ഇത്തവണ ആർക്കൊപ്പം..? തൃശൂരുകാർക്ക് പറയാനുള്ളത് | thrissur public opinion |

Sdílet
Vložit
  • čas přidán 15. 04. 2024
  • ഇത്തവണ ആർക്കൊപ്പം..? തൃശൂരുകാർക്ക് പറയാനുള്ളത്
    #thrissur #election #keralapolitics #keralagodsowncountry #electioncommission #SureshGopi #BJP #KMuraleedharan #CPM #Congress #Guruvayoor #FilmStar #me0010 #mr001

Komentáře • 662

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Před měsícem +458

    ഞാൻ തൃശൂർ ഉള്ള ട്വന്റി 20 അനുകൂലി ആണ്. ട്വന്റി 20 തൃശ്ശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ടു സുരേഷ് ഗോപിക്കി വോട്ട് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കും കാരണം ക്രിസ്ത്യാനികളുടെ നല്ലൊരു ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിക്കും..

    • @unnit.8427
      @unnit.8427 Před měsícem +2

      Swapnam kaanam

    • @nidheeshmp4803
      @nidheeshmp4803 Před měsícem

      ​@@unnit.8427maari erunnu kando😂😂😂😂

    • @AnilKumar-ii4yt
      @AnilKumar-ii4yt Před měsícem +21

      ലഭിക്കും എന്നല്ല ലഭിക്കണം ഇല്ലെങ്കിൽ ഈ രാഷ്ട്രീയ അന്ധത ബാധിക്കുന്നത് നിങ്ങൾ തൃശൂരുകാർക്ക് മാത്രമായിരിക്കും

    • @sreeharitr2623
      @sreeharitr2623 Před měsícem

      ​@@unnit.8427than irunnu kaanu

    • @BVN123
      @BVN123 Před měsícem

      Vargeeyathakke vithu paagaruthe...
      Ithupole vote cheythe adhigarathil bjp ye kendrathil kayattitte ippo enthayi....!!!!
      Ellaaam media Ivan mara orale vanolam uyarthi avarkke anukoolamayittullathu mathram edit cheythe kayattum. athinu vendi ulathu youtubersinu vendi koduthittundavumm.
      Nallonum cash erakkittundu.bjp

  • @andrewsmathew3901
    @andrewsmathew3901 Před měsícem +400

    BJP ഒരോ പ്രാവശ്യം തോൽക്കുമ്പോൾ
    നമ്മളാണ് തോറ്റ് കൊണ്ടിരിക്കുന്നത് .
    ഇനി അത് മാറേണം

  • @neerajdheeraj7021
    @neerajdheeraj7021 Před měsícem +317

    ത്രിശൂരുകാരെ നിങ്ങൾ സുരേഷ് ഗോപിയെ ജയിപ്പിക്കണേ 🙏

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 Před měsícem +16

      ഞാൻ തൃശൂർ ഉള്ള ട്വന്റി 20 അനുകൂലി ആണ്. ട്വന്റി 20 തൃശ്ശൂരിൽ മത്സരിക്കുന്നില്ല. അതുകൊണ്ടു സുരേഷ് ഗോപിക്കി വോട്ട് ചെയ്യാൻ തീരുമാനിച്ചു. സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കും കാരണം ക്രിസ്ത്യാനികളുടെ നല്ലൊരു ശതമാനം വോട്ട് അദ്ദേഹത്തിന് ലഭിക്കും..

    • @babugeorgegeorge1416
      @babugeorgegeorge1416 Před měsícem +1

      ഒരിക്കലും ഇല്ല.

    • @Sumeshgvr
      @Sumeshgvr Před měsícem

      Nthu cheyum chetta kure Vidal's undu .avar tholpikan nokkum .

    • @powersward
      @powersward Před měsícem +6

      ഇന്ദ്രപ്രസ്ഥത്തിലേക്ക് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടക്കുംനാഥൻ്റെ മണ്ണിൽ താമര വിരിയിച്ച് ഞങ്ങളുടെ സുരേഷ് ഏട്ടനും ഉണ്ടാകും , മോഡിജിയ്ക്ക് , തൃശ്ശൂരുകാരുടെ ഉറപ്പ് ✍️🧡💚🔥

    • @kathalan162
      @kathalan162 Před měsícem +3

      ചെമ്പ് തോക്കും. 😂

  • @ushapeethambaran
    @ushapeethambaran Před měsícem +307

    Suresh Gopi ജയിക്കും ഉറപ്പായും. എല്ലാവരും അദ്ദേഹത്തെ vote ചെയ്ത് വിജയിപ്പിക്കുക

    • @noufeertheranath7401
      @noufeertheranath7401 Před měsícem +5

      8നിലയിൽ പൊട്ടും അത് തൃശൂരിൻ്റെ ഗ്യാരണ്ടി
      മോഡി ഗ്യാരൻ്റി പറഞ്ഞിരുന്നു ജനത്തിനെ പറ്റിച്ചു

    • @nidheeshmp4803
      @nidheeshmp4803 Před měsícem

      ​@@noufeertheranath7401eda eda aggottu maari erunnu kareyeda oolea 😂

    • @VincentPaul-jh5zt
      @VincentPaul-jh5zt Před měsícem

      True Christians never tolerate RSS ideology and they never vote for a BJP candidate .. We remember Manipur , Kandahar Graham Stains ,Stan Swami and now they claim പാലയൂർ ചർച്ച്. Run away Modi and BJP..

    • @VincentPaul-jh5zt
      @VincentPaul-jh5zt Před měsícem

      Suresh Gopi completed his ha-trick from Trissur and this is his Waterloo ...!

    • @suraj.k.sankar4695
      @suraj.k.sankar4695 Před měsícem

      ​@@noufeertheranath7401ninne polathe koothachi makkal vijaricha onnum nadakila

  • @sreeranjsreenivasan388
    @sreeranjsreenivasan388 Před měsícem +141

    ഈ തവണ പുണ്യത്തിന് വേണ്ടിയുള്ള ഒരു കാണിക്കയാണ് എൻ്റെ വോട്ട്. അശരണരേയും, ദീനാലബരെയും സാധുക്കളെയും സഹായിക്കുക വഴി നിനക്ക് പുണ്യം കിട്ടുകയുള്ളൂ എന്നാണ്. suresh gopi ജയിച്ചാൽ ഒരുപാട് സാധുക്കൾക്കും അനാദർക്കും അസുഖ ബാധിതർക്കും സഹായം കിട്ടും ഒരുപാട് പുതിയ പദ്ധതികൾ വരും അത് ഒരുപാട് പേർക്ക് സഹായമാകും ; രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം അത് തെളിയിച്ചതാണ്. ദൈവത്തിൻ്റെ കോടതിയിൽ അതിന് ഭാഗഭാക്കായ എനിക്കും കിട്ടും ചെറിയ പങ്ക് അത് കൊണ്ട് ഈ തവണ vote Suresh gopiക്ക്: Suresh gopi ജയിച്ചാൽ പാവങ്ങൾക്ക് മറ്റുള്ളവർ ജയിച്ചാൽ കുടുംബത്തിനും പാർട്ടിക്കും മാത്രം''''''''''

    • @user-nv2th1dp2b
      @user-nv2th1dp2b Před měsícem +2

      സത്യം 👌🔥

    • @superpayyans1554
      @superpayyans1554 Před měsícem +2

      Well said ❤❤

    • @anilkaruveettil9379
      @anilkaruveettil9379 Před měsícem +5

      അതാണ് സത്യം 🙏സുരേഷ് ഗോപി ഏട്ടനെ ഗംഭീര ഭൂരിപക്ഷം നൽകി വിജയിപ്പിക്കണം 🙏

    • @newsteps28
      @newsteps28 Před měsícem +3

      True bro 🙏🏻🙏🏻🙏🏻പറഞ്ഞത് വളരെ ശരിയാണ്.. ഈ നല്ല മനുഷ്യനെ നമ്മൾ പാർട്ടി നോക്കാതെ വിജയിപ്പിക്കണം🧡🧡🧡💯

  • @shanmughadaskp
    @shanmughadaskp Před měsícem +126

    ജനങ്ങൾ ബുദ്ധി ഉപയോഗിച്ച് വോട്ട് ചെയ്യണം അല്ലെങ്കിൽ വീണ്ടും ഇരുന്നു കരയാൻ അവസരം ഉണ്ടാകും

  • @KrishnaKumar-vm5jr
    @KrishnaKumar-vm5jr Před měsícem +166

    സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കൂ. നാടിന് വികസനം ഉണ്ടാവും

  • @anirudhvenugopal1063
    @anirudhvenugopal1063 Před měsícem +91

    Only SG .....My full family vote for SG

  • @shakhilkumar2775
    @shakhilkumar2775 Před měsícem +30

    എന്റെ നല്ലവരായ തൃശ്ശൂർ വോട്ടർമാരോട്.... നിങ്ങൾ സുരേഷ് ഗോപി യെ വോട്ട് ചെയ്തു വിജയിപ്പിക്കുക ഒരു കേന്ദ്ര മന്ത്രി തൃശ്ശൂരിന് സ്വന്തം 🚩 🚩💪💪 പവർ ഫുൾ മാൻ

  • @Surendran_
    @Surendran_ Před měsícem +59

    അവിടുത്തുകാർക്ക് രാഷ്ട്രീയം മതിയെങ്കിൽ പാർട്ടി നോക്കി ചെയ്യട്ടെ.അവർക്ക് നൻമവേണമെങ്കിൽ വ്യക്തിഗുണവും സാമൂഹ്യസേവനം ചെയ്യുന്ന ആൾക്ക് നൽകട്ടെ.എത്ര ചെയ്താലും നന്ദിക്ക് പകരം നന്ദികേട് കാണിക്കുന്നതാണ് പൊതുവെ ജനമനസ്സ്.

    • @lukmanam6328
      @lukmanam6328 Před měsícem

      Naattil vargeeyatha venam enikk bjp jayikkatte... Angane para...allaathe entha aaan avide ondaakkaaaan pokunnath....
      Kurukkanmaar.... Thammiladippichu chora kudikkaan nadakunnu

  • @user-nv2th1dp2b
    @user-nv2th1dp2b Před měsícem +115

    നമ്മുടെ... കേന്ദ്രമന്ത്രി..Support 'SG'.. ❤️❤️❤️❤️❤️❤️❤️❤️

  • @ksmenon1624
    @ksmenon1624 Před měsícem +22

    മാറ്റം വരാൻ വോട്ട് ചെയ്യൂ. കാലം മാറുന്നത് അനുസരിച് മനുഷ്യൻ മാറണം.

  • @user-rx4ft4il1t
    @user-rx4ft4il1t Před měsícem +58

    ഞാൻ വടകരയാണ്
    മുരളിക്ക് വോട്ട് കൊടുക്കുന്നത് വെറുതെ പഴാണ് കാരണം ഇവിടെ ജയിച്ചിട്ട് അയാളെ കാണുന്നത് കാറിൽ ഞെളിഞ്ഞു ഇരുന്നു പോകുന്നതല്ലണ്ട് ഒരു ആൾക്ക് പോലും ഒരു ഉപകാരവും നാടിന് ഒരു വികസനവും കാഴ്ച വെക്കാൻ അയാൾക്കു കഴിഞ്ഞിക്കില്ല ഇപ്രാവശ്യം വടകര നിന്നാൽ തോൽവി 100 ശതമാനം ഉറപ്പ് ആണ്

    • @newsteps28
      @newsteps28 Před měsícem +6

      അതെ ശെരിയാണ്.. അയാളെ കൊണ്ട് നാടിനും ജനങ്ങൾക്കും പത്തു പൈസടെ ഗുണമില്ല..waste .. നിങൾ Suresh Gopi ക്ക് വോട്ട് ചെയ്യുക 🧡🧡🧡🧡🧡

    • @darpannam5481
      @darpannam5481 Před měsícem

      Appol Petrol Double Century Adikkum Gas Vila 2Millenium kadakkum Mannenna Vila 2 Century Kadakkum Alle Sanghimone???💪👃😀😄😄🤣🤣☑️✔️✔️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @anandsreekumarannair1812
      @anandsreekumarannair1812 Před měsícem

      Aavoo..veetinteyum parambiteyum Karam 10 erattiinnu onnu kurachuchu kittiyaa...Suniyettanu vote cheyaam..

    • @prajeeshkuttan4316
      @prajeeshkuttan4316 Před měsícem +1

      👌👌👌

  • @pranavms346
    @pranavms346 Před měsícem +52

    തൃശ്ശൂരിൽ എന്റെയും എന്റെ കുടുംബത്തിലെ 8 വോട്ടും sg ക്കു 🔥😍

  • @dhyanjaganath1735
    @dhyanjaganath1735 Před měsícem +93

    സുരേഷ് ഗോപി സൂപ്പർ.

  • @pdevarajanpillai6799
    @pdevarajanpillai6799 Před měsícem +86

    SG is the blessings for Thrissur.

  • @rajeevramachandrakurup3280
    @rajeevramachandrakurup3280 Před měsícem +106

    സുരേഷേട്ടൻ വിജയിക്കും ഈ നാടും വിജയിക്കും ❤🙏

    • @darpannam5481
      @darpannam5481 Před měsícem

      BJP yude kozhapannam vangichu nakkiyavarkku mathrame Ithrayum Almarthatha undavoo💪👃😄😀😀🤣🤣✅✔️☑️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @user-bs2bv1oj4w
    @user-bs2bv1oj4w Před měsícem +68

    ഇത്തവണ സുരേഷ് ഗോപിക്കു എന്ത് ചെയ്യാൻ പറ്റും എന്ന് നോക്കാം ഒരു ചാൻസ് നമ്മുടെ sg ക്കു ❤️❤️❤️❤️

  • @samjis9588
    @samjis9588 Před měsícem +14

    പ്രിയപ്പെട്ട തൃശൂർ കാരെ നിങ്ങൾ ആണ് സുരേഷ് ഏട്ടനെ വിജയിപ്പിക്കേണ്ടത് ഇത്തവണ... ഒരു ചേഞ്ച്‌ ഉണ്ടാക്കി നമുക്ക് ഭരണം ബിജെപി ക്ക് കൊടുക്കാൻ ചിന്ദിക്കണം...കേരളം മുഴുവൻ കാത്തിരിക്കുകയാണ് സുരേഷ് ഏട്ടൻ ജയിക്കാൻ 💕

  • @harikrishnanpv3058
    @harikrishnanpv3058 Před měsícem +62

    കേരളത്തിലെ ആദ്യ ബിജെപി എംപി നിയുക്ത കേന്ദ്ര ക്യാബിനെറ്റ് മന്ത്രി സുരേഷ് ഗോപി ☺️🧡✊🏻

  • @sreejithekm1808
    @sreejithekm1808 Před měsícem +42

    സുരേഷ് ഗോപി 🧡

  • @thankolinmansas80
    @thankolinmansas80 Před měsícem +134

    ഒരു പ്രാവശ്യം ബിജെപി ക്ക് കൊടുത്തു നോക്കു

    • @johnmathew7369
      @johnmathew7369 Před měsícem +5

      ആഗ്രഹം ഉണ്ട്..... പഞ്ചായത്ത് കൊടുത്തിട്ടും ഉണ്ട്....but വർഗീയത അൽപം ഉണ്ട്.......

    • @josephtheruvapuzha
      @josephtheruvapuzha Před měsícem +4

      ​@@johnmathew7369Congikalum kammikalum nadathunna preenanathinte athrem undoda??

    • @user-zn3qy3iv1p
      @user-zn3qy3iv1p Před měsícem

      വർഗ ബോധം വർഗീയതയാണോ ​@@johnmathew7369

    • @SwissCLine
      @SwissCLine Před měsícem

      @@johnmathew7369 UDF + LDF = SDPI 🙏🏽 SO THINK AND VOTE

    • @userXkoshikuriyan
      @userXkoshikuriyan Před měsícem +1

      ​@@johnmathew7369 എംപി യും mla യും അല്ലാഞ്ഞിട്ടും ശക്തൻ മാർക്കറ്റ് നവീകരിച്ചു , ഗുരുവായൂർ മേൽപ്പാലം പണിഞ്ഞു , സുരേഷ് ഗോപി ജയിക്കട്ടെ , തൃശൂർൽ ജനങ്ങൾടെ യാത്രാ ക്ലെശം എംപി ആയാൽ പരിഹരിക്കാൻ കൊച്ചി മെട്രോ തൃശൂർ ആയിട്ട് കണക്റ്റ് ചെയ്യും എന്ന് സുരേഷ് ഗോപി പറഞ്ഞത് ആണ് .. സുരേഷ് ഗോപിയെ വിശ്വസിക്കാം ❤️

  • @josephtheruvapuzha
    @josephtheruvapuzha Před měsícem +53

    Suresh Gopi🎉🎉🎉🎉🎉

  • @gsurehn7836
    @gsurehn7836 Před měsícem +31

    Sg sir 👍👍👍❤🎉🎉🎉

  • @akhilkr239
    @akhilkr239 Před měsícem +15

    തൃശൂർ നിങ്ങളെ ഇന്ത്യ നോക്കി കാണുന്നു.. വിജയിപ്പിക്കുക
    നിങ്ങൾ ആണ് മറ്റുള്ള ജില്ലക്കാരുടെ പ്രതീക്ഷ
    നിങ്ങളുടെ വോട്ട് വഴി കേരളം രക്ഷപെടും
    വോട്ട് ഫോർ സുരേഷ് ഗോപി ❤

  • @Gomez.5940
    @Gomez.5940 Před měsícem +32

    Suresh ❤❤❤❤

  • @abhilash352
    @abhilash352 Před měsícem +196

    തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർ 🧡
    ആറ്റിങ്ങൽ - വി. മുരളീധരൻ 🧡
    ആലപ്പുഴ - ശോഭ സുരേന്ദ്രൻ 🧡
    പത്തനംതിട്ട - അനിൽ ആന്റണി 🧡
    തൃശൂർ - സുരേഷ് ഗോപി 🧡
    പാലക്കാട് - കൃഷ്ണകുമാർ 🧡
    കാസർകോട് - അശ്വിനി 🧡
    BJP 🧡🧡🧡

    • @johnmathew7369
      @johnmathew7369 Před měsícem +2

      Appol എല്ലാം ok......പത്തനംതിട്ട..........oh. 4 ജൂൺ അതെ ഒന്ന്..... ..

    • @rajan3338
      @rajan3338 Před měsícem +1

      4UM BEST MIDUKKARAA ADICHU MAATTAAN! EE 4 PERUM JAYIKKILLAA!🌚👽🤖💩🎃🎃👺

    • @rajan3338
      @rajan3338 Před měsícem +1

      appo NDA= 20/20...! pooooooooooooooooooooyyyyyyyyyyy

    • @unnit.8427
      @unnit.8427 Před měsícem +4

      Swapnam kaanaan kasu vendallo.

    • @babugeorgegeorge1416
      @babugeorgegeorge1416 Před měsícem +5

      നേരം വെളുത്തടെ. ഒന്ന് എണ്ണിക്ക്

  • @padaveedan123
    @padaveedan123 Před měsícem +112

    സുരേഷ് ഗോപി വന്നാൽ നിങ്ങൾക്ക് കൊള്ളാം തൃശൂർ കാരെ

    • @noufeertheranath7401
      @noufeertheranath7401 Před měsícem

      തൃശൂരിൻ്റെ. ഗ്യാരണ്ടി ഉറപ്പായും 8നിലയിൽ പൊട്ടും
      മോഡി ഗ്യാരൻ്റി പറഞ്ഞിരുന്നു ജനത്തിനെ പറ്റിച്ചു

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Před měsícem +1

      💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Před měsícem +1

      ❤bjp🇮🇳🇮🇳🇮🇳🇮🇳🇮🇳💯💯💯💯

  • @iloveindia1076
    @iloveindia1076 Před měsícem +41

    കിങ്ങിണി കുട്ടനും, സുനിൽ കുമാർ എന്ന ബാങ്ക് കൊള്ളക്കാരനും തോൽക്കണം

  • @balakrishnaiyyer7103
    @balakrishnaiyyer7103 Před měsícem +117

    ഞാന് തൃശൂർ ആണ് , സുനിൽ, മുരളി, ജെയിച്ചിട്ടു ഒരു ഗുണവും ഇല്ല

    • @vyshnavans6808
      @vyshnavans6808 Před měsícem +5

      ആര് പറഞ്ഞു
      അവർക്ക് നല്ല ഗുണം ആയിരിക്കും😂😂😂

  • @vishnukraj5918
    @vishnukraj5918 Před měsícem +40

    SG❤️❤️❤️

  • @sajilal986
    @sajilal986 Před měsícem +10

    ഞാൻ ഒരു തൃശ്ശൂർകാരനാണ്..... Nattika നിയോജക മണ്ഡലം വലപ്പാട് പഞ്ചായത്ത്‌ ഒരു മാറ്റത്തിന്റെ ഒപ്പം ഉണ്ട്...കൂടെ ഞാനും എന്റെ വോട്ട് and family Vote for SG ❤

  • @srijildas6520
    @srijildas6520 Před měsícem +37

    SG❤

  • @user-kp9rq8xu7k
    @user-kp9rq8xu7k Před měsícem +25

    കരുവന്നൂർ ബാങ്ക് കട്ട് മുടിച്ചത് കൊണ്ട് സുനിൽകുമാറിന് വോട്ടു കൊടുക്കാൻ ലോട്ടറി ചേട്ടൻ തയ്യാറാണ് 😂

  • @Padmanabhan999
    @Padmanabhan999 Před měsícem +45

    വികസനത്തിന് BJP യെ വിജയിപ്പിക്കുക. SG❤

  • @midhunnair2525
    @midhunnair2525 Před měsícem +38

    Samshayam venda SG thanne👍

  • @praveenpurushu
    @praveenpurushu Před měsícem +38

    ജയികാതെ തന്നെ എത്ര നല്ലകാര്യം ചെയ്തു സുരേഷ്ഗോപി

    • @darpannam5481
      @darpannam5481 Před měsícem

      Kozhapannam Azhimathypannamannu Rajyadrohikal mathram e vargeryapartikku vote cheyyunnath💪✅✔️☑️😄😀🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @prajeeshkuttan4316
      @prajeeshkuttan4316 Před měsícem +1

      അതെ👌👌👌👌

    • @chandraprabhavp1199
      @chandraprabhavp1199 Před měsícem

      We

  • @mathewkj1379
    @mathewkj1379 Před měsícem +130

    മുരളിക്കും സുനിൽകുമാറിനും ചാവും വരെ പെൻഷൻ കിട്ടുമല്ലോ. പോരേ?ഇനി ഈ പണി നിർത്തിക്കൂടെ?

    • @rajan3338
      @rajan3338 Před měsícem

      podaa😂😂

    • @mathewkj1379
      @mathewkj1379 Před měsícem +4

      @@rajan3338 അതെ, അവരോട് പണി നിർത്തി പോകാൻ പറ.

    • @userXkoshikuriyan
      @userXkoshikuriyan Před měsícem +1

      എംപി യും mla യും അല്ലാഞ്ഞിട്ടും ശക്തൻ മാർക്കറ്റ് നവീകരിച്ചു , ഗുരുവായൂർ മേൽപ്പാലം പണിഞ്ഞു , , തൃശൂർൽ ജനങ്ങൾടെ യാത്രാ ക്ലെശം എംപി ആയാൽ പരിഹരിക്കാൻ കൊച്ചി മെട്രോ തൃശൂർ ആയിട്ട് കണക്റ്റ് ചെയ്യും എന്ന് സുരേഷ് ഗോപി പറഞ്ഞത് ആണ് .. സുരേഷ് ഗോപിയെ വിശ്വസിക്കാം

  • @selvarajkulakandathil5063
    @selvarajkulakandathil5063 Před měsícem +45

    സുരേഷ് ഗോപി കുറഞ്ഞത് 20000 വോട്ടിന് ജയിക്കും കിങ്ങിണി കുട്ടൻ മൂന്നാം സ്ഥാനത്തേയ്ക്ക് പോവും......

  • @gopikalarikkal5264
    @gopikalarikkal5264 Před měsícem +64

    സുരേഷ് ഗോപി, ok👌🏼

  • @rajanr547
    @rajanr547 Před měsícem +46

    ബി ജെ പിക്ക് ഒരു അവസരം കോടുത്തിട്ട് കുറ്റം പറയണം ജനങ്ങളെ

    • @sreejus9207
      @sreejus9207 Před měsícem +2

      കേന്ദ്രത്തിൽ ഭരിക്കുകയാണ്. എന്താ കാര്യം. വർഗിയത കൂടുതൽ ഉണ്ട്

    • @baskcy
      @baskcy Před měsícem

      10kollam kittiyathu pore,, vargeeyathayum vilakkayattavum kondu janangal poruthi muttunnu, Vargeeya vaadhikal thottu thunnam paadum

    • @userXkoshikuriyan
      @userXkoshikuriyan Před měsícem +1

      ​@@sreejus9207വർഗീയത ഇല്ലാത്ത പാർട്ടി ഏതാണ് സാഹോ ?
      Sdpi യുടെ വോട്ട് വാങ്ങുന്ന കോൺഗ്രസ്‌ , പിഡിപി യുടെ വോട്ട് വാങ്ങുന്ന സിപിഎം ..
      പിന്നെ പാകിസ്ഥാൻ വിഭജനം നടത്തിയ മുസ്ലിം ലീഗ് നു വേണ്ടി ആണ് കേരളത്തിൽ ഇപ്പോൾ പ്രീണനം നടക്കുന്നത് ..
      ബിജെപിക്ക് വർഗീയത ഉണ്ട് എങ്കിൽ , കോൺഗ്രസ്‌ ഉം സിപിഎം ഉം മതേതരത്വം പറഞ്ഞിട്ട് കാണിക്കുന്നത് വർഗീയത തന്നെ അല്ലേ ????

    • @syamchelottu4242
      @syamchelottu4242 Před měsícem

      ​@@sreejus9207അത് നിങ്ങളെ പോലുള്ള കുറച്ച് മതമൗലികവാദികളായ സഖാക്കൻമാരും സുഡാപ്പികളും മാത്രമേ പറയൂ😅

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Před měsícem +1

      ❤bjp

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 Před měsícem +5

    പ്രിയപ്പെട്ട തൃശൂര് കാരെ ഒരു അഭ്യർത്ഥനയാണ്, സുരേഷേട്ടനെ ജയിപ്പിച്ചാൽ നിങ്ങൾക്കു ഗുണമുണ്ടാവും. ഒരിക്കലും നിങ്ങൾക്കെതിരെ മുഖം തിരിച്ചു നിൽക്കില്ല അദ്ദേഹം. ഉറപ്പ്‌. എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ 🙏🏾🙏🏾🙏🏾

  • @rakeshcr7704
    @rakeshcr7704 Před měsícem +29

    സുരേഷ് ഗോപി🔥🔥🔥🔥

  • @user-cq4xx3tx5u
    @user-cq4xx3tx5u Před měsícem +122

    ത്രിശൂർ നന്നാവാൻ ആഗ്രഹിക്കുന്നവർ കൂടുതൽ ഉണ്ടാവട്ടെ. മനുഷ്യത്വം ഉള്ളവർ വരട്ടെ നല്ല മനുഷ്യർ ജയിക്കട്ടെ
    ജില്ല നന്നാവുമ്പോൾ മറ്റു ജില്ലക്കാർ മനസ്സിലാക്കും BJP യുടെ മഹത്വം ജയ് ജയ് ഭാരത് മാതാ......

    • @AbdulHameed-fu3mz
      @AbdulHameed-fu3mz Před měsícem +3

      സുരേഷ് ഗോപി തോൽക്കും

    • @ajayaghosh5227
      @ajayaghosh5227 Před měsícem +4

      @@AbdulHameed-fu3mztholppikkunnavar pottanmaraya adimakal aavu

    • @rosabetty.thaikkadan
      @rosabetty.thaikkadan Před měsícem

      ഇന്ത്യയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ എല്ലാം കേരളത്തിനേക്കാൾ മുന്നിലാണോ?

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před měsícem

      തൃശൂർ നന്നായി വരുമ്പോ അത് ആദ്യം മാറ്റം തൃശൂർ ലൂടെ ഉണ്ടാവട്ടെ പിന്നെ എല്ലാവർക്കും രണ്ടാ സ്ഥാനം ഉള്ളു

  • @praveentunnithan1095
    @praveentunnithan1095 Před měsícem +25

    SG ❤

  • @SreerajS2020
    @SreerajS2020 Před měsícem +68

    This time Thrissur will vote for SG ❤❤❤

  • @medilive8509
    @medilive8509 Před měsícem +67

    5:56 പിണറായി ഫാൻ വരെ SG ക്കു അനുകൂലം 😂😂😂😂😂

  • @dhyanjaganath1735
    @dhyanjaganath1735 Před měsícem +29

    സുരേഷ് ഗോപി ജയ്പിക്

  • @qsaihat5308
    @qsaihat5308 Před měsícem +14

    SG 👍👍👍💯💯💯💯🧡🧡🧡🧡🇮🇳🇮🇳🇮🇳🙏🙏🙏

  • @pnonline77
    @pnonline77 Před měsícem +27

    SG ✌

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 Před měsícem +25

    Sure gopi jayikkanam

  • @rodeo293
    @rodeo293 Před měsícem +12

    # SG for Thrissur
    🎉🎉🎉

  • @Vineethpnair
    @Vineethpnair Před měsícem +18

    SG🥰

  • @amrithaaaikkara6288
    @amrithaaaikkara6288 Před měsícem +40

    SG can create magical change

  • @sajichacko4335
    @sajichacko4335 Před měsícem +71

    മണിപ്പൂർ എന്നൊക്കെ പറഞ്ഞ്‌ ആ മനുഷ്യനെ തോൽപിച്ചാൽ, ത്രിശൂരിനു നഷ്ടം . use Your brain

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před měsícem

      കേരള ത്തിലെ പ്രശ്നങ്ങളെ പറ്റി ചിന്തിക്കാത്ത മലയാളികൾ പുറത്തുള്ളതിനെ പറ്റി പറയുന്നത് കബട രാഷ്ട്രീയത ആണ്

  • @ManikandanS-co7xj
    @ManikandanS-co7xj Před měsícem +11

    തൃശൂർ ജില്ലയിലെ വോട്ടർമാരുടെ അഭിപ്രായങ്ങൾ വളരെ സന്തോഷം തോന്നുന്നു ജയിപ്പിക്കുക തന്നെ വേണം അതിൻറെ നേട്ടം നിങ്ങൾക്ക് തന്നെ അവസാന ലാപ്പിൽ വർഗീയത ചൂണ്ടിക്കാട്ടി സുരേഷ് ഗോപിയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് അതിൽ പ്രിയ വോട്ടർമാർ വീഴരുത് ഒരു പാലക്കാട് കാരൻറെ അഭിപ്രായം

    • @prajeeshkuttan4316
      @prajeeshkuttan4316 Před měsícem

      ഞാൻ വടകര എന്റെയും അഭിപ്രായം ഇത് തന്നെ 👍🏻

  • @rajeshpochappan1264
    @rajeshpochappan1264 Před měsícem +29

    സുരേഷ് ഗോപി 🌹👍❤️

  • @josephtheruvapuzha
    @josephtheruvapuzha Před měsícem +25

    SG❤❤❤❤❤😂

  • @praveenpurushu
    @praveenpurushu Před měsícem +14

    SG❤❤❤

  • @DineshJohnKoyya
    @DineshJohnKoyya Před měsícem +20

    വികസനത്തിലും വിദേശ കാര്യത്തിലും മാത്രം ബിജെപിയോട് യോജിപ്പുള്ള ട്വന്റി 20 യെ പിന്തുണയ്ക്കുന്ന ഞാൻ സുരേഷ് ഗോപിക്കു ഒരു അവസരം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു..
    അദ്ദേഹം തൃശ്ശൂരിന് വേണ്ടി എന്ത് ചെയ്യും എന്നറിയാമല്ലോ.

    • @darpannam5481
      @darpannam5481 Před měsícem

      Oru vargeryapartikku ingine chodhikkan oru ulluppumillye???💪👃☑️✔️✅😀😄😄🤣😀🇮🇳🇮🇳

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před měsícem

      സൂപ്പർ Name 🤣🤣

    • @DineshJohnKoyya
      @DineshJohnKoyya Před měsícem +1

      @@JanardhanamKrishna-ix8lr
      ഒരു മതത്തിലും വിശ്വസിക്കാത്ത.. എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കാൻ ശ്രമിക്കുന്ന..എനിക്ക് പറ്റിയ പേര് ഇതാണെന്ന് തോന്നി 🙏

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr Před měsícem

      @@DineshJohnKoyya 🥰

  • @satheeshekek3877
    @satheeshekek3877 Před měsícem +27

    അതേ സുരേഷേട്ടൻ ജയിക്കണം

  • @newsteps28
    @newsteps28 Před měsícem +18

    നാല് വോട്ടിന് വേണ്ടി നാട് കുളം തോണ്ടുന്ന മതതീവ്ര വാദികളോട് കൂട്ടു ചേർന്ന എൽഡിഎഫ്/ യുഡിഎഫ് പാർട്ടികൾ നാടിന് ആപത്താണ്.☝️☝️ ചിന്തിക്കാനുള്ള സമയമായി..ബിജെപി ക്ക് വോട്ട് ചെയ്യൂ..നാടിനെ രക്ഷിക്കൂ🙏🏻🕉️☪️✝️💯🧡💚🇮🇳✌🏻✌🏻🤞🏻🕯️

  • @user-gr1jy1wb6m
    @user-gr1jy1wb6m Před měsícem +19

    Sg ❤️❤️❤️

  • @jimmychazhoor548
    @jimmychazhoor548 Před měsícem +29

    ❤SG❤❤❤

  • @Hghghhhg5
    @Hghghhhg5 Před měsícem +48

    Suresh Gopi ❤❤❤❤❤❤❤❤

  • @powersward
    @powersward Před měsícem +14

    ഇന്ദ്രപ്രസ്ഥത്തിലേക്ക് കേന്ദ്ര മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വടക്കുംനാഥൻ്റെ മണ്ണിൽ താമര വിരിയിച്ച് ഞങ്ങളുടെ സുരേഷ് ഏട്ടനും ഉണ്ടാകും , മോഡിജിയ്ക്ക് , തൃശ്ശൂരുകാരുടെ ഉറപ്പ് ✍️🧡💚🔥

  • @jayavardhanannnmn6513
    @jayavardhanannnmn6513 Před měsícem +19

    സുനിലിനെ ജയിപ്പിച്ചസിൽ വേണ്ടക്ക കിട്ടും 😂😂😂😂😂

  • @nvnv2972
    @nvnv2972 Před měsícem +18

    SG❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshsnandhanam2048
    @santhoshsnandhanam2048 Před měsícem +22

    ❤SG❤️

  • @user-zj7bj3rc6f
    @user-zj7bj3rc6f Před měsícem +6

    കഴിഞ്ഞ തവണ പ്രതാപന് വോട്ട് കൊടുത്തു ഒരു ഗുണവും ഉണ്ടായില്ല....എൻ്റെ ചിന്തയിൽ തൃശൂർ ്ന് ഒരു കേന്ദ്ര മന്ത്രി ഉണ്ടാകണം അതു വഴി വികസനവും...സുരേഷ് ഗോപി പറഞ്ഞ വാക്ക് പാലിക്കും💯

  • @Sudhakar.kannadi
    @Sudhakar.kannadi Před měsícem +15

    അന്തംകമ്മി ഇലക്ഷൻ കഴിഞ്ഞു വന്ന് കാണാം ചേട്ടാ

  • @sumeshkoothur8649
    @sumeshkoothur8649 Před měsícem +9

    SG is the ideal person
    If you want development and support SG is the answer

  • @shakhilkumar2775
    @shakhilkumar2775 Před měsícem +5

    സുരേഷ് 💪💪🥰🥰ഗോപി മാസ്സ് 🥰🥰🥰pls vote 4BJP💪

  • @rajkrishnan3616
    @rajkrishnan3616 Před měsícem +8

    Suresh Gobi ❤🎉🎉🎉🎉🎉

  • @VijeshChandran-vq9up
    @VijeshChandran-vq9up Před měsícem +13

    Sg❤❤❤❤❤

  • @vijeeshbala-bb3uc
    @vijeeshbala-bb3uc Před měsícem +18

    Sg bjp 👍💪👌❤

  • @PR-dz3yl
    @PR-dz3yl Před měsícem +21

    SUNIL KUMAR DELHI POYI BAH BAH BAH. PINNE HAMASOLI. VOTE 4 DEVELOPMENT

    • @noufeertheranath7401
      @noufeertheranath7401 Před měsícem

      SG. ഫ്രോഡ് എന്ന പു മോൻ. അദ്യം കൊല്ലത്ത് പോയിട്ട് നിൽക്കട്ടെ
      കൊല്ലത്ത് നിന്നാൽ 8നിലയിൽ അവിടെയും പൊട്ടും

  • @geethadevivasan2850
    @geethadevivasan2850 Před měsícem +8

    👍👍👍👍♥️♥️♥️

  • @meerabalagopal9467
    @meerabalagopal9467 Před měsícem +1

    SG jayikkum,sure,Thrissurinte mattam atu SGKku swantham,Jai Sureshji❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙💙💙

  • @satheeshekek3877
    @satheeshekek3877 Před měsícem +10

    സുരേഷ് ഗോപിയാണ് പാർലമെൻ്റില്ലേക്ക് ട്ടാ വോട്ടുചെയ്യൂ നിക്ഷ്പക്ഷരായ സഖാക്കൾ

  • @satheeshekek3877
    @satheeshekek3877 Před měsícem +12

    സ്വർണം കഴിച്ച് ജീവിക്കുന്ന കിങ്ങിണികുട്ടൻ
    വേണ്ട അയ്യാൾ pls

  • @Umangar
    @Umangar Před měsícem +7

    Suresh gopi🎉🎉🎉🎉🎉

  • @ideals7457
    @ideals7457 Před měsícem +33

    അരവട്ടൻമാരെല്ലാം മുരളിക്ക് വോട്ട് ചെയ്യുക...

  • @Shijeesh-hx3sk
    @Shijeesh-hx3sk Před měsícem +34

    സുരേഷ് ഗോപി ജയിക്കട്ടെ തൃശൂരിന്റെ മണ്ണിൽ നന്മ പടരട്ടെ

  • @Prouser2024
    @Prouser2024 Před měsícem +8

    SG🔥🔥🔥

  • @RajjoyJoy
    @RajjoyJoy Před měsícem +21

    തൃശൂർ കാർ വിവേകം ഉള്ളവർ ആണ് സുരേഷ് ഗോപിക്കു ഒരു പ്രാവിശം ചാൻസ് കൊടുത്തു നോക്ക് തൃശൂർ എന്നും ഓർക്കപ്പെടും, മുരളിദരൻ ഹാമസിന്റെ കണ്ണിലുണ്ണി, സുനിൽ കുമാർ ടീം അല്ലേ കരിവണ്ണൂർ ഫണ്ട്‌ മൊത്തം അടിച്ചു മാറ്റിയത്

    • @darpannam5481
      @darpannam5481 Před měsícem

      Suresh Gopyude Pondi Reg Car case evide???💪😀😄😄🤣🤣👍👍✅✔️☑️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @prajeeshkuttan4316
      @prajeeshkuttan4316 Před měsícem

      ​@@darpannam5481തിരഞ്ഞെടുപ്പ് ഒന്ന് കഴിഞ്ഞോട്ടെ ചേട്ടാ നമ്മൾക്ക് നോക്കാം

  • @Gopal00996
    @Gopal00996 Před měsícem +3

    ത്രിശൂർകാർക്ക് ബോധംഉണ്ടെങ്കിൽ സുരേഷട്ടൻ വരും

  • @pradeepmanaparambil9285
    @pradeepmanaparambil9285 Před měsícem +22

    സുരേഷ് ഗോപി no.1

  • @Amyousing
    @Amyousing Před měsícem +2

    SG is a good human my vote for him😍

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im Před měsícem +8

    👍🏻👍🏻👍🏻👍🏻👍🏻♥️

  • @ravindrankm1651
    @ravindrankm1651 Před měsícem +7

    Suresh Gopi can do better even if he is new in politics because the Modi government is in centre they will definitely help Kerala no doubt, vote for Suresh Gopi. In Congress Rahul Gandhi is a childish boy, every year they are losing, he lost north India now in Kerala shameful, CPM is cheating to Kerala people exp.Karuvanoor co.op Bank we can't trust both parties. Now no employment. All are going outside Kerala.

  • @sivajits9267
    @sivajits9267 Před měsícem +11

    പിണറായി വിജയനോട് സ്നേഹം ഉള്ളവർ പോലും, ബുദ്ധി, ഉള്ളവർ ആണെങ്കിൽ, സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും... തൃശൂർ ക്കാർക്ക് വിവരം ഉണ്ടെങ്കിൽ, വികസനം ഉറപ്പാ, ഉറപ്പ്.. ഇടതു പക്ഷത്തിനും, വികസനം അല്ലെ ഇഷ്ടം... 👌👌👌

  • @shijilv9821
    @shijilv9821 Před měsícem +7

    S G ❤❤❤

  • @sajeevkumar7862
    @sajeevkumar7862 Před měsícem +3

    Yes Sureshgopi win this election sure All Thrissur peoples Vote for Sureshgopisir BJP All ladies Vote for Sureshgopisir

  • @Chinchuas.
    @Chinchuas. Před měsícem +5

    സുരേഷ് ഗോപി ജയിക്കട്ടേ.നാടിനു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യുമോ എന്ന് അറിയാല്ലോ

  • @sunilbalan7439
    @sunilbalan7439 Před měsícem +1

    ബോധം.ഉണ്ടെങ്കിൽ.നല്ല.ഒരാൾ.വരണം.അവർക്ക്.വോട്ട്.ചെയ്യു

  • @user-yc7sy4zi9x
    @user-yc7sy4zi9x Před měsícem +2

    ഗുരുവായൂർ temple നന്നാക്കിയാൽ തൃശൂർ രക്ഷപെട്ടു. 😌2:00

  • @satheeshinfotainment1071
    @satheeshinfotainment1071 Před měsícem +2

    ജീവിതത്തിലെ നടൻമാരായ രാഷ്ട്രിയക്കാരെക്കാൾ,വെള്ളിത്തിരയിലെ നടനും യഥാർത്ഥ ജീവിതത്തിലെ ജനകീയനായ സുരേഷ് ഗോപി ബെസ്റ്റ് ചോയ്സ്. 9:03 9:06 9:08 9:14 9:17 9:18 9:31 9:32 9:36 9:38 9:39 9:41 9:45 9:54 9:54

  • @biniltb6562
    @biniltb6562 Před měsícem +1

    Suresh🙏🙏🙏👍👍

  • @user-rg2uy6gz2p
    @user-rg2uy6gz2p Před měsícem +2

    Suresh Gopi jayikanam