DRILL BITS COMMON TYPES

Sdílet
Vložit

Komentáře • 85

  • @TheCricket2007
    @TheCricket2007 Před 2 lety +4

    Much useful information. Thank you

  • @mohanachandran758
    @mohanachandran758 Před 3 lety +1

    Very very good info. Thank you Sir

  • @arunmm3884
    @arunmm3884 Před 3 lety +1

    Really appreciate your effort

  • @johndiaz4205
    @johndiaz4205 Před 4 měsíci +1

    Very good information. Thanks

  • @user-bi2og2yi6p
    @user-bi2og2yi6p Před měsícem +1

    Oru pad upkaramunt 😍

  • @muhammedriyasv.k6237
    @muhammedriyasv.k6237 Před 2 lety +1

    ഞാൻ കാത്തിരുന്ന വീഡിയോ
    ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @anilunnithan647
    @anilunnithan647 Před 3 lety +4

    Very useful and nice info. Can you give a demo regarding how to put different types of bits in a drilling machine

  • @sanoops869
    @sanoops869 Před 3 lety +2

    Thanks very informative! Planning to buy one machine

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety

      Drilling machine selection vedio is the next one..

  • @rudrasha-uo1fh
    @rudrasha-uo1fh Před 8 měsíci

    Very good information ❤❤❤

  • @anoopvimal3313
    @anoopvimal3313 Před 3 lety +1

    Nice information.

  • @happyzvrchippyz2753
    @happyzvrchippyz2753 Před 2 lety +1

    50 inch hisense tv wall mount cheyyaan ethra mm nte bit aanu upayogikkunnathu

  • @mohammedrameezk3041
    @mohammedrameezk3041 Před měsícem +1

    Thank u sir 👍🏼👍🏼

  • @ajayakumarcv1948
    @ajayakumarcv1948 Před 2 lety +1

    Good information.thanks

  • @francisdavid8477
    @francisdavid8477 Před 6 měsíci +1

    Great video 👍

  • @bbforapp9607
    @bbforapp9607 Před 3 lety +2

    Very useful..thankyou..

  • @abdurahman1259
    @abdurahman1259 Před 2 lety +1

    Very useful vedio for like me know nothing about this

  • @madhurchakiar
    @madhurchakiar Před 3 lety +1

    Informative

  • @coolestspott69
    @coolestspott69 Před rokem +1

    .8 to10mm drill machine with 45nm enough for home use, drilling concrete walls? or 2mm to 13mm 55nm? whats the drill bit size required for drilling screw for light fixtures ?tube light? etc planning to get a drill for home use in long run

    • @HOMEMECHANIC
      @HOMEMECHANIC  Před rokem +1

      13 mm chuck size is best..for conctreat.
      For light fixtures use 6 mm concrete bit .

    • @HOMEMECHANIC
      @HOMEMECHANIC  Před rokem +1

      amzn.to/3WF2UeD

    • @coolestspott69
      @coolestspott69 Před rokem +1

      @@HOMEMECHANIC thankyou, i have already placed an order for .8mm to 10mm 45nm drill 😃

  • @sajanthomas8706
    @sajanthomas8706 Před 8 měsíci

    വളരെ നന്ദി പുതിയ അറിവുകൾ പകർന്നു തന്നതിന്

  • @jintugeorge9839
    @jintugeorge9839 Před 3 lety +2

    Useful information for beginners..👍

  • @subinehsan4699
    @subinehsan4699 Před 2 lety +1

    What kind of bit is used for drilling holes in black stone (Karinkallu) ?

    • @HOMEMECHANIC
      @HOMEMECHANIC  Před 2 lety +1

      Mesanary bit.
      It's tip is not sharp, and has a cemented carbide tip.

    • @subinehsan4699
      @subinehsan4699 Před 2 lety

      @@HOMEMECHANIC Thank you 👍

  • @sunilkumararickattu1845
    @sunilkumararickattu1845 Před 3 lety +1

    Good informative video.
    M6 Anchor bolt ന് എത്ര Drill size ആണ് ഉപയോഗിക്കേണ്ടത്.

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety +1

      Concrete il 12 mm വേണം...
      ചുവരിൽ 10 mm മതി...

    • @sunilkumararickattu1845
      @sunilkumararickattu1845 Před 3 lety

      @@HOMEMECHANIC 🙏thanks & 💯%valuable information💅👌.
      ചുമരിൽ 10 MM , Concrete ൽ 12 ഉം ആകാൻ എന്താണ് കാരണം.
      മാത്രവുമല്ല Anchor bolt M8 & M10 concrete slab ൽ എത്രയാണ് Drill bit വേണ്ടത്?

  • @joansgalaxy9269
    @joansgalaxy9269 Před 2 lety

    Very usefull

  • @vidhulvinod1536
    @vidhulvinod1536 Před rokem +1

    Bro normal drill machine vachi concrete oru cement bricks hole idan pattumo

    • @vidhulvinod1536
      @vidhulvinod1536 Před rokem

      Plzz reply

    • @HOMEMECHANIC
      @HOMEMECHANIC  Před rokem

      Drilling machine hammaring mode ഉള്ളതാണെങ്കിൽ പറ്റും..
      കോൺക്രീറ്റ് bit ഉപയോഗിക്കണം..

  • @akashv9507
    @akashv9507 Před 3 lety +1

    Water tank hole idan use cheyunna bit ethanuu ?

  • @wilsyalex1055
    @wilsyalex1055 Před 3 lety +1

    Hai bro ..Bosch 500 w drill machine.. bits are getting rust ..why.???

  • @muhsinmusi4264
    @muhsinmusi4264 Před 2 lety +1

    E parajha bittukal yella machinum use cheyyan pattumo

    • @HOMEMECHANIC
      @HOMEMECHANIC  Před 2 lety

      ചിലത് SDS chuck ഉള്ള മെഷീനിൽ മാത്രമേ പറ്റൂ...
      വീഡിയോ full കാണൂ..

    • @muhsinmusi4264
      @muhsinmusi4264 Před 2 lety

      @@HOMEMECHANIC sds chuck allatha bittukalo

  • @rasheedmohammed8388
    @rasheedmohammed8388 Před 3 lety

    Good

  • @naseefkkc
    @naseefkkc Před 7 měsíci

    👍👌

  • @Srk7028
    @Srk7028 Před 3 lety

    Tile nu masonry upayogikkamo ?

  • @abidhamehaboob2668
    @abidhamehaboob2668 Před 3 lety +1

    Thank you bhay

  • @shameerkunnummal7856
    @shameerkunnummal7856 Před 2 lety +1

    Marbonaitil scrow chayyan which bit use chayyanam

  • @muralidharanr5001
    @muralidharanr5001 Před 5 měsíci +1

    Thanks

  • @somannair3148
    @somannair3148 Před 6 měsíci

    വളരെ നന്ദി.🎉🎉🎉

  • @devuhari7317
    @devuhari7317 Před 2 lety

    ചേട്ടാ ( Black and Decker) ഭിത്തി തുളക്കാൻ ഏതു ബിറ്റ് ആണ് ഉപയോഗിക്കേണ്ടത് ? അത് പോലെ ഭിത്തി തിളക്കുമ്പോൾ Hammering mode ആണോ അതോ normal mode ആണോ ?
    Please reply 🙏🙏

    • @HOMEMECHANIC
      @HOMEMECHANIC  Před 2 lety

      Vedio യിൽ അത് കൃത്യമായി പറയുന്നുണ്ടല്ലോ...
      ഭിത്തി തുളക്കാൻ carbide tipped ബിറ്റ്, അതായത് അഗ്രഭാഗത്ത് മൂർച്ചയില്ലാതത് ആണ് വേണ്ടത്..
      Hammering mode ഉപയോഗിക്കണം....

  • @jojijoseph2033
    @jojijoseph2033 Před 3 lety

    good

  • @Vinod-nq3qz
    @Vinod-nq3qz Před 3 lety

    Buildskill blue 10mm cement wall thulakkan pattumo

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety

      Buildskill blue ??

    • @Vinod-nq3qz
      @Vinod-nq3qz Před 3 lety

      @@HOMEMECHANICbuildskill 1mm Blue colour ith upayogich cement wall thulakkan pattumo sir

  • @mahesh736
    @mahesh736 Před 6 dny

    Ariyilla tom uncle

  • @wilsyalex8338
    @wilsyalex8338 Před 3 lety +1

    ചേട്ടാ ഈ മണ്ണ് ചട്ടി,മണ്ണ് കല്ലം എന്നിവ തുള്ളക്കാൻ ഏതു ആണ് ഉപയോഗിക്കുന്നത്??

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety

      No.4 കോൺക്രീറ്റ് ബിറ്റ് മതി
      Hammering mode Venda..

    • @wilsyalex8338
      @wilsyalex8338 Před 3 lety

      Thank you chetta..👍👍

  • @joysr3380
    @joysr3380 Před rokem

    Ok sir

  • @LEOPANTO
    @LEOPANTO Před 3 lety +1

    😀

  • @mechengr2544
    @mechengr2544 Před 3 lety

    V board തുളക്കുന്ന തിന് ഇതിൽ കാണിച്ച circular saw മതിയാകുമോ ?
    ഗ്രാനൈറ്റ് ൽ ഹോൾ ഉണ്ടാക്കുന്ന തിന് ഏതു ബിറ്റ് ആണ് use ചെയ്യുന്നത്? അതിന്റെ രീതി onnu വിശദീകരിക്കാമോ ?

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety

      മരം, പ്ലാസ്റ്റിക്, ഫൈബർ ബോർഡുകൾ തുടങ്ങിയവയെല്ലാം Circular saw ഉപയോഗിച്ച് തുളക്കാം.
      ഗ്രാനൈറ്റ്, കോൺക്രീറ്റ് എന്നിവക്ക് മറ്റൊരു തരം ബിറ്റ് ഉണ്ട്.link താഴെ.
      czcams.com/video/grJtp3sMQUI/video.html

    • @koyakuttyk5840
      @koyakuttyk5840 Před 6 měsíci

      bit ചക്കുമായി ചേരുന്ന രണ്ടുതരം ഇതിൽ ചാവിചക്ക്മോഡൽ ബിറ്റ്നെന്ത് പറയും

  • @abhijithmgm9811
    @abhijithmgm9811 Před 2 lety +2

    Tanyou

  • @koyakuttyk5840
    @koyakuttyk5840 Před 6 měsíci +1

    👍
    ഈ ചാവിചക്ക് ബിറ്റിന് എന്ത്പറയും

  • @sunilkumararickattu1845
    @sunilkumararickattu1845 Před rokem +1

    👌
    എവിടെ വാങ്ങുവാൻ കഴിയും?

    • @HOMEMECHANIC
      @HOMEMECHANIC  Před rokem

      സാധാരണ ഹാർഡ്‌വെയർ ഷോപ്പുകളിൽ കിട്ടുന്നതാണ് ഇതെല്ലാം..

  • @blessybenedict2316
    @blessybenedict2316 Před rokem +1

    Remar bit

  • @ThanksThanks-ly1pl
    @ThanksThanks-ly1pl Před 3 lety +1

    mm ഏതൊക്കെ എന്ന് പറയാമായിരുന്നില്ലെ ?

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety +2

      Vedio informative aano ??

    • @ThanksThanks-ly1pl
      @ThanksThanks-ly1pl Před 3 lety +1

      @@HOMEMECHANIC S എല്ലാതും കാണാറുണ്ട്

    • @HOMEMECHANIC
      @HOMEMECHANIC  Před 3 lety +1

      🙏🙏🙏🙏

    • @sunilkumararickattu1845
      @sunilkumararickattu1845 Před 3 lety +1

      @@HOMEMECHANIC മുഴുവൻ informative അല്ല.
      പക്ഷേ M8, M10 എന്നീ concrete ൽ കൂടുതൽ ഉപയോഗിക്കുന്ന Anchor bolt ന്റെ Drill bit size കൂടി വേണമായിരുന്നു 100 % ആകാൻ.

  • @aneeshaj5356
    @aneeshaj5356 Před rokem +1

    കടയിൽ ചോദിച്ചാൽ മതിയല്ലോ കോൺക്രീറ്റ് ബിറ്റ് അന്ന്

    • @HOMEMECHANIC
      @HOMEMECHANIC  Před rokem

      മതി....
      Just search image in Google...

  • @vinodvarghese1914
    @vinodvarghese1914 Před 2 lety +1

    സ്റ്റീൽ തുളക്കാനുള്ള ബിറ്റ് ഉപയോഗിച്ച് കട്ടിയുള്ള ഇരുമ്പ് തുളക്കാൻ സാധിക്കുന്നില്ല കട്ടിയുള്ള ഇരുമ്പ് തുളക്കാൻ ഏത് തരം ബിറ്റാണ് വേണ്ടത് മരവും സ്റ്റീലും ഒരുപോലെ തുളക്കാൻ പറ്റിയ ബിറ്റാണ് ഉപയോഗിച്ചത് മറുപടി തരാമോ?

    • @HOMEMECHANIC
      @HOMEMECHANIC  Před 2 lety

      5 mm കട്ടിയുള്ള ഇരുമ്പ് തുളക്കാന് സാധാരണ ഹാൻഡ് drilling machine ഉം
      Metal ന് ഉള്ള ബിറ്റ് ഉം ഉപയോഗിച്ചാൽ മതിയാകും. ഇടക്കിടക്ക് വെള്ളം ഒഴിച്ച് cool ചെയ്യണം.

    • @vinodvarghese1914
      @vinodvarghese1914 Před 2 lety

      Thank you

  • @swasrayamissionindia5140
    @swasrayamissionindia5140 Před 3 lety +2

    Demo കാണിക്കാത്ത വീഡിയോ ഇൻഫോർമേറ്റീവായി കണക്കാക്കുവാൻ പറ്റില്ല. ഒരു വീഡിയോ കൂടി തയ്യാറാക്കൂ