Pressure pump ഫിറ്റിങ് ഇനിയൊരു തലവേദന അല്ല...A to Z കാര്യങ്ങളും

Sdílet
Vložit
  • čas přidán 17. 12. 2021
  • Pressure pump ഫിറ്റിങ് ഇനിയൊരു തലവേദന അല്ല...A to Z കാര്യങ്ങളും
    #pressure pump#bypass#about pressure tank#line drop
    #plumbingtechnical#amrtech

Komentáře • 46

  • @rahulcchandrashekar8769

    Bro oru doubt divertor set cheyyumbol chilar nrv cold linil set cheyyunnu ithinte avashyam ondo ithine kurichu oru video plzz

  • @pallipuramsatheesh6542

    Congratulations

  • @muhsinup4445
    @muhsinup4445 Před 2 lety +1

    Pvc isi pipe conact cheithal kuzhappando

  • @babythomas2902
    @babythomas2902 Před 2 lety +1

    pressure pump ന് ഉപയൊഗിക്കുന്ന pipe spl pipe ആണോ ? അതിന്റെ Fittings വേറെ ഉണ്ടോ , ? അതോ സാധാരണ Fitting s തന്നെ മതിയാകുമോ?
    കൂടാതെ drawing clear ആയില്ല. ആദ്യം heading എഴുതിയപ്പോൾ clear ആയിരുന്നു.

  • @jijince
    @jijince Před 2 měsíci

    Supper ,

  • @yousufkt9465
    @yousufkt9465 Před 2 lety

    Good moring👍👍👍

  • @hareeshhari8432
    @hareeshhari8432 Před 2 lety +3

    Plot സ്വിച്ച് ഉള്ള ടൈപ്പ് പമ്പ് drawing kanikkumo

  • @preethaprasannan4990
    @preethaprasannan4990 Před 2 lety +2

    Please explain what is gravity fed water system.If a house has this system will it effect neighbouring property if so how.

  • @santhoshkumarm5176
    @santhoshkumarm5176 Před rokem

    Booster pump suction line pitil koduthal work aakumo

  • @samshadcp9444
    @samshadcp9444 Před 2 lety

    Good

  • @atselectricalworld9656

    Ethitil pressure adjest cheyunnathonnum paranjillallo
    ...

  • @shijopaul5631
    @shijopaul5631 Před 2 lety +1

    👍

  • @nishadkunnath9059
    @nishadkunnath9059 Před 2 lety

    പ്രഷർ പമ്പ് ഉപയോഗിക്കുമ്പോൾ കൺസീൽഡ് cpvc sdr 11 ഉപയോഗിച്ചാൽ മതിയോ

  • @ALI-ub6sq
    @ALI-ub6sq Před 2 lety

    👍👍

  • @raheescp6356
    @raheescp6356 Před 2 lety +1

    ബൈപാസ് ലൈൻ എപ്പോഴും ഓപ്പണായി തന്നെയാണോ കിടക്കുന്നത് nrv പമ്പിൽ നിന്നും തിരിച്ചു കേറി വരാതിരിക്കാനല്ലേ പമ്പ് പ്രവർത്തിച്ചാലും ഇല്ലങ്കിലും ബൈപ്പാസ് ലൈൻ ഓണായി കിടക്കും ഗ്രാവിറ്റി ഫോഴ്സ് കൊണ്ട് nrv തുറന്ന് കിടക്കും prussur പമ്പിന്റെ prussure കാരണം ക്ലോസ്സാവുകയു ചെയ്യും ഈ ഒരവസ്ഥയല്ലേ ഉണ്ടാവുക pls reply

  • @akhilc4482
    @akhilc4482 Před 11 měsíci +1

    സിപിവിസി പൈപ്പ് ഇട്ടു ചെയ്തിരിക്കുന്ന ബാത്‌റൂമിൽ പ്രഷർ പമ്പ് വെക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ

  • @rafikp6137
    @rafikp6137 Před 2 lety

    👍👍👍

  • @gentlemen1984
    @gentlemen1984 Před 2 lety +1

    2/3 Bathrooms - (1 Normal Shower + 1 Tub Sprout + 1 Washbasin + Hand Held Bidet sprayer each) - Please advise the suitable inverter friendly Booster Pump

  • @ashraf8273
    @ashraf8273 Před 2 lety

    Sibalugal caract anoo??

  • @sabup8723
    @sabup8723 Před 7 měsíci

    Pressur tankil water or air

  • @mohammedalikakkadalikakkad4097

    bypasil nrv kodukkendathundoo valve mathram poree

    • @ansukannur8535
      @ansukannur8535 Před 2 lety

      ബൈപാസ് എന്തിനാണ് ചെയ്യുന്നത് അത് മനസ്സിൽ ആക്കിയാൽ ഇങ്ങനെ പറയില്ല

  • @samshadcp9444
    @samshadcp9444 Před 2 lety

    Hi

  • @sharathconnect
    @sharathconnect Před 2 lety +1

    Idak regular interval ayt ipo
    pressure pump on akunnu, tap tirakathe tanne.Vere leak onnum kanunnilla.Reason ntanenn pidikittunne illa, please tell your suggestion.

    • @sarathsunil3594
      @sarathsunil3594 Před rokem +1

      There should be a leakage bro, pumb bar nd pressure pump bar balance chaith vagilel ithanu problem

    • @tharishthaha6115
      @tharishthaha6115 Před rokem

      Same problem enikkum undu but no leakage, enikku thonunnu pressure tankil enthelum issue undakum, tap thurakkathe thanne pressure variation varunnundu njan switch open cheythu Nokki, oru fixed intervelil on off aakunnundu.

  • @indiatomorrow7512
    @indiatomorrow7512 Před 2 lety +1

    Plot switch connection

  • @sivaraj9533
    @sivaraj9533 Před 5 měsíci

    പാലക്കാട് work എടുക്കുമോ..?

  • @abinbinu896
    @abinbinu896 Před 2 lety

    Water heater കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @amrtech8363
      @amrtech8363  Před 2 lety

      ചെയ്തിട്ടുണ്ട്

  • @razakrazu216
    @razakrazu216 Před rokem +1

    5 ബാത്ത്റൂം
    1ബാത്ത് ഡബ്ബ്
    5ൽ 1 full body shower
    5ൽ 2 ബാത്രൂം മുകളിൽ
    അപ്പോ പ്രഷർ പമ്പ് എത്ര hp വേണ്ടി വരും
    അത് പോലെ തന്നെ സോളാർ ഹീറ്റർ എത്ര ലിറ്റർ വെക്കേണ്ടി വരും
    ഹീറ്റർ വാട്ടർ ലൈന് ഒരുപാട് ലോങ്ങ്‌ ഉണ്ട് അപ്പോ പൈപ്പിൽ ഉള്ള വെള്ളം തീർന്നിട്ടല്ലേ ചൂടുവെള്ളം എത്തൂ അത് ഒഴിവാക്കി കണ്ടിന്യൂ ആയി കിട്ടാൻ വല്ല വഴിയും ഉണ്ടോ
    ബാത്രൂം പ്ലമ്പിങ്ങിന് യൂസ് ചെയ്തത് cpvc ആണ് ppr അല്ല.

    • @akhilc4482
      @akhilc4482 Před 11 měsíci

      എനിക്കും സെയിം doubt ഉണ്ട്. ഉത്തരം കിട്ടിയോ

  • @AnwarHussain-zw1mr
    @AnwarHussain-zw1mr Před 2 lety +2

    ഒരു ബ്രാൻഡഡ് കമ്പനിയുടെ പ്രഷർ പമ്പിൽ നിന്നും ഷോക് അടിച്ചു എന്റെ ഒരു ബന്ധു മരണപെടുകയുണ്ടായി.നല്ലൊരു ഇലക്ട്രിശേനെകൊണ്ട് പമ്പ് പരിശോദിച്ചു പമ്പിന് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു.പുറത്തു ഇന്റർ ലോക്ക് ക്ലീൻ ക്ലീൻ ചെയ്യുക യായിരുന്നു.ചാറ്റൽ മഴ ഉണ്ടായിരുന്നു.രണ്ട് മാസത്തെ പഴക്കം മാത്രമേയുള്ളു പമ്പിന്.

    • @ansukannur8535
      @ansukannur8535 Před 2 lety

      പിന്നെ എങ്ങനെ ആണ് ഷോക്ക് വന്നത്

    • @babythomas2902
      @babythomas2902 Před 2 lety

      അടുത്തു മീറ്റർ Earth കൊടുത്തിട്ടുണ്ടാക്കാം. ഇതിൽ ലീക്ക് current ഉണ്ടായിരുന്നു എന്നു കരുതാം. തറയിൽ വെള്ളമുണ്ടായിരുന്നതിനാൽ Shock ഉണ്ടായതായിരിക്കാം.

  • @hidayaok9242
    @hidayaok9242 Před 2 lety

    Good👍

  • @jithinshaji3385
    @jithinshaji3385 Před 6 měsíci

    വരയ്ക്കുന്ന സമയത്ത് ബോർഡ്‌ സൂം ചെയ്താൽ നല്ലതായേനെ.

  • @usmanmalayalam4928
    @usmanmalayalam4928 Před 2 lety +2

    ഒരു സംഷയം ചോതിച്ചോ. ട്ടേ സർ ഇന്നർ പ്പൈപ്പിൽ ഒരു nrv യുടെ ആവശ്യം ഇല്ലേ ഏതല്ലാം സഹ ജര്യത്തിലാണ് ഇന്നറിൽ റിട്ടൻ വാൽവ് വെക്കണ്ടത്

    • @ansukannur8535
      @ansukannur8535 Před 2 lety

      NRV 2 എണ്ണം വേണം ഒന്ന് മോട്ടോറിനും ഒന്ന് ബൈപാസ് ചെയ്യുന്നതിനും

    • @akhilmeniyil6787
      @akhilmeniyil6787 Před 2 lety +1

      മോട്ടോറിൽ ആൾ റെഡി ഒരുNRV ഉണ്ടായിരിക്കും

    • @ansukannur8535
      @ansukannur8535 Před 2 lety

      @@akhilmeniyil6787 separate വരുന്നത് ആണ് nrv മോട്ടോറിന്റെ കൂടെ തരുന്നെന്ന് മാത്രം

  • @user-jc6vn2me4d
    @user-jc6vn2me4d Před 4 měsíci

    Fughj gujob

  • @AliasJohn-rs6ey
    @AliasJohn-rs6ey Před 2 měsíci

    എപ്പഴും ഇങ്ങനെ OK എന്നു പറയണമെന്നില്ല ഭയങ്കര ആവർത്തന വിരസത