ആരെടുക്കും തൃശൂർ? | പൊതുജനം സ്പീക്കിങ് With Sujaya Parvathy | Pothujanam Speaking | Thrissur

Sdílet
Vložit
  • čas přidán 2. 04. 2024
  • ആരെടുക്കും തൃശൂർ? | പൊതുജനം സ്പീക്കിങ് With Sujaya Parvathy | Pothujanam Speaking | Thrissur
    #thrissur #pothujanamspeaking #sujayaparvathy #sureshgopi #kmuraleedharan #vssunilkumar
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 2,4K

  • @vibha.govindh
    @vibha.govindh Před měsícem +117

    അന്ധമായ പൊളിറ്റിക്കൽ അടിമകളാണ് കേരളം മുഴുവൻ....നമുക്ക് നല്ലത് ചെയ്യുന്നവരെ തിരഞെടുക്കുന്നതാണ് എൻ്റെ പൊളിറ്റിക്സ്.

    • @ebinshaiju1828
      @ebinshaiju1828 Před měsícem

      Suhrthe aale nokki vote angane cheyall part nokki thanne chynm nml aru jaichalum aark upakaram undaknm enkilum avrde party thalapokath ullavar koodi thirumaniknm koodi thirumanikn

    • @nisark3528
      @nisark3528 Před měsícem

      Suresh gobiye jayipichittu എന്തിനാ.. എത് കാര്യത്തിലാ നമ്മളെ കേരളത്തെക്കാൾ മുന്നിൽ നിൽക്കുന്ന ബിജെപി states ഉണ്ടോ

    • @ManiyammaMc
      @ManiyammaMc Před měsícem

      ​@@nisark3528Vivaram illayima alamkaram aakki kondu nadakkukayum athil ahamkaravum ulla aalu aanalle thaan.. Kashttam🙏🏾, Itra kadam kayari keralam mudinjittum thanikku onnum thonnanille? Ivide enth aanu krithyam aayie pravarthikkunnath..? Tourism? Industries..? BEVCO vare nashttathil aanu ennu sarkar parayunnu. Pinne engane varumanam varum. Keralathinu ulla oru varumanamargam parayaamo..? Margangal und upaypgikkan ariyilla ath thanne prasnam.Puthiyath aayie kondu vanna enth engilum oru project parayaamo thaan..?. Vyavasayikal mattu state kalil business thudangunnath thaan kaanunnille..? Oru Pravasi puthiya bussiness thudangi Party_kkar kodi kuthi aayale vetta aadi, pavam athma hathya cheythu kollath. Naale thante veettil ith pole onnum undakathe irikkatte.Appolum thaan inganeye parayu karanam thante okkey manasil aanu visham, Thanikku okkey aah Thala verum alamkaram maatram . "Swantham Kudumbam pattini kidannalum kuzhappam illa Ayalvasi Chakanam" oru prathyeka vibhagam maatre ingane chinthikku, avarkku Nation first alla Religion first aanu. Avar chavitti nilkkunna manninodu avarkku oru koorum kaanilla avide jeevikkunna manushyarodum. avarude nettathinu aayie tharam kittiyaal avar aakramikkum.lokam nokki kaanunnavarkku ariyaam enth aanu udesam ennu.Keralathil BJP vannal ninte onnum udhesam nadakkilla ath alle pedi ISIS Recruiting agency okkey pootti pokum,love jihad nadakkilla, kalaharana petta kaattu niyamam nadakkilla,swarna malayude ennam kurayum ithokkey alledo pedi Thante. Ivde Ningal maatram alla jeevikkunnath bakki ullavarum manushyara sathyam paranjal ningalodu adukkaan oru alppam bhayakkanam, Nallavar aano Theevravadhi aano ennu thirichu arinju varumbozhekkum nammalde thala avide und ngil bhagyam und engil thala chinthikkan pattatha oru sareera bhagam matram. Thante thala(head) pole useless aayie kaanum.

  • @AJAY-xy9uc
    @AJAY-xy9uc Před 2 měsíci +315

    കേരളം ഉറ്റു നോക്കുന്നത് തൃശൂർ 🔥🔥🔥 തീ പാറും

  • @sumeshraj143
    @sumeshraj143 Před měsícem +39

    വീഡിയോ യിൽ തൃശൂർ കാണിച്ചുതന്നതിനു വലിയ നന്ദി.... പുറത്ത് ജോലി ചെയ്യുന്ന ഒരു തൃശൂർ കാരൻ

  • @pkp5290
    @pkp5290 Před 2 měsíci +186

    തൃശൂർ സംസാരിക്കുന്നു സുരേഷ്ഗോപിയെ കുറിച്ച്. നന്മയുള്ളവൻ സുരേഷ്ഗോപി. മൂന്നുപേരിൽ എറ്റവും മികച്ചത് സുരേഷ്ഗോപി തന്നെ. നല്ലതിനെ തൃശൂർ തിരിച്ചറിയും.

    • @funonly9849
      @funonly9849 Před 2 měsíci +2

      Car nte tax adacho chembetan🤔🤔🤔

    • @funonly9849
      @funonly9849 Před 2 měsíci +1

      30 laksham mukkiya kallanano nalla nethavu😂ingane poyal 10 vellicash kittiyal thrissur angu vilkule chembetan

  • @UnniUnni-ub1fz
    @UnniUnni-ub1fz Před 2 měsíci +1405

    ബിജെപി വർഗീയ പാർട്ടിയാണ് തൃശ്ശൂർ സുരേഷ് ഗോപി ജയിക്കരുത് പക്ഷേ സുരേഷ് ഗോപി കൊടുക്കുന്ന പണം വാങ്ങാൻ തൃശൂർകാർക്ക് ഒരു ഉളുപ്പുമില്ല എന്നും കൂടി സുരേഷ് ഗോപിയെ കുറ്റം പറയുന്നവർ പറയണമായിരുന്നു.

    • @sherlyjoy5570
      @sherlyjoy5570 Před 2 měsíci +15

      Poda dai polli😂😂😂😂😂🎉🎉🎉🎉🎉😅😅😅😅😅😅😅😊😊😊😊

    • @jayankk6056
      @jayankk6056 Před 2 měsíci +51

      Antham kammikal angane aane

    • @syamkumar3960
      @syamkumar3960 Před 2 měsíci +9

      ബ്രോക്ക്...കിട്ടിയൊ...

    • @ai89748
      @ai89748 Před 2 měsíci +47

      സുരേഷ് ഗോപി വോട്ടിന് വേണ്ടി അല്ലേ കൊടുക്കുന്നത്😂

    • @petbox6098
      @petbox6098 Před 2 měsíci +45

      @@ai89748bakki ullor athinu vendi enkilum kondukkunnundo🤣🤣???

  • @ajayaghoshb8973
    @ajayaghoshb8973 Před měsícem +232

    സുരേഷ് ഗോപി മനുഷ്യത്വമുള്ളയാളാണ്.
    ജയിച്ചാൽ വലിയ ഗുണമുണ്ടാകും ജനങ്ങൾക്ക് ....
    നല്ല മനുഷ്യർ രാഷ്ട്രീയത്തിൽ വരട്ടെ..

    • @TheVinodks
      @TheVinodks Před měsícem +13

      തേങ്ങയാണ് 🤣🤣

    • @arunajay7096
      @arunajay7096 Před měsícem +2

      Sg🔥

    • @MercyJoseph-bt7kw
      @MercyJoseph-bt7kw Před měsícem +1

      Kopaanu

    • @realmusing
      @realmusing Před měsícem +9

      suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

    • @bijit9495
      @bijit9495 Před měsícem +1

      ​@@realmusing3:22

  • @Deepak-xh9vb
    @Deepak-xh9vb Před 2 měsíci +129

    സുരേഷ്‌ഗോപിക്കും ഒരവസരം കൊടുക്കണം...കമ്മ്യൂണിസ്റ്റായ ഞങ്ങളുടെ കുടുംബത്തിലെ 7 വോട്ട് ഒരുമിച്ചു അദ്ദേഹത്തിന്... വരട്ടെ വികസനം

    • @viralsvision846
      @viralsvision846 Před 2 měsíci

      ഞാനൊരു ബിജെപി കാരാന പക്ഷെ എന്റെ വോട്ട് ഇത്തവണ സുനിൽകുമാറിന്

    • @muhammadrafeeq5292
      @muhammadrafeeq5292 Před 2 měsíci +16

      എന്ന് ഒര് സംഘ പുത്രൻ
      ഒപ്പ്

    • @pranithapranitha8851
      @pranithapranitha8851 Před měsícem +2

      @Deepak-xh9vb great sir, Suresh sir is a good candidate,he should win in trissur

    • @alex_johne
      @alex_johne Před měsícem +6

      ​@@muhammadrafeeq5292sudapik sahikunilla😂

    • @manojmohan699
      @manojmohan699 Před měsícem +2

      Super 👌👌👌🙏🙏🙏

  • @SmilingBeaver-cw4pl
    @SmilingBeaver-cw4pl Před 2 měsíci +321

    കൊറോണ സമയത്ത് മതവും ജാതിയുംനോക്കാതെ SGയുടെ സഹായം കിട്ടിയാവരുടെ വോട്ട് മാത്രം മതി SG ജയിക്കാൻ

    • @viralsvision846
      @viralsvision846 Před 2 měsíci +22

      കൊറോണ സമയത്ത് എന്താ സുര ചെയ്തത്

    • @midhunmurali8470
      @midhunmurali8470 Před měsícem +6

      Eppo engane

    • @kirancc81
      @kirancc81 Před měsícem +4

      SG evide kandu....😅😅😅

    • @asharajeev2780
      @asharajeev2780 Před měsícem +5

      അങ്ങനെയുള്ള നന്ദി ഇല്ലാത്ത ജീവികളാണ് കേരളത്തിന്റെ പ്രത്യേകത. Ldf ജീവനോടെ ഇരിക്കുന്നതും അതുകൊണ്ടാണ്

  • @sarathsrt
    @sarathsrt Před 2 měsíci +264

    നമ്മുടെ നാട്ടുകാർക്ക് നാടുനന്നാകണ്ട അന്ധമായ പൊളിറ്റിക്സ് SG❤

    • @sunishpk6514
      @sunishpk6514 Před 2 měsíci +3

      BALALSANGA പാര്‍ടി ക്ക് വോട്ടു ഇല്ല

    • @funonly9849
      @funonly9849 Před 2 měsíci +1

      Chembu gopi aa car vangiya tax adakate ennitu mathi naadu nannakal😂😂😂

    • @viralsvision846
      @viralsvision846 Před 2 měsíci

      അച്ചോടാ പാവം sg

    • @Fwww13
      @Fwww13 Před 2 měsíci

      Andhamaya matha rashtreeyathinum vottilla…onn poyeda chengai…nammal okke ari bakshanam thanne kayikunnath

  • @sreemurugan
    @sreemurugan Před 2 měsíci +93

    പ്രബുദ്ധ കേരളത്തിന് ഒരു ഉദാഹരണം ആണ് തൃശൂർ.... ബിജെപി സഹായം വോട്ട് എല്ലാം അവന് തൊന്നിയവന്മാർക്ക് ഉമ്പിക്കൽ പ്രസ്ഥാനം....

  • @galaxyl1591
    @galaxyl1591 Před 2 měsíci +265

    ഒരു തവണ പോലും അവസരം കൊടുക്കാതെ കട്ട് മുടിപ്പിക്കുന്ന ആളുകളെ വിജയിപ്പിച്ചിട്ടു അയ്യോ എന്നും പറഞ്ഞു കരഞ്ഞിട്ട് എന്ത് കാര്യം 😏😏
    SG തന്നെയാണ് ജയിക്കേണ്ടത്..

    • @viralsvision846
      @viralsvision846 Před 2 měsíci +8

      Myr ജയിക്കും സുര

    • @galaxyl1591
      @galaxyl1591 Před 2 měsíci +4

      @@viralsvision846 അയ്നു സുരേന്ദ്രൻ അല്ല കുഞ്ഞേ 😂😂

    • @viralsvision846
      @viralsvision846 Před 2 měsíci +3

      @@galaxyl1591 സുര ഗോപി 😂😂

    • @jubairkp8981
      @jubairkp8981 Před měsícem

      പെട്രോൾ 50 രൂപക്കും ഗ്യാസ് 400 രൂപക്കും ബ്ലാക്ക് മണി തിരികെ കൊണ്ടുവരികയും ചെയ്ത ബിജെപിയുടെ സ്ഥാനാർഥിയെപ്പറ്റിത്തന്നെയല്ലേ പറയുന്നത്...😂

    • @galaxyl1591
      @galaxyl1591 Před měsícem +1

      @@jubairkp8981 എല്ലാ കാലത്തും petrol 50 rs ആയി നികും ലെ 😄😄
      കോൺഗ്രസ് ആണ് petroleum കമ്പനിക് വില തീരുമാനിക്കാൻ ഉള്ള അവകാശം എഴുതി കൊടുത്തത്... അതു അറിയില്ലേ സേട്ടാ 😏

  • @Albertos511
    @Albertos511 Před 2 měsíci +159

    സത്യം പറഞ്ഞാല് തൃശൂരിൽ കൂടി ഞാൻ കറങ്ങിയ ഒരു ഫീൽ nice camera work sujaya power ❤

  • @ramakrishnantk7658
    @ramakrishnantk7658 Před 2 měsíci +631

    1 കോടി കൊടുത്തിട്ടും പകുതിപോലും മാർക്കറ്റിനു വേണ്ടി ചെലവാക്കാത്ത അധികാരികളെ തിരിച്ചറിയുക.

  • @StatusWorld-lg8zt
    @StatusWorld-lg8zt Před měsícem +22

    സുരേഷ് sir ജയിക്കും 🔥

  • @user-sy6qx8mr7w
    @user-sy6qx8mr7w Před měsícem +140

    തൃശൂരിൽ ഇത്തവണ ജയിച്ചില്ലെങ്കിൽ അവിടെ മനുഷ്യമനസ്സുള്ളവർ" ഇല്ല "എന്നു ഉറപ്പിക്കാം. കാരണം സുരേഷ് ഗോപി സർ ഒരു നല്ല മനസ്സുള്ള മനുഷ്യനാണ്. തൃശൂർക്കാർ അതു തിരിച്ചറിയണം 👍🏻👍🏻🙋🏻‍♀️🙋🏻‍♀️

    • @R__yz281
      @R__yz281 Před měsícem +4

      😆😆

    • @marshadkbazar2298
      @marshadkbazar2298 Před měsícem +6

      😂😂500രൂബ

    • @realmusing
      @realmusing Před měsícem +15

      suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

    • @pathupathu5687
      @pathupathu5687 Před měsícem +2

      അങ്ങിനെയല്ല അവിടെ ബുദ്ധിയുള്ളവരുണ്ട് എന്നല്ലേ 😀

    • @jackson5250
      @jackson5250 Před měsícem +3

      Avan avasaravadhi aanu.ellam avante acting aanu.screenshot edthu vecho

  • @user-ne8hj2oq2w
    @user-ne8hj2oq2w Před 2 měsíci +81

    നാട് നന്നാവാനും വേണം ഒരു യോഗം. ബാക്കി എല്ലാം തൃശൂർ കാരുടെ ഭാഗ്യം പോലെ

    • @funonly9849
      @funonly9849 Před 2 měsíci +2

      Car nte tax adacho chembetan🤔🤔🤔

    • @funonly9849
      @funonly9849 Před 2 měsíci

      Swarnam ennu pqranju chembu kodukkunna yogam thrissur karku venda.10 vellicash kittiyal ee fraud thrissur vilkum

    • @vimalvk5039
      @vimalvk5039 Před 2 měsíci

      കേരളത്തിൽ നിന്ന് കൊള്ള അടിക്കുന്ന നികുതി പണം കൊണ്ട് up നന്നാകുന്നുണ്ട് അത് പോരെ 🤔

  • @vasudevan5801
    @vasudevan5801 Před 2 měsíci +271

    Sureshgopi🧡🧡🧡🧡🧡🧡🧡🧡

    • @NMW95
      @NMW95 Před 2 měsíci +4

      ഹഹഹഹഹഹ ഇജ്ജാതി എന്റെ മോനെ BJP അല്ലായിരുന്നങ്കിൽ പുള്ളി എപ്പോളെ ജയിച്ചേനെ.
      അല്ലെങ്കിൽ ഞങ്ങൾ ജയിപ്പിച്ചേനെ

    • @itzme-saeed
      @itzme-saeed Před 2 měsíci +2

      മൂന്നാം സ്ഥാനത്തേക്ക് ഉറപ്പാണ്

  • @theSANDfamily
    @theSANDfamily Před měsícem +75

    സുരേഷ് ഗോപിക്ക് തൃശൂർകാർ വോട്ട് കൊടുക്കണം നമുക്ക് ഒരു കേന്ദ്ര മന്ത്രി വേണം 💪

  • @sreemurugan
    @sreemurugan Před 2 měsíci +82

    എന്തൊരു മനുഷ്യർ ആണ് ഈ തൃശൂർ ക്കാർ.... ഒരു സ്മരണ പോലും ഇല്ല... അന്ധമായ രാഷ്ട്രീയ വിരോധം....

    • @SumeshKlms
      @SumeshKlms Před 2 měsíci +1

      അല്ലാതെ ഈ നാട് വിൽക്കുന്നവർക്ക് കൊടുക്കാനോ വോട്ട്

    • @vimalvk5039
      @vimalvk5039 Před 2 měsíci

      എന്തിനാണ് സ്മരണ 😊

    • @pranav4878
      @pranav4878 Před 2 měsíci +3

      Satyam nanniyillatha 🐕 kal

    • @jithinraj5115
      @jithinraj5115 Před měsícem

      Ith channel reporter aan😅😅😅.. Ingane vavru😂😂😂

  • @UnniKrishnan-wv6hz
    @UnniKrishnan-wv6hz Před 2 měsíci +125

    No doubt, one and only our hero Sureshettan...❤❤❤❤❤❤❤❤❤❤❤❤

    • @jimshad1000
      @jimshad1000 Před 2 měsíci

      Atu trissur karkku koodi tonnande😅

    • @funonly9849
      @funonly9849 Před 2 měsíci

      Yes 1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂Adyam car nte tax vetticha 30 lacham adakan parayedei podei😂😂

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Před měsícem

      @@jimshad1000 athu sariyanallo? sorry bro, i was not aware about it

  • @peringulam1
    @peringulam1 Před 2 měsíci +390

    One and only SG❤❤❤❤

    • @sunnyvarghese9652
      @sunnyvarghese9652 Před 2 měsíci +4

      BJP tholkkanam..

    • @vonstauffenburg4294
      @vonstauffenburg4294 Před 2 měsíci

      KM 💙

    • @Lefn462
      @Lefn462 Před 2 měsíci

      ❤❤❤

    • @NMW95
      @NMW95 Před 2 měsíci

      അത് പറയാൻ ഉണ്ടോ തോറ്റ് തുന്നം പാടും ​@@sunnyvarghese9652

    • @funonly9849
      @funonly9849 Před 2 měsíci +4

      SG you mean Shuddy gopi😂😂

  • @ratheeshkumar2559
    @ratheeshkumar2559 Před 2 měsíci +14

    Suresh hoping chettan jayikkum❤❤❤❤

  • @rolex9011
    @rolex9011 Před měsícem +14

    മനുഷ്യത്തമുള്ളവൻ.... SG🤍🙌🏻

  • @withbrahma6873
    @withbrahma6873 Před 2 měsíci +172

    Vote for sg❤

  • @sajeeshkannan3105
    @sajeeshkannan3105 Před 2 měsíci +124

    ഇ പ്രാവശം സുരേഷ് ഗോപി ജയിക്കട്ടെ നെ ❤❤

    • @muhammediqbalpk7308
      @muhammediqbalpk7308 Před 2 měsíci +7

      Venda nne

    • @sree0728
      @sree0728 Před měsícem +3

      ​@@muhammediqbalpk7308 ith Malappuram alla Koya trissur aanu

    • @pranusworld3061
      @pranusworld3061 Před měsícem +3

      സുരേഷ് ഗോപി തോൽക്കും 😂

    • @danishpk1
      @danishpk1 Před měsícem +2

      ​@@sree0728എന്നിട്ട് മുമ്പ് 2 പ്രാവശ്യം മലപ്പുറം ആയിരുന്നോ

  • @AravindR-fi9cw
    @AravindR-fi9cw Před 2 měsíci +30

    എല്ലാ മതങ്ങളും ഒന്നിച്ച് ജീവിക്കുന്ന നാട്ടിൽ പേരിലും, കൊടിയിലും, അംഗത്വത്തിലും മതം കൊണ്ട് നടക്കുന്ന മതേതരപ്പാർട്ടി. ഞമ്മൾ മതം നോക്കി ഞമ്മടെ പാർട്ടിയ്ക്ക് വോട്ട് ചെയ്യും, പക്ഷേ നിങ്ങൾ മതം നോക്കാതെ വോട്ട് ചെയ്യണം. എതിർത്താൽ സങ്കി, വർഗീയവാദി. Beautiful❤️

    • @yunuskpperumpally4838
      @yunuskpperumpally4838 Před 2 měsíci +2

      മതം നോക്കാതെ വോട്ട് ചെയ്തിട്ടാണല്ലോ രാജ്യം ഭരിക്കുന്നത്.

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 2 měsíci +40

    One and only Suresh gopi 🔥🔥🔥

  • @soulsoul1110
    @soulsoul1110 Před 2 měsíci +764

    സുനിൽകുമാർ മത്സരിക്കുന്നത് പാർട്ടി ചിഹ്നം നിലനിർത്താൻ
    മുരളി മത്സരിക്കുന്നത് ഔദ്യോഗിക പ്രതിപക്ഷം എങ്കിലും ആകാൻ
    സുരേഷ്‌ഗോപി മത്സരിക്കുന്നത് ജയിച്ചു കേന്ദ്രമന്ത്രി ആയി thrissur ന്റെ വികസനത്തിന്

    • @akoo8608
      @akoo8608 Před 2 měsíci +11

      😂😂😂

    • @kiranchirayath8640
      @kiranchirayath8640 Před 2 měsíci +36

      ത്രിസൂറോ? അതേത് സ്ഥലം

    • @maveligarage4311
      @maveligarage4311 Před 2 měsíci +4

      Atinu njnga adimakal marikkanam

    • @muhammedrashid1075
      @muhammedrashid1075 Před 2 měsíci +14

      6 കൊല്ലം സുര എംപിയായിട്ട് എന്ത് ചെയ്തു

    • @HOPE-MEDIA7
      @HOPE-MEDIA7 Před 2 měsíci +1

      😂😂😂😂😂

  • @naveenk1570
    @naveenk1570 Před 2 měsíci +28

    No doubt only one Candidate for thrissur Suresh Gopi❤

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 2 měsíci +72

    ശക്തൻ മാർക്കറ്റിൽ നിന്നും SG തുടങ്ങി വെച്ച വികസനം ഓരോ ജനങ്ങളിലേക്കും എത്തട്ടെ❤
    എസ്ഡിപിഐ പിന്തുണയോടെ മത്സരിക്കുന്ന കോൺഗ്രസ്സ് nu ഒരു വോട്ടും കിട്ടരുത്..
    അരിയും മലരും ഒക്കെ വാങ്ങി വെക്കാം

    • @jayanthane.m.8666
      @jayanthane.m.8666 Před 2 měsíci +4

      രാഷ്ടീയ തിമിരം ബാധിച്ച തൃശൂരിലെ ജനങ്ങൾ. സ്വന്തമായ ചിന്താശക്തിയില്ലാത്ത വെറും.... സ്വന്തം നാടിൻ്റെ പുരോഗതി ഒന്നും വിഷയമല്ല. മതാന്ധത, രാഷ്ട്രീയ തിമിരം.

    • @evinthomas3324
      @evinthomas3324 Před 2 měsíci +1

      ​@@jayanthane.m.8666AA paranjath correct aanu. athu Thrissur allaa.., Kannur aanu pinne Malappuram..😊😊

    • @user-fl6mj5br9z
      @user-fl6mj5br9z Před 2 měsíci

      ഭയങ്കര വികസനം ആണ്. അച്ഛൻ മാർക്കറ്റിൽ സ്വർണ്ണം വാരുകയാ.5മിനിറ്റ് പോലും ആ ചൂടിൽ നിൽക്കാൻ കഴിയാത്ത തമ്പുരാൻ 😏😂

    • @user-yu9vg8hb8y
      @user-yu9vg8hb8y Před 2 měsíci

      Enth vikasanam aado avan undaliyath aa market il ullavar thanne ippo paranjath ketille kallatharam kanikkan puram mathram minummi natukare pattikkunnu athinte akathe avastha enthanennvideo mathram kanunna namukk manasilavulka athilum kittiya fund avante pokattilaki athra thanne

    • @suhanashafee8697
      @suhanashafee8697 Před měsícem +1

      അരിയും മലരും 🧐🧐🧐അതെന്താ സംഭവം 🤔🤔🤔.... എന്തേലും ആവട്ടെ 🤭🤭🤭ഗോപി തോൽക്കും 👍👍

  • @user-gr1jy1wb6m
    @user-gr1jy1wb6m Před 2 měsíci +126

    Sg ❤️❤️❤️❤️❤️

  • @abdusami7171
    @abdusami7171 Před měsícem +14

    വോട്ട് അടുക്കുമ്പോൾ മാത്രം ഇതുപോലുള്ള ചർച്ചകൾ ആകാതെ അത് കഴിഞ്ഞും വിജയിച്ച ആളുകൾ പദ്ധതികൾ നടപ്പാക്കുന്നുണ്ടോ എന്ന ചർച്ചകൾ വെക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കു...

  • @arunsathyan2653
    @arunsathyan2653 Před 2 měsíci +27

    ജയിച്ചാൽ കേന്ദ്ര മന്ത്രി ജനോപകാരി ആയ suresh gopi തന്നെ ജയിക്കണം 🧡

  • @PRADEEPKV-sj1bt
    @PRADEEPKV-sj1bt Před 2 měsíci +185

    Sg❤❤❤😊

    • @funonly9849
      @funonly9849 Před 2 měsíci

      Car nte tax adacho chembetan🤔🤔🤔

  • @gireeshtyes8347
    @gireeshtyes8347 Před 2 měsíci +140

    SG ❤️

  • @omanakuttannair9474
    @omanakuttannair9474 Před 2 měsíci +29

    തൃശൂർ സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ, ഇപ്പോഴത്തെ സ്ഥിതിക്ക് ഒരു മാറ്റവും ഉണ്ടാവില്ല.

  • @SarathStr-zt1tu
    @SarathStr-zt1tu Před 2 měsíci +36

    സുധീഷ് അഞ്ചേരി ❤️
    ഒരിക്കലും ഒതുങ്ങി കൂടരുത്.... നല്ല ഒരു കലക്കാരൻ ആണ്.....
    അവസരങ്ങൾ തേടി പിടിക്കണം... വിജയം കൂടെ നിൽക്കും 🙏🏻

  • @leojose71
    @leojose71 Před 2 měsíci +109

    Suresh gopi ❤❤

    • @funonly9849
      @funonly9849 Před 2 měsíci

      Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam 😍😍😍😍😂😂

    • @sree0728
      @sree0728 Před měsícem

      ​@@funonly9849 sahayam cheyyund ath kittiyavark ariyaam, ninne pole ullavar ingane mongi mezhukum.

  • @jayasreemadhu7302
    @jayasreemadhu7302 Před 2 měsíci +197

    തൃശൂർ സുരേഷ് ഗോപിക്ക് സ്വന്തം❤❤❤🇮🇳🇮🇳

    • @Parethan
      @Parethan Před 2 měsíci +9

      അവന്റെ ammakk sthreedhanam kittiyathanallo

    • @keralaclicks6464
      @keralaclicks6464 Před 2 měsíci +9

      സുനിൽ കുമാറിനും, മുരളീധരനും തൃശൂർ സ്ത്രീ ദനം ആയി കിട്ടിയത് കൊണ്ട് ആണോ അവര് അവിടെ മത്സരിക്കുന്നത് 😂​@@Parethan

    • @Parethan
      @Parethan Před 2 měsíci

      @@keralaclicks6464 അതെ... Chanakame

    • @varthatoday1029
      @varthatoday1029 Před 2 měsíci +3

      മൂന്നാം സ്ഥാനം

    • @funonly9849
      @funonly9849 Před 2 měsíci +1

      Yes 1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂Adyam car nte tax vetticha 30 lacham adakan parayedei 😂😂

  • @biju.p.ppayangal6086
    @biju.p.ppayangal6086 Před 2 měsíci +368

    ആരെന്തു പറഞ്ഞാലും തൃശ്ശൂരിന് സഹായം കിട്ടിയത് സുരേഷ് ഗോപിയിൽ നിന്നാണ് 🙏🏻

    • @funonly9849
      @funonly9849 Před 2 měsíci +7

      Athe car nte nikuthi vetticha 30 laksham thrissur karku eduthangu veeshile chembetan😃😂😂😂😂

    • @funonly9849
      @funonly9849 Před 2 měsíci +3

      Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam uffff😍😍😍😍😂😂😂

    • @dipujoseph9012
      @dipujoseph9012 Před 2 měsíci +11

      വർഗീയ ഭ്രാന്തൻ കോപി

    • @rasilulu4295
      @rasilulu4295 Před 2 měsíci +8

      എന്തു സഹായം 🤣🤣🤣🤣

    • @JananiAjith
      @JananiAjith Před 2 měsíci +2

      Njangalk vangikanalle ariyu😂

  • @krishnakannadas7949
    @krishnakannadas7949 Před měsícem +13

    ഞാൻ ഒരു പാർട്ടിയിൽ പെടുന്ന ആള് അല്ല പക്ഷെ എന്റെ തൃശൂർ രക്ഷപെടണമെങ്കിൽ sg ആവശ്യം ആണ് ❤പാർട്ടിയെ നോക്കാതെ നാടിന് വേണ്ടി വോട്ട് ചെയ്യൂ

  • @EmEraLD073
    @EmEraLD073 Před měsícem +11

    Suresh gopi ❤❤❤❤

  • @dr.arunpadmakaran1699
    @dr.arunpadmakaran1699 Před 2 měsíci +137

    SG🥰

    • @funonly9849
      @funonly9849 Před 2 měsíci

      Car nte tax adacho chembetan🤔🤔🤔

  • @vaisakhrk8760
    @vaisakhrk8760 Před 2 měsíci +235

    ഇടതനും വലതനും ചേർന്ന് ഇത്രയും നാൾ ഒണ്ടാക്കിയതല്ലേ..
    ഇനി ഒന്ന് മാറി ചിന്തിച്ചു നോക്കാം
    SG👍🏻

  • @tondon1851
    @tondon1851 Před 2 měsíci +12

    SG❤❤god bless him☦️

  • @amruthapmanohar
    @amruthapmanohar Před 2 měsíci +14

    യുവ ജനത സുരേഷ് ഏട്ടൻ്റെ കൂടെ ❤

  • @Adarsh-es3ib
    @Adarsh-es3ib Před 2 měsíci +111

    ❤സുരേഷ്ഗോപി❤
    ജനനന്മക്കും,വികസനത്തിനും ഒരു വോട്ട്

  • @akhilthamby9250
    @akhilthamby9250 Před 2 měsíci +126

    Sg❤

    • @funonly9849
      @funonly9849 Před 2 měsíci

      Idam valam nokatge cheythirikkum Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam 😍😍😍😍😂😂

  • @mohankumar-pg9wd
    @mohankumar-pg9wd Před 2 měsíci +5

    Sujaya Parvaty. Your election work was fantastic and interesting. Keep it up. All the wishes.

  • @Sree32100
    @Sree32100 Před 2 měsíci +177

    SG🧡🧡

  • @sajith.vsajith.v1845
    @sajith.vsajith.v1845 Před 2 měsíci +189

    Sg spr

    • @funonly9849
      @funonly9849 Před 2 měsíci +3

      SG 🤔You mean Shuddy Gopi😂😂😂

    • @X.hamen2537
      @X.hamen2537 Před 2 měsíci

      ​@@funonly9849alla pinaraai Andi

    • @arunajay7096
      @arunajay7096 Před měsícem

      ​@@funonly9849 നീ ഇടാത്ത സാധനം ആണോ
      😏

  • @vipinkumar-kz7bt
    @vipinkumar-kz7bt Před 2 měsíci +44

    ഇത്തവണ സുരേഷ് ഗോപി ഉറപ്പാണ്❤❤

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Před 2 měsíci +181

    SG❤❤❤

    • @funonly9849
      @funonly9849 Před 2 měsíci +1

      Car nte tax adacho chembetan🤔🤔🤔

    • @funonly9849
      @funonly9849 Před 2 měsíci

      Car nte tax adacho chembetan🤔🤔🤔

  • @pooxha
    @pooxha Před 2 měsíci +23

    സുരേഷ് ഗോപിക്ക് നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്യുക.. അല്ലേൽ ഇവിടെ ഇരുന്നു മോങ്ങുക അടുത്ത 5കൊല്ലം കൂടി.. അച്ചായന്മാർ കുന്തിരിക്കം റെഡിയാക്കി വെക്കുക

    • @vimalvk5039
      @vimalvk5039 Před 2 měsíci

      Rss പിന്നെ നല്ലത് ആണല്ലോ

    • @imniekle
      @imniekle Před měsícem

      Correct💯 ഈ വിഡിയോയിൽ കണ്ട പോലെ പള്ളിയിൽ ഉള്ള അച്ചയന്മാർക്കു തിരിച്ചറിവ് ഉണ്ടായിട്ടില്ല😂😂

  • @sudhinraj2016
    @sudhinraj2016 Před 2 měsíci +162

    𝗦𝘂𝗿𝗲𝘀𝗵 𝗲𝘁𝘁𝗮𝗻🔥🔥🔥🔥🔥 𝘁𝗵𝗲 𝗳𝗶𝗿𝗲 𝗯𝗿𝗮𝗻𝗱⚡⚡⚡

  • @imniekle
    @imniekle Před měsícem +4

    One thing is clear suresh gopi will win💯

  • @san-zl4qm
    @san-zl4qm Před 2 měsíci +31

    ലൂർദ് പള്ളിയിൽ കണ്ട ആ അഭിപ്രായം ഒരു വിധം എല്ലാ ക്രിസ്ത്യാനികളുടെയും ആണ് എന്ന് തോനുന്നു.

    • @Anjali-bw7gy
      @Anjali-bw7gy Před měsícem +3

      Nadu nannavanam Ennu Agrahamillathavar

  • @jinojoseph7
    @jinojoseph7 Před 2 měsíci +71

    SG🧡

    • @funonly9849
      @funonly9849 Před 2 měsíci +1

      Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam 😍😍😍😍😂😂

    • @funonly9849
      @funonly9849 Před 2 měsíci +1

      Car nte tax adacho chembetan🤔🤔🤔

  • @jithinkpjithi1718
    @jithinkpjithi1718 Před 2 měsíci +93

    Sg😍

    • @funonly9849
      @funonly9849 Před 2 měsíci

      Car nte tax adacho chembetan🤔🤔🤔

  • @subhishauk4972
    @subhishauk4972 Před měsícem +19

    ആര് ജയിച്ചാലും നല്ല ഭരണം കാഴ്ച വെക്കുക .....നിങ്ങളുടെ ഓരോ ഓരോ വോട്ടുകളും ഇത്തവണ വളരെ നല്ല രീതിയിൽ ചിന്തിച്ച് ചെയ്യുക ..........ഞാൻ ഒരു പാർട്ടി ക്കാരിയല്ല പക്ഷേ എനിക്ക് പറിയാന ള്ളത് BJP എന്ന പാർട്ടി കേരളം ഭരിച്ചാൽ നല്ലതാകും .....അവർക്ക് ഭരിക്കാൻ അവസരം കൊട്ത്തു നോക്കു .....സുരേഷ് ഗോപി ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്❤❤❤❤❤❤കൂടെയുള്ളവർ മോശം എന്നല്ല ഞാൻ പറഞ്ഞത് .......ഈ വർഷത്തെ വോട്ട് നേരിന് നന്മയ്ക്കും നീതിക്കും ഉള്ള താവട്ടെ ...

  • @mattgamixmatgamix7114
    @mattgamixmatgamix7114 Před 2 měsíci +9

    Pray for SG❤❤

  • @VishnuG-ow3oi
    @VishnuG-ow3oi Před 2 měsíci +82

    Sg🔥

  • @Kayariteam
    @Kayariteam Před 2 měsíci +276

    Sg🔥🔥

    • @abrmz1500
      @abrmz1500 Před 2 měsíci +1

      നല്ലോണം തീയിട്ടോ 😅. അത് തന്നെയാ ചെമ്പ് ഗോപി യും ബി ജെപി യും ചെയ്തു കൊണ്ടിരിക്കുന്നത്😂

    • @Kayariteam
      @Kayariteam Před 2 měsíci +3

      @@abrmz1500 hai monjeee!!! Ante prathapanum odiya sthithikkuu ninnakkokke onnu maatti chinthichoodade .... sg vannaal thrissurinte mughachaaya thanne maarumadee!!! Ayal oru manushyasnehi thanneyaanu!!

    • @abrmz1500
      @abrmz1500 Před 2 měsíci

      @@Kayariteam ചിന്തിക്കണം എന്നൊക്കെ ഉണ്ട് . പക്ഷേ ചാണക തിന് വോട്ട് ഇല്ല . സ്വതന്ത്രൻ ആയി നിന്നാൽ ഒരു പക്ഷെ നോക്കാമായിരുന്നു.
      പക്ഷേ ചെമ്പ് ഗോപി ചാണകം ചവിട്ടി. അത് കൊണ്ട് തന്നെ വോട്ട് ഇല്ല

    • @Kayariteam
      @Kayariteam Před 2 měsíci

      @@abrmz1500 dey enthaayalum ee election modi govt sureaa 100 % appo thrissurinu oru kendramanthriyum 🔥🔥🔥pinnee ippozhathe bharanam enthaayalum indian economykkum indian securitykkum foreign relqtionsinum best ... athukondu BJP THANNE JAYICHOLUM🔥🔥

    • @NMW95
      @NMW95 Před 2 měsíci

      ​@@Kayariteamഎന്റെ Mwone BJP കേരളത്തിൽ വേണ്ട അല്ലാതെ ഞങ്ങൾക്ക് SG യോട് ഒരു വെറുപ്പും ഇല്ല.
      He Is good man with Good Heart But unfortunately he is going to Loose. Let him change from the existing party👍🏻

  • @rahmath.v2971
    @rahmath.v2971 Před 2 měsíci +2

    മനോഹരമായ അവതരണം 👍🏽

  • @subinraj4842
    @subinraj4842 Před 2 měsíci +12

    SG😍

  • @AKHILKRISHNAN73
    @AKHILKRISHNAN73 Před 2 měsíci +19

    SG❤

  • @arunsbabubabubabubabu1965
    @arunsbabubabubabubabu1965 Před 2 měsíci +32

    SG♥️♥️

  • @jyothi7169
    @jyothi7169 Před měsícem +19

    കഴിഞ്ഞ പ്രാവശ്യം കുറെ കുറ്റപ്പെടുത്തൽ കേട്ട് അദ്ദേഹത്തിന് അവസരം കൊടുത്തില്ലാ.. പക്ഷെ ഇത്തവണ
    സുരേഷ് ഗോപി sir വിജയിക്കണം എന്ന് ആഗ്രഹിക്കുന്നു....അദ്ദേഹം നല്ല മനുഷ്യൻ ആണ്..തൃശൂരിന് വേണ്ടി...പാവപെട്ട മനുഷ്യർക്ക് വേണ്ടി... കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹതിന് അവസരം നൽക്കുക. വാഗ്ദാനങ്ങൾ പാലിക്കാൻ അദ്ദേഹത്തിന് കഴിയും. സ്വന്തം ചിലവിൽ എംപി ഫണ്ട് അല്ലാതെ തൃശ്ശൂരിലെ വികസനത്തിന് വേണ്ടി അദ്ദേഹം പണം നൽകിയിട്ടുണ്ട്. കാര്യക്ഷമതയുള്ള ഒരു വ്യക്തിയാണ്... മനുഷ്യത്വം ഉള്ള വ്യക്തി ആണ്.

    • @realmusing
      @realmusing Před měsícem +1

      suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല

    • @realmusing
      @realmusing Před měsícem

      suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
      നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
      അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
      അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
      മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല👍👍👍

    • @jyothi7169
      @jyothi7169 Před měsícem +2

      10 വർഷം രാജ്യം ഭരിച്ച പാർട്ടി അല്ലെ ബിജെപി ..ഈ govt. ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ട് സഹോദരാ...മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിച്ചു പക്ഷേ ഇപ്പൊ മാറി ചിന്തിക്കുന്നു.മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് .. അത് വേണ്ട വിധത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടിട്ടുണ്ട്.. അത് പറയണ്ട..പിന്നെ സുരേഷ് ഗോപി അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്.. പാർലമെൻറിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും ചോദ്യങ്ങളും..ജനങ്ങളുടെ പ്രശ്നങ്ങൾ.. പാർലമെൻറിൽ അദ്ദേഹം സംസാരിക്കുന്നത് കണ്ടിട്ടുണ്ട്...തൃശൂർ അദ്ദേഹം നടത്തിയ സഹായങ്ങളും എല്ലാം ജനങ്ങൾക്കറിയാം സഹോദരാ... സ്വന്തം മണ്ഡലത്തിലെ വെളിയിൽ പോലും സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.. അത് വോട്ട് പിടിക്കാൻ വേണ്ടിയല്ലല്ലോ... പിന്നെ വർഗീയത ഈ ആഗോളവൽക്കരണത്തിന് കാലഘട്ടത്തിൽ വ്യത്യസ്ത മതത്തിന് പ്രാധാന്യം നൽകുന്ന രാഷ്ട്രങ്ങൾക്ക് പോലും ഇത്രയും വിയോജിപ്പില്ല. താങ്കൾ പറയുന്നതുപോലെ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രതികരിക്കേണ്ട ഒരു പ്രതിപക്ഷ പാർട്ടി ഉണ്ടായിരുന്നു .. അത് എവിടെയായിരുന്നു? നീതിന്യായ പരമായുള്ള ഭരണത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ് അതാണ് ജനാധിപത്യം .... പിന്നെ കേരളത്തിൽ ഒരു പൊതുവിഷയം വരുമ്പോൾ സാധാരണക്കാരായ ജനങ്ങളും പ്രത്യേകിച്ചൊരു വിഷയത്തിന് ജാതിയും മതവും പാർട്ടിയും ഒന്നും നോക്കാറില്ല... ഇവിടെ ഇപ്പോൾ പാർലമെൻറിലേക്ക് അയക്കാൻ നല്ലൊരു എംപി യെ ആണ് ജനങ്ങൾക്ക് ആവശ്യം . നിൻറെ വർത്തമാനത്തിൽ ആണ് സഹിഷ്ണുത ഇല്ലാത്തത്...സഹോദരാ . താങ്കൾ താങ്കൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യുക എൻറെ അഭിപ്രായം ഞാൻ പറയും.. വ്യത്യസ്ത മതത്തിലുള്ള എൻറെ പ്രിയ സുഹൃത്തുക്കൾ പോലും സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്യുന്നത്
      .അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നതുകൊണ്ടാണ്.

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 Před 2 měsíci +3

    സുജോയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങളെപ്പോലുള്ള ഒരു അവതാരിക സത്യസന്ധമായി അവതരിപ്പിച്ചതിന് വളച്ചൊടിക്കാതെ നേരോടെ നിർഭയം നിരന്തരം പിന്തുടരുക

  • @vineethvavachi7460
    @vineethvavachi7460 Před 2 měsíci +4

    പാട്ട് പാടിയ ചേട്ടൻ പൊളി❤

  • @sunilkainoor9746
    @sunilkainoor9746 Před 2 měsíci +87

    Sg❤️❤️❤️❤️❤️

  • @worldofstatus9191
    @worldofstatus9191 Před 2 měsíci +28

    SG 🔥🔥🥰

  • @nextbillionair
    @nextbillionair Před měsícem +19

    തൃശൂർക്കാരുടെ പൊതുസ്വഭാവം ആണ് ഇത്.. മനുഷ്യത്വം ഇല്ലാത്തവർ. Party മാത്രം നോക്കി ആളുകളെ തിരഞ്ഞെടുക്കുന്നവർ ഞാൻ കോഴിക്കോട് കാരനാണ് LDF കാരനാണ്.. പക്ഷെ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് SG ജയിച്ചു കാണാനാണ്.. എന്നെപോലെ മനുഷ്യത്തമുള്ള കോഴിക്കോട്കാർക്ക് അങ്ങനെയേ ചിന്തിക്കാൻ കഴിയുള്ളു

    • @Medico-2000
      @Medico-2000 Před měsícem

      ഞങ്ങളുടെ നാട് വർഗീയ party ക്ക് കൊടുക്കാൻ സൗകര്യമില്ല സുരേഷ് ഗോപി സ്വതന്ത്രൻ ആയി മത്സരിച്ചെങ്കിൽ vote കൊടുക്കാമായിരുന്നു ...

  • @abinavcs4873
    @abinavcs4873 Před 2 měsíci +105

    Sg that man will win✅

  • @viveknair8772
    @viveknair8772 Před měsícem +9

    എല്ലാ അമ്മമാരുടെയും മകനായിട്ട്.. എല്ലാ സഹോദരങ്ങൾക്കും സഹോദരനായിട്ട്.. ജാതി രാഷ്ട്രിയ ഭേദമന്യേ തൃശ്ശൂർകാർക്ക് കിട്ടിയ ഭാഗ്യമാണ് സുരേഷേട്ടൻ.. ഒരേ ഒരു അവസരം അദ്ദേഹത്തിന് കൊടുത്തു നോക്കു തൃശ്ശൂർകാരെ നിങ്ങൾക്ക് ദുഖിക്കേണ്ടി വരില്ല.. അത്രയും നല്ല മനുഷ്യ സ്നേഹിയാണ് അദ്ദേഹം ❤

    • @zamzambathool1090
      @zamzambathool1090 Před měsícem +1

      Crct sureshettan❤❤

    • @didc8127
      @didc8127 Před měsícem

      Brahmanan gopiye thrissurkark venda
      Nee kond poyko😅

  • @BipinKumar-sq6uw
    @BipinKumar-sq6uw Před 2 měsíci +34

    ബുദ്ധിയുള്ള തൃശൂർകാർ ഇത്തവണ സ്നേഹമുള്ള സുരേഷ് ഗോപിക്കു വോട്ടു ചെയ്യണം ❤

    • @praveenpk7975
      @praveenpk7975 Před 2 měsíci +3

      Athullond matram SG ykk illa vote😂😂😂😂

  • @SatheeshKumar-py1mn
    @SatheeshKumar-py1mn Před 2 měsíci +63

    Sg 🌹🌹🌹🌹🌹🌹

  • @GireeshT-qr4is
    @GireeshT-qr4is Před 2 měsíci +53

    S G❤❤❤

  • @hirantr8880
    @hirantr8880 Před 2 měsíci +5

    നമ്മുടെ സ്വന്തം സുനിലേട്ടൻ ❤

  • @Flywheel777
    @Flywheel777 Před 2 měsíci +42

    ❤sg❤❤

  • @nidhunmurali1642
    @nidhunmurali1642 Před 2 měsíci +40

    SG♥️🔥

  • @Deepak-xh9vb
    @Deepak-xh9vb Před 2 měsíci +4

    ചില മത വിശ്വാസികൾ ഒരുമിച്ചു സുരേഷ്ഗോപിക്ക് എതിരായി നിൽക്കുമ്പോൾ അത് അറിഞ്ഞു നല്ലവരായ ജനങ്ങൾ വോട്ട് ചെയ്യുക... SG❤️...

    • @SumeshKlms
      @SumeshKlms Před 2 měsíci

      ചില മതക്കാർ ഓ ഇത് തന്നെ ആണ് bjp കാരുടെ പ്രശനം
      ചേരി തിരിക്കുക

    • @imniekle
      @imniekle Před měsícem

      അതേ പള്ളിയിലെ ആളുകൾ പറഞ്ഞ കേട്ടില്ലേ...

  • @Ajaishastha
    @Ajaishastha Před 2 měsíci +77

    SG🎉

    • @funonly9849
      @funonly9849 Před 2 měsíci +1

      Car nte tax adacho chembetan🤔🤔🤔

  • @sanjaysanju2847
    @sanjaysanju2847 Před 2 měsíci +63

    S g ❤❤ full support

    • @funonly9849
      @funonly9849 Před 2 měsíci

      Athinu nee kollathu ninnu thrissur gopiku vote cheyyuo😂😂😂

  • @MinisLittleWorld
    @MinisLittleWorld Před měsícem

    Voting cheyunna yenthram correct ano ennu check cheyu athu kazinjalle ❤🎉😂❤aru win akum ennathu epoll arku vote chythalum athu thamarakanu set chythirikunathu adyam athu correct cheyu

  • @krishnadas-jv8kf
    @krishnadas-jv8kf Před 2 měsíci +29

    SG ❤❤❤

  • @nikhinnikky408
    @nikhinnikky408 Před 2 měsíci

    One of the best episode ❤

  • @anandnair984
    @anandnair984 Před 2 měsíci

    Superb reporting 💥❤️

  • @raadhakrishna4035
    @raadhakrishna4035 Před 2 měsíci +16

    SG🧡🧡🧡

  • @dollypaulose9619
    @dollypaulose9619 Před měsícem

    Wonderfully recorded 👏🏻👏🏻👏🏻

  • @Officialpage10087
    @Officialpage10087 Před 2 měsíci +1

    Nalla video editing, keep it up. Camera man good ,nalla avathranam

  • @surendran9908
    @surendran9908 Před 2 měsíci +57

    ക്രിത്യാനികൾക്ക് ഇനിയും മനസ്സിലായിട്ടില്ല കുന്തിരിക്കം സൂക്ഷിച്ചോളാൻ പറഞ്ഞത്... കൂടെയുണ്ട്sdpi സൂക്ഷിച്ചോ...

    • @INDIAN-1996.
      @INDIAN-1996. Před 2 měsíci +5

      Rss=sdpi

    • @ajithlalls
      @ajithlalls Před 2 měsíci

      Jay shriram വിളിച്ചോണ്ട് പള്ളി പൊളിക്കാൻ വരുന്നവന്മാരെയും ഓടിക്കണമല്ലോ. തൃശ്ശൂരിലെ മൊത്തം ജനങ്ങൾക്കും സമാധാനമായി ജീവിക്കണമല്ലോ

    • @surendran9908
      @surendran9908 Před 2 měsíci +4

      @@INDIAN-1996. തുലോം ചെയ്യുന്നത് കുറേകാലമായി അന്ന് അലറിവിളിച്ചുവന്നപ്പോ ഈ ത്രാസ്സും കൊണ്ട് പോകാമായിരുന്നില്ലേ....

    • @Gomez.5940
      @Gomez.5940 Před 2 měsíci

      ​@surendran9908 😂😂😂

    • @SumeshKlms
      @SumeshKlms Před 2 měsíci +2

      മണിപ്പൂർ ൽ ഭരിക്കുന്നത് sdpi ആണല്ലോ 😂😂😂

  • @RAJ-fb3ps
    @RAJ-fb3ps Před 2 měsíci +52

    സംശയമെന്താ സുരേഷ് ഗോപി തന്നെ ❤❤

    • @funonly9849
      @funonly9849 Před 2 měsíci +1

      1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂

    • @RAJ-fb3ps
      @RAJ-fb3ps Před 2 měsíci

      @@funonly9849 ആശയ ദാരിദ്രം 😂 അയാള് സ്വർണമോ വെള്ളിയോ ചെമ്പോ പിത്തളയോ കൊടുത്താൽ നിങ്ങൾക്കെന്താ പ്രശ്നം .
      പറയാൻ ഒന്നുമില്ല അല്ല

  • @akhilmidhu6272
    @akhilmidhu6272 Před 2 měsíci

    Super presentation ❤❤

  • @thrissurkaransuraj3404
    @thrissurkaransuraj3404 Před 2 měsíci +3

    Suresh chettane njagalude sontham minister akum Thrissur daaaaaaaaaa 🎉

  • @user-fu8yb7ky6w
    @user-fu8yb7ky6w Před 2 měsíci +4

    എന്ത് സുന്ദരിയാ സുജയെ കാണാൻ

  • @EdwinGeorge133
    @EdwinGeorge133 Před 2 měsíci +31

    സുരേഷ് ഗോപി 🧡

  • @akhilkm2015
    @akhilkm2015 Před 2 měsíci

    Kidilam reporting

  • @jayamohansreedharan4218
    @jayamohansreedharan4218 Před 2 měsíci +32

    Sujaya, looking gorgeous. Suresh Gopi should win.

    • @Parethan
      @Parethan Před 2 měsíci +1

      കൊല sthree ആണ്.ninte അമ്മയെ പോലെ

  • @gymanvloger
    @gymanvloger Před 2 měsíci +91

    SG