SYPHONIC CLOSET WORKING PROCESS ,WHATEVER ATTENTION TO FIXING TIME IN THE CLOSET

Sdílet
Vložit
  • čas přidán 2. 09. 2021
  • about syphonic closet, working process , fixing method ,
    #amrtech #plumbing technical,
    whats app number :9946085810

Komentáře • 297

  • @ashrafhassan2762
    @ashrafhassan2762 Před 2 lety +13

    നല്ല effort എടുത്ത് ചെയ്ത class വളരെ നന്നായി thank u

  • @silvesterv.j2456
    @silvesterv.j2456 Před 2 lety +9

    You are very practical, talented👍

  • @LTechElectricalPlumbing
    @LTechElectricalPlumbing Před 2 lety +17

    ക്ലാസ്സ് നന്നായിട്ടുണ്ട്. പിന്നെ ക്ലോസെറ്റിൽ അനാവശ്യമായിട്ടുള്ള സാധനങ്ങൾ ഇടുന്ന ആൾക്കാരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഒരിക്കലും അത് ചെയ്യരുത്. അത് വീട്ടുകാരെയും ആ വർക്ക് ചെയ്തീട്ടുള്ള വർക്കേഴ്സിനേയും ബാധിക്കും. ക്ലോസെറ്റ് ബ്ലോക്ക് ആക്കുന്നവർക്ക് അറിയില്ലല്ലോ അത് ക്ലിയർ ചെയ്യുന്നതിൻ്റെ ബുദ്ധിമുട്ട്

  • @dilshaddilu4144
    @dilshaddilu4144 Před 2 lety +23

    നല്ല ക്ലാസ്സ്‌ വളെരെ ഭംഗി യായി വിവരിച്ചു തന്നു 👌👍

  • @usmantpkp
    @usmantpkp Před 2 lety +5

    മുസ്തഫക്ക അടിപൊളി ആയിട്ടുണ്ട്‌.... എല്ലാവർക്കും ഉപകാരം ആവും
    നിർബന്ധം ആയും എല്ലാവരും വീഡിയോ ഫുൾ കാണുക തീർച്ചയായും നിങ്ങൾക്കു ഉപകാരം ആവും

  • @yce-voice
    @yce-voice Před 2 lety +13

    വളരെ വ്യക്തമായി വിശദീകരിച്ചിരിക്കുന്നു.
    Good work ❤️❤️❤️

  • @itsaccounted
    @itsaccounted Před 2 lety +9

    Kollam!! best explanation.. 👍👍
    flush valve systethine kurich oru video cheyyamo. Flush valve use cheyyathe, neritt valve maathram upayogich water cheyyunna reethi.
    Need to know adv and disadvantage, any special requirement in installation and plumbing. How about cost, maintenance and maintenance cost. Thanks in advance

  • @dileeshkumarp2339
    @dileeshkumarp2339 Před 2 lety +17

    നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു സൂപ്പർ

  • @tomgeorge8166
    @tomgeorge8166 Před 2 lety +2

    Super class 👏👌very helpful 🤩🤩🤩

  • @georgevarghese238
    @georgevarghese238 Před 2 lety +5

    This is a great information.

  • @moideenp4691
    @moideenp4691 Před 2 lety +10

    ഇത് എനിക്കൊരു പുതിയ അറിവാണ് താങ്ക്സ്

  • @ajishasreekala8355
    @ajishasreekala8355 Před 2 lety +1

    Thanks for this video and best explanation

  • @mamamiamamamia5601
    @mamamiamamamia5601 Před 2 lety +1

    Hats off for your efforts 👌

  • @raghumonc7964
    @raghumonc7964 Před 2 lety +3

    വളരെ പ്രയോചനം ഉള്ള ക്ലാസ്സായിരുന്നു.. 💐👍

  • @impressconnect
    @impressconnect Před 2 lety +5

    Very informative..
    Water line tank lek pokunnathum
    Out line um nalla pressure kittan yeth size il cheyyanam oru video cheyyamo

  • @dannycbe949
    @dannycbe949 Před 2 lety +1

    Excellent information. Subscribed!

  • @cyjoakkara6679
    @cyjoakkara6679 Před 2 lety

    Good example. Great 👍

  • @Suku678
    @Suku678 Před 2 lety +1

    നല്ലൊരു ക്ലാസായിരുന്നു ഉപകാരപ്രദം താങ്ക്സ്👍

  • @sanukri4702
    @sanukri4702 Před 2 lety

    വളരെയധികം ഉപകാരമായി നന്ദി

  • @sasisivanandan9850
    @sasisivanandan9850 Před 2 lety +2

    Good explanation

  • @trytechz7133
    @trytechz7133 Před 2 lety

    Very helpfull video..thnk u

  • @janardananp2467
    @janardananp2467 Před 2 lety

    Good information,thanks❤️

  • @mallu_rider7271
    @mallu_rider7271 Před 2 lety +1

    Adipoli.. നല്ല information... 👍🏻👍🏻

  • @vishnubvishnu3763
    @vishnubvishnu3763 Před 2 lety +7

    വേറെ ലെവൽ 😍

  • @asrithsreenivasan3094
    @asrithsreenivasan3094 Před 2 lety +1

    Very good class

  • @satheasanmuringeri
    @satheasanmuringeri Před 2 lety

    Great. Thank you brother..

  • @antonygeorge2169
    @antonygeorge2169 Před 2 lety +1

    Soooooooooooper sir,very good vdo

  • @hidayaok9242
    @hidayaok9242 Před 2 lety +2

    വളരെ വളരെ ഉപകാരപ്രദം

  • @mohammedzageer
    @mohammedzageer Před rokem +2

    Simple but important tips 😃

  • @muhammedhashim7048
    @muhammedhashim7048 Před 2 lety +1

    Good information 👍

  • @mehrinsvloge5936
    @mehrinsvloge5936 Před 2 lety +27

    Good decision
    എന്നെപ്പോലെ പുതിയതായി ഈ field ലേക്ക് വന്നവർക്ക് ഉപകാരപ്പെടുന്ന class👍👍👍

    • @earthrootssibin
      @earthrootssibin Před 2 lety +1

      വേറെ എന്തെങ്കിലും നല്ല പണി നോക്കു bro

    • @mmhomemade9904
      @mmhomemade9904 Před rokem +3

      @@earthrootssibin ഞാൻ ഒരു പൈന്റർ ആണ് .പ്ലംബിങ് വർക്ക്‌ മോശമാണോ??? എല്ലാ ജോലിക്കും അതിന്റെതായ റിസ്ക് ഉണ്ട്.

  • @ALI-ub6sq
    @ALI-ub6sq Před 2 lety +3

    Usefull 💯

  • @sureshta1045
    @sureshta1045 Před 2 lety

    നല്ല ഒരു അറിവ് തന്നെ ആണ് ഇത്..

  • @logicthinker6999
    @logicthinker6999 Před 2 lety

    Old modelil water power ila engne mattam??

  • @shanmughan4497
    @shanmughan4497 Před 2 lety +1

    ശരിക്കും മനസ്സിലായി നന്ദി

  • @karicodan
    @karicodan Před 5 měsíci

    പുതിയ അറിവുകൾ നന്നായി പറഞ്ഞു തന്നു.

  • @ruksanavv4854
    @ruksanavv4854 Před rokem +1

    Explanation super

  • @benjaminantonypallath6537

    Excellent ✌️.

  • @abhilashgopinathan5461
    @abhilashgopinathan5461 Před 2 lety +1

    Good work

  • @muhammedkunju341
    @muhammedkunju341 Před 2 lety +1

    Very good 👍

  • @safnanissar6603
    @safnanissar6603 Před 2 lety

    Very useful vedio

  • @hasnasworld9577
    @hasnasworld9577 Před 2 lety +2

    Eurotech nte same vech pani kitya aalan njan vellm matram povum baaki baakiyavum….Nalla rare und avasanam eduth kalanju normal cherye rate ulla closet vechu ipol sheryay pettu pokaruth Nalla rate und ithin

  • @jerisonjojo9338
    @jerisonjojo9338 Před 2 lety

    thank you, brother ...

  • @thewanderar2607
    @thewanderar2607 Před 2 lety

    Good work,

  • @vinodpk1956
    @vinodpk1956 Před 2 lety +1

    Valuable messege bro

  • @baijut5504
    @baijut5504 Před 3 měsíci

    Good demo.

  • @basheerkandakath3800
    @basheerkandakath3800 Před 2 lety

    Veri veri Good good experience

  • @hakeemhakeem7262
    @hakeemhakeem7262 Před rokem

    Very good information

  • @sibytj7799
    @sibytj7799 Před 12 dny

    Good class guys

  • @jithukadakkavoor5207
    @jithukadakkavoor5207 Před 2 lety

    Good information

  • @vineethkc9199
    @vineethkc9199 Před 2 lety

    Good information good

  • @krishnannambeesan3330
    @krishnannambeesan3330 Před měsícem

    സൂപ്പർ ക്ളാസ്സ്. ഞാൻ പ്ളമ്പർ അല്ല.ടെക്കനോളജി ഇഷ്ടമാണ്. താങ്കൾ അദ്ധ്യാപകനാവണം.❤

  • @asrithsreenivasan3094
    @asrithsreenivasan3094 Před 2 lety +1

    Wall hanging closet pravertham parajutharumo

  • @jisonpaulson996
    @jisonpaulson996 Před 2 lety +1

    വളരെ നന്നായിട്ടുണ്ട്

  • @techgearss
    @techgearss Před rokem +1

    Great 🙏🙏🙏👌👌👌👌

  • @thelastgs-pian9965
    @thelastgs-pian9965 Před 2 lety

    superb man, oru college professor aagaan ulla ella qualification thannil kaanunundu.pakshe samshayangal baaki, ennodu ellavarum parayunnathu ptrap ulla normal closet , branded , warranty ulla thu vaangiya mathi, siphonic adhikam aayus illa. whats your comment on this.?

  • @lifeisspecial7664
    @lifeisspecial7664 Před 2 lety

    Good video

  • @azeezazeez3079
    @azeezazeez3079 Před rokem

    Super Vedio

  • @Mehu834
    @Mehu834 Před 2 lety

    Good information 👍👍👍👍

  • @ameenpathayil8362
    @ameenpathayil8362 Před 2 lety

    good explenation

  • @haneefaadiyattil5021
    @haneefaadiyattil5021 Před 2 lety

    THANKS. BAHRAIN 🇧🇭
    💯👌🙏🤔🤝MY. FRAND.
    NICE. VIDEO..

  • @aslam0029
    @aslam0029 Před 2 lety +1

    Super

  • @kaladharanmyalil4205
    @kaladharanmyalil4205 Před 2 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍

  • @SuratPropertyGroup
    @SuratPropertyGroup Před 2 lety

    Nice 😊

  • @arunvijay.
    @arunvijay. Před rokem +1

    Air valve koduthal smell undagumo

  • @haneefebrahim4183
    @haneefebrahim4183 Před rokem

    വളരെ നല്ല നിർദ്ദേശം ആയിരുന്നു താങ്കൾ നന്ദി

  • @abdulmajidt4120
    @abdulmajidt4120 Před 2 lety

    very good

  • @mathewt9243
    @mathewt9243 Před 2 lety +1

    Make sure the air intake holes inside the rim of the closet which opens into the bowl is not blocked

  • @vishnum7501
    @vishnum7501 Před 2 lety

    Thanks 😊

  • @babuav5389
    @babuav5389 Před 2 lety +1

    Good vary good

  • @sanoojvelayudhan5785
    @sanoojvelayudhan5785 Před 2 lety

    Thanks...

  • @shahanasshana6872
    @shahanasshana6872 Před rokem

    Flesh cheyumbol vellathin speed kurav engna mattum ath..?

  • @safnanissar6603
    @safnanissar6603 Před 2 lety

    THANKYOU

  • @dileeshkumarp2339
    @dileeshkumarp2339 Před 2 lety +5

    സൂപ്പർ. പക്ഷെ പാട് ക്ലോസെറ്റിൽ ഇടുന്നതിനെ സപ്പോർട്ട് ചെയ്തത് പോലെ തോന്നി ? ഒരിക്കലും പാട് ക്ലോസെറ്റിൽ ഇടാൻ പാടില്ല എന്ന മെസ്സേജ് കൊടുക്കാമായിരുന്നു

  • @shijutpunnoose6038
    @shijutpunnoose6038 Před 2 lety +3

    connect one end of a short garden hose to a pressure washer or air blower and insert the other end of the garden hose into the drainage hole as much as possible and close the seat cover and then pump water or air with high pressure to push down the block

  • @sbiju4976
    @sbiju4976 Před 2 lety +1

    കൊള്ളാം ബ്രോ
    നന്നായിട്ടുണ്ട്
    പുതിയ അറിവുകൾ

  • @tom-qf2hg
    @tom-qf2hg Před rokem +1

    Can we fix syphonic to the connection of wash down, if we want to change?

  • @jithink8177
    @jithink8177 Před rokem

    Nice

  • @basithmirashi5484
    @basithmirashi5484 Před 2 lety +3

    Masha Allah
    Pwoli ikka

  • @jashirlulu498
    @jashirlulu498 Před 2 lety

    Sooopr explain

  • @Broster394
    @Broster394 Před rokem

    Super👍

  • @sasipd9459
    @sasipd9459 Před 2 lety

    Good

  • @sahad885
    @sahad885 Před 2 lety +1

    👍

  • @AnilKumar-hy6km
    @AnilKumar-hy6km Před 2 lety +1

    Very useful video thank you

  • @ashrafputhiyannal-si9xk
    @ashrafputhiyannal-si9xk Před rokem +1

    Ground floor ൽ ഇൻസ്റ്റാൾ ചെയ്യാൻ P ട്രാപ്പാണോ? നല്ലത് ട ട്രാപ്പാണോ നല്ലത്

  • @shihabmalappuram3979
    @shihabmalappuram3979 Před 2 lety

    വീഡിയോ അടിപൊളി 😍😍

  • @musthafapv1067
    @musthafapv1067 Před 2 lety

    👌👌

  • @Johnykutten
    @Johnykutten Před 2 měsíci

    Super class

  • @DeepakPonkunnam
    @DeepakPonkunnam Před 2 lety

    സൂപ്പർ...

  • @jasaeeljaa7353
    @jasaeeljaa7353 Před 2 lety +1

    👍👍👍👍👍

  • @sreekanthks7231
    @sreekanthks7231 Před 2 lety

    👍👍

  • @nazeer3911
    @nazeer3911 Před 2 lety

    Concealed toilet nu complaint varumo

  • @keralayoutube104
    @keralayoutube104 Před 2 lety

    thanks

  • @abhilashk6502
    @abhilashk6502 Před 2 lety

    V good

  • @lijisami2889
    @lijisami2889 Před 2 lety

    nice 👍 you are

  • @mknazar8114
    @mknazar8114 Před 2 lety +1

    Syphonic വളരെ തോൽവി ആണെന്നാണ് വേറൊരു വീഡിയോയിൽ കണ്ടത്

  • @varunchandran8317
    @varunchandran8317 Před rokem

    Great sir

  • @hareeshkumar3538
    @hareeshkumar3538 Před 2 lety

    👍👍👍.......

  • @sanuscaria6306
    @sanuscaria6306 Před 2 lety +4

    ഇന്ത്യൻ ക്ലോസറ്റു വെയ്ക്കുന്ന സമയത്തു ഞാൻ അതിന്റെ പി ട്രാപ്പ് അൽപ്പം ( ട്രാപ്പിന്റെ ഔട്ട് സൈഡ് ) കുനിച്ച് കൊടുക്കാറുണ്ട് ( സ്ലോപ്പ്) അപ്പോൾ ഒരുപാട് വെള്ളം ആവശ്യമില്ല . ഒരുപാട് സ്ലോപ്പ് കൊടുത്താൽ ബാഡ് smell അകത്തു കടക്കുകയും ചെയ്യും .

  • @krishnanperumpilly6872
    @krishnanperumpilly6872 Před 6 měsíci

    Thanks