PVC , ASTM, CPVC, PPR പൈപ്പുകളെ കുറിച്ച് കാര്യമായി അറിഞ്ഞിരിക്കേണ്ടത് അറിയാതെ പോയോ?

Sdílet
Vložit
  • čas přidán 22. 09. 2021
  • about pvc,cpvc,astm &ppr pipes ....
    PVC , ASTM, CPVC,PPR പൈപ്പുകളെ കുറിച്ച് കാര്യമായി അറിഞ്ഞിരിക്കേണ്ടത് അറിയാതെ പോയോ?
    #plumbing technical #amr tech #about water pipes
    contact:9946085810

Komentáře • 115

  • @rajeshe2611
    @rajeshe2611 Před 2 lety +20

    Practical ആയുംTheory പരമായും നല്ല നല്ല അറിവുകൾ ലഭിക്കുന്നു. അത് കൊണ്ട് തന്നെ വർക്കുകളൊക്കെ Standard ആയി മാറുന്നു. നന്ദി.

  • @tcasalam
    @tcasalam Před 2 lety +11

    താങ്കളുടെ കുറച്ച് വീഡിയോകൾ ഈ അടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ. ഞാൻ കണ്ട താങ്കളുടെ വീഡിയോകൾ എല്ലാം തന്നെ നന്നായിട്ടുണ്ട്. താങ്കളുടെ Effort ന് ഒരായിരം നന്ദി. ഒരു കാര്യം കൂടി പറയട്ടെ,
    Pressure ന്റെ യൂണിറ്റ് പറയുന്ന സമയത്ത് Kg എന്ന് പറയാറുണ്ടെങ്കിലും എഴുതുമ്പോൾ അതിന്റെ ശരിയായ രൂപമായ Kg/cm² എന്ന് തന്നെ എഴുതാൻ ശ്രമിക്കുക. അത് പോലെ 15, 50 എന്നീ നമ്പറുകൾ വായിക്കുമ്പോൾ യഥാക്രമം Fifteen, Fifty എന്ന് തന്നെ പറയാൻ ശ്രമിക്കുക. താങ്കൾ രണ്ടിനും Fifty എന്ന് വായിക്കുന്നത് പോലെ തോന്നി. ഇത് ഒരു Suggestion ആയി മാത്രം എടുക്കുക.

  • @sasik.k236
    @sasik.k236 Před 2 lety +1

    വളരെ ഭംഗിയായ വിവരണമാണ് താങ്ക്യൂ

  • @hyderalipm4153
    @hyderalipm4153 Před rokem

    വളരെ നല്ല അറിവുകൾ വളരെ ഉപകാരപ്പെട്ടു

  • @itsaccounted
    @itsaccounted Před 2 lety

    ith ithemokey undayirunno. Very informative video.. Thank you.
    Oro ratingum evdeyokey/enthinokey upayogikunnu ennu koode paranjirunenkil sadharanakaranum manasilayene..

  • @riyasp6919
    @riyasp6919 Před 2 lety

    വീഡിയോകൾ ഈ അടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ

  • @vibinmathew9724
    @vibinmathew9724 Před 2 lety

    Valara nalla arivukal sir kududal pradeeshikkunnu we support thank u

  • @Kriku56
    @Kriku56 Před 2 lety +5

    Pressure ന്റെ അളവ് അഥവ Unit , Kg force per Square centimeter ( Kgf/cm²)എന്നാണ്.
    Kg എന്നു പറയുന്നത് ആ രീതിയിൽ കാണണം.

  • @rameshram5667
    @rameshram5667 Před 2 lety

    ഉപകാരപ്രതമായ വിഡിയോ 👍ഇനിയും പ്രതീക്ഷിക്കുന്നു...

  • @rafimullungal6698
    @rafimullungal6698 Před rokem

    Nalla arivukal..

  • @princeantony6214
    @princeantony6214 Před 2 lety

    Very good information,
    Thanks, today first time I have seen your video.
    😊😊😊

  • @manikandhanv1874
    @manikandhanv1874 Před 2 lety

    An Informative video, Thanks Bro.

  • @demasko
    @demasko Před 2 lety

    Really informative

  • @RajeshSharma-kd3yw
    @RajeshSharma-kd3yw Před 2 lety

    നന്ദി

  • @sudhiks1278
    @sudhiks1278 Před 2 lety

    Thanks nice video

  • @kunjumonkulakattil968
    @kunjumonkulakattil968 Před 2 lety

    Thank you sar

  • @frmcprvlogs7974
    @frmcprvlogs7974 Před 2 lety

    Thanks baiyya

  • @donythomas7
    @donythomas7 Před 2 lety +6

    Overhead water tank ലെ വെള്ളത്തിന്റെ അളവ് കൃത്യമായി അറിയാൻ സഹായിക്കുന്ന ഉപകരണം ലഭ്യമാണോ?

  • @joyalbiju4204
    @joyalbiju4204 Před rokem

    Thank you sir

  • @Shareeftcmk
    @Shareeftcmk Před 2 lety

    Good information

  • @unnimadhav8390
    @unnimadhav8390 Před měsícem

    Informative

  • @jamsheertirur1758
    @jamsheertirur1758 Před 7 dny

    എല്ലാം തരം category പൈപ്പ് കളും കേരളത്തില്‍ എല്ലാ നഗരങ്ങളിലും ലഭ്യമല്ല യെന്നുള്ളതാ ണ് ഒരു സധാരണ കാരനെ സംബന്ധിച് വലിയ ബുദ്ധിമുട്ടാണ്!!!
    എല്ലാ കടക്കാരും നിലവാരം കുറഞ്ഞ പൈപ്പ് കളാണ് (fittings അടക്കം) promote ചെയ്യുന്നതും, നിര്‍ബന്ധ പൂര്‍വ്വം വെച്ച് കെട്ടുന്നതും!!!

  • @aliabcffffffffffffsss
    @aliabcffffffffffffsss Před 2 lety +1

    Green hose pressur ?

  • @anishscaria688
    @anishscaria688 Před 2 lety

    അടിപൊളി ക്ലാസ്സ്‌ ❤

  • @harshadharshad9151
    @harshadharshad9151 Před 2 lety

    Earth pipe ending starting red yellow blue black colour anu varaulath ithu enthine soojipikkunnu ithinte oru video cheyyumo bro

  • @prathapmv2777
    @prathapmv2777 Před 2 lety +3

    Can u make simple video for
    Plumbing design.

  • @musafilshafeeq574
    @musafilshafeeq574 Před 2 lety

    Tanku

  • @mvengad
    @mvengad Před 2 lety

    Good

  • @kunjumonkrishnan5941
    @kunjumonkrishnan5941 Před 2 lety +1

    Super super super👏👏👏👏👏

  • @firozhilite5423
    @firozhilite5423 Před rokem

    Pvc 10 kg use Cheythal pressure pump upayogikkamo..

  • @shajimonshaji2109
    @shajimonshaji2109 Před rokem +1

    പ്രഷർ പമ്പ് ഉപയോഗിക്കുമ്പോൾ ഏത് pipe ആണ് നല്ലത് ppr അല്ലെങ്കിൽ ഏതാണ് നല്ലത്

  • @bipinkrishna7092
    @bipinkrishna7092 Před 2 lety

    upvc kg endaa parayathee

  • @mashoodkkkarbala3739
    @mashoodkkkarbala3739 Před 2 lety

    ഏത് preasure ഉള്ള cpvc pipe ഉപയോഗിക്കണം എന്ന് എങ്ങനെ മനസ്സിലാകും

  • @jamshad007jamshad4
    @jamshad007jamshad4 Před 2 lety

    Pvc pipil class 2 aano class 3aano നല്ലത്

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety

    Bro kku electrical ariyille?

  • @akhilakhil252
    @akhilakhil252 Před 2 lety +1

    👍👍👍

  • @sscreationssiyadhassan7847

    Upvc തന്നെ ആണോ astm explain

  • @ajayakumar3439
    @ajayakumar3439 Před 2 lety

    👍

  • @Arun-lk4yv
    @Arun-lk4yv Před 13 dny

    P11,p99 pipes detail video chyamo

  • @lalbintp
    @lalbintp Před rokem +1

    Pvc 15 kg/cm pink colour alle

  • @hamzaelectropoint5028
    @hamzaelectropoint5028 Před 2 lety

    Class6 12.5kg അല്ലെ ബ്രോ

  • @user-su8yp7cq1g
    @user-su8yp7cq1g Před 2 lety +1

    👍👍👏👏👏👏

  • @ajithankn8084
    @ajithankn8084 Před 2 lety

    സാധരണ ഒരു ഇരുനില വീടിന്റെ ആവശ്യത്തിലേക്ക് upvc കൺസിൽ ഡ് 1",3/4" ഇവ ഉപയോഗത്തിന് എത്ര Kg Pressure ഉള്ളത് വാങ്ങണം., കൂടതെ കക്കൂസ്, റെയിൻ, trap വേസ്റ്റ് Water. എന്നിവയ്ക്ക് . ഹീറ്ററിന്റെ out SS ഉപയോഗിക്കുവാൻ കുഴപ്പമുണ്ടോ.

  • @ktokworld3699
    @ktokworld3699 Před 2 lety

    Drawing nokki engine work cheyyam. Drawing nokki cheyyanulla oru helpful Oru video cheyyamo.

  • @mifthahudheen1457
    @mifthahudheen1457 Před 2 lety +3

    ഞമ്മളെ .... PP R തിളങ്ങുന്നു💪

  • @aneeshjohn9463
    @aneeshjohn9463 Před rokem

    Class 6 -12.5Kg alle?

  • @achuzzcorner2800
    @achuzzcorner2800 Před 2 lety

    Wall mounted closet floor to 4" centre height

  • @y.santhosha.p3004
    @y.santhosha.p3004 Před rokem

    Sir great
    please pronounce 15 in write way

  • @muhammedshameem6110
    @muhammedshameem6110 Před 2 lety +3

    Appo cpvc aano ppr nekkalum pressure thaangunnat

    • @midhungopan9270
      @midhungopan9270 Před rokem

      Ith aanu enikkum doubt 😅....hot water pipelinu yeath pipe aayirikkum nallath

  • @anilkumarakp4717
    @anilkumarakp4717 Před rokem

    👍👍👌 : background wite മാറ്റണം

  • @fidhaayikkara
    @fidhaayikkara Před rokem

    Gcc Plamping PPR Pipes best

  • @muraleedharan.p9799
    @muraleedharan.p9799 Před 11 měsíci

    സർ,
    ഞാൻ 6 - മാസത്തെ പ്ലംബിംഗ് കോഴ്സ് കഴിഞ്ഞ് Plumbing worke ചെയ്യാൻ ആഗ്രഹിക്കുന്നു Fresh water line, toilet line, waste water line , എന്ന പൈപ്പിംഗ് ചെയ്യുമ്പോൾ എത്ര ഡിഗ്രി ചരിവു വേണം. ദയവു ചെയ്തു മറുപടി അയക്കണം

  • @muhamedashraf5154
    @muhamedashraf5154 Před rokem

    താങ്കളുടെ വീഡിയോ ഇപ്പോൾ കാണാറില്ലല്ലോ .

  • @fidhaayikkara
    @fidhaayikkara Před rokem

    hi

  • @ratheeshratheesh1906
    @ratheeshratheesh1906 Před 2 lety

    Njn motham 15 k/g PVC only

  • @profskamalamma5953
    @profskamalamma5953 Před 4 měsíci

    😮

  • @impressconnect
    @impressconnect Před rokem

    കുടിവെള്ളത്തിനു ppr അല്ലാതെ ഏതു കൊടുക്കാനാണ് നല്ലത് cpvc/astm..?

  • @mnzrpzr
    @mnzrpzr Před 2 lety

    CPVC,PPR pressure rating will be reduce while using hot water

  • @fidhaayikkara
    @fidhaayikkara Před rokem

    👍💝👍👍👍

  • @najeebsha6477
    @najeebsha6477 Před 2 lety

    SDR 13.5. സോളാറിൽ കണക്ട് ചെയ്താൽ കുഴപ്പമാണോ.....

  • @georgesamkutty686
    @georgesamkutty686 Před 2 lety

    What is the full form of PPR ?

  • @tvrmvlog1281
    @tvrmvlog1281 Před 2 lety +1

    ASTM Pipe നെ കുറിച്ച് video ഇട്ടോ🙄🙄🤔🤔🤔🤔🤔🤔🥶

  • @ajithkumar3810
    @ajithkumar3810 Před 2 lety +1

    P v c cpvc ppr pip എന്നു പറയുമ്പോൾ അതിൻ്റെ ചെറിയ ഒരു പീസ് പൈപ്പ് കാണിച്ചിട്ട് പറഞ്ഞാൽ നന്നയിരിക്കും

  • @AIndira
    @AIndira Před rokem

    SDR full form please

  • @anoopk6065
    @anoopk6065 Před 2 lety

    Cpvc sdr 11 27kg എന്നാൽ 27bar pressure ano

    • @amrtech8363
      @amrtech8363  Před 2 lety +1

      Yes...
      1kg =1bar are same aprox

    • @Kriku56
      @Kriku56 Před 2 lety +2

      @@amrtech8363 Pressure ന്റെ അളവ് അഥവ Unit , Kg force per Square centimeter ( Kgf/cm²)എന്നാണ്.
      Kg എന്നു പറയുന്നത് ആ രീതിയിൽ കാണണം.

  • @user-iy9np6vw7p
    @user-iy9np6vw7p Před 9 měsíci

    സാർ ഈ ppr ന്റെ ഫുൾഫോം ഒന്ന് പറഞ് തന്നാൽ കൊള്ളാമായിരുന്നു ,അതുപോലെ astm ന്റെയും

  • @mohammedsalimak1429
    @mohammedsalimak1429 Před 2 lety +3

    Astm പൈപ്പ് പ്രസ്സർ മോട്ടോർ വെക്കാൻ പറ്റുമോ

  • @razaktk744
    @razaktk744 Před 2 lety +1

    Pvc polyvinaya cloraid അതുപോലെ മറ്റുള്ള പൈപ്പ് കളുടെയും ഫുൾ ഫോം പറഞ്ഞാൽ നന്നായിരുന്നു

    • @mnzrpzr
      @mnzrpzr Před 2 lety +1

      PPR.poly propile random
      Cpvc.clorinated poly vinail cloraide
      ASTM.american standard trading mechanism
      UPVC. Unplasicide pvc
      HDPE.High density polyethylene
      Gi. Galvanized iron

    • @asee2177
      @asee2177 Před rokem

      @@mnzrpzr 👍

  • @adarshgopi6451
    @adarshgopi6451 Před 2 lety

    മാർക്കറ്റിൽ ലഭ്യമുള്ള ഏറ്റവും നല്ല ഏത് കമ്പനി പൈപ്പാണ്

    • @niranjananair4706
      @niranjananair4706 Před rokem +1

      ഫിനോലക്സ് ഓക്കെ കൊള്ളാം

  • @bijuet2512
    @bijuet2512 Před rokem

    Cpvc pipe suprem കമ്പനി ഇപ്പോൾ പറയുന്നത് സോളാറിന് 9 ട DR വേണം എന്നാ ണ് ഇതിന് isi ഇല്ലല്ലോ

  • @vishnu.vvalayangattil5621

    nalla pipes ethellam aanu plumbingnu

    • @mnzrpzr
      @mnzrpzr Před 2 lety +1

      For hot water.PPR
      For drinking water.ASTM(lead free)
      For waste line pvc SWR

  • @shaijuesahak2440
    @shaijuesahak2440 Před 2 lety +3

    15 not pronounce fifty it's fifteen ok

  • @harisonathukil3364
    @harisonathukil3364 Před rokem

    Not ASTM Pipes it's uPvc pipe

  • @letevidenceleadtruthfinder6132

    വീഡിയോ 4.36sec ക്ലാസ്സ്‌ 6 ഫിഫ്റ്റി കെജി (50)ആണോ ഫിഫ്റ്റീൻ കെജി (15)ആണോ...

  • @muhammedaslamvettupara6905

    പൈപ്പുകൾ - വിത്യസ്ഥ പ്രഷർ ഉണ്ടങ്കിലും ഫിറ്റിംഗ്സ് എല്ലാം ഒരേ Kg - ആണല്ലോ

    • @yellowleaf5199
      @yellowleaf5199 Před 2 lety

      അല്ല

    • @arshadk800
      @arshadk800 Před 2 lety

      No

    • @yellowleaf5199
      @yellowleaf5199 Před 2 lety

      @@arshadk800 സാർ. SDR. 11 നും 9 തും CPVC യിൽ കിട്ടും

    • @sinasek7168
      @sinasek7168 Před 2 lety

      Chodichu vanguka

    • @niranjananair4706
      @niranjananair4706 Před 2 lety +1

      ഫിനോലക്സ് ഫിറ്റിംഗ്സ് ഒക്കെ heavy ആണ്

  • @sreejithraghavan5258
    @sreejithraghavan5258 Před 2 lety

    MCB യിലെ B6 C എന്നിവ എന്തിനെ സൂചിപ്പിക്കുന്നു

  • @unnikrishnankannayil195
    @unnikrishnankannayil195 Před 2 lety +1

    മൾട്ടിലയർ കോമ്പൊസൈറ്റ് പൈപ്പുകളെ പറ്റി വീഡിയോ ചെയ്യാമോ??? ഒരുപാട് ജോലി ചെയ്തു, എങ്കിലും അതിനെപറ്റി വിശദമായി അറിഞ്ഞുകൂടാ... കിസ്സാൻ കമ്പനി ആണ് പത്തുവർഷം മുൻപ് ഉപയോഗിച്ചത്...

  • @prabakaran7848
    @prabakaran7848 Před 2 lety +1

    class 6, 15kg alla adhu 12.5kg aanu

    • @amrtech8363
      @amrtech8363  Před 2 lety

      12.5 kg പൈപ്പുകളിൽ ഇല്ല only filtings പരിശോധിച്ചാൽ മതി

    • @muhammedsainudheenmv46
      @muhammedsainudheenmv46 Před 2 lety

      @@amrtech8363 ¾"PVC pipe 12.5 il kitunnundallooo

    • @prabakaran7848
      @prabakaran7848 Před 2 lety

      HELLO AMR TECH PVC PIPEIL CIASS6 12.5aanu

  • @riyasp6919
    @riyasp6919 Před 2 lety

    വീഡിയോകൾ ഈ അടുത്ത ദിവസങ്ങളിൽ ഞാൻ കണ്ടു. അഭിനന്ദനങ്ങൾ

  • @samshadcp9444
    @samshadcp9444 Před 2 lety

    👍👍👍

  • @ershadek2329
    @ershadek2329 Před 2 lety

    👍👍👍

  • @umeshchali1869
    @umeshchali1869 Před 2 lety

    👍👍👍