FLUSH TANK INLET FLOAT VALVE CONTROL SYSTEM AND

Sdílet
Vložit
  • čas přidán 1. 08. 2021
  • #in said of flush tank , float valve control system adjustment, needed to with attached tube purpose #AMR tech #plumbing #technical

Komentáře • 154

  • @rajagopalt.k7927
    @rajagopalt.k7927 Před 9 dny

    Super explanation. 👌

  • @mohammedashrafsa8261
    @mohammedashrafsa8261 Před 2 lety +8

    എനിക് എത്ര ചിന്തിച്ചിട്ടും പിടിത്തം കിട്ടാത്ത ഒരു സംഭവമയിരുന്നു ഇപ്പോ ശരിയായി വളരെ ഉപകരപ്രദമായ വീഡിയോ ബ്രോ🌷🌷🌷

  • @rashid8473
    @rashid8473 Před 2 lety +2

    Useful video 👍🏻

  • @jaitechengineers
    @jaitechengineers Před 3 lety

    good video
    waiting for next video
    Thanks

  • @sasikumar-gq6lj
    @sasikumar-gq6lj Před rokem +2

    ചെറിയ pippinte ഉപയോഗം ഇപ്പോഴാണു മനസ്സിലായത്. നന്ദി

  • @gemsandmegs
    @gemsandmegs Před 2 lety

    Good usefull information for normal users

  • @raheescp6356
    @raheescp6356 Před 2 lety +1

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരുപാട് thanks

  • @surendranamarakkatil21

    Super......Nalla vivaranam. Workersinu upakaram

  • @ajayeajaye246
    @ajayeajaye246 Před 2 lety

    Nalla vivaranam.nalla video

  • @dileeshkumarp2339
    @dileeshkumarp2339 Před 2 lety +10

    അറിവ് കൂടുംതോറും വർക്ക് നന്നായി വരും താങ്ക്സ്

  • @svdwelaksvd7623
    @svdwelaksvd7623 Před 2 lety +1

    ഗുഡ് ഇൻഫർമേഷൻ

  • @salmanmuthumon6797
    @salmanmuthumon6797 Před 2 lety

    Yes nalla അവധരണം ok, suscrb ചെയ്തു ok,

  • @vinodareekara7457
    @vinodareekara7457 Před rokem

    Thanks for good information 🤔😍😍😍

  • @lenojacob161
    @lenojacob161 Před 2 lety

    Orupad nandi, ente flush tankil vellam nirayunilarnu, thankal parenjath pole valve adjust cheythapo ipo automatically vellam fill akunnunde, thanks from Singapore 🇸🇬😍🥰

  • @rohitbabu3427
    @rohitbabu3427 Před rokem

    Nice... Informative.. I repair my overflow problem
    ... Tnk u so mich❤️

  • @zakariyak1017
    @zakariyak1017 Před 2 lety

    Good massage bro

  • @mohankumarthuvvakunnummal3900

    നല്ല അറിവ് കിട്ടി 👍👍👍

  • @UsmanBovikanam
    @UsmanBovikanam Před 3 lety +1

    Nice bro👍

  • @creativeideas3466
    @creativeideas3466 Před 2 lety +6

    ഒരുപാടു നാളത്തെ സംശയം മാറി thanks bro

  • @SKG6996
    @SKG6996 Před 3 lety +7

    പുതിയ അറിവുകൾ തരുന്നതിൽ അഭിനന്ദനങ്ങൾ😍🥰 thanks Bro

  • @MuhammedAli-bp9gs
    @MuhammedAli-bp9gs Před 2 lety

    വളരെ ഉപകാരം താങ്സ്

  • @adithyank1726
    @adithyank1726 Před 2 lety

    Super annu

  • @anidasanmangadan4596
    @anidasanmangadan4596 Před 2 lety

    Thank you so much. Nice video

  • @AnilKumar-rb7ry
    @AnilKumar-rb7ry Před 2 lety +1

    Beautiful

  • @babusuresh976
    @babusuresh976 Před 3 lety

    Nice my dear

  • @abhilashmohanan9529
    @abhilashmohanan9529 Před 2 lety

    Very good information

  • @shamsuputhan
    @shamsuputhan Před 2 lety

    Very informative

  • @ArunArun-le7ol
    @ArunArun-le7ol Před 2 lety

    അടിപൊളി 👍🏻👍🏻👍🏻

  • @austinprincelytom6585
    @austinprincelytom6585 Před 5 měsíci +1

    Good explanation

  • @hidayaok9242
    @hidayaok9242 Před 3 lety

    നല്ല അവതരണം

  • @sheejankp7363
    @sheejankp7363 Před 8 měsíci

    Good information thanks

  • @haistonaby8762
    @haistonaby8762 Před 2 lety

    Super demo

  • @cat8574
    @cat8574 Před 3 lety

    Adipoli

  • @rejikumbazha
    @rejikumbazha Před měsícem

    Thanks bro

  • @rahulcm3502
    @rahulcm3502 Před rokem

    Thanks bro very usefull ayi ith 👍

  • @ktokworld3699
    @ktokworld3699 Před 2 lety

    Ningalude videos valare athikam upakarapedunnund. Njanum electrician with plumber ane

  • @aneeshkavunkal9652
    @aneeshkavunkal9652 Před 2 lety +1

    Superb

  • @rashidtips1151
    @rashidtips1151 Před 3 lety +2

    👍👍👍

  • @rajeshrajeshcharuvila7152

    Sopper 👍👍

  • @safaelectricalengineeringp4420

    സംഭവം പൊളിച്ച്

  • @manojkannan2343
    @manojkannan2343 Před 2 lety

    Orupaad orupaad thanks

  • @sideekideal9041
    @sideekideal9041 Před 27 dny

  • @iamashi452
    @iamashi452 Před 2 lety

    Thanks bro !!

  • @ayyoobkhan6642
    @ayyoobkhan6642 Před 2 lety

    Kollammm

  • @anoop.t.t4804
    @anoop.t.t4804 Před 3 lety +1

    Thank you

  • @2011-karthizzvloge
    @2011-karthizzvloge Před 7 měsíci

    Information thanks

  • @shyjudevasia172
    @shyjudevasia172 Před 2 lety

    Good message

  • @ravindranmankuzhi3360
    @ravindranmankuzhi3360 Před 4 měsíci

    Super 👍👍

  • @ALI-ub6sq
    @ALI-ub6sq Před 3 lety

    💯💯💯💯💯 useful

  • @faihasiraj1366
    @faihasiraj1366 Před 2 lety

    Good information

  • @MANU1989860
    @MANU1989860 Před 2 lety

    Good info

  • @cholaselectronics2
    @cholaselectronics2 Před 2 lety

    Thanks 👍

  • @sharathconnect
    @sharathconnect Před 2 lety

    Thank you. My issue was solved.

  • @aboobackersiddique7907

    👍👍

  • @gafoorn6786
    @gafoorn6786 Před 3 lety

    👍👍👍👍

  • @byjukarakulamkarakulam1276

    👍

  • @lahir3284
    @lahir3284 Před 3 lety

    Poli

  • @petsfuns1332
    @petsfuns1332 Před 2 lety +1

    Good👍

  • @rajeevancp8199
    @rajeevancp8199 Před rokem +1

    Great

  • @akshaykumar3300
    @akshaykumar3300 Před 2 lety

    👌👌👌

  • @beingsarath2327
    @beingsarath2327 Před 3 lety

    ❤️❤️

  • @saidalavip9998
    @saidalavip9998 Před 2 lety

    Sooper

  • @jithinj5520
    @jithinj5520 Před 2 lety +4

    ചേട്ടൻ പറഞ്ഞതിൽ ചെറിയ തെറ്റുണ്ട്
    വാഷ് down closet nu tube connect ചെയ്യണ്ട കാര്യമില്ല
    കാരണം ഇതിൽ trap level എപ്പളും ഒരേപോലെ ആണ്
    ഒരു flush അടിച്ചു കഴിയുമ്പോൾ ആദ്യം നല്ലപോലെ വെള്ളം flush ആകും
    പിന്നെ അതിന്റെ force കുറയും ആ സമയത്തു വരുന്ന കുറച്ചു വെള്ളം ആണ് ഇതിൽ trap level adjust ആകുന്നതു.
    പിന്നെ ചേട്ടൻ പറഞ്ഞപോലെ tube connect ആകേണ്ടത് syphonic closet nu ആണ് അതിൽ flush അടിച്ചു കഴിഞ്ഞു trap il വെള്ളം ചിലസ്മയത്തു താഴ്ന്നു കിടക്കും അപ്പോൾ പറ്റുന്നത് syphonic correct ആയിട്ട് വർക്ക്‌ ആകില്ല
    അതുകൊണ്ട് trap il വെള്ളം level aakan ആണ് tube connect akunnne

    • @rajeshparott
      @rajeshparott Před 2 lety

      Syphonic ക്ലോസെറിൻ്റെ overflow ട്യൂബിൽ വെള്ളം ഒഴിക്കുമ്പോൾ അത് പാനിലേക്ക് വരാതെ ഡയറക്ട് ഔട്ട്‌ലെറ്റ് പൈപ്പിൽ കൂടി പോകുന്നു. ഫ്ലഷ്ൻ്റെ sucking forcum കുറവാണ്.

    • @jithinj5520
      @jithinj5520 Před 2 lety

      @@rajeshparott pan ennathu എന്താണ് ഉദ്ദേശിച്ചത് ❓️
      Over flow pipe il koode വരുന്ന വെള്ളം
      Trap il വരും

    • @jithinj5520
      @jithinj5520 Před 2 lety

      @@rajeshparott tank il water level kootu appol nalla fource kittum
      Pinne air pipe undonnum check chey

    • @rajeshparott
      @rajeshparott Před 2 lety

      @@jithinj5520 Sorry, full water ബൗളിൽ വരില്ലേ എന്നാണ് സംശയം. Water level full ആണ്. Over flow pipil വെള്ളം ഒഴിച്ചാൽ അത് drain pipil koodi പോകുന്നുണ്ട്. പക്ഷേ bowlil കൂടെയല്ല അത് drain ആകുന്നത്

  • @santhoshp5356
    @santhoshp5356 Před 2 lety

    താങ്ക്സ് ചേട്ടാ

  • @raveendrankollangotte1828

    വളരെ നല്ല ഒരു വിവരണം. സംശയങ്ങള്‍ പലതും തീര്‍ന്നു. ഒപ്പം ഒരു പ്രശ്നം കൂടി. Inlet ലേക്ക് വെള്ളം വരുന്നില്ല. Valve portion ഓക്കെ യാണ്. Any solution?

  • @JChand83
    @JChand83 Před rokem +1

    Super video.
    But try to avoid too much 'Ok'...

  • @aboobackerkolliyath7577

    Thanks

  • @krishnankutty8109
    @krishnankutty8109 Před 2 lety

    Thank u

  • @syamdaspazhangalam2947

    താങ്ക്സ്

  • @hasnasworld9577
    @hasnasworld9577 Před 2 lety

    Ith ked aayal direct vellam poy tankil ninnulla vellam kaaaliyaaavum ivide anghne aayrunnu tank full aakunnu vaikunneram aavumbo taaane tankile vellam teernnu povunnu avasaaanam aan ith complaintaanenn mnsilaayth pinne ath change cheythappo sheryay

  • @NmsNms-tn2po
    @NmsNms-tn2po Před rokem

    👍👍👍👍👍👍🙏♥️

  • @ganesank5240
    @ganesank5240 Před 2 lety +3

    Our toilet is fitted with a parryware wall mounted closet. But the inside fittings look different from ur johnsons closet. And the parryware flush gets stuck frequently.

  • @muhammedrashid7505
    @muhammedrashid7505 Před 2 lety

    Closetil ulla cuttings shopil available aaanoo, engil athinte perukal ഒന്ന് പറഞ്ഞു തരാമോ

  • @sujithkumar9993
    @sujithkumar9993 Před 8 měsíci

    Chetta . Njan ippol oru 5D flush symphonic closet fit cheythu but athinta discharge flow valarey kuravaan athenthaanenn onnu paranju tharaamo plz

  • @5starisms
    @5starisms Před rokem

    Bro flush adichathinu sheshavum a level maintain cheyaan water vanu kondirikayannu ..how to stop it??

  • @kunjumonkrishnan5941
    @kunjumonkrishnan5941 Před rokem

    വളരെ നന്ദി ബ്രോ ഒരറിവുകൂടി കിട്ടി 👍👍👍

  • @vinodkumarcv669
    @vinodkumarcv669 Před 2 lety

    Yes

  • @Tomieeditz
    @Tomieeditz Před měsícem

    Flush tank lid ngane open aakuka

  • @ibrahimkutty588
    @ibrahimkutty588 Před 6 měsíci

    വിശദീകരണം കൊള്ളാം.. Ok പറയൽ കൂടി പ്പോയിഎന്ന് തോന്നുന്നു....

  • @DebasishDas-cu6gk
    @DebasishDas-cu6gk Před 3 měsíci

    Bhai isvalve ko pura khulkar repair karke dikhao please

  • @citytower4531
    @citytower4531 Před 2 lety

    എന്റെ ബാത്ത് റൂമിൽ ഫ്ലൂഷ് വാൽ വ് ഫിറ്റ്‌ ചെയ്തു ഹാങ്ങിങ് ക്ലോസേറ്റ് ആണ് ഇപ്പോൾ ഫ്ളക്ഷ വാലവ് prompt ആയീ വർക്ക്‌ ചെയ്യുന്നില്ല വാട്ടർ ലീക് ആകുന്നു എന്ത് ചെയ്യാൻ പറ്റും flush valve conseel cgeythekuvani. Aqual enna companiydeth anu. Repairable ano ato replace cheyyanamo

  • @babursanthi6748
    @babursanthi6748 Před 2 lety

    Hot water circulation pump details ariyikkamo

  • @thasnijaleel8256
    @thasnijaleel8256 Před rokem

    Enencia ക്ലോസെറ്റിന്റെ flush tank ayikkunnath എങ്ങനെ എന്ന് പറയാമോ

  • @maniac1441
    @maniac1441 Před rokem

    Tube vazhi water varunnilla. Adiyiloode anu pokunne. Please help

  • @justaminuteplease7766
    @justaminuteplease7766 Před 2 lety

    Ah filter enganeya open cheya , clean cheyan ayirunnu

  • @harikrishnanm5716
    @harikrishnanm5716 Před rokem

    Water refill aakaan kure time edukunu same system ane.. reason ariyo?

  • @basilio4488
    @basilio4488 Před 2 lety +2

    വെള്ളം വരുന്നതിന്റെ (നീല നീളത്തി ൽ കാണുന്ന ചെറിയ പൈപ്പും അതിലുള്ളിലുള്ള ഫങ്ഷനും ) എങ്ങനെയാണ് പ്രവർത്തിക്കുന്നത് വെള്ളം സ്റ്റോപ്പ്‌ ആവുന്നത് എങ്ങനെ യാണ് ഡീറ്റിയൽ ആയി പറഞ്ഞു തരുമോ

  • @satheeshshyju424
    @satheeshshyju424 Před 11 měsíci

    Ok

  • @vishnuvijayan8312
    @vishnuvijayan8312 Před 6 měsíci

    cera diverter push button പ്രഷർ ടെസ്റ്റ്‌ ചെയ്തപ്പോൾ ലോക്ക് ആയി push ആകുന്നില്ല എന്ത് ആണ് പ്രോബ്ലം എങ്ങനെ ശെരിയാക്കാം

  • @27Amar
    @27Amar Před 2 lety +1

    Concealed tank ഉം ഇങ്ങനെ തന്നെ ആണോ. അതും കാണിക്കാമോ..

  • @riyaspalghat3410
    @riyaspalghat3410 Před 26 dny

    ❤ ഓക്കേ. പക്ഷെ അതിന്റെ ടെക്നിക്കൽ വശം കൂടി പറയാമായിരുന്നു.

  • @lockalfishing3429
    @lockalfishing3429 Před 2 lety

    Tagalude kayel ulla wdi you're flot valve evidunanu kituka

  • @sheriefpdlr
    @sheriefpdlr Před 2 lety +1

    ക്ലോസറ്റ് ഫ് ളഷ് ച്ചെയ്താൽ വെള്ളം നിൽക്കാതെ ടാങ്ക് ഫുൾ കാലിയായി പോകുന്നത് എന്ത് കൊണ്ടാണ് എങ്ങിനെ പരിഹരിക്കാം Johnson co ആണ്

  • @polsan6
    @polsan6 Před 10 měsíci

    OK

  • @ajumonvarghese4361
    @ajumonvarghese4361 Před 5 měsíci

    നമസ്ക്കാരം ഞങ്ങളുടെ വീട്ടിൽ B|X single piece closet ആണ്. എപ്പോഴും വെള്ളം closet ലേക്ക് ഒഴുകുന്നു. ഇത് പരിഹരിക്കാൻ എന്ത് ചെയ്യണം എന്ന് പറയാമോ . Thanks

  • @rahulsomarajan2800
    @rahulsomarajan2800 Před 22 dny

    hi aa float system egane urunae to clean it

  • @jithinj5520
    @jithinj5520 Před 2 lety +1

    Njan johnson nte technition aanu

  • @cateditz8031
    @cateditz8031 Před 5 měsíci

    Chetta cistern താഴ്ന്നു ഇരിക്കുവാണ്.. ടാങ്ക് ൽ വെള്ളം വന്ന് നിറയുന്നില്ല
    .. വെള്ളം വീഴുന്നപോലത്തെ സൗണ്ട് മാത്രമേ ഉള്ളു... എന്താണ് ചെയ്യേണ്ടത്

  • @fairytastebyshejishaji368

    New vitra ആണ് നമ്മുടെ കോസ്റ്റ് എപ്പോഴും ബ്ലഷ് ടാങ്കിൽ വെള്ളം നിറയുന്നില്ല അതിന് എത്താണ് പരിഹാരം ചേട്ട

  • @Tomieeditz
    @Tomieeditz Před měsícem

    Cover oorunnad ngane