2 měsíci

      ഉള്ളിൽ ഒഴിക്കുന്ന വെള്ളത്തിന്റെ കറ അവിടെ തന്നെ ഉണ്ടാവും !

  • @RajanRajan-nb2pb
    @RajanRajan-nb2pb Před 2 měsíci +1

    കമ്പനി ഏത്

  • @sibyabraham7615
    @sibyabraham7615 Před 2 měsíci

    Parcel ayakkarundo?

  • @maheshabhirami
    @maheshabhirami Před 2 měsíci +1

    പമ്പ് തട്ടി അഴിച്ചെടുക്കാൻ ഫൈബർ ഹാമർ ഉപയോഗിക്കുന്നത് നന്നായിരിക്കും

  • @ashrafn.m.512
    @ashrafn.m.512 Před 2 měsíci

    സഹോദരാ ഇതിന് വാറണ്ടി ഇല്ലല്ലോ ?
    അങ്ങനെയാവുമ്പോൾ കേരള ലോട്ടറി എടുത്തത് പോലെ ആകില്ലേ ?

    • @thundathiltraders
      @thundathiltraders  Před 2 měsíci

      വാറന്റി ഇല്ല എന്നത് ലോട്ടറി ഓഫീസിൽ നിന്ന് കിട്ടിയ വിവരം ആണോ ? അങ്ങനെ ആണെങ്കിൽ തെറ്റാണ് .

  • @rhp332
    @rhp332 Před 2 měsíci +2

    12 മീറ്റർ ഫുഡ് വാൽവ് വരുന്നതും 40 മീറ്റർ ഹെഡ് കിട്ടുന്ന പെട്രോൾ അല്ലെങ്കിൽ ഡീസൽ സെൻട്രി ഫുഗൽ പമ്പ് മാർക്കറ്റിൽ കിട്ടുമോ വില എത്രയാവും... ഏത് ബ്രൻഡ് pls reply

    • @thundathiltraders
      @thundathiltraders  Před 2 měsíci

      12 meter suction kituna models onum thanne illa.

    • @rhp332
      @rhp332 Před 2 měsíci

      @@thundathiltraders maximum ethra kittunne undu

    • @abdulkhader5744
      @abdulkhader5744 Před 2 měsíci

      7.5 മീറ്റർ

  • @akbarsaleem8107
    @akbarsaleem8107 Před 2 měsíci

    Bush LTB 4 ok

  • @shafhfhjgetjegjnde
    @shafhfhjgetjegjnde Před 2 měsíci

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഈ മോട്ടോർ പറ്റില്ല എന്ന് മനസ്സിലായി എന്റെ കിണറിന്റെ ആയ 24 മീറ്റർ ആണ് 15 മീറ്റർ എന്റെ വീടിന്റെ ഹൈറ്റ് ഉണ്ട് അപ്പോൾ എനിക്ക്

  • @HariKumar-ej6zq
    @HariKumar-ej6zq Před 2 měsíci +2

    ഇത് എവിടെ കിട്ടും നമ്പർ pls

  • @jerinjoy5983
    @jerinjoy5983 Před měsícem

    കേര പമ്പ് എങ്ങനെയുണ്ട് ...

    • @thundathiltraders
      @thundathiltraders  Před měsícem

      Etrayanu budget ?
      Nalla best options available anu.
      WhatsApp 7034904458

    • @jerinjoy5983
      @jerinjoy5983 Před měsícem +1

      7000
      കിണർ 21 തൊട്ടിയുണ്ട് 13m
      വീട് രണ്ട് നിലയാണ് 8m + tank stand 2m ,2bend വരുന്നുണ്ട് കിണറും വീടും തമ്മിലുള്ള ദൂരം 5 M വരുന്നുണ്ട് 1HP എടുത്താൽ മതിയോ.

  • @thomasjacob475
    @thomasjacob475 Před 2 měsíci

    ഇത് ഏത് കമ്പനി ആണ്

  • @mohamedsalim9459
    @mohamedsalim9459 Před 2 měsíci

    Kirlosker മാത്രം വിശ്വാസത്തിൽ വാങ്ങാം... വില ചെറുതായി കൂടും..

  • @thomasthomas2718
    @thomasthomas2718 Před 2 měsíci +1

    ബന്ധപ്പെടാനുള്ള നമ്പർ തരുമോ

  • @user-zx4fi4mb3t
    @user-zx4fi4mb3t Před 2 měsíci +1

    പൈസ എത്രയാന്ന്

  • @anus7246
    @anus7246 Před 11 dny +1

    ഇപ്പൊ എന്താ വില, കോഴിക്കോട് ഷോപ്പ് എവിടെയാ

    • @thundathiltraders
      @thundathiltraders  Před 11 dny

      Perumbavoor anu shop. Parcel Available anu. Whatsapp 7034904458

  • @akbarsaleem8107
    @akbarsaleem8107 Před 2 měsíci

    Impeller ss പൊട്ടി പോവും ഫൈബറാണ് നല്ലത്.

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Starting stage pole ala. Ipol strong welding anu. No complaints

  • @gururajkamath5188
    @gururajkamath5188 Před 2 měsíci +1

    👍🏻👍🏻👍🏻

  • @sevenstars8196
    @sevenstars8196 Před 2 měsíci +1

    മിനിമം ഹെഡ്ന് ഓസിന്റെ നീളം കൂട്ടിയാൽ മതിയോ? അതോ കുത്തനെയുള്ള ദൂരമാണോ വേണ്ടത്?

    • @thundathiltraders
      @thundathiltraders  Před 2 měsíci

      Pipe length koodiyal cheriyoru friction kittu. Vertical length kodukunathan nallath

  • @manusanu1214
    @manusanu1214 Před 2 měsíci +3

    ഈ മോട്ടര്‍ എവിടെ കിട്ടും

  • @jaijogk
    @jaijogk Před 2 měsíci

    വില എത്ര ആണ് ?

  • @girijappanck2920
    @girijappanck2920 Před 2 měsíci

    മോട്ടേറെന്റ വില പറഞ്ഞില്ല അറിഞ്ഞാൽ കൊള്ളാം patth😆 മീറ്റർ ഉയർത്തിൽ വെള്ളം അടിക്കണം

  • @sarathkm-wv5mm
    @sarathkm-wv5mm Před 2 měsíci

    വെള്ളത്തിൽ മുങ്ങി കിടക്കുന്ന മോട്ടോർ കിണറ്റു വെള്ളത്തിൽ അയണിന്റ അളവ് കൂട്ടുന്നു. ഈ കാരണം നമ്മെ രോഗി ആക്കുന്നു ¡
    SS അല്ലാത്ത ഭാഗം നല്ല രീതിയിൽ തുരുമ്പ് ഉണ്ടാകുന്നു
    ഒരു സയലന്റ് കില്ലർ 😆

    • @thundathiltraders
      @thundathiltraders  Před 2 měsíci

      താങ്കൾ വീട്ടിൽ ഉപയോഗിക്കുന്ന മോട്ടോറിന്റെ വെള്ളം കയറുന്ന ഭാഗം എന്താണ് ? സ്റ്റൈൻലെസ്സ് സ്റ്റീൽ ആയിരിക്കും അല്ലെ ? !

    • @sarathkm-wv5mm
      @sarathkm-wv5mm Před 2 měsíci

      @@thundathiltraders അതു ss അല്ല
      എന്നാൽ ഇതിന്റെ ബോഡി വെള്ളത്തിൽ കിടന്നു പൊരിക്കുട്ടൻ മാക്കറി പോലെ ആകും.
      ഞാൻ പല കിണരും തേകാൻ നേരത്തു കരക്ക്‌ ഈ മോട്ടോർ പൊക്കിവെച്ചതിനു ശേഷം വെട്ടുകത്തി കൊണ്ട് ചീന്തി കളയും.
      പാറയുള്ള കിണറാണെങ്കിൽ വെള്ളം വറ്റിച്ചാൽ ഈ മോട്ടറിന്റെ തുരുമ്പ് പാറയിൽ ചുവന്ന കളറായി കാണുന്നു.
      അയൺ രക്തത്തിൽ ഒരുപാട് വന്നാൽ ഒരുപാട് രോഗം ഉണ്ടാകുന്നു.
      സൈലന്റു കില്ലർ ആണ് 🙄

    • @thundathiltraders
      @thundathiltraders  Před 2 měsíci

      @@sarathkm-wv5mm മുകളിൽ വക്കുന്ന പമ്പ് സ്റ്റോപ്പ് ചെയുമ്പോൾ . ഫുട് വാൽവ് ഉള്ളത് കൊണ്ട് ഇതേ പോലെ തന്നെ കാസറ്റ് iron ഉള്ളിൽ കെട്ടി കിടക്കുന്ന വെള്ളം കുടിക്കുന്നതും വല്യ അപകടം അല്ലെ? !
      അതിന്റെ ഉള്ളു തുറന്നു നോക്കിയാൽ വത്യാസം ഉണ്ടാകുമോ ?

  • @jishnuganesh7539
    @jishnuganesh7539 Před 2 měsíci

    ഹിമാലയ പറഞ്ഞു കമ്പനി ഉണ്ട് 2 വര്ഷം ഗ്യാരണ്ടി ആണ് 7000 രൂപ അടുത്ത് ഉള്ളു പൈസ 1 hp മോട്ടോർ

    • @thundathiltraders
      @thundathiltraders  Před 2 měsíci

      8000+ CLASSIC Premium model is available.
      2 year.
      75mm core length with best performance in the class.

  • @nasrnasar3266
    @nasrnasar3266 Před 2 dny

    ഇമ്പലർ പോര ഈ മോഡൽ പ്രശർ കുറവായിരിക്കും

    • @thundathiltraders
      @thundathiltraders  Před 2 dny

      ഈ ഓഡി ഉള്ള ഇമ്പല്ലെർ എത്ര പ്രഷർ ജനറേറ്റ് ചെയ്യും ?

  • @rafikandakkai
    @rafikandakkai Před 2 měsíci +1

    ഒന്ന് നമ്പർ തരാമോ

  • @anishpulladan8680
    @anishpulladan8680 Před měsícem

    ഒന്ന് വേണമല്ലോ

  • @muhammedshafi6397
    @muhammedshafi6397 Před 2 měsíci +1

    വൈൻ്റിംഗ് കോപ്പറാണൊ

  • @mohammedbasheer2133
    @mohammedbasheer2133 Před 2 měsíci

    7.5 കരണ്ട് ഒരുപാട് കൂടുതൽ ആണ്.
    1.5 എ സി വർക്ക് ചെയ്യാൻ മാക്സിമം 4 a അടുത്ത് മതി എന്ന് ഓർക്കുക..... സാധാരണക്കാരന്റെ കരണ്ട് വേസ്റ്റ് ആക്കുന്ന സാധനം വാട്ടർ പമ്പുകളാണ്.... കിണറിൽ ഇഷ്ടമുള്ളത്ര വെള്ളം ഉണ്ടെന്ന് കരുതി കക്കൂസിലും മറ്റും വെള്ളം അമിതമായി ഉപയോഗിക്കുന്നതാണ്നിനക്ക് സിറ്റി ജീവനക്കാരുടെ കൊടുംഭീകരമാരക ശമ്പളം എന്ന് ഓർക്കുക

    • @thundathiltraders
      @thundathiltraders  Před 2 měsíci +1

      മോട്ടോറുകളെ കുറിച്ചുള്ള താങ്കളുടെ അറിവ് കുറവ് പലർക്കും ഉള്ളതാണ് . ഒരു 1 HP സബ്‌മേഴ്സിബിൾ മോട്ടോർ എത്ര കറന്റ് എടുക്കും ഇനി അന്വേഷിച്ചിട്ടു അറിയിക്കുക .
      താങ്കൾ പറഞ്ഞ അസി യിലേക്കാൾ എത്രയോ കറന്റ് കുറവാണു വീട്ടിലെ ലൈറ്റ് എടുക്കുന്നത്. എന്നോർത്തു AC യുടെ പണി അതിനല്ലേ എടുക്കാൻ പറ്റൂ ?
      മറ്റുള്ളവരുടെ ശമ്പളത്തെക്കുറിച്ചുള്ള താങ്കളുടെ ആശങ്കക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

    • @mohammedbasheer2133
      @mohammedbasheer2133 Před 2 měsíci

      @@thundathiltraders സഹോദരാ ,
      ( 38 വർഷമായി ഞാൻ സ്മാർട്ട് ഇലക്ട്രിക്കൽ വർക്കുമായി സൗദി അറാംകോയിൽ ജോലി ചെയ്യുന്നു,, VFD പ്രോഗ്രാമിങ്ങ്,
      വി ആർ വി ആൻഡ് വി ആർ ഫ് സ്മാർട്ട് കൺട്രോൾ പ്രോഗ്രാം, ഡിവൈസ് എനർജി സേവർ പ്രോഗ്രാം, എന്നിവയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്... അതുകൊണ്ടുതന്നെ നാട്ടിൽ സാധാരണക്കാരായ മനുഷ്യർ അലസമായി വെള്ളം ഉപയോഗിച്ച് കരണ്ട് ചാർജ് കൂടുതൽ കൊടുക്കേണ്ടി വരുന്നു, അതാണ് ഞാൻ ഓർമ്മിപ്പിച്ചത്... അല്ലാതെ താങ്കളുടെ പമ്പ് മോശമാണെന്നല്ല ഞാൻ പറഞ്ഞത്...
      1/4 HP കൂലണ്ട് പമ്പ് തൊട്ട്, 985 HP crude oil pumping പമ്പു വരെ വൈൻഡിങ് ഇൻസ്പെക്ഷൻ, എല്ലാം ചെയ്തു കൊണ്ടിരിക്കുnnu (I work as electrical and instrumentation engineer)
      രക്തരക്ഷസ് പോലെ കറണ്ട് ഊറ്റി കുടിക്കുന്ന,പുരാതനകാലത്ത് ഉള്ള ഇത്തരം പമ്പുകൾ എടുത്തു തോട്ടിൽ എറിയേണ്ട സമയം കഴിഞ്ഞു😏... സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന വസ്തുവാണ് ഈ വാട്ടർ പമ്പ്... കാശ് കുറചു ബിഎൻസിസി വാട്ടർ പമ്പ് പോലുള്ള മറ്റ് ടെക്നോളജിയിലേക്ക് മാറേണ്ടതുണ്ട്, (ഞാൻ എൻറെ വീട്ടിൽ എട്ടുമണി തൊട്ട് 11 മണിവരെയുള്ള കുക്കിംഗ് പിരീഡിൽ, കിട്ടുന്ന സ്റ്റവ് എനർജി ഉപയോഗിച്ച് 800 ലിറ്റർ വെള്ളം, 7 മീറ്ററ് താഴ്ച്ചയിൽ നിന്ന് , 14 മീറ്റർ ഹെഡിലേക്ക് സ്റ്റോർ ചെയ്യുന്നു 🥰... എൻറെ സീക്രട്ട് ടെക്നോളജിയാണ്... നാട്ടിൽ സെറ്റിലായി അത് പാറ്റേൺ എടുത്തു വിപണിയിൽ ഇറക്കുന്നുണ്ട്... താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ സെയിൽസ് എക്സ്ക്യൂട്ടീവ് ആയി താങ്കളെ ഞാൻ ക്ഷണിക്കുന്നു 🙏.. .(🥰 ഒരു പ്രോഡക്റ്റ് വിപണിയിൽ വിജയിപ്പിക്കാൻ മാത്രം പോന്ന തള്ള്🥱 താങ്കൾക്ക് ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ തുകൊണ്ട്💖 ഏത് സമയത്തും നമ്മുടെ സംരംഭത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം🙏)