ABOUT OF AIR LOCK IN WATER SUPPLY LINE, HOW CAN RECTIFYING ?

Sdílet
Vložit
  • čas přidán 16. 08. 2021
  • air block in water supply line ..how can rectifying, air pipe purpose
    #amrtech #plumbing technical

Komentáře • 184

  • @manojbhaskaran3103
    @manojbhaskaran3103 Před 5 měsíci +5

    എന്തോന്ന് മാങ്ങാത്തൊലി വിവരണം വലിച്ച് നീട്ടി ഒന്നുമല്ലാത്ത ഒരവസ്ഥ

  • @niyasps8461
    @niyasps8461 Před rokem

    Kure nalla samshayamayirunnu, valare upakarapradamaya class aanu,thanxx

  • @mifthahudheen1457
    @mifthahudheen1457 Před 2 lety +3

    Good. ഉശാറാകുന്നുണ്ട് സാർ

  • @UK_BLOGGING
    @UK_BLOGGING Před 2 lety +1

    Good ക്ലാസ്സ്‌ 🙏🏻🙏🏻👍🏻👍🏻

  • @arshad9243
    @arshad9243 Před 2 lety

    Great ikka
    Wish you great and well future in this field

  • @muhammedsha8484
    @muhammedsha8484 Před 2 lety +10

    സുഹൃത്തേ, 20mmഎയർ വാൽവ് ലൈനിൽ പിടിപ്പിച്ചു കൊടുത്താൽ ഈ പ്രശ്നം നിസ്സാരമായി പരിഹരിക്കാവുന്നതാണ്. ഒരു എയർ വാൽവിന് വില വെറും 200 രൂപയിൽ താഴെ മാത്രമാണ്. പലതരം കമ്പനിക്കാർ ഇത് ഉത്പാദിപ്പിക്കുന്നുണ്ട്. ക്വാളിറ്റി കൂടിയത് വാങ്ങി ഉപയോഗിക്കുക. എന്റെ വീട്ടിൽ ഇതുപയോഗിച്ച് പ്രശ്നം പൂർണമായും പരിഹരിച്ച് താണ്.

    • @amrtech8363
      @amrtech8363  Před 2 lety

      Ok...എയർ റിലീസ് വാൽവ് പ്രേപ്പർ ആയി വർക്ക് ചെയ്യണമെങ്കിൽ ഒരു നിശ്ചിത പ്രഷർ വേണം... അതുണ്ടങ്കിൽ വെക്കാവുന്നതാണ് ഇല്ലങ്കിൽ അത് വെച്ചത് കൊണ്ടും പ്രത്യകിച്ച് ഗുണം കിട്ടില്ല... ലൈനിലുള്ള എയർ ടാപ്പിലൂടെ പോകുന്നത് കൊണ്ട് പ്രശ്നമില്ല... പക്ഷെ പോകാൻ പാടില്ലാത്ത സ്ഥലങ്ങളുണ്ട് .. അഥവാ ടാപ്പിൻ്റെ മുന്നെ വല്ല റീഡിംങ്ങ് മീറ്ററും ഉണ്ടെങ്കിൽ... അത്തരം ഭാഗങ്ങളിലെ ഇത് വെച്ച്ട്ട് കാര്യമുള്ളൂ.. അല്ലാത്തിടത്ത് കൃത്യമായ പ്രശ്ർ കൂട്ടാനുള്ള സാധ്യതയാണ് തേടേണ്ടത്

    • @husainn192
      @husainn192 Před 2 lety

      സാർ ന് സർട്ടിഫിക്കേറ്റ് ഉണ്ടോ സാർ പഠിച്ചത് ഏത് കോളേജ് ൽ ആണ് എനിക്ക് പഠിക്കണം എന്ന് ഉണ്ട് 🥰

  • @mujeebkm6376
    @mujeebkm6376 Před 2 lety

    Good information sir👍😍😍😍😍thankyou

  • @makscreations871
    @makscreations871 Před 2 lety +1

    Adipoli narration

  • @mahamoodkk6591
    @mahamoodkk6591 Před 2 lety

    Wahit nex video very Empotend for me

  • @naushadck9673
    @naushadck9673 Před 2 lety

    Tap thurakkumboal tankilnte air paipipil ninnum veelam chadunnu ithu engane ozhivakkum

  • @sajit5085
    @sajit5085 Před 2 lety +2

    Pratically removing air from a pipe line in gravity line takes time. But one thing that I have seen here no body talks about a importance of a air vent in the top a water storage tank. Now a days pvc three layered, or four layered tank are comming with a air tight lids or cap which we close it tightly. And plumbers are mostly providing drain pipe in in air pipe provided outside the tank in water delivery out pipe line. . Due to which when water flows out of tank due to absence of air vent or breather in tank it will create a vacuum in the top of tank and stops the flow of water outside so initially water will flow and once this vacuum develop it will reduce the flow.it is my practical experience. Providing air vent will replace the vacuum area with air and balance the pressure and increase the flow of water.

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem

      Yes, of course. Provide an air vent above the water level of tank or float valve level.

  • @gamingbro2026
    @gamingbro2026 Před 2 lety

    ഡെലിവറി ലൈൻ താഴെ കൂടി horizontal ആയി കൊടുക്കാതെ ടാങ്കിൽ നിന്നും നേരെ bathroomil മുകളിൽ നിന്നും above lintel level നു മുകളിൽ ആയി കൊടുത്താൽ എയർ കംപ്ലയിന്റ് കൂടുമോ force കൂടാൻ സാധ്യത ഇല്ലേ velocity koodan

  • @Mariyamdiaryfarmkannur

    🙏👍

  • @sunnieduclass19
    @sunnieduclass19 Před 2 lety +3

    ഇതിന്റെ പരിഹാരം എത്രാം മിനിറ്റ് മുതൽ ആണ്

  • @RanjithKumar-lo3gb
    @RanjithKumar-lo3gb Před 4 měsíci +2

    ഇത്രമാത്രം പരത്തിപറഞ്ഞ് പറഞ്ഞതു തന്നെ വാക്കു മാറ്റി ആവർത്തിച്ച് സമയം കളയേണ്ടതുണ്ടോ?

  • @shameelas9774
    @shameelas9774 Před 2 lety

    Drainage supplyil vauna mistakes onu upload cheyu

  • @shihabpalekodan4971
    @shihabpalekodan4971 Před 2 lety

    Waiting for next class

  • @dhanucn73
    @dhanucn73 Před 2 lety

    👍

  • @anvrshanu712
    @anvrshanu712 Před 2 lety +6

    ക്ലാസ്സ് എന്ന് പറഞ്ഞാൽ ഇതാണ്......സമ്മതിച്ചു മുത്തേ

  • @hometech4755
    @hometech4755 Před 2 lety +8

    നിങ്ങളെപ്പോലുളള വിക്ഞാസംബന്നര്‍ കാര്യങ്ങള്‍ വ്യക്തതയോടെ പകരുന്നത്കൊണ്ട് എന്നപ്പോലുളളവര്‍ക്ക് വലിയ വലിയ അറിവുകള്‍ നേടാന്‍കഴിയുന്നു വേണ്ടാത്ത തെറ്റിദ്ധാരണകളും മാറിക്കിട്ടുന്നു...
    Good എനിയും എനിയും മുന്നേറട്ടെ അടുത്ത അറിവിനായി
    കട്ടവെയിറ്റിംഗ്...

  • @hulkh3489
    @hulkh3489 Před 2 lety +1

    You can overcome this problem by pumping water back in the tap that has low pressure. I have one tap that has enough force so I used a hose and connected it to the other tap and turned it on. It pushes the air out.

  • @aachu4u1
    @aachu4u1 Před 2 lety

    👌

  • @mukhil3686
    @mukhil3686 Před 2 lety

    👍👍

  • @mohammedshareef4750
    @mohammedshareef4750 Před 2 lety +1

    🌹🌹🌹

  • @al-ameenallu9927
    @al-ameenallu9927 Před 2 lety

    Pwlicha class....

  • @jinijini5889
    @jinijini5889 Před 2 lety

    Sooper ithoke njan ipozhanu arinjathu.Ente tankil kure divasamayi vellam kerunnilla.vere pipil ninnum hose ittu pipe l koodi tankil idaranu.oru solution tharumo

  • @ameenmv8274
    @ameenmv8274 Před 2 lety

    Waste pipintey air capum ethra meter koodumbol vekkanam enn parann tharaamo

  • @mohammedbasheer2133
    @mohammedbasheer2133 Před rokem +17

    🤣എയർ ബ്രേക്ക് പ്രോബ്ലത്തിന് എന്തെങ്കിലും പുതിയ പരിഹാരം ഉണ്ടാകും എന്ന് പ്രതീക്ഷിച്ച ഞാൻ🙇 .. അവസാനം വരെ കേട്ടപ്പോൾ ബോംബെ ഉള്ളി തൊലിച്ചതുപോലെ ..🥵🥵... ചുമ്മാതെ കുറെ സമയം അങ്ങ്😭

  • @abdulali9293
    @abdulali9293 Před 2 lety +1

    U Space ൽ Air കുടുങ്ങില്ല , USpace oposite ആയാലേ Ar കുടുങ്ങുകയുള്ളൂ. പൈപ്പ് എത്രവണ്ണം കൂടുന്നോ അത്രയും Alr Block ആവും .

  • @jazz-ys9dl
    @jazz-ys9dl Před 2 lety

    super bro

  • @ponnuz5998
    @ponnuz5998 Před 2 lety

    👌👌👌👌

  • @soudhaabdusalam6291
    @soudhaabdusalam6291 Před 2 lety

    ✌️

  • @nasarnasu8923
    @nasarnasu8923 Před 2 lety

    👍🏻💪🏻👏🏻👏🏻

  • @semeervkm1715
    @semeervkm1715 Před 2 lety

    👍🏻

  • @babuitdo
    @babuitdo Před 2 lety +1

    ഓൺലൈൻ ഫിസിക്സ് ക്ലാസ്സിൽ ഇരുന്ന പേലെ.😃😃😃👍🏻👍🏻👍🏻

  • @johngeorge9359
    @johngeorge9359 Před 2 lety +1

    Well explained. Thank you

  • @anwarvakayil1817
    @anwarvakayil1817 Před rokem

    Pressure pump vachal clear akumo?

  • @MohammedAli-uv1do
    @MohammedAli-uv1do Před 2 lety

    Supper

  • @vipinkannan1833
    @vipinkannan1833 Před 2 lety +4

    Sir 1 bar pressure minimum kittan ethra hightil water tank fix cheyyanam , ethra littarinte tank? Ethra mm pipe? Etra hight?

    • @rithus-85
      @rithus-85 Před 2 lety

      10 mtr=1 bar pressure anennu thonnu

  • @eapenninan4950
    @eapenninan4950 Před 2 lety

    👍👏♥️

  • @housepainting9655
    @housepainting9655 Před 2 lety

    😘😘😘

  • @hidayaok9242
    @hidayaok9242 Před 2 lety

    Very good

  • @azeezkri2908
    @azeezkri2908 Před 2 lety

    Super

  • @samshadcp9444
    @samshadcp9444 Před 2 lety +2

    മികച്ച അവതരണം

  • @sajeevmc48
    @sajeevmc48 Před 2 lety +4

    നന്നായിട്ടുണ്ട് 👏

  • @saidalavisaidalavimv5333

    Good

  • @byjumk6745
    @byjumk6745 Před 2 lety +2

    First floorilekkulla water conection ground flooril ninnum edukkunnadano nallad allengil main line irangunna pipil ninnum horizondalayi edukkunnadano mecham

    • @shazmonanurag
      @shazmonanurag Před 2 lety +3

      ടാങ്കിൽ നിന്നും വേറെ ഒരു delivery line എടുക്കുന്നതാണ് നല്ലത്. Main line il നിന്നും എടുത്താൽ ഗ്രൗണ്ട് ഫ്ളോർ ഇൽ tap open ചെയ്യുമ്പോൾ മുകളിലത്തെ നിലയിൽ ഫോഴ്സ് കുറയും.
      സോ ഇപ്പോഴും better vere line എടുക്കുന്നതാണ്..

    • @babuitdo
      @babuitdo Před 2 lety

      @@shazmonanuragസാധാരണ വീടുകളിൽ ടാങ്കിൽ നിന്നും ഇപ്പോ 1½ " ഇഞ്ച് പൈപ്പല്ലേ ഇടാറ് ?

    • @ajnasaji1754
      @ajnasaji1754 Před 2 lety

      @@babuitdo 1 1/2" idarundu

    • @rajeevanrajeevan6932
      @rajeevanrajeevan6932 Před 2 lety

      Entha alle😇

    • @jais7108
      @jais7108 Před 2 lety

      Better to take from main discharge line... Group floor il ninnum eduthal pressure undavailaa.... If you have booster pump in the roof then it's oke...

  • @rajeshm1059
    @rajeshm1059 Před rokem +2

    ടാങ്കിനു മുകളിൽ ഒരു എയർ ഹോൾ ഇട്ടാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമോ .കഴിയില്ലേ...

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem +2

      തീർച്ചയായും. ഒരു കാര്യം കൂടെ ശ്രദ്ധിക്കണം വെള്ളം നിറയുമ്പോൾ അതുവഴി ഒഴുകി പോകാത്ത വിധത്തിൽ വെള്ളത്തിന്റെ ലെവലിനെക്കാൾ ഉയരത്തിൽ കൊടുക്കുക.

  • @lucenttecengkty7131
    @lucenttecengkty7131 Před 2 lety +4

    ഇത് എത്തരം ആളുകൾക്കുള്ള വീഡിയോ ആണ്?, ഈ വീഡിയോ യിൽ എന്താണ് മെസ്സേജ്?

    • @jawbee7
      @jawbee7 Před 2 lety +3

      നിങ്ങളുടെ വീട്ടിൽ എയർ ലോക്ക് വന്നാൽ താനെ ഇങ്ങനുള്ള വീഡിയോസ് തപ്പി പിടിച്ചു വരും എന്നെപോലെ . അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണ് ഈ മെസ്സേജ്.

  • @lucenttecengkty7131
    @lucenttecengkty7131 Před 2 lety +11

    പരിഹാരമില്ലാത്ത കുറെ പ്രസംഗം

  • @dipinc
    @dipinc Před 2 lety

    Ente vtil oru bath roomil matram vellam varunilla( both pipe) wash vase varunund. endu kondane nu ariyo? njan kazhichu clean cheytittum vellam varunilla......can u help

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem

      ബാത്ത് റൂമിൽ ഉള്ള കണക്ഷൻ വാഷ്ബേസിനിൽ നിന്നുമാണോ എന്ന് ഉറപ്പ് വരുത്തുക, അതേയെങ്കിൽ പൈപ്പിന് അടവ് വരാം. കൂടാതെ ബാത്റൂമിൽ ടാപ്പിന്റെ സ്പിൻഡിൽ അഴിച്ചു പരിശോധിക്കുക, അഴുക്ക് അടിഞ്ഞു അടഞ്ഞുപോകാം, പുതിയതരം ടാപ്പാണെങ്കിൽ അരിപ്പയിൽ അഴുക്ക് അടിഞ്ഞും വരാം. ക്ഷമയോടെ പരിശോധിക്കുക.

  • @jijimalayil8373
    @jijimalayil8373 Před 2 lety +2

    വീടിയൊ ഒരു പാട്ലനത്ത് കൂടുതലാ കുറക്കണം

  • @Trend689
    @Trend689 Před 2 lety +3

    ലൈൻ ഇൽ ഉള്ള എയർ പോണം എന്നുണ്ടെങ്കിൽ അവസാനത്തെ tap തുറന്നങ്കിലേ എയർ പോകു..

  • @Ibrahim-ri7lp
    @Ibrahim-ri7lp Před 2 lety

    😍😍😍😍👌👌👌👍

  • @reghunandhan6744
    @reghunandhan6744 Před 2 lety

    Over flow line no need?

  • @kunjumonkrishnan5941
    @kunjumonkrishnan5941 Před 2 lety +1

    Dear bro WC, Washbasin, shower,water supply point measurement from FFL please give a instruction

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem

      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കിയാൽ മറുപടി എളുപ്പമാകും.

  • @basheerggvnalakath3925

    First ഫ്ലോറിലേക്ക് കണക്ഷൻ താഴെ ഇറക്കി കയറ്റുന്നതാണോ അതോ ഇടക്ക് നിന്ന് കൊടുക്കുന്നതാണോ ഉത്തമം

  • @saifalqatarqatar2411
    @saifalqatarqatar2411 Před 2 lety +3

    ഒരു ടാപ് തുറക്കുമ്പോൾ അടുത്ത tapil വെള്ളം കുറയുന്നതിന്റെ പരിഹാരം കാണിക്കാമോ

    • @amrtech8363
      @amrtech8363  Před 2 lety

      Yes ofcourse...

    • @mansoormanchu3044
      @mansoormanchu3044 Před 2 lety +1

      Delivery pipe & tank connecter 2" ആക്കി elbow's use ചെയ്യാതെ direct ഇറക്കിയാൽ മതി

  • @sharafudheenktkarimbanthod6964

    Chance undo

  • @purplehaze7495
    @purplehaze7495 Před 18 dny

    Float switch vecha Prasnam theerule.?

  • @sunnieduclass19
    @sunnieduclass19 Před 2 lety

    Pariharam enthani

  • @thelifeofme8699
    @thelifeofme8699 Před 2 lety

    Sir ...innekk 3 months ayi njangalk veettil vellamillathe kazhiyunnu tankil ninnum Ella pipel um vellam varunnilla... orupad pravishyam technician's vannu noki...oru day mathram vellam kittum...pinneed kittnnilla...nthanu sir cheyyendath orupad paisa athinu vendi chilavakki ennittum upakaramilla...prayam ullavarum sugamillathavar vare und veettil.....ellavarum parayunnu air issue anennu but orupad thavana repair cheythu ...mattamilla...ithinu nthnklm solution parayumo...plzzz

    • @amrtech8363
      @amrtech8363  Před 2 lety

      Contact me...i Will clear your problem
      9946085810

  • @devasiapm3972
    @devasiapm3972 Před 2 lety

    Solar water heater...hot water not flowing due to air block..In divider.....how remove air and please give your good advice.

  • @DinaMohans
    @DinaMohans Před 2 lety +2

    ഇത്രയും വിശദീകരണം ആവശ്യമില്ല....

  • @nithingopu5542
    @nithingopu5542 Před rokem +1

    Water meter veruthe karagunu air valve unde .

  • @ISAHAQUE_THOTTUNGAL_PARAMBIL

    മുസ്തഫക്ക മ്മളെ മുത്ത് അല്ലെ 🥰

  • @sameermohammed8854
    @sameermohammed8854 Před 2 lety +7

    ഇത്രയും നീട്ടേണ്ടയിരുന്നു

  • @babythomas2902
    @babythomas2902 Před 2 lety +1

    pipeconnection ൻ്റെ last ഭാഗത്ത് Supportഭിത്തിയുണ്ടെങ്കിൽtank leavel നെക്കാൾ ഉയരം കൊടുത്തു ഒരുair pipe കൂടി കൊടുത്താലോ!

  • @Kseag
    @Kseag Před 2 lety +1

    ഒരു ടാങ്കിൽ നിന്നും 3 ഡെലിവറി ലൈൻ എടുത്തു 3 ബാത്‌റൂമിൽ കണക്ഷൻ കൊടുത്താൽ പ്രഷർ വ്യത്യാസം ഉണ്ടാകുമോ

    • @salmansaloof4341
      @salmansaloof4341 Před 2 lety

      Yup

    • @vijayankarunakaran7444
      @vijayankarunakaran7444 Před 2 lety +1

      ഒരു വ്യത്യാസവും വരില്ല പകരം സുഗമമായി പ്രവർത്തിക്കും.

    • @husainn192
      @husainn192 Před 2 lety +1

      വയറിംഗ് ചെയുമ്പോലെ പ്ലബിങ് നും sapret പൈപ്പ് ഇടണം ഉദാഹരണത്തിന് 4ബാത്‌റൂമഉണ്ടെങ്കിൽ 4പൈപ്പ് ടാങ്കിൽ നിന്നു സപ്പret കൊണ്ട് വരണം thankil നിന്നും 6പൈപ്പ് വീതം എങ്കിലും കൊണ്ട് വന്നാൽ ഒരു പ്രശ്നം ഉണ്ടാവില്ല ഞാൻ ഒക്കെ അങ്ങനെ ആണ് കണ്ടത് 🥰🥰എത്രയും പൈപ്പ് കൂഡിയോ അത്രയും നല്ല പോലെ വർക്ക്‌ ആവും ഇല്ലെങ്കിൽ മാഷ് പറഞ്ഞപോലെ ചെയ്യേണ്ടി വരും

  • @mahamoodkk6591
    @mahamoodkk6591 Před 2 lety

    താങ് അടുത്ത ള്ള അറിർ പൈപ്പ്
    ഒഴി വാക്കി യൽ 22.മീറ്റര് ഉയര മുണ്ട്

  • @vijayankarunakaran7444
    @vijayankarunakaran7444 Před 2 lety +8

    അനാവശ്യമായ ബെന്റുകൾ ഒഴിവാക്കിയാൽ മാത്രം മതി ഇത്രയും വലിച്ചുനീട്ടേണ്ട കാര്യമില്ല.

    • @nijillalunedumparambil7316
    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem +1

      @@nijillalunedumparambil7316
      പ്രിയ സുഹൃത്തേ,
      പഴയ കാലത്ത് വീടുകളിൽ വാട്ടർ കണക്ഷൻ കൊടുത്തിരുന്നത് പ്ലംബർ മാർ ഒരു നിശ്ചിത തുകയ്ക്കായിരുന്നു, അവർക്ക് അല്പലാഭം കിട്ടാൻ കൂടുതലും അര ഇഞ്ച് സൈസിലുള്ള പൈപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളത്. അങ്ങിനെ വരുമ്പോൾ പല ഭാഗത്തേയ്ക്കും ബെന്റുകൾ ഉപയോഗിക്കുന്നതിനാൽ എയർ ലോക്ക് വരാൻ സാത്യത കൂടുന്നു. ഇത് ഒഴിവാക്കാൻ പ്ലമ്പിങ് ചെയ്യുമ്പോൾ മുക്കാലിഞ്ച് സൈസിലുള്ള പൈപ്പുകൾ ഉപയോഗിചാൽ മതി. കൂടാതെ ടാങ്കിൽ നിന്നും വരുന്ന ലൈൻ ഒരിഞ്ച് പൈപ്പ് ഉപയോഗിച്ച് ആദ്യത്തെ തിരിവ് തുടങ്ങുന്നിടത്തു നിന്നും മുക്കാലിഞ്ച് കണക്ട് ചെയ്തുകൊടുത്തും പരിഹാരം കാണാം.

  • @nikhilnk170
    @nikhilnk170 Před 2 lety

    രണ്ടുനിലയുള്ള വീട്ടിൽ താഴത്തെ പൈപ്പ് തുറക്കുമ്പോൾ മുകളിൽ വെള്ളം നിൽക്കുന്നു എന്താണ് കാരണം പറഞ്ഞു തരാൻ സാധിക്കുമോ

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem

      കാരണം ഡെലിവറി പ്രെഷറിൽ വരുന്ന വെത്യാസം കൊണ്ടാണ്, ഇത് പരിഹരിക്കാൻ പ്രത്യേകം പ്രത്യേകം പൈപ്പ് ഇട്ടാൽ മതി. നിലവിൽ അങ്ങിനെ ഇല്ലയെങ്കിൽ ടാങ്കിന്റെ വലിപ്പം കുട്ടിയും പരിഹരിക്കാം. (അത് യുക്തം പോലെ തീരുമാനിക്കാം )

  • @jain9948
    @jain9948 Před 2 lety +9

    Air കളയാൻ എന്ത് ചെയ്യണം

  • @njandan9165
    @njandan9165 Před 2 lety +1

    Etreyum neelam vendayirunnu

  • @shamsusha4621
    @shamsusha4621 Před 2 lety

    👍👍👍

  • @4344906
    @4344906 Před 9 měsíci

    Next video which

  • @Krishnakumar-zw7tm
    @Krishnakumar-zw7tm Před 2 lety

    👍👌👌

  • @nechikkottildasan152
    @nechikkottildasan152 Před 2 lety

    പ്രശ്നമുള്ള സ്ഥലത്തു ഒരു എയർവെൻറ് വാൽവ് വെച്ചുകൊടുത്താൽ പോരേ..?

    • @amrtech8363
      @amrtech8363  Před 2 lety

      സുഹൃത്തേ.. എയർ റിലീസ് വാൽവുകൾ സ്പ്രിംങ്ങ് ആക്ഷൻ ഉള്ളവയാണ്... ചുമ്മാ എയർ അത് വഴി പോകില്ലാ... ആ എയറിനെ പുറന്തള്ളാൻ പിന്നിൽ നിന്നും വരുന്ന വെള്ളത്തിന് നിശ്ചിത പ്രഷർ വേണം... എനി നല്ല പ്രഷർ ഉണ്ടന്നിരിക്കട്ടെ... അവിടെ Air വാൽവിൻ്റെ ആവിശ്യം വും ഇല്ല... Think...

    • @nechikkottildasan152
      @nechikkottildasan152 Před 2 lety +1

      @@amrtech8363 spring ഇല്ലാതെ വെറുമൊരു ബോൾ ഉള്ള ടൈപ്പ് ഉണ്ടല്ലോ, എന്റെയൊരു പ്രശ്നം അതുകൊണ്ട് പരിഹരിച്ചു കിട്ടിയിട്ടുണ്ട്, ഞാൻ ഇക്കാര്യത്തിൽ ഒരു expert അല്ല, ഒരനുഭവം, അത്രേയുള്ളൂ..

  • @shafeekshafee7286
    @shafeekshafee7286 Před 2 lety

    സാർ
    ടാങ്കിയിൽ
    അത്എയർഔട്ട്‌എന്നത് മാത്രംമല്ല ടാങ്കിൽ വാട്ടർ ലവൽമനസ്സിൽലാക്കാൻ കൂടിയാണ് അല്ലങ്കിൽ ടാങ്ക് ഓവർ നിറഞ്ഞുപോകും പോകുന്നതു മസ്സിൽ ആവാൻ നല്ലത് അത് അല്ലെ
    ഇതു എന്റെ മാത്രം അഭിപ്രായം മാണ്തെറ്റാ ണങ്കിൽ ക്ഷമിക്കണം

    • @amrtech8363
      @amrtech8363  Před 2 lety

      3 കാര്യങ്ങളിൽ 1 അതാണ് ബാക്കി 1 നാളെ വരുന്ന വീഡിയോയിൽ പറയും

  • @mahamoodkk6591
    @mahamoodkk6591 Před 2 lety

    സാർ ക്ലാസ്സ്‌ നനയ്റ്റി ട്

  • @shajushamsu2982
    @shajushamsu2982 Před rokem

    ടാങ്കിൽ വെള്ളം നറച്ചു കഴിഞ്ഞു ആരും ഉപജോഘിക്കുന്നില്ല. പക്ഷേ ടാങ്കിൽ വെള്ളം ഇല്ല എന്താണ് കാരണം. ബോറിംഗ് ആണ്. എവിടെയും വെള്ളത്തിന്റെ ലീക്കോ. വാളിൽ നനവോ കാണിക്കുന്നില്ല, ബോറിങ്ങിൽ നിന്നും പൈപ്പ് പോകുന്ന കുറച്ചു ഭാഗം ടൈൽ മുറ്ററ്റ് ഇട്ടിട്ട് ഉണ്ട്. അവിടെ പ്രത്യേകിച്ചു നനവ് ഒന്നും കാണുന്നില്ല. എന്താണ് ഇതിനെ കുറിച്ച് പറയാൻ ഉള്ളത്. വെള്ളം എവിടെയാ പോകുന്നത്. ഒന്ന് പറയാമോ.

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem

      താങ്കൾ പറഞ്ഞിരിക്കുന്നതിൽ നിന്നും മനസ്സിലാക്കുന്നത് ടൈ ലിട്ട ഭാഗത്താകാനാണ് സാധ്യത, പൈപ്പിന്റെ അടി ഭാഗത്താണ് പൊട്ടാലെങ്കിൽ ഒരിടത്തും നനവ് കാണില്ല, മുഴുവനും മണ്ണിലേക്ക് ഊർന്നിറങ്ങും. ആ ഭാഗത്തുള്ള പൈപ്പ് പരിശോധിക്കുക. ഒന്നുകൂടെ, ടാങ്കിൽ വെള്ളം കയറുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

  • @jasaeeljaa7353
    @jasaeeljaa7353 Před 2 lety

    Poli🥰🥰🥰🥰😍👍

  • @muhammedunaisp9820
    @muhammedunaisp9820 Před 2 lety

    Sir name, place

  • @Civicc
    @Civicc Před 2 lety

    വാട്ടർ പമ്പിൽ നിന്ന് ടാങ്കിലേക്ക് പോകുന്ന ലൈൻ 1.5 inch കൊടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം. സാധാരന 1 inch ആണല്ലോ കൊടുക്കാറുള്ളത്.

    • @amrtech8363
      @amrtech8363  Před 2 lety +2

      അടുത്ത അഴ്ച്ചയിലെ വിഷയം അതാണ്

    • @abdulaliali8336
      @abdulaliali8336 Před 2 lety

      സ്പീഡ് കുറയും

    • @Civicc
      @Civicc Před 2 lety +1

      @@abdulaliali8336 പക്ഷേ കൂടുതൽ വെള്ളം തള്ളും. പമ്പ് കുറച്ച് നേരം പ്രവർത്തിപ്പിച്ചാൽ മതി എന്ന് തോന്നുന്നു.

    • @jais7108
      @jais7108 Před 2 lety

      Pump nte same discharge line size aan normally kodukar ulle .. tank pettanu fill aavan pump capacity kootanam...

    • @Civicc
      @Civicc Před 2 lety

      @@jais7108 czcams.com/video/5O6T-BsBisw/video.html

  • @radhakrishnank403
    @radhakrishnank403 Před 3 měsíci +2

    എയർ കുടുങ്ങിയതു് എങ്ങനെ കളയാം എന്നു മാത്രം പറഞ്ഞില്ല

    • @shabeershah8414
      @shabeershah8414 Před dnem

      ഞാൻ പറഞ്ഞു തരാം ഞാൻ plumber ഒന്നും അല്ല പക്ഷെ പ്ളംബർമാർക്ക് ടിപ്സ് പറഞ്ഞു കൊടുക്കാറുണ്ട് പല പ്രോബ്ലങ്ങൾക്ക് അങ്ങനെ അറിയാവുന്നത് ആണ്. മെയിൻ ലൈൻ ഇറങ്ങുന്ന പൈപ്പിന് ഏറ്റവും മുകളിൽ ആയി Y Tee അതേ പൈപ്പിൻ്റെ തന്നെ വാങ്ങി മുകളിലോട്ട് വരുന്ന കവിൾ നിർത്തി ഒട്ടിച്ചു കൊടുത്ത് ഒരു 45° വെച്ച് ഓവർഫ്ലോ പൈപ്പിൻ്റെ ഉയരത്തിൽ തന്നെ പൈപ്പ് പീസ് ഉയർത്തി ഇട്ടു മെഷ് ടൈപ്പ് Air Cowl വെച്ച് അടക്കുക നല്ല മാറ്റം കാണാം

  • @anoopc9895
    @anoopc9895 Před 11 měsíci

    Bhasha valare mosham

  • @samshadcp9444
    @samshadcp9444 Před 2 lety +1

    നല്ല ക്ലാസ്സ്‌

  • @Europemallu
    @Europemallu Před 2 lety +1

    ചേട്ടാ.. എന്റെ വീട്ടിൽ 1000 liter ടാങ്ക് ആണ്...... എന്നാൽ പുറത്തെ ഏതേലും pipe open ചെയ്യ്താൽ ഉളിലെ ടാപ്പിൽ വെള്ളം വരില്ല അലെൽ speed കുറയും.... Tank ലെ full വെള്ളം തീർന്നിട് ആണ് വെള്ളം നിറകുനെ എങ്കിൽ പിന്നെ ഉളിലെ bathroom il വെള്ളം വരാൻ 1 day എടുക്കും shower ഒന്നും use ചെയ്യാൻ പറ്റുന്നില്ല... ഇതിന്റെ reason എന്താണ്??????

  • @sulalamol
    @sulalamol Před 2 lety

    ഹെയർ പൈപ് ഇടുന്നത് ഹെയർ മുകളിലേക്ക് പോകുവാൻ ആണ് എന്ന് നിങ്ങളോട് ആരാ പറഞ്ഞത്

    • @amrtech8363
      @amrtech8363  Před 2 lety

      അല്ല എന്നല്ലെ സുഹൃത്തേ ഞാൻ പറഞ്ഞത്
      മുഴുവനായി കേൾക്കൂ...

  • @technicalguru1743
    @technicalguru1743 Před 2 lety

    Ne kottakal hms hospitalil contract work cheythirunuo? Njan avide engineer ayapol kandapole

  • @mohammedbasheer2133
    @mohammedbasheer2133 Před rokem +1

    വീഡിയോ മൊത്തം "അല്ലേ" യും "ആക്ച്വലി" യും🥱 നിറഞ്ഞുതുളുമ്പുന്നു😂😂

  • @shinoyKandampully
    @shinoyKandampully Před 2 lety +2

    താങ്കൾ പറഞ്ഞ ഭാഗത്ത് air നിൽക്കാൻ സാധ്യത ഇല്ലല്ലോ. U shape താഴേക്ക് ആയതിനാൽ, അവിടെ നിന്ന് air നു മുകളിലേക്ക് പോകാൻ വെള്ളത്തിന് നല്ല force വേണമെന്നില്ല. U shape മുകളിലോട്ട് ആണെങ്കിൽ, മുകൾ ഭാഗത്തുള്ള air നു പുറത്ത് പോകാൻ ബുദ്ധിമുട്ടായിരിക്കും.

    • @abdulali9293
      @abdulali9293 Před 2 lety

      താങ്കൾ പറഞ്ഞതാണ് ശരി.

  • @sreemeenu8608
    @sreemeenu8608 Před 2 lety +1

    Tank ലേക്ക് വെള്ളം പോകുന്ന പൈപ്പ് ലീക്ക് വന്നപ്പോ പൈപ്പ് ലീക്ക് ഉള്ള ഭാഗം കട്ട്‌ ചെയ്തു വേറെ പീസ് വച്ചു കൊടുത്തു. അതിനു ശേഷം പൈപ്പ് എപ്പഴും shivering ആണ്. അത് എന്താ കാരണം

    • @vijayankarunakaran7444
      @vijayankarunakaran7444 Před rokem

      ഇങ്ങനെ സംഭവിക്കുന്നത് നേരത്തെ ഉള്ള പൈപ്പിന്റെ സൈസിൽ നിന്നും വെത്യാസം വന്നാൽ സംഭവിക്കും. പൈപ്പ് ഉറപ്പിച്ചിരുന്ന ക്‌ളാമ്പുകളുടെ ആഭാവത്തിലും വരാം. കൂടാതെ മീറ്ററിൽ നിന്നും വരുന്ന ലായനിൽ എയർ കയറിയാലും സംഭവിക്കാം.

  • @santhoshsp5629
    @santhoshsp5629 Před 2 lety +1

    എന്തിനാ മാഷേ ഇങ്ങനെ ഇട്ട് ഇഴക്കുന്ന താങ്കൾ അതിനുള്ള ഉത്തരം പറയു

  • @akashpt
    @akashpt Před 8 měsíci

    What is the solution brother? 😂

  • @HariKrishnan-xn9wg
    @HariKrishnan-xn9wg Před 2 lety

    ഒരു കാര്യം ചോദിക്കട്ടെ, ചേട്ടാ.. വീടിന്റെ പ്ലംബിങ് നടത്തുന്ന സമയം, അവസാനമായി ഫിക്സ് ചെയ്യുന്ന വാട്ടർ ടാപ്പിന്റെ ലൈനിൽ ഒരു എയർ പൈപ്പ്, വാട്ടർ ടാങ്കിനെക്കാൾ ഉയരത്തിൽ ഫിക്സ് ചെയ്‌താൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ, ഈ എയർ ബ്ലോക്ക്‌ മാറാൻ..? അതൊന്ന് ട്രൈ ചെയ്‌തൂടെ? ഓ..!നമ്മൾ പഠിച്ചതും കണ്ടതുമൊക്ക വാട്ടർ ടാങ്കിനോട് ചേർന്ന്, ടാൻകിനെക്കാൾ ഉയരത്തിൽ ഒരു പൈപ്പ് പിടിപ്പിക്കുക എന്നതാണല്ലോ.. അല്ലേ?

    • @amrtech8363
      @amrtech8363  Před 2 lety

      അത് കൊണ്ട് തീരുമോ ചേട്ടാ... ചിന്തിക്കൂ...

    • @jais7108
      @jais7108 Před 2 lety

      Provide Air relief Valve , pine line il air undekil tap thuranu vechal poykolum 😊

    • @husainn192
      @husainn192 Před 2 lety

      😂😂😂

  • @jestinmanali4443
    @jestinmanali4443 Před 2 lety

    പ്രബ്ലം അല്ല സാർ പ്രോബ്ലം

  • @abdurahimanabdurahiman9562
    @abdurahimanabdurahiman9562 Před 2 lety +10

    വെറുതെ വലിച്ചു നീട്ടി കുറെ ഇംഗ്ലീഷ് വാക്കുകളും കൂട്ടി ആളുകളുടെ സമയം കളഞ്ഞു

  • @rian768
    @rian768 Před 2 lety

    ഇല്ലേകൾ എന്തിനാ ഇത്ര അധികം.

  • @binulukose424
    @binulukose424 Před 2 lety

    No solution for airblock