WHICH SIZE DRILL BIT IN ANCHOR BOLTS ON CONCRETE WALL SLAB SEALING etc.... EASY SELECTING METHOD
Vložit
- čas přidán 6. 09. 2021
- which size drill bit in anger bolts and hooks on concrete wall, slab and ceiling etc.... bit size easy selecting method 6 mm, 8 mm , 10 mm , 12 mm , 16 mm , and 20 mm
#amr tech #plumbing technical
വളരെ നല്ല ക്ലാസ്. താങ്കൾ ഒരു പ്രൊഫഷനൽ അധ്യാപക നല്ല. പഠിക്കാൻ കഴിവു കുറവുള്ള കുട്ടികളുടെ മനസ്സ് മനസ്സിലാക്കി അവർക്ക് വേഗത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ സാങ്കേതികത്തികവുള്ള ലളിതമായ ഭാഷയിൽ പഠിപ്പിക്കുന്ന ഒരു ട്യൂഷൻ മാഷാണ്. കാര്യങ്ങളെ വേഗത്തിൽ ഗൃഹസ്ഥമാക്കാൻ കഴിവുള്ള താങ്കൾ വിവിധ മേഖലകളിൽ നിന്നും അറിവുകൾ ശേഖരിക്കുകയും അത്തരം അറിവുകൾ താങ്കളുടേതായ ശൈലിയിൽ യുവ തലമുറയ്ക്ക് പകർന്നു നൽകുകയും ചെയ്യുന്നത് വളരെ അത്യന്താപേക്ഷിതവും ഗുണകരവുമാണ്.👍✌️🙏.
ഒരു സ്കൂളിൽ ടീച്ചർ പഠിപ്പിക്കുന്നത് പോലെ വളരെ മികച്ച രീതിയിൽ പറഞ്ഞു.. 🙏🙏🙏
ഈ ഒരു വിഷയം വിശദീകരിക്കാൻ വേണ്ടി ഇത്രയും effort എടുത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
കൂടുതൽ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്ന ആ മനസ്സിന് 💐💐💐👍🤝❤️
😄 ads skipp cheyyalle
8mm boltinu 14mm bit nalla loose aan... Njn use chyunthanu.. 13 mm bit ok 👌aan
Athu under size Anchor bolt ayathu kondu aanu(under size aakunnathu rate kurakkan aanu.)
Standard company aanu engil 14mm thannae aanu correct.
Very good explanation.thanks and appreciation.
Very useful .thanks for valuable information
വളരെ ഉപകാരമായി thaks bro..
വളരെ നല്ല അറിവ് അഭി നന്ദനം
നല്ല അവതരണ ശൈലി എല്ലാവർക്കും ഉപകാര പ്രധാമായ വിഡിയോ
WELL EXPLAINED. THANK YOU
നല്ല അറിവ് പറഞ്ഞ് തന്നതിന് നന്ദി
Exlent knowledge sir,
Thank you sir, the props you used for explanation for this video is very nice, appreciate for taking time to do this.
Thanks for sharing this information.
Helpful information
പുതിയ അറിവിന് നന്ദി 🙏🙏🙏
Nice presentation 💓
നന്ദി ബ്രദർ വളരെയധികം
Great info. Thanks.
നല്ല അവതരണം ക്ലാസ് മുറിയിൽ ഇരുന്ന് കണ്ട് കേൾക്കുന്നപോലുണ്ട് 👍👍👍
Good performance KEEP it up Chiranjeevi bhava
Excellent guide
അറിയാൻ ആഗ്രഹിച്ചത് ആയിരുന്നു. താങ്ക്സ് 👌
Bravo! Bravo! No one could explain this in detail. I'm going to subscribe to your channel 👍
Adhikam arum parayatha karyamanu good bro 👍
Valare ഭംഗിയായി explain ചെയ്തു. Kooduthal informative ayitulla videyos പോരട്ടെ💪
വളരെ ഉപകാരം
Good information bro👍
Super sir long time doubt clear.
നല്ല അറിവ് Thank you
ഞങ്ങൾക്ക് കിട്ടിയ നല്ലൊരു ജേഷ്ഠൻ ആണ് നിങ്ങൾ
Puthiya arivu. Kidu bro ❤️❤️❤️❤️👌👌👌
Thanks for the information chetta
Thanks brother verey usefull
nice info 👍👌
Good information bro
Super Brother Good message thanks
നിങ്ങൾ പോളിയാണ് മെൻ
amazing Bro
ക്ലാസ് സൂപ്പറാണ് 8mm നു 14 ബിറ്റ് ലൂസാവും 13 ആണു കറക്റ്റ്
8 mm 12 mathy
12 tight ആണ് .. Common ആയി ഉപയോഗിക്കുന്നത് 14 mm ആണ്
സിലിംഗ് ഫാനിന് എത്ര M M ന്റെ Hanger Bolt വേണ്ടത്
@@ntraveler1899 thanks
Informative
Vry good and thanks
More than what presenting ,very appreciate your preparation.
Good information
Helpful 🙂🙂
Best information
6 കൂട്ടിയാൽ മതി എന്നറിയരുന്നു. അവതരണം super 👍👍👍👍
Super 👍❤️
Poli bro use ful
താങ്ക്സ് sir... ഇതു ചെയ്യാൻ ഞാൻ ബാഡ് ആരുന്നു
Godbless you🌹👌
Very nice class
Super
Thanks useful🌹🌹
അടിപൊളി ആയി ക്ലാസ്സ് എല്ലാവർക്കും ഉപകാരം ആവും
Thank you 💕
Ninghal supperaa ettaaa👍
Good.thank you.
Vedio വളരെ ഇഷ്ടം ആയി
സൂപ്പർ
Good 💯
Super......
Thanq dr
super bro
Nice. Ishtika kondulla wallil anenkil 4 aanu kootendath. Illel loose ayi pokum
Good video
Good 👍👍
Thanks 👍
ബിറ്റിന്റെ സൈസ് കോറെക്ടല്ല കുറച്ചു ലൂസാണ്
Thanks 😊🙏
Thank you bro ❤
Thank u lotof
സാദാരണ കിട്ടുന്ന 8mm ബോൾട്ടിനു ഞങ്ങൾ 13 mm bit ആണ് ഉപയോഗിക്കുന്നത് 14 ലൂസ് ആണ് ചിലപ്പോൾ 12 mm bit ഉപയോഗിക്കർ ഉണ്ട്
Suppr ഉപകരപ്രദമായി
Nice
👍
അടിപൊളി അടിപൊളി ക്ലാസ്സ്
Super clas
നല്ല അറിവുബ്രോ
Good
Super supr broo
Thanks🙏🙏 bro
Thank you
Fixing koode oru video cheyyanam
👍👍
concealed Flush tank video cheyumo
Pls
Screw and drill bit size and Nylon plug size video cheyummo
👍👍👍.......
ഉപകാരം,
Thags for infom 👍👍👍👍👍👍
You are correct. I tried 10mm bit and 13mm bit for 8mm anchor bolt but it did not work.
Good Class
👍👌
👍👍👍
ഇങ്ങള് പൊളിയാണ് 😄👍
Wall pluge screw drill bite. Ethupole onnu vishathikarikkamo
Thankyou
👍👍👍👌👌👌
👍👌👌👌
❤
Super 100%