4800 രൂപക്ക് CRI പ്രഷർ ബൂസ്റ്റർ പമ്പ് - Pressure Booster Pump | CRI | Budget Friendly |

Sdílet
Vložit
  • čas přidán 6. 09. 2024
  • For sales inquiries : Thundathil Traders ,Perumbavoor 7034904458
    #pressure #pump #boosterpump #CRI

Komentáře • 96

  • @jayadev33
    @jayadev33 Před 2 lety +2

    യഥാർത്ഥത്തിൽ ഇത് ഒരു പമ്പും അതിനോടു ചേർത്ത് ഘടിപ്പിച്ച പമ്പ് കണ്ട്രോളറുമാണ് ......
    ഒരു മാഗ്നെറ്റിക് ഫ്ലോ സെൻസർ ഘടിപ്പിച്ച ഒരു ഡിവൈസ്....
    ഫ്ലോ നിലക്കുമ്പോൾ ഓഫ് ആകുന്നു .......അത്രമാത്രം
    ഇതിനെPressure booster pump ആക്കി ഉപയോഗിക്കുമ്പോൾ ആകെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം .....
    ഈ ഫ്ലോ സ്വിച്ചിന് മിനിമം 1.5 bar water pressure വേണം ....
    അതായത് ലോ ഹെഡ് centrifugal pump നോട് ചേർത്ത്
    fit ചെയ്യുമ്പോൾ പ്രവർത്തനക്ഷമമായി കൊള്ളണമെന്നില്ല .... 👍
    വീഡിയോയിൽ ഉൾപ്പെടുത്താൻ വിട്ടു പോയത് ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം .....
    യഥാർത്ഥത്തിൽ ഇത്തരം ഫ്ലോ സ്വിച്ചുകൾ ദീർഘകാലം ഈടു നിൽക്കാറില്ല എന്നതാണ് അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളത് ....... 🙏
    വീഡിയോ ..... വളരെ ഉപകാര പ്രദമായത്.... 🙏

    • @thundathiltraders
      @thundathiltraders  Před 2 lety +1

      Thank you for the comment sir .
      Theerchayayum normal cut off pressure 2bar above anu kanditulath. Cutin pressure around 1-1.5 bar.
      Mechanical pressure switches pole lasting controllers nu kitarilla. But dry run protection oru added benefit anu
      😇

  • @halloween1111
    @halloween1111 Před 2 lety +9

    CRI pumps കൊള്ളാം 15 വർഷം ആയിട്ടും നിലക്കാതെ ഇപ്പോഴും ഓടുന്നു. ✌️

  • @sms-lv6ei
    @sms-lv6ei Před 2 lety +4

    ബഡ്ജറ്റ് ഫ്രണ്ട്‌ലി പമ്പ്,,, എപ്പോളും കൂടുതൽ വില ഉള്ള പമ്പുകളിൽ നിന്ന് വ്യതസ്‌തമായി ഇന്ന്,,,പൊളിച്ചു,,,

    • @thundathiltraders
      @thundathiltraders  Před 2 lety +1

      Thank you 😇😊

    • @sms-lv6ei
      @sms-lv6ei Před 2 lety

      ഈ പമ്പ് സാദാ വാട്ടർ ലെവൽ ഉള്ള ഒരു കിണറ്റിൽ നിന്ന് ഒരു ഫുട് വാൽവോട് കൂടി ഒരു നില housintey ടാങ്കിലേക്ക് വെള്ളമടിക്കാൻ പറ്റുമോ,,,

  • @sandeeps7282
    @sandeeps7282 Před 2 lety +2

    Pump nde color adipoli... 💜 Purple..

  • @the_nomadic_ajith
    @the_nomadic_ajith Před 7 měsíci

    One doubt, what will happen if the power goes off? When there is no power pressure will be much lower than the original pressure without pump. Alle? Current illatapo pani kitille
    🤔

  • @Sandeepraj22
    @Sandeepraj22 Před 7 měsíci

    Drip irrigation vendi use cheyamo? overhead tank ninum supply edukkan vendi

  • @thomaspjaic
    @thomaspjaic Před 2 lety +1

    പ്രിയ സുഹൃത്തേ,
    കൊള്ളാം നല്ല വീഡിയോ,

    • @thundathiltraders
      @thundathiltraders  Před 2 lety

      Thank you sir. 😇Kanditu oruapdu nalavunu. Happy Onam 🌺

    • @thomaspjaic
      @thomaspjaic Před 2 lety +1

      @@thundathiltraders ക്ഷമിക്കണം കുറച്ചു മാസങ്ങൾക്കു മുമ്പ് രണ്ടുപ്രാവശ്യം ഫോണിൽ വിളിച്ചായിരുന്നു ഫോൺ എടുത്ത ആൾ പറഞ്ഞു തിരക്കാണ് എന്ന്, ഇടയ്ക്കുള്ള വീഡിയോകൾ ഒന്നും കാണാൻ സാധിച്ചില്ല അല്പം തിരക്കായി പോയി, ഹാപ്പി ഓണം

    • @thundathiltraders
      @thundathiltraders  Před 2 lety

      @@thomaspjaic kshemikanam. Vilichathaayi arinjilla. Enthu avashyam undenkilum oru whatsapp message itolu. I will respond as soon as possible.

    • @thomaspjaic
      @thomaspjaic Před 2 lety

      @@thundathiltraders ok thanks

  • @beekeykebees3241
    @beekeykebees3241 Před 2 lety +1

    കൊല്ലങ്ങൾക്ക് മുൻപ് ഗൾഫിൽ നിന്ന് half H/P പമ്പും same type pressure കിറ്റും (espa)കൊണ്ട് വന്നു ബൂസ്റ്റർ പമ്പ് ഉണ്ടാക്കിയ ഈ ഞാൻ 😄🙋‍♂️🙋‍♂️🙋‍♂️🙋‍♂️

    • @thundathiltraders
      @thundathiltraders  Před 2 lety +1

      😁 controller video orupadu munne cheythitund. Pls check other videos .
      CZcams.com/c/thundathiltraders

    • @beekeykebees3241
      @beekeykebees3241 Před 2 lety +1

      @@thundathiltraders നിങ്ങളുടെ ഈ വീഡിയോ ഒരിക്കലും ഞാൻ താഴ്ത്തി അല്ലെങ്കിൽ വില കുറച്ചു കാണുന്നില്ല എൽദോ. ഗൾഫിൽ വർഷങ്ങൾ ആയി ഈ ഫീൽഡ്ൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചു ഈ ബൂസ്റ്റർ പമ്പ് ഒരു സംഭവമേ അല്ല. നാട്ടിൽ പുതുമയുള്ള കാര്യങ്ങൾ തന്നെ ആണ് എൽദോ വീഡിയോ ചെയ്യുന്നത്. Appreciated. ഞാൻ നിങ്ങളുടെ കസ്റ്റമറും ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആളുമാണ് ❤️
      പക്ഷെ നിങ്ങളുടെ വ്യൂവേഴ്സ് പലരും ഇതൊക്കെ കണ്ടും കേട്ടും അനുഭവിച്ചും ഉള്ളവരാണ് എന്നുള്ള സത്യവും അംഗീകരിക്കുക. അത്രയേ ഉദ്ദേശിച്ചുള്ളൂ. 😄 keep going. All the Best 👍

    • @thundathiltraders
      @thundathiltraders  Před 2 lety

      Thank you

  • @zoomtrail
    @zoomtrail Před rokem +1

    നോർമൽ പൈപ്പ് കണക്ഷനിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ.പൈപ്പ് ലീക്ക് വരാൻ സാദ്യത ഉണ്ടോ

  • @karthickkumara3026
    @karthickkumara3026 Před rokem

    Hi brother mono block pumb use chaiyama nalla pressure kitumoo?

  • @walterdarvin9983
    @walterdarvin9983 Před 2 lety +1

    This is product is nice

  • @dhaneshns9554
    @dhaneshns9554 Před 2 lety +1

    Quality product.

  • @madhujose2751
    @madhujose2751 Před 2 lety +1

    Good presentation 👍🏻

  • @alexvarughese984
    @alexvarughese984 Před rokem +1

    Is this a reciprocating pump or centrifugal pump

  • @regithravi8210
    @regithravi8210 Před 2 lety +1

    Superb

  • @alexvarughese984
    @alexvarughese984 Před rokem +1

    Do you have any pump which can develop 5 or 6 kg/sqcm pressure for using along with a gold leaf sprinkler? If you have it please let me know the cost.

  • @akhilkrishna3230
    @akhilkrishna3230 Před 2 lety +1

    Pressure washer gun connect cheyamo dischargil..

    • @thundathiltraders
      @thundathiltraders  Před 2 lety

      czcams.com/video/i2n7M_hoeF4/video.html
      Ithepoathe light duty guns use cheyyam

    • @akhilkrishna3230
      @akhilkrishna3230 Před 2 lety +1

      @@thundathiltraders thank you Eldose.. 🤝

  • @appusathyan1252
    @appusathyan1252 Před rokem +1

    Hi enik oru 2 bathroomilek kodukkan pattunna oru pump suggest cheyyamoo

  • @ajayperumkadavila
    @ajayperumkadavila Před 2 lety +1

    കുഴൽ കിണർ പമ്പ് സാധാരണ കിണറ്റില് ഉപയോഗിക്കാൻ പറ്റുമോ കിണറും വീടും തമ്മിൽ 90 മീറ്റർ ദൂരം ഉണ്ട്

    • @thundathiltraders
      @thundathiltraders  Před 2 lety

      Use cheyyam.
      90 meter level sdalam anenkil athilek Borewell pumpinte avashyam ila.
      Whatsapp 7034904458

  • @terleenm1
    @terleenm1 Před 2 lety +1

    Great

  • @She45619
    @She45619 Před 2 lety +1

    Flow sensor with pressure switch..

  • @jinojohn1556
    @jinojohn1556 Před rokem

    Thanks Bro

  • @sajiabrahamsaji8445
    @sajiabrahamsaji8445 Před 2 lety +1

    👍 super 👍

  • @vasum.c.3059
    @vasum.c.3059 Před 2 lety +1

    Good video 👌👍.

  • @anilpvkumar008
    @anilpvkumar008 Před 2 lety +1

    What is the current capacity (A)?.

  • @saravanarajan
    @saravanarajan Před 2 lety +1

    Good Video. 👍🏻

  • @prem353779
    @prem353779 Před rokem +1

    Can we use for hot water

  • @SureshKumar-vh7dd
    @SureshKumar-vh7dd Před 2 lety +1

    Gulf l ethellam ethrayo munne und bhaai

    • @thundathiltraders
      @thundathiltraders  Před 2 lety

      😌 pls check other videos. We been vlogging for 2 years now. Thanks
      CZcams.com/c/thundathiltraders

  • @rohanjoytech1885
    @rohanjoytech1885 Před rokem +1

    👍

  • @anishstephen2514
    @anishstephen2514 Před 2 lety +1

    ചേട്ടാ നമസ്കാരം....
    എനിക്ക് ഒരു പമ്പ് വേണം...
    ഒരേ ഒരു ടാപ്പിൽ കൊടുക്കാൻ ഉള്ളത് ആണ്...
    ഗ്രൗണ്ട് ലെവലിൽ ഉള്ള ടാങ്കിൽ നിന്നു ഏകദേശം ഒരു മൂന്നടി പൊക്കത്തിൽ ഉള്ള ടാപ്പിലേക്ക് വെള്ളം കയറണം...
    ടാപ് പൂട്ടുമ്പോൾ തനിയെ cutoff ആകുകയും ടാപ് തുറക്കുമ്പോൾ തനിയെ on ആകുകയും ചെയ്യുന്ന മോട്ടോർ ഉണ്ടോ....
    ഉണ്ടെങ്കിൽ അതിനു എത്ര രൂപ ആകും 🤔

    • @thundathiltraders
      @thundathiltraders  Před 2 lety +1

      www.thundathiltraders.com/product/classic-130watts-booster-pump-washing-machine-single-shower/

  • @unaispv897
    @unaispv897 Před rokem +1

    Bike washer ആയി ഉപയോഗിക്കാൻ kazhiyumo.?

  • @vgikz7389
    @vgikz7389 Před 2 lety +3

    CRI ടെ pump കൺട്രോളർ ഡ്രൈ റൺ ഇൻബിൽട് ആയി ഉള്ളതാണോ?

  • @immutty
    @immutty Před 2 lety +1

    മിനിമം 15 cm പമ്പും കൺട്രോളരും ഹൈറ്റ് വേണം.
    ഈ കൺട്രോളറിന്റെ മാത്രം വില എത്രയാ

    • @thundathiltraders
      @thundathiltraders  Před 2 lety

      Reason parayamo ? Flow Sensor ayi related enthenkilum ano?
      Around 1500 anu rate.

  • @bijukumars5530
    @bijukumars5530 Před rokem +1

    Ekki pressure booster pump is good or not

  • @khaderparappa1984
    @khaderparappa1984 Před rokem

    Power supply illengil normal vellum varuo

  • @essaar7909
    @essaar7909 Před 3 měsíci

    ഇത് flow sensing ആണോ pressure sending ആണോ

  • @Binuchempath
    @Binuchempath Před 2 lety

    Lakshmi pump+ cri controller 2000+1500

    • @thundathiltraders
      @thundathiltraders  Před 2 lety +1

      you can even manage to a selfpriming pump for 1500 rs. Iam very much worried about the MOC/Current consumption in that case.

  • @jacobninan9177
    @jacobninan9177 Před 2 lety +1

    Is it 1/2 hp pump ?

  • @IbrahimElectrition-fw8oc
    @IbrahimElectrition-fw8oc Před měsícem

    ഇതെത്ര ബാർ ആണ്?

  • @connective135
    @connective135 Před 2 lety +1

    ഈ പമ്പ് ഒന്ന് വേണം clt ഡെലിവറി ഉണ്ടോ?.

    • @thundathiltraders
      @thundathiltraders  Před 2 lety

      Yes.
      Whatsapp 7034904458

    • @vijaypnair5783
      @vijaypnair5783 Před rokem

      ​ 2:18 @@thundathiltraders

    • @vijaypnair5783
      @vijaypnair5783 Před rokem

      ​@@thundathiltraders ബ്രോ എനിക്ക് ഒരു ബാത്‌റൂമിൽ ഉപയോഗിക്കാൻ പറ്റിയ പ്രഷർ പമ്പ് വേണം ഏതു പമ്പ് ആണ് നല്ലത് pls help me

  • @Makshameer
    @Makshameer Před 9 měsíci

    Price?

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv Před 2 lety +1

    S

  • @Sarigasariga123
    @Sarigasariga123 Před rokem +1

    ഇങ്ങനെ പ്രസ് ചെയ്‌താൽ 😍 പ്രഷർ കൺട്രോളിന്റെ റിലെ കത്തിപ്പൊക്കാൻ ചാൻസ് ഉണ്ട്

    • @thundathiltraders
      @thundathiltraders  Před rokem

      Complaint identify cheyyanamenkil reset cheythu nokande. Repeat ayi cheyyunathu advisable alla

  • @viraat625
    @viraat625 Před rokem +1

    ടാങ്ക് മുറ്റത്തു ആണെങ്കിലും വെള്ളത്തിനു പ്രെഷർ കിട്ടുവോ.