ലക്ഷ്മിയെ കരയിപ്പിച്ച എന്റെ ഗിഫ്റ്റ് 🎁| Birthday VLOG 🎈 | TinPin Stories | EP41

Sdílet
Vložit
  • čas přidán 13. 02. 2023
  • In this Malayalam vlog, we are not on the roads. We celebrated Lakshmi's 26th birthday in Udaipur exactly the way she wants. The day ends with an emotional moment when Lakshmi receives her birthday gift.
    Homestay Contact - 8107127242 (Ranveer)
    Airbnb Links:
    1. www.airbnb.co.in/rooms/39547067
    2. www.airbnb.co.in/rooms/30790493
    📷 Instagram 👉 / tinpinstories
    ❤️❤️SUPPORT US (Buy Us An Extra Kilometer)❤️❤️
    www.buymeacoffee.com/tinpinst...
    👇👇MOST POPULAR PLAYLISTS👇👇
    ▶️ India’s First Car Life Couple
    • Living the Car Life in...
    ▶️ Sri Lanka Road Trip In Auto Ricksha
    • Sri Lanka - Wonder Of ...
    📧 Contact Us
    Email: tinpinstories@gmail.com
    WhatsApp: +918848670652 (Strictly Messages only)
    🎵 We find Background Music on EpidemicSound: www.epidemicsound.com/referra...
    Travelogue by TinPin Stories | Lakshmi Krishna | Harikrishnan J | www.tinpinstories.in
    #birthdaycelebration #Udaipur #couplevlogs

Komentáře • 295

  • @Rajan-sd5oe
    @Rajan-sd5oe Před rokem +28

    പിറന്നാളിന് ഒരു കൊച്ചു കുഞ്ഞിനെ പോലെ ആഹ്ലാദിക്കുന്ന ലക്ഷ്മിക്ക്, പിറന്നാൾ ഓർമയിൽ പോലും വരാത്ത എന്റെ പിറന്നാൾ ആശംസകൾ!🌹🌹🌹🌹🌹

  • @sajad.m.a2390
    @sajad.m.a2390 Před rokem +3

    ജീവിതത്തിൽ ഒരു പിറന്നാൾ പോലും ആഘോഷിക്കത്തെ എന്നെപോലെ എത്രപേരുണ്ട്....പിറന്നാൾ ആശംസകൾ 🎂

  • @sunithakumari8156
    @sunithakumari8156 Před rokem +8

    ലക്ഷ്മിക്ക് പിറന്നാൾ ആശംസകൾ ❤️🌹. ഹരി ലക്ഷ്മിക്ക് ഇഷ്ടപ്പെട്ടത് എല്ലാം കൊടുത്ത് സന്തോഷിപ്പിച്ചു. അത് കണ്ട് മനസ്സു നിറഞ്ഞു . ഒത്തിരി സ്നേഹം❤️❤️

  • @shibuthalayad2524
    @shibuthalayad2524 Před rokem +3

    കഴിഞ്ഞ കാർ ലൈഫിലെ സർപ്രൈസ് വീഡിയോ യിൽ ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞത് ഓർമ വന്നു ആ കോട്ടയിൽ താമസിച്ചപ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ

  • @noufalyou
    @noufalyou Před rokem +11

    ആ എപ്പിസോഡ് കഴിഞ്ഞു രണ്ടു വർഷം ആയോ 😨എത്ര പെട്ടന്നാണ് ആ സൈക്കിൾ ചങ്ങായിയേ ഓർക്കുന്നു 💯ഒരുപാട് ഇഷ്ടം നിങ്ങളെ ❤️🚶

  • @anish1705
    @anish1705 Před rokem +2

    ആയുരാരോഗ്യ സൗഖ്യം നേരുന്നു ✨️🎂🎂👏🏻👏🏻

  • @akhilcomanakuttan5845

    Happy birthday to you Lakshmi chechii...🤗🤩😍❤🥳Have a wonderful year ahead ❤🥳

  • @snehita752
    @snehita752 Před rokem +1

    Happy birthday Lakshmi 🎂🥳

  • @COMPLANBOY1
    @COMPLANBOY1 Před rokem +1

    Best wishes Lakshmi... many more to come...

  • @travelnfoodcompany
    @travelnfoodcompany Před rokem +2

    നിങ്ങളുടെ അവതരണവും മേക്കിങ്ങും എല്ലാം അടിപൊളി ആണ്.പിന്നെ ചേച്ചിക്ക് happy birth day🎂

  • @nizarm4100
    @nizarm4100 Před rokem

    Happy birthday lakshmi യാത്ര ഇനിയും തുടരട്ടെ.

  • @sai_pv
    @sai_pv Před rokem +9

    Wish you a very Happy Birthday Lakshmi 🎉🎉

  • @sajithomas9514
    @sajithomas9514 Před rokem

    Happy Birthday, Lakshmi. As you said charming homestay and ideal for your B'day party. ENJOY!

  • @vasanthaashok7543
    @vasanthaashok7543 Před rokem

    പിറന്നാൾ ആശംസകൾ ലക്ഷ്മി kuttyy😘😘🙌🙌

  • @sherleezz3569
    @sherleezz3569 Před rokem

    പിറന്നാൾ ആശംസകൾ മോളെ ❤❤🥰🥰ഹരി വളരെ സ്നേഹമുള്ള ഒരു ഭർത്താവ്. ഭാഗ്യവതി. ലക്ഷ്മിക്കുട്ടി

  • @christopherjoseph6990
    @christopherjoseph6990 Před rokem +2

    Rajasthan birthday series are amazing, Hari brings some emotional feelings and joy in her eyes. You are a Valentine 💝

  • @lakshmis4474
    @lakshmis4474 Před rokem

    Happiest birthday Lekshmikkutty

  • @kasargodicha8134
    @kasargodicha8134 Před rokem

    Happy birthday Lakshmi 💝🎂

  • @mohammedashraf6900
    @mohammedashraf6900 Před rokem +1

    ലക്ഷ്മി കുട്ടിക്ക് ജന്മ ദിനാ ശംസകൾ നേരുന്നു

  • @joobybabu5001
    @joobybabu5001 Před rokem

    Belated Happy Birthday lekshmi chechii 🥰❤️ love you 😘🥳🎂