ARE YOU A PLUMBER MUST WATCH THIS VIDEO

Sdílet
Vložit
  • čas přidán 24. 06. 2021
  • ABOUT OF PLUMBING , PLUMBING CONSULTING, ESTIMATE, AND MATERIAL PROCEDURE

Komentáře • 68

  • @jaitechengineers
    @jaitechengineers Před 3 lety +3

    Good study class from AMR Tech.
    Must hear plumbers as well as house owners

  • @sharmithkl5815
    @sharmithkl5815 Před 3 lety +5

    നല്ല useful video ആണ്😍 ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു. കട്ട സപ്പോട്ട്👍

  • @georgevarghese238
    @georgevarghese238 Před 2 lety

    Thanks for sharing this information.

  • @MultiMinoos
    @MultiMinoos Před 2 lety +1

    All classes very helpful sir 👍👍👍👍

  • @faisalkunnumpuram7828
    @faisalkunnumpuram7828 Před 3 lety +2

    Hi മുസ്തഫ ഇക്ക ഞാൻ samshad cp
    നിങ്ങളുടെ വർക്ക്‌ അടിപൊളി യാണ്. മികച്ച നിർദേശങ്ങൾ

  • @rameshkumark649
    @rameshkumark649 Před 2 lety

    Thanks sir great video

  • @noufalmadathilgroup
    @noufalmadathilgroup Před 2 lety

    Thanks alot for the information

  • @MultiMinoos
    @MultiMinoos Před 2 lety

    Thanks for information

  • @lijisami2889
    @lijisami2889 Před 3 lety +1

    നല്ല നല്ല നിർദേശങ്ങൾ 👌👍🤝💝

  • @upaneeshcm1937
    @upaneeshcm1937 Před 3 lety +1

    നല്ല നിർദേശസങ്ങൾ....
    👍👍👏👏

  • @ajayeajaye246
    @ajayeajaye246 Před 2 lety

    Nalla vivaranam.nalla viedeo

  • @bineshv6996
    @bineshv6996 Před 2 lety

    ശരിയാണ് നിങ്ങളുടെ വിലപ്പെട്ട ഈ വിശദീകരണത്തിനുംനല്ല അറിവുകൾ തന്നതിന് നന്ദി....... bro....താങ്ക്സ്

  • @josephkurian5794
    @josephkurian5794 Před 3 lety +1

    Super

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety

    Nalla avatharanam ....

  • @moideenp4691
    @moideenp4691 Před 2 lety

    അറിയാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി താങ്ക്സ്

  • @shaakallurma5420
    @shaakallurma5420 Před 3 lety +2

    നല്ല നിർദേശങ്ങൾ വ്യക്തമായി മനസിലാക്കാൻ പറ്റുന്നുണ്ട് ....

  • @babuvk7989
    @babuvk7989 Před 2 lety

    കൊള്ളാം നല്ല അറിവ്

  • @rasakps
    @rasakps Před 2 lety

    സൂപ്പർ മനസിലാകുന്ന വിതത്തിൽപറഞ്ഞു തന്നു

  • @sasipd9459
    @sasipd9459 Před 2 lety +1

    good

  • @jazz-ys9dl
    @jazz-ys9dl Před 2 lety

    exactly ..Boss

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety

    Bro super

  • @yousufak3462
    @yousufak3462 Před 2 lety

    Gd bro

  • @najeebnajeeb692
    @najeebnajeeb692 Před 2 lety

    Supper

  • @raheescp6356
    @raheescp6356 Před 2 lety

    ഉപകാരപ്രദമായ അറിവുകൾ വളരെ നന്ദി. ഞാൻ ചെയ്ത ഒരു വർക്കിൽ അപ്സ്റ്റൈറിൽ നിന്നും 3മീറ്ററോളം ഹെയ്റ്റിൽ ആണ് ടാങ്ക് വച്ചിട്ടുള്ളത് ലാസ്റ്റ് ഫിറ്റിംഗ്സ് ടൈമിലാണ് അയാൾ ഗൾഫിൽ നിന്നും grohiyude കുറെ സിപി ഫിറ്റിങ്സുകൾ അയച്ചത് ഇതിൽ ഈ ടാപ്പുകളിലെല്ലാം ഫോഴ്സ് കുറവാണ് സെൻസർ ടാപ്പടക്കം. സിങ്ക് ടാപ് ഫോഴ്സ് കുറവ് കാരണം മാറ്റി നാട്ടിലെ ടാപ്പ് വച്ചു അതിൽ ഇപ്പോൾ ഫോഴ്സ് ഉണ്ട് എന്താണ് ഇതിന് കാരണം

  • @shahulhameedhameed5117

    സൂപ്പർ 👌

  • @lahir3284
    @lahir3284 Před 3 lety

    👍

  • @shameerv9268
    @shameerv9268 Před 2 lety

    👌👌👌🌹🌹👌

  • @sreelathajayan3972
    @sreelathajayan3972 Před 2 lety +1

    Are bhai Nathan Chandigarh

  • @muneersha5287
    @muneersha5287 Před 3 lety +1

    Perfect ok

    • @johnvar04
      @johnvar04 Před 3 lety

      Good study class and information for a person who decides to start his dream house.
      Thanks 👍

    • @mohanan.kkallingal3007
      @mohanan.kkallingal3007 Před 2 lety

      Very good and best information

  • @rasheedmohammed1705
    @rasheedmohammed1705 Před 2 lety

    പ്രഷറ് കൂടുന്നതിന്നായി ടാങ്കിൻറെ ഉയരം എത്ര വേണമെന്ന് പറയുന്നത് കണ്ടില്ല അതേ പോലെ തന്നെ സെഫ്റ്റീടാങ്ക് ആഴവും വീതിയും നീളവും / ബാത്ത് റൂം എത്ര വേണമെന്നും പറയുമല്ലോ

  • @SarathKumar-sl6wb
    @SarathKumar-sl6wb Před 2 lety

    5 ബാത്റൂം ഉള്ള രണ്ട് നില വീടിനു നല്ല പ്രഷർ ഉള്ള വാട്ടർ സപ്ലൈ കിട്ടാൻ എത്ര ഉയരത്തിൽ വാട്ടർ ടാങ്ക് വെക്കണം. എത്ര കപ്പാസിറ്റി ഉള്ള ടാങ്ക് വെക്കുന്നതാണ് നല്ല പ്രഷർ കിട്ടാൻ നല്ലതു.

  • @muhammedsiraj4532
    @muhammedsiraj4532 Před 2 lety

    ⚘⚘⚘

  • @mmhomemade9904
    @mmhomemade9904 Před 2 lety

    Wallmixer അല്ലെങ്കിൽ converter ഇതിലേക്കുള്ള (ഹോട്ട് whater )വരുന്ന mta ഷെല്ലാക് ആണോ cpvc പേസ്റ്റ് ആണോ നിങ്ങൾ ഉപയോഗിക്കാറുള്ളത് (ഏതാണ് നല്ലത് )
    Converter ഒരു നില വീട്ടിൽ വെച്ചാൽ പ്രഷർ ഉണ്ടാവുമോ?? (ടാങ്ക് എത്ര hight വേണം )
    Converter or wallmix ഉള്ള ബാത്റൂമിലേക്കു എല്ലാം cpvc ഇട്ടാണോ ചെയ്യാറുള്ളത്????
    Cpvc ആണെങ്കിൽ 3/4" cpvc മതിയാവുമോ?? വെള്ളം ശരിക്കും കിട്ടാൻ 1"cpvc ഇടേണ്ടി വരുമോ??
    എല്ലാറ്റിനും മറുവടി പ്രധീക്ഷിക്കുന്നു

  • @mphaneefakvr
    @mphaneefakvr Před 2 lety

    നല്ല പോസ്റ്റ്

  • @unnimadhav8390
    @unnimadhav8390 Před měsícem

    ബാത്ത്റൂമിൻ്റെ എണ്ണം നോക്കിയല്ല, ആളുകളുടെ എണ്ണമാണ് പ്രധാനം

  • @alexanderchandy1344
    @alexanderchandy1344 Před 2 lety

    🙏🙏

  • @ajithankn8084
    @ajithankn8084 Před 2 lety

    ഇക്കാ, ഹായ് . ഈ123 ബാർ എന്താണ് . Please. reply . ഒരു ഇരു നില വീടിന് താഴത്തെ നിലയിൽ എത്ര Bar കിട്ടും. , ഒന്നാം നിലയിൽ എത്ര ബാർ കിട്ടും. ഇത് കൂട്ടുവാൻ വാട്ടർ ടാങ്ക് വലിപ്പം കൂട്ടിയാൽ സാധിക്കുമോ. കൂടാതെ1,14,1,19 കമന്റിൽ കണ്ടു. ഇതെന്താണ്

  • @sudeeshsudi172
    @sudeeshsudi172 Před 9 měsíci

    Up stair water line സപ്പറേറ്റ് ഇറക്കുന്നതാനോ പ്രഷർ കിട്ടുക

  • @koorad23
    @koorad23 Před 3 lety +1

    ഉപകാരമുള്ള നിർദേശങ്ങൾ, തുടർന്നും ഞങ്ങൾ പ്രതിക്ഷിക്കുന്നു.
    (1,14,1,19)

  • @hamzaelectropoint5028
    @hamzaelectropoint5028 Před 2 lety +1

    Septictank കൊറേ ആഴമുണ്ടായിട്ടു വല്യ kaaryonnulla outer(sockpit)നല്ലരീതിയിൽ വെള്ളം വലിഞ്ഞുപോവുന്ന conditionavan ശ്രദ്ദിച്ചാമതി

    • @amrtech8363
      @amrtech8363  Před 2 lety

      ഞാൻ അതിൽ ലീച്ചിംങ്ങ് ബോസിബിലിറ്റി എന്ന വാക്ക് ഉപയോഗിച്ചിരുന്നു... മനസിലായിട്ടുണ്ടാവില്ല ല്ലേ...

    • @hamzaelectropoint5028
      @hamzaelectropoint5028 Před 2 lety

      @@amrtech8363 പോസ്സിബിലിറ്റി

  • @drtkalexander
    @drtkalexander Před 2 lety

    ഏറ്റം നല്ല അവതരണം ചെറുത് തുടങ്ങി വലുത് വരെ ഓരോ വിട് നിർമ്മിക്കുന്നവരും കൂടെ അറിഞ്ഞരുന്നെങ്കിൽ മാത്രമെ plumber ശരിയായി നിർമ്മിക്കയുള്ളൂ . അങ്ങനെ ഒരു Thumb nail ആയിരുന്നു വേണ്ടിയിരുന്നത്. അല്ലെ?' ഏറെ നന്ദി

    • @amrtech8363
      @amrtech8363  Před 2 lety

      Definitely...sir ...please share your feed this vedio

  • @nabeelparamban9458
    @nabeelparamban9458 Před 3 lety +1

    ഗ്രാവിറ്റി ഫോഴ്സ് ബാറിൽ ആണല്ലോ കണക്കാക്കുന്നത് ഒരു ബാറ് എന്നു പറഞ്ഞാൽ എത്ര ഹൈറ്റ് ആണ് ഒരു ബാറ് എങ്ങനെ കണക്കാക്കാം

    • @amrtech8363
      @amrtech8363  Před 3 lety +1

      0.098/ meeter ഒരു മീറ്റർ ഹൈറ്റ് ന് കിട്ടുന്ന pressure bar 0.098 ആണ് ആ രീതിയിൽ കാൽകുലേറ്റ് ചെയ്താൽ മതിയാകും..

  • @sanukri4702
    @sanukri4702 Před 2 lety

    Lengthi ആയിക്കോട്ടെ പറയുന്നതെല്ലാം ഉപകാരപ്രദമാണ്

  • @MultiMinoos
    @MultiMinoos Před 2 lety +1

    Wattsup group undo sir

  • @aneessidique
    @aneessidique Před 3 lety

    പ്ലമ്പർ

  • @ramvillas
    @ramvillas Před 7 měsíci

    So

  • @shafeeqshafeeq8131
    @shafeeqshafeeq8131 Před 2 lety +1

    സാറിന്റെ ക്ലാസ്സ് ഒരുപാട് ഗുണം ഉള്ള ഒരു ഗ്ലാസ് ആണ് അവതരണം ഒരുപാട് ആളുകൾക്ക് വ്യക്തമാകുന്ന രീതിയിൽ ഉള്ളതുമാണ് ഞാൻ ഒരു സാധാരണ ചെറിയ വീടുകൾ എടുത്തു ചെയ്യുന്ന ഒരു പ്ലംബർ ആണ് എനിക്കൊരുപാട് മെഷർമെന്റ് കാര്യത്തിൽ സംശയമുണ്ട് സാറിന്റെ നമ്പർ ഒന്ന് അയച്ചു തരുമോ സംശയനിവാരണത്തിന് വേണ്ടിയാണ്

  • @noufalk2399
    @noufalk2399 Před 2 lety

    നിങ്ങളെ നമ്പർ ഇതിൽ ഒന്ന് aad ചെയ്തു കൂടെ

  • @ajayakumar2025
    @ajayakumar2025 Před 11 měsíci

    ഉപകാരമായ കാര്യം ഒന്നും പറഞ്ഞില്ല

  • @jestinmanali4443
    @jestinmanali4443 Před 2 lety

    ഷോപ്പിൽ പോകുമ്പോൾ കമ്മീഷൻ വേടിക്കാൻ ആരും മറക്കരുത്?? 😁😁😁

  • @muhammedaslamvettupara6905

    ആവർത്തനങ്ങൾ ഒഴിച്ചാൽ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞ് തീർക്കാം.

    • @amrtech8363
      @amrtech8363  Před 3 lety +1

      I will try next time....👍

    • @sanukri4702
      @sanukri4702 Před 2 lety +1

      ആവർത്തന വിരസം തോന്നിയിട്ടില്ല, കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുകയല്ലേ,
      ഈ വീഡിയോ കാണുന്നവരല്ലാം ഒരു നല്ല അദ്ധ്യാപകന്റെ മുന്നിൽ ഇരിക്കുന്ന വിദ്യാർത്ഥികളെ പോലെ ആയിരിക്കും

  • @janviratsh7352
    @janviratsh7352 Před 2 lety

    Sir wtsp nmbr tharamo pls

  • @D4gaming589
    @D4gaming589 Před 3 lety +1

    നമ്പർ Pls sir

  • @miraclepictures4976
    @miraclepictures4976 Před rokem

    Ippo video cheyyarille

  • @Mehu834
    @Mehu834 Před 3 lety

    Super

  • @ajithankn8084
    @ajithankn8084 Před 2 lety

    👍

  • @satheeshps911
    @satheeshps911 Před 2 lety

    Super