Skateboarding Killing Casteism In This MP Village | ഗ്രാമത്തെ മാറ്റിമറിച്ചു Janwaar Castle | EP36

Sdílet
Vložit
  • čas přidán 29. 01. 2023
  • In this travel vlog, we visited a unique village in Madhya Pradesh named Janwaar. Located close to Panna National Park, this village is killing casteism with skateboarding. Enjoy the story of Janwaar Castle.
    CONTACT NGO: asha.gond99@gmail.com
    ❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
    www.buymeacoffee.com/tinpinst...
    📷 Follow Us On Instagram: / tinpinstories
    -----MOST POPULAR PLAYLISTS-----
    ▶️ India’s First Car Life Couple
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha
    • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicsound.com/referra...
    By TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in
    #JanwaarCastle #Skateboarding #IndianVillageLife

Komentáře • 565

  • @samaharammag
    @samaharammag Před rokem +66

    സ്‌കേറ്റർ ഗേൾ എന്ന സിനിമ രാജസ്ഥാനിൽ ആണ് ഷൂട്ട് ചെയ്തത്, അവിടെ നടക്കുന്ന സ്റ്റോറി എന്ന മാതിരി.
    സംവിധായകനും നിർമ്മാതാവും ഒക്കെ അത് Janwar സ്‌കേറ്റർ ഗേൾ രാജ്യത്തിന്റെ അഭിമാനം ആശ ഗോണ്ടിന്റെ സ്റ്റോറി എന്നത് നിഷേധിച്ചു !
    അതിലെ നായികാ ആകാൻ യഥാർത്ഥ സ്‌കേറ്റർ ഗേൾ ആശ ഗോണ്ട് ഓഡിഷന് പോയതാണ്.പക്ഷെ, അവർ അവളെ അഭിനയിപ്പിച്ചില്ല, എന്നാൽ ആശയുടെ ജീവിതം ഓഡിഷൻ ഇന്റർവ്യൂവിലൂടെ മുഴുവൻ മനസിലാക്കി അവർ. Rachel Saanchita Guptaയെ ആണ് നായികാ കഥാപാത്രം ആകാൻ തെരെഞ്ഞെടുത്തത്.
    ഹരിയും ലക്ഷ്മിയും കാണിച്ചു തന്ന ആ പനിപിടിച്ചു കിടക്കുന്ന പെൺകുട്ടി ആശയാണ് ലോക ചാമ്പ്യൻഷിപ്പിൽ നമ്മുടെ രാജ്യത്തെ പ്രതിനിധികരിച്ചതും നമുക്ക് അഭിമാനമാകുന്നതും !

  • @madhavam6276
    @madhavam6276 Před rokem +86

    🫂വരണം കേട്ടോ... വരണം വരണം... ഭയ്യാ... വരണം കേട്ടോ.... അവസാനം സങ്കടം വന്നു 🥺🥺🥺 മിടുക്കി കുഞ്ഞ് പ്രിയങ്കാ 🥰🥰🥰 കേശവ് മോനും 👏👏👏 നല്ലൊരു ഭാവി അവർക്കു നേരുന്നു 😘😘😘

    • @sunilkumaran7514
      @sunilkumaran7514 Před rokem

      Hai very very happy ❤❤❤

    • @peethumoolakkal3161
      @peethumoolakkal3161 Před rokem +8

      31:07 ഹരിയും ലക്ഷ്മിയും ഒരിക്കൽ കൂടി അവരെ കാണാൻ പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @vigneswaratraders221
    @vigneswaratraders221 Před rokem +93

    നിങ്ങൾ ഈ വീഡിയോ എടുത്തത് ക്യാമറ കൊണ്ടല്ല... ഹൃദയം കൊണ്ടാണ്... ഞങ്ങൾ കണ്ടതും അങ്ങനെ തന്നെ ❤ പലപ്പോഴും കണ്ണുനിറഞ്ഞു പോയി 😥

  • @binuak7031
    @binuak7031 Před rokem +10

    എന്തൊരു സ്നേഹമാണ് അവിടെയുള്ള കുട്ടികൾക്ക് കേരളത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉണ്ടായേക്കാം പക്ഷെ ഇതുപോലെ പെരുമാറാൻ കഴിവുള്ള കുട്ടികൾ വിരളമായിരിക്കും really heart touching

  • @user.shajidas
    @user.shajidas Před rokem +25

    ലക്ഷ്മി,ഹരി ,ഇങ്ങനെ വേണം പ്രോഗ്രാം ,അത്ഭുതപ്പെടുത്തികളഞ്ഞു 🙏. നന്ദി, എന്തൊരു നിഷ്കളങ്കരായ കുട്ടികളാണ്

  • @ayyoobm4087
    @ayyoobm4087 Před rokem +13

    ഒരിക്കലും മറക്കാത്ത എപ്പിസോഡ്.. സ്മാർട്ട്‌ പിള്ളേർ 💓അവിടെ ഒരു stay പ്രതീക്ഷിച്ചു.....

  • @pranavbhattu
    @pranavbhattu Před rokem +24

    ഇതു വരെ ഉണ്ടായ എപ്പിസോഡുകളിലെ ഏറ്റവും മികച്ച എപ്പിസോഡ്❤️ that lil girl made our day❤️❤️ ഒരു കാലത്ത് ജാതീയമായി മാറ്റി നിർത്തിയിരുന്ന ഒരു സമൂഹത്തെ ഇന്ന് എല്ലാവരും അംഗീകരിക്കുന്ന എന്ന സന്തോഷം അവിടുത്തെ ഓരോ ആൾക്കാരിലും നമക്കു കാണാം..ഈ ഗ്രാമത്തെ ആസ്പദമാക്കി "Skater girl" എന്ന സിനിമ ഉണ്ട് netflixil..അതു എല്ലാവരും കാണേണ്ട film ആണ്👍 kudoos to TINPIN Stories❤️🔥

  • @shamnadkutty9722
    @shamnadkutty9722 Před rokem +13

    ഇന്ത്യയുടെ ഗ്രാമങ്ങളിൽആണ് പച്ചയായ ജീവിതങ്ങൾ.. ഇനിയും ഇതുപോലുള്ള ഗ്രാമങ്ങളിൽ പോവുക.. അടിപൊളി എപ്പിസോഡ്❤️❤️❤️

  • @shamsumonvpz6589
    @shamsumonvpz6589 Před rokem +2

    ആ കുട്ടികൾ എത്ര നല്ല മനസ്സിന് ഉടമയാണ് ആ കുട്ടികളുടെ സ്നേഹം കണ്ടു മനസ്സും കണ്ണും നിറഞ്ഞു ഒരുപക്ഷേ അവർക്ക് കിട്ടിയ അറിവ് ജർമൻ ലേഡി നിന്നായിരിക്കും ഒരുപാട് ഒരുപാട് ഇഷ്ടമായി ആ കുട്ടികളെ❤❤

  • @aswathyrajan9781
    @aswathyrajan9781 Před rokem +29

    I loved the way she said " kyaa...?? " that astonishment to know you guys came so far to meet them...❤️😍

  • @sunithakumari8156
    @sunithakumari8156 Před rokem +16

    ഹൃദയ സ്പർശിയായ ഒരു episode . എന്തു സ്നേഹമാണ് ആ നാട്ടിലുള്ളവർക്ക് . ആദ്യമായിട്ടാണ് Scating Park ഒക്കെ കാണുന്നത്. Super ❤️❤️

  • @goldratetodaykeralam
    @goldratetodaykeralam Před rokem +2

    സന്തോഷം കൊണ്ടോ....സങ്കടം കൊണ്ടോ എന്നറിയില്ല....കണ്ണ് നിറഞ്ഞു കൊണ്ടാണ് വീഡിയോ കണ്ട് അവസാനിപ്പിച്ചത്. ഒപ്പം മനസ്സും.😊😘💖

  • @kodur1
    @kodur1 Před rokem +3

    ഇന്നത്തെ വീഡിയോ ശരിക്കും കണ്ണ് നിറഞ്ഞു ....ആ കുട്ടികളും അവരുടെ സംസാരവും 🫶🏻🫶🏻🫶🏻❤️❤️❤️

  • @madhavam6276
    @madhavam6276 Před rokem +17

    08:08 മലയാളത്തിൽ പരിഭാഷ നൽകിയതിന് ഒരുപാട് നന്ദി 🤗 🛹🛹🛹

  • @arjunattakkalsethumadhavan6450

    Great Content. So called travel vloggers should learn from this. I appreciate the effort you took to bring this village to mallus. Please let us know if we can contribute to the NGO

  • @mohananpillaimohanan3417

    ഹൃദയസ്പർശിയായ ഒരു എപ്പിസോഡ്.. വളരേ ഹൃദയം... ആ കുട്ടികളുടെ സഹകരണം ഒരു രക്ഷയുമില്ല... ആന ഭയ്യാ... പൊളിച്ചു.. ഇനിയും വരണമെന്ന് വീണ്ടും വീണ്ടും വിളിച്ചുപറയുന്നു.. 👍👍👍🥰🥰🥰❤❤❤

  • @nisharaghunath2700
    @nisharaghunath2700 Před rokem +9

    It was just like a movie Hari and Lakshmi. That girl stole our hearts!!!

  • @sreejashibu8439
    @sreejashibu8439 Před rokem +31

    What an inspiring episode! Just loved it. Kudos to Uruki, the German lady. What a change she bought to the unknown poor village specially to the children (future of the country) of that village. Their confidence in interaction with people, discipline dedication and humble behaviour says it all. Kudos to you guys too who went there and brought their story to us through your vlog. Great. Keep it up.

    • @santhoshsimon8463
      @santhoshsimon8463 Před rokem

      But India Government against most of the foreign aided NGO'S. They are scared about developing the Indian rural area's.that is the reason the founder of the NGO is not getting the visa.

  • @sreerajkr1982
    @sreerajkr1982 Před rokem +4

    കണ്ണ് നിറഞ്ഞു 🙏പറ്റുന്നവർ അവരെ ഹെൽപ്പ് ചെയ്യാതിരിക്കില്ല ❤

  • @manuaravindstraveltime
    @manuaravindstraveltime Před rokem +1

    ശരിക്കും ഹൃദയം കവർന്ന എപ്പിസോഡ് ആയിപ്പോയി. വെറുതെ ഇന്ത്യ കണ്ടിട്ട് എന്തു കാര്യം. ഇങ്ങനെ കാണണം,കാണിക്കണം, keep IT up.proud of you .

  • @muraleedharan5899
    @muraleedharan5899 Před rokem +6

    ഹരിക്കും ലക്ഷ്മിക്കും ഓരോ big സല്യൂട്. ഇങ്ങിനെ ഒരു ഗ്രാമവും അവിടത്തെ കുട്ടികളെയും വല്ലാതെ ഇഷ്ടപ്പെട്ടു. മറക്കാൻ പറ്റാത്ത ഒരു അനുഭവം

  • @Ren-cs1in
    @Ren-cs1in Před rokem +1

    അവരുടെ സ്നേഹത്തിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..😢👌👍 നിങ്ങളുടെ ഓരോ വീഡിയൊ ക ളും പുതിയ അനുഭവങ്ങളാണ നൽകുന്നത് . നല്ല ഒരു സന്ദേശം സൗഹാർദ്ധം എല്ലാമാണ് നൽകുന്നത് . ഒരു പാട് ഉയരങ്ങളിൽ ഏത്താൻ സർവ്വ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ajaibaby5886
    @ajaibaby5886 Před rokem +5

    Millions subscribers channel should learn from tin pin stories. How lakshmi and hari create contents is amazing.. With low budget...

  • @naash0071
    @naash0071 Před rokem +3

    എന്താ പറയാ... No words....super content.. അതിനു നിങ്ങൾ എടുക്കുന്ന effort.. Hatsoff to u both🥰🥰... ശരിക്കും വികസനം പോലും എത്താത്ത ഗ്രാമം.. എന്നാലും ആ ഗ്രാമത്തിലെ കുട്ടികളുടെ പെരുമാറ്റം, വിനയം.... ഭാവിയിൽ ഇവരുടെ ഒക്കെ പേരിൽ ആകും ലോകം ഇന്ത്യയെ അറിയാൻ പോകുന്നത്... ഈ ഒരു വീഡിയോ ഞങ്ങൾക്കു തന്ന ഹരിക്കും ലക്ഷ്മിക്കും 100..100 താങ്ക്സ് ❤️❤️.. കണ്ണും മനസ്സും നിറഞ്ഞ ഒരു എപ്പിസോഡ് ❤️❤️

  • @rajinimurali9745
    @rajinimurali9745 Před rokem +1

    ഒരിക്കലും കാണാത്ത കേൾക്കാത്ത കാഴ്ചകളിലൂടെ കൊണ്ടു പോയ ഒരു യാത്ര.... ഇനിയും പുതുമയുള്ള ഒത്തിരി കാഴ്ചകൾ തേടിയുള്ള നിങ്ങളുടെ യാത്ര തുടരൂ 🥰🥰

  • @adhikanav-family
    @adhikanav-family Před rokem +2

    മനോഹരംആയ ഒരു വീഡിയോ 🤝ഹൃദയസ്പർശിയായ ഒരു എപ്പിസോഡ് 👌

  • @skn2265
    @skn2265 Před rokem +2

    ലാസ്റ്റ് അവരുടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞുപോയി 👍👍👍👍👍

  • @viswarajnc
    @viswarajnc Před rokem +4

    This is a clear example of how Education, Sport & upskilling can uproot poorest of the poor & eradicate the caste-devil. The way they treated you just depicts how deeper human connections are created within no span of time. I had moist eyes when Priyanka urged you to return soon. Hope you guys meet that German lady sometime as well.
    Your channel never cease to surprise whenever you take the road less travelled by. Keep going

  • @manojchittayil3326
    @manojchittayil3326 Před rokem +11

    very good episode ..so proud of these kids and so happy that someone from kerala went all the way to know and learn about them ... fantastic scripting of this episode .. god bless proud of my country

  • @vinodmk76
    @vinodmk76 Před rokem +3

    ജാതിമത വകഭേദങ്ങളെ പൊട്ടിച്ചെറിയാൻ ശക്തി ഉള്ളതാണ് എഡ്യൂക്കേഷൻ.. വളരെ നല്ല എപ്പിസോഡ്..

  • @kudajadhrivallam4593
    @kudajadhrivallam4593 Před rokem +3

    പ്രിയങ്ക മോളുടെ കൂടെ ഒരു ദിവസം തങ്ങാമായിരുന്നു ❤️ ഹൃദയസ്പർശി ആയ എപ്പിസോഡ്

  • @TravelingTraveler-
    @TravelingTraveler- Před rokem +2

    ഇന്ത്യ യുടെ ഗ്രാമങ്ങളിൽ മാത്രം കാണുന്ന പ്രത്യേകതരം "പാട്ടയും സൂചിയും "... ഇതുപോലുള്ള വീഡിയോസ് ഇനിയും പോരട്ടെ... ✌️.. 🥰

  • @ashwini7253
    @ashwini7253 Před rokem +5

    Beautiful.... Eethilum valiya happiness kittanilla. Orupadu eshtapetta episode.
    Aa kuttiyude "aana bhaiyya" .... So touching.
    Shoo you missed a gud chance to stay with them.

  • @sruthi9606
    @sruthi9606 Před rokem +6

    Their smile.. Their love.. Their happiness.. Their enthusiasm.. Their excitement.. Everything made my day !❣️ They are smart and vibrant kids.. Let all of them have a great future ♥️♥️♥️
    (Thanks for including subtitles this time)🥰

  • @essokay59
    @essokay59 Před rokem +10

    Appreciate both of you to have visited these wonderful kids at this remote village. Kudos to the kids and you too...

  • @anand-manalil
    @anand-manalil Před rokem +3

    ആ കുട്ടികളുടെ സ്നേഹം കണ്ടപ്പോൾ എന്തോ അറിയാതെ കണ്ണിൽ ഒരു നനവ്

  • @ranjininair9433
    @ranjininair9433 Před rokem +3

    വാക്കുകൾക്ക് അതീതം . Thank you hari and lakshmi

  • @bavahaneefa656
    @bavahaneefa656 Před rokem

    നിങ്ങളെ വീഡിയോ കണ്ടതിൽ എനിക്ക് ഏറ്റവും കൂടുതൽ ഹിഷ്ടമായത് ഈ വീഡിയോ ആണ്.. നിഷ്കളമായ മോൾ പ്രിയങ്ക . ആ പയ്യൻ. നല്ല കൊറേ മനുഷ്യർ. നിങ്ങൾക് ഇരിക്കാൻ ചെയർ ഇട്ടു തന്നപ്പോൾ മനസിലായി അവിടെയുള്ള മനുഷ്യരുടെ സ്നേഹം.... ഒത്തിരി ഹിഷ്ട്ടമായി.... ഐ ലൗ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰അരികും. ലക്ഷ്മിക്കും നല്ലത് വരുത്തട്ടെ ദൈവം.... 🥰

  • @binoyambattu8043
    @binoyambattu8043 Před rokem +1

    skater girl (2021) ഒരു ഫേമസ് മൂവി ഉണ്ട് അത് ഇ ഗ്രാമത്തിലെ ഒരു കുട്ടിയേം കുറിച്ചും german ലേഡിയെ കുറിച്ചും ഉള്ള സിനിമ ആണ് അതിൽ ഇ ഗ്രാമത്തിന്റെ അന്നത്തെ അവസ്ഥ കാണിക്കുന്നുണ്ട് അത് പോലെ വളരെ touching ആയിരുന്നു ഇ എപ്പിസോഡ് kudos to both of you

  • @behindvoice
    @behindvoice Před rokem +1

    Priyanka smart anu
    നമ്മുടെ കുട്ടികൾക്ക് എല്ലാം മുന്നിൽ കിട്ടിയിട്ടും അവർ ഒന്നും പഠിക്കുന്നില്ല.
    എന്ത് സൗമ്യമായി ആണ് ആ കുട്ടികൾ പെരുമാറുന്നത്. അവരുടെ ഇല്ലായ്മയിൽ നിന്നും ഇവിടേം വരെ എത്തി സങ്കടം തോന്നി.
    ഇതുവരെ ഉള്ളതിൽ നിന്നും ഏറ്റവും മികച്ച vlog ആണിത്.
    Hats off both

  • @sumeshpp5792
    @sumeshpp5792 Před rokem

    ശുഭപര്യവസായിയായ ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട പോലുള്ള ഒരു ഫീൽ ! നിങ്ങളുടെ ഇതു വരെയുള്ള വീഡിയോയിൽ ഏറ്റവും മികച്ചത് 👌

  • @johnmillerjohnson.
    @johnmillerjohnson. Před rokem

    ഹായ്, ഹരി , ഹായ് ലക്ഷ്മി, നിങ്ങൾ ഇതുവരെ ചെയ്ത എല്ലാ വീഡിയോകളെ ക്കാളും, ഏറ്റവും ഹൃദയ സ്പർശിയായ , മനസ്സിനെ ഒത്തിരി സന്തോഷിപ്പിച്ച, വീഡിയോ. കണ്ട ഞങ്ങളുടെ മനസ്സ് നിറഞ്ഞെങ്കിൽ നേരിട്ട് അനുഭവിച്ച നിങ്ങൾ മനസ്സിൽ ഉണ്ടായ ചലനം എത്രമാത്രം എന്നത് ഊഹിക്കാവുന്നതിനപ്പുറമാണ്. ബിഗ് സല്യൂട്ട് , രണ്ടു പേരെയും ഹൃദയംഗമായി അഭിനന്ദിക്കുന്നു. ഒരുപാടു സന്തോഷം, ഒത്തിരി ഇഷ്ടമായ വീഡിയോ, പറയാൻ വാക്കുകൾ ദുർലഭം.

  • @amalramachandran7778
    @amalramachandran7778 Před rokem +2

    This channel deserves more recognition and appreciation. Thank you for your hard work. This one is another spectacular one. Love you both ❤

  • @krishnapriya3277
    @krishnapriya3277 Před rokem

    എന്ത് നല്ല Video. എനിക്ക് പറയാൻ വാക്കുകൾ ഇല്ല.ഇങ്ങനെയും കുഞ്ഞുങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. അവരെ ഈ ക്യാമറയുടെ മുന്നിൽ കൊണ്ട് വരാൻ പറ്റിയല്ലോ.Thank you Dears

  • @ajik2000
    @ajik2000 Před rokem +14

    There is a movie in Netflix about this village and their skateboard passion. Movie name is " SKATER GIRL ".

    • @samaharammag
      @samaharammag Před rokem +1

      സ്‌കേറ്റർ ഗേൾ എന്ന സിനിമ രാജസ്ഥാനിൽ ആണ് ഷൂട്ട് ചെയ്തത്, അവിടെ നടക്കുന്ന സ്റ്റോറി എന്ന മാതിരി.
      സംവിധായകനും നിർമ്മാതാവും ഒക്കെ അത് Janwar സ്‌കേറ്റർ ഗേൾ രാജ്യത്തിന്റെ അഭിമാനം ആശ ഗോണ്ടിന്റെ സ്റ്റോറി എന്നത് നിഷേധിച്ചു !
      അതിലെ നായികാ ആകാൻ യഥാർത്ഥ സ്‌കേറ്റർ ഗേൾ ആശ ഗോണ്ട് ഓഡിഷന് പോയതാണ്.പക്ഷെ, അവർ അവളെ അഭിനയിപ്പിച്ചില്ല, എന്നാൽ ആശയുടെ ജീവിതം ഓഡിഷൻ ഇന്റർവ്യൂവിലൂടെ മുഴുവൻ മനസിലാക്കി അവർ. Rachel Saanchita Guptaയെ ആണ് നായികാ കഥാപാത്രം ആകാൻ തെരെഞ്ഞെടുത്തത്.
      ഹരിയും ലക്ഷ്മിയും കാണിച്ചു തന്ന ആ പനിപിടിച്ചു കിടക്കുന്ന പെൺകുട്ടി ആശയാണ് ലോക ചാമ്പ്യൻഷിപ്പിൽ നമ്മുടെ രാജ്യത്തെ പ്രതിനിധികരിച്ചതും നമുക്ക് അഭിമാനമാകുന്നതും !

  • @shahinasesmail8821
    @shahinasesmail8821 Před rokem

    നിങ്ങളൂടെ എല്ലാ വീഡിയോസും ഞങ്ങൾ ഞാനും എൻറെ ഫാമിലിയും കാണാറുണ്ട് പക്ഷേ ഇന്നത്തെ വീഡിയോ വളരെ നല്ലൊരു വീഡിയോ, ഒരു ഗ്രാമത്തിൻറെ കഥ പറഞ്ഞ വീഡിയോ. ഞങ്ങളെ ആകർഷിച്ചത്, ചിന്തിപ്പിച്ചത് അവിടെ സ്കേറ്റിംഗ് വേണമെങ്കിൽ ആദ്യം സ്കൂളിൽ പോണം എന്ന caption. കൂടാതെ അവരുടെ ജീവിത സാഹചര്യവും അവസ്ഥയും. എല്ലാം സന്തോഷിപ്പിക്കുകയും ഹൃദയത്തെ ഏറെ വേദനിപ്പിക്കുകയും ചെയ്തു അവരുടെ ജീവിത സാഹചര്യവും ജോലിയും എല്ലാം കണ്ടിട്ട്. എല്ലാം കഴിഞ്ഞ് നിങ്ങൾ തിരിച്ചു പോകാൻ നേരത്ത് അവർ കാണിച്ച സ്നേഹം. ആ പെൺകുട്ടിയുടെ പ്രിയങ്ക എന്ന കുട്ടിയുടെ ദീദി എന്ന വിളി..... എന്തൊരു സ്നേഹമാണ് നമ്മുടെ ഇന്ത്യയിലെ ഗ്രാമവാസികൾക്ക്.

  • @aqeel_rahman
    @aqeel_rahman Před rokem +7

    One of the best vlogs from your channel...couldn't resist my tears while watching...such a wonderful souls...Can't thank enough for this amazing vlog...You guys inspires hundreds for sure.. Deep Love TPS❤️

  • @bijoy9950
    @bijoy9950 Před rokem +3

    ഹരി ഇത്തിരി ഇമോഷണൽ ആയോ?.... ഞങ്ങളും... അതിമനോഹരമായ ഒരു എപ്പിസോഡ് ❤❤😍

  • @vishnuvs1539
    @vishnuvs1539 Před rokem +1

    ആ പെൺകുട്ടി അവസാനം ആന ബയ്യ എന്ന് പറഞ്ഞത് മനസ്സിൽ തട്ടിയാണ്.. നിങ്ങൾ തീർച്ചയായും ഒരു വട്ടം കൂടി അങ്ങോട്ട് പോകണം..ആ കുട്ടികളോടൊപ്പം ഒരു ദിവസം നിക്കണം..ഇത്ര നിഷ്കളങ്കമായ കുട്ടികളെ ഞാൻ കണ്ടട്ടില്ല.. ഈ കാഴ്ചകൾ കാട്ടിതന്ന നിങ്ങൾക്കു ഒരായിരം നന്ദി🙏.. Keep going. Full support.
    Lots of love from thrissur 💪

  • @mathewjoseph7112
    @mathewjoseph7112 Před rokem +1

    രാജസ്ഥാനിലെ പഴയ ഒരു എപ്പിസോഡിനെ കടത്തി വെട്ടിയ എപ്പിസോഡ് . Hats off to the Loving children

  • @roopeshchenthala
    @roopeshchenthala Před rokem +1

    രണ്ടു തവണ കാണാൻ തോന്നിയ ഏക വീഡിയോ.
    ആ homestayil ഒരുദിവസം പോയി തങ്ങാൻ തോന്നുന്നു.

  • @ostien7
    @ostien7 Před rokem +1

    "Aaana bhaya" these word are echoing.. truly from heart...emotional aayi when saying bye to them....keep going guys...👍

  • @sreedevinarendran7296
    @sreedevinarendran7296 Před rokem +3

    Hats off to your efforts for covering unseen part of India ❤️ really proud of you 😎🫡

  • @Sunil-bi1uj
    @Sunil-bi1uj Před rokem

    വളരെ നല്ല episode. ഒത്തിരി സന്തോഷം തോന്നി. നിങ്ങളുടെ എപ്പിസോഡു കളിൽ ഏറ്റവും മികച്ചത് തന്നെ യിത്

  • @madhuputhoorraman2375
    @madhuputhoorraman2375 Před rokem +3

    നല്ലൊരു വീഡിയോ ആയിരുന്നു മനസ്സിൽ നല്ല സന്തോഷം തോന്നി അതുപോലെ ദുഃഖവും നമ്മുടെ നാട്ടിൽ എല്ലാം ഉണ്ട് പക്ഷെ വാസ്തവത്തിൽ ഒന്നും ഇല്ല പിന്നെ ഉള്ളത് മയക്കുമരുന്ന് കഞ്ചാവ് ഇപ്പോൾ പുതിയ MDMA ചിറിപായാൻ ടൂക്കും ഐ ഫോണും എല്ലാം ആയി.
    നിങ്ങൾക്ക് അവിടെ ഒരു ദിവസം താമസിച്ചു പോന്നാൽ മതിയായിരുന്നു ആ കുട്ടികൾ പറയുന്നു വീണ്ടും വരണം കേട്ടോ....

  • @drivestorywithjaleel665

    ആ മിടുക്കി കുട്ടിക്കിരിക്കട്ടെ ഇന്നത്തെ ലൈക് 👍🏻 എന്തോരു മെച്ചോടായിട്ടന്ന് ആ കുട്ടി സംസാരിക്കുന്നത് 🥰

  • @bindupillai1016
    @bindupillai1016 Před rokem +4

    Hari& lekshmi super 🙏🙏🙏🙏🙏🙏sooooo much such an inspiring episode
    Kannu niranju poi. 😭

  • @pilaparambil
    @pilaparambil Před rokem +1

    മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഒരു നൊമ്പരം കോരി ഇട്ടു തിരിച്ചു കിട്ടാത്ത ബാല്യം നമ്മുടെ ഇന്ത്യയിൽ ഇത് പോലെ പലതും നിങ്ങളിലൂടെ ഞങ്ങൾ അറിയാൻ കാത്തിരിക്കുന്നു
    Thanks hari and lakshmi

  • @shameema07
    @shameema07 Před rokem

    Skater girl കാണേണ്ട ഫിലിം തന്നെ ആണ് ട്ടോ.... really inspiring

  • @ganeshsagarika
    @ganeshsagarika Před rokem +1

    അവിടെയൊക്കെ ആണ് ഇന്ത്യയുടെ ആത്മാവ്..... അതാണ് സംസ്കാരം..... എന്തൊരു മനോഹരമായ വീഡിയോ. 👍

  • @abdulrasheedvelladath899

    ഒരു പാട് ഇഷ്ടപെട്ട ഒരു. വീഡിയോ എത്ര നല്ല മക്കൾ. എന്തൊരു പെരുമാറ്റം കയ്യടിയോടെ ഒരു. Big salute. 👍

  • @thomasjoseph2252
    @thomasjoseph2252 Před rokem +1

    Never see such smart kids in any village in India 👍

  • @jaleelmanuppa359
    @jaleelmanuppa359 Před rokem

    ഇതിൽ പിള്ളേരുടെ യാത്ര പറച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....

  • @nidhinidhi8869
    @nidhinidhi8869 Před rokem

    സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞ ഒരു എപ്പിസോഡായിരുന്നു...നാടിനു അഭിമാനം ആയേക്കാവുന്ന കൂഞ്ഞുങ്ങൾ...എന്താ പെരുമാറ്റം അവരുടെതു...ആതിഥ്യമര്യാദ..കണ്ടു പഠിക്കണം..നല്ല സംസ്ക്കാരത്തിനു ഉടമകൾ...♥
    പ്രാർത്ഥനകൾ അവർക്കു വേണ്ടി..ഇങ്ങനെയൊരു എപ്പിസോഡു സ്വരൂകൂട്ടിയ നിങ്ങൾക്കും നന്ദി സ്നേഹം♥

  • @basheermullakara2051
    @basheermullakara2051 Před rokem

    ഹായ് ഹരി ലക്ഷ്മി സൂപ്പർ വീഡിയോ സത്യത്തിൽ അവരുടെ സേ ഹം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എൻ്റെ കണ്ണ് നിറഞ്ഞു എന്ത് സ്നേഹത്തോടെയാണ് ആ കുട്ടികളുടെ പെരുമാറ്റം എന്തായാലും സൂപ്പർ

  • @jayakumarzee2350
    @jayakumarzee2350 Před rokem

    ഒരു സിനിമ കണ്ടപോലെ സുന്ദരം ... ലാസ്‌റ് നിങ്ങൾകൊടുത്ത ആ ‘voice over’ aana bhaiyya…awesome ... എന്തൊരു smart lovely cute കുട്ടിയാണ് priyanka ... the way she appeared, the way she walked and speak all shows how confident she is👏👏👌😍 then No wonder after seeing her family- lovely
    Shiv a wonderful young man, lot to learn from him as he speaks about what the whole society benefited and not complaining abt what they don’t have . ഒരു NGO യ്ക്ക് എന്ത് മാത്രം മാറ്റങ്ങൾ ഒരു ചെറിയ ഗ്രാമത്തിലെ കുട്ടികളിൽ കൊണ്ടുവരാൻപറ്റും എന്നതിന് തെളിവ് ...Thank you Hari & Lakshmi great content 👏😍

  • @VIV3KKURUP
    @VIV3KKURUP Před rokem

    Content എല്ലാം കിടു ...എല്ലാം variety....നല്ല സ്ഥലം and ആൾക്കാർ... അടിപൊളി video 👌😁👏👏നിങ്ങളെ എല്ലാർക്കും ഇഷ്ടമാണല്ലോ 🤩

  • @devimaheswaran8927
    @devimaheswaran8927 Před rokem +2

    Soul touching episode .couldn’t resist my tears watching the episode .Thank you for bringing pure souls to your channel .sometimes people like this make us realize what really life is ..Thank you 😊

  • @dixon405
    @dixon405 Před rokem +2

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 💕😘

  • @pramodr3258
    @pramodr3258 Před rokem +1

    Excellent, sooooooper. മനസ്സ് നിറച്ച episode thankyou Hari & Lakshmi

  • @mk7015
    @mk7015 Před rokem +1

    I watched 15 videos of yours in a single day which I have not done anytime before. Thank you so much for the wonderful journey you are taking me through even though I am not physically present. Keep this spirit going guys. All the best from bottom of my heart. Katta fan from today Hari n Lahari 😜

  • @Reejithpallikkara
    @Reejithpallikkara Před rokem +1

    മനസ്സ് നിറഞ്ഞ ഒരു വീഡിയോ. അവസാനം ആ മോളുടെ വരണം എന്നുള്ള ആ വാക്ക് മനസ്സിൽ നിന്നും പോകില്ല. പോകണം നിങ്ങൾ എന്തായാലും ഒരിക്കൽ കൂടി.... ❤️❤️❤️❤️

  • @aarjipallavi7490
    @aarjipallavi7490 Před rokem +4

    മനസ്സ് നിറച്ചൊരു വീഡിയോ 🥰❤️

  • @sobhananair8005
    @sobhananair8005 Před rokem

    ഇന്നത്തെ വീഡിയോ കണ്ടിട്ട് മനസ്സ് നിറഞ്ഞു എത്ര നല്ലമനുഷ്യർ ആ കുട്ടികൾ എന്തു സ്നേഹമാണ് കാണിക്കുന്നത്

  • @muhammadzayef6768
    @muhammadzayef6768 Před rokem +3

    This the best ever travel vlog that I've experienced, thanks for bringing such a wonderful people infront of us, I am sure that many faces in this video will live ever in our mind...thanks a lot

  • @sabiq937
    @sabiq937 Před rokem +1

    Manassin thanne oru Santhooshm... Great Keep Doing Guyz

  • @sabirpanaparambil7950

    സ്നേഹസുഗന്ധം പകർന്ന ഒരു എപ്പിസോഡ്.മനസ്സ് നിറഞ്ഞു.എവിടെയോ നിന്നും വന്ന അപരിചിതരോട് യാതൊരുഅകൽച്ചയുമില്ലാതെ ഇതു പോലെ പെരുമാറാൻ വലിയ മനസ്സ് വേണം.തന്നെ കുറിച്ചും തന്റെ ഗ്രാമത്തെ കുറിച്ചും അഭിമാനമുള്ള കുട്ടികൾ.തീർച്ചയായും ഈ ഗ്രാമം ഒരിക്കൽ ഇന്ത്യയുടെ അഭിമാനമായി മാറും.

  • @mubashirav4765
    @mubashirav4765 Před rokem +2

    This is just awesome 🥺♥️ no schoo no skateboarding waat aa caption and application it was.....truly loved the concepts and looks forwarding more more chaptions from thr♥️🙌

  • @rajanimahesh2476
    @rajanimahesh2476 Před rokem +1

    കണ്ണും മനസ്സും നിറഞ്ഞു . Thank you Tinpin.

  • @abdulali9293
    @abdulali9293 Před rokem

    എന്താ ലേ-
    ഇവിടെ ജനിച്ചാൽ മതിയായിരുന്നു എന്നു തോന്നിപ്പോയി.
    ആ മോനും, ആ പെൺകുട്ടിയുഠ
    കലർപ്പില്ലാത്ത സ്നേഹം,
    യാത്ര പറഞപ്പോൾ കണ്ണുകൾ നിറഞ്ഞ് പോയി.
    വല്ലാത്ത നിമിഷങ്ങൾ,

  • @ridiculous365
    @ridiculous365 Před rokem +2

    Excellent vlog. Loved every bit of it. Expecting more such pure village related videos.
    The future of India lies in its villages!!!!

  • @santhoshsimon8463
    @santhoshsimon8463 Před rokem

    Well done, Tin pin, you disclosed a great truth how NGOs help desperated communities in rural India.

  • @rajeshsa5591
    @rajeshsa5591 Před rokem +1

    Dear Hari and Lakshmi, thank you so much for a heart touching content. I would say, so far this is the most touching content you have showcased. I am so amazed to see the confidence of the children. Priyanka touched our soul with "Aana bhaiya".. really filled out eyes. Such lovely people. My wife thinks that you both will soon set up an NGO for a noble cause like this. Great effort guys. Full support and love from us.

  • @rabiathahani700
    @rabiathahani700 Před rokem +1

    Ethraum nalla informative video chythathinu othiri thanks.

  • @chandranbally
    @chandranbally Před rokem +1

    Hari, Lakshmi , I am your regular viewer . This is the best episode you ever made. Love the way you interacted with the children and their response. It is too good to be true. Just like a movie. Thank you very much and continue your journey .

  • @sreenishable
    @sreenishable Před rokem +2

    This is a gem 💎 video. Never seen such a beautiful vlog with a much info

  • @aravinds1518
    @aravinds1518 Před rokem +1

    നിങ്ങൾ വ്യത് സ്തരാകുന്നത് ഇതുകൊണ്ട്ആണ് ,മറ്റ് vloger മാരെ പോലെ താമസിക്കുന്ന Hotel ഉം അവിടെത്ത Toliet ഉം കഴിക്കുന്ന food വിലയും ഒടിക്കുന്ന വണ്ടിയും, കണിച്ച് വെറുപ്പിക്കുന്നവർ ഇതെക്ക കാണണം
    Hari & Lekshmi ഒന്നും പറയാൻ ഇല്ല,❣️❣️❣️❣️

  • @oommenthomas570
    @oommenthomas570 Před rokem +2

    Simply awesome..a group of wonder kids and one and only hari &lakshmi combo..

  • @joobybabu5001
    @joobybabu5001 Před rokem +1

    Vakkukal illa parayaan...inspiring and heart touching episode.... 🥰❤️...love you tinpin ❤️

  • @jhansijpai
    @jhansijpai Před rokem

    Great job Hari,lakshmi.very inspiring video.sooper👌👍

  • @eldhoseev4888
    @eldhoseev4888 Před rokem +5

    You are just awesome guys🖤 much love guyss🥰

  • @gopakumar1091
    @gopakumar1091 Před rokem +1

    Priyanka is a lovely and intelligent girl. You guys are lucky to have met such blessed souls in that village.

  • @Mariah532
    @Mariah532 Před rokem +2

    Amazing work ...Hari and Lakshmi😊

  • @bijeeshnk5976
    @bijeeshnk5976 Před rokem

    केरल में आया तो हम भी इनको स्वागत करेंगे।
    അവസരങ്ങൾ പ്രയോജനപ്പെടുത്തിയ കുട്ടികൾ... നല്ല ഭവിയുണ്ടാവട്ടെ ലോകമറിയട്ടെ... നന്മകൾ നേരുന്നു....
    നിങ്ങൾ അവരെ കാണാനും അവരെ അറിയാനും കുറച്ചെങ്കിലും ആളുകളോട് അവരുടെ കാര്യങ്ങൾ അറിയിച്ചതിനും പ്രത്യേക അഭിനന്ദനങ്ങൾ....
    മറന്നു പോയി ഇവർക്ക് വേണ്ടി effort എടുത്തു ഒരു സംസ്കാരം തന്നെ വളർത്തിയെടുത്ത ആ ജർമൻ woman നോടും പ്രത്യേക മമത...

  • @shanthameenanatrajan4397

    Very different vlog .very well captured also👏👏 . bringing change to an entire village thru kids is unheard of...that boy shiv n Priyanka both were so friendly speaking,the exposure they got shows in their behaviour.

  • @jozef369
    @jozef369 Před rokem +1

    What an inspiring vlog👍
    What a heart touching & lovely recieving from the children
    U both done good effort & reserach to do this vlog
    Hats off hari & lakshmi
    To show this wonderful village😍

  • @RejithJoseph
    @RejithJoseph Před rokem

    You guys are killing it with this video! I'm super impressed with all the work you put into this - keep up the great work!

  • @SureshKumar-jd5tq
    @SureshKumar-jd5tq Před rokem +2

    Thank you for sharing this wonderful story and the way it is presented is also brilliant. I've been to villages in UP, Bihar, Jharkhand etc and seen how the children in those villages behave to strangers .. and the difference in the children of this village brought about by the initiative through skate boarding

  • @rbrbrb2004
    @rbrbrb2004 Před rokem

    Superb Hari / Lakshmi for bringing such unique contents. Way to go, All the Best!!

  • @alexdaniel8271
    @alexdaniel8271 Před rokem

    Wherever you go.. especially the villages people just adore you.. shows how polite and loveable you are... 🤗🤗