എന്താണ് പ്രഷർ പമ്പ്? തുടക്കം കുറിച്ചത് എവിടെ നിന്ന് ? എങ്ങനെ?

Sdílet
Vložit
  • čas přidán 13. 11. 2021
  • എന്താണ് പ്രഷർ പമ്പ്? തുടക്കം കുറിച്ചത് എവിടെ നിന്ന് ? എങ്ങനെ?
    #pressure pump #gravity system
    #amrtech #plumbing technical

Komentáře • 27

  • @raheescp6356
    @raheescp6356 Před 2 lety +4

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് വളരെ വെക്തമായി മനസിലാക്കിത്തരുന്നതിന് ഒരുപാട് നന്ദി ബാക്കി ഭാഗങ്ങൾക്കായി കണ്ണും നട്ട് കാത്തിരിക്കുന്നു വേഗം.. വേഗം.... വേഗമാവട്ടെ

  • @vinodareekara7457
    @vinodareekara7457 Před rokem

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന ക്ളാസ് ആണ്.. നന്ദി ബ്രോ...

  • @mohammedalikakkadalikakkad4097

    പുതിയ അറിവ് 👍👍

  • @samshadcp9444
    @samshadcp9444 Před 2 lety +1

    മികച്ച അവതരണം.

  • @pallipuramsatheesh6542

    Thank you

  • @anuali6022
    @anuali6022 Před 2 lety

    Adipoli class your sooper

  • @bijeshvijeesh3540
    @bijeshvijeesh3540 Před 2 lety

    Super🙏

  • @KarthikKarthik-ne9uy
    @KarthikKarthik-ne9uy Před 2 lety

    Super

  • @samshadcp9444
    @samshadcp9444 Před 2 lety

    Good

  • @anoopk6065
    @anoopk6065 Před 2 lety +1

    Second part എത്രയും പെട്ടെന്ന്

  • @najumudheennajumudheen3842

    ഭാഗം 2 വേഗം വിടണേ

  • @ameenmv8274
    @ameenmv8274 Před 2 lety

    Drainage slopiney kurich oru video chayyumo

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Před 2 lety

    Cpvc sdr 11 ഉപയോഗിച്ച് ചെയ്തിട്ടുള്ള ഒരു ബാത്റൂമിൽ pressure test ചെയ്യുമ്പോൾ എത്ര bar/ kg pressure നൽകണം.അത് എത്ര സമയം ഹോൾഡ് ചെയ്യണം.ഒരു മറുപടി പ്രദീക്ഷിക്കുന്നു

  • @GFX7gamer
    @GFX7gamer Před 2 lety

    hi

  • @muhammedshameem6110
    @muhammedshameem6110 Před 2 lety

    വരും ഭാഗങ്ങളിൽ എത്ര കപ്പാസിറ്റി ഉള്ള പമ്പ് വക്കണം , പൈപ്പിങ് ചെയ്യുമ്പോൾ ഒരു ടോയ്ലറ്റിലേക്ക് പ്രഷർ പമ്പ് കൊടുക്കുന്നുണ്ടെങ്കിൽ പൈപ്പിങ് കുറക്കുവാൻ വേണ്ടി എല്ലാ സിസ്റ്റത്തിലേക്കും പ്രഷർ ലൈൻ മാത്രം കൊടുത്താൽ മതിയോ .. diverter ഷവർ ആകുമ്പോൾ ഫസ്റ്റ് ഫ്ലോറിൽ മാത്രം കൊടുത്താൽ മതിയോ അല്ലെങ്കിൽ ഗ്രൗണ്ട് ഫ്ലോറിൽ കൊടുക്കണോ എന്നിവ കൂടി ഉൾപെടുത്താൻ ശ്രദ്ധിക്കുമല്ലോ 👍

  • @jobyhalwin
    @jobyhalwin Před 2 lety

    പുറകിൽ ഗ്രീൻ സ്ക്രീൻ ഇട്ടു എഡിറ്റ്‌ ചെയ്‌താൽ സൂപ്പർ ആകും

  • @hometech4755
    @hometech4755 Před 2 lety +1

    ഭാഗം 2 കട്ടവെയിറ്റിംഗ്

  • @madhavanek5938
    @madhavanek5938 Před 2 lety

    വിവരണം കൂടി

  • @FLASHMEDIAkgr
    @FLASHMEDIAkgr Před 2 lety

    ഇതിന്റെ 2 മത്തെ part നാളെ വരണനം

    • @amrtech8363
      @amrtech8363  Před 2 lety

      ഈ ആഴച്ചക്കുള്ളിൽ വരും...
      വർക്കുകളുടെ ഷെഡ്യൂൾ കുറച്ച് ടൈറ്റാണ്.... പരമാവധി നോക്കാം ok

  • @sajeevannair6423
    @sajeevannair6423 Před 2 lety +1

    രണ്ടു നില ഏകദേശം ആറ് മീറ്ററിൽ താഴെ mainline ൽ എത്റ ബാർ പ്റഷർ ഉണ്ടാവും

  • @samshadcp9444
    @samshadcp9444 Před 2 lety

    അടുത്ത വിഡിയോ ക് കട്ട വെയിറ്റ്

  • @yousafsuvi7167
    @yousafsuvi7167 Před 2 lety

    Bro nabar plz

  • @shamsudheenmelekkalam9545

    Super